IAS 55th RANK HOLDER DOCTOR ARUN SHARES HIS SUCCESS STORY

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2020
  • For admission related queries - Please Call/WhatsApp On- 7678246698
    2022-2023 കാലയളവിൽ നിങ്ങൾ പരീക്ഷകൾക്കായി തയ്യാറെടുക്കുകയാണെങ്കിൽ, ഇത് നിങ്ങൾക്കായി ഏറ്റവും ശുപാർശ ചെയ്യുന്ന കോഴ്സാണ്. എല്ലാ പരീക്ഷകൾക്കും 100% ഡിജിറ്റൽ ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കുന്നതിനാൽ നിങ്ങളുടെ തയ്യാറെടുപ്പ് ചെലവ് 1/10 കുറയ്ക്കുക. ഈ പരീക്ഷകൾക്കായുള്ള എല്ലാ പുതിയ പഠന സാമഗ്രികളും സാധുതയുള്ളതുവരെ ഓരോ ആഴ്ചയും 'പഠനമേള' പാക്കിലേക്ക് സ്വപ്രേരിതമായി ചേർക്കും.
    Mahapack -
    Kerala Maha Pack (Validity 24 Months) - bitly.ws/jEET
    Kerala Maha Pack (Validity 12 Months)- bit.ly/2UB0YsK
    Upgrade to Kerala All in One Pack - paytm.business/link/paymentFo...
    KPSC Exam Online Test Series | Prime Test Pack - bit.ly/2PYaaoQ
    E-Book -
    Comprehensive Guide for Kerala High Court Assistant E-Book - bit.ly/3wDMhlM
    General Awareness eBook in Malayalam - bit.ly/3xl7od8
    Book -
    Comprehensive Guide for Kerala High Court Assistant Exam Book - bit.ly/391JrO7
    To Join Our Courses: forms.gle/6poYe13RswkxT2Dp7
    Adda247 Kerala PSC is India's Best Government Exam Preparation Channel in the Malayalam language. Prepare for the following Exams with us - KPSC, High court assistant (HCA), LDC, LGS, IBPS (PO, Clerk), SBI (PO, Clerk), DFCCIL, RRB NTPC, Group D, SSC, SSC (CGL, CHSL, CPO), RRB, RRB (PO, Clerk), RBI Office Attendant, RBI Grade B, LIC, SEBI, JAIIB.
    Download our Adda247 App: adda247.page.link/app
    Adda247 Kerala PSC Website - www.adda247.com/ml/
    Subscribe Adda247 Kerala PSC - / @adda247malayalam
    #Adda247KeralaPSC #Adda247KeralaPSCLive #Adda247

ความคิดเห็น • 324

  • @Carto1816
    @Carto1816 3 ปีที่แล้ว +69

    General category candidates deserve extra appreciation 😍😍👍👍👍👍👍👍👍

    • @archana___anil
      @archana___anil ปีที่แล้ว +4

      General category ennuvachal nayar alle ,👏👍

  • @user-eb6df9bx4z
    @user-eb6df9bx4z 3 ปีที่แล้ว +72

    ഇദ്ദേഹത്തെ പോലുള്ളവർ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് എത്തിയാൽ ജനങ്ങൾക്ക് ഗുണം ഉണ്ടാകും.. കാരണം അദ്ദേഹം ഒരു സാധാരണക്കാരനാണ്..

    • @muhammedmubashir5637
      @muhammedmubashir5637 3 ปีที่แล้ว +2

      Yes

    • @Anu......
      @Anu...... 2 ปีที่แล้ว +3

      തീർച്ചയായും അതിന്റെ ഗുണം കൊല്ലം ജില്ലയ്ക്ക് ഇപ്പോൾ ഉണ്ട് ❤️
      അത്രയ്ക്ക് smart, vibrant, dedicated, approachable ആയ ഒരു asst കളക്ടർ ആണ് ഇദ്ദേഹം 🥰🥰🥰

  • @kannan6370
    @kannan6370 3 ปีที่แล้ว +119

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ നിന്നും മനസിലായ കാര്യം ഏറ്റവും വലുത് സെൽഫ് ഡിറ്റർമിനേഷൻ ആണ് കൂടുതൽ പേരും മൊബൈലും ഫേസ്ബുക് ഒക്കെ ഉപേക്ഷിച്ചു എന്ന് പറയുന്നിടത് ഇദ്ദേഹം അതെല്ലാം ഉപയോഗിച്ച് കൊണ്ട് തന്നെയാണ് ഇത് അച്ചീവ് ചെയ്തതെന്ന് പറയുമ്പോൾ പുള്ളി അത്രത്തോളം mind control ഉള്ളയാൾ ആണ്.

    • @JSVKK
      @JSVKK 3 ปีที่แล้ว

      അതെ.

    • @chinn0107
      @chinn0107 3 ปีที่แล้ว +1

      Arun dbc

    • @kannan6370
      @kannan6370 3 ปีที่แล้ว

      @@chinn0107 ഇതാരാ 😃😃 മനസിലായില്ല

    • @chinn0107
      @chinn0107 3 ปีที่แล้ว

      Dbc sasthamcotta padichapole thonni

    • @kannan6370
      @kannan6370 3 ปีที่แล้ว

      @@chinn0107 അതെ അവിടെ തന്നെ പഠിച്ചതാണ് 2007-2010 ബാച്ച് BA ECONOMICS

  • @abhiramip.s6492
    @abhiramip.s6492 3 ปีที่แล้ว +72

    ഞാനും പത്താക്ലാസുവരെ മലയാളം മീഡിയം ആണ് പഠിച്ചത്. പ്ലസവണിൽ സയൻസ് എടുത്തു, എന്റെ സ്വപ്നം ഒരു IAS ഓഫീസർ ആണ്. Thanku so much for this video.. 👍👍👍👏👏👏👌👌👌

    • @shynirasi7256
      @shynirasi7256 3 ปีที่แล้ว +2

      Enkil ippazhe cheriya reethiyil preparation start cheytholu. Current affairsin kooduthal important koduth padikku😊

    • @abhiramip.s6492
      @abhiramip.s6492 3 ปีที่แล้ว

      Ok

    • @salypauly8894
      @salypauly8894 3 ปีที่แล้ว

      Go ahead best wishes

    • @abhiramip.s6492
      @abhiramip.s6492 3 ปีที่แล้ว

      @@salypauly8894 thank you

    • @muhammedhashirks
      @muhammedhashirks 3 ปีที่แล้ว

      @@shynirasi7256 ncert alle first nokkendeth

  • @anmivavlogs8093
    @anmivavlogs8093 3 ปีที่แล้ว +63

    Ottum Ahankarem illathe respect Thonypovune Oru IAS Karen 👍

    • @studywithus1908
      @studywithus1908 3 ปีที่แล้ว

      th-cam.com/video/3vbeR-RRv8s/w-d-xo.html

    • @psivakumar1485
      @psivakumar1485 3 ปีที่แล้ว +1

      Very true.....he is very humble it seems...

  • @andracottus5991
    @andracottus5991 3 ปีที่แล้ว +30

    The most positive candidate I have watched EVER. The smile. The intelligence. Simplicity. Thank you.

  • @vishnuprasad4827
    @vishnuprasad4827 3 ปีที่แล้ว +28

    കടയ്ക്കൽകാരൻ ... അഭിമാന നിമിഷം ... ❤️❤️😍😍😘😘

  • @vigneshr5190
    @vigneshr5190 3 ปีที่แล้ว +63

    മലയാളം മലയാളം മലയാളം..... മലയാളത്തിന് എന്താ ഒരു കുറവ്....പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് മാതൃഭാഷയിൽ പഠിക്കുന്നതാണ് ഏറ്റവും നല്ലത്.... പിന്നെന്തിനാണ് ഇങ്ങനെ പറയുന്നത്

    • @shanavaspappinisseri6133
      @shanavaspappinisseri6133 3 ปีที่แล้ว +11

      ഭീമമായ ഫീസ് കൊടുത്ത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാലേ കുട്ടികൾക്ക് രക്ഷയുള്ളൂ എന്ന് കരുതുന്ന വാണങ്ങളായ ചില രക്ഷിതാക്കൾക്ക് വേണ്ടിയാണ് അങ്ങനെ പറയുന്നത്.

    • @vigneshr5190
      @vigneshr5190 3 ปีที่แล้ว +13

      @@shanavaspappinisseri6133 ഇതിൽ ഏറ്റവും തമാശ അതല്ല.... ഗവൺമെൻറ് സ്കൂളിനെയും ഇവർക്ക് പുച്ഛമാണ്.... പത്താംക്ലാസ് കഴിഞ്ഞ് നേരെ പ്ലസ് വൺ പ്ലസ് ടു ഗവൺമെൻറ് തന്നെ വേണം.... മെഡിക്കൽകോളേജ് എൻജിനീയറിങ് കോളേജ് ഗവൺമെൻറ് തന്നെ വേണം... കല്യാണം നോക്കുമ്പോൾ ഗവൺമെൻറ് ജോലി ഉണ്ടെങ്കിൽ ഏറ്റവും അടിപൊളി....

    • @user-eb6df9bx4z
      @user-eb6df9bx4z 3 ปีที่แล้ว +8

      മലയാളം എന്ന് പറഞ്ഞാൽ കുറവല്ല അതൊരു കൂടുതലാണ്..

    • @hamzamadathodika7419
      @hamzamadathodika7419 3 ปีที่แล้ว +7

      @@shanavaspappinisseri6133 njan Gov't schoolil English medium padikkunnu 5 varsham Malayalam medium padichu 10th full Aplus

  • @anupamacp4527
    @anupamacp4527 3 ปีที่แล้ว +58

    Simple,, humple,, civil servant.... congradulations......

  • @vishnuprasada.s1741
    @vishnuprasada.s1741 3 ปีที่แล้ว +303

    അത് എന്താ CAPTION അങ്ങനെ കൊടുത്തത്. മലയാളം MEDIUM പഠിച്ചാൽ IAS കിട്ടാൻ പാട് ആണോ. എവിടെ പഠിക്കുന്നു എന്നല്ല എങ്ങനെ പഠിക്കുന്നു എന്നതിൽ ആണ് കാര്യം 😠😠😠😠😠

    • @rinuak8761
      @rinuak8761 3 ปีที่แล้ว +7

      Sathyam bro

    • @rajishar.v8795
      @rajishar.v8795 3 ปีที่แล้ว +2

      Athe malayalam thanne interview vinum pattym bodam matram mathi..... Extra

    • @funwithcomputer5279
      @funwithcomputer5279 3 ปีที่แล้ว +1

      @@Adda247Malayalam pinne njanokke Malayalam medium padichu topper aayatha up to 10 vare ennu mathram pinne onnum nadakilla CBSE karodu muttan

    • @prajithkarakkunnel935
      @prajithkarakkunnel935 3 ปีที่แล้ว +6

      @@funwithcomputer5279 athu ningalude kuzhappavum apakarshathayum aanu bakki ellarum angane alla ....cbse icse kombanmare okke tharapattichu plustwo pass aayavar aanu ente chila friends okke ellavaru malayalam medium aanu...

    • @afsalali2154
      @afsalali2154 3 ปีที่แล้ว +6

      മലയാളം മീഡിയത്തിൽ പഠിച്ചവർ ആണ് എന്റെ സഹോദരങ്ങൾ ഒരാൾ ഇന്ന് അമേരിക്കൻ ആവിയേഷനിൽ എഞ്ചിനീയർ ആണ്. വേറെ ഒരാൾ കാനഡയിൽ registered physiotherpist ആയീ.. ഇംഗ്ലീഷ് എന്നത് ഒരു ഭാഷ മാത്രം ആണ്. വിദ്യാഭ്യാസം എന്നത് അറിവ് നേടുക എന്നതാണ് മുഖ്യo ഭാഷ എന്നത് അതിൽ മീഡിയേറ്റർ മാത്രം ആണ്..

  • @devidarsana7
    @devidarsana7 3 ปีที่แล้ว +78

    Arun ചേട്ടാ... super.... നല്ല നിഷ്കളങ്കമായ സംസാരം. ഈ എളിമ ജീവിതത്തിൽ ഇനിയും വിജയം കൈവരിക്കാൻ കൂട്ടാകട്ടെ 🙏👍

  • @abdullahrashee9391
    @abdullahrashee9391 3 ปีที่แล้ว +11

    njan ivda mbbs n vendi kashttappedunnu..NEET 2021aspirant
    congrats dr.anun 🎉

  • @abhiea5319
    @abhiea5319 3 ปีที่แล้ว +10

    Ente parents e interview kanda enne oke eduthu kenattilidum. atra midukkan payyan.mbbs in govt colg n IAS. Congratulations sir

    • @abhiea5319
      @abhiea5319 3 ปีที่แล้ว

      @@K-pw6em9ye2 anenu arum paranjilelo bro.enikokke itrem sahacharyam thannitt govt colgil polum padikkan eniku othilla ente prayathnakooduthal karanam Enna udheshiche.bcz atrakk padithathinu importance kodukunondarunu veetil.so ithupolethe midukkanmar ente veetil pande starsa.

  • @shahanaarafath9986
    @shahanaarafath9986 3 ปีที่แล้ว +12

    Masha Allah ,Arun എല്ലാ വിജയാശംസകളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @DDDD-me6ti
    @DDDD-me6ti 3 ปีที่แล้ว +4

    Useful vedio...... Thank u chechi

  • @abc794psc
    @abc794psc 3 ปีที่แล้ว +169

    IAS നേടിയ Fireman ആയി work ചെയ്യുന്ന പുള്ളിയെ ഇന്റർവ്യൂ ചെയ്യാമോ?

    • @chinjureshma5826
      @chinjureshma5826 3 ปีที่แล้ว +1

      Yes

    • @kannan6370
      @kannan6370 3 ปีที่แล้ว

      I learn accademy cheythittund

    • @tinyrijo4029
      @tinyrijo4029 3 ปีที่แล้ว

      A sirnte oru interview pratishikunnu.....please do as early as possible.

    • @binithamadhu6338
      @binithamadhu6338 3 ปีที่แล้ว

      ABC PSC Sir nta name parayumo

    • @kannan6370
      @kannan6370 3 ปีที่แล้ว

      @@binithamadhu6338 ആശിഷ് ദാസ്

  • @dhanyaudinur2834
    @dhanyaudinur2834 3 ปีที่แล้ว +14

    Inspiring .. respectable personality!

  • @anupriya278
    @anupriya278 3 ปีที่แล้ว +3

    Super vedio othiri eshtapettuu
    Enikkundarunna kure doubts clear ayi kitty Thank you Miss 😍😍😍💕💕💕💕💕

  • @rukminimooss9429
    @rukminimooss9429 3 ปีที่แล้ว +3

    Congratulations, Arun. All the best. Stay blessed 🙏🙏🙏🙏🙏

  • @sajinig6555
    @sajinig6555 3 ปีที่แล้ว +13

    Most of the students who studied English medium can not use English properly. This is a fact. Though I studied upto 10th in a govt. malayalam medium school, I can use the language without any difficulties. Because we considered English as a language. All the wishes Arun.

    • @lekshmirajan3607
      @lekshmirajan3607 3 ปีที่แล้ว +2

      Actually english is just a language and not a tool to measure our intelligence...from ur point I felt like students who studied English medium consider it as something else....Everyone should consider it as a language.

  • @arunrajkizhakkayilmangadan8477
    @arunrajkizhakkayilmangadan8477 3 ปีที่แล้ว +3

    Very informative! Congratulations Arun!

  • @arunantony8842
    @arunantony8842 3 ปีที่แล้ว +12

    Inspiring story 🔥🔥🔥🔥
    All the best 🔥🔥🔥🔥🔥🔥

  • @shainoissac6604
    @shainoissac6604 3 ปีที่แล้ว +6

    Adipoli interview..... Simple ayitula ore chettan....

  • @aarabhiaaru4690
    @aarabhiaaru4690 3 ปีที่แล้ว +4

    Congrats.........very nice to listen....really encouraging words from you sir..........tqqqq

  • @deepaphilip1690
    @deepaphilip1690 3 ปีที่แล้ว +5

    Truly Inspiring.. God bless 🙏

  • @psivakumar1485
    @psivakumar1485 3 ปีที่แล้ว +2

    All the very best dear mr .arun....so humble .God bless you...to be a good officer.....

  • @asha8761
    @asha8761 3 ปีที่แล้ว +14

    ooro chodhyathinum vyakthamaaya reethiyilulla marupadi, elima,aathmavishwasam,All the best sir!!!!!

  • @TeamE0234
    @TeamE0234 3 ปีที่แล้ว +3

    കഴിഞ്ഞ ദിവസം ഞാനൊരാളുടെ ഇന്റർവ്യൂ കണ്ടു അതിൽ അയാൾ പ്രൈവറ്റ് സ്കൂളിൽ ഒക്കെ പഠിച്ചു പിന്നെ നന്നായി ഇംഗ്ലീഷ് ഒക്കെ സംസാരിക്കുന്നതും ഉണ്ട് നോക്കിയപ്പോ AIR ഇരുന്നൂറിനകത് ഉണ്ട് എന്നാൽ നൂറിൽ കൂടുതലും ആണ് ശെരിക്കും പേടി തോന്നി ഇത്രയൊക്കെ Rank വേണമെങ്കിൽ പ്രൈവറ്റ് സ്കൂളിലൊക്കെ പഠിക്കണം ഇംഗ്ലീഷ് നന്നായിട്ട് പറയാനൊക്കെ കഴിയണം എന്ന് വിചാരിച്ചു പക്ഷെ ഇത് കണ്ട് കഴിഞ്ഞപ്പോ മനസിലായി അതിലൊന്നും ഒരു ചുക്കും ഇല്ലെന്ന് എല്ലാരും പറയുന്നത് സെരിയാണ് നമ്മൾ ആത്മാർത്ഥമായി എന്ധെങ്കിലും നേടണം എന്ന് വിചാരിച്ചു കഷ്ട്ടപ്പെട്ടാൽ നമ്മൾ അത് നേടിയിരിക്കും 💪

  • @gayathridevi3151
    @gayathridevi3151 3 ปีที่แล้ว +7

    Very simple person
    .. keep it up this attitude forever 🙏👍

  • @nimminair6510
    @nimminair6510 3 ปีที่แล้ว +6

    Congrats sir
    Great personality.... inspiring..

  • @infinitylove2713
    @infinitylove2713 3 ปีที่แล้ว +11

    Miles to go .....tough times strengthen us

  • @smithlizvoices3945
    @smithlizvoices3945 3 ปีที่แล้ว +7

    Congrats...Really I feel proud of you .

  • @psivakumar1485
    @psivakumar1485 3 ปีที่แล้ว +3

    Simple but intelligent person ...God's grace is definitely with him....father being an ex army personnel ...his struggle added to the grace....

  • @roshanantony5023
    @roshanantony5023 3 ปีที่แล้ว +8

    Such a humble guy, big salute

  • @vidyamp1401
    @vidyamp1401 3 ปีที่แล้ว +5

    Such a humble person. Best wishes

  • @kaushikshetty915
    @kaushikshetty915 3 ปีที่แล้ว +6

    Humble and supportive person..

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 3 ปีที่แล้ว +1

    Good dr...God bless you..
    Simple..humble..and very good personality

  • @annmariajose5572
    @annmariajose5572 2 ปีที่แล้ว +2

    Such a humble man
    God bless you Dr Arun

  • @jayashreeshreedharan9202
    @jayashreeshreedharan9202 3 ปีที่แล้ว +2

    Congratulations🎉🎊🎁🎁 to climb to height of more sucess

  • @nb6420
    @nb6420 3 ปีที่แล้ว +6

    Outstanding 🔥🔥🔥🔥🔥🔥

  • @harithajkumar3885
    @harithajkumar3885 3 ปีที่แล้ว +5

    Inspiring..

  • @dineshp5974
    @dineshp5974 3 ปีที่แล้ว +3

    Polichu👌

  • @jeevan7633
    @jeevan7633 3 ปีที่แล้ว +10

    ഇദ്ദേഹത്തിന്റെ ക്ലാസ്സിലിരിക്കാൻ കഴിഞ്ഞെതിൽ വളരെ അഭിമാനം തോന്നുന്നു

    • @lekshmigs3326
      @lekshmigs3326 3 ปีที่แล้ว

      Sathyam👍

    • @akhilspillai3628
      @akhilspillai3628 3 ปีที่แล้ว

      Yep

    • @Anu......
      @Anu...... 2 ปีที่แล้ว

      ആൾ ക്ലാസ് എടുക്കുമ്പോഴും ഇത്പോലെ polite ആണോ?? 😊😊

  • @chinmayasugathan814
    @chinmayasugathan814 3 ปีที่แล้ว +53

    കടയ്ക്കലിന്റെ അഭിമാനം 🔥

    • @vichuvlogger8109
      @vichuvlogger8109 3 ปีที่แล้ว +3

      Kadakkal 😁👍👍👍

    • @ANSJ2709
      @ANSJ2709 3 ปีที่แล้ว +3

      Kadakkal👍👍

    • @jeevan7633
      @jeevan7633 3 ปีที่แล้ว +1

      Kadakkkal, 🎈🎈

  • @joysegeorge7094
    @joysegeorge7094 3 ปีที่แล้ว +14

    Mature talking

  • @crackugcnet-jrf2698
    @crackugcnet-jrf2698 3 ปีที่แล้ว +3

    Very humble.. &simple.. officer... 😊😊

  • @sujalasjayapal
    @sujalasjayapal 3 ปีที่แล้ว

    Very good motivating interview 👍 👏

  • @kavyar.s7290
    @kavyar.s7290 3 ปีที่แล้ว +2

    Really inspiring...🔥

  • @himaharrison2378
    @himaharrison2378 3 ปีที่แล้ว +1

    Good information 👍👍👍👍👍

  • @veenaveena7175
    @veenaveena7175 3 ปีที่แล้ว +4

    Simple and humble .super video😍😍

    • @Jastones
      @Jastones 3 ปีที่แล้ว

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ... psc maths classukalkk

  • @class7g814
    @class7g814 3 ปีที่แล้ว +5

    Arun is humble and simple

  • @sherlym8741
    @sherlym8741 3 ปีที่แล้ว +7

    How simple he's....💖

  • @hridhyals7111
    @hridhyals7111 3 ปีที่แล้ว +5

    Super interview really motivating 🙏

    • @Jastones
      @Jastones 3 ปีที่แล้ว

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ...

  • @anshifaakbar7849
    @anshifaakbar7849 3 ปีที่แล้ว +2

    Congratulations 🎊🎉💯

  • @alwayshappy615
    @alwayshappy615 3 ปีที่แล้ว +6

    ഒരുവിധപ്പെട്ട എല്ലാ psc youtubers പുതിയ പരിഷ്കരവുമായി വന്നല്ലോ..... where r u TOP RANK PSC..? 😍😍😍😍😂😂

  • @vrindhars8281
    @vrindhars8281 3 ปีที่แล้ว

    All the bst eatta❤️

  • @abdullatheef3750
    @abdullatheef3750 3 ปีที่แล้ว +1

    Good, Congrats

  • @user-ev6kd3bc2j
    @user-ev6kd3bc2j 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ബ്രോ

  • @devapriyakv7493
    @devapriyakv7493 3 ปีที่แล้ว

    Good information .. Great

  • @rainbowpsc587
    @rainbowpsc587 3 ปีที่แล้ว +1

    Very good motivation video 👌

  • @scientifickitchen2880
    @scientifickitchen2880 3 ปีที่แล้ว +1

    Ma sha allah 😍

  • @aparnaashok4543
    @aparnaashok4543 3 ปีที่แล้ว +3

    ആശംസകൾ സർ,

  • @bewithmusthu4031
    @bewithmusthu4031 3 ปีที่แล้ว +3

    Congratulations 👍

    • @Jastones
      @Jastones 3 ปีที่แล้ว

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ... psc maths classukalkk

  • @anjithanikhil7015
    @anjithanikhil7015 3 ปีที่แล้ว +2

    Congratulations sir

  • @chaithanyanisanth
    @chaithanyanisanth 3 ปีที่แล้ว +1

    Congratulations...

  • @akshaybalakrishnan3165
    @akshaybalakrishnan3165 3 ปีที่แล้ว +1

    Congratulations brother

  • @manus.pillai6296
    @manus.pillai6296 3 ปีที่แล้ว +1

    Congrats !

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 3 ปีที่แล้ว +1

    Congratulations

  • @shijilshimachinnu5287
    @shijilshimachinnu5287 3 ปีที่แล้ว +3

    congragulations sir. wish you to become a good civil servant.and best wishes for your trainning and orupadu nalla experiences trainningil ninnum work cheyyumbozhum lifeil undakatte

  • @raphealrenjith1940
    @raphealrenjith1940 3 ปีที่แล้ว +1

    Congratulations Arun..

  • @greeshmavikram9921
    @greeshmavikram9921 3 ปีที่แล้ว +1

    Woow great personality sir

  • @nithya3754
    @nithya3754 3 ปีที่แล้ว +4

    Nalla sundaran chettan...

  • @vishakkalathera9419
    @vishakkalathera9419 3 ปีที่แล้ว +7

    Inspiring story 🔥

    • @Jastones
      @Jastones 3 ปีที่แล้ว +1

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ... psc maths classukalkk

  • @anoopabhi7384
    @anoopabhi7384 3 ปีที่แล้ว +4

    Simplicity 💓

  • @vidya09
    @vidya09 3 ปีที่แล้ว +1

    Great 👏👏👏

  • @miyaamistories9151
    @miyaamistories9151 3 ปีที่แล้ว +6

    20 mint shesham must kelkandathaa.. dream, passion, dedication, work.... kittathathonnum ila.

  • @jayalekshmiss359
    @jayalekshmiss359 3 ปีที่แล้ว

    Cngrats sir..

  • @rismajoseph281
    @rismajoseph281 3 ปีที่แล้ว +1

    Humble 🙏🙏

  • @shijinss6421
    @shijinss6421 3 ปีที่แล้ว +4

    Nammude kadakkal karan..👍

  • @edgerkbe1115
    @edgerkbe1115 3 ปีที่แล้ว +4

    I liked his smile

  • @pavithraj3530
    @pavithraj3530 3 ปีที่แล้ว +2

    Nothing more to say 👏👏

  • @sk-hr2hu
    @sk-hr2hu 3 ปีที่แล้ว +6

    Njn vijarichirunnu civil service success stories koodi top rank psc kond vannirunnengil enn.

  • @Little_bee_s_world
    @Little_bee_s_world 3 ปีที่แล้ว

    You are amazing

  • @gk-mg4lw
    @gk-mg4lw 3 ปีที่แล้ว +7

    Kadakkal karan proud of you arun etta

  • @bilaaaaaalllll
    @bilaaaaaalllll 3 ปีที่แล้ว

    Highly inspired

  • @vijayakumarikp7634
    @vijayakumarikp7634 3 หลายเดือนก่อน

    Simple and humble

  • @mablecs1382
    @mablecs1382 3 ปีที่แล้ว +5

    👍🎉 congratulations sir .malayalam medium thil padichavarku malayalam simple aanu psc athu valare nallathanu .great story 🎉🔥

  • @aswathyarun3270
    @aswathyarun3270 3 ปีที่แล้ว +5

    Current affairs ennu muthal ethra vare padikkanam chechi oru video idane....

  • @athiganga
    @athiganga 3 ปีที่แล้ว +2

    👍👍

  • @shalusalabhanair9381
    @shalusalabhanair9381 3 ปีที่แล้ว +2

    👏👏👏👏super

  • @harishankarh6825
    @harishankarh6825 3 ปีที่แล้ว +2

    Superb........

    • @Jastones
      @Jastones 3 ปีที่แล้ว

      👌👌👌👌👌

  • @sanu91s
    @sanu91s 3 ปีที่แล้ว +21

    Mr. Cool IAS

  • @jg7354
    @jg7354 3 ปีที่แล้ว +1

    Super 🙏

  • @prathik9641
    @prathik9641 3 ปีที่แล้ว +1

    nammudea abhimanam👍👍

  • @ambilirp7818
    @ambilirp7818 3 ปีที่แล้ว +5

    Nalla class nd standard interview.. enthokke materials aanu use cheythath enn koodi venayrnnu..

    • @akhilspillai3628
      @akhilspillai3628 3 ปีที่แล้ว

      Arun S Nair nte Facebook Profile il Reference materials koduthittund

  • @aswathyarun3270
    @aswathyarun3270 3 ปีที่แล้ว +4

    Puthiya syllabus vannanakke oru video polum ittittillallo chechi....! Athinte sylabuss egane padikkanm... pinne success story ellam ethrayum vegam idane.... waiting... 🙁

  • @vaisakhdileep5606
    @vaisakhdileep5606 3 ปีที่แล้ว +10

    I will try. only after completion of my training.gud motivation sir.

    • @studywithus1908
      @studywithus1908 3 ปีที่แล้ว

      th-cam.com/video/3vbeR-RRv8s/w-d-xo.html

  • @mohammedm.s8539
    @mohammedm.s8539 3 ปีที่แล้ว +3

    He is my sir💓💓💓

  • @aryaarya3620
    @aryaarya3620 3 ปีที่แล้ว +6

    Njnum malayalam medium aanu padichath.bt njn ias prepare cheyyukayaanu...nammal vcharicha ellam nadakkum...namuk nammale vishwasam venam..athaanu vendath...pinne athin vendi kure time matti veykknm..means pdikkn...try cheyyuka...baakki daivam theerumanikkum.😍

    • @sruthipn2221
      @sruthipn2221 3 ปีที่แล้ว

      Hi arya, evdya coaching nu pokunne, kure ayo prepare cheyyan thudangyttu

  • @rrrgg2093
    @rrrgg2093 3 ปีที่แล้ว +4

    IAS was once held by eminent people. Today all people are joining without good English skills. So sad compared to Seshan these are so small.