മലയാളത്തിൽ പഠിച്ചുകൊണ്ടും Civil Service നേടാം | Jobin S Kottaram | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ഇംഗ്ലീഷ് നല്ല രീതിയിൽ വായിക്കാനറിയാം, എഴുതാനറിയാം, കേട്ടാൽ മനസ്സിലാവുകയും ചെയ്യും, പക്ഷെ സംസാരിക്കുമ്പോൾ ഒരു കോൺഫിഡൻസ് കുറവ് കുറെ മലയാളികളുടെ ഒരു പ്രശ്നം തന്നെയാണ്. ഇനി confident ആയി English പറഞ്ഞു പരിശീലിക്കാം ജോഷ് Skills -നോടൊപ്പം. joshskills.app...
    ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം പല ഉയരങ്ങളിൽ എത്തുന്നതിൽനിന്നും നമ്മെ പിൻവലിക്കും. ജോബിന്റെ കഥയും അതുപോലൊന്നായിരുന്നു. English എന്ന അന്യഭാഷയിലുള്ള തന്റെ പോരായ്മ IAS എന്ന സ്വപ്നത്തിൽനിന്നും തന്നെ അകറ്റുമോ എന്ന് Jobin S Kottaram ഭയപ്പെട്ടിരുന്നു. ഭയപ്പെട്ട പോലെ തന്നെ, Civil Service പ്രിലിംസ്‌ 2010 ജയിച്ച ഇദ്ദേഹത്തിന് UPSC Interviewൽ ഒരു ചെറിയ വ്യത്യാസത്തിനാലാണ് IAS നഷ്ടമായത്. തന്റെ ഈ അനുഭവത്തിൽ നിന്നാണ് എന്തുകൊണ്ട് Civil Service പാഠപുസ്തകങ്ങൾ മലയാളത്തിൽ ലഭ്യമാക്കിക്കൂടാ എന്ന ആശയം ജോബിന് ലഭിക്കുന്നത്. അങ്ങനെ Civil Service പാഠ്യവിഷയങ്ങൾ മലയാളത്തിലാക്കി പരീക്ഷാർത്ഥികൾക്ക് Malayalam Optional സ്വീകരിച്ച് IAS നേടിയെടുക്കാൻ ജോബിൻ എന്ന ഒറ്റയാൾപട്ടാളം പ്രവർത്തനമാരംഭിച്ചു.
    ഇംഗ്ലീഷ് പറയാൻ ബുദ്ധിമുട്ടിയിരുന്ന സാധാരണക്കാരനായ മലയാളിയിൽ നിന്നും ഇന്ന് ജോബിൻ IAS coach ,motivational speaker ,28-ഓളം പുസ്തകങ്ങളുടെ രചയിതാവ്, Absolute IAS Academy ഡയറക്ടർ എന്നീ നിലകളിലെക്കിന്നു വളർന്നിരിക്കുകയാണ്.
    We all face problems in life but how hard do you try to find a solution for it? Jobin S Kottaram has always dreaded the English language and was not confident that he could crack the UPSC Examinations because he was weak in English. Though he was able to crack the prelims of the prestigious UPSC CSE in 2010, he failed the interview by a very small margin. This experience made him question the need to find Civil Service preparation material in Malayalam. Jobin S Kottaram took up the responsibility to make content for UPSC aspirants so they could take up Malayalam Optional and crack the UPSC Civil Service Exam.
    From being a common man struggling with English, to helping UPSC aspirants with Civil Service Malayalam, Jobin has come a long way. He belongs to Mankulam, Idukki and is a Motivational Speaker, writer of more than 28 books, and also the Director of Absolute IAS Academy which specializes in preparing for UPSC with Malayalam Optional. Absolute IAS Academy has branches all over Kerala including Kochi, Trivandrum, and Palakkad. This Josh Talk in Malayalam is a must watch to everyone who is facing a problem in their life and wishes to find a solution like Jobin did. This UPSC Malayalam Motivational talk also inspires everyone who wishes to crack UPSC but is being limited because of English Speaking.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmalayalam
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksmalayalam
    ► ജോഷ് Talks Sharechat: sharechat.com/...
    #CivilService #MalayalamOptional #JoshTalksMalayalam
    ----**DISCLAIMER**----
    All of the views and work outside the pretext of the video, of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.

ความคิดเห็น • 682

  • @JoshTalksMalayalam
    @JoshTalksMalayalam  5 ปีที่แล้ว +73

    കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/2Kvp2Hc

    • @intimatetechy1003
      @intimatetechy1003 5 ปีที่แล้ว +5

      Nice video are coming and it was really motivational and it eminates the minds of the viewers

    • @kl58keralaexpressshijinvad73
      @kl58keralaexpressshijinvad73 4 ปีที่แล้ว

      മലയാളത്തിൽ സിവിൽ സർവീസ് എക്സാം എഴുതിയാൽ മാർക്ക്‌ കുറയാൻ ഇടയാക്കുമോ?

    • @vinodt5123
      @vinodt5123 3 ปีที่แล้ว

      +2പാസ്സ് ആണ്

    • @vinodt5123
      @vinodt5123 3 ปีที่แล้ว

      പറ്റുമോ

    • @anirudhs645
      @anirudhs645 3 ปีที่แล้ว +1

      OszssossskksssosssoskssoskksskskssmsksksksossssskowsssssoksoSzkkskskssssszomkssksssmzmzsssssskmsko

  • @ajeshtm3651
    @ajeshtm3651 3 ปีที่แล้ว +226

    IAS സ്വപ്നം ഉള്ളവർ അടി ഒരു like😊😊. നിങ്ങള്ക്ക് ias കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം. 😊😊😊😊

    • @fidham950
      @fidham950 2 ปีที่แล้ว +3

      Njaan 😌

    • @muhammadhashim6452
      @muhammadhashim6452 10 หลายเดือนก่อน +2

      Enniku IPS officer avananu Agraham. Prarthikamo

    • @irfanavlog8926
      @irfanavlog8926 9 หลายเดือนก่อน +1

      Iam

    • @Ancy-rh1hl
      @Ancy-rh1hl หลายเดือนก่อน

  • @akshaybabu7974
    @akshaybabu7974 5 ปีที่แล้ว +436

    IAS വരെ മലയാളത്തിൽ എഴുതാം എന്നാല് കേരളത്തിൽ b.a degree ഒഴികെ ഒരു ഡിഗ്രീഎക്സാം പോലും മലയാളത്തിൽ എഴുതാൻ പറ്റില്ല.എന്നാല് തൊട്ടടുത്തുള്ള സംസ്ഥാനം ആയ തമിൽനാട്ടിൽ pH.d vare തമിഴിൽ എഴുതാം.ഗാന്ധിജി പറഞ്ഞിട്ടുള്ളത് സ്വന്തം മാതൃ ഭാഷയിൽ പഠിക്കുമ്പോൾ ഏതു കാര്യവും നിസ്സാരമായി പഠിക്കാം എന്നാണ്.ഇവിടെ പലർക്കും ഇംഗ്ലീഷ് language nod ഉള്ള പേടി കാരണം പലരും ഇത്തരം മത്സര പരീക്ഷകൾ വേണ്ട എന്ന് വെക്കാറുണ്ട്.താങ്കളുടെ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

  • @reshmakrishnan7622
    @reshmakrishnan7622 5 ปีที่แล้ว +263

    ഇനിയും ഒരുപാട് പേർ മലയാളത്തിൽ IAS എഴുതി ഉന്നതങ്ങളിൽ എത്തട്ടെ. സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @vishnu5741
    @vishnu5741 4 ปีที่แล้ว +154

    എനിക്കും സിവിൽ സർവീസ് എഴുതണം ഉണ്ട്... അതും മലയാളത്തിൽ തന്നെ.... ഒരു സ്വപ്നം ആണ് ✒️✒️📋

  • @AiswaryaCVR
    @AiswaryaCVR 4 ปีที่แล้ว +50

    Big salute sir.malayalam medium പഠിച്ചിട്ട് ഇംഗ്ലീഷിൽ ഒരുപാട് ഒന്നും ചിന്തിച്ചു എടുക്കാൻ കഴിയില്ല.അതാണ് problem.സാറിന്റെ effort 👌👌👌👌👌

  • @vaishakhane3613
    @vaishakhane3613 4 ปีที่แล้ว +230

    എനിക്ക് കിട്ടിയില്ലെങ്കിൽ എന്താ.. 1000 പേരെ ഞാൻ സിവിൽസർവീസ് എടുപ്പിക്കും... നൈസ് attitude bro

  • @kumarank8400
    @kumarank8400 4 ปีที่แล้ว +58

    Sir താങ്കളുടെ മനസും പ്രവർത്തിയും എത്രയോ മഹത്തായതാണ് താങ്കൾക് എന്നും സർവെശ്വരനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @hamidsuhail2191
    @hamidsuhail2191 4 ปีที่แล้ว +26

    Thankyou sir, എനിക്ക് ias ആവാൻ വളരെ താൽപര്യം ഉണ്ട്.ഇംഗ്ലീഷ് അതിനു തടസ്സമായിരുന്നു.വീഡിയോ കണ്ടപ്പോൾ ഒന്നും കൂടി ആവേശമായി.

  • @krishnapriya4565
    @krishnapriya4565 3 ปีที่แล้ว +28

    Enikkum എഴുതണം civil service.. എന്റെ മാതൃഭാഷയിൽ.....

  • @dhanushak1205
    @dhanushak1205 3 ปีที่แล้ว +31

    ഇംഗ്ലീഷ് അറിയാതെ എങ്ങനെ IAS നേടാം എന്ന് തേടി തേടി ഇവിടെ എത്തി. ഇനി എനിക്കും നേടണം IAS

  • @aiswaryaaisu2890
    @aiswaryaaisu2890 4 ปีที่แล้ว +60

    സർ ഞാൻ ഇംഗ്ലീഷ് ആയതുകൊണ്ട് കൊണ്ട് ആണ്.. civil service ആഗ്രഹം മാറ്റിവെച്ചത് ഇപ്പോ സർ ന്റെ vdo കണ്ടപ്പോ civil service ഒന്നു നോക്കാൻ.. confidence. കൂടി... thank you സർ 💯💯🥰

  • @ajay9382
    @ajay9382 4 ปีที่แล้ว +50

    എനിക്ക് ഇംഗ്ലീഷിനേക്കാൾ ഇഷ്ട്ടം മലയാളം ആണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു മാഷേ.. 😍😘😊

  • @jtts4231
    @jtts4231 5 ปีที่แล้ว +52

    അനുഭവം കൊണ്ട് പറയുക ആണ്. Plus two ന് ശേഷം ഏത് ഫീൽഡ് തിരഞ്ഞുഎടുക്കലും അതിൽ ഒരു ബാച്ചിലർ ഡിഗ്രി ഉള്ള കോഴ്സ് എടുക്കാൻ ശ്രദ്ദിക്കുക

    • @muhsinaasharaf88
      @muhsinaasharaf88 5 ปีที่แล้ว

      Sathyam😢😢😢

    • @rishadr7340
      @rishadr7340 5 ปีที่แล้ว

      Correct

    • @RosE-is1rc
      @RosE-is1rc 4 ปีที่แล้ว

      Manasilayilla

    • @athiathi5261
      @athiathi5261 4 ปีที่แล้ว +7

      Ecnomics, sociolagy, History, politics science, ജോഗ്രഫി, ഇതിൽ ഏതെങ്കിൽ ഒരു subjucte degree എടുത്താൽ തീർച്ചയായിട്ടും ഉയർച്ചയിൽ എത്തും PG ഉണ്ടകിൽ ഒന്നുകൂടെ better ആണ് UPSC Examine

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 ปีที่แล้ว

      @@athiathi5261 PG Undayal eathokke exam ezhutham

  • @muhammadAnas-eq9yb
    @muhammadAnas-eq9yb 3 ปีที่แล้ว +20

    ഞാനു ആകു ഒരു IPS കാരൻ

  • @nandhurajeev8473
    @nandhurajeev8473 4 ปีที่แล้ว +36

    Sir English ആണ് എനിക്ക് പ്രയാസം😢

  • @darsanas6576
    @darsanas6576 5 ปีที่แล้ว +31

    പ്രൈവറ്റായി BA English literature graduate ആയ ആളാണ് ഞാൻ...എന്റെ ഒരു വലിയ സ്വപ്നമാണ് civil service...പരിമിതമായ ജീവിത സാഹചര്യമാണ് ഒരു തടസ്സം മുന്നിലുള്ളത്... so now I decided to write the whole exam in malayalam... so I want to take coaching in your academy sir... kindly request you to provide details...

    • @studywithus1908
      @studywithus1908 4 ปีที่แล้ว +2

      Upsc modern history Malayalam lecture plz watch my channel

    • @darsanas6576
      @darsanas6576 4 ปีที่แล้ว +1

      @@studywithus1908 Thanks

    • @studywithus1908
      @studywithus1908 4 ปีที่แล้ว +2

      @@darsanas6576 plz share nd subscribe....will improve quality..

  • @Priya-oz5lz
    @Priya-oz5lz 2 ปีที่แล้ว +3

    വളരെ നന്ദി സാർ...🙏🏻😊 ഈ വീഡിയോ കറക്ട് സമയത്താണ് ഞാൻ കണ്ടതെന്നു തോന്നുന്നു. ഞാനും മലയാളം മീഡിയം ആണ്. ഇംഗ്ലീഷിൽ പഠിച്ചെടുക്കുവാനും, അത് ഓർത്തെടുത്ത് കൃത്യമായി പരീക്ഷയിൽ എഴുതുവാനും 6 ഇരട്ടി ജോലി തന്നെയാണ്. അതിൽ ഏറ്റവും അപകടം., ഇങ്ങനെ എഴുതേണ്ടി വരുമ്പോൾ അത് നമ്മുടെ കോൺഫിഡൻസിനെ വല്ലാതെ തകർത്തു കളയും എന്നതാണ്. മലയാളത്തിൽ ഇത് സാധ്യമാണെന്നത് അത്യന്തം സന്തോഷജനകമായ കാര്യമാണ്. 😊

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 ปีที่แล้ว +15

    മലയാളം ജയിക്കട്ടെ 👍

  • @paperandglue6140
    @paperandglue6140 4 ปีที่แล้ว +72

    English ആണ്‌ എന്റെ പോരായ്മ 😭

    • @jobinskottaram
      @jobinskottaram 4 ปีที่แล้ว +4

      You can write in malayalam

    • @studywithus1908
      @studywithus1908 4 ปีที่แล้ว +2

      Upsc modern history Malayalam lecture.plz watch my channel....based on spectrum text with weekly mcq

    • @Kalamvnr
      @Kalamvnr 4 ปีที่แล้ว +1

      Jobin S Kottaram's Vlog ella booksum available anooo

    • @musthaqmusaliyarakath620
      @musthaqmusaliyarakath620 4 ปีที่แล้ว +1

      For me also 😞

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      @@musthaqmusaliyarakath620 plz subscribe my youtube channel... If u are a serious aspirant... Lecturers in malayalam

  • @rameesrafeeq7799
    @rameesrafeeq7799 4 ปีที่แล้ว +24

    One day iwill become aaa IAS officer

  • @Gods_Own_Country.
    @Gods_Own_Country. 5 ปีที่แล้ว +20

    Jobin S Kottaram Sir,
    Awesome talk as usual !! 🤗
    He always motivate aspirants to achieve their dreams....
    He is very friendly and very helping..
    🙂☺️

  • @sudheeshkadathoor5645
    @sudheeshkadathoor5645 5 ปีที่แล้ว +29

    Dear team,
    Very good knowledge and congratulations your team work.
    Thanks ⚘⚘

  • @fidhafidha2705
    @fidhafidha2705 2 ปีที่แล้ว +2

    എനിക് ഒരു ips അവൻ ആണ് ആക്ർഹം english എനിക്കും കുറച്ചു daff ആണ് മലയാളത്തിൽ എഴുതാൻ കയ്യിനാൽ സതോഷം ആണ് അങ്ങനെ എഴുതാൻ ആക്ർഹം ഉണ്ട് ഏകനെ ആയാലും എനിക് ips ആവണം insha allha 🙂🇮🇳🇮🇳

  • @ajithj8457
    @ajithj8457 3 ปีที่แล้ว +2

    വളരെ usefull ആയ വീഡിയോ ആണ് സാർ🤝. മലയാളത്തിലും എഴുതമെന്നു അറിവ് കിട്ടിയത് ഈ വിഡിയോയിൽ നിന്നാണ്. ഇനി ഞാനും ഒന്ന് ആത്മാർത്ഥമായി ശ്രമിക്കാൻ പോകുവാ...

  • @jafarsadiq6474
    @jafarsadiq6474 3 ปีที่แล้ว +7

    എനിക്ക് മലയാളത്തിൽ എക്സാം എഴുതി ias നേടണം 💯poli bro

  • @saranyavijay5212
    @saranyavijay5212 4 ปีที่แล้ว +9

    A big salute you sir...ee nalla manasu sir nte udhyamam poorna vijayamaakum .

  • @annujats6602
    @annujats6602 3 ปีที่แล้ว +12

    IAS ..." My role models VASUKHI mam,Nooh sir, Tina mam..". Sir you are really great 👍.salute sir...

  • @dictator2426
    @dictator2426 ปีที่แล้ว +2

    Civil service material are mostly available in English..now a days internet materials are mostly used rather than some printed books . And people who appear in exam in English are having a highest probability of clearing the exam than writing in regional language.. You can check on the year wise UPSC data...civil service exam are mostly cleared by those who are having a good academic record with a good general knowledge background... exceptions are their but these all things are a fact

  • @kurnnas1064
    @kurnnas1064 4 ปีที่แล้ว +4

    I WIll become an IAS officer, from this moment I will work for it,thankkksssss for the information,Josh.talks

  • @arunks5047
    @arunks5047 ปีที่แล้ว

    UPSC interviews um നമ്മുടെ മാതൃ ഭാഷയിൽ തന്നെ കൂടുതൽ ഉദ്യോഗാർഥികൾ തിരഞ്ഞെടുക്കണം. നിലവിൽ ഇൻ്റർവ്യൂ ബോർഡ് il oru translator ആണ് ഉള്ളത്. അതിൽ ഒരു മാറ്റം വന്നു ഒരു മലയാളി അംഗം കൂടി അഭിമുഖം നടത്തുന്ന രീതിയിലേക്ക് മലയാള ഭാഷ വളരണം. മലയാള ഭാഷയുടെ നൈപുണ്യം വരും തലമുറയും അറിയട്ടെ.
    ജോബിൻ സാറിൻ്റെ വർഷങ്ങളുടെ പ്രയത്നം ആണ് sir എഴുതിയ പുസ്തകങ്ങൾ. അവ വായിക്കുന്ന ഏതൊരു മലയാളിക്കും അത് മനസിലാക്കാൻ സാധിക്കും. ജോബിൻ സാറിന് അഭിനന്ദങ്ങൾ....
    നന്ദി

  • @SIVA-kf2qn
    @SIVA-kf2qn 3 ปีที่แล้ว +3

    സർ സത്യമാണ് നിങ്ങൾ പറഞ്ഞത് ശെരിയാണ് ഞാൻ ഇന്നും ഡിഗ്രി പാസ്സായിട്ടില്ല ഞാൻ ഇഷ്ടപ്പെട്ട് എടുത്ത subject bsc chemistry പക്ഷെ ഇംഗ്ലീഷ് എന്ന ഒറ്റ ഭാഷ അറിയാത്തതു കാരണം എനിക് പഠിച്ചിട്ട് മനസിലാകുന്നില്ല ഇന്നും അത് തീർത്ത തീരാത്ത വേദനയോടെ കിടക്കുന്നു ഒരു പക്ഷെ മലയാളത്തിലാണ് exam എങ്കിൽ ഞൻ പാസ്സായേനെ ഡിഗ്രി പിന്നെ ഫാമിലി background ഉം poor ഞാനും അമ്മയും മാത്രം അച്ഛനില്ല ഇന്നും വാടകവീട്ടിൽ എനിക്കും എന്റെ ഉള്ളിൽ എന്നും മായാതെ കിടക്കുന്ന ഒരു സ്വപ്നമാണ് IAS പണ്ടും ഞൻ പഠിക്കുമ്പോൾ എന്റെ അയൽവാസികൾ പറയുമായിരുന്നു ഓഹ് പിന്നെ അവനെ പഠിപ്പിച്ചു കളക്ടർ ആക്കാൻ പോവുകയല്ല ആ വാക്കിനു ഒരു ഉത്തരം നൽകാൻ ഈ സ്വപ്നം കയരണമെന്നുണ്ട് പക്ഷെ അവിടെ തടസ്സം ഡിഗ്രി തന്നെ ഞൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ 3 മാസം ഞൻ പബ്ലിക് exam ന് ഇരുന്ന് പഠിച്ചിരുന്നു പക്ഷെ ഭാഷ മാറിയതോടെ പഠിക്കാൻ കഴിയുന്നില്ല മടി വരുന്നു
    ഞാൻ ഇന്നും എന്റമ്മയോട് പറയുന്നു നിങ്ങൾക്ക് എന്നെ ഇംഗ്ലീഷ് മീഡിയം ത്തിൽ ചേർത്തിയാൽ പോരായിരുന്നോ എന്ന് പക്ഷേ അവരുടെ അന്നത്തെ വിവരം അത്ര ഉള്ളത് കാരണം മലയാള മീഡിയത്തിൽ ചേർത്തി അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
    പക്ഷെ എന്തു ചെയ്യാം എന്റ്റെ life സ്പോയിൽ ആയി
    എവിടെങ്കിലും ഒരു പുൽനാമ്പ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
    ഇത് കള്ളത്തരം അല്ല എന്റെ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന ജീവിതം

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 ปีที่แล้ว

      BA യിൽ താങ്കൾ ഇഷ്ട്ടമുള്ള subject എടുത്ത് സിമ്പിൾ ആയി പാസ്സകാലോ

    • @SIVA-kf2qn
      @SIVA-kf2qn 3 ปีที่แล้ว

      @@user-tc7fo8vg8e athe pattumayirunnu ann athra chidichilla but bsc റിസ്ക് ആയിട്ടല്ല ഈ ഭാഷ വ്യതസ്യാം കൊണ്ടാണ്

    • @dctechtt1393
      @dctechtt1393 ปีที่แล้ว

      I have the same one . If you want to overcome it. You do a good hard work

  • @laijupgeorge6533
    @laijupgeorge6533 5 ปีที่แล้ว +34

    jobin sir padicha athe schooil padicha allanu athe nattukaran

  • @dr_senna_sabu
    @dr_senna_sabu 5 ปีที่แล้ว +9

    Great thing....thankuuuuuuu soo much sir for this effort...God will surely bless u for this effort...My aim is ias and after my studies,i will contact sir

  • @kknasarpavanna4867
    @kknasarpavanna4867 3 ปีที่แล้ว +2

    എന്റെ ഏറ്റവും വലിയ ആഗ്രഹംIAS ആവുക എന്നതാണ് പക്ഷേ English ഒരു പ്രശ്നമായിരുന്നു ഇപ്പോൾ സമാധാനമായി

  • @ajithapopz9244
    @ajithapopz9244 2 ปีที่แล้ว +2

    സർ എൻ്റെ മകനും ഇംഗ്ലീഷ് കുറച്ച് ബുദ്ധിമുട്ടാണ്. സർ ഈ കാര്യങ്ങൾ പറഞ്ഞ് തന്നതിന് വളരെ നന്ദിയുണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ എൻ്റെ മകൻ ഇപ്പോൾ Degree 3 year ആണ് ഈ കോഴ്സ് പഠിക്കുന്നതിന് വേണ്ടി എൻട്രൻസ് എഴുതണമോ സാർ, എഴുതണമെങ്കിൽ എച്ചോഴാണ് എഴുതേണ്ടത്.ഇതിനെ പറ്റി ഒരു വിവരവും ഞങ്ങൾക്ക് അറിയില്ല. ത്തങ്ങൾ ഒരു പാവപ്പെട്ട കുടുംബമാണ്. സാർ ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ എന്ന് ബഹുമാനപൂർവ്വം അമ്മ

  • @malu3954
    @malu3954 4 ปีที่แล้ว +16

    Njn edukkam iAs

  • @muhammedshafiak2430
    @muhammedshafiak2430 5 ปีที่แล้ว +8

    Good work bro, it's encouraging all.

  • @anjelmariyamshaji1730
    @anjelmariyamshaji1730 5 ปีที่แล้ว +6

    Inspirational speech

  • @vishnupriya_sivadasan
    @vishnupriya_sivadasan 5 ปีที่แล้ว +18

    ഒരുപാട് ഇഷ്ടമായി

  • @krishnapriyas7788
    @krishnapriyas7788 5 ปีที่แล้ว +4

    Very inspiring talk Sir👏👏

  • @aryag4486
    @aryag4486 5 ปีที่แล้ว +7

    All the best sir

  • @sabithvadakkan9098
    @sabithvadakkan9098 4 ปีที่แล้ว +8

    ഈ സമയം നിങ്ങൾക്ക് ആർകും വെറുതെ ആവില്ല

    • @vaisakhkongad4738
      @vaisakhkongad4738 9 หลายเดือนก่อน

      ആരു പറഞ്ഞു ഒരു പാട് അനുഭവമുണ്ട് വെറുതെ തള്ളരുത്, ഇതിന് ഒട്ടും തന്നെ തൊഴിൽ സാധ്യതയില്ല

  • @gayathriammu4534
    @gayathriammu4534 5 ปีที่แล้ว +5

    Really an inspiration sir...

  • @razakpt8455
    @razakpt8455 4 ปีที่แล้ว +2

    Sir god will always bless you🙌

  • @vishnuraj700
    @vishnuraj700 5 ปีที่แล้ว +4

    Hats off you sir......

  • @sangeethashibu3926
    @sangeethashibu3926 5 ปีที่แล้ว +2

    Best of luck
    Great job.

  • @anvarsadathkadampuzha1709
    @anvarsadathkadampuzha1709 5 ปีที่แล้ว +4

    Very good message

  • @sijinav.p1100
    @sijinav.p1100 5 ปีที่แล้ว +3

    Very informative and helpful

  • @Miako-7r
    @Miako-7r 4 ปีที่แล้ว +1

    വളരെ ഉപകരപ്രദമായ വീഡിയോ

  • @callme_pz6949
    @callme_pz6949 4 ปีที่แล้ว +11

    ❤️Josh talks ❤️thanks for this video but എന്തുകൊണ്ടാണ് രണ്ടാമതൊരു തവണ കൂടി പരീക്ഷ എഴുതാതെയിരുന്നത്🖤

  • @bibinbabu3528
    @bibinbabu3528 3 ปีที่แล้ว +1

    Excellent Talk❤

  • @albinfrancis9797
    @albinfrancis9797 4 ปีที่แล้ว +19

    ഹിന്ദു ന്യൂസ്‌ പേപ്പർ എങ്ങനെ മലയാളത്തിൽ കൈകാര്യം ചെയ്യാം

    • @jobinskottaram
      @jobinskottaram 4 ปีที่แล้ว +3

      Watch my video in absolute ias academy channel

    • @absoluteiasacademy1072
      @absoluteiasacademy1072 4 ปีที่แล้ว

      Pls watch my video in absolute ias academy jobin s kottaram youtube channel

  • @anaghamaheshsyam2633
    @anaghamaheshsyam2633 5 ปีที่แล้ว +3

    Great sir 👏👌

  • @alifarentertainments5760
    @alifarentertainments5760 4 ปีที่แล้ว +37

    ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയിൽ Civil Service എന്ന പദവി ക്കു വല്ല പ്രേസക്തിയും ഉണ്ടോ.
    ഇന്ന് പലരും സിവിൽ സർവീസ് വരാൻ കൊതിക്കുന്ന്നു , അതും highly qualified ആയ aspirants , ശരിക്കും എന്താണ് സിവിൽ സർവീസ് എന്ന് ശരിക്കും ബോധം ഇല്ലാത്ത കുറെ യൗവനങ്ങൾ അവരുടെ മനസ്സിൽ കയറി കൂടിയ സിനിമയുടെയോ , സാമൂഹ മാധ്യമങ്ങളിലൂടെയോ ഉള്ള ബ്യുരോക്രറ്സ് പ്രേകടനങ്ങൾ കൊണ്ട് കോരി തരിച്ചു എക്സാം യെഴുതുന്നവരും ഉണ്ട് . ഇതൊന്നും അല്ല , സത്യത്തിൽ സിവിൽ സർവീസ് , അത് ശരിക്കും ഒരു ത്യാഗം ആണ് . സ്വന്തം രാജ്യത്തിനോടും ,സമൂഹത്തിനോടും ഉള്ള കടപ്പാടാണ് . കിംഗ് സിനിമയിൽ മമൂകാ പറഞ്ഞത് പോലെ , അക്ഷര താളിൽ നിന്നും നമ്മൾ പടിക്കുന്നതല്ല ശരിക്കും ഉള്ള ഇന്ത്യ , massuri ക്യാമ്പ്‌സക്യാമ്പ്‌സൽ നിന്നും , training നേടി , ഇന്ത്യയുടെ ആത്മാവിലൊട്ടു വരുമ്പോൾ , തൻ കരുതിയ പോലെ അല്ല എന്നുള്ള ആത്മാർത്ഥ തിരിച്ചറിവ് വളരെ ഞെട്ടൽ ഉണ്ടാക്കും , പല പല കാര്യങ്ങളും നേടിയെടുക്കാനും , സമൂഹത്തിന്റെ തായേ തട്ടിൽ സേവനം ചെയ്യുവാനും , ഓരോ ബ്യുരോക്രറ്സും ഒരുപാടു fight ചെയ്യേണ്ടി വരും , ട്രാൻസ്ഫർ നേരിടേണ്ടി വരും , up , bihar , എന്നുള്ള പിന്നോക്കകം നിൽക്കുന്ന സംസ്ഥാനങ്ങളിൽ civil serventinu yathoru വിധ അംഗീകാരവും ഇല്ല ,
    ഇന്ത്യയുടെ യിപ്പോൾ തല ഉയർത്തി നിൽക്കുന്നതിന്റെ 80 % പങ്കു ,മുൻപ് നിഷ്പക്ഷമായി ആത്മാർത്ഥതയോടെ സേവിച്ച ഒരുപാട് സിവിൽ സെർവന്റിന്റെ വിയർപ്പാണ് , ഏതു രാഷ്ട്രീയ കാരൻ ആണ് ഇന്ന് ഇന്ത്യയിൽ വിവരവും വിദ്യ സമ്പന്നന്ന് , ചുരുക്കം ചിലർ മാത്രം ,
    എക്സാം എഴുതി ,റാങ്ക് നേടി , intervew പാസ് ആയതു കൊണ്ടൊന്നും ആര യഥാർത്ഥ സിവിൽ servant ആകില്ല എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ .
    ജനങ്ങൾ അവർക്കു വേണ്ടത് നിഷ്പക്ഷം ആയി നേടികൊടുക്കുവാൻ ഏതൊരുവന് കഴിയുന്നുവോ അവൻ ആണ് യഥാർത്ഥ സിവിൽ സെർവെൻറ്.
    പക്ഷെ ഇന്നത്തെ ഇന്ത്യയുടെ പൊളിറ്റിക്കൽ അവസ്ഥ വെച്ച് എത്ര പേർക്ക് അവരുടെ നിലപാടിൽ ഉറച്ചു നിന്നു നീതി നിഷ്പകഹം ആയി നടപ്പിലാക്കാൻ കഴിയും . ഒരിക്കലും ഇല്ല, അഥവാ നടപ്പിലാക്കിയാൽ ips റാങ്ക് ഉള്ള വർ പോലും , ദുരൂഹ മായി കേസിൽ കൊടുങ്ങുന്ന അവസ്ഥ ആണ് ഇന്ന് നടക്കുന്നത് .
    ഇന്നത്തെ രാഷ്ട്രീയത്തെ നല്ലവണ്ണം മനസിലാക്കുക , പഠിക്കുക , ഇനി ഭാവിയിൽ ഇന്ത്യയുടെ അവസ്ഥ എങ്ങനെ ആവും എന്നുള്ള ധീർക്ക വീക്ഷണത്തോടെ സിവിൽ സർവീസ് സമീപിക്കുക .

    • @shahulmon4364
      @shahulmon4364 4 ปีที่แล้ว +1

      Nan ias vidukayanu

    • @nublaka810
      @nublaka810 4 ปีที่แล้ว

      Why?

    • @dctechtt1393
      @dctechtt1393 4 ปีที่แล้ว +2

      BE +ve thing evide -ve n prasakthi illa

    • @shilpamohanan9612
      @shilpamohanan9612 4 ปีที่แล้ว +1

      @@dctechtt1393 satyammm

    • @nichu9429
      @nichu9429 3 ปีที่แล้ว

      Orilalumilla rajathidulla senham kondu rhanneyane

  • @sainootybava7021
    @sainootybava7021 5 ปีที่แล้ว +2

    Jobin sir you're great

  • @ramesh-s-n4673
    @ramesh-s-n4673 4 ปีที่แล้ว +8

    ഇന്ത്യ ഇപ്പോളും..അടിമകൾ ആൻ..എന്നതിന് ഉത്തമ ഉദാഹരമായിരുന്നു...a English എന്നത് ഇവിടെ വിട്ടുപോകാതെ...നിൽകൂന്നെ

  • @vishnuraj8127
    @vishnuraj8127 5 ปีที่แล้ว +8

    Great work sir....

  • @jaheerabbas248
    @jaheerabbas248 4 ปีที่แล้ว +4

    സർ വളരെ നല്ല സംസാരം ആണു താങ്കളുടെതു...
    താങ്കളുടെ കോണ്ടാക്റ്റ് ഒന്നു തരുമോ.....

  • @ambilyammu433
    @ambilyammu433 2 ปีที่แล้ว

    എനിക്ക് എക്സാം അല്ല പേടി ഇംഗ്ലീഷിൽ എഴുതിയാലും മലയാളത്തിൽ എഴുതിയാലും എനിക്ക് എഴുതാൻ പറ്റും എന്നെ വിശ്വാസം ഉണ്ട്.. പക്ഷെ എനിക്ക് ഇന്റർവ്യൂ ആണ് പേടി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ഭയങ്കര ശോകം ആണ് അത്‌ മാത്രം ആണ് എന്റെ സങ്കടവും 😢

  • @e4economics803
    @e4economics803 5 ปีที่แล้ว +20

    Sir ith adipoliyatto.... Ith oru puthiye arivatto... Malayalathil ias eyuthamenn

  • @hithagopi7498
    @hithagopi7498 4 ปีที่แล้ว +5

    Bt sir one question ee malayalathil ezhutham ath okey. Prelims and mains ela questions um English or hindiyil ale indavuka. Ath malayalam indavilalo questions develop aavanamegl ee words parichayamavanamegil English books ale best?

  • @houriesmedia8567
    @houriesmedia8567 ปีที่แล้ว

    Best wishes Jobin sir ,I started my journey with you , please properly guide and teach , I am a 8th STD student from Andaman and basically kerala

  • @ambarosvlogs9178
    @ambarosvlogs9178 5 ปีที่แล้ว +15

    ഞാൻ വിദൂര വിദ്യാഭ്യാസം വഴി കാമരാജ് യൂണിവേഴ്സിറ്റി അവസാന വർഷ വിദ്യാർഥിയാണ്....എനിക്ക് സിവിൽ സർവീസ് പരീക്ഷ എഴുതാൻ പറ്റുമോ..എനിക്ക് ഒരു വലിയ സ്വപ്നമാണ്....അതു സംബന്ധിച്ച ഒരു വീഡിയോ ഇടുമോ സർ..പ്ലീസ്

    • @jobinskottaram
      @jobinskottaram 5 ปีที่แล้ว +3

      Yes

    • @Monster-uh4xc
      @Monster-uh4xc 5 ปีที่แล้ว +1

      sreejith ks
      Pattum bro. Just oru degree veenam anne ullu.

    • @sruthinchandran4142
      @sruthinchandran4142 5 ปีที่แล้ว +3

      മധുര കാമരാജ് വിദൂര വിദ്യാഭ്യാസ ഡിഗ്രി നിലവിൽ ugc approved അല്ലല്ലോ..ആണോ

    • @SABUISSAC7
      @SABUISSAC7 5 ปีที่แล้ว

      @@sruthinchandran4142 ugc listed state university aanu mku. distance Education courses approve cheyyendathu DEB aanu.

    • @nevadalasvegas6119
      @nevadalasvegas6119 5 ปีที่แล้ว

      ezhudham

  • @vysalikaravind581
    @vysalikaravind581 5 ปีที่แล้ว +1

    Sir... superbbb... all the best for ur RISING 40

  • @remeshrajan7709
    @remeshrajan7709 4 ปีที่แล้ว +1

    Very good sir, I pray for you.

  • @saviojinson4334
    @saviojinson4334 3 ปีที่แล้ว +7

    Prelims and Mains English Ezhuthi Interview Malayalathil Attend Cheyyan Patumo....?

    • @surabhisurabhi2481
      @surabhisurabhi2481 3 ปีที่แล้ว

      Illa

    • @tech4296
      @tech4296 3 ปีที่แล้ว +1

      Full malayalam cheyyan pattumo priliminary main and interview

    • @rtalks4312
      @rtalks4312 2 ปีที่แล้ว

      @@tech4296 mains and interview malayalathil cheyyam

  • @gopikaveeraswami3966
    @gopikaveeraswami3966 5 ปีที่แล้ว +5

    Thanks sir

  • @MIDHUNMADHAVofficial
    @MIDHUNMADHAVofficial 5 ปีที่แล้ว +12

    Pwlii ennu parajal pora KiDiLAM

  • @rvijayakumar3503
    @rvijayakumar3503 4 ปีที่แล้ว +1

    Salute you sir....

  • @niroshaneelu8938
    @niroshaneelu8938 4 ปีที่แล้ว +1

    thnku sir for this information.....
    one day I will b ur toper

  • @vishnudevv7030
    @vishnudevv7030 4 ปีที่แล้ว +1

    Love you etta a lot I'm coming to you soon 👍❤️ as a aspirant

  • @anushaktk2099
    @anushaktk2099 4 ปีที่แล้ว +4

    Aniki lps officer aavan aanu ambition njn adhinu vendi sirnte coaching centre verum definitely
    Tku sir

  • @safwanmhmd148
    @safwanmhmd148 3 ปีที่แล้ว +1

    Iam ready to prepare in malayalam
    I will become an IAS inshaallah

  • @deepuu8904
    @deepuu8904 4 ปีที่แล้ว +7

    Njanum oru IAS officer akum

  • @ayishuuzworld8971
    @ayishuuzworld8971 5 ปีที่แล้ว +3

    Great sir

  • @tkunion4538
    @tkunion4538 4 ปีที่แล้ว +1

    Interview മലയാളത്തിൽ attend ചെയ്യാം എന്ന് പറഞ്ഞു, but sir, ഞാൻ ഈയിടെ ഒരു കാര്യം അറിഞ്ഞു ഇന്റർവ്യൂയിൽ മലയാളത്തിൽ നമ്മൾ പറയുന്ന ideasum answers അവിടെ ഉള്ള translator pannelinode പറയുമ്പോൾ നമ്മൾ express ചെയ്യുന്ന അതേ പ്പോലെ translatorinu പറയാൻ കഴിഞ്ഞില്ലെങ്കിൽ mark പോകുമെന്ന്. So, ഇംഗ്ലീഷിൽ ചെയ്യുന്നതാണ് നല്ലതെന്ന് കേട്ടു.

  • @sherifparid1892
    @sherifparid1892 2 ปีที่แล้ว +3

    പിള്ളേരെ പറ്റിക്കാതെ വല്ല പണിക്കും പോയി ജീവിക്കടോ

  • @fathimafousiya9272
    @fathimafousiya9272 3 ปีที่แล้ว

    Thank u sir.....
    Great motivation 👍👍

  • @mujeebkk2434
    @mujeebkk2434 5 ปีที่แล้ว +7

    മാർക്ക്‌ കുറഞ്ഞ എനിക്ക് psc എഴുതി യിട്ട് കാര്യമുണ്ടോ

    • @mcakareemkareem4947
      @mcakareemkareem4947 4 ปีที่แล้ว +1

      Mujeeb KK മാർക്ക് കുറഞ്ഞത് ഒരു പ്രശ്നം അല്ല psc ചെയ്യാൻ നിങ്ങൾക് കയ്യും
      Top മാർക്ക് ഉള്ളോരും കുറഞ്ഞ മാർക്ക് ഉള്ളോരും സർവീസിൽ എത്തിയാൽ equal ആണ്

    • @jobinskottaram
      @jobinskottaram 4 ปีที่แล้ว

      Yes

    • @muhammedibrahim4171
      @muhammedibrahim4171 4 ปีที่แล้ว

      @@jobinskottaram hai sir

    • @Man-js6qf
      @Man-js6qf 4 ปีที่แล้ว

      bro markkonnum vishayamalla ,, padikkunnath orma vakkavunna reetiyil padikkukka rivissn cheyyuka padichonde irikkuka u can

  • @sree5637
    @sree5637 3 ปีที่แล้ว +5

    Sir malayalathil exam clear chaithalum
    Vere arenkilum nammolode vanne englishil andhenkilum chodhichal athe paranjillenkil.....mooshamalle

    • @vishnupriya6491
      @vishnupriya6491 3 ปีที่แล้ว

      No training timel marikolummm

    • @sree5637
      @sree5637 3 ปีที่แล้ว +1

      @@vishnupriya6491 👍👍👍

  • @vision5871
    @vision5871 5 ปีที่แล้ว +2

    Great .......

  • @meghavs7282
    @meghavs7282 4 ปีที่แล้ว +4

    Sir i started prepar for cse.but iam really nervous for facing interview can i choose malayalam panel for interview

  • @ajishkurian6183
    @ajishkurian6183 5 ปีที่แล้ว +5

    Thankyou:)

    • @absoluteiasacademy1072
      @absoluteiasacademy1072 5 ปีที่แล้ว

      You are welcome

    • @ajmalmalik6700
      @ajmalmalik6700 5 ปีที่แล้ว

      @@absoluteiasacademy1072 നന്ദി.... ഒരിക്കലും നടക്കില്ലെന്ന് കരുതിയ മോഹമാണ്. ഇപ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നു. നിങ്ങളുടെ വാക്കുകളിൽ എനിക്ക് പ്രതീക്ഷയുണ്ട്. അഭിനന്ദനങ്ങൾ ഈ നല്ല ചുവടുവെപ്പിന്. 😊

    • @najeela8276
      @najeela8276 3 ปีที่แล้ว

      @@absoluteiasacademy1072 ❤️

  • @vishaks4683
    @vishaks4683 3 ปีที่แล้ว

    Really great sir😍😍😍

  • @user-dv2nt1qg8t
    @user-dv2nt1qg8t 3 ปีที่แล้ว

    Thanks for the info

  • @sulbathsulaiman9257
    @sulbathsulaiman9257 2 ปีที่แล้ว

    ഈ വീഡിയോ ഞാൻ നേരത്തെ കാണേണ്ട ആയിരുന്നു. പണ്ട് മുതലേ ഇംഗ്ലീഷ് എനിക്ക് ഒരു ബുദ്ധിമുട്ട് ആയിരുന്നു, civil service enik oru ആഗ്രഹം ആണ്. English language enna orupaad madipichu...... Ee video orupaad. Upkaara pett..

  • @abhijithmsasikumar8866
    @abhijithmsasikumar8866 5 ปีที่แล้ว +4

    നല്ല വാക്കുകൾ. സാറിന്റെ സൗണ്ട് സൂപ്പർ

  • @maysunkj
    @maysunkj 3 ปีที่แล้ว +3

    Njan IAS kaaran ആവും, മലയാളത്തില്‍ എഴുതി തന്നെ

    • @muhammadAnas-eq9yb
      @muhammadAnas-eq9yb 3 ปีที่แล้ว +1

      തീര്ച്ചയായും..... tru

    • @maysunkj
      @maysunkj 3 ปีที่แล้ว

      @@muhammadAnas-eq9yb thank you

    • @muhammadAnas-eq9yb
      @muhammadAnas-eq9yb 3 ปีที่แล้ว +1

      @@maysunkj നമ്മൾ നടക്കൂല നടക്കൂല എന്നു പറ യുന്ന കാര്യം നടത്തി കാണിച്ചുകൊടുക്കണം....

  • @Deenabhaskaran12
    @Deenabhaskaran12 5 ปีที่แล้ว +2

    Super sir

  • @saifu6389
    @saifu6389 5 ปีที่แล้ว +3

    All..the...best....sir....
    Great....dream.......
    Great ....work.....

  • @pscworld3770
    @pscworld3770 4 ปีที่แล้ว +4

    സർ എനിക്ക് 29 വയസുണ്ട്, ഞാൻ വിവാഹിതനാണ്...
    എനിക്ക് സിവിൽ സർവീസ് എടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്....
    ഞാൻ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്....
    എനിക്ക് സിവിൽ സർവീസ് എടുക്കണം....
    എന്നെ സഹായിക്കാൻ കഴിയുമോ ?

    • @abimansoor2941
      @abimansoor2941 4 ปีที่แล้ว

      Hi, ithu pole thanneyanu njanum.

    • @KPSCDEGREEPRELIMSMAINS
      @KPSCDEGREEPRELIMSMAINS 4 ปีที่แล้ว

      Coaching poku

    • @swathisuresh8437
      @swathisuresh8437 3 ปีที่แล้ว

      Download the syllabus, watch toppers interviews, go through the previous year's qstn paper, know the pattern of the examination, u will start getting some ideas about the exam, and then start ur preparation...u can join some test series for main's answer writing. There are many resources available around us, ah at the initial stage u will be confused, doubtful but don't stop ur preparation. it might take time but finally, u will reach the point and above all do hard work and a dedicated study." if there is a strong will, there's always a way..."

    • @KPSCDEGREEPRELIMSMAINS
      @KPSCDEGREEPRELIMSMAINS 3 ปีที่แล้ว

      ഒരു കോച്ചിംഗ് പോകു one year
      Fortune i learn oke best anu

    • @KPSCDEGREEPRELIMSMAINS
      @KPSCDEGREEPRELIMSMAINS 3 ปีที่แล้ว

      @@swathisuresh8437 ivide adhehathinu oru coaching pokunath arikum nalath

  • @muhsinamuhsina9280
    @muhsinamuhsina9280 4 ปีที่แล้ว +4

    Sir njan sadharana comment onnum cheyyarilla but e vedio kandapol comment cheyyan thonnunnu sir........... BIG SALUTE SIR

  • @pranavpradeep3779
    @pranavpradeep3779 3 ปีที่แล้ว

    ❤Salute jobin sir ❤

  • @annsworld9779
    @annsworld9779 4 ปีที่แล้ว +6

    Njanum malayalthil anu prepare cheyunnthu. Njanum idukkikaranu. English language prblm. Ente dream enik upeshikn sadhikilarnu

    • @athiraanu6120
      @athiraanu6120 3 ปีที่แล้ว +2

      Exm kazhinjo ennit

    • @annsworld9779
      @annsworld9779 3 ปีที่แล้ว +1

      @@athiraanu6120 next yr ezhuthuneexam

    • @aiswaryas4806
      @aiswaryas4806 3 ปีที่แล้ว +1

      Good luck❤️

  • @ORUKIDUVATAKKANFAMILY
    @ORUKIDUVATAKKANFAMILY 2 ปีที่แล้ว

    You are great sir

  • @avinashck5arolno947
    @avinashck5arolno947 6 หลายเดือนก่อน

    മലയാളത്തിൽ എഴുതാൻ ബുദ്ധിമുട്ടു ഉണ്ടെങ്കിൽ SFI ൽ ചേർന്നാലും മതി

  • @sreekutty9981
    @sreekutty9981 3 ปีที่แล้ว

    Great job sir

  • @vijilkg
    @vijilkg 4 ปีที่แล้ว

    You are great👌

  • @ananthts3753
    @ananthts3753 3 ปีที่แล้ว +3

    shsahiyude story marannu poyathanennu thonniyath enikk mathramano, ivide come on . enthoru thallanu ithu