ചോറ്റാനിക്കരയമ്മയ്ക്ക് നാണയ കിഴി സമർപ്പിച്ചാൽ | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

ความคิดเห็น • 263

  • @rajiramachandran1049
    @rajiramachandran1049 4 หลายเดือนก่อน +11

    അമ്മയുടെ അനുഗ്രഹം ഏവര്‍ക്കും ഉണ്ടാകട്ടെ

  • @renjinirenjini621
    @renjinirenjini621 ปีที่แล้ว +25

    വളരെ ശക്തിയുള്ള ഭഗവതി ആണ്.എനിയ്ക് നല്ല ഒരു അനുഭവം ഉണ്ട്.അമ്മയുടെ ഒരു നാമം ഞാൻ മിക്കവാറും ചൊല്ലുമായിരുന്നു.പക്ഷെഅമ്മയുടെഒരു ഫോട്ടോ എൻെറ കൈയിൽ ഇല്ലായിരുന്നു.
    ആ മാസം വന്ന ജ്യോതിഷ രക്നത്തിൽ ചോറ്റാനിക്കര ഭഗവതി അമ്മയുടെ ഫോട്ടോ ഉണ്ടായിരുന്നു.
    ഞാൻ ചൊല്ലുന്ന നാമം (അന്തമില്ലാത്ത നിന്നുടെ ലീലകൾ എന്തു ചൊല്ലി സ്തുതി യ്കുന്നു ഞാൻ ഇപ്പോൾ സന്തതി തന്ന് അനുഗ്രഹിച്ചീടണേ ചോറ്റാനിക്കര വാണെഴും അംബികേ......)

    • @susmibiju2751
      @susmibiju2751 ปีที่แล้ว

      🙏എനിക്കും പ്രാർത്ഥിക്കണം

    • @sreemolsudheesh3259
      @sreemolsudheesh3259 ปีที่แล้ว +1

      Njanum chollunnathanu ee keerthanam

    • @prasithamanoj1603
      @prasithamanoj1603 7 หลายเดือนก่อน +1

      ആ നാമം ഒന്ന് എഴുതി തരാമോ chechi

    • @reshmaofficialyoutubechannel
      @reshmaofficialyoutubechannel 3 หลายเดือนก่อน

      അംബികേ ജഗദംബികേ പാഹിമാം ചോറ്റാനിക്കര വാണെഴുമംബികേ അംബികേ ജഗദംബികേ പാഹിമാം ചോറ്റാനിക്കര അംബികേ പാഹിമാം (അംബികേ )
      അന്തമില്ലാത്ത നിന്നുടെ ലീലകൾ എന്തു ചൊല്ലി സ്‌തുതിക്കുന്നു ഞാനിപ്പോൾ സന്തതി തന്നനുഗ്രഹിച്ചീടണേ ചോറ്റാനിക്കരവാണെഴുമംബികേ (അന്തമില്ലാത്ത) (അംബികേ )
      ആധിയാലേയും വ്യാധികളാലേയും ബോധഹീനയായു് ഞാൻ വണങ്ങീടുന്നു ബാധയൊക്കെയൊഴിച്ചെന്നെ രക്ഷിക്ക ചോറ്റാനിക്കര വാണെഴുമംബികേ (ആധിയാലേയും ) (അംബികേ )
      ഈശ്വരീ തവ ദാസിയാമെന്നെ നീ ശാശ്വതേ നിനച്ചീടുകിൽ എന്നുടെ ക്ലേശമെല്ലാം ഒഴിഞ്ഞു പോം അപ്പോഴേ ചോറ്റാനിക്കര വാണെഴുമംബികേ (ഈശ്വരീ ) (അംബികേ )
      എന്നിലുള്ള ദുരിതങ്ങളൊക്കെയും നിൻ കടാക്ഷത്താൽ കീർത്തനമാക്കി ഞാൻ ഭക്തിയോടെ സമർപ്പിച്ചു കൊള്ളുന്നേ ചോറ്റാനിക്കര വാണെഴുമംബികേ (എന്നിലുള്ള) (അന്തമില്ലാത്ത ) (അംബികേ )

    • @kannurtheyyam3531
      @kannurtheyyam3531 2 หลายเดือนก่อน

      ​@@prasithamanoj1603 യൂട്യൂബിൽ കിട്ടും

  • @rohini262
    @rohini262 9 หลายเดือนก่อน +5

    അമ്മേ നാരായണ ദേവീ നാരായണ എന്നെയും എന്റെകുടുംബങ്ങളെയും എല്ലാവിധ പ്രശ്നങ്ങളിൽനിന്നും രക്ഷിക്കുമാറാകണം. സിപി. ചന്ദ്രൻ

  • @Sheebapv-tv9px
    @Sheebapv-tv9px ปีที่แล้ว +47

    ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ കണ്ണ് നിറയുകയാണ്. അത്രയും ബുദ്ധിമുട്ടിൽ ആണ് ഇപ്പോൾ.. അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ.. 🙏🙏

    • @rahul_raj_rr
      @rahul_raj_rr ปีที่แล้ว

      Ellam sheriyakum

    • @vijit6614
      @vijit6614 ปีที่แล้ว

      ജ്യോതിഷ ആണോ. എനിക്ക് ഒന്ന് അറിയാനുണ്ടായിരുന്നു. അമ്മേ.... ഒന്ന് മറുപടി പറയൂ

    • @snehamaryc8983
      @snehamaryc8983 10 หลายเดือนก่อน +1

      Teacher inu office undu chottanikara ambalathinu mumbil. Pakshae ippo avidae undo ennu ariyilla

    • @littleideaentertainments2190
      @littleideaentertainments2190 5 หลายเดือนก่อน

      നമസ്കാരം ദേവി അനുഗ്രഹിക്കണേ 🌹🌹🌹

    • @binishcp4273
      @binishcp4273 5 หลายเดือนก่อน

      🙏 എന്റെ അമ്മേ 🙏

  • @bijukumar9876
    @bijukumar9876 ปีที่แล้ว +9

    അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ..

  • @manojcs872
    @manojcs872 ปีที่แล้ว +23

    മേൽകാവിലമ്മെ,കീഴ്‌കാവിലമ്മേ,ശരണം,,🙏🙏🙏

  • @hemaramesh5831
    @hemaramesh5831 ปีที่แล้ว +14

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്‌മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏🙏🙏🌹🌹🌹

  • @jayakrishnanr3030
    @jayakrishnanr3030 ปีที่แล้ว +3

    Very good. വിവരങ്ങൾ കൈമാറിയതിനു അഭിനന്ദനങ്ങൾ 🙏🙏🙏

  • @remagirikumar8969
    @remagirikumar8969 ปีที่แล้ว +2

    ഈ അറിവ് തന്നതിന് വലിയ നന്ദി അമ്മ അനുഗ്രഹിക്കട്ടെ

  • @OmanOman-pj9kj
    @OmanOman-pj9kj 5 หลายเดือนก่อน +2

    നമസ്കാരം മേടം നമസ്കാരം ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് മേടത്തിന് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ എന്റെ മേടം എനിക്ക് കുറെ സാമ്പത്തികങ്ങൾ കിട്ടാനുണ്ട് എന്റെ ആ സാമ്പത്തികങ്ങൾ കിട്ടുന്നതിന് ചോറ്റാനിക്കര അമ്മയ്ക്ക് ഞാൻ എന്താണ് ചെയ്യേണ്ടത് അത് ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു പ്ലീസ് മറുപടി

    • @kannurtheyyam3531
      @kannurtheyyam3531 2 หลายเดือนก่อน

      അമ്മ യ്ക്ക് ചുവന്ന പട്ടിൽ 21 Rs നാണയം വെച്ചു പ്രാർത്ഥിക്കു, എല്ലാം ശരിയായാൽ ചോറ്റാനിക്കര അമ്മ ന്റെ നടയിൽ വെച്ചു തൊഴു 🙏🏻🙏🏻🙏🏻

  • @anithagopinath2396
    @anithagopinath2396 ปีที่แล้ว +3

    നന്ദി വിമലാജി നാളെ പോകുന്നു വിലപ്പെട്ട അറിവ് 🙏🌹

  • @AnoopActionVlogs
    @AnoopActionVlogs ปีที่แล้ว +2

    എല്ലാം സർക്കാർ കൊണ്ടുപോകും പണം ഇട്ടാൽ... അതാണ് പ്രോബ്ലം അമ്മക്ക് 🙏🙏🙏vedi വഴുപാട് ഗുരുതി kootu ഇത് ചെയുന്നത് നല്ലതാണ്

  • @karthiadhiponnus6530
    @karthiadhiponnus6530 ปีที่แล้ว +2

    അമ്മേ അനുഗ്രഹിക്കണേ വളരെ ബുദ്ധിമുട്ട് ആണ്. അവിടെ വരാൻ ആഗ്രഹിക്കുന്നു.

  • @parvathyraman756
    @parvathyraman756 ปีที่แล้ว +2

    Well said 👏 👌 👍 ChottanikaraAmma Vibhavam and Vazhipadughal in highlydevoted as well simple ways.Namaskaram Amme.Thanks for sharing such valuble informations👌👍🙏🙏🙏

  • @sheelams7339
    @sheelams7339 5 หลายเดือนก่อน +3

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @sangamam6941
    @sangamam6941 11 หลายเดือนก่อน +4

    ശ്രീ പാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ, വിഷ്ണു പ്രിയേ മഹാമായേ മഹാലക്ഷ്മി നമോസ്തുതേ, കമലേ വിമലേ ദേവി മഹാലക്ഷ്മി നമോസ്തുതേ, കാരുണ്ണ്യനിലയേ ദേവി മഹാലക്ഷ്മി നമോസ്തുതേ 🙏🏻🙏🏻🙏🏻🙏🏻

  • @sijisubhash8031
    @sijisubhash8031 ปีที่แล้ว +6

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്രേ നാരായണ 🙏🙏🙏🙏🙏🙏

  • @vanajan8346
    @vanajan8346 ปีที่แล้ว +4

    അമ്മേ നാരായണാ ...🙏🙏..ദേവീ നാരായണാ .🙏🙏....ലക്ഷമീ നാരായണാ ഭദ്രേ നാരായണാ.....🙏🙏നല്ല അവതരണ൦.നല്ല അറിവുകൾ 🙏🙏 പകരുന്നതിന് ദേവി അനുഗ്രഹിയ്ക്കട്ടേ🙏🙏🙏

  • @hemaviswadhar3712
    @hemaviswadhar3712 4 หลายเดือนก่อน

    Ende kudumbathinn nanma varurthane...ammayude oro anugrahavum anubhavicharinja oraalaan njaan...ammakk Noor Kodi nandhi🙏🙏ende makkalkk vishamangal varunnu amme...anugrahikkane...parihaaram undaakkane🙏

  • @ushabalakrishnan1922
    @ushabalakrishnan1922 ปีที่แล้ว +3

    അമ്മേ ചോറ്റാനിക്കര അമ്മേ 🙏കീഴ്കാവിലമ്മേ രക്ഷിക്കണേ 🙏🙏🙏

  • @indhu9878
    @indhu9878 10 หลายเดือนก่อน +3

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 ปีที่แล้ว +2

    🙏🏻🙏🏻അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rajeevchandakutty9179
    @rajeevchandakutty9179 ปีที่แล้ว

    Amme Narayana ,Devi Narayana, Laksmi Narayana, Durge Narayana, Badre Narayana.
    Teacher .Thank you for highlighting the key points.
    God bless

  • @sreejubhaskaran3369
    @sreejubhaskaran3369 ปีที่แล้ว +1

    Manassinu Samadhaanam Thonunnu,Thanks tr

  • @prameelaponnu2704
    @prameelaponnu2704 13 ชั่วโมงที่ผ่านมา

    🙏🏾🙏🏾അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @thankammashetty9225
    @thankammashetty9225 ปีที่แล้ว +1

    മാഡം താങ്ക് യു ഫോർ പോസ്റ്റിങ്ങ്‌ ദിസ്‌ ആൻ കനൗൻ ഇൻഫർമേഷൻ 🙏. 🌹

  • @shanmugasundaramsg3733
    @shanmugasundaramsg3733 ปีที่แล้ว +1

    I am from Tirunelveli,Tamilnadu.I not know malayalam. But your speech is nice.

  • @jinivs5095
    @jinivs5095 ปีที่แล้ว +2

    അമ്മേ ഒന്ന് വന്നു തൊഴാൻ anugrahikkane🙏

  • @arjunt7977
    @arjunt7977 ปีที่แล้ว +2

    അമ്മേ എന്നയേം മക്കളെയും കാക്കണേ 🙏🙏🙏🙏🙏

  • @abhisarts1099
    @abhisarts1099 3 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണാ 🙏🙏🙏🙏

  • @vimalap2910
    @vimalap2910 ปีที่แล้ว +2

    അമ്മേ നാരായണ, ദേവീ നാരായണ,
    ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ.

  • @rajimohanan5566
    @rajimohanan5566 ปีที่แล้ว +2

    അമ്മ എനിക്ക് എല്ലാം ആണ് 🙏🙏🙏

  • @shibamanoj7887
    @shibamanoj7887 ปีที่แล้ว +3

    അമ്മേ പൊന്നു ഭഗവതി ശരണം
    🙏🙏🙏🙏🙏

  • @prajilkumar7210
    @prajilkumar7210 ปีที่แล้ว +2

    ചോറ്റാനിക്കര അമ്മ ത്രിപുരസുന്ദരി ലളിതാംബിക 🙏🙏🙏

  • @radhakrishnannairr6011
    @radhakrishnannairr6011 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ..ചോറ്റാനിക്കര അമ്മേ ശരണം

  • @pramithashaju6325
    @pramithashaju6325 11 หลายเดือนก่อน +1

    ഞാൻ ഒരു ഉണ്ട ശർക്കര സമർപ്പിച്ചു പ്രാർത്ഥിച്ചിട്ടുണ്ട് 🙏🙏🙏

    • @sreejamg
      @sreejamg 7 หลายเดือนก่อน

      Karyam sadhicho

  • @sushamanair2819
    @sushamanair2819 ปีที่แล้ว +4

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @user-ie7yj7jq6h
    @user-ie7yj7jq6h หลายเดือนก่อน

    ചോറ്റാനിക്കര അമ്മേ അമ്മയെ വന്നു കാണാൻ അനുഗ്രഹിക്കണേ എന്റെ സങ്കടം തീർത്തു തരണമേ 🙏🙏🙏

  • @minijohn7147
    @minijohn7147 ปีที่แล้ว +2

    അമ്മേ ഞാൻ പാവപ്പെട്ട ആൾ ആണ്.എനിക്ക് ഒരുപാട് കടം ഉണ്ട്..അമ്മേ ഞാൻ ഒരു ക്രിസ്റ്റ്യൻ ആണ്.എനിക്ക് വീട്ടിൽ ഇരുന്ന് നാണയ വഴിപാടും ഉണ്ട ശർക്കര വഴിപാടും നേർന്നാൽ അത് എനിക്ക് നേരിട്ട് അവിടെ എത്തിക്കാൻ കഴിയാതെ നമുക്ക് വിശ്വാസം ഉള്ള ആളിൻ്റെ കൈയിൽ കൊടുത്ത് വിട്ടാൽ മതിയോ.കാര്യം സാധിച്ച് കഴിഞ്ഞ് വഴിപാട് നടത്തിയാൽ മതിയോ.അമ്മേ ഒരു മറുപടി തരുമോ.അമ്മയുടെ മറുപടിക്കായി ഞാൻ കാത്ത് ഇരിക്കും
    എനിക്ക് അമ്മ ഒരു മറുപടി തരണേ.എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

    • @rahulp4705
      @rahulp4705 ปีที่แล้ว +4

      Nigalk അവിടെ abalatil pokam,അമ്മ ek ജാതി മതമില

  • @user-st8ku2gl1s
    @user-st8ku2gl1s 17 วันที่ผ่านมา

    അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻

  • @geethabalagopal9486
    @geethabalagopal9486 ปีที่แล้ว

    Respected Madam, very useful video, thank you so much 🙏🙏💯💐😍

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว

    Teacher Amma orupade. Nalla manassinte udamaya

  • @sindhubiju440
    @sindhubiju440 8 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

  • @forusoffshore
    @forusoffshore 11 หลายเดือนก่อน +1

    Amme saranom ,Amme narayana Devi narayana Lekshmi narayana.... Bhadre narayana

  • @Noname-vh3ke
    @Noname-vh3ke 8 หลายเดือนก่อน +1

    അമ്മേ നാരായണാ 🙏🙏🙏

  • @revathi1141
    @revathi1141 ปีที่แล้ว +1

    അമ്മേ നിങ്ങൾക്കായിരം നന്ദി

  • @rekhak.n6879
    @rekhak.n6879 11 หลายเดือนก่อน +2

    അമ്മേ നാരായണ ❤
    ദേവി നാരായണ ❤️
    ലക്ഷ്മി നാരായണ ❤️
    ഭദ്രേ നാരായണ ❤️

  • @anasooyajayakumar438
    @anasooyajayakumar438 ปีที่แล้ว +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🔥🔥🔥🔥🔥🌿🌿🌿🌿🌿🌹🌹🌹🌹🌹

  • @jayamargassery3703
    @jayamargassery3703 หลายเดือนก่อน

    Amme Narayana
    Devi Narayana
    Lakshmi Narayana
    Bhadre Narayana🙏🏻🙏🏻🙏🏻🌹🌹🌹

  • @user-jb5dg5tt4s
    @user-jb5dg5tt4s 6 หลายเดือนก่อน +1

    Melkavilamme saranam keezhkavilamme saranam

  • @AnoopActionVlogs
    @AnoopActionVlogs ปีที่แล้ว

    കറക്റ്റ് 🙏🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว

    Vimala mam enthanippol kaanathatbu ... vyazham shukran chovva rashimattangal ..Video pratheekshikkunnu. Namaskaram mam

  • @Praveenpraveen-he1ux
    @Praveenpraveen-he1ux ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ

  • @user-xd1iu1hy1p
    @user-xd1iu1hy1p หลายเดือนก่อน

    Amme devi ente makan Athul ne nervazhikku konduvarane

  • @nivyababy5219
    @nivyababy5219 หลายเดือนก่อน

    അമ്മേ എന്റെ ജീവിതം എനിക്ക് തിരിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @Psc4379
    @Psc4379 ปีที่แล้ว +2

    ഹരേ കൃഷ്ണ അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @zeenaep3434
    @zeenaep3434 ปีที่แล้ว

    Thank you for the valuable information🙏

  • @renurenu922
    @renurenu922 ปีที่แล้ว +5

    അമ്മേ ചോറ്റാനിക്കരയമ്മേ..... ശരണം.... 🙏🙏🙏🙏🙏

    • @ushaushas389
      @ushaushas389 9 วันที่ผ่านมา

      🙏🙏🙏🙏🙏

  • @narayanankutty326
    @narayanankutty326 ปีที่แล้ว +3

    അമ്മേ നാരായണ 🙏🙏🙏

  • @ushaov2900
    @ushaov2900 ปีที่แล้ว

    Very useful vedio thank you so much

  • @hemamalini1591
    @hemamalini1591 ปีที่แล้ว +1

    Chottanikkara melkkavilamme saranam kizhkkavilamme saranam kathukollane amme

  • @sushammasatheesh7834
    @sushammasatheesh7834 ปีที่แล้ว +4

    Amme Narayana...Devi Narayana... Lekshmi Narayana...Bhadre Narayana.....🙏🙏🙏🌹🌹🌹🌅🌅🌅🌅

  • @meenabalachandran4023
    @meenabalachandran4023 ปีที่แล้ว +1

    Amme Narayana...🙏🙏🙏
    Devi Narayana....🙏🙏🙏
    Lekshmi Narayana...🙏🙏🙏
    Bhadre Narayana.....🙏🙏🙏

  • @sureshkumar-jg8mi
    @sureshkumar-jg8mi ปีที่แล้ว +11

    എല്ലാ ഹിന്ദു ഭവനങ്ങളിലും ടീച്ചറമ്മ യുടെ ഭക്തി നിറഞ്ഞ വാക്കുകൾ എത്തിക്കാൻ നമ്മളെല്ലാം ശ്രമിക്കണം.. 🙏🙏🙏🙏🕉️🙏

  • @mkknair812
    @mkknair812 ปีที่แล้ว +2

    സന്തോഷം അമ്മേ
    🙏🙏🙏🌹🌺🌷🥀

  • @jayasreejayamohan7314
    @jayasreejayamohan7314 27 วันที่ผ่านมา

    Ammeee kaatholanee 😃🙏🙏🙏🌺🌺🌺

  • @sreedevir6639
    @sreedevir6639 ปีที่แล้ว +5

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @AjithKumar-is7bp
    @AjithKumar-is7bp หลายเดือนก่อน

    Ammayea kandittu kurea naalayi ammea bhaghavathy

  • @hemamalini1591
    @hemamalini1591 ปีที่แล้ว

    Pranam teacher pranam pranam humble pranam

  • @reshmaramachandran362
    @reshmaramachandran362 ปีที่แล้ว +8

    Kodungalur Amma ku nanaya kizhi vazhipadu cheyyamo?

  • @bijukvvasudevankv5420
    @bijukvvasudevankv5420 ปีที่แล้ว +1

    Amme saranam

  • @kavyakavuz4718
    @kavyakavuz4718 ปีที่แล้ว +1

    Amme narayana devi narayana lekshi narayanaa bhadre narayanas

  • @aryag7401
    @aryag7401 4 หลายเดือนก่อน

    അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ 🙏🙏🙏 ലക്ഷ്മി നാരായണ 🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏

  • @sreedevidileep5324
    @sreedevidileep5324 ปีที่แล้ว

    Orupadu orupadu anubhavam

  • @lathasasikumar9441
    @lathasasikumar9441 11 หลายเดือนก่อน

    Amme Saranam Devi Saranam.
    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana.
    Ammayude anugraham anubhavicharinja oru bhaktayanu.

  • @achuachu2035
    @achuachu2035 ปีที่แล้ว +1

    Amme narayana🙏🙏🙏Devi narayana🙏🙏🙏

  • @AnandKumar-nz4bi
    @AnandKumar-nz4bi 2 หลายเดือนก่อน

    അമ്മ രക്ഷിക്കട്ടെ

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Amme Narayanaya
    Devi Narayanaya
    Lekshmi Narayanaya
    Bhadre Narayanaya

  • @jinivineesh5424
    @jinivineesh5424 8 วันที่ผ่านมา

    Thanks

  • @minisnair7291
    @minisnair7291 ปีที่แล้ว +2

    അമ്മേ ശരണം 🙏🙏

  • @praveenev2934
    @praveenev2934 ปีที่แล้ว +1

    Amme Narayana ! Devi Narayana ! Lakshmi Narayana ! Bhadre Narayana !

  • @deepthiharikumar2993
    @deepthiharikumar2993 7 หลายเดือนก่อน

    അമ്മേ നാരായണ devinarayana 🙏🙏🙏

  • @snehamaryc8983
    @snehamaryc8983 ปีที่แล้ว +1

    Ammae narayana devi narayana lakshmi narayana bhadrae narayana

  • @rajiramachandran1049
    @rajiramachandran1049 4 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ, ലക്ഷ്മീ നാരായണ, bhadree നാരായണ

  • @AnnapoorneshwariVandhana
    @AnnapoorneshwariVandhana ปีที่แล้ว

    Betel leaf useing kodungulur temple what purpose or which vazhipade

  • @sreedevi2325
    @sreedevi2325 11 หลายเดือนก่อน

    അമ്മേ ദേവി ചോറ്റാനിക്കര അമ്മേ എന്റെ മരുമകൾ എന്റെ കൂടെ വന്ന് താമസിക്കാൻ അനുഗ്രഹിക്കണേ ചോറ്റാനിക്കര അമ്മേ 🙏🙏🙏

    • @sreejamg
      @sreejamg 7 หลายเดือนก่อน

      Marumakal koode vanno

  • @vidhyapooja7071
    @vidhyapooja7071 2 หลายเดือนก่อน

    Morning or evening ahno paisa vekkandathu

  • @prasanthprasanth2120
    @prasanthprasanth2120 ปีที่แล้ว +1

    Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @janakisreenivas
    @janakisreenivas ปีที่แล้ว

    Fantastic Information

  • @Kishkishkishkish404
    @Kishkishkishkish404 9 หลายเดือนก่อน

    Lakshmi Narayana temple valavanadu alappuzha yil വരൂ ജീവിത വിജയം കൈവരികൂ

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว

    Hariom
    Teacher Namaskaram

  • @ushabalakrishnan1922
    @ushabalakrishnan1922 ปีที่แล้ว +2

    അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി naarayana🙏 ഭദ്രേ നാരായണ 🙏

    • @anithakumarig8701
      @anithakumarig8701 ปีที่แล้ว

      Entekochunalmuthal
      Chottanikkarayil varan.
      Sramikkunnu ammaudenadayil
      Ulla thadasum mattitharane

  • @user-xm9nn7cj5q
    @user-xm9nn7cj5q 9 หลายเดือนก่อน

    Amme narayana devinarayana Lakshmi narayana bhdrenarayana

  • @chinchupunnikrishnan7890
    @chinchupunnikrishnan7890 ปีที่แล้ว

    Ammey narayana devi narayana lekshmi narayana bhadrey narayana

  • @Rahulhaseenahaseena
    @Rahulhaseenahaseena ปีที่แล้ว

    Amme ente kunjavem makalem enik thirichu tharane.njangal orumichu avide vannu nanayakizhi ammak kunjave kondu samarppicholame amme

  • @gopikaqkku1945
    @gopikaqkku1945 ปีที่แล้ว

    Amme Mahalakshmiyai Chottanikkara amme sharanam🙏

  • @jesnaprashant129
    @jesnaprashant129 ปีที่แล้ว

    Namaskaram amme 🙏

  • @midhunrajm.c4054
    @midhunrajm.c4054 8 หลายเดือนก่อน

    മാനസിക രോഗം മാറാൻ എങ്ങനെ ആണ് ഭജനം ഇരിക്കേണ്ടത്?

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 27 วันที่ผ่านมา

    ഇരുപത്തി ഒന്നു എന്താണ് സൂചിപികുന്ന ത്

  • @ushasoman660
    @ushasoman660 10 หลายเดือนก่อน

    Amme Narayana .Devi Narayana, Lakshmi Narayana,Bhadre Narayana.