ഒരു കാലത്ത് ശിർക്ക് എന്നു വിശ്വസിച്ചു ചെയ്യാതിരുന്ന ഒരു കാര്യം പിന്നീട് ചെയ്യാം എന്നാണെങ്കിൽ ചെയ്യാതിരുന്ന കാര്യം ശിർക്ക് ആയിരുന്നില്ല എന്നല്ലേ വരുന്നത്, അത് മനസ്സിലാക്കിയതിൽ അല്ലെ തെറ്റ് വരുന്നത്. അല്ലാതെ ഇസ്‌ലാമിൽ ഒരു കാലത്തും ശിർക്ക് തൗഹീദ് ആകില്ലല്ലോ.. ജമാഅത്തെ ഇസ്‌ലാമി പിഴവിൽ ആണെന്ന് ചുരുക്കം..
നബി കബർ സിയാറത്ത് ഹറാമാക്കീട്ടില്ല മറിച്ച് വിലക്കുക മാത്രമാണ് ചെയ്തത്, ജമാ അത്ത് വേട്ട് ചെയ്യൽ വിലക്കുക മാത്രമല്ല ശിർക്കും ഹറാമുമാക്കി, പീന്നീട് വോട്ട് ഹലാലും തൗഹീതുമാക്കി, ഇവിടെ നയം മറ്റമല്ല ആദർശ മാറ്റമാണ് നടന്നത്.
അത് നീ അതിനെ കുറിച്ച് പഠിക്കാത്തത് കൊണ്ടാണ് താഗുത് വ്യവസ്ഥ അഥവാ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കാത്ത മതേതര ജനാതിപത്യ വ്യവസ്ഥ സ്ഥാപിക്കാൻ ലക്ഷ്യം വെച്ച് വോട്ട് ചെയുന്നത് ആണ് ഹറാമാക്കിയത് അതായത് മുസ്ലിം അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കാതെ ഇസ്ലാമിനെ വെറും ആരാധനാ രംഗത്ത് മാത്രം നിർത്തുകയും രാഷ്ട്രീയ ഭരണ മേഖലകളിൽ ഭൗധിക പ്രത്യായ ശാസ്ത്രങ്ങളെ അംഗവീകരിക്കുന്നതാണ് ശിർക്ക്
വൈജ്ഞാനിക പരമായ പ്രഭാഷണം. യോജിക്കാം വിയോജിക്കാം. ❤
Amazing speach
good
Superrrrrr
ഒരു കാലത്ത് ശിർക്ക് എന്നു വിശ്വസിച്ചു ചെയ്യാതിരുന്ന ഒരു കാര്യം പിന്നീട് ചെയ്യാം എന്നാണെങ്കിൽ ചെയ്യാതിരുന്ന കാര്യം ശിർക്ക് ആയിരുന്നില്ല എന്നല്ലേ വരുന്നത്, അത് മനസ്സിലാക്കിയതിൽ അല്ലെ തെറ്റ് വരുന്നത്. അല്ലാതെ ഇസ്‌ലാമിൽ ഒരു കാലത്തും ശിർക്ക് തൗഹീദ് ആകില്ലല്ലോ..
ജമാഅത്തെ ഇസ്‌ലാമി പിഴവിൽ ആണെന്ന് ചുരുക്കം..
Good. അള്ളാഹു അനുഗ്രഹിക്കട്ടെ
Ella pravachakanmarum prabhodanam cheythath LA ilaha illah yanu.Athil oru pravachakanmarude shared athilum mattamilla. Oroo pravachakan marudeyum mattu sharee,ath vishayanglil vithyasangalund.Ella pravachakan marude namaskaravum nombum mattu vaivahika niyamangalum vithyasthamayirunnu.Ennal Ella pravachakan are yum thouheed vithyasthamalla,marich orupoleyayirunnu. Udaharanam hajjil ninnu thanne namuk nireekshikavunnananu.Yakub nabiyum Ismail nabiyum ishaw nabiyum evidence bharichu enn qur ano haditho parayunnilla. Ennal avroke prabodhanam cheythath LA ilaha illallah yanu. Athokondu nayam mattathinulla ettaram nyayeekaranangal ellam durbalamanu.