സത്യം പുറത്ത്;😱നടന്നത് വേറെ 😤

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • “Experience the unfiltered, real-time drama of ‘Olichittam Live: Bharyayude aniyathiyayi olichottam’-a live broadcast capturing a bold moment when a wife takes an unexpected, independent step towards elopement. This candid session showcases raw emotions, family dynamics, and a touch of traditional Kerala flair as the event unfolds live. Join the conversation and witness how modern rebellion meets age-old traditions in a truly unique live experience.”
    Keywords
    • Olichittam Live
    • Bharyayude aniyathiyayi
    • Olichottam
    • Live elopement
    • Malayalam live broadcast
    • Wife elopement
    • Kerala traditions
    • Family drama
    • Rebellious wife
    • Real-time drama
    Hashtags
    • #OlichittamLive
    • #BharyayudeAniyathiyayi
    • #Olichottam
    • #LiveElopement
    • #MalayalamDrama
    • #FamilyDrama
    • #KeralaTraditions
    • #RebelliousWife
    • #LiveBroadcast
    #mooppansvlogz

ความคิดเห็น • 145

  • @MooppansVlogz
    @MooppansVlogz  13 ชั่วโมงที่ผ่านมา +12

    👇Part 1 👇
    th-cam.com/video/VxKXNHJ9IQs/w-d-xo.htmlsi=5Tn8ZYmSU3qPC4hF
    👇Part 2 👇
    th-cam.com/video/DbUs54HIB9c/w-d-xo.htmlsi=a584NStez3_VVV9r

  • @prijivinod6485
    @prijivinod6485 13 ชั่วโมงที่ผ่านมา +107

    എല്ലാ കലിപ്പന്റെ കാന്താരിമാർക്കും ഇത് സമർപ്പിക്കുന്നു

  • @angrybird5964
    @angrybird5964 11 ชั่วโมงที่ผ่านมา +128

    അവനു പന്ത്രണ്ട് വയസ്സുള്ള മകൾ ഉണ്ടെന്ന് പറയുന്നു,ആ കുഞ്ഞിനെ അവൻ്റെ കൺവെട്ടത്ത് നിര്ത്തുന്നത് തന്നെ അപകടം ആണ്

  • @alisharazak7258
    @alisharazak7258 12 ชั่วโมงที่ผ่านมา +198

    Plz ആ പെൺകുട്ടിയെ പുണ്യാളത്തി ആക്കാൻ നോക്കരുത്.ഈ പെൺകുട്ടിക്ക് ബുദ്ധി ഇല്ലേ. അതുമല്ല സ്വന്തം ചേച്ചിയെ ചതിക്കാൻ എങ്ങനെ മനസ് വന്നു. അപ്പൊ 2 പേരും തെറ്റുകാർ ആണ്. എല്ലാം കഴിഞ്ഞ് അവസാനം ഇങ്ങനെ ഒരു പക്ഷം മാത്രം ന്യായീകരിക്കരുത്. 2 പേരും തെറ്റുകർ ആണ്. അല്ലാതെ പെണ്ണ് നിഷ്കളങ്ക ആണെന്ന് പറയരുത്

    • @soorajmanoj6373
      @soorajmanoj6373 12 ชั่วโมงที่ผ่านมา +11

      Yes, വീട്ടിൽ ഉള്ളവർക്കാർക്കും,ഇത്രയും വർഷങ്ങൾക്കുള്ളിൽ, ഒരു സമയത്തും,ഇവർക്കാർക്കും ഇവരെ മനസ്സിലാക്കാൻ പറ്റിയില്ലേ,, അവൾ എന്തായാലും, 22/വയസ്സ് കഴിഞ്ഞ പെണ്ണല്ലേ,, തെറ്റും, ശെരിയും മനസ്സിലാക്കാൻ, പ്രായം 22ആകണമെന്നില്ല

    • @anjusss598
      @anjusss598 11 ชั่วโมงที่ผ่านมา

      ​@@soorajmanoj6373ചേച്ചിക് അറിയാമെന്നു പറഞ്ഞല്ലോ

    • @Ajimol-qj6db
      @Ajimol-qj6db 11 ชั่วโมงที่ผ่านมา +14

      കൊച്ചു പെണ്ണല്ലേ? എന്ത് വക തിരിവ് ഉണ്ടാകാൻ ആണ്. ഇനി എങ്കിലും അതിന് ഒരു സമാധാനം കൊടുക്ക്‌.

    • @superskings3170
      @superskings3170 11 ชั่วโมงที่ผ่านมา

      💯

    • @drn2359
      @drn2359 10 ชั่วโมงที่ผ่านมา +8

      Its called grooming. Ayal avale groom cheydhu ingane akyadanu. Munpum child abuse cheyditundaavum aval athu premam anennu vijarichu kanum. Cannot blame her if she was groomed by him from an young age

  • @athirajohn6436
    @athirajohn6436 12 ชั่วโมงที่ผ่านมา +80

    ചേട്ടൻ പറഞത് 100% സത്യം ആണ് ആ പെണ്ണ് കുട്ടിക്ക് ഒരു തെറ്റ് പറ്റി ഇനി പരാജ്‌ഞിഡ് കാര്യം ഇല്ല.. ഇനി ആ കുട്ടിയെ കുറ്റപ്പെടുത്തി മരണത്തിൽ എത്തിക്കരുത് സഹായിച്ചില്ല ഉപത്രവിക്കരുത് 🙏🙏🙏

  • @mittupoocha5927
    @mittupoocha5927 12 ชั่วโมงที่ผ่านมา +55

    ആ മാതാപിതാക്കളുടെ സ്നേഹം മനസിലാക്കാതെ പോയി ആ കുട്ടി.😢 🙏

  • @Radhaparvathi_...1
    @Radhaparvathi_...1 13 ชั่วโมงที่ผ่านมา +206

    Allla bro njan oru karyam parayatte appo ayalu athine cherupathile miss use cheythitundakum atha eniku thonunu......athum innathe kalathu undakum avane police pidikanam

    • @adithyarmenon3763
      @adithyarmenon3763 13 ชั่วโมงที่ผ่านมา +9

      Sathyam

    • @gauthamprem8833
      @gauthamprem8833 12 ชั่วโมงที่ผ่านมา +10

      It may b true

    • @renjinisudhi1831
      @renjinisudhi1831 11 ชั่วโมงที่ผ่านมา +14

      അത് ശരിയാ അയാൾ ആ കുട്ടിയെ പഴയ കാര്യങ്ങൾ പറഞ്ഞു blackmail ചെയ്തിട്ടുണ്ടാവും

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 9 ชั่วโมงที่ผ่านมา +1

      100%👍🏻👍🏻

  • @MariyaPhilip-j2e
    @MariyaPhilip-j2e 12 ชั่วโมงที่ผ่านมา +97

    22വയസ്സ് ഉള്ള പെണ്ണിന് ബുദ്ധി ഇല്ല എന്ന് പറയാൻ തന്നെ നാണം ഇല്ലേ അവളുടെ ചേച്ചിയെ അല്ലെ അവനും അവളും ചേർന്ന് ചതിച്ചത് പൊട്ടി ഒന്നും അല്ലല്ലോ ഈ കുട്ടി അയാളെ തന്നെ എന്തിനാ കുറ്റം പറയുന്നത് ഓട്ടോയിൽ ഇരുന്ന് എന്ത് കഥ ആയിരുന്നു അവൾ ഒരു ചുംബനസമരം തന്നെ നടത്തി അവൾ അതിനെ പിന്നെ എന്തിനാ ഇങ്ങനെ ന്യായികരിക്കാൻ നിക്കുന്നത് കഷ്ട്ടം തന്നെ

    • @Arun_156
      @Arun_156 6 ชั่วโมงที่ผ่านมา

      💯

  • @AnupamaJames
    @AnupamaJames 13 ชั่วโมงที่ผ่านมา +123

    He was grooming that child. Orupad alukalk ithinte seriousness manassilavanam ennilla..a kuttiye avan missuse cheithittundakum ennath urappanu. So valarnn vannapo a kuttyk ith misuse anenn manassilayittundakilla marich premam ann arikum vicharikuka..She was groomed by him. So she is a victim of child abuse😢

    • @MooppansVlogz
      @MooppansVlogz  13 ชั่วโมงที่ผ่านมา +17

      You Said it 👌🔥

    • @GreeshmaPonnus-u1t
      @GreeshmaPonnus-u1t 13 ชั่วโมงที่ผ่านมา +3

      💯💯

    • @anjaliachu6897
      @anjaliachu6897 12 ชั่วโมงที่ผ่านมา +4

      💯

    • @vismayadevi8533
      @vismayadevi8533 12 ชั่วโมงที่ผ่านมา +3

      Pls pin this comment... 😢

    • @adhithyaathi9449
      @adhithyaathi9449 12 ชั่วโมงที่ผ่านมา +3

      Yes

  • @sureshK-wi2kk
    @sureshK-wi2kk 8 ชั่วโมงที่ผ่านมา +1

    നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്..well said bro..❤❤

  • @SubaKallyani
    @SubaKallyani 12 ชั่วโมงที่ผ่านมา +29

    പാവം രക്ഷിതാക്കൾ, ആ പെണ്ണിന്റെ വിവരമില്ലായ്‌മ. എന്ത്‌ പറയാൻ ആണ്. ആ പെണ്ണ് ഇനിഎങ്ങനെ സമൂഹത്തിൽ ഇറങ്ങി നടക്കും

  • @sreekala9664
    @sreekala9664 8 ชั่วโมงที่ผ่านมา +8

    ആ മാതാപിതാക്കളുടെ ഗതികേട്.

  • @maheswaranshalini5864
    @maheswaranshalini5864 11 ชั่วโมงที่ผ่านมา +18

    ആ കുട്ടിയെ അയാൾ നേരത്തെ മുതലേ misuse ചെയ്തിട്ടുണ്ട്. But അത് മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ പോലും ആ കൊച്ചിന് അതിൽ നിന്നും മുക്തി നേടാൻ കഴിഞ്ഞില്ല പിന്നെ വീട്ടുകാരും കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. ഇപ്പോൾ പ്രായവും സ്ഥാനവും പരിഗണിക്കാതെ ഇഷ്ടം പറയുന്ന കാലമാണ്.അത് തിരിച്ചറിയാനുള്ള ബുദ്ധി പെൺകുട്ടികൾക്കു വേണം. ഇങ്ങനെ ഒരു കാര്യം ഉണ്ടായാൽ അത് പറയാൻ വീട്ടിലോ കൂട്ടുകാരി ആരെങ്കിലും വേണം അപ്പോൾ പിന്നെ ഇത്രയും വലിയ പൊട്ടത്തരങ്ങൾ ചെയ്യില്ല. ഇതൊക്കെ വിവരക്കേടിന്റെ കൂടുതൽ ആണ്. 22 വയസ് പോയിട്ട് 13 വയസ്സിന്റെ പക്വത പോലും ആ കൊച്ചിന് ഇല്ല. എന്നാൽ കുറച്ചു പ്രായം ഉണ്ടായിട്ട് സാമൂഹിക മര്യാദകൾ പോലും ഇല്ലാത്ത വല്ലാത്ത സ്വഭാമുള്ള ആയാളും . കഷ്ടം തന്നെ

  • @priyankajithesh3681
    @priyankajithesh3681 10 ชั่วโมงที่ผ่านมา +21

    എന്തിനാ സഹോദരാ ആ പെണ്ണിനെ ഇങ്ങനെ ന്യായീകരിക്കുന്നത്, എന്ത് പക്വത കുറവിനെ കുറിച്ചാണ് നിങ്ങളൊക്കെ പറയുന്നത്. 22വയസ്സിൽ ഒരു കുടുംബ ഭാരം മുഴുവൻ ഏറ്റെടുത്തു ജീവിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. പിന്നെ നാലാം വയസ്സ് തൊട്ട് കാണുന്ന ഒരു പുരുഷനെ അതും ചേച്ചിയുടെ ഭർത്താവിനെ കാമുകന്റെ സ്ഥാനത്തു കാണാൻ സാധിച്ചെങ്കിൽ ആ രോഗത്തിന്റെ പേര് വേറെ ആണ്. എന്റെ പത്തൊൻപതാം വയസ്സിൽ ആണ് ചേച്ചിയുടെ വിവാഹം നടക്കുന്നത് ഇപ്പോൾ പതിനഞ്ചു വർഷമായി ഇതിനിടയിൽ ഒരു നിമിഷം പോലും എനിക്ക് അദ്ദേഹം എന്റെ സ്വന്തം സഹോദരനല്ല എന്ന് തോന്നിയിട്ടില്ല. ഇവിടെ ശരിക്കും ആ പെണ്ണിന് അയാൾ അച്ഛന്റെ സ്ഥാനത്താണ് എന്നിട്ടാണ് അയാൾക്കൊപ്പം ഒരു ഓട്ടോ യിൽ ഇരുന്നു ഇക്കണ്ട കോപ്രായങ്ങൾ മുഴുവൻ കാണിച്ചത്. ഒരു നിമിഷമെങ്കിലും അവൾ ഓർത്തോ ഇതൊക്കെ കാണുന്ന ആ ചേച്ചിയുടെ മനസ്സ് എത്ര വേദനിക്കും എന്ന് എത്ര മാത്രം അപമാനം ഉണ്ടാവുമെന്ന്. അവർ പോയി ആത്മഹത്യ ചെയ്തിരുന്നെങ്കിൽ എന്ത് ചെയ്തേനെ. സത്യത്തിൽ ഇപ്പോൾ വളരെ സന്തോഷം ആണ് അവൾക്കു ഇതുതന്നെ കിട്ടണം.

  • @safiyashanavas6511
    @safiyashanavas6511 11 ชั่วโมงที่ผ่านมา +49

    ആ കുട്ടി യുടെ വിവാഹം മുടക്കി അവൻ കൂട്ടി കൊണ്ട് പോയത് ഇതിനായിരുന്നു. അവളുടെ ജീവിതം കോഞ്ഞാട്ട. ഇനി ആ ഭാര്യ ഇവനെ സ്വീകരിക്കരുത് ഒരിക്കലും

  • @shilpachippu7113
    @shilpachippu7113 11 ชั่วโมงที่ผ่านมา +16

    അപ്പോ ഇവനെ എതിരെ കേസ് കൊടുത്തൂടെ ഈ പെൺകുട്ടിക്ക്... ആ ഡാഷ് മോൻ ഇപ്പോ രക്ഷപെട്ടില്ലേ 😡

  • @manjushasyam7577
    @manjushasyam7577 11 ชั่วโมงที่ผ่านมา +26

    വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കേണ്ട പ്രായത്തിൽ 😥😥അച്ഛന്റെ സ്ഥാനത്തു നിൽക്കേണ്ട ആൾ.... ആ കുട്ടിയുടെ ഓരോ വളർച്ചയും കഴുകന്റെ കണ്ണോടെ ആയിരിക്കില്ലേ അയാൾ നോക്കികണ്ടിട്ടുണ്ടാവുക..... ആയാളുടെ രക്തത്തിൽ പിറന്ന കുട്ടികൾ സമൂഹത്തിൽ അപമാനിക്കപ്പെടേണ്ട അവസ്ഥ ഒരിക്കലും ആ കുഞ്ഞുങ്ങൾക്ക് വരാതിരിക്കട്ടെ.... പഠിച്ചു മിടുക്കന്മാരായി തീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏 ഒരു പെൺകുട്ടിയെ മാത്രം അല്ല അയാൾ ചതിച്ചത് ഒരു കുടുംബത്തെ മൊത്തമാണ്... ജീവനെപോലെ സ്നേഹിച്ച ഒരു ഭാര്യയെ അയാൾ എത്രയോ വർഷങ്ങൾക്കു മുന്നേ പറ്റിച്ചു തുടങ്ങി കാണും.... ഒരു മകന്റെ സ്വാതന്ത്ര്യം നൽകി സ്നേഹിച്ച മാതാപിതാക്കൾ😥😥 ദൈവം പൊറുക്കില്ല ആ ദുഷ്ടനോട്.....

  • @acacacac8358
    @acacacac8358 34 นาทีที่ผ่านมา

    ഈ കൊടും ചൂടിൽ ഹൂഡീ ഒക്കെ ഇട്ടു വീഡിയോ എടുക്കുന്ന മൂപ്പന്ന് ❤❤❤❤

  • @gy5os
    @gy5os 10 ชั่วโมงที่ผ่านมา +3

    മൂപ്പൻസ് പറഞ്ഞതിലും കാര്യമുണ്ട് 👍

  • @thecanindians
    @thecanindians 11 ชั่วโมงที่ผ่านมา +15

    It’s called grooming. Kids who are victim of grooming won’t be able to think properly. She is a victim

  • @AamiAadhiKerala
    @AamiAadhiKerala 8 นาทีที่ผ่านมา

    എന്റെ നാട്ടിൽ നടന്ന ഒരു സംഭവം പറയാം ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടിപ്പോയി. അന്ന് ആ പെണ്ണ് ഗർഭിണി ആയിരുന്നു. പിന്നെ തിരികെ വന്നു രണ്ടുപേരും ആ നാട്ടിൽ തന്നെ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങി.ഗർഭിണിയായ അനിയത്തിയെ ആരും തിരിഞ്ഞു നോക്കിയില്ല. അവളും ചേച്ചിയുടെ ഭർത്താവും കുറച്ച് മാസം സുഖമായി ജീവിച്ചു. ഒരു ദിവസം കേൾക്കുന്നത് അവൾ തൂങ്ങിമരിച്ചു എന്നാണ്. പിന്നീട് ചേച്ചിയുടെ ഭർത്താവ് ചേച്ചിയുമായി വീണ്ടും സ്നേഹത്തിലായി. ഒരു ദിവസം ചേച്ചി അയാൾക്ക് വിഷം നൽകി. അതിനുശേഷം ചേച്ചിയും തൂങ്ങിമരിച്ചു. അവർക്ക് രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ആ കുട്ടികളെ അമ്മാമ്മ നോക്കി വളർത്തി.

  • @blessyannayohannan..1624
    @blessyannayohannan..1624 12 ชั่วโมงที่ผ่านมา +6

    Well said bro❤

  • @sheebabhaskaran3965
    @sheebabhaskaran3965 26 นาทีที่ผ่านมา

    Nammude niyama vyavathayil ethilum valutha eniyum nadakkan pokunnath

  • @bipinbalan108
    @bipinbalan108 13 ชั่วโมงที่ผ่านมา +54

    അവൻ ചെയ്തത് വലിയ തെറ്റ് തന്നെ അവനോ കാമ പ്രാന്ത് അവൾക്ക് എന്തിന്റെ കേട് ആയിരുന്നു എന്റെ ഒരു അഭിപ്രായത്തിൽ രണ്ടും കണക്ക് ആണ്

    • @ashiambu5189
      @ashiambu5189 9 ชั่วโมงที่ผ่านมา

      അവൾ കുത്തി കഴപ്പ്

  • @Loo6978
    @Loo6978 8 ชั่วโมงที่ผ่านมา +10

    ചേട്ടാ ഞാൻ ഇന്ന് മുതൽ നിങ്ങളുടെ സബ്സ്ക്രൈബെർ ആണ്. മാറ്റാരും ആ പെൺകുട്ടിയോട് കാണിക്കാത്ത ഒരു ദയയും മനുഷ്യത്വവും ഈ വീഡിയോ യിൽ ഞാൻ കണ്ടു. ഒരുപക്ഷെ ചേട്ടനെ പോലെ ഒരു സഹോദരൻ അല്ലെങ്കിൽ അച്ഛൻ അവൾക്കുണ്ടായിരുന്നെകിൽ ആ പാവത്തിന് ഇങ്ങനെ ചതി പറ്റില്ലായിരുന്നു. അവൾ ചതിക്ക പെടാൻ സാധ്യതയുള്ള ഓരോ സാഹചര്യങ്ങളും ആ ദ്രോഹി അവളെ എങ്ങനെ ഒക്കെ കെണിയിൽ വീഴ്ത്തുകകാണാം എന്ന ഒരു മറുപുറവും ഈ വീഡിയോ യിൽ ഞാൻ കണ്ടു. ആ കരുതൽന്റെ ഭാഷ അവളോടുള്ള ഒരിറ്റു ദയ അത് പറയാൻ ഉണ്ടായ നിങ്ങളുടെ മനസ് വളരെ വലുതാണ്. എന്തോ ഇത് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി പോകുന്നു. സത്യം.

  • @AlineAnnteena
    @AlineAnnteena 11 ชั่วโมงที่ผ่านมา +11

    22 വയസുള്ള പെണ്ണിന് വിവേഗം ഇല്ലെ. അച്ഛനെ പോലെയും സഹോദരനെ പോലെയും കാണേണ്ട ബന്ധം അല്ലേ.

  • @AtHuLAjItH7
    @AtHuLAjItH7 8 ชั่วโมงที่ผ่านมา +1

    330+k sub congrats Bro

  • @angelkunjuuus7540
    @angelkunjuuus7540 9 ชั่วโมงที่ผ่านมา

    Well said bro...😊

  • @shahanashahana2032
    @shahanashahana2032 13 ชั่วโมงที่ผ่านมา +36

    എനിക്ക് ഇത് കേട്ടിട്ടു ചിരി ആണ് വരുന്നത് 😁കഷ്ടം തന്നെ 😌🚶‍♀️

    • @AmmuammusPoppy
      @AmmuammusPoppy 12 ชั่วโมงที่ผ่านมา +12

      അല്ല ബ്രോ ഓരോ മനുഷ്യരും ഓരോ സാഹചര്യത്തിനും അടിമയാണ് അത് ഞാൻ ആണെങ്കിലും നിങ്ങളാണെങ്കിലും ആരാണെങ്കിലും

    • @shahanashahana2032
      @shahanashahana2032 11 ชั่วโมงที่ผ่านมา +2

      @@AmmuammusPoppy എടുത്തോണ്ട് നടന്ന കൊച്ചിനെ ഒക്കെ 🙄പിന്നെ എടുത്തു നടന്ന ആളെ തന്നെ ആ കുട്ടി 🙂ഇതൊക്കെ ചിന്തിച്ചു നോക്കിയാൽ ചിരി അല്ലാതെ കരയാൻ പറ്റുമോ ഹേ !🤭😁🚶‍♀️🚶‍♀️

    • @m97-s2f
      @m97-s2f 7 ชั่วโมงที่ผ่านมา

      ​@@AmmuammusPoppyenthonn sahacharyam enikk 32 age und njan oru Penn anu ente marriage ayittilla ,lover und enikk venamenkil olichodam but veetukarkk nanakked avum enn karuthiya.angane ethra per und

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 53 นาทีที่ผ่านมา

    ഓഹ് ഞാൻ തൃശൂർ ഗുരുവായൂർ അടുത്ത് പാവറട്ടിയിൽ

  • @theguywhoeditsvideos
    @theguywhoeditsvideos 12 ชั่วโมงที่ผ่านมา +14

    Avan chetta...agreed...appo chechiyude husbandinte koode poya avalo?

  • @beenar1319
    @beenar1319 8 ชั่วโมงที่ผ่านมา +2

    ചില കുട്ടികൾ ഒന്നും പുറത്ത് പറയത്തില്ല...

  • @villagestories4553
    @villagestories4553 12 ชั่วโมงที่ผ่านมา +7

    പോക് സോ കേസ് ഉണ്ടാകും

  • @mariyababymariya
    @mariyababymariya 11 ชั่วโมงที่ผ่านมา +7

    ഉമ്മ വച്ചു ലയിവ് ഇടേണ്ടായിരുന്നു.....

  • @sajeenasabu9804
    @sajeenasabu9804 12 ชั่วโมงที่ผ่านมา +20

    ഇങ്ങനെ ഉള്ളവന് മകളും വെറും കാമം തീർക്കാൻ ഉള്ള പെണ്ണ് മാത്രം aayirikkum..സമൂഹത്തില്‍ നടക്കുന്നത് ഇതുപോലെ aanallo..ആ മകള്‍ രക്ഷപെട്ടു..

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 48 นาทีที่ผ่านมา

    നാല് വയസ് പ്രായം ഉള്ളപ്പോൾ തന്നെ അവൻ അതിനെ ആഗ്രഹിച്ചു

  • @girija7775
    @girija7775 13 ชั่วโมงที่ผ่านมา +15

    എങ്ങനെ ചേച്ചിയെ നേരിടും ആ കുട്ടി........

  • @ajimolsworld7017
    @ajimolsworld7017 3 ชั่วโมงที่ผ่านมา

    ഈ പെങ്കുട്ടിയെക്കൽ എത്രയൊ പ്രയവും മൂപ്പും ഉണ്ടു ആ മനുഷ്യനു എല്ലരും എന്തിനു ആ പെങ്കുട്ടിയെ കുട്ടപ്പെദുതുന്നുനയൽ ആ കുട്ടിയെ അങ്ങനെ ആക്കിയതകും 😢

  • @suchithratsreedharan
    @suchithratsreedharan 11 ชั่วโมงที่ผ่านมา

    Well said ❤❤👍

  • @vismayavijay231
    @vismayavijay231 6 ชั่วโมงที่ผ่านมา +1

    അവളെ വീട്ടിൽ കയറ്റരുതെന്നെ ഞാൻ പറയൂ. അവൾക് ബോധമില്ലാരുന്നോ അവൾക്കും ഉണ്ടായിരുന്നു ഈ പറഞ്ഞതെല്ലാം. അവനെ മാത്രം കുറ്റം പറയണ്ട കാര്യമില്ല സ്വന്തം സഹോദരിയെ ചതിച്ച അവൾ അവസാനം ചതി പറ്റിപോയവൾ എന്ന് പറഞ്ഞ് സഹതപിക്കേണ്ട ഒരു കാര്യവുമില്ല. അവളും അവനെപോലെതന്നെ തെറ്റുകാരിയാണ്. അവനെ മാത്രം കുറ്റം പറയണ്ട കാര്യമില്ല.അവളും എല്ലാത്തിനും നിന്നുകൊടുത്തു അവളുടെ സുഖത്തിന് അവളെ എന്തിനാ ഇത്രേം ന്യായികരിക്കുന്നെ സ്വന്തം വീട്ടുകാരെയും കൂടപ്പിറപ്പിനെയും ഓർത്ത് അവനോട് No പറയേണ്ടി ഇരുന്നത് അവളാണ് 🙏🏼കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവൾ അവൾക്ക് അവനെപ്പോലുള്ളവരെ ചേരൂ 🙏🏼

  • @sajithamoorkhan8815
    @sajithamoorkhan8815 11 ชั่วโมงที่ผ่านมา +1

    അല്ലാഹ് വല്ലാത്തൊരു കാലം

  • @ഖലീൽആഷിക്
    @ഖലീൽആഷിക് 2 ชั่วโมงที่ผ่านมา

    ആ പെണ്ണ് പാവം

  • @AmmuammusPoppy
    @AmmuammusPoppy 12 ชั่วโมงที่ผ่านมา +3

    ഓരോ മനുഷ്യരും ഓരോ സാഹചര്യത്തിനും അടിമയാണ് പ്രത്യേകിച്ച് പെൺകുട്ടികൾ 15 വയസ്സുമുതൽ ഉള്ള പ്രായം അവർ സാഹചര്യത്തിന് അടിമയാണ് അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല കുഞ്ഞിനെ മുതൽ കണ്ടുവളർന്ന ആളിനോട് സ്വാഭാവികമായും ഇഷ്ടം തോന്നിയത് ആയിരിക്കും കുഞ്ഞിലെ നമ്മൾ പറയാറില്ലേ അച്ഛനെ കല്യാണം കഴിക്കും അമ്മയെ കല്യാണം കഴിക്കും എന്ന് അതേപോലെ
    ഈ കുട്ടിയുടെ മുന്നിൽ അയാൾ ഹീറോ ചമഞ്ഞു കാണും അങ്ങനെ അറിയാതെ മനസ്സ് വഴുതി വീണതായിരിക്കും

  • @Lekshmi_vlogs
    @Lekshmi_vlogs 9 ชั่วโมงที่ผ่านมา +1

    ശരത്തിന്റെ അവതരണം കേട്ട് 😂😂

  • @gamingwith1828
    @gamingwith1828 8 ชั่วโมงที่ผ่านมา +3

    സത്യം പറഞ്ഞാൽ ഇതുപോലെ ഉള്ള ഓരോ താ🤬🤬🤬ളി കാരണം ബാക്കി ഉള്ളവരുടെ യഥാർത്ഥ സ്നേഹം മറ്റു ഉള്ളവർ ഇതുപോലെ കാണു
    രണ്ടും കടി മുത്ത് നിന്നതാ കാമാം തലക് പിടിക്കുബോ ഇത് അല്ല ഇതിന്റെ അപ്പുറവും നടക്കും

  • @Shabnathings
    @Shabnathings 13 ชั่วโมงที่ผ่านมา +25

    കസ്തൂരി മാൻ സിനിമ ഓർമ്മ വന്നു

    • @libragirl5533
      @libragirl5533 13 ชั่วโมงที่ผ่านมา +2

      Same 😢

    • @haseenasafa3589
      @haseenasafa3589 10 ชั่วโมงที่ผ่านมา +2

      അതെങ്ങനെ സെയിം ആകും മീരക്ക് ഉറങ്ങിപ്പോയോ ചേട്ടന്റെ കൂടെ. എന്തുവാടേ

    • @sinisini7233
      @sinisini7233 9 ชั่วโมงที่ผ่านมา +2

      No സെയിം അല്ല

  • @anithagomathydamodaran7567
    @anithagomathydamodaran7567 11 ชั่วโมงที่ผ่านมา

    Part 3 kaayi waittingilarunnu😂😂😂

  • @AamiAadhiKerala
    @AamiAadhiKerala 14 นาทีที่ผ่านมา

    ആ ഇപ്പൊ വെള്ള പൂശൽ തുടങ്ങിയില്ലേ🤔 അവൾ എങ്ങാനും ആത്മഹത്യ ചെയ്ത കുടുങ്ങുമെന്ന് പേടിച്ചിട്ടാവുമല്ലേ!!
    22 വയസ്സുള്ള അവളെ നിങ്ങൾ കുഞ്ഞു കുട്ടിയാക്കി മാറ്റുകയാണല്ലോ. ഇതിനിടയിൽ ജീവിതത്തിൽ പല ചെക്കന്മാരെയും കണ്ടിരിക്കില്ലേ?എന്താ അവരോട് ഒന്നും തോന്നാത്തത് ഇഷ്ടം ചേച്ചിയുടെ ഭർത്താവിനോട് തോന്നിയത് ഏത് വല്ലാത്ത സാഹചര്യത്തിലാണെങ്കിലും സ്വന്തം ചേച്ചിയുടെ ഭർത്താവിനെ മറ്റൊരു കണ്ണ് കൊണ്ട് കണ്ട അവൾക്ക് ഒരിക്കലും മാപ്പില്ല. നാലു വയസ്സിലെ കണ്ട അവൾക്ക് ഇത്രയും മൂത്ത ആളിനെ പ്രണയിക്കാൻ എങ്ങനെ തോന്നി😡😡

  • @sangeethaanu4750
    @sangeethaanu4750 10 ชั่วโมงที่ผ่านมา +17

    അവൾക് ഇത് തന്നെ കിട്ടണം എന്ന് ആഗ്രഹിച്ചവർ like അടിക്കു 😅😅😅😂😂😂😂

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 9 ชั่วโมงที่ผ่านมา +2

    ദുരത്മാവ് 😄😄

  • @archanaarchana1209
    @archanaarchana1209 10 ชั่วโมงที่ผ่านมา +1

    Pocso case edukendathaanu. 4 varsham kondulla sneham onnumalla. Athu rekshapoedaan vendi avan avale kondu paratippichathaayirikum.

  • @divsdivya6395
    @divsdivya6395 10 ชั่วโมงที่ผ่านมา +1

    എന്തൊരു കാലം

  • @shobajacob4706
    @shobajacob4706 10 ชั่วโมงที่ผ่านมา

    He manipulated the poor girl's innocence

  • @Sharu338
    @Sharu338 11 ชั่วโมงที่ผ่านมา +4

    അങ്ങനെ ഇയാളുടെ ഭാഗതിന്നു മോശം അനുഭവം ഉണ്ടായങ്കിൽ ആദ്യം വീട്ടികരോട് അല്ലങ്കിൽ സ്വന്ദം ചേച്ചിയോട് തുറന്നു പറയണം... ശരി 4 വയസിൽ avak അറിവില്ല 22 വയസിൽ അവൾക് മനസിലാവില്ലേ. സ്വന്ധം ചേച്ചിയുടെ ഭർത്താവിന്റെ കൂടെ കിടന്നിട് അവളുടെ ഒരു പ്രസംഗം ... 2019 മുതൽ സ്നേഹിച്ചു തുടങി എന്നല്ലേ പറഞ്ഞത്.... ആ കുട്ടിയേ ഒരിക്കലും സ്‌പോർട് ചെയ്യാൻ പറ്റുല ഒരു കുടുബ ജീവിതം തകർത്തിട് അവളുടെ ഓട്ടോയിൽ ഇരുന്നുള്ള പ്രഹസനം കണ്ടതാണ്.....സ്വന്ധം ചേച്ചി അമ്മയ്ക്ക് തുല്യമാണ് അത് പോലെ ചേച്ചിയുടെ ഭർത്താവ് അച്ഛന് തുല്യവും..... ഈ ന്യൂസ്‌ കേട്ടപ്പോഴേ അവളോട് അറപ്പാണ് 🙏

  • @AchuAswathy-c6k
    @AchuAswathy-c6k 11 ชั่วโมงที่ผ่านมา +10

    ഞാൻ ഒന്ന് ചോദിചോട്ടെ... 22 വയസ് ഉള്ള അവൾ കുപ്പി പാൽ കുടിക്കുന്ന കുഞ്ഞു വാവ ആണോ.... അവൾക് അറിയില്ലേ.. അവളുടെ ചേച്ചിയുടെ hus ആ എന്ന്

  • @Jiluabraham78
    @Jiluabraham78 8 ชั่วโมงที่ผ่านมา +1

    4 ഓ 😮 വല്ല 14 ഉം ആയിരികുംന്നെ.... എല്ലാവരും പറഞ്ഞു പറഞ്ഞു 4 ആക്കിയതാണോ? എന്നാലും അത് എങ്ങനെ? അപോ പുള്ളിക് എത്ര വയസ്സ് കാണും? 😮

  • @Habeebadhilu
    @Habeebadhilu 11 ชั่วโมงที่ผ่านมา +8

    ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും... അത് ഇപ്പോൾ പെണ്ണ് ആയാലും ശെരി... ആണ് ആയാലും ശെരി......

  • @ഖലീൽആഷിക്
    @ഖലീൽആഷിക് 2 ชั่วโมงที่ผ่านมา

    Hindhu family mottham inganeyaanu

  • @bbs3970
    @bbs3970 12 ชั่วโมงที่ผ่านมา +4

    ലെ വന്റെ ഭാര്യയുടെ നിലപാട് എന്താ

  • @fabipm3606
    @fabipm3606 12 ชั่วโมงที่ผ่านมา

    6:47 😂

  • @paakarangaming-z
    @paakarangaming-z 11 ชั่วโมงที่ผ่านมา

    Mooopen endha Oru moook vali😅😅

  • @Sreedevi-k9y
    @Sreedevi-k9y 12 ชั่วโมงที่ผ่านมา

    👍

  • @ponnu277
    @ponnu277 12 ชั่วโมงที่ผ่านมา +3

    ഇങ്ങനെ തല്ലിക്കൊല്ലാൻ ആക്കിയ അയാളെ വിശ്വസിച്ചു ഇറങ്ങിപ്പോയ ആ പെൺകുട്ടീടെ അവസ്ഥ 😢😢.. നൊന്തു പ്രസവിച്ച മകളെ പിചിച്ചീന്തൻ വിട്ടുകൊടുക്കാത്ത അച്ഛനും അമ്മയും 🙏🙏🙏🙏😊😊😊😊ബഹുമാനം.. ഇഷ്ടം

  • @sukumarvengulam117
    @sukumarvengulam117 7 ชั่วโมงที่ผ่านมา +1

    ഇത്ര വർഷം ആയിട്ടും ഇതൊന്നും വീട്ടുകാർ അറിഞ്ഞില്ലേ ? അന്നേ അവനെ പുറത്താക്കണമായിരുന്നു. മാത്രമല്ല പെൺകുട്ടിക്കും കുറച്ചൊക്കെ ഒന്ന് ചിന്തിക്കാം. പെൺകുട്ടിയുടെ കയ്യിലും തെറ്റ് ഉണ്ട്. അവനെ ശിക്ഷ നൽകണം. അതിൽ സംശയം ഇല്ല.

  • @untamedVagabond
    @untamedVagabond 11 ชั่วโมงที่ผ่านมา +5

    This is child gr00ming. വേറെ ഒന്നുമല്ല. അവൻ ഒരു പിDF ആണ്

  • @SajnaShaju-f3p
    @SajnaShaju-f3p 8 ชั่วโมงที่ผ่านมา

    Oru kudumbathile randupenkuttikalude jeevitham nashippichu orunchechiyodbcheyyanpadillatha thettucheythu avalum anubavikatte swanthqm chechiyod cheythathinu

  • @Anchi__1777
    @Anchi__1777 12 ชั่วโมงที่ผ่านมา +8

    ഇത്രയും കാലം ഇയാൾ അവളെ യൂസ് ചെയ്തു കാണും,

  • @SijithomasSijihomas
    @SijithomasSijihomas 9 ชั่วโมงที่ผ่านมา +2

    ചെറുപ്രായത്തിലെ ഇതിനെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്

  • @malenadubeats309
    @malenadubeats309 11 ชั่วโมงที่ผ่านมา

    Enik thonunnu a kuttiye avan a cheriya vayasil thanne avnanu lokam ennu Kanich koduthittund a kutty pavam alle

  • @User-l2c
    @User-l2c 12 ชั่วโมงที่ผ่านมา +1

    6:22 adh vendaa... Ithiri honey ittech urumb ittkodutha madhi... Ennit 1 week kazhij soochi pin kond kuthi molaka podi itta ellam erangikolum avnate...

  • @Raishah28
    @Raishah28 10 ชั่วโมงที่ผ่านมา +2

    She's a young girl she made a mistake its due to lack of education and exposure about things where one doesn't understand what is right and what is wrong. Its the man who trapped her. He has pedophilia. Its ok I hope the parents take care of the girl and invest time on their daughter. Hope to add her to some meaningful course and let her start back with life plz give a ray of hope that girl and their parents. We have already seen a lot of suicide due to lack of motivation and blame game lets not add more to it. It might be content for u buts its someones life when u discuss it on social media it adds to her struggle. She made a mistake by putting it on youtube lets not make it more viral.

  • @DevusunilDevusunil
    @DevusunilDevusunil 11 ชั่วโมงที่ผ่านมา +11

    ഇത് കാണുമ്പോ എന്റെ ജീവിതം ആണ് ഞാൻ കാണുന്നത് ഒരു വ്യത്യാസവും ഇല്ല. അല്ല ഉണ്ട് ഭർത്താവിന് അനിയത്തിയിൽ ഉള്ള കുഞ്ഞിനെയും ഞാൻ നോക്കുന്നു. ഭർത്താവ് ക്ഷമ പറഞ്ഞു ഒരു കയർ തിരഞ്ഞെടുത്തു അങ്ങ് പോയി. അനിയത്തിയും കൊച്ചും വർഷങ്ങൾക്ക് ശേഷം വീട്ടിൽ തിരികെ വന്നു.

    • @LAYASREEJITH
      @LAYASREEJITH 11 ชั่วโมงที่ผ่านมา

      Barathavinde aniyathiyano chechi

    • @DevusunilDevusunil
      @DevusunilDevusunil 11 ชั่วโมงที่ผ่านมา +1

      @LAYASREEJITH അല്ല എന്റെ സ്വന്തം അനിയത്തി.

    • @priyankajithesh3681
      @priyankajithesh3681 10 ชั่วโมงที่ผ่านมา +9

      ആ കുഞ്ഞിനെ ചേച്ചി എന്തിനാ നോക്കുന്നത് അതിന്റ അമ്മ എവിടെ. നിങ്ങളുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ രണ്ടിനേം അടിച്ചു വെളിയിൽ കളഞ്ഞേനെ എന്ത് ദൈവശിക്ഷ കിട്ടിയാലും സാരമില്ല

    • @AnoojaVs-uo6tg
      @AnoojaVs-uo6tg 9 ชั่วโมงที่ผ่านมา +1

      Ayyo aniyaythi kochine nokile

    • @abhijithshsh5795
      @abhijithshsh5795 9 ชั่วโมงที่ผ่านมา

      ​@@priyankajithesh3681എല്ലാരും നിങ്ങളെപ്പോലെയാവണമെന്നില്ലല്ലോ. 🙏🙏🙏 വെറുതെ വിഷം കുത്തി വെക്കരുത്

  • @sunithaanil8435
    @sunithaanil8435 11 ชั่วโมงที่ผ่านมา

    Athe aa kuttye atteduthathu nannaye .orukanakkenu.antengelum.chaithu marekaterekatte

  • @minirajagopal313
    @minirajagopal313 13 ชั่วโมงที่ผ่านมา +13

    Achane pole thonnenda aaline ee pennu. Ayye 😮😮😮😮

  • @skyblue10152
    @skyblue10152 11 ชั่วโมงที่ผ่านมา

    എന്തായിത്🤔🤔

  • @lijibabum5242
    @lijibabum5242 11 ชั่วโมงที่ผ่านมา +2

    Child abuse nadannittundakum.appo a kuttikkum ariyillayirikkum cheyyunnath thettanenn.valarnnappol avalde thettukal തിരുത്താൻ അവളെ chilappol അയാള് sammathichittundakilla. first vdoyil aval parayunnundallo chechikk ellam ariyamayirunnu enn .

  • @jayathajayatha4408
    @jayathajayatha4408 9 ชั่วโมงที่ผ่านมา

    Eval eniyum pokum

  • @sooryakanthi757
    @sooryakanthi757 12 ชั่วโมงที่ผ่านมา +2

    ഒറ്റ ദിവസ കൊണ്ട് മതി ആയി /

  • @jasinamirshad924
    @jasinamirshad924 11 ชั่วโมงที่ผ่านมา +1

    കുല പഴുപ്പിക്കാൻ വേണ്ടി വെച്ചിരിക്കുന്നു ന്ന് 😂 😅😂

  • @Radhaparvathi_...1
    @Radhaparvathi_...1 13 ชั่วโมงที่ผ่านมา +10

    Eswara 🙉🙉ithonum kelkane vayya daiveee

  • @fithascookingandtraveling
    @fithascookingandtraveling 10 ชั่วโมงที่ผ่านมา +1

    22 വയസ്സുള്ള കുട്ടി 😂

  • @HaseenaShabeer-vk3sz
    @HaseenaShabeer-vk3sz 13 ชั่วโมงที่ผ่านมา +2

    ഇടെന്തോ thattiippan

  • @anurajanr-op4ho
    @anurajanr-op4ho 10 ชั่วโมงที่ผ่านมา +3

    നല്ലൊരു ജീവിതം നശിപ്പിച് കളഞ്ഞു

  • @SeethuSreejith
    @SeethuSreejith 12 ชั่วโมงที่ผ่านมา +1

    Sambhachithokke sambhavichu ini avale veruthe vidam pakshe aa vrithikettavane veruthe vidaruth

  • @sujukt4278
    @sujukt4278 8 ชั่วโมงที่ผ่านมา

    Athineyonnum kutti ennu parayalle,ippo onnum aryatha kuttikalonnum illa

  • @jayathajayatha4408
    @jayathajayatha4408 9 ชั่วโมงที่ผ่านมา +3

    Avale support cheyyaruthu.kochu kutti onnum alla .aver sahodariye drohichavalanu

  • @Violet-d6z1k
    @Violet-d6z1k 7 ชั่วโมงที่ผ่านมา

    ഈ വൃത്തികെട്ടവനെ മരുമോനാക്കിയ അച്ഛനമ്മമാരെ വേണം ആദ്യം പറയാൻ.

    • @omanakk248
      @omanakk248 9 นาทีที่ผ่านมา

      അവൻ ഇങ്ങനെ ഉള്ളവനാണന്നു അറിഞ്ഞിരെന്നെകിൽ അവരത് നടത്തുമായിരുന്നോ വിവരക്കേട് പറയരുതേ

  • @babu5705
    @babu5705 5 ชั่วโมงที่ผ่านมา

    അവക്കടെ സൂക്കേട് തീർന്നു.... ചേച്ച്യേ ചതിച്ചു പോയതല്ലേ... 22വയസില്ലേ... പൊട്ടി... അല്ലല്ലോ...

  • @tinag7506
    @tinag7506 8 ชั่วโมงที่ผ่านมา

    Grooming is real. But 22 vayassil buddhi ilayma aanu kaniche. But still brain 25 kazhinje fully developed au ennind...chelappo budhikk lesham thakaraar indaum.

    • @Jiluabraham78
      @Jiluabraham78 8 ชั่วโมงที่ผ่านมา +1

      28 ആയിട്ടും ബുദ്ധി വന്നിട്ടില്ല 😢 അപോഴനോ ഹ്‌മം 😢

  • @baluaromal9463
    @baluaromal9463 11 ชั่วโมงที่ผ่านมา +1

    ഇങ്ങനെ ഉള്ളവൻമാർക്ക് വേണ്ടിgravity എന്നൊന്നും പറയല്ലേ😢Newton be like : ഇതിനാണോ ഞാൻ ഗ്രാവിറ്റി ഒക്കെ 😢

  • @SajnaShaju-f3p
    @SajnaShaju-f3p 8 ชั่วโมงที่ผ่านมา

    Ningalenthaa ayalemathram parayunnebah pennanu thettukari chechiye kananda sthanath kandilla chettanebkanandabsthanathu kandilla dhushta

  • @TempOne-qo8ci
    @TempOne-qo8ci 10 ชั่วโมงที่ผ่านมา

    എനികം ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്, ഇനിയൊരു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു, രണ്ടാം ഭാര്യയായി വരുന്നവൾ എന്നെയും എന്റെ ഭാര്യയും കുട്ടികളെയും പൊന്നുപോലെ നോക്കണം ആവശ്യത്തിന് സമ്പത്ത് വരുന്നവൾക്ക് ഉണ്ടായിരിക്കണം ഞങ്ങൾക്ക് ഒരു കുറവും വരുത്തരുത് എന്ന് പ്രത്യേക്കം ഓർമ്മിപ്പിക്കുന്നു