ലൈംഗികതയാണോ ബലാത്സംഗത്തിന്റെ കാരണം ? | Why Men Rape? | വാക്കില | Nowfal N

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ആണുങ്ങൾ ബലാൽസംഗം ചെയ്യുന്നതിന്റെ പിന്നിലെ കാരണം ലൈംഗികത മാത്രമാണോ ? മണിപ്പൂർ കലാപത്തിലെ ബലാത്സംഗ അധ്യായം മുൻനിർത്തി ഒരു അന്വേഷണം..
    #vaakkila
    #nowfal_n

ความคิดเห็น • 10

  • @jyothisthomasthomas2755
    @jyothisthomasthomas2755 ปีที่แล้ว +3

    Super നിങ്ങൾ വലിയവനാണ്

  • @sakimadayimk
    @sakimadayimk ปีที่แล้ว +1

    Valid പോയിന്റ് 👌

  • @shemeemariyas9160
    @shemeemariyas9160 5 หลายเดือนก่อน

    🎉🎉👏🏻

  • @abufasel6763
    @abufasel6763 ปีที่แล้ว

    ബലാത്സംഗം ചെയ്യുന്നവരെ. മനുഷ്യ രെന്ന് വിളിക്കരുത്. ഇരു കാലുള്ള മൃകത്തേക്കാൾ അതാപ്പദിച്ചവർ തന്നെ.. ഭയാനക ശിക്ഷ അവരെ കാത്തിരിക്കുന്നു... അത് അവർ അറിയുന്നില്ല വരുമ്പോൾ അവർ അറിയും

  • @sureshkc4812
    @sureshkc4812 ปีที่แล้ว +1

    ഓരോ പുരുഷനിലും ഒരു റെപ്പിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട്. സാമൂഹികത എന്ന കെട്ടു പാട് കൂടുന്നതോടെ ഒരാൾ നല്ല വനായി നടിക്കുന്നു എന്നേയുള്ളു

    • @rsw4378
      @rsw4378 ปีที่แล้ว +2

      അല്ല...

  • @sreelakshmis9174
    @sreelakshmis9174 ปีที่แล้ว +1

    ❣️

  • @anvarfou
    @anvarfou ปีที่แล้ว

    😮😮

  • @VinodanKv-my3sq
    @VinodanKv-my3sq ปีที่แล้ว

    ❤😮🙏👌

  • @arjunm3674
    @arjunm3674 ปีที่แล้ว +1

    പറഞ്ഞ കാര്യങ്ങളോട് 100% യോജിപ്പാണ്.. പക്ഷേ thumbnail ലെ ശീർഷകം ഒട്ടും ഇഷ്ടപ്പെട്ടില്ല. ഉദാഹരണത്തിന് മുസ്ലീങ്ങൾ തീവ്രവാദികൾ ആകുന്നത് എന്തുകൊണ്ട് എന്ന് ശീർഷകം വെച്ച് ഞാനൊരു വീഡിയോ ചെയ്താൽ എങ്ങനെയിരിക്കും.. അതിനെക്കാൾ വലിയ ഇസ്ലാമോഫോബിയ വേറെയുണ്ടോ.. ആണുങ്ങൾ ബലാത്സംഗം ചെയ്യുന്നത് എന്തുകൊണ്ട് എന്നൊക്കെ ടൈറ്റിൽ കൊടുക്കുമ്പോൾ ബലാൽസംഗം എന്നത് ആണുങ്ങളുടെ എന്തോ പൊതു സവിശേഷത ആണെന്ന് ധ്വനിയല്ലേ ഉണ്ടാകുന്നത്.. Personel opinion