മുമ്പൊക്കെ കടലാസ് ചെടികൾക്ക് വലിയ വിലയൊന്നും കൊടുത്തിരുന്നില്ല പക്ഷെ അത് പുതിയ രൂപ ത്തിലും ഭാവത്തിലും ഭംഗിയിലുമായപ്പോൾ എന്തോരം വിലയാണ് ചെടികൾക്ക്😂 ചെടിയുടെ ഭംഗിയൊക്കെ കണ്ട് വെള്ളം ഇറക്കി ഇരിക്കാനെ പറ്റു എന്നിട്ടും കൊതി മൂത്തിട്ട് കുറച്ച് ചെടികൾ പറഞ്ഞിട്ടുണ്ട്. കിട്ടിയി ട്ടില്ല😂 Useful video aayirummu dear 🥰🥰🥰
👏👏👏👏
താങ്ക്സ് സർ 🙏🙏
ദൂരദർശനിലെ "മയൂരി" ഒക്കെ കണ്ടത് പോലെ ഒരു feel. Perfection at its peak. Well done. Keep it up. 👏🏻
@@KettilleKottayathoru Thankuu ❤️🥰🥰
Ente ike cheruthile ithu valiya maragalil padarthi vittanu kandittullathu ..ippol igane chattikalil niraye poothu nilkunathu kanam...paripalanam nannayi parichayapefuthi thannu... very useful share 👍🏻
@@vismayacheppu8456 🥰🙏🙏🙏
ചെടിയും പൂക്കളും നല്ല ഭംഗി കാണാൻ
@@AmmachiKitchen-zt5xb 🙏🙏🥰
അടിപൊളി വീഡിയോ 👍🏻👍🏻🥰🥰 Like ❤
Thankuu 🥰🥰
Nannayi avatharippichu Super video❤
Thankuu 🥰🙏🙏
കടലാസ് ചെടിയുടെ പരിചരണവും വള പ്രയോഗവും ഭംഗിയായി പറഞ്ഞു തന്നു ❤❤👌👌👍👍🥰
Thankuu 🥰🥰🥰
വളരെ നല്ല വീഡിയോ വീട്ടിൻ മുറ്റത്ത് കടലാസ് ചെടി ഇങ്ങനെ ഉണ്ടായി കാണാൻ നല്ല ഭംഗിയാണ്👌 നന്നായിട്ട് പറഞ്ഞു തന്നു good Sharing
@@MALAPPURAMVAVAS Thankuu dear ❤️❤️
Wow pink flower looking so beautiful 🎉 good night sister 🎉
എല്ലാവർക്കും ഒരുപാട് ഉപകരിക്കുന്ന വീഡിയോ ❤ ഇഷ്ടായി
Thankuu 🙏🥰
Pretty Colorful flowering shrub Big thanks dear friend
@@MalluSeattleJoe Thankuu 🥰❤️❤️
Chedi paripalanam adipoliyattund video ❤
Thankuu 🥰🥰🥰
നല്ല ഭംഗി പൂക്കൾ കാണാൻ
@@sreedevikaumbillyvlogs8095 🙏🥰
കോതി നിർത്തണം.. വളം..നല്ല പൂവ് 👌🏼👌🏼.. 🥰.. L
അതെ ഡിയർ 🥰🥰🥰
👌👍
Thankuu 🥰🥰🙏
കടലാസ് പൂവ് ഞങ്ങളും ചട്ടിയിൽ നട്ടിട്ടുണ്ടായിരുന്നു സൂപ്പർ ഡിയർ നല്ലൊരു വീഡിയോ ആയിരുന്നു 👌👍
Thankuu 🥰🥰🥰🥰
ചെടി പരിചരണം കൊള്ളാം. ഉപകാരസ്പരദമായ വീഡിയോ 👌like
@@angamalyruchikal Thankuu 🙏🙏🙏❤️
Beutifull very used 🥰🥰
@@GalbuSubeena Thanku dear 🥰
ഇവിടെ ചട്ടിയിൽ ഈ കളർ ഉണ്ട് എനിക്ക് ഇ കടലാസ് പൂക്കൾ വലിയ ഇഷ്ട്ടമാണ് 👍👌🥰🥰
🥰🥰🥰
Muy bueno 👍🤓
Thankuu 🥰🥰
സൂപ്പർ 😍
Thankuu 🙏🥰
Woww... beautiful 🎉🎉❤
@@KBAD111 Thankuu dear 🥰🥰
Beautiful sharing Arya dear❤❤❤
Thankuu dear 🥰🥰🥰
ആര്യ മോൾ ❤❤❤
ഹായ് 🥰🥰🥰
Nice pink paper flower 😊🎉❤beautiful sharing 🎉🎉🙏
കടലാസ് ചെടികളുടെ പരിചരണം ഇഷ്ട്ടമായി
Thankuu dear 🥰
Njanum ithupole cut cheyyarund 👌❤️
@@Manjuthullikal ok dear 🥰👍
Ihr Video ist sehr gut, danke
Super ❤
@@sajib2389 Thankuu 🥰🥰🥰
👌👌👍👍❤️
@@entevellariprav.816 🙏🥰
Usefull video 👌🌹🌹🎉🎉🎉
@@ayluskitchen5263 Thankuu 🥰🥰
മനം വീഡിയൊ ഒത്തിരി ഇഷ്ടമായി
@@myammachiskitchen 🥰🥰🥰🙏
Bougainvillei ❤
🥰🙏🙏
very nice video
Thankuu 🥰🥰🥰
ഇതിനെ വളർത്തുന്നതും പലിപാലിക്കുന്നതും വൃത്തിയാക്കുന്നതും നന്നായി മനസിലാക്കി പറഞ്ഞു തന്നു
@@JKN5379 Thankuu 🥰🥰
Beautiful sharing ❤
Thankuu ❤️❤️
മുമ്പൊക്കെ കടലാസ് ചെടികൾക്ക് വലിയ വിലയൊന്നും കൊടുത്തിരുന്നില്ല പക്ഷെ അത് പുതിയ രൂപ ത്തിലും ഭാവത്തിലും ഭംഗിയിലുമായപ്പോൾ എന്തോരം വിലയാണ് ചെടികൾക്ക്😂
ചെടിയുടെ ഭംഗിയൊക്കെ കണ്ട് വെള്ളം ഇറക്കി ഇരിക്കാനെ പറ്റു എന്നിട്ടും കൊതി മൂത്തിട്ട് കുറച്ച് ചെടികൾ പറഞ്ഞിട്ടുണ്ട്. കിട്ടിയി ട്ടില്ല😂
Useful video aayirummu dear 🥰🥰🥰
@@yathrakadhavlogs4142 ആണോ 🥰🥰🥰
താങ്ക്സ് ❤️❤️
ഞാൻ വെട്ടിക്കകളഞ്ഞു ഇത് പോലെ ചെയ്താൽ മതീ ലെ😊
❤❤❤❤❤❤❤
@@deepas3156 Thankuu dear🥰
കടലാസ് പൂ കാണാൻ എന്ത് രസമാണോ
🥰🥰🙏🙏
ഹെൽത്തി പ്ലാൻ്റുകൾ
@@beatsofnaturee Thankuu dear 🥰👍
ഇപ്പോൾ video കാണാറില്ലല്ലോ 👍👍👍
കുറച്ചു തിരക്ക് ആയിരുന്നു ഡിയർ 🥰🥰
ഹൈഡ്രജർ പെർ ഓക്സൈഡ് കീടനാശി നിയ്ക്ക് പകരം ആണ് ഉപയോഗിക്കുന്നത്, അത് വളമല്ല 🥰
അതെ ഒരിക്കലും വളമല്ല മുളക് ചെടിയുടെ കുരുടിപ്പ് മാറ്റാൻ നല്ല ഒരു കീടനാശിനി ആണ് ❤️
പണ്ട് കാലത്ത് മതിലരികിൽ കാട് പോലെ വളർന്ന് വേണ്ടാത വെട്ടി കളിഞ്ഞിരുന്ന ബോഗൻ വില്ല ഇന്ന് പൈസക്ക് വാങ്ങലായി പിന്നെ ചട്ടിയിലുമായി കാലം പോയ പോക്കെ
ബോഗൻ വില്ല കെയർ🌹🌹🌹🌹 നല്ല സൂക്ഷിച്ച് ചെയ്തില്ലേൻ മുള്ള് നല്ല പണി തരും😪😪😪
Beautiful sharing ❤❤❤❤
Thankuu ❤️❤️