this has nothing to do with the video, but i’ve been seeing comments about this book for weeks, and i couldn’t ignore it anymore. Vibrations of Manifestation by alex lane was hard to track down, but it’s honestly the best decision i’ve made. it’s crazy how fast things changed for me-two weeks after reading it, i landed the opportunity i’d been waiting for and started feeling more in control of my life. i just had to tell someone about it
മാഡത്തിൻ്റെ നാവ് പൊന്നാവട്ടെ..... സ്വർണ്ണത്തിന് വിലകുറഞ്ഞിരുന്നെങ്കിൽ എന്ന് തന്നെ ആശ്വസിക്കുന്നു. , അങ്ങനെ കുറഞ്ഞാൽ ഒത്തിരി സാധാരണക്കാരുടെ ഒത്തിരി പ്രശ്നങ്ങൾ ഒഴിവാകുമായിരുന്നു😢😊👍
i know this is a bit off-topic, but i couldn’t keep this to myself. i kept seeing people rave about Vibrations of Manifestation by alex lane in the comments of so many videos, and even some of my friends mentioned it. i decided to give it a shot, and it’s been a game-changer. i’m finally seeing things fall into place-career, relationships, even my confidence. if you’ve been stuck, this book might be exactly what you need
ആരോഗ്യമില്ലെങ്കിൽ വിദ്യ പ്രയോജനപ്പെടില്ല. യേശുദാസ് മഹാനായ പട്ടുകാരനാണ്. തൊണ്ടക്ക് സുഖമില്ല. പാട്ട് പാടുന്നതെങ്ങനെ. വിഖ്യാതനായ stephen hawking വലിയ ശാസ്ത്രജ്ഞൻ എന്ത് കാര്യം. Wheel chair il ആയിരുന്നു ജീവിതം.
സ്വർണ്ണം ഇടാത്ത കല്യാണങ്ങൾ നടത്തിക്കൂടെ എന്റെ പേരക്കുട്ടികൾ ഇപ്പോഴേ ഇത് പറഞ്ഞു തുടങ്ങിത്തിരിക്കുന്നു അവരും പറയുന്നത് ഇങ്ങിനെ തന്നെ വാങ്ങി കൊടുത്ത ആഭരണങ്ങൾ പോലും അണിയാതെ അവര് അലമാരകളിൽ സൂക്ഷിച്ചിരിക്കുന്നു വിദ്യാണെടാനുള്ള ശ്രമത്തിലാണവർ അവര് ഇതൊക്കെ വായിച്ചും കേട്ടും അവര് പഠിച്ചു കോൺഫിരിക്കുകയും ചെയ്യുന്നു
അറുപതിനായിരം രൂപ കഴിഞ്ഞിരിക്കുന്നു ടീച്ചർ എവിടുന്നാണ് ഈ കണക്ക് കിട്ടിയത് അതേപോലെ പത്തുവർഷത്തിനു മുൻപേ അല്ല ആറുവർഷത്തിനു മുൻപേ ഇരുപത്തിനാലായിരം രൂപയെ ഉള്ളായിരുന്നു😊
1972 ൽ ഒരു സർക്കാർ ഉദ്ദ്യോഗസ്ഥന്റെ ശമ്പളവും 2025 ലെ ഒരു സർക്കാർ ഉദ്ദ്യോഗസ്ഥന്റെ ശമ്പളവും താരതമ്യം ചെയ്താൽ സ്വർണ്ണ വില അന്നും ഇന്നും തുല്യം !! 1972 ൽ ഒരു മാസ ശമ്പളത്തിൽ എത്ര പവൻ കിട്ടും ? 2025 ലെ ശമ്പളം കൊണ്ട് എത്ര പവൻ വാങ്ങാം ? തുല്യം !!!
ഗവണ്മെന്റ് ശമ്പളം എന്നും കണ്ടമാനം, പാവങ്ങളെ കഷ്ടപെടുന്നുള്ളു, കണ്ടമാനം പെൻഷനും, അവർ മാത്രം ജീവിക്കേണ്ടവർ, പാവങ്ങൾ എങ്ങനെ കഷ്ടപ്പെട്ടാലും അതിനൊരു വിലയുമില്ല, ചണ്ടികൾ
കുറച്ചു കൊല്ലം മുമ്പ് നിങ്ങൾ പറഞ്ഞത് ഓർക്കുന്നു സ്വർണം ആരും വാങ്ങല്ലേ 10000താഴെ വരും എന്ന് അന്ന് 23ൽ നിന്ന് താഴെ 18ലേക്ക് എത്തിയപ്പോൾ ആയിരുന്നു നിങ്ങൾ പറഞ്ഞത് 😂ഇപ്പോൾ എന്തായി 😂ഇനിയും ഇങ്ങനെ ഒന്നും കച്ചല്ലേ 👍
പിജി പിള്ളേർ ജോലിയില്ലാതെ വീട്ടിനകത്തു ഇരിക്കുന്ന കാലമാണിത്.. എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ട് തൊഴിൽ ഇല്ലാ... വിദ്യാഭ്യാസം കൂടുംതോറും സ്ത്രീധനത്തിന്റെ (gift )ന്റെ അളവും കൂടും, നല്ല ജോലിയുള്ള ചെറുക്കനേം കിട്ടും, പഠിത്തം ഇല്ലാത്തവർക്ക് കിട്ടുന്ന ചെറുക്കനും അതുപോലുള്ളതാകും ഒന്നും കൊടുക്കുകയും വേണ്ടാ... അപ്പോൾ ഏതാ നല്ലത്.
Respected Madam, Very many thanks for this great Social Schooling. I listened stressing on importance of education of female children. I may humbly request that education need be added with human culture because criminalisation of society is increasingly affecting female counterpart also.
സ്വർണത്തിന് വില കൂടിയത് മാത്രം എല്ലാരും പറയുന്നു. അതോടൊപ്പം ഒരാൾക്ക് ജോലി ചെയ്താൽ കിട്ടുന്ന കൂലി കൂടി കൂടുന്നുണ്ട്. 1972ലെ കൂലി അല്ല ഇന്ന് ഒരാൾക്ക് ഒരു ദിവസം ജോലി ചെയ്താൽ കിട്ടുന്നത് എന്ന് നിങ്ങളും മനസിലാക്കണം. ഒരുപാട് സ്വർണം കൊടുതു മാത്രമേ മക്കളെ കെട്ടിക്കു എന്ന് ചിന്തിക്കാതെ നല്ല വിദ്യാഭ്യാസം കൊടുക്കുക. Pne സാധാരണക്കാരന് കയ്യിൽ എന്തേലും സ്വർണം ഉണ്ടെങ്കിൽ അത്യാവശ്യം പണയം വെച്ചോ വിറ്റിട്ടോ കാര്യം നടത്താം.
ടീച്ചർ പറയുന്നത് ഒരു പഴഞ്ചൻ പെഴ്സപക്റ്റീവിൽ നിന്നാണോ? എന്റെ മകളോ അവളുടെ കൂട്ട് കാരികളോ സ്വർണഭ്രമമുള്ളവരല്ല.മകൾ സ്വന്തമായി വരുമാനമുണ്ടായിട്ടും സ്വർണ്ണാഭരണങ്ങൾ ഈടാറില്ല.കുറച്ച് ഫാൻസീ ആഭരണങാങളുണ്ട്.ഒറ്റക്ക് യാത്ര ചെയ്യാനും മറ്റും സ്വർണ്ണം തടസ്സമാണന്നൊക്കെയാണവളുടെ അഭിപ്രായം.വരുമാനത്തിന്റെ നല്ലൊരു ഭാഗവും മ്യൂച്വൽ ഫണ്ട്, സ്റ്റോക്ക് ഇതിലൊക്കെ ഇൻവെസ്റ്റ് ചെയ്യും. വിവാഹം,കൂടുംബജീവിതം,മതം ഇതിലൊന്നും പുതു ജനറേഷന് വയിയതാൽപ്പര്യമില്ല.ബ്രാന്റഡ് ഡ്രസ്, ഗാഡ്ജറ്റുകൾ ഇതീലൊക്കെ താൽപര്യം കൂടീട്ടുമുണ്ട് എന്ന് തോന്നുന്നു.
എൻ്റെ മകളും സ്വർണം ഇടില്ല. കാതിൽ ഒരു സ്വർണ്ണ കമ്മലുണ്ട്. ഒരു വയസ്സായപ്പോൾ ആദ്യമായി കാത് കുത്തിയപ്പോൾ ഇട്ടത്. ശേഷം മറ്റൊരു കമ്മൽ ,മാല പാദസരം എല്ലാം വാങ്ങിയിട്ടും പുള്ളിക്കാരിക്ക് അതൊന്നും ഇടാൻ താൽപ്പര്യമില്ല.ഒരു കമ്മൽ,ഒരു വാച്ച്.അത്രേയുള്ളൂ.ഫംഗ്ഷനുകൾക്ക് ഫാൻസി ഐറ്റംസ്.അത്രേയുള്ളൂ.
വിജ്ഞാനം ഇല്ലത്തവർ ഇപ്പോൽ ആരുമില്ല.ജോലി യില്ലെന്നെ ഉള്ളൂ.ഉള്ള പൈസ എല്ലാം വിഞ്ഞനംതിന് വേണ്ടി ചെലക്കുന്നു.ആപൈസ ഉണ്ടെങ്കിൽ ഗോൾഡ് എങ്കിലും വാങ്കമായിരുന്നു.പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാം
107 വരെ ഡോളർ എത്തി വെള്ളിയാഴ്ച,, സ്വർണം അല്പം കയറി,,, സ്വർണം പക്ഷെ ഒരു ബ്രേക്ക് out വരാൻ സാധ്യത ഉണ്ട്,, റഷ്യ ukrine യുദ്ദം കൂടി തീർന്നാൽ സ്വരണം കുറയും
മുസ്ലീം സഹോദരങ്ങൾ മാറി ചിന്തിക്കണം..... പതിനെട്ട് വയസ്സാകാൻ നോക്കരുത്... അവർ വിദ്യാഭ്യാസം തുടരട്ടേ... അവർ പഠിക്കട്ടേ സ്വയം നില നിൽക്കാൻ പ്രാപതരാകട്ടേ...
Foolishness, We can not compare with dollar and Gold. Gold is powerful currency in the world. If any currency decrease or increase dollars will go high may be can reach 1 lac for 8 gram
Yes. She don't know what is needed. We need njanam. Not vinjanam. Vinganam is knowledge. Anganam is coming from devil to spoil the good things. Njanam coming from God.
കേരളത്തിൽ ജ്വല്ലറി ക്കാർ ജനങ്ങളെ കൊള്ള അടിക്കുകാണ്, ഞാൻ കടം വീട്ടാൻ ആയി കുറച്ച് ഗോൾഡ് ഈയിടെ കൊടുത്ത്, അവർ അന്നത്തെ വിലയേക്കാൾ ഗ്രാമിന് 240/- കുറച്ചാണ് തന്നത്, പറഞ്ഞത് തങ്കത്തിൻ്റെ വിലയും ആയി compare cheythu എന്നൊക്കെ പറഞ്ഞു...., വേറെ എന്തൊക്കെയോ പറഞ്ഞു പറ്റിച്ചു. പക്ഷേ നമ്മൾ വാങ്ങാൻ ചെന്നാൽ അന്നത്തെ വിലക്കല്ലേ തരൂ..😢😢
ആരും വാങ്ങരുത്. ഒരു പവന് ഒരു ലക്ഷം രൂപയോളം വരും. ആരും വാങ്ങാതെ ഇരുന്നാൽ പിന്നെ എന്ത് പ്രയോജനം അവന്മാർ തന്നെ വാരി കളയും. പിന്നെ ചാല മാർക്കറ്റിൽ 10രൂപ ക്ക് നാലെണ്ണം വീതം അപ്പോൾ കിട്ടും. എന്തൊരു സാധനം ആണ് ഇത്
ഈ സ്ത്രീയുടെ വാക്കു കേട്ടാണ് 25 k ഉള്ളപ്പോൾ ഞാൻ സ്വർണ്ണം വാങ്ങാതിരുന്നത്. 18 k യിൽ നിന്ന് പെട്ടെന്ന് സ്വർണ്ണം കയറി പോയപ്പോൾ ഇവർ പറഞ്ഞു ഇത് താൽക്കാലികം ആണെന്ന്..😮😮😮
ഒക്കെ ചുമ്മാ പറയുകയാ, സ്വർണ്ണം ഇനി വില കുറഞ്ഞുകൊണ്ടേ ഇരിക്കും എന്ന് കുറെ മുൻപ് പറഞ്ഞിരുന്നതാ.. ഇപ്പോൾ എവിടെ എത്തി വില.. അത് കൂടി കൊണ്ടേ ഇരിക്കും.... മനുഷ്യൻ അതിനോടുള്ള ആർത്തി തീരും വരെ ഇങ്ങനെ തന്നെ ആകും..
നടക്കാത്ത സ്വപ്‍നം ആണ് 😄😄 കൂടി പോകുകയല്ലാതെ കുറയുല ഒരു ഒരു പാവൻ ഗോൾഡ് ന് 100 രൂപ ഉള്ള കാലം ഉണ്ടായിരുന്നു അതിൽ നിന്നും ഇപ്പോൾ 60 നായിരം രൂപയിൽ എത്തിരിക്കുന്നു ഒരുപാവൻ ഗോൾഡ് ന് ഇനി ഒരു തിരിച്ചുപോക് ഉണ്ടാവുമോ 100 രൂപയിലേക് ആലോചിച്ചു നോക് ഒരിക്കലും ഉണ്ടാവില്ല 👍 @@bbl659
@@rose-hs3hh 68000 rs to 75000 rs il gold ethum. Athu kazhinju nalla oru reversal kaanam gold price il 25000 area target vekkam. ❤ It will take time. Be patient ❤
വാങ്ങുന്നീല്ല 😂 സ്വർണം വേണ്ട എന്ന് ഉള്ള നിലപാട് ആണ് ഓക്കേ 😎
എന്റെ രണ്ടു ആൺ മക്കളെയും ഞാൻ കല്ലിയാണം കഴിപ്പിച്ചത് സ്വർണ്ണം വാങ്ങാതെ യാണ്
Well done ❤
Good👍
Good ❤
Gold is to decorate the girl.
ടീച്ചറെ എന്ത് ചെയ്യാനാ വിദ്യ മാത്രം ഉണ്ടായതുകൊണ്ട് കാര്യമുണ്ടോ ജോലിയെല്ലാം പാർട്ടിക്കാർക്കും
👍👍😂😂
സത്യം 😂😂👍👍👍👍
സത്യം
Yes
correct 👍🏻😂
സ്വർണ്ണം മറന്നേക്കുക! അതേ മാർഗ്ഗമുള്ളു !!😢😢😢😢😢
❤😊
this has nothing to do with the video, but i’ve been seeing comments about this book for weeks, and i couldn’t ignore it anymore. Vibrations of Manifestation by alex lane was hard to track down, but it’s honestly the best decision i’ve made. it’s crazy how fast things changed for me-two weeks after reading it, i landed the opportunity i’d been waiting for and started feeling more in control of my life. i just had to tell someone about it
Vey good talk.Thank you ma'am for your good thoughts, teachings. Really true your words
മാഡത്തിൻ്റെ നാവ് പൊന്നാവട്ടെ..... സ്വർണ്ണത്തിന് വിലകുറഞ്ഞിരുന്നെങ്കിൽ എന്ന് തന്നെ ആശ്വസിക്കുന്നു. , അങ്ങനെ കുറഞ്ഞാൽ ഒത്തിരി സാധാരണക്കാരുടെ ഒത്തിരി പ്രശ്നങ്ങൾ ഒഴിവാകുമായിരുന്നു😢😊👍
68000 rs to 75000 rs il gold ethum. Athu kazhinju nalla oru reversal kaanam gold price il 25000 area target vekkam. ❤ It will take time. Be patient ❤
@@bbl659swapnangalil mathram😂😂
Gold aarkum vendathra kalam varum.
Very apt. Education, knowledge and wisdom give intelligence and everlasting wealth.
In 1972 my elder brother got appointment as auditor in AG's office tvm. His salary was around Rs.250/-
ഇനി എല്ലാവരും സ്വർണ്ണം ഒഴിവാക്കി ഫേൻസി ആഭരണങളിലേക്ക് മാറുക
പണയം വച്ച് ജീവിക്കാനും സമ്മതിക്കില്ല
i know this is a bit off-topic, but i couldn’t keep this to myself. i kept seeing people rave about Vibrations of Manifestation by alex lane in the comments of so many videos, and even some of my friends mentioned it. i decided to give it a shot, and it’s been a game-changer. i’m finally seeing things fall into place-career, relationships, even my confidence. if you’ve been stuck, this book might be exactly what you need
വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്നത് , ആരേഗ്യമുള്ളപ്പേൾ പറയാം. ആരോഗ്യം നശിച്ചാൽ പറയും "ആരോഗ്യം സർവ്വധനാൽ പ്രധാനമെന്ന് "
Hiranyamevarjaye...nishfala kala...
ആരോഗ്യമില്ലെങ്കിൽ വിദ്യ പ്രയോജനപ്പെടില്ല. യേശുദാസ് മഹാനായ പട്ടുകാരനാണ്. തൊണ്ടക്ക് സുഖമില്ല. പാട്ട് പാടുന്നതെങ്ങനെ. വിഖ്യാതനായ stephen hawking വലിയ ശാസ്ത്രജ്ഞൻ എന്ത് കാര്യം. Wheel chair il ആയിരുന്നു ജീവിതം.
Cash undenkil education vaangaam but health can't 😮😮😮
How many educated are jobless
Is education or job can bring good character? This talk is not worthy
സ്വർണ്ണം ഇടാത്ത കല്യാണങ്ങൾ നടത്തിക്കൂടെ
എന്റെ പേരക്കുട്ടികൾ ഇപ്പോഴേ ഇത് പറഞ്ഞു തുടങ്ങിത്തിരിക്കുന്നു
അവരും പറയുന്നത് ഇങ്ങിനെ തന്നെ
വാങ്ങി കൊടുത്ത ആഭരണങ്ങൾ പോലും അണിയാതെ അവര് അലമാരകളിൽ സൂക്ഷിച്ചിരിക്കുന്നു
വിദ്യാണെടാനുള്ള ശ്രമത്തിലാണവർ
അവര് ഇതൊക്കെ വായിച്ചും കേട്ടും അവര് പഠിച്ചു കോൺഫിരിക്കുകയും ചെയ്യുന്നു
Great message ❤.
അറുപതിനായിരം രൂപ കഴിഞ്ഞിരിക്കുന്നു ടീച്ചർ എവിടുന്നാണ് ഈ കണക്ക് കിട്ടിയത് അതേപോലെ പത്തുവർഷത്തിനു മുൻപേ അല്ല ആറുവർഷത്തിനു മുൻപേ ഇരുപത്തിനാലായിരം രൂപയെ ഉള്ളായിരുന്നു😊
You are correct
Gold raket
ടീച്ചർ പറയുന്നത് വളരെ ശരിയാണ്
Exactly Teacher.
1972 ൽ ഒരു സർക്കാർ ഉദ്ദ്യോഗസ്ഥന്റെ ശമ്പളവും 2025 ലെ ഒരു സർക്കാർ ഉദ്ദ്യോഗസ്ഥന്റെ ശമ്പളവും താരതമ്യം ചെയ്താൽ സ്വർണ്ണ വില അന്നും ഇന്നും തുല്യം !! 1972 ൽ ഒരു മാസ ശമ്പളത്തിൽ എത്ര പവൻ കിട്ടും ? 2025 ലെ ശമ്പളം കൊണ്ട് എത്ര പവൻ വാങ്ങാം ? തുല്യം !!!
Brilliant
ഗവണ്മെന്റ് ശമ്പളം എന്നും കണ്ടമാനം, പാവങ്ങളെ കഷ്ടപെടുന്നുള്ളു, കണ്ടമാനം പെൻഷനും, അവർ മാത്രം ജീവിക്കേണ്ടവർ, പാവങ്ങൾ എങ്ങനെ കഷ്ടപ്പെട്ടാലും അതിനൊരു വിലയുമില്ല, ചണ്ടികൾ
വാസ്തവം
1972 ൽ 50 കക്ക് ഒരു സെന്റ് സ്ഥലം ഞങ്ങളുടെ നാട്ടിൽ കിട്ടിയിരുന്നു...
കുറച്ചു കൊല്ലം മുമ്പ് നിങ്ങൾ പറഞ്ഞത് ഓർക്കുന്നു സ്വർണം ആരും വാങ്ങല്ലേ 10000താഴെ വരും എന്ന് അന്ന് 23ൽ നിന്ന് താഴെ 18ലേക്ക് എത്തിയപ്പോൾ ആയിരുന്നു നിങ്ങൾ പറഞ്ഞത് 😂ഇപ്പോൾ എന്തായി 😂ഇനിയും ഇങ്ങനെ ഒന്നും കച്ചല്ലേ 👍
Ivar parayunnathu enthennu avakku thanne ariyilla...ivarodu kshemikkuka....note nirodhanam nallathanu ennu oridathu paranju..verorikal nallathalla ennu paranju....
ഇവരുടെ വക്കുകെട്ട് എനിക്കും അബദ്ധം പറ്റി
അവർക്ക് യൂട്യൂബ് ചാനൽ നടത്താൻ പലതും പറയും. നമ്മൾക്ക് ആണ് കോമൺസെൻസ് വേണ്ടത്
❤️ സൂപ്പർ
Thank you mam
പിജി പിള്ളേർ ജോലിയില്ലാതെ വീട്ടിനകത്തു ഇരിക്കുന്ന കാലമാണിത്.. എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ട് തൊഴിൽ ഇല്ലാ... വിദ്യാഭ്യാസം കൂടുംതോറും സ്ത്രീധനത്തിന്റെ (gift )ന്റെ അളവും കൂടും, നല്ല ജോലിയുള്ള ചെറുക്കനേം കിട്ടും, പഠിത്തം ഇല്ലാത്തവർക്ക് കിട്ടുന്ന ചെറുക്കനും അതുപോലുള്ളതാകും ഒന്നും കൊടുക്കുകയും വേണ്ടാ... അപ്പോൾ ഏതാ നല്ലത്.
Pg ഉള്ള പിള്ളേർക്ക് tuition എടുക്കാൻ പോയാൽ മണിക്കൂറിനു ചുരുങ്ങിയത് 300 rs കിട്ടും..പിന്നെ പണംകൊടുത്തു വാങ്ങുന്ന പയ്യൻ പണം മാത്രം മതി....
Pg ഉണ്ടായിട്ട് കാര്യമില്ല സ്കിൽ കൂടി വേണം പിന്നെ ഏത് ജോലി ചെയ്യാനും ഉള്ള മനസും വേണം
Respected Madam, Very many thanks for this great Social Schooling. I listened stressing on importance of education of female children. I may humbly request that education need be added with human culture because criminalisation of society is increasingly affecting female counterpart also.
68000 rs to 75000 rs il gold ethum. Athu kazhinju nalla oru reversal kaanam gold price il 25000 area target vekkam. ❤ It will take time. Be patient ❤
10 years before gold price under 18000 rs. Not 25 thousand
22000.
2016 ൽ 20000 രൂപ ആയിരുന്നു
22000
Extra.. Making charge
ഉവ്വുവ്വ് , ഇവര്‍ക്ക് ബാലതുവ ആണ് . ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ വിദഗ്ദ്ധര്‍ , സ്വര്‍ണ്ണ വില 2025 ല്‍ , ഗ്രാമിന് 12000രൂപ കടക്കുമെന്നും , വെള്ളി കിലോഗ്രാമിന് 130000 രൂപയാകുമെന്നും പ്രവചിക്കുന്നു 🤪
ഇനിയും ഒരുപാട് സ്വർണ്ണഖനികൾ തുറക്കാൻ ഇരിക്കുന്നു...
സ്വർണ്ണവില കുറയുകതന്നെ ചെയ്യും...
സ്വർണത്തിന് വില കൂടിയത് മാത്രം എല്ലാരും പറയുന്നു. അതോടൊപ്പം ഒരാൾക്ക് ജോലി ചെയ്താൽ കിട്ടുന്ന കൂലി കൂടി കൂടുന്നുണ്ട്. 1972ലെ കൂലി അല്ല ഇന്ന് ഒരാൾക്ക് ഒരു ദിവസം ജോലി ചെയ്താൽ കിട്ടുന്നത് എന്ന് നിങ്ങളും മനസിലാക്കണം. ഒരുപാട് സ്വർണം കൊടുതു മാത്രമേ മക്കളെ കെട്ടിക്കു എന്ന് ചിന്തിക്കാതെ നല്ല വിദ്യാഭ്യാസം കൊടുക്കുക. Pne സാധാരണക്കാരന് കയ്യിൽ എന്തേലും സ്വർണം ഉണ്ടെങ്കിൽ അത്യാവശ്യം പണയം വെച്ചോ വിറ്റിട്ടോ കാര്യം നടത്താം.
വികജ്ഞാനം എന്നത് ഔദ്യോഗിക വിദ്യാഭ്യാസം എന്ന തെറ്റ്ധാരണ ആദ്യം മാറ്റിയിട്ടു വാ ടീച്ചറെ 😊
ടീച്ചർ പറയുന്നത് ഒരു പഴഞ്ചൻ പെഴ്സപക്റ്റീവിൽ നിന്നാണോ? എന്റെ മകളോ അവളുടെ കൂട്ട് കാരികളോ സ്വർണഭ്രമമുള്ളവരല്ല.മകൾ സ്വന്തമായി വരുമാനമുണ്ടായിട്ടും സ്വർണ്ണാഭരണങ്ങൾ ഈടാറില്ല.കുറച്ച് ഫാൻസീ ആഭരണങാങളുണ്ട്.ഒറ്റക്ക് യാത്ര ചെയ്യാനും മറ്റും സ്വർണ്ണം തടസ്സമാണന്നൊക്കെയാണവളുടെ അഭിപ്രായം.വരുമാനത്തിന്റെ നല്ലൊരു ഭാഗവും മ്യൂച്വൽ ഫണ്ട്, സ്റ്റോക്ക് ഇതിലൊക്കെ ഇൻവെസ്റ്റ് ചെയ്യും.
വിവാഹം,കൂടുംബജീവിതം,മതം ഇതിലൊന്നും പുതു ജനറേഷന് വയിയതാൽപ്പര്യമില്ല.ബ്രാന്റഡ് ഡ്രസ്, ഗാഡ്ജറ്റുകൾ ഇതീലൊക്കെ താൽപര്യം കൂടീട്ടുമുണ്ട് എന്ന് തോന്നുന്നു.
എൻ്റെ മകളും സ്വർണം ഇടില്ല. കാതിൽ ഒരു സ്വർണ്ണ കമ്മലുണ്ട്. ഒരു വയസ്സായപ്പോൾ ആദ്യമായി കാത് കുത്തിയപ്പോൾ ഇട്ടത്. ശേഷം മറ്റൊരു കമ്മൽ ,മാല പാദസരം എല്ലാം വാങ്ങിയിട്ടും പുള്ളിക്കാരിക്ക് അതൊന്നും ഇടാൻ താൽപ്പര്യമില്ല.ഒരു കമ്മൽ,ഒരു വാച്ച്.അത്രേയുള്ളൂ.ഫംഗ്ഷനുകൾക്ക് ഫാൻസി ഐറ്റംസ്.അത്രേയുള്ളൂ.
50000 = 55000 നിലവാരത്തിൽ നിൽക്കാനാണ് സാധ്യത ടീച്ചർ പറഞ്ഞപോലെ 40000 ൽ എത്തില്ല
25000 rs il ethum wait chey.
Gold will touch. 2030 1lakh
@likelife00777 no.
സ്വര്‍ണ്ണ വില ഇനിയും കൂടും.
#antigold campaigns needed like another campaigns.
വിജ്ഞാനം ഇല്ലത്തവർ ഇപ്പോൽ ആരുമില്ല.ജോലി യില്ലെന്നെ ഉള്ളൂ.ഉള്ള പൈസ എല്ലാം വിഞ്ഞനംതിന് വേണ്ടി ചെലക്കുന്നു.ആപൈസ ഉണ്ടെങ്കിൽ ഗോൾഡ് എങ്കിലും വാങ്കമായിരുന്നു.പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാം
107 വരെ ഡോളർ എത്തി വെള്ളിയാഴ്ച,, സ്വർണം അല്പം കയറി,,, സ്വർണം പക്ഷെ ഒരു ബ്രേക്ക് out വരാൻ സാധ്യത ഉണ്ട്,, റഷ്യ ukrine യുദ്ദം കൂടി തീർന്നാൽ സ്വരണം കുറയും
The Federal reserve had not increased interest rates recently, even Trump is advocating for rate cuts.. Gold will only increase going forward..
സ്വർണ്ണം മലം പോലെ ചവിട്ടിക്കളയുന്ന കാലം വരുമെന്ന് Bible ൽ പറയുന്നുണ്ട് അതിനായി നോക്കിയിരിക്കാം😮😮😮
Appol nammalokke ndavumo🙄
Not oru kalthu Aluminium sornnathekal vilayundayirunnu ...ormikuka..ipol ... Aluminium....?
മുസ്ലീം സഹോദരങ്ങൾ മാറി ചിന്തിക്കണം..... പതിനെട്ട് വയസ്സാകാൻ നോക്കരുത്... അവർ വിദ്യാഭ്യാസം തുടരട്ടേ... അവർ പഠിക്കട്ടേ സ്വയം നില നിൽക്കാൻ പ്രാപതരാകട്ടേ...
Muslim kuttikal ippol vaikiyaanu kalyaanam.hindu kuttikalkkaannu ippol prashnam .jaathakam nokki 19 kazhinjaal pinne 35 nu sheshame muhoorttham ullu ennokke paranju penkuttikale neratthe kettikkum 😂
Gold is a asset
സ്വർണ വില കുറച്ചു കുറഞ്ഞേക്കാം പക്ഷെ നാല്പത് ആയിരം സ്വപ്നം ആവനെ കഴിയൂ
15:40 ഇന്ത്യയിൽ inflation ഉള്ളിടത്തോളം കാലം സ്വർണവില കൂടിക്കൊണ്ടിരിക്കും. 5 വർഷം കഴിഞ്ഞു പവന് 100000 ഒക്കെ ആകും സ്വർണവില.
Digital gold നെ കുറിച്ച് ഒരു video ചെയ്യാമോ. Investment ന് അത് നല്ലതാണോ
ഇപ്പൊ പാവപ്പെട്ട പെൺകുട്ടികൾ പോലും സ്വർണത്തെ വെല്ലുന്ന ഫാൻസി ornaments നിറയെ ഇട്ടാണ് കല്യാണത്തിന് ഇറങ്ങുന്നത് 😃അതുകൊണ്ട്
10 കൊല്ലം മുൻപ് 25000 രൂപ ഇല്ലായിരുന്നു..
Onnu google check cheythu nokku.
20000 rs undaayi.. Panikkooli extra
2020ൽ 25000 തോന്നുന്നു
Foolishness, We can not compare with dollar and Gold. Gold is powerful currency in the world. If any currency decrease or increase dollars will go high may be can reach 1 lac for 8 gram
Well said teacher
Gold/silver price increase is also due to semiconductor industry demands along with jewellery.
Super ❤
എന്താണ് വിജ്ഞാനം
എന്താണ് സംജ്ഞാനം
എന്താണ് ജ്ഞാനം
Yes. She don't know what is needed. We need njanam. Not vinjanam. Vinganam is knowledge. Anganam is coming from devil to spoil the good things. Njanam coming from God.
Good idea
Correct
അന്ന് 100 രൂപ കൊടുത്താൽ രണ്ടു സെൻറ് സ്ഥലം കിട്ടും
ഇപ്പൊ പെൺകുട്ടികൾ ഉള്ള വർക്കല്ല പേ ടി അൺമക്കൾ ഉള്ള വർക്കാണ്
കേൾക്കാൻ സുഖമുണ്ട്. 50, 000 രൂപയിലെങ്കിലും നിന്നാ മതിയായിരുന്നു
68000 rs to 75000 rs il gold ethum. Athu kazhinju nalla oru reversal kaanam gold price il 25000 area target vekkam. ❤ It will take time. Be patient ❤
Any history of gold price reduced by 5000/10000,no way bro
@@preethuu9625Lets wait & see. I am pretty sure I will not be wrong.
Please compare income of average Indian with rate of history of increasing gold prices
ഇനി gold കൊടുത്തുള്ള വിവാഹം ആരും നടത്തില
Gold is an asset.
വാചക ടി ക്കാൻ ഉഷാറാ ല്ലെ നാട്ടിൽ പണിയുണ്ടൊ ജോലികിട്ടെ എവിടെ നാട്ടിലിപ്പോൾ വിദ്യാഭ്യാസത്തിന് ഒരു കുറവും ഇല്ല പക്ഷെ ജോലിയില്ല
കേരളത്തിൽ ജ്വല്ലറി ക്കാർ ജനങ്ങളെ കൊള്ള അടിക്കുകാണ്, ഞാൻ കടം വീട്ടാൻ ആയി കുറച്ച് ഗോൾഡ് ഈയിടെ കൊടുത്ത്, അവർ അന്നത്തെ വിലയേക്കാൾ ഗ്രാമിന് 240/- കുറച്ചാണ് തന്നത്, പറഞ്ഞത് തങ്കത്തിൻ്റെ വിലയും ആയി compare cheythu എന്നൊക്കെ പറഞ്ഞു...., വേറെ എന്തൊക്കെയോ പറഞ്ഞു പറ്റിച്ചു. പക്ഷേ നമ്മൾ വാങ്ങാൻ ചെന്നാൽ അന്നത്തെ വിലക്കല്ലേ തരൂ..😢😢
Good
ബൈബിൾ പറയുന്നു ധനവാൻ സ്വർഗ്ഗത്തിൽ കയറില്ല......
എല്ലാ പെൺമക്കൾക്കും വിദ്യാഭ്യാസത്തിനുള്ള ആഗ്രഹമുണ്ടാവില്ലല്ലോ
അന്ന് ഉള്ള അരിയുടെ വില ആണോ ഇന്ന് അദ്യം തിന്നാൻ ഉള്ളത് നോക്ക് സ്വർണം തിന്നാൻ പറ്റില്ല 🤗
ഈ ടീച്ചർക്ക് വിഷയദാരിദ്രം വരുമ്പോൾ ഇടുന്നതാണ്.
ടീച്ചർ എത്ര വലിയ ecnomist എന്നങ്കിൽ ബഡ്ജറ്റ് nu മുൻപ് കയറുന്ന (20ശതമാനം മിനിമം)ഒരു ഓഹരി പറയൂ
പത്തു കൊല്ലം മുമ്പ് 25 ഇപ്പോൾ 60 ആയെങ്കിൽ ബാങ്കിൽ നിക്ഷേപം ഇട്ടക്കുന്നത പോലെയുള്ളു സ്വർണ്ണവില
സ്വർണം ബഹിഷ്കരിക്കുക
No teacher, gold price will be hike
Trump now play with bitcoin after he will transfer all money in to gold from the bitcoin.
Rate down 40k next year1st
ആരും വാങ്ങരുത്. ഒരു പവന് ഒരു ലക്ഷം രൂപയോളം വരും. ആരും വാങ്ങാതെ ഇരുന്നാൽ പിന്നെ എന്ത് പ്രയോജനം അവന്മാർ തന്നെ വാരി കളയും. പിന്നെ ചാല മാർക്കറ്റിൽ 10രൂപ ക്ക് നാലെണ്ണം വീതം അപ്പോൾ കിട്ടും. എന്തൊരു സാധനം ആണ് ഇത്
വാങ്ങുന്നവർ പണയം വൈക്കുകയും ബിസിനസ് ചെയ്യുകയും ചെയ്യും.മറ്റുള്ളവർ അവിട ഇരിക്കും എത്ര തന്ന
Ella countrysum goldil invest cheynnunde
ഈ സ്ത്രീയുടെ വാക്കു കേട്ടാണ് 25 k ഉള്ളപ്പോൾ ഞാൻ സ്വർണ്ണം വാങ്ങാതിരുന്നത്. 18 k യിൽ നിന്ന് പെട്ടെന്ന് സ്വർണ്ണം കയറി പോയപ്പോൾ ഇവർ പറഞ്ഞു ഇത് താൽക്കാലികം ആണെന്ന്..😮😮😮
10 വർഷം മുൻപല്ല 25 k.
6 വർഷം മുൻപാണ്.
ഒന്നെങ്ങിൽ പവന് 5000 രൂപ ആകണം.. ഇല്ലെങ്ങിൽ പവന് 5 ലക്ഷം ആക്കണം...
ഉപദേശം free
ഒക്കെ ചുമ്മാ പറയുകയാ, സ്വർണ്ണം ഇനി വില കുറഞ്ഞുകൊണ്ടേ ഇരിക്കും എന്ന് കുറെ മുൻപ് പറഞ്ഞിരുന്നതാ.. ഇപ്പോൾ എവിടെ എത്തി വില.. അത് കൂടി കൊണ്ടേ ഇരിക്കും.... മനുഷ്യൻ അതിനോടുള്ള ആർത്തി തീരും വരെ ഇങ്ങനെ തന്നെ ആകും..
🎉
❤️❤️❤️
US fed rate കുറക്കുക അല്ലേ ചെയ്തത്?
പൈസ യുടെ മൂല്യം അനുസരിച്ച് കൊടുത്താൽ മതി
Swarnam vivahathil nirodhikanam
സത്യം തീർച്ചയായും നല്ല അറിവ്. സ്വർണ്ണത്തിനോടുള്ള പ്രാന്ത് ഏറ്റവും കൂടുതൽ മലയാളികൾക്കിടയിൽ ആണ്
പത്തു കൊല്ലം മുൻപ് സ്വർണം മാത്രം അല്ല ബാക്കി എല്ലാം വില കുറവായിരുന്നു അതെന്താ പറയാതെ
സ്വർണ്ണവില കുറയും എന്ന് തോന്നുന്നില്ല
25000 ethum wait chey
നടക്കാത്ത സ്വപ്‍നം ആണ് 😄😄 കൂടി പോകുകയല്ലാതെ കുറയുല ഒരു ഒരു പാവൻ ഗോൾഡ് ന് 100 രൂപ ഉള്ള കാലം ഉണ്ടായിരുന്നു അതിൽ നിന്നും ഇപ്പോൾ 60 നായിരം രൂപയിൽ എത്തിരിക്കുന്നു ഒരുപാവൻ ഗോൾഡ് ന് ഇനി ഒരു തിരിച്ചുപോക് ഉണ്ടാവുമോ 100 രൂപയിലേക് ആലോചിച്ചു നോക് ഒരിക്കലും ഉണ്ടാവില്ല 👍 @@bbl659
@bbl69 5000 ayal kuzhapamundo..😂
@@bbl659 gold 2030il ounce 6700 doller akum. 1 l lakhil purathe pokum
Edakkalathonnum vila kurayilla eppol rocket vegam anu.
ടീച്ചറെ,,,,,ഐശ്വര്യ,,,,ആണോ വിജ്ഞാനം,,,,,, അതോ വിജ്ഞാനം കിട്ടിയാൽ ഐശ്വര്യം ഉണ്ടാക്കും,,,,,, അതല്ലേ ശരി,,,,,,????
ഒരുപാട് സെൻട്രൽ ബാങ്കുകൾ Gold reserve കൂട്ടിയിട്ടുണ്ട്. എല്ലാം പൂട്ടിപോകുമോ ടീച്ചറെ
Maximum 53000 vare kurayum.65000 vare koodum.
@@rose-hs3hh 68000 rs to 75000 rs il gold ethum. Athu kazhinju nalla oru reversal kaanam gold price il 25000 area target vekkam. ❤ It will take time. Be patient ❤
ഇവർ പറയുന്നതെല്ലാം ശുദ്ധവി ഡ ഢിത്തരം ആണ്. ഒരു ബുദ്ധിയുമില്ല
പത്ത് കൊല്ലം മുമ്പ് 25ഒന്നുമില്ല 20 ന് അടുത്തെ ഉള്ളു
At first you sell or give others
72 ൽ 1 കിലോ അരിക്ക് 10 പൈസ ആയിരുന്നു ..... ഇന്നോ ❓❓❓
Sure? Thanks
സ്വർണം ഒരുപവന് ഒരുലക്ഷം ആകുമ്പോഴും 100പവൻ കൊടുക്കേണ്ട
68000 rs to 75000 rs il gold ethum. Athu kazhinju nalla oru reversal kaanam gold price il 25000 area target vekkam. ❤ It will take time. Be patient ❤
10 lakhs nulla gold kodukkum 😅😅😅
2019 ൽ 22000 ത്തിലാണ് ഞാൻ വാങ്ങിയത്?
സ്വർണം വാങ്ങണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ കല്യാണം കഴിക്കാൻ.
👍
🎉🎉🎉🎉
Epil പെൺകുട്ടി കല്കന് dimand നല്ല setup ഉള്ളവർ കൂ പെണ്ണ് കിറ്റുവാൻ ബുദ്ധിമുട്ടില്ല എന്നൽ govt ജോലികർ അല്ലാത്ത യുവ കല്കു പെൺകുടിയെ kitaan ഇല്ല
ഗവമെൻറ് ജോലി band chaithal ബിസിനസ് തിരിയും
സ്വർണം മറക്കുക ഇതിന്റ വില കുറയും
എന്തായാലും,എത്ര തരത്തിൽ പറഞ്ഞാലും യൂട്യൂബ് വരുമാനം ടീച്ചർക്ക് ഉറപ്പാണ്
1:57 നിങ്ങൾ ഇവിടെ എക്കണോമിക്സിനെ കുറിച്ച് പറയാൻ വരുമ്പോൾ മതം തള്ളുന്നത് എന്തിനാ
എന്റെ madam നിങ്ങൾ കാര്യത്തിലേക് വാ
എന്താ മാഡം ഒന്നും മനസിലായില്ല, എന്താ ചെയേണ്ടത് ഉറപ്പിച്ചു പറയു രണ്ടും പറയാതെ!