Knanaya Community|ശുദ്ധരക്തക്കാരിലെ കുലംകുത്തികൾ !

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 59

  • @sureshc4527
    @sureshc4527 ปีที่แล้ว +1

    Very good! I don't know how to congratulate you. Your presentation is superb and all points are 100% true. Well done! Keep it up.

  • @dared548
    @dared548 2 ปีที่แล้ว +13

    താങ്കളുടെ ഭാഷയിൽ തീയുണ്ട് .. മാറ്റാർക്കുമില്ലാത്ത അവതരണശൈലികൂടിയാവുമ്പോൾ ശരിക്കും തീ പാറുന്നുണ്ട്.. ആ സത്യസന്ധതയ്ക്കും സത്യം സത്യമായി വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തിനും എന്റെ salute... 👍👍ക്രിസ്തുവിനില്ലാത്ത മഹത്വംമുണ്ടെന്നു മേനി നടിക്കുന്നവരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ...

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว +1

    Great Messeeg

  • @JaiHind-3
    @JaiHind-3 2 ปีที่แล้ว +12

    കാനായ തൊമ്മൻ ആഫ്രിക്കൻ ആയിരുന്നോ?

  • @son_of_abraham8166
    @son_of_abraham8166 2 ปีที่แล้ว +4

    ജന്മംകൊണ്ട് കർമ്മം കൊണ്ടും മാത്രമേ ഒരു ക്നാനായക്കാരനാകാൻ സാധിക്കും 💪🏼💪🏼💪🏼💪🏼❤️

  • @mathewroy3
    @mathewroy3 2 ปีที่แล้ว +6

    Great job Sunil for exposing these rascists. Never knew that such rascism is practiced in these sects.

  • @kunchappanbudhiman9412
    @kunchappanbudhiman9412 2 ปีที่แล้ว +1

    സത്യം സത്യമായി പച്ചയ്ക്ക് വിളിച്ചു പറഞ്ഞ സുനിലിന് ആയിരം അഭിനന്ദനങ്ങൾ. !!!!

  • @johnjoseph6619
    @johnjoseph6619 2 ปีที่แล้ว +9

    ഗ്രുപ്പിൽ സീക്രെട് ആയി ഇട്ടിട്ട് കൂട്ടുകാർക്ക് അയച്ചു കൊടുത്തിട്ട് എങ്ങനെ ഉണ്ടെന്ന് ചോദിക്കുന്ന ക്നാനായ ഊൗ.... 😎

  • @johnvarkey9089
    @johnvarkey9089 2 ปีที่แล้ว +6

    ഭരതൻ ഭരിച്ചപ്പോൾ ഭാരത മായിരുന്നുഹിന്ദുസ്ഥാൻ എന്നായിരുന്നു പിന്നീടുള്ള പേരു്. സായിപ്പു പറഞ്ഞപ്പോൾ ഇൻഡ്യ ആയി മാറി. ഹിന്ദുസ്ഥാനിൽ ജനിച്ചവൻ ഹിന്ദു.. എന്നെ മാമോദീസാ മുക്കിയപ്പോൾ ഞാൻ ക്രിസ്ത്യാനി ആയി. എന്റെ പൈതൃകം ഹിന്ദുവിന്റെതാണ്. അത് മറക്കാൻ പറ്റുമോ.. രക്തത്തിലെ ശുദ്ധി പറഞ്ഞ് ആരും. തമ്മിൽ തല്ലരുത്. അതെ പറയാനുള്ളൂ ഭാരതീയന്റെ രക്തത്തിന് വീര്യമുണ്ട് !!!!!

    • @babyjohn6160
      @babyjohn6160 2 ปีที่แล้ว

      സായിപ്പല്ല അറബികളാണ് അൽ- ഹൊന്ദു എന്ന് വിളിച്ചത്. ഹിന്ദുക്കുഷ് പർവ്വതത്തിന്റെ അപ്പുറത്തുള്ള രാജ്യം എന്നർത്ഥത്തിലാണ് ഹൊന്ദു എന്നും പിന്നീട് യൂറോപ്യന്മാർ വിളിച്ചത്.

  • @lincyjaimon5409
    @lincyjaimon5409 2 ปีที่แล้ว +7

    രക്തം നൽകി ജീവൻ നൽകി കെടാതെ ഞങ്ങൾ സൂക്ഷിക്കും.... 💪💪💪

    • @amalpthomas1991
      @amalpthomas1991 2 ปีที่แล้ว

      Shudha rakthakkari..... Eth noottandilla jeevikkunne..... Vidhayabhyasam illenn vaakkukalil ninn manassilayi.. Poyi thottaa aa 10 th enkilum ezhuthi edu... Oole

    • @jomeshscaria2147
      @jomeshscaria2147 2 ปีที่แล้ว

      ഉണ്ട

  • @josephjohn5864
    @josephjohn5864 2 ปีที่แล้ว +2

    Great message from a great visionary.

  • @titaniumplated7785
    @titaniumplated7785 2 ปีที่แล้ว

    ക്‌നാനായക്കാരുടെ പൊള്ളത്തരം...
    തങ്ങളാണ് യഥാർഥ സുറിയാനി പാരമ്പര്യത്തിന്റെ അവകാശികൾ എന്നു വീമ്പു പറയുന്ന ക്നാനായക്കാർക്ക് സുറിയാനി പരമ്പര്യവുമായി ഒരു ബന്ധവുമുള്ള ലക്ഷണം അവരുടെ പ്രവൃത്തികളിൽ കാണാനില്ല...!!! കിഴക്കോട്ട് നോക്കി കർത്താവിന്റെ രണ്ടാം ആഗമനം പ്രതീക്ഷിച്ചു നിന്നു പ്രാർത്ഥിക്കുക എന്നതാണ് സുറിയാനി പാരമ്പര്യം. ഇന്ന് കടുത്തുരുത്തി പള്ളിയിൽ നടന്ന മൂന്നു നോമ്പിനോട് അനുബന്ധിച്ചുള്ള പുറത്തു നമസ്കാരം live steaming കാണാൻ ഇടയായി. കൽക്കുരിശിന് മുൻപിൽ കുരിശിന് അഭിമുഖമായി നിൽക്കാതെ കുരിശിനെ പിന്നിലാക്കി പടിഞ്ഞാറോട്ട് നോക്കിയാണ് പ്രധാന കാർമ്മികൻ ആയ മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രാർത്ഥനാ ശുശ്രൂഷ നിർവഹിച്ചത്. ഇത് കണ്ടപ്പോൾ ആശ്ചര്യം തോന്നി. സ്ലീവായ്ക്ക് പുറംതിരിഞ്ഞു നിന്നുള്ള പ്രാർത്ഥന പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന് അന്യമാണ്. അത് കർത്താവിന്റെ സ്ലീവയോടുള്ള അവഹേളനവും ആണ്. കോട്ടയം രൂപതയിലെ വൈദിക പട്ടം കൊടുക്കുമ്പോഴും ഇതു തന്നെ സ്ഥിതി. പട്ടം കൊടുക്കുന്ന പ്രധാന കർമ്മികൻ ആയ മൂലക്കാട്ട് പിതാവ് കിഴക്കോട്ട് നോക്കി പ്രാർത്ഥിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അദ്ദേഹം മഹത്വത്തിന്റെ സിംഹാസനം ആയ ബലിപീഠത്തെ പിന്നിലാക്കി ജനത്തിന് നേരെ തിരിഞ്ഞാണ് പട്ടം കൊടുക്കൽ ശുശ്രൂഷ മുഴുവൻ നിർവഹിക്കുന്നത്!!! വൈദികാർത്ഥിയുടെ മേൽ കൈവയ്പ് നടത്താനും സുവിശേഷ വായനയ്ക്കും പ്രസംഗത്തിനുമല്ലാതെ പ്രധാന കാർമ്മികൻ പടിഞ്ഞാറോട്ട് നോക്കി നിൽക്കേണ്ട സാഹചര്യം പട്ടക്രമത്തിൽ ഇല്ല എന്നോർക്കണം. AD 345 ൽ പേർഷ്യയിലെ സാപ്പോർ രാജാവിന്റെ മതപീഢനം ഭയന്നു ഭാരതത്തിൽ അഭയം തേടിയ ക്നാനായക്കാർ തങ്ങളാണ് പൗരസ്ത്യ സുറിയാനി ആരാധനാ ക്രമം നസ്രാണികൾക്ക് കൈമാറിയത് എന്നു വീമ്പിളക്കി നടക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ട് ക്നാനായ്ക്കാരേ.... ഇതാണോ നിങ്ങളുടെ സുറിയാനി പാരമ്പര്യം??? നിങ്ങൾ സുറിയാനിക്കാർ അല്ല...നല്ല ഒന്നാന്തരം പറങ്കികൾ ആണ്...നിങ്ങൾ യഥാർത്ഥത്തിൽ സുറിയാനിക്കാർ ആയിരുന്നെങ്കിൽ സുറിയാനി പരമ്പര്യങ്ങളോട് എന്തെങ്കിലും ഒരു സ്നേഹം കാണിക്കുമായിരുന്നു...
    NB: ക്നാനായ യാക്കോബായക്കാരുടെ അന്ത്യോക്യൻ അവകാശവാദത്തെ ന്യായീകരിക്കാൻ പോന്നതാണ് ക്നാനായ കത്തോലിക്കരുടെ ഈ പൗരസ്ത്യ സുറിയാനി പാരമ്പര്യ വിരോധം. ക്നാനായകാർ യാക്കോബായ പാത്രിയർക്കീസിന്റെ ആശീർവാദം മേടിച്ചു കേരളത്തിൽ കുടിയേറിയതാണ് എന്നു ചിങ്ങവനം ടീംസ് അവകാശപ്പെടുമ്പോൾ അതിന് മുൻപിൽ പൗരസ്ത്യ സുറിയാനി പാരമ്പര്യം ആണ് ക്നാനയക്കാരുടെ യഥാർഥ പാരമ്പര്യം എന്ന് വാദിച്ചു നിൽക്കാൻ ക്നാനായ കത്തോലിക്കരുടെ കയ്യിൽ സുറിയാനി പാരമ്പര്യം അശേഷം അവശേഷിക്കുന്നില്ല.
    ///പിന്നെ ഒരു സംശയം AD-345 ൽ സാപ്പോര് രാജാവിന്റെ മതപീഡനം ഭയന്ന് ക്നാനായക്കാരെ ഭാരതത്തിൽ കൊണ്ടുവന്നാക്കിയത് തങ്ങളാണോ?/// അല്ല...അവർ സ്വയം കപ്പൽ ഓടിച്ചു പോന്നതാണ്...അല്ലെങ്കിൽ സാപ്പോറിന്റെ കൈ കൊണ്ട് തീർന്നേനെ...ഓടിപ്പോന്നതിൽ നാണിക്കാൻ ഒന്നുമില്ല ...ഈശോ തന്നെ നമ്മോട് പറഞ്ഞിട്ടുണ്ട്... "ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക്‌ ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്‌, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല" .
    മത്തായി 10 : 23Stibu Stephen Ad 309 മുതൽ 379 വരെയുള്ള കാലഘട്ടത്തിൽ ആണ് സപ്പോർ രാജാവ് പേർഷ്യ ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ആണ് പേർഷ്യൻ ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ മത പീഡനം ഏറ്റത്. ക്നാനായക്കാർ മലങ്കരയിൽ എത്തിയർ AD 345 ൽ അല്ലേ? അപ്പോൾ നിശ്ചയമായും സാപ്പോറിന്റെ കയ്യിൽ നിന്നും രക്ഷപെട്ടു പോന്നു ഭാരതത്തിൽ അഭയം തേടിയവർ ആണ് അവർ. അല്ലാതെ മിഷൻ ദൗത്യവുമായി ഭാരത നസ്രാണികളെ രക്ഷപെടുത്താൻ വന്നതോന്നുമല്ല അവർ. അതൊക്കെ മതപീഢനം ഭയന്നുള്ള പലായനം ആണ് എന്നത് മറയ്ക്കാൻ ഉണ്ടാക്കിയ പുകമറയാണ്..😀

  • @JozeFopinions
    @JozeFopinions 2 ปีที่แล้ว +6

    നാടന്‍ പട്ടി പക്ഷേ paperil Belgium breed...

    • @mathewpt5660
      @mathewpt5660 2 ปีที่แล้ว

      നിന്റെ കുടുംബത്തിൽ ആണെടാ

    • @JozeFopinions
      @JozeFopinions 2 ปีที่แล้ว

      @@mathewpt5660 ഞങ്ങൾ നാടൻ പട്ടികള്‍ ആണ്...
      പക്ഷെ ചില naadan പട്ടികള്‍ Belgium breed certificate fake ആയി ഉണ്ടാകി ഞങ്ങളുടെ അടുത്ത് താമസിക്കുന്നത് അറിയാം...
      Belgium breed ന്റെ oru തരിമ്പും കാണുന്നില്ല.
      നാട്ടുകാര്‍ Belgium എന്ന് പറയാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ full feelings.....
      Certificate ആരെയും കാണിക്കുകയും ഇല്ല...
      അന്യ ദേശത്തെ പട്ടികളെ പിതാവ് എന്ന് വിളി നടത്തുന്നത് കാണുമ്പോള്‍ ഒരു വിഷമം..

  • @geethakrishnan9054
    @geethakrishnan9054 2 ปีที่แล้ว +4

    💐💐💐 എല്ലാരും ഹിന്ദുക്കൾ. Converted ഹിന്ദു - സനാതന രക്തം🙏

    • @kunchappanbudhiman9412
      @kunchappanbudhiman9412 2 ปีที่แล้ว

      അയ്യോ അങ്ങനെ പറയല്ലേ ഞങ്ങൾ പണ്ട് പടിഞ്ഞാറ് നിന്നും തൊമ്മൻറെ കൂടെ കപ്പലിൽ കയറി വന്നവരാണ്. 🤣🤣🤣🤣🤣🤣🤣🤣 പ്യുവർ ഇറക്കുമതി.

  • @bijuthomas8330
    @bijuthomas8330 2 ปีที่แล้ว +1

    ക്നാനായ യേശു, സീറോ മലബാർ യേശു, മലങ്കര യേശു, സി.എസ്, ഐ യേശു പെന്തക്കോസ്ത് യേശു ഇങ്ങനെ ഇങ്ങനെ യേശു പല വിധമുണ്ടോ ? ഇനി ക്രിസ്തീയ വിശ്വാസമനുസരിച്ച് സ്വർഗ്ഗത്തിൽ ചെല്ലു ബോൾ ഇവൻ മാർക്കൊക്കെ വെവ്വേറെ സെല്ലുകൾ വേണമല്ലോ!😂😀

  • @bluemoon9487
    @bluemoon9487 2 ปีที่แล้ว +2

    Of course we must respect our Military Personnel, who are protecting our boarders. If any Knanaya person disrespected them, he owe an apology. But please don't brush all Knanayites with the same brush. But I should correct the reporter when he said about Knanaya marriages. We all know that in India, Higher class won't marry lower class. Nair or Menon or Syro Malabar Catholics won't marry a Scheduled caste. So why are you calling Knanaya people are racists?

    • @josephjohn5864
      @josephjohn5864 2 ปีที่แล้ว

      Please refer these in the recent court cases of KCNS x Kottayam Diocese.

  • @sethulakshmi4334
    @sethulakshmi4334 2 ปีที่แล้ว +1

    🌹🌹🌹

  • @winsonabraham3925
    @winsonabraham3925 2 ปีที่แล้ว +1

    സൂപ്പർ

  • @joyjoseph3728
    @joyjoseph3728 2 ปีที่แล้ว +1

    I think Muslims and kanaya christians are same they fighting for their God but God never fighting for them God always fighting for justice for everyone there is no disparity in between.

  • @shajikokkon9187
    @shajikokkon9187 2 ปีที่แล้ว +1

    👍👍

  • @johnjoseph6619
    @johnjoseph6619 2 ปีที่แล้ว +7

    ജന്മനാ പൊട്ടന്മാർ.... പിന്നെയും പൊട്ടന്മാർ.. ഞങ്ങൾക്ക് ഇങ്ങനെ ആകാനേ പറ്റു... അല്ലാതെ ഞങ്ങൾക്ക് റോൾ മോഡൽ ആകാൻ വേറെ ശുദ്ധരെക്തക്കർ ലോകത്ത് വേറെ ഇല്ലല്ലോ 🤪

    • @jayanuzhuvath6373
      @jayanuzhuvath6373 2 ปีที่แล้ว +1

      നമ്മുടെ പാക്കരൻ ഇതിലും എത്രയോ ഭേദം !!

    • @shinyvarghese5595
      @shinyvarghese5595 2 ปีที่แล้ว

      😂😂😂

  • @marker0016
    @marker0016 2 ปีที่แล้ว +1

    ക്രിസ്തുവിന്റെ എല്ലാ ശിഷൃൻമാരും മുക്കുവരായിരുന്നില്ല......പിന്നെ ഇതു തന്നെയാണ് ഓർത്തഡോക്സ് ആളുകൾ തള്ളുന്നത് മർത്തേംമാ സ്ലീഹാ വന്നപ്പം നബ്ബൂതിരിമാർ മാമേംദീസാ മുങ്ങിയ തലമുറയാണ്,മർത്തേംമാ സിംഹാസനം ആണ് എന്നെംക്കെ.....പുറജാതിയിൽ നിന്നും എബ്രഹാമിനെ വിളിച്ച് വേർതിരിച്ചു.... പക്ഷെ ക്രിസ്തുവിന്റെ ബലിയിൽ സർവ്വജാതികൾക്കും യഹൂദൻ, ഗ്രീക്കുകാർ, എന്ന് വൃതൃംസം ഇല്ലാതെ നൽകിയ രക്ഷയുടെ സുവിശേഷം....ഒരു സഭയെ ഉള്ളൂ......ചാരംകെട്ടികൾ എന്നത് കെംടുങല്ലൂർ,പറവൂർ,ചേദ്നമംഗലം ഭാഗത്ത് രണ്ടു ചരിത്രം ഉണ്ട്.... യാക്കോബായ സഭയുടെ ഒരു വിഭാഗം ആളുകൾ ഇങ്ങനെയൊരു പാരബ്ബരൃം പറയുന്നത് അറിയാം... റാന്നി, ചിങ്ങവനം, തുടങ്ങി പലയിടത്തും.....പുരേംഹിതൻമാർ പലപ്പോഴും യാക്കോബായ സഭയുടെ പള്ളികളിൽ നിന്നും ആണ് ഇപ്പം പേംകുന്നത്

    • @alexmathew6786
      @alexmathew6786 2 ปีที่แล้ว

      Kanannaya catholic and kanannaya jacobite. Oru sabhayerunnu penneda konann kuresha satheythena sashom pereynja poytha yepollum kanannaya catholic kanannaya jacobite thamell mathrama marriage nadathathollu.

  • @thomasraju3932
    @thomasraju3932 ปีที่แล้ว

  • @lincyjaimon5409
    @lincyjaimon5409 2 ปีที่แล้ว +6

    താൻ നന്ദി പറഞ്ഞു അങ്ങ് പോകാതെ, ആര് മാപ്പ് പറഞ്ഞു,, അവന്റെ പട്ടി പറയും... താൻ ഒന്ന് തെളിയിക്ക്... തനിക്കെതിരെ ഞങ്ങൾ കേസ് കൊടുക്കും.. തന്റെ ചീള് ചാനൽ പൂട്ടിക്കും... Jai Knanaya 💪💪💪

    • @amalpthomas1991
      @amalpthomas1991 2 ปีที่แล้ว

      Oh enna pinne onn kondoyi kodu... Ipo angu malarthum.. Oole

    • @socialbabu3624
      @socialbabu3624 2 ปีที่แล้ว

      👍👍

  • @DawnofNewHumanity
    @DawnofNewHumanity 2 ปีที่แล้ว +1

    Superlative

  • @shinyvarghese5595
    @shinyvarghese5595 2 ปีที่แล้ว

    👌👌👌

  • @johnmathew6384
    @johnmathew6384 2 ปีที่แล้ว +2

    great message .

  • @susammathomas2461
    @susammathomas2461 2 ปีที่แล้ว

    No other news 😞

  • @josekunnirickal502
    @josekunnirickal502 23 วันที่ผ่านมา

    ഈ പറയുന്ന ആള് ഏത് വകുപ്പിൽ പെടും

  • @nikhilreji1152
    @nikhilreji1152 2 ปีที่แล้ว +3

    മാപ്പ് പറഞ്ഞില്ല ഹെ!!

    • @nikhilreji1152
      @nikhilreji1152 2 ปีที่แล้ว +1

      സത്യം അന്വേഷിക്കൂ. എന്നിട്ട് news കൊണ്ട് വാ. . .

  • @jamespaul7787
    @jamespaul7787 2 ปีที่แล้ว

    Sudharektham.....DNA cheythu kodukapedum.....poruno.....knanaya pothungale........dhairyamundo......

  • @joshijoseph1680
    @joshijoseph1680 2 ปีที่แล้ว

    Probably Abraham chettan must have fought war against Pakistan in 1971. And you called him a Pakistani.How ridiculous it is ! If you had little sense and self respect,you wouldn't have addressed him like that.

  • @jayanuzhuvath6373
    @jayanuzhuvath6373 2 ปีที่แล้ว +1

    നമ്മുടെ പാക്കരൻ ഇവന്മാരിൽ നിന്ന് എത്രയോ ഭേദം

  • @josephkj6425
    @josephkj6425 2 ปีที่แล้ว +1

    Knanaya nighty comalies

  • @santhoshstephan
    @santhoshstephan 2 ปีที่แล้ว +1

    മലർന്നു കിടന്നു തുപ്പല്ലേ സേട്ടാ.....