എം ബി രാജേഷ് പത്രസമ്മേളനം തത്സമയം |വി ഡി സതീശന്റെ വ്യാജ ആരോപണങ്ങൾ പൊളിച്ചടുക്കി മറുപടി| M B RAJESH
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #pinarayivijayan #cpimkerala #keralanews #malayalamnews
#pressonetvkeralam #pressonekeralam #pressonemedia #mvgovindan
#mbrajesh #malayalamnews
നുണ എന്നൊന്നില്ലെങ്കിൽ കോങ്ക്രസ്സുമില്ല വലതു മാപ്രകളുമില്ല.
മന്ത്രി രാജേഷിന് അഭിനന്ദനങ്ങൾ.
അടിപൊളി പ്രസംഗം. ഇങ്ങനെ തന്നെ കൊടുക്കണം മാപ്രകൾക്ക്.
ആത്മവിശ്വാസം എന്നത് എന്താണെന്ന് കാണിച്ചു കൊടുത്തു തകർത്തു MBR
കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും കോടികൾ കൊങ്ങികൾക്ക് കിട്ടി. അതിന്റെ ഒരു ഓഹരി മാപ്രകൾക്കും..
നുണ പറയാനും നുണക്ക് ഓശാന പാടാനും മാപ്രകൾക്ക് ധൈര്യമുണ്ട്. സത്യം പറയാനും സത്യത്തിന് ഒപ്പം നില്കാനും മാപ്രകൾക്ക് ധൈര്യമില്ല.
❤ ഇത് ജനങ്ങളുടെ സർക്കാർ🚩🚩🔥🔥✊✊❤❤❤❤❤
പിണറായിയുടെ വാക്കുകൾ വീണ്ടും ., മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളു.🎉
കൃത്യം വ്യക്തം
M.b.rajesh❤❤❤🎉
കവളം മടലിനടിച്ച് പുറം പൊളിക്കുക എന്നു പറയുന്നതിതാണ്.
സൂപ്പർ കമന്റ്
മാപ്രകൾക്ക് പള്ള നിറച്ച് കിട്ടി. പോരാത്തതിന് ചോദിച്ചുവാങ്ങി. ഇനി കോഴിക്കാലും കള്ളും കിട്ടിയാൽ തൃപ്തിയാവും
കോൺഗ്രസിനെയും മാദ്യമങ്ങളെയും പൊളിച്ചടുക്കി സ എം ബി രാജേഷ്.
കണ്ടത്തിൽ മാപ്പിളക്കും മൈ ഭൂമിക്കും കമ്മ്യൂണിസ്റ്റ് വിരോധം. പക്ഷെ ഒന്നും ക്ലച്ചു പിടിക്കുന്നില്ല
MBR ❤️🔥
മാമാ മാധ്യങ്ങൾ എന്തു വിചാരിച്ചു? എന്തു പൊട്ടത്തരം പ്രചരിപ്പിച്ചാലും ഒരു കുഴപ്പവും ഇല്ലെന്നാണോ?
കേരളത്തിലെ അവസ്ഥയും വ്യവസ്ഥയും ഇതേ പോലെ നിലനിർത്തുവാൻ അച്ചാരം വാങ്ങിയവർ അരയും തലയും മുറുക്കി അംഗത്തിന് ഇറങ്ങുമെന്ന് അറിയുന്നവരാണ് ഭരിക്കുന്നവർ നിലപാടുമായി സർക്കാർ മുന്നോട്ടുപോകണം ഇതാണ് കാലം ആവശ്യപ്പെടുന്നത്😅
മാമാകളുടെ വായ് പൂട്ടിപ്പോയി 😢
എംബി രാജേഷ് മാസ് 👍👍👍ഇതാണ് മാസ് 👌👌👌
കാര്യമാത്ര പ്രസക്തമായ വിശദീകരണം
സ എം ബി രാജേഷ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Com MBR❤❤❤
Sir , don't waste your valuable time , for describe to ,10 percentage udf and media,90 percentage people know , sir go ahead , all the very best
ഈ പത്രക്കാരുടെ ഒന്നും ഓശാരത്തിൽ അല്ലല്ലോ നാം ജനമനസ്സിൽ ജീവിക്കുന്നത്,
പറയാനുള്ളത് കൃത്യമായി പറഞ്ഞു പോകുക
ഞങ്ങൾക്കാവും വിധം നവ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളിലെത്തും എത്തിക്കും
മന്ത്രിക്കും മന്ത്രിസഭക്കും അഭിനന്ദനങ്ങൾ ❤❤
ഈ മാപ്രകളോടൊന്നും ഇത്ര വിശദീകരിക്കേണ്ട ആവശ്യം ഇല്ല... പോയി പണി നോക്കാൻ പറയണം... ഇവരുടെ സമ്മതം എന്തിന്? സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട് പോകുക...
കേരളം നന്നാവണമെന്നല്ല, LDF സർക്കാർ നടപ്പിലാക്കുന്നതിൽ മാത്രമാണ് കുനുഷ്ട് വാദങ്ങൾ ! പിന്നെ CPI. അത് കള.
ഈ മാധ്യമങ്ങൾ ഇപ്പോൾ വീടുകൾ കയറി ഇറങ്ങുന്നു. പേപ്പർ ഇടാൻ.
സതീശന് പ്രായം കൂടി വരുകയാണ് ഓർമ്മ കുറവ് ഉണ്ടാവുക സ്വാഭാവികമാണ് മന്ദ്രി ക്ഷമിക്കുക😅
കർണ്ണാടകയും മഹാരാഷ്ട്രയും എത്രയോ കോടി രൂപയാണ് കേരളത്തിൻ്റെ അടിച്ചു പോകുന്നത്. ഇതിൻ്റെ ഒരു വിഹിതമാണ് കേരളത്തിലെ കോൺഗ്രസിനും BJP യ്ക്കും ഓരോ തിരഞ്ഞെടുപ്പിലും കിട്ടുന്നത്. ഇത് നഷ്ടപ്പെടുത്താൻ ചെന്നിത്തലും സതീശനും സുരേന്ദ്രനും സമ്മതിക്കുമോ?
മാപ്രകൾ വെറുതെ കോലും
കോടചക്രവുമായി വെറുതെ
അവിടെ ചായ ഉണ്ടെങ്കിൽ
ഓസിനു കുടിക്കാൻ
വന്നിരിക്കുന്നതാണ്
❤
എല്ലാ വർഷവും മനോരമ കേരള വികസനത്തിന് വേണ്ടി വലിയ വായിൽ വർത്തമാനം പറയും. വികസനം വന്നാൽ കുത്തി തിരിപ്പുമായി വരും
കോൺഗ്രസിന് കേരളത്തിൽ ഒന്നും നടക്കരുതെന്ന മനോഭാവമാണ് എപ്പോഴും അവർ ഭരിക്കുമ്പോഴും ഗെയിലായാലും ആറുവരിപാതയായാലും കെ റെയിലായാലും എല്ലാം മുടക്കുക പാര പണിയുക എന്നതാണ ഇവിടുത്തെ പ്രതിപക്ഷം ഒരു ദുരന്തമാണ്.
പ്രതിപക്ഷത്തിന് ഇലക്ഷൻ പ്രമാണിച്ച് ഇനി കോടികൾ കർണാടകയിൽ നിന്ന് കിട്ടില്ല എന്ന പേടി
കിട്ടും. ബോണ്ടും
അഭിവാദ്യങ്ങൾ സഖാവേ ഇവരെ ഇത്ര ബോധ്യപ്പെടുത്തേണ്ടതില്ല. ഈ കള്ളന്മാർ ഒരു വാർത്തയും കൊടുക്കില്ല. 👍👍👍🙏🙏🥰🥰💘💘❤️❤️❤️
❤❤❤🎉🎉🎉
ഒരു മന്ത്രി ആകാതെ പ്രതിപക്ഷ നേതാവ് ആയതിന്റെ ദുരന്തം😂😂😂
മാപ്രകൾ ! ഭും !
കക്കുക മുക്കുക നക്കുക 😃😃😃😃എനിയും എട്ട് മാസം കൂടി 😃😃😃😃😃😃
സഖാവ് ഇപ്പോ പറഞ്ഞപ്പോഴാണ് ഒരു കമ്പനി അല്ല ഒന്നിലധികം കമ്പനികൾ അപേക്ഷ നൽകിയ വിവരം അറിയുന്നത് 😅
K0.LI.BI...AVIDE..KETILE...❤❤❤❤
സതീശരമേശ വധം. പൊളിച്ചു സഖാവേ
ഗീയർ മാറ്റി, U Turn എടുക്കേണ്ടി വരും. അല്ലെങ്കിൽ അഴിമതി തുക സഖ്യ കക്ഷികൾക്കും വീതം കൊടുത്ത് മുന്നോട്ടു പോകേണ്ടി വരും. അങ്ങനെ ആയാൽ ജനങ്ങൾ പാലക്കാട് തല കുത്തി വീഴ്ത്തും.
വീഴു
കർണ്ണാടക മദ്യലോബിക്ക് വേണ്ടി പണിയെടുക്കുന്ന UDF
മന്ത്രിസഭ തീരുമാനമെടുത്ത കാര്യം ജനങ്ങൾ അന്ന് തന്നെ അറിഞ്ഞിരുന്നു 😅
മാമാ കളെ നിങ്ങൾ എന്തിനാണ് ഇങ്ങനെ നാറുന്നത്?
തമസ്കരണ മാഫിയയെ പുറത്തെത്തിക്കാൻ മന്ത്രിയ്ക്ക് കഴിഞ്ഞു.
V D Sateesan shows his quality of education, it also shows his greediness for the chair of power
തെയവ് ചെത് പ്രതിപക്ഷ തെ ഇങ്ങ കൊല്ലരുത്
നിങ്ങൾ ഇവരെ അവഗണിക്കൂ. ആവശ്യം ഇല്ലാതെ ഇവന്മാർക്ക് അമിത പ്രാധാന്യം നൽകാതിരിക്കുക. മുസ്ലിം മതവാദികളെ കണ്ടു അഹങ്കരിക്കുന്ന ഇവന്മാർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകികൊള്ളും. നിങ്ങൾ സധൈര്യം മുന്നോട്ടു പോകുക. Kanagolu എഴുതി കൊടുക്കുന്ന ക്യാപ്സൂൾ മാപ്രകളെ കൂട്ടി നേരം വെളുക്കുമ്പോൾ വിളിച്ചു പറയുന്ന മാന്യന് മറ്റ് എന്തറിയാം. മാപ്രകളെയും പ്രതിപക്ഷത്തെയും പൂർണമായും അവഗണിച്ചു മുന്നോട്ടു പോകുക. ജനങ്ങൾ കൂടെയുണ്ട്.
നാണം കെടാൻ.കോൺഗ്രസ്സ് പുറകെ മാധൃമങളും ഇത് ദിവസവും ജനങ്ങൾ കാണണൂ😁😁😁😁😁😁
ഈചെറ്റമാപ്രാക്കളോടുപറഞ്ഞിട്ടൊരുകാര്യവുമില്ല.പറയുന്നതിൽനിന്നുംകുനഷ്ട.ഒപ്പിക്കാൻഎത്നെങ്കിലുംകിട്ടുമോഎന്നാണുനോക്കുന്നതു
MB Rajesh Excise Minister clarified all allegations 'Opposition,Mapras & CPI' against Brewery at Palakkad and invited them to inspect the site proposed. An investigation is needed on the Karnataka liquor lobbies' funds to Kerala leaders and on the accumulated assets of the last 40 years.
വ്യാജ വ്യാജ മഹാവ്യാജന്മാരുടെയും സർവ്വനിർഗ്ഗുണ സമ്പന്നരുടെയും കൂടാരമായി അധ : പതിച്ചു പോയ ഒരു പ്രസ്ഥാനത്തിൽ നിന്ന് ഒരിക്കലും സത്യവും നീതിയും ധാർമ്മികതയും പ്രതീക്ഷിക്കേണ്ടതില്ലല്ലോ. അവരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ എച്ചിൽ തീനികളായ മാക്രികൾക്ക് ഒരു ഉളുപ്പും ഇല്ല.
ഫെബ്രുവരി 14 കവിതകളുടെ ദിനം (വലന്റൈനെസ് ഡേ), ഫെബ്രുവരി 17 കള്ള പ്രകളുടെ സത്യനെഷണ ദിനം 👌👏💪😂
മനോരമയുടെ ഒന്നുനം വേണ്ടാ കഞ്ഞി കുടിക്കാൻ വന്ന പാവങ്ങൾ vettekku
ഈ കേരളവിരുദ്ധരായ തെമ്മാടിമാപ്രകളോടും തെമ്മാടി തെറീശഉസ്മാൻമാരോടും ഇത്ര മര്യാദ കാണിക്കല്ലേ മിനിസ്റ്റർ...
കേരളജനത പത്തു വർഷത്തേക്ക് നൽകിയ mandate സർക്കാരിന്റെ കയ്യിലുണ്ട്... സധൈര്യം മുന്നോട്ട് പോകണം...
പിന്നോട്ട് പോകരുത്
മാപ്രകൾക്ക് മിണ്ടാട്ടമില്ല
കുപ്പിയും kozhikaalum കണ്ടാൽ വീണുപോവുന്ന വർഗം
സതീശനും ചെന്നിത്തലയ്ക്കും (ജാള്യം എന്ന് അല്ല)ഉളുപ്പ് ഇല്ലേ എന്ന് ചോദിക്കണം
പോത്തിനോട് വേദം ഓതിയിട്ട് എന്തോ കാര്യം ( സതീശനോടും ചെന്നിത്തല യോടും ) ഇവർക്ക് ഒന്നും മനസ്സിലായില്ല
പോത്തുകൾക്ക് അന്യോന്യം വേദം പഠിക്കാമല്ലോ ?? ഒരു കാലത്തു മാപ്രകൾ ആയിരുന്നു ഞമ്മടെ പാർട്ടിയുടെ Life line സുഹൃത്തേ ??
മദ്യം സർക്കാരിന്റെ ജീവനാണ് പക്ഷേ പൊതുജനങ്ങളുടെ ജീവനെടുക്കുന്ന വിഷമാണെന്ന് രാജേഷിന് അറിയില്ല എന്ന് തോന്നുന്നു .... 😜😜😜
മാ മാ മാധ്യമങ്ങക്ക് കിട്ടിയ പ്രഹരം.. ആരോടാ കളി കോഴിക്കാലെ
ഇതൊന്നും മാപ്രകൾ കൊടുക്കുല
മാപ്രാകളോട് ഇത്ര കീഴടങ്ങൽ വേണോ?
4000 കോടിയുടെ സ്പിരിറ്റ്. 400 കോടി കമ്മിഷൻ. വിടാൻ പറ്റ്വോ.
Date 17 jhgalke varan kaziyilla sir annu jhgalke 2 perkum kannu vedhana ayerikum sir
പ്രതിപക്ഷത്തെ ക്കാൾ മോശ മാണ് മാമകൾ
Saghave let them write anything in their paper we public never minds them we know everything through s media
Enikkonnum ormayilla..
c Pi പ്രതിപക്ഷത്തിന് അടിക്കാൻ വടി കൊടുക്കരുത് മുന്നണിയിൽ പറയുന്നത
മാപ്രകളും പ്രതിപക്ഷവും എയറിൽ നാണം എന്നൊന്ന് ഉണ്ടെങ്കിൽ ഓടിക്കോ കണ്ടംവഴി
Kozhikalum kuppiyum
Left and right kallanu kanjyvachavar.... Kaikooly rajakkanmar.
ഇതു നിങ്ങളുടെ ആളില്ലാ കമ്മുണിസ്റ്റുകളെ കൂടി ബോദ്ധ്യപ്പെടുത്തുമോ
നിനക്ക് തലയിൽ ആൾത്താമസമില്ലാത്തതുകൊണ്ട് തോന്നുന്നതാ !😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അളിയനും. മച്ചാനും... എണ്ണത്തിൽ. കൂടിയാലും. ദോഷം. ബാബു. അളിയനും . മജീദ്. മച്ചാനും. ആണ്. 👍. 🙏. 🥰.
ഇ പ്ര യും, മു പ്ര യും മത്സരത്തിൽ ആണ്.
Brewery at Palakkad only using rain water+from KWA and only a private Company investment as per Govt Liquor policy.Need abandon about tax revenue Rs.2500 crores+3000jobs for Karnataka liquor lobbies?.
വിഷം കുടിക്കണ്ടല്ലോ
Stiratha alppam polum illathe vayil thonnunnathu vilichu parayunna satheesante kallangal ippol aarum kelkarilla 😂
Maprakal thulayatte
Satheesan... Potananu
കേരളത്തിലെ ഏറ്റവും ജലക്ഷാമം ഉള്ള ജില്ല പാലക്കാട് എന്നാണ് പറയുന്നത് അങ്ങനെയെങ്കിൽ രൂക്ഷമായ ജലക്ഷാമം ഇല്ലാത്ത മറ്റേതെങ്കിലും ജില്ലയിൽബ്രവറി സ്ഥാപിച്ചാൽ എന്താ കുഴപ്പം സഖാവെ 😄
ഇപ്പോളത്തെ മന്ത്രി സഭയിലെ ഏറ്റവും വലിയ കാശുണ്ടാകാൻ പഠിച്ച വില്ലൻ MB രാജേഷ്
രാജേഷ് മന്ത്രി സ്വന്തം കഞ്ഞിയിൽ പാറ്റയിടുന്ന പ്രവൃത്തി പ്രതിപക്ഷ നേതാവ് ചെയ്യുമോ? സ്പിരിറ്റു പണത്തിന്റെ ഗുണഭോക്താക്കൾ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെപ്രതികരിക്കും🤔😂😂😊
Eda rajeshe ninte bharyayude joli engine kitty
പണ്ട് വിസ്മയ പാർക്ക് വരുമ്പോൾ മനോരമയിൽ ഒരു വാർത്ത വന്നിരുന്നു പറശ്ശിനിക്കടവ് പുഴയിലെ വെള്ളം എടുത്ത് പാർക്ക് നടത്തിയാൽ നാട്ടിൽ കുടിവെള്ളമില്ലാതാകും എന്നായിരുന്നു😅😅😅😅
മാപ്രകളെ നന്നാക്കിയിട്ടു കാര്യമില്ല അവർ ആ പൂ പോട്ടെ പ്രതിപക്ഷത്തിൻ്റെ കോഴിക്കാലും നല്ല വാറ്റു ചാരയാവും ഒക്കെ ആയി കൈപ്പറ്റിയിട്ടുണ്ടു അതുകൊണ്ടു അവർ ചോദ്യം ചോദിക്കും ഉത്തരം തിരില്ല
അളിയനും മച്ചാനും കൂടി നീല പെട്ടിയുമായി വന്നു കണ്ടം വഴി ഓടിയത് ആരും മറന്നിട്ടില്ല
കള്ളൻ മാരുടെ ഒരു പാർട്ടി
കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും കോടികൾ കൊങ്ങികൾക്ക് കിട്ടി. അതിന്റെ ഒരു ഓഹരി മാപ്രകൾക്കും..