ഒരു കൂട്ടം ജീറ്റോ പാസഞ്ചറുകൾ, used Mahindra Jeeto passenger Kerala Malappuram, Jeeto minivan

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @abdulnazer5026
    @abdulnazer5026 11 หลายเดือนก่อน +4

    Geeto കമ്പനിയിൽ പോയാൽ ഇഷ്ടം പോലെ കിട്ടുമല്ലോ

    • @mkstudiozmk6956
      @mkstudiozmk6956  11 หลายเดือนก่อน

      😜

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 4 หลายเดือนก่อน

      ഇത് ഏതൊ സിനിമയിലെ ഡയലോഗ് അല്ലെ ആ സന്ദേശം ജപ്പാനിൽ നേരിട്ട് പോയാൽ ഇഷ്ടം പോലെ കിട്ടുമല്ലൊ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +4

    ഏതായാലും നമ്മൾ ഒരു ലൈക്ക് തരും

  • @sainutsy6398
    @sainutsy6398 3 หลายเดือนก่อน +1

    കോൺടാക്ട് നമ്പർ ഇല്ലാതെ എങ്ങനെ ഭായി

  • @jayankarunakaran7867
    @jayankarunakaran7867 ปีที่แล้ว +3

    സൂപ്പർ വീഡിയോ ഇക്ക ഈ സ്ഥലം എവിടെയാണ്

  • @SreenarayananSreenarayanan-v6g
    @SreenarayananSreenarayanan-v6g 8 หลายเดือนก่อน +1

    വെള്ളി മൂങ്ങാ ഉണ്ടോ

  • @bijup1192
    @bijup1192 ปีที่แล้ว +2

    എവിടാ സ്ഥലം

  • @ashrafarakkal
    @ashrafarakkal ปีที่แล้ว +2

    TATA iris 2016 model 105666 km exchaing നടക്കുമോ

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      എത്രയാണ് തരാൻ ഉദ്ദേശിക്കുന്നത് വാട്സപ്പിൽ കോണ്ടാക്റ്റ്

  • @viswanathanpp2472
    @viswanathanpp2472 ปีที่แล้ว +1

    എവിടെയാണ് സ്ഥലം

  • @oppoa6801
    @oppoa6801 ปีที่แล้ว +2

    Atrakum demand undangil Pinnenthina egane oru video cheyyenda avshyam

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ ഏതെങ്കിലും തരത്തിൽ റെസ്പോൺസ് ചെയ്യാത്ത വിഷയങ്ങൾ ഉണ്ടെങ്കിൽ എൻറെ വാട്സാപ്പിൽ കോൺടാക്ട് ചെയ്താൽ മതി താങ്കൾ എൻറെ വാട്സാപ്പിൽ കോൺടാക്ട് ചെയ്തു അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ മറുപടി കൊടുക്കും..

  • @abdhulnasar9297
    @abdhulnasar9297 ปีที่แล้ว +1

    നീല വണ്ടി ഉണ്ടോ

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      ഇപ്പോൾ ഉള്ളത് വെള്ള കളർ വാഹനം ആണ് നീല വാഹനങ്ങളെല്ലാം വിറ്റുപോയി

  • @aneesfathahfathah9022
    @aneesfathahfathah9022 ปีที่แล้ว +2

    Hi

  • @varnnanafilims1535
    @varnnanafilims1535 ปีที่แล้ว +1

    Tata iris ഉണ്ടോ

  • @HUBAIB
    @HUBAIB ปีที่แล้ว +1

    ഇപ്പോൾ jeeto stock ഉണ്ടോ

  • @AbdulJaleel-ry8si
    @AbdulJaleel-ry8si ปีที่แล้ว +3

    ഈ വണ്ടിക്ക് ഭയങ്കര ക ബ്ലയറ്റാണല്ലോ ഉപയോഗിക്കുന്നവർ പറയുന്നത് 40000കിലോമീറ്റർ ഓടിയാൽ ഇഞ്ചൻ സ് റ്റാക്കാക്കുന്നു ബാറിങ്ങ് മാറ്റണ്ടത് വരുന്നു ഈ വണ്ടി എടുക്കാൻ ആഗ്രഹിച് നിൽക്കുന്ന വന്നാ ഇങ്ങനെ ഉള്ള പരാധി കൊണ്ട് എടുക്കാത്തത്.

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      ഇങ്ങനെയെല്ലാം ചുമ്മാ തള്ളി മുറിക്കുന്നവർ ഉണ്ടെങ്കിലും 1,75,000 രണ്ട് ലക്ഷം കിലോമീറ്റർ ഓടിയ വാഹനങ്ങൾ ഇപ്പോഴും
      അങ്ങനെയാകുമ്പോൾ ഈ വാഹനത്തിന് ഡിമാൻഡ് കുറയുകയെല്ല വേണ്ടത് എന്നാൽ അങ്ങനെയല്ല ഡിമാൻഡ് കൂടുകയാണ്
      എന്നാണ് എന്റെ അഭിപ്രായം

    • @AbdulJaleel-ry8si
      @AbdulJaleel-ry8si ปีที่แล้ว

      എന്നാൽ എനിക്ക് ഒരു ജിറ്റാ 219 വേണം വിൽപ്പനക്ക് ഉണ്ടാ

    • @musthamusthafa419
      @musthamusthafa419 ปีที่แล้ว

      Vandi.ondou

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 ปีที่แล้ว +1

      അതിന് 39000 ആയിരം ആകുമ്പോൾ കിലോമീറ്റർ പിറകോട്ട് റിട്ടേൺ അടിക്കുക...😂

  • @jamsheedc8943
    @jamsheedc8943 ปีที่แล้ว +1

    Maxima z അങ്ങനെ ആണു.. ഉപയോഗിക്കാത്തവർക് മോശഅഭിപ്രായം.. ഉപയോഗിക്കുന്നവർക് അടിപൊളി...

  • @NYCarmy
    @NYCarmy ปีที่แล้ว +1

    Maxximo undo

  • @jijesh1718
    @jijesh1718 ปีที่แล้ว +1

    ഇക്ക വെള്ളിമൂങ്ങ ഉണ്ടെങ്കിൽ പറയോ

  • @shafitravel
    @shafitravel 10 หลายเดือนก่อน +1

    വില എത്ര

  • @abdulraheemabdulraheem4146
    @abdulraheemabdulraheem4146 ปีที่แล้ว +1

    വണ്ടി ആ കെ വൃത്തി കേട് ഉള്ളത് സൈഡ് ബേക് കർ ട്ട ൻ

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      താങ്കൾ പറഞ്ഞത് ചിലപ്പോൾ ശരിയായിരിക്കാം
      കസ്റ്റമറുടെ ആവശ്യപ്രകാരം ചിലതിൽ മാറ്റം വരുത്തിയിട്ടുണ്ട് വിൽപ്പന നടന്നിട്ടുണ്ട്

  • @shezinkitchen3254
    @shezinkitchen3254 ปีที่แล้ว +2

    A/c illa sterio illa

  • @asifalikmasif2774
    @asifalikmasif2774 ปีที่แล้ว +3

    പിന്നെ എന്താ ഇത് കമ്പനി പുതിയത് ഇറക്കാത്തത്

  • @Praveena-v1b
    @Praveena-v1b 11 หลายเดือนก่อน +2

    ജിത്തൂയോ വരുമ്പോഴേക്കും വിറ്റുപോകും എന്ന് പറഞ്ഞിട്ട് നിങ്ങളുടെ ഷോറൂമിൽ തന്നെ നാലഞ്ചെണ്ണം ഉണ്ടല്ലോ നല്ല വണ്ടി ആണെങ്കിൽ ഒന്ന് നീ വീട്ടിൽ കൊണ്ടുപോയിട്ട് ITUO

    • @mkstudiozmk6956
      @mkstudiozmk6956  10 หลายเดือนก่อน

      സമയം കിട്ടുമ്പോൾ ഇതിനെ ഒന്ന് വാ
      എത്ര ഇപ്പോൾ സ്റ്റോക്കുണ്ട് എന്ന് കാണാം അവിടെ

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 4 หลายเดือนก่อน

      ,@usar
      😂😂😂😂😂

  • @abhirocks8796
    @abhirocks8796 ปีที่แล้ว +1

    ഡേ വില പറ

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      മഹീന്ദ്ര ജീറ്റോ ആറുമാസങ്ങൾക്ക് മുമ്പ് 250 ആയിരുന്നു വില
      എന്നാൽ ഇപ്പോൾ മൂന്നു ലക്ഷത്തി 65,000 ആണ് വില ചിലപ്പോൾ അതിന് പുറത്ത്

    • @abhirocks8796
      @abhirocks8796 ปีที่แล้ว

      @@mkstudiozmk6956 ok🙏

  • @shanavasvp6157
    @shanavasvp6157 ปีที่แล้ว +1

    Thalli marikkallla

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว +2

      എന്തൊക്കെയാണ് താങ്കൾക്ക് തള്ളി മറിച്ചതായി തോന്നിയതെല്ലാം ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു അടുത്ത വീഡിയോ ഞാൻ ശരിയാക്കാൻ ശ്രമിക്കാ താങ്കളെപ്പോലെയുള്ള ബുദ്ധി ഉള്ളവരാണ് എനിക്ക് പ്രചോദനമാകുന്നു🤗🤗😜

  • @murathkaruvally7679
    @murathkaruvally7679 ปีที่แล้ว +1

    ഞായർ അവധി യാണോ

  • @najiyanaji838
    @najiyanaji838 ปีที่แล้ว +2

    അങ്ങനെ, വരുന്ന, കോള്, ഒന്ന്, എനിക്ക്, വിട്, മോനെ, പിന്നെ, നിനക്ക്, വിളി, വരില്ല, എടുത്ത, ആൾ, ആയത്, കൊണ്ട്, നല്ല കാലത്ത്ന്, എന്റെ, പേരിൽ, ആയില്ല, കാശ്,50, നായിരം, മാത്രം, പോയി, കാരണം,, കാരണം,5000km, ഇഞ്ചൻ പണി, വരും, ബാഗിയം, ഉണ്ടങ്കിൽ,10,000km, അതിന്റെ, അപ്പുറം, പോകില്ല, മക്കളെ, പിന്നെ, ജിറ്റോക്ക്, ഉണ്ട്, ഒരു, നോട്ടം, നമ്മുടെ, പേരമേൽക്ക്, അത്, ഒരു, വല്ലാത്ത, നോട്ടം, ആണ്, ഹൈ, പിന്നെ, വടക, വിട്, റോഡ് സെയിഡിൽ, വിട്, വെച്ച്, മക്കളെ, കൊണ്ട്, ഒരു, കിടത്തം, ഒരു, വല്ലാത്ത, സുഖം, അനുഭവിച്ചു, അറിയാം, വേണ്ട, വേണം എങ്കിൽ, എടുത്തോളൂ, ചാനല് കാർക്, കാശ്, കിട്ടും, നമ്മൾക്ക്, പോയി കിട്ടും, ഇനി, നിങ്ങൾക്, തീരുമാനിക്കാം,

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      കിട്ടാൻ ഉണ്ടെങ്കിൽ അറിയിക്കൂ ബ്രദർ

  • @seenathminha9550
    @seenathminha9550 ปีที่แล้ว +1

    അവിടെ ഒരു റ്റാറ്റ വെഞ്ചർ ഉണ്ടാ