മൃഗങ്ങളെ സംരക്ഷിച്ച് അല്ലെങ്കിൽ നായക്ക് വെള്ളം കൊടുത്തതിന് താങ്കൾ നരകത്തിൽ പോകുമെങ്കിൽ ഈ പറയുന്നവരെല്ലാം ഈ പറയുന്ന ജീവികളെ ഉപദ്രവിക്കുന്നവർ ആയിട്ട് വേണം കാണാൻ അവര് നരകത്തിൽ പോകാതെ പിന്നെ ആരു പോവാനാ അപ്പോൾ ബ്രോ ഒന്നുകൊണ്ടും വിഷമിക്കരുത് താങ്കൾ താങ്കളുടെ ഫാഷനിൽ മുന്നോട്ടുപോകാം താങ്കൾക്ക് എല്ലാവിധ സപ്പോർട്ടും കൂടെയുണ്ടാവും
നായയെ വളർത്തിയാൽ നരകത്തിൽ പോകില്ല.. നജ്സ് എന്നെ പറഞ്ഞിട്ടുള്ളു.. അതിൽ നിന്നും വൃത്തി ആവാനുള്ള വഴിയും പറഞ്ഞിട്ടുണ്ട്... പിന്നെ വളർത്തുന്നതിനുള്ള വഴിയും ഇസ്ലാം മതപ്രകാരം.. പറഞ്ഞിട്ടുണ്ട്..
കള്ള് കുടിയേക്കാളും വലിയ തെറ്റാണ് പലിശ. പലിശയിൽ ഏർപെടാത്ത ആളുകൾ ചുരുക്കം മാത്രമാണ്. നായയെ വളർത്തി എന്നുള്ളത് തെറ്റല്ല. നായയയുടെ ഉമിനീരാണ് നജസ്. അത് മുറപ്രകാരം ശുദ്ധിയാക്കിയാൽ മതി
ഭൂമിയിൽ ദൈവം സൃഷ്ടിച്ച ഒരു ജീവിയും ഹറാമല്ല അതിനെ പരിപാലിക്കാനുളള ചുമതല മനുഷ്യരെയാണ് ദൈവം ഏൽപ്പിച്ചിരിക്കുന്നത് അത് ആവും പോലെ ഓരോരുത്തരും ചെയ്യുക അത്ര തന്നെ ഷിമിലേ ഇതൊന്നും കേട്ട് മറുപടി പോലും കൊടുക്കാൻ മ മിനക്കെടെണ്ട കാര്യം പോലും ഇല്ലന്നാ േതാന്നുന്നത്❤❤❤
നായയെ വളർത്തൽ ഇസ്ലാമിലെ ഒരിക്കലും ഹറാമല്ല ഇസ്ലാമിൽ അതിന്റെ ഉമിനീര് തൊട്ടു കഴിഞ്ഞാൽ നജസ്സാകുമെന്നാണ് പറഞ്ഞത്. മാത്രമല്ല പട്ടിണി കിടന്ന നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ തിന്മ ചെയ്ത് ജീവിച്ച ഒരാൾ സ്വർഗത്തിലേക്ക് പോകുമെന്നും പറഞ്ഞിട്ടുണ്ട്.. ഇസ്ലാമിൽ ബാക്കി ജീവികളെല്ലാം പരലോകത്ത് മണ്ണ് ആകുമ്പോൾ ഒറ്റ ഒരു നായ മാത്രമാണ് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത്
താക്കിയ പ്രയോഗിക്കരുത്? മർദ്സ കുട്ടികൾ വെരുതെ ദൂരെ നിൽക്കും പട്ടികളെ പോലും കല്ല് എറിയും. Sdpi കാർ മനുഷ്യനെ വെട്ടാൻ പഠിച്ചത് പട്ടിയെ വെട്ടി ആണ്. എന്ന് പേപ്പറിൽ ഉണ്ടായിരുന്നു. പന്നി യുടെ കാര്യമോ?
ആൺകുട്ടി........... 👍👏👏👏👌👌 കിടു മറുപടി..... 👏👏👌👌👌 ഹിന്ദു വിശ്വാസ പ്രകാരം യുധിഷ്ഠരുടെ കൂടെ ഉടലോടെ സ്വർഗ്ഗത്തിൽ പ്രവേശിച്ച ജീവിയാണ് നായ.... 👍👌🙏🙏നായനേ ഉപദ്രവിച്ചാൽ ആ വീട്ടിലേ ആണുങ്ങളുടെ ജീവനും ദോഷമാണ് നിത്യരോഗത്തിനും കാരണമാവും 👍🙏 നീ ഭക്ഷണംകൊടുത്ത് നോക്കുന്നത് കൊണ്ട് ദൈവം നിന്നെ സംരക്ഷിക്കും അനിയൻ കുട്ടി👏👏👌👌🙏🙏 ഞാൻ എന്റെചാനൽ ഹിറ്റായാൽ കാവു നേ കാണാൻ വരും.. 🙏🙏❤❤❤

എന്റെ മോനെ ആരുടെ യും വാക്കു കേൾക്കല്ലെ. മിണ്ടാ പ്രാണികൾ ക്കു ആഹാരവും സന്തോഷവും നല്കിയാൽ ദൈവം നിനക്കു കുടുംബത്തിനും പുണ്യം തരും. നായ്ക്കളെ പോലെ സ്നേഹവും നന്ദി യും ആർക്കു ഉണ്ടു❤❤❤🎉🎉🎉
ആ മിണ്ടാപ്രാണികൾക്ക് കൊടുക്കണ സ്നേഹവും അവർ തിരികെ തരുന്ന സ്നേഹവും കാണുന്ന ഏതൊരു മനുഷ്യനും അറിയാം നിങ്ങളുടെ കൂടെ സദാ ഈശ്വരൻ ഉണ്ടെന്ന്... അവിടമാണ് സ്വർഗം .... അത് കണ്ടിട്ട് സഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ കമന്റ്കൾക് ഒരു വിലയും കൊടുക്കേണ്ടതില്ല ബ്രോ..... 😍
"മനസ്സ് നന്നായാൽ മതി". അത് വളരെ ശെരിയാ. വേറെന്തുണ്ടായിട്ടും കാര്യമില്ല മനസ്സ് നന്നല്ലെങ്കിൽ. മിണ്ടാപ്രാണികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിലും വലിയ പുണ്യം മറ്റൊന്നുമില്ല
കൊറേ മരവാഴകൾ ഉണ്ടു സ്വന്തം കാര്യം നോക്കാൻ പറ്റില്ല. മറ്റുള്ളവരെ നോക്കി കുറ്റം പറഞ്ഞോണ്ടിരിക്കും ഞാനും പണ്ട് മുതലെ കേട്ടിട്ടുണ്ട് ഇത് പക്ഷെ ഇപ്പൊ ഞാൻ തന്നെ കുറേ അന്വേഷണം നടത്തി എനിക്ക് ബോധ്യമായ കാര്യം ആണിത്. മാത്രമല്ല സ്വർഗത്തിൽ പ്രവേശിക്കുന്ന കാര്യമൊക്കെ പടച്ചവന് മാത്രം അറിയുന്ന കാര്യങ്ങളല്ലെ നല്ല മനുഷ്യരായിട്ട് ജീവിക്കുക അതന്നെ ' ഞാൻ മനസിലാക്കിയ എൻ്റെ സൃഷ്ടാവ് മനുഷ്യനെ നശിപ്പിക്കുന്നതിനെ മാത്രമേ ഹറാമാക്കിയിട്ടുള്ളു ഒരു ജീവിയെയും മാറ്റി നിർത്താനോ വെറുക്കാനോ പറഞ്ഞിട്ടില്ല വിശന്നു വരുന്ന എന്തിനും ഭക്ഷണം വെള്ളം കൊടുക്കുക God bless you bro
ചൊറിയാൻ വന്നവർക്ക് കൊടുത്ത നല്ല മറുപടി എനിക്ക് ഇഷ്ടപ്പെട്ടു ചിലരുണ്ട് സ്വന്തം കണ്ണിലെ കോല് കാണാതെ അപരന്റെ കണ്ണിലെ കരട് കാണുന്നവർ ഷിമിലിനു നല്ലതേ വരൂ കുറെ മിണ്ടപ്രാണികളെ പൊന്നുപോലെ നോക്കി വളർത്തുന്നില്ലേ അതിലും വല്ല്യാ പുണ്യം വേറെയില്ല ഷിമിൽ ഇപ്പോൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് വിവരം ഇല്ലാത്തവർ എന്തും പറഞ്ഞോട്ടെ ദൈവം ഷിമിലിന്റെ കൂടെയുണ്ട്
ഈ ലോകത്തിൽ അവനെക്കാളും അവനു ഒരു നേരത്തെ ഭക്ഷണം കൊടുത്തവനെ സ്നേഹിക്കുന്ന ഒരേ ഒരു ജീവി ഉള്ളു അത് നായകൾ ആണ് .💖💖ഇക്കാലത്തു കൂടെപ്പിറപ്പുകൾ തിരിച്ചു കാണിക്കില്ല ഇത്രേം സ്നേഹം .
ഷിമിൽ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ ഭാഗ്യങ്ങളും ഷിമിലിനു ഏറ്റവും ദൈവാധീനം ഉള്ളതുകൊണ്ടാണ് സർവശക്തന്റെ തീരുമാനം ആണ് ഈ ഭാഗ്യമുള്ള മിണ്ടാപ്രാണികൾ ഷിമിലിന്റെ അടുത്തു എത്തിച്ചേരണമെന്നുള്ളത് മോനെ പോലെ ആകാൻ കഴിയണമെങ്കിൽ അതത്ര നിസാരമല്ല മനസ്സിൽ അത്രയും നന്മയും നല്ല വളർത്തുഗുണവും ഉണ്ടാകണം വീണ്ടും ഒത്തിരി സ്നേഹത്തോടെ ആശംസകൾ 🙏🙏
കലക്കി... Super... ഇതിൽ കൂടുതൽ എന്തു പറയാൻ.. അപാര ബുദ്ധിയും കഴിവും, അവനെ സംരക്ഷിക്കുന്നവരുടെ ജീവൻ സ്വന്തം ജീവൻ കൊടുത്ത് സംരക്ഷിക്കാനും ദൈവം സൃഷ്‌ടിച്ച പ്രത്യേക ജീവി... അതിനെ എന്തിനാണ് ചിലർ നികൃഷ്ട ജീവിയായി ചിത്രീകരിക്കുന്നത്... ഞാനും മുസ്ലീം കുടുംബത്തിലാണ്, ഞങ്ങൾക്കും ഉണ്ട് നായ... ചെറിയ കുട്ടി ആണ്. ഈ യുഗത്തിലും ചിന്തിക്കാൻ കഴിയുന്നില്ലേ...
നിങ്ങൾ ഇപ്പോ ഏറ്റവും വലിയ സ്വർഗത്തിൽ അല്ലെ ബ്രോ.. നമുക്ക് എവിടെ എന്തിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നോ അതാണ് അവിടമാണ് നമ്മുടെ സ്വർഗം.. നിങ്ങൾ ഇത്രയും മിണ്ടപ്രാണികളെ പൊന്നു പോലെ നോക്കുന്നില്ലേ നിങ്ങളെ ആ പ്രപഞ്ച ശക്തി ചേർത്ത് നിർത്തും ഒരിക്കലും കൈ വിടില്ല.. ഉള്ള ക്രൂരതകൾ എല്ലാം ചെയ്തിട്ട് ദൈവത്തെ പ്രാർത്ഥിച്ചിട്ടെന്ത് കാര്യം.. നിങ്ങൾ പുണ്യ പ്രവൃത്തി ചെയ്തിട്ട് ദൈവത്തെ പ്രാർഥിച്ചില്ലെങ്കിലും ആ ദൈവം കൂടെയുണ്ടാകും.. നിങ്ങൾ നന്മ ഉള്ള മനസിനുടമയാണ്.. നിങ്ങൾ ഇപ്പൊ കേരളത്തിലെ ഹീറോ ആണ് 🙏...മതവും ജാതിയും ഒക്കെ മനുഷ്യരെ തമ്മിൽ അകറ്റുകയെ ഉള്ളു പുതിയ തലമുറ ചിന്തിച് പ്രവർത്തിക്കുക.. ഷിമിലിനു സമൂഹത്തിനു മാതൃക ആകാൻ പറ്റിയ ഒരു മനസുണ്ട്... സമൂഹത്തിനു താങ്കളിലൂടെ എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കും .. താങ്കൾ പറയുന്നത് കേൾക്കാൻ ഇപ്പോ കേരളത്തിൽ നല്ലൊരു മനുഷ്യത്വം ഉള്ള സമൂഹം ഉണ്ട്.. അതിന് കാരണക്കാരി ഷിമിലിന്റെ കാവേരിയും 🔥
ഗുഡ് ബോയ്., എല്ലാം ഈശ്വര സ്രേഷ്ട്ടി......, മനുഷ്യ നെ വിശ്വസിക്കാൻ പറ്റില്ല. ഉള്ളു അറിയാൻ ഒരിക്കലും പറ്റില്ല.. But കൊടുക്കുന്ന ആഹാരത്തിനും, സ്നേഹവും.. നിഷ്കളങ്ക പ്രീതിഫല ആ മിണ്ടപ്രാണികൾ നൽകും ഈരാട്ടിയായി.
Well sed bro.. Shimil bro... നിങ്ങളുടെ സന്തോഷം നിങ്ങൾ ചെയ്യുക... മതം എന്നത് അറിയാത്ത അല്ലെങ്കിൽ viwaram ithatharanu..ee വിധത്തിൽ.. സംസാരിക്കുന്നത്.. ഇങ്ങനെയും ചില ആളുകള്‍ ഉണ്ടാവും. എല്ലാവരെയും കുറ്റം പറഞ്ഞു നടക്കാൻ... Awar parayattey...നിങ്ങളുടെ നന്‍മ എന്താണെന്ന്.. Njangalkariyam.. So keep going and good luck. ❤❤
എന്റെ ഇക്ക.... നിങ്ങൾക് എന്തിന്റെ കേടാ.... പറയുന്നൊരു പറയട്ടെ.... അതിനൊന്നും ചെവി കൊടുക്കണ്ട.... ഇക്കാടെ മനസ് എന്താണെന്നു ദൈവത്തിനറിയാം... നിങ്ങളുടെ പ്രവർത്തികളും.... ഒരു നേരത്തെ ആഹാരം ആ മക്കൾക്കു വയറുനിറയെ കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതുതന്നെ വലിയ പുണ്യം... അതുങ്ങളുടെ കാര്യത്തിന് ethu വരെ ഒരു മുട്ടും വന്നിട്ടില്ലല്ലോ.. അത് ഇക്കാടെ koode ദൈവം എന്നൊരു ശക്തി ഉള്ളത് കൊണ്ട് തന്നെയാണ്... God ബ്ലെസ് u ആൻഡ് ur ഫാമിലി 🥰
ഞാൻ തൊടാറുണ്ട്. പാൽ കൊടുക്കാറുണ്ട് ഒരുവട്ടം പാൽ കൊടുക്കുമ്പോൾ ചെറുതായിട്ട് കൈ മുറിഞ്ഞു എന്റെ വീടിന്റെ അടുത്ത് ആരോ കൊണ്ടിട്ടതാ ചെറിയ നാലു കുഞ്ഞുങ്ങളെ ആ പാൽ കൊടുക്കുന്നതും കൈ മുറിയുന്നതും ആ പരിസരത്തെ ബിബിസി കാണുകയും ചെയ്തു നല്ല രീതിയിലുള്ള ചർച്ചയായി. ഞാനും മുസ്ലിമാണ് അവരുടെ ഭാഷയിൽ പേരുകൊണ്ട് മുസ്ലിം. എന്റെ ചുറ്റുവട്ടത്തുള്ള എല്ലാവരും മുത്തക്കീങ്ങളാണെന്നാണ് അവരുടെ വിചാരം. നയകുഞ്ഞിന് പാലുകൊടുത്തത് സംസാരവിഷയമായപ്പോൾ എന്റെ ഉമ്മ എന്റെ അടുത്ത് ചോദിച്ചു. ഞാൻ പറഞ്ഞു അത് തെറ്റാണെന്നു ഞാൻ പഠിച്ചിട്ടില്ല എനിക്ക് തോന്നിയിട്ടുമില്ലഎന്ന്. പിന്നെ ഞാൻ പഠിച്ച ഒന്നുണ്ട്. അൽ ഹീബത് വന്നമീമത് പറയൽ ഒരാളെക്കുറിച്ച് ഉള്ളത് പറഞ്ഞുനടക്കുന്നതും ഇല്ലാത്തത് പറഞ്ഞുനടക്കുന്നതും കുറ്റകരമാണെന്ന് എന്ന്.എന്റെ നാട്ടിൽ പണം പലിശക്ക് കൊടുക്കുന്ന ആളുകൾ പോകുന്നുണ്ട് നന്മുടെ ഇസ്ലാമിലുള്ള ആളുകൾ അത് പലരും അറിയുന്നതുമാണ്. അത് എല്ലാവരും കണ്ണടക്കും. പണം പലിശക്ക് കൊടുക്കുന്നത് വബിചാരത്തേക്കാൾ വലിയകുറ്റവും ഹാരമുമാണ്. എനിക്ക് ഒരു നായയെ വളർത്താൻ വലിയ ആഗ്രഹമാണ് പക്ഷെ സ്വന്തം വീട് വെക്കട്ടെ എന്നിട്ട് ചോദിക്കാൻ ഒരുപാട് ഇരുകാലി മൃകങ്ങൾ ഉള്ള നാടാണ് സ്വന്തം വീടാകുമ്പോൾ എന്റടുത് ആരും ചോദിക്കില്ല. അവർക്ക് എന്നെ അറിയാം. പോയി 🍼 പറയും.
ഷിമിലെ പലരും പലതും പറയും... ഇങ്ങള് അടിച്ചു പൊളിക്ക് ബ്രോയ്.. മിണ്ടാപ്രാണികളോട് കരുണ കാണിക്കുന്ന ഇങ്ങള് സ്വർഗത്തിൽ ജീവിക്കുന്നു... ഇനിയും അങ്ങനെ തന്നെ... പോകാൻ പറയ് ബ്രോയ്...
Ee chetane kannumbol taney oru positive energy anu. Kaveri anayodum ,ah dogsnodum kanikuna sneham mathi god ipo oru swargathil anu jeevikan.anugrahichy. god bless you cheta.
super മറുപടി shimil👍 ആ മിണ്ടാപ്രാണികൾ ഉള്ള place ആണ് എന്റെ കണ്ണിൽ സ്വർഗം❤️ഈ കുറ്റം പറയുന്നവർക്കു അറിയില്ലല്ലോ അതു 😡 ഒന്നും മൈൻഡ് ചെയ്യണ്ട എന്റെ പൊന്നുമോൻ ചെയ്യുന്ന കാര്യങ്ങൾ വേറെ ആരെകൊണ്ടും പറ്റില്ല 🥰 എന്നെപോലെ ഒരുപാടു അമ്മമാരുടെ പ്രാർത്ഥന എന്നും ഷിമിലിന്റെ ഒപ്പം undu❤️❤️
പ്രിയ സുഹൃത്തേ നിങ്ങൾ വലിയവന്നാണ്. നിങ്ങളുടെ വിഡിയോ എല്ലാം കാണാറുണ്ട്. കാരണം. പക്ഷി മൃഗാതികളെ നിങ്ങൾ സ്നേഹിക്കുന്നു. അത് തന്നെ ഈശ്വരാനുഗ്രഹം ആണ്. കുറ്റം പറയുന്നവർ പറയട്ടെ അത് ശ്രദ്ധിക്കാൻ പോയാൽ അതിനെ സമയം ഉണ്ടാകൂ. അല്ലാഹു നിങ്ങൾക്ക് നല്ലതു വരുത്തട്ടെ.
ഇല്ല bro പറഞ്ഞിട്ടില്ല പറയുന്നയാൾ പറയെട്ടെ 😅 അവരുടെ നന്മയെല്ലാം നിങ്ങൾക് കിട്ടട്ടെ 😅 നമ്മളെ സ്വർഗ്ഗത്തിൽ കയറ്റാൻ ഒരു മനുഷ്യനും ഉണ്ടാവില്ല😑നബി ഒഴിച് അവിടെ നമ്മളെ സ്വർഗ്ഗത്തിൽ കേറ്റാൻ ഈ പാവം മിണ്ടാപ്രാണികൾ മാത്രമേ ഉണ്ടാവൂ ❤
അടിപൊളി മറുപടി ബ്രോ... സ്വർഗവും നരകവും എല്ലാം ഭൂമിയിൽ തന്നെയാണ്.. നിങ്ങളുടെ ചാനൽ കണ്ടത് ഈ അടുത്താണ്... വളരെ ഇഷ്ടമായി അത് കൊണ്ട് സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടി...❤
എന്റെ അനിയാ... അനക്ക് വേറെ പണി ഇല്ലേ... കൊറേ എണ്ണം ഇണ്ടപ്പാ ഇങ്ങനെ ഈ നാട്ടിൽ.... 🤷🏻♀️ പാവം കുറച്ച് തെരുവ് നായ്ക്കൾക്ക് ഞാൻ ബിസ്ക്കറ്റ് വാങ്ങി കൊടുക്കാറുണ്ട്...എന്റമ്മേ അതിന് ഈ പ്രത്യക Category യിൽ പെട്ടവർ ചൊറിയാൻ വരും... ഞാൻ mind ആക്കാറില്ല്യ 🤭😂 പാവങ്ങൾ അല്ലേ ആ നായ്ക്കൾ... വിശന്നിട്ടല്ലേ വരുന്നേ... 🙏🏻❤❤
എന്റെ ചോദ്യം ഇത് ആണ് പ്രകൃതി ദുരന്തം ഉണ്ടാകുമ്പോ എന്ത് കൊണ്ട് മതവും വിശ്വാസം പ്രാർഥന യും ചെയ്യുന്ന മനുഷ്യൻ മാർ മാത്രം ആപത്തിൽ പെട്ടു മരിക്കുന്നു.. ഒരു വിശ്വാസം പ്രാർത്ഥന യും മതവും ഒന്നും ഇല്ലാതെ പ്രകൃതി യിൽ ജീവിക്കുന്ന കാട്ടു മൃഗങ്ങൾ ക് ഇ പറയുന്ന ദൈവം അവർക്ക് ദുരന്തം വരുന്നത് മുൻപ് തന്നെ രക്ഷപെട്ടു പോകാൻ ഉള്ള കഴിവ് കൊടുക്കുന്നു... ഇത് ആണ് ഇവരോട് ചോദിക്കാൻ ഉള്ളത്.. അപ്പോൾ ആരുടെ കൂടെ ആണ് ദൈവം ഉള്ളത്
Bro പറഞ്ഞത് ആണ് bro ശരി കാരണം നായ നജസ്സ് മാത്രം ആണ് അത് കഴുകിയാൽ വൃത്തി ആവും. പിന്നെ പൂച്ചയെ കെട്ടിയിട്ട സ്ത്രീ നരകത്തിൽ പോയതും. വെഭിചാരിയായ സ്ത്രീ നയക്കു വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗത്തിൽ പോയതും നമ്മൾ പഠിച്ചിട്ടുണ്ട്. വിവരം ഇല്ലാത്തവർ പലതും പറയും bro അതൊന്നും നോക്കണ്ട മിണ്ടപ്രാണിക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നത് ഏറ്റവും പുണ്ണ്യമുള്ള കാര്യം ആണ്. മഹ്ശറയിൽ വച്ചു നായ പറയുമാത്രേ എന്നെ നിസ്കരിക്കാത്തവൻ ആക്കിയില്ലല്ലോ നായ അല്ലെ ആക്കിയത് എന്ന്. ഒരു നിസ്‌ക്കരിക്കാത്തവന്ന് ഭക്ഷണം കൊടുക്കുന്നതിലും എത്രയോ നല്ലത് ഒരു നയക്കു ഭക്ഷണം കൊടുക്കുന്നത് ആണ്. അടുത്തുള്ള വീട്ടിൽ പട്ടിണി കിടക്കുമ്പോൾ ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പഠിപ്പിച്ച മതം ആണ് ഇസ്ലാം. അയൽവാസി അമുസ്ലിം ആണെങ്കിൽ പോലും അവർ വിശന്നിരിക്കുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കാൻ പാടില്ല.
ഇക്കാ പറയുന്നവർ പറയട്ടെ...... ഞാൻ ഒരു മുസ്ലിം ആണ് എനിക്കും 3-4 നായകൾ ഉണ്ട് പിന്നെ വേറെ കുറെ വളർത്തുമൃഗങ്ങളും ഉണ്ട്...... എന്നോട് നായയെ പറ്റി ചോദിക്കുന്നവരോട് ഇതേ മറുപടി ആണ് ഞാനും പറയാറ്.......
പൊളിച്ചു bro ❤ നിങ്ങൾക്ക് വേറെ ഒന്ന് കേൾക്കണോ... ഞാൻ ഒരു LB dog നെ വളർത്തുന്ന... ഒറ്റ കാരണത്താൽ.... ഈ വർഷത്തെ ഓണ സദ്യ വേണ്ട... നിങ്ങൾ നായയെ വളർത്തുന്നില്ലേ... അതോണ്ട് ഞങ്ങൾക്ക് നിങ്ങളെ വീട്ടിലെ സദ്യ വേണ്ടാന്ന്.. പറഞ്ഞു പോയ അയൽവാസികൾ... ആണ് എന്റെ... 🤭... സത്യം പറയാലോ.. അത് കേട്ട് ഞാൻ നെട്ടി പോയി... എന്തായാലും ആ പറഞ്ഞവർ ഒക്കെ സ്വർഗത്തിൽ പോട്ടെ...
ഉരുൾപൊട്ടലിൽ സ്വർഗത്തിൽപോയ ഒരുപാട്പേരുടെ ശരീരം കണ്ടെത്താൻ ഈ പറയുന്ന നായയും കൂട്ടിനുണ്ടായിനും.. ❣️
❤❤❤❤
Ath kalakki ❤😊
മൃഗങ്ങളെ സംരക്ഷിച്ച് അല്ലെങ്കിൽ നായക്ക് വെള്ളം കൊടുത്തതിന് താങ്കൾ നരകത്തിൽ പോകുമെങ്കിൽ ഈ പറയുന്നവരെല്ലാം ഈ പറയുന്ന ജീവികളെ ഉപദ്രവിക്കുന്നവർ ആയിട്ട് വേണം കാണാൻ അവര് നരകത്തിൽ പോകാതെ പിന്നെ ആരു പോവാനാ അപ്പോൾ ബ്രോ ഒന്നുകൊണ്ടും വിഷമിക്കരുത് താങ്കൾ താങ്കളുടെ ഫാഷനിൽ മുന്നോട്ടുപോകാം താങ്കൾക്ക് എല്ലാവിധ സപ്പോർട്ടും കൂടെയുണ്ടാവും
നായയെ വളർത്തിയാൽ നരകത്തിൽ പോകില്ല.. നജ്സ് എന്നെ പറഞ്ഞിട്ടുള്ളു.. അതിൽ നിന്നും വൃത്തി ആവാനുള്ള വഴിയും പറഞ്ഞിട്ടുണ്ട്... പിന്നെ വളർത്തുന്നതിനുള്ള വഴിയും ഇസ്ലാം മതപ്രകാരം.. പറഞ്ഞിട്ടുണ്ട്..
Shimilka poliyalle
ഭൂമിയിൽ ഒരു സ്വർഗ്ഗമൊരുക്കി അതിന്റെ അധിപനായി വാഴുന്നവനാണ് ഞാൻ മനസ്സിലാക്കിയ ഷിമിൽ. ❤
Yes ❤❤❤
ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും
❤❤❤
കള്ള് കുടിയേക്കാളും വലിയ തെറ്റാണ് പലിശ. പലിശയിൽ ഏർപെടാത്ത ആളുകൾ ചുരുക്കം മാത്രമാണ്. നായയെ വളർത്തി എന്നുള്ളത് തെറ്റല്ല. നായയയുടെ ഉമിനീരാണ് നജസ്. അത് മുറപ്രകാരം ശുദ്ധിയാക്കിയാൽ മതി
നല്ല മറുപടി സഹോദര, kure പേരുണ്ട് ഇസ്ലാമിനെ മറ്റുള്ളവർക്ക് വിമർശിക്കാൻ വേണ്ടി തോന്നിയത് വിളിച്ചു പറഞ് നടക്കുന്നവർ, അവർക്ക് ഉള്ള നല്ല മറുപടി ❤
ഭൂമിയിൽ ദൈവം സൃഷ്ടിച്ച ഒരു ജീവിയും ഹറാമല്ല അതിനെ പരിപാലിക്കാനുളള ചുമതല മനുഷ്യരെയാണ് ദൈവം ഏൽപ്പിച്ചിരിക്കുന്നത് അത് ആവും പോലെ ഓരോരുത്തരും ചെയ്യുക അത്ര തന്നെ ഷിമിലേ ഇതൊന്നും കേട്ട് മറുപടി പോലും കൊടുക്കാൻ മ മിനക്കെടെണ്ട കാര്യം പോലും ഇല്ലന്നാ േതാന്നുന്നത്❤❤❤
വിമർശനം പേടിക്കുന്നുവെങ്കിൽ ബഹുദൈവരാധന നടത്താം.
നായയെ വളർത്തൽ ഇസ്ലാമിലെ ഒരിക്കലും ഹറാമല്ല ഇസ്ലാമിൽ അതിന്റെ ഉമിനീര് തൊട്ടു കഴിഞ്ഞാൽ നജസ്സാകുമെന്നാണ് പറഞ്ഞത്. മാത്രമല്ല പട്ടിണി കിടന്ന നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ തിന്മ ചെയ്ത് ജീവിച്ച ഒരാൾ സ്വർഗത്തിലേക്ക് പോകുമെന്നും പറഞ്ഞിട്ടുണ്ട്.. ഇസ്ലാമിൽ ബാക്കി ജീവികളെല്ലാം പരലോകത്ത് മണ്ണ് ആകുമ്പോൾ ഒറ്റ ഒരു നായ മാത്രമാണ് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത്
ഈ പോട്ടെ തരം ഓക്കേ ഒരു കരി വെടല കട്ട അറബി ഉണ്ടാക്കിയ കിതാബിൽ ഉണ്ട് എന്നത് സത്യം
ഷിമിൽ ജീവിക്കുന്നത് ഇപ്പഴും സ്വർഗത്തിൽ ആണ്... ഇനീം അങ്ങനെ തന്നെ ആയിരിക്കും 💚💚💚💚💚
Satyam
വിവരം ഇല്ലാത്തവർ പലതും പറയട്ടെ... ഇക്കാക്ക് കട്ട സപ്പോർട്ട് 🙏🏻❤️
നല്ല മറുപടി👌
നായക്ക് വെള്ളം കൊടുത്തത് കൊണ്ട് സ്വർഗത്തിൽ പോയ സ്ത്രീയുടെ ചരിത്രം പഠിപ്പിച്ച മതമാണ് ഇസ്ലാം❤
താക്കിയ പ്രയോഗിക്കരുത്? മർദ്സ കുട്ടികൾ വെരുതെ ദൂരെ നിൽക്കും പട്ടികളെ പോലും കല്ല് എറിയും. Sdpi കാർ മനുഷ്യനെ വെട്ടാൻ പഠിച്ചത് പട്ടിയെ വെട്ടി ആണ്. എന്ന് പേപ്പറിൽ ഉണ്ടായിരുന്നു. പന്നി യുടെ കാര്യമോ?
ആൺകുട്ടി........... 👍👏👏👏👌👌 കിടു മറുപടി..... 👏👏👌👌👌 ഹിന്ദു വിശ്വാസ പ്രകാരം യുധിഷ്ഠരുടെ കൂടെ ഉടലോടെ സ്വർഗ്ഗത്തിൽ പ്രവേശിച്ച ജീവിയാണ് നായ.... 👍👌🙏🙏നായനേ ഉപദ്രവിച്ചാൽ ആ വീട്ടിലേ ആണുങ്ങളുടെ ജീവനും ദോഷമാണ് നിത്യരോഗത്തിനും കാരണമാവും 👍🙏 നീ ഭക്ഷണംകൊടുത്ത് നോക്കുന്നത് കൊണ്ട് ദൈവം നിന്നെ സംരക്ഷിക്കും അനിയൻ കുട്ടി👏👏👌👌🙏🙏 ഞാൻ എന്റെചാനൽ ഹിറ്റായാൽ കാവു നേ കാണാൻ വരും.. 🙏🙏❤❤❤
നായയെ വളർത്തൽ ഇസ്ലാമിലെ ഒരിക്കലും ഹറാമല്ല ഇസ്ലാമിൽ അതിന്റെ ഉമിനീര് തൊട്ടു കഴിഞ്ഞാൽ നജസ്സാകുമെന്നാണ് പറഞ്ഞത്. മാത്രമല്ല പട്ടിണി കിടന്ന നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ തിന്മ ചെയ്ത് ജീവിച്ച ഒരാൾ സ്വർഗത്തിലേക്ക് പോകുമെന്നും പറഞ്ഞിട്ടുണ്ട്.. ഇസ്ലാമിൽ ബാക്കി ജീവികളെല്ലാം പരലോകത്ത് മണ്ണ് ആകുമ്പോൾ ഒറ്റ ഒരു നായ മാത്രമാണ് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത്
നിങ്ങൾ സൂപ്പറാണ് ഭായ് ദീനോളികൾ കുരക്കട്ടേ.
എന്റെ മോനെ ആരുടെ യും വാക്കു കേൾക്കല്ലെ. മിണ്ടാ പ്രാണികൾ ക്കു ആഹാരവും സന്തോഷവും നല്കിയാൽ ദൈവം നിനക്കു കുടുംബത്തിനും പുണ്യം തരും. നായ്ക്കളെ പോലെ സ്നേഹവും നന്ദി യും ആർക്കു ഉണ്ടു❤❤❤🎉🎉🎉
ആ മിണ്ടാപ്രാണികൾക്ക് കൊടുക്കണ സ്നേഹവും അവർ തിരികെ തരുന്ന സ്നേഹവും കാണുന്ന ഏതൊരു മനുഷ്യനും അറിയാം നിങ്ങളുടെ കൂടെ സദാ ഈശ്വരൻ ഉണ്ടെന്ന്... അവിടമാണ് സ്വർഗം .... അത് കണ്ടിട്ട് സഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ കമന്റ്കൾക് ഒരു വിലയും കൊടുക്കേണ്ടതില്ല ബ്രോ..... 😍
നിങ്ങൾ പൊളിയാണ് മച്ചാനെ♥️♥️♥️
നിങ്ങളെപ്പോലെയുള്ള നല്ലൊരു ഉടയവനെ കിട്ടിയത് തന്നെ ആ മിണ്ടാപ്രാണികളുടെ ഭാഗ്യം ♥️♥️♥️
"മനസ്സ് നന്നായാൽ മതി". അത് വളരെ ശെരിയാ. വേറെന്തുണ്ടായിട്ടും കാര്യമില്ല മനസ്സ് നന്നല്ലെങ്കിൽ. മിണ്ടാപ്രാണികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിലും വലിയ പുണ്യം മറ്റൊന്നുമില്ല
നീ പറഞ്ഞതാണ് correct കാരണം നീ ഇപ്പൊൾ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൽ പടച്ചോന് ഇഷ്ടപ്പെടുന്ന കര്യങ്ങള് ആണ്💯🙌
സ്വർഗ്ഗവും നരകവും ഇവിടെ തന്നെയാണ് അനിയൻ കുട്ടി കുട്ടിയുടെ സ്വർഗ്ഗമാണ് നിങ്ങടെ ഫാമിലി.... 👍
പാവം കുട്ടി എന്ത് സ്നേഹത്തോടും വിശ്വാസത്തോടാണ് ഷിബിലിന്റെ അടുത്ത് വന്ന് കിടക്കുന്നത് അവറ്റകളുടെ സ്നേഹം കണ്ടാൽ തന്നെ അറിയില്ലേ
തങ്ങളാഡോ യഥാർത്ഥ മുസ്ലിം വിശ്വാസം 👍👍👍👍👍👍👍
🙏🙏🙏🙏🙏🙏 അഭിനന്ദനങ്ങൾ ♥️
ലോകത്ത് ഏറ്റവും നന്ദിയുള്ളത് മൃഗങ്ങൾക്ക് മാത്രമാണ്,,,നീ ധൈര്യമായിട്ട് മുന്നോട്ട് പോടാ ചെക്കാ❤❤❤
കൊറേ മരവാഴകൾ ഉണ്ടു സ്വന്തം കാര്യം നോക്കാൻ പറ്റില്ല. മറ്റുള്ളവരെ നോക്കി കുറ്റം പറഞ്ഞോണ്ടിരിക്കും ഞാനും പണ്ട് മുതലെ കേട്ടിട്ടുണ്ട് ഇത് പക്ഷെ ഇപ്പൊ ഞാൻ തന്നെ കുറേ അന്വേഷണം നടത്തി എനിക്ക് ബോധ്യമായ കാര്യം ആണിത്. മാത്രമല്ല സ്വർഗത്തിൽ പ്രവേശിക്കുന്ന കാര്യമൊക്കെ പടച്ചവന് മാത്രം അറിയുന്ന കാര്യങ്ങളല്ലെ നല്ല മനുഷ്യരായിട്ട് ജീവിക്കുക അതന്നെ ' ഞാൻ മനസിലാക്കിയ എൻ്റെ സൃഷ്ടാവ് മനുഷ്യനെ നശിപ്പിക്കുന്നതിനെ മാത്രമേ ഹറാമാക്കിയിട്ടുള്ളു ഒരു ജീവിയെയും മാറ്റി നിർത്താനോ വെറുക്കാനോ പറഞ്ഞിട്ടില്ല വിശന്നു വരുന്ന എന്തിനും ഭക്ഷണം വെള്ളം കൊടുക്കുക God bless you bro
ഷിമിൽ നീ സൂപ്പറാ ❤️❤️❤️❤️❤️❤️. കറക്റ്റ് മറുപടി ❤️❤️❤️❤️. എന്ത് നരകം എന്ത് swarkam. Anghane😭 ഉണ്ടെകിൽ നീ ആദ്യം swarkathil പോകും തീർച്ച ❤❤❤❤❤❤❤❤
കുറെ അലവലാതികൾ ഉണ്ട് സോഷ്യൽ മീഡിയയിൽ കൂടെ ദീൻ പഠിപ്പിക്കാൻ നടക്കുന്നവർ.
ദാഹിച്ച നായക്ക് വെള്ളം കൊടുത്തത് കൊണ്ട് സ്വർഗം കിട്ടിയ ചരിത്രവും ഉണ്ട് ❤
നായയുടെ സ്നേഹം പറയുന്ന കഥകൾ ചരിത്രങ്ങൾ ഇഷ്ട്ടം പോലെ ഉണ്ട് ❤.
സ്നേഹം മാത്രം
ചൊറിയാൻ വന്നവർക്ക് കൊടുത്ത നല്ല മറുപടി എനിക്ക് ഇഷ്ടപ്പെട്ടു ചിലരുണ്ട് സ്വന്തം കണ്ണിലെ കോല് കാണാതെ അപരന്റെ കണ്ണിലെ കരട് കാണുന്നവർ ഷിമിലിനു നല്ലതേ വരൂ കുറെ മിണ്ടപ്രാണികളെ പൊന്നുപോലെ നോക്കി വളർത്തുന്നില്ലേ അതിലും വല്ല്യാ പുണ്യം വേറെയില്ല ഷിമിൽ ഇപ്പോൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് വിവരം ഇല്ലാത്തവർ എന്തും പറഞ്ഞോട്ടെ ദൈവം ഷിമിലിന്റെ കൂടെയുണ്ട്
ഡയലോക് 👍👍👍 സത്യമായ കാര്യങ്ങള് മിണ്ടാപ്രാണികൾ അവരുടെ സ്നേഹവും കരുതലും ഇ പറയുന്നവർക്ക് ഉണ്ടോ 🥰🥰🥰
ഈ ലോകത്തിൽ അവനെക്കാളും അവനു ഒരു നേരത്തെ ഭക്ഷണം കൊടുത്തവനെ സ്നേഹിക്കുന്ന ഒരേ ഒരു ജീവി ഉള്ളു അത് നായകൾ ആണ് .💖💖ഇക്കാലത്തു കൂടെപ്പിറപ്പുകൾ തിരിച്ചു കാണിക്കില്ല ഇത്രേം സ്നേഹം .
അവനവൻ്റെ കാര്യം നോക്കുക മനസ്സ് നന്നായ മതി അ ഡയലോഗ് പൊളിച്ച് ❤❤❤
ഷിമിൽ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ ഭാഗ്യങ്ങളും ഷിമിലിനു ഏറ്റവും ദൈവാധീനം ഉള്ളതുകൊണ്ടാണ് സർവശക്തന്റെ തീരുമാനം ആണ് ഈ ഭാഗ്യമുള്ള മിണ്ടാപ്രാണികൾ ഷിമിലിന്റെ അടുത്തു എത്തിച്ചേരണമെന്നുള്ളത് മോനെ പോലെ ആകാൻ കഴിയണമെങ്കിൽ അതത്ര നിസാരമല്ല മനസ്സിൽ അത്രയും നന്മയും നല്ല വളർത്തുഗുണവും ഉണ്ടാകണം വീണ്ടും ഒത്തിരി സ്നേഹത്തോടെ ആശംസകൾ 🙏🙏
ഇതിലും വലിയ സ്വർഗം ഒന്നും ഇല്ല ഇക്ക, ഇവരുടെ സ്നേഹത്തിനു മുന്നിൽ ഒരു നരകം ഇല്ല... ഇക്കാക്ക് നല്ലത് മാത്രം വരട്ടെ 🙏
ഇവരെ ഒക്കേ എന്താ പറയാ ഷിമിൽ നിങ്ങൾക്ക് ശരി എന്ന് തോന്നത് ചെയും എല്ലാം അനുഗ്രങ്ങളും ഉണ്ടാവട്ടേ 🙏🙏
നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ് സ്വർഗം നരഗം നമ്മ ഇല്ല തീരുമാനിക്കുന്നത്
100%% സഹോദരാ അറിയാതെ കുറെ ആളുകൾ മണ്ടത്തരം വിളിച്ചുപറയും
കലക്കി... Super... ഇതിൽ കൂടുതൽ എന്തു പറയാൻ.. അപാര ബുദ്ധിയും കഴിവും, അവനെ സംരക്ഷിക്കുന്നവരുടെ ജീവൻ സ്വന്തം ജീവൻ കൊടുത്ത് സംരക്ഷിക്കാനും ദൈവം സൃഷ്‌ടിച്ച പ്രത്യേക ജീവി... അതിനെ എന്തിനാണ് ചിലർ നികൃഷ്ട ജീവിയായി ചിത്രീകരിക്കുന്നത്... ഞാനും മുസ്ലീം കുടുംബത്തിലാണ്, ഞങ്ങൾക്കും ഉണ്ട് നായ... ചെറിയ കുട്ടി ആണ്. ഈ യുഗത്തിലും ചിന്തിക്കാൻ കഴിയുന്നില്ലേ...
ഇതാണ് വേണ്ടത് .
നിങ്ങൾ ഇപ്പോ ഏറ്റവും വലിയ സ്വർഗത്തിൽ അല്ലെ ബ്രോ.. നമുക്ക് എവിടെ എന്തിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നോ അതാണ് അവിടമാണ് നമ്മുടെ സ്വർഗം.. നിങ്ങൾ ഇത്രയും മിണ്ടപ്രാണികളെ പൊന്നു പോലെ നോക്കുന്നില്ലേ നിങ്ങളെ ആ പ്രപഞ്ച ശക്തി ചേർത്ത് നിർത്തും ഒരിക്കലും കൈ വിടില്ല.. ഉള്ള ക്രൂരതകൾ എല്ലാം ചെയ്തിട്ട് ദൈവത്തെ പ്രാർത്ഥിച്ചിട്ടെന്ത് കാര്യം.. നിങ്ങൾ പുണ്യ പ്രവൃത്തി ചെയ്തിട്ട് ദൈവത്തെ പ്രാർഥിച്ചില്ലെങ്കിലും ആ ദൈവം കൂടെയുണ്ടാകും.. നിങ്ങൾ നന്മ ഉള്ള മനസിനുടമയാണ്.. നിങ്ങൾ ഇപ്പൊ കേരളത്തിലെ ഹീറോ ആണ് 🙏...മതവും ജാതിയും ഒക്കെ മനുഷ്യരെ തമ്മിൽ അകറ്റുകയെ ഉള്ളു പുതിയ തലമുറ ചിന്തിച് പ്രവർത്തിക്കുക.. ഷിമിലിനു സമൂഹത്തിനു മാതൃക ആകാൻ പറ്റിയ ഒരു മനസുണ്ട്... സമൂഹത്തിനു താങ്കളിലൂടെ എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കും .. താങ്കൾ പറയുന്നത് കേൾക്കാൻ ഇപ്പോ കേരളത്തിൽ നല്ലൊരു മനുഷ്യത്വം ഉള്ള സമൂഹം ഉണ്ട്.. അതിന് കാരണക്കാരി ഷിമിലിന്റെ കാവേരിയും 🔥
അങ്ങനെ പറഞ്ഞ് കൊടുക്ക്
കുമാരേട്ടാ 😂
ഗുഡ് ബോയ്.,
എല്ലാം ഈശ്വര സ്രേഷ്ട്ടി......, മനുഷ്യ നെ വിശ്വസിക്കാൻ പറ്റില്ല. ഉള്ളു അറിയാൻ ഒരിക്കലും പറ്റില്ല.. But കൊടുക്കുന്ന ആഹാരത്തിനും, സ്നേഹവും.. നിഷ്കളങ്ക പ്രീതിഫല ആ മിണ്ടപ്രാണികൾ നൽകും ഈരാട്ടിയായി.
മോൻ പറഞ്ഞത് സൂപ്പറായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻എല്ലാവരും കൂടി സ്വർഗ്ഗത്തിൽ പോയാൽ നരകത്തിൽ ക്കും ആളു വേണ്ടേ
ഷാമിൽ താങ്കൾ സൂപ്പർ ആണ്👍🫶👌👌👌👍🥰🥰
Well sed bro.. Shimil bro... നിങ്ങളുടെ സന്തോഷം നിങ്ങൾ ചെയ്യുക... മതം എന്നത് അറിയാത്ത അല്ലെങ്കിൽ viwaram ithatharanu..ee വിധത്തിൽ.. സംസാരിക്കുന്നത്.. ഇങ്ങനെയും ചില ആളുകള്‍ ഉണ്ടാവും. എല്ലാവരെയും കുറ്റം പറഞ്ഞു നടക്കാൻ... Awar parayattey...നിങ്ങളുടെ നന്‍മ എന്താണെന്ന്.. Njangalkariyam.. So keep going and good luck. ❤❤
👍🏻. സ്വർഗ്ഗവും നരകവും ഈ ജീവിതം തന്നെ ആണ് മരണശേഷം അല്ല 🙏🏻
നല്ല കിടു മറുപടി നന്നായി ഷമീലിക്ക ❤❤❤❤
എന്റെ ഇക്ക.... നിങ്ങൾക് എന്തിന്റെ കേടാ.... പറയുന്നൊരു പറയട്ടെ.... അതിനൊന്നും ചെവി കൊടുക്കണ്ട.... ഇക്കാടെ മനസ് എന്താണെന്നു ദൈവത്തിനറിയാം... നിങ്ങളുടെ പ്രവർത്തികളും.... ഒരു നേരത്തെ ആഹാരം ആ മക്കൾക്കു വയറുനിറയെ കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതുതന്നെ വലിയ പുണ്യം... അതുങ്ങളുടെ കാര്യത്തിന് ethu വരെ ഒരു മുട്ടും വന്നിട്ടില്ലല്ലോ.. അത് ഇക്കാടെ koode ദൈവം എന്നൊരു ശക്തി ഉള്ളത് കൊണ്ട് തന്നെയാണ്... God ബ്ലെസ് u ആൻഡ് ur ഫാമിലി 🥰
Bro പറഞ്ഞത് സത്യമാണ്.. ഇസ്ലാം മതത്തിൽ ഏറ്റവും തെറ്റ് മറ്റുള്ളവരെ കുറ്റം പറയുന്നതും kaliyaakkunnathumaan.. നായയും അല്ലാഹുവിൻ്റെ സൃഷ്ടി തന്നെയല്ലേ
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് shibil.. ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.. 🙏
ഞാൻ തൊടാറുണ്ട്. പാൽ കൊടുക്കാറുണ്ട് ഒരുവട്ടം പാൽ കൊടുക്കുമ്പോൾ ചെറുതായിട്ട് കൈ മുറിഞ്ഞു എന്റെ വീടിന്റെ അടുത്ത് ആരോ കൊണ്ടിട്ടതാ ചെറിയ നാലു കുഞ്ഞുങ്ങളെ ആ പാൽ കൊടുക്കുന്നതും കൈ മുറിയുന്നതും ആ പരിസരത്തെ ബിബിസി കാണുകയും ചെയ്തു നല്ല രീതിയിലുള്ള ചർച്ചയായി. ഞാനും മുസ്ലിമാണ് അവരുടെ ഭാഷയിൽ പേരുകൊണ്ട് മുസ്ലിം. എന്റെ ചുറ്റുവട്ടത്തുള്ള എല്ലാവരും മുത്തക്കീങ്ങളാണെന്നാണ് അവരുടെ വിചാരം. നയകുഞ്ഞിന് പാലുകൊടുത്തത് സംസാരവിഷയമായപ്പോൾ എന്റെ ഉമ്മ എന്റെ അടുത്ത് ചോദിച്ചു. ഞാൻ പറഞ്ഞു അത് തെറ്റാണെന്നു ഞാൻ പഠിച്ചിട്ടില്ല എനിക്ക് തോന്നിയിട്ടുമില്ലഎന്ന്. പിന്നെ ഞാൻ പഠിച്ച ഒന്നുണ്ട്. അൽ ഹീബത് വന്നമീമത് പറയൽ ഒരാളെക്കുറിച്ച് ഉള്ളത് പറഞ്ഞുനടക്കുന്നതും ഇല്ലാത്തത് പറഞ്ഞുനടക്കുന്നതും കുറ്റകരമാണെന്ന് എന്ന്.എന്റെ നാട്ടിൽ പണം പലിശക്ക് കൊടുക്കുന്ന ആളുകൾ പോകുന്നുണ്ട് നന്മുടെ ഇസ്ലാമിലുള്ള ആളുകൾ അത് പലരും അറിയുന്നതുമാണ്. അത് എല്ലാവരും കണ്ണടക്കും. പണം പലിശക്ക് കൊടുക്കുന്നത് വബിചാരത്തേക്കാൾ വലിയകുറ്റവും ഹാരമുമാണ്. എനിക്ക് ഒരു നായയെ വളർത്താൻ വലിയ ആഗ്രഹമാണ് പക്ഷെ സ്വന്തം വീട് വെക്കട്ടെ എന്നിട്ട് ചോദിക്കാൻ ഒരുപാട് ഇരുകാലി മൃകങ്ങൾ ഉള്ള നാടാണ് സ്വന്തം വീടാകുമ്പോൾ എന്റടുത് ആരും ചോദിക്കില്ല. അവർക്ക് എന്നെ അറിയാം. പോയി 🍼 പറയും.
ഷിമിലെ പലരും പലതും പറയും... ഇങ്ങള് അടിച്ചു പൊളിക്ക് ബ്രോയ്.. മിണ്ടാപ്രാണികളോട് കരുണ കാണിക്കുന്ന ഇങ്ങള് സ്വർഗത്തിൽ ജീവിക്കുന്നു... ഇനിയും അങ്ങനെ തന്നെ... പോകാൻ പറയ് ബ്രോയ്...
Big salute to you brother, ഉരുളയ്ക്ക് ഉപ്പേരി പോലെ കൊടുത്തു മറുപടി,അവന്മാരുടെ വയർ നിറഞ്ഞി ട്ടുണ്ടാവും..
സെമിലെ നല്ല മറുപടി. പട്ടിയെ വളർത്തി എന്ന് പറഞ്ഞുകൊണ്ട് നരകത്തിൽ പോകുന്ന എന്ന് പറഞ്ഞാൽ തെറ്റ്. 🤣
നായക്ക് ഭക്ഷണം കൊടുത്ത് സ്വർഗ്ഗത്തിൽ എളുപ്പത്തിൽ പോകൂ സഹോ ❤❤❤.
നായയെ ധൈര്യമായി വളർത്താം 🎉
പോയി പണി നോക്കാൻ പറ മിണ്ടാപ്രാണികളോട് കരുണ കാണിക്കൽ തന്നെ നിങ്ങൾക്കുള്ള സ്വർഗമാണ് bro Love From qatar ❤
ഷിമിൽ തെണ്ടിത്തരം പറയുന്നവർ അത് പറഞ്ഞു കൊണ്ട് ഇരിക്കും. നീ നിന്റെ ആ ശൈലിയിൽ ജീവിക്കു. നിന്നെ എന്തോ വല്ലാത്ത ഒരിഷ്ടം ❤️❤️❤️❤️❤️
Ee chetane kannumbol taney oru positive energy anu. Kaveri anayodum ,ah dogsnodum kanikuna sneham mathi god ipo oru swargathil anu jeevikan.anugrahichy. god bless you cheta.
Shimil you are correct 💯.You are a good human being.That's enough ❤
നല്ല മറുപടി ഷിമിൽ തന്റെ ഇഷ്ടം പോലെ ജീവിക്കണം പറയുന്നവർ അവിടെ ഇരുന്ന് ചൊരിയട്ടെ 😂😂
super മറുപടി shimil👍
ആ മിണ്ടാപ്രാണികൾ ഉള്ള place ആണ് എന്റെ കണ്ണിൽ സ്വർഗം❤️ഈ കുറ്റം പറയുന്നവർക്കു അറിയില്ലല്ലോ അതു 😡
ഒന്നും മൈൻഡ് ചെയ്യണ്ട
എന്റെ പൊന്നുമോൻ ചെയ്യുന്ന കാര്യങ്ങൾ വേറെ ആരെകൊണ്ടും പറ്റില്ല 🥰
എന്നെപോലെ ഒരുപാടു അമ്മമാരുടെ പ്രാർത്ഥന എന്നും ഷിമിലിന്റെ ഒപ്പം undu❤️❤️
👏👏👏👏👏👏👏👍👍👍👍👍അടിപൊളി ❤️❤️❤️❤️❤️❤️നല്ല ചുട്ട മറുപടി 🥰🥰🥰🥰🥰ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏ആശംസകൾ ❤️❤️പ്രാർത്ഥന കളും ❤️❤️
Ningale pole ellarum chinthichirunenkil ee lokam ethra sundaramayene❤
ചിലർ അങ്ങനെയാണ് സുഹൃത്തേ സ്വന്തം കണ്ണിലെ കോലെടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ പോവും, mind ചെയ്യണ്ട 🥰
ആ പറഞ്ഞ ആൾക്കാരെ കാണുമ്പോ ഒന്ന് കുളിച്ചാൽ മതി 🙌🏻🙌🏻🤣🤣
Bhai, you are a true humane... don't worry about others
Kaveri kutty ❤❤
Your good person 🌹🌹🥰
Ee lokhathill orupad sneham ulla jeeviyannu dog 🐶🐶🥰
പ്രിയ സുഹൃത്തേ നിങ്ങൾ വലിയവന്നാണ്. നിങ്ങളുടെ വിഡിയോ എല്ലാം കാണാറുണ്ട്. കാരണം. പക്ഷി മൃഗാതികളെ നിങ്ങൾ സ്നേഹിക്കുന്നു. അത് തന്നെ ഈശ്വരാനുഗ്രഹം ആണ്. കുറ്റം പറയുന്നവർ പറയട്ടെ അത് ശ്രദ്ധിക്കാൻ പോയാൽ അതിനെ സമയം ഉണ്ടാകൂ. അല്ലാഹു നിങ്ങൾക്ക് നല്ലതു വരുത്തട്ടെ.
Bro, ഇപ്പോ തന്നെ സ്വർഗ്ഗത്തിലാണ് 👍🏻👍🏻👍🏻
Nalla marubadi👍🤲🏻
Parayunavar parayatte shimil broo u are very correct masha allah u hav good heart allah bless you my dear
അത് കലക്കി ബ്രോ ...നിലപാട് ❤
ഒന്നും പറയാനില്ല കുഞ്ഞുട്ടി മുത്തേ ഇജ്ജ് പൊളിച്ചു അടിച്ചു അണ്ണാക്കിൽ കൊടുത്തു... All the best ❤❤❤
ഇക്ക ഇങ്ങള് പൊളിയാണ് നല്ല മറുപടി സൂപ്പർ
ഇല്ല bro പറഞ്ഞിട്ടില്ല പറയുന്നയാൾ പറയെട്ടെ 😅 അവരുടെ നന്മയെല്ലാം നിങ്ങൾക് കിട്ടട്ടെ 😅 നമ്മളെ സ്വർഗ്ഗത്തിൽ കയറ്റാൻ ഒരു മനുഷ്യനും ഉണ്ടാവില്ല😑നബി ഒഴിച് അവിടെ നമ്മളെ സ്വർഗ്ഗത്തിൽ കേറ്റാൻ ഈ പാവം മിണ്ടാപ്രാണികൾ മാത്രമേ ഉണ്ടാവൂ ❤
അങ്ങനെ ആണെങ്കിൽ അറബികൾ എല്ലാം നരകത്തിലാവും എല്ലാ വീട്ടിലും വണ്ടിയിലും ഉണ്ടാവും നായ്ക്കൾ 😄
😂😂😂
പച്ച ഇറച്ചി തിന്നുന്നവർ എമ്പക്കം വിടും ഈ കുറ്റം പറയുന്നവർ സ്വന്തമായി വിലയിരുത്തട്ടെ
ഷിമിൽ സഹോദരാ.താങ്കൾക്ക് എന്നും നൻമയെ ഉണ്ടാകൂ
അടിപൊളി മറുപടി ബ്രോ... സ്വർഗവും നരകവും എല്ലാം ഭൂമിയിൽ തന്നെയാണ്.. നിങ്ങളുടെ ചാനൽ കണ്ടത് ഈ അടുത്താണ്... വളരെ ഇഷ്ടമായി അത് കൊണ്ട് സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടി...❤
എന്റെ അനിയാ... അനക്ക് വേറെ പണി ഇല്ലേ...
കൊറേ എണ്ണം ഇണ്ടപ്പാ ഇങ്ങനെ ഈ നാട്ടിൽ.... 🤷🏻♀️
പാവം കുറച്ച് തെരുവ് നായ്ക്കൾക്ക് ഞാൻ ബിസ്ക്കറ്റ് വാങ്ങി കൊടുക്കാറുണ്ട്...എന്റമ്മേ അതിന് ഈ പ്രത്യക Category യിൽ പെട്ടവർ ചൊറിയാൻ വരും... ഞാൻ mind ആക്കാറില്ല്യ 🤭😂
പാവങ്ങൾ അല്ലേ ആ നായ്ക്കൾ... വിശന്നിട്ടല്ലേ വരുന്നേ... 🙏🏻❤❤
Parayunnavar parayate poyi panninokkan para . Bro❤❤❤❤❤
ദാഹിച്ച് അവശനായ നായിക്ക് വെള്ളം കൊടുത്ത കാരണത്താൽ സ്വർഗം ലഭിച്ച ചരിത്രമുണ്ട് 👍
നിലപാട് ❤
ഷമീലെ നീയ് ഇപ്പോള്‍ സ്വര്‍ഗത്തില്‍ ആണ്, ഇത്രയും ജീവികളെ നല്ല രീതിയില്‍ അവരോടൊപ്പം ജീവിക്കുക അതു സ്വര്‍ഗത്തില്‍ മാത്രം.
Bro ningalanu ശരി...❤❤❤
Shmiinte answer nammude publicinulla sheriyaya utharam anu super sahodhara
കരുണ കാണിച്ചതിൻെറ പേരിൽ നരകമോ എങ്കിൽ ഇവനൊക്കെ എവിടെ പോകും എന്നാണ് കരുതിയിരിക്കുന്നത്
എന്റെ ചോദ്യം ഇത് ആണ് പ്രകൃതി ദുരന്തം ഉണ്ടാകുമ്പോ എന്ത് കൊണ്ട് മതവും വിശ്വാസം പ്രാർഥന യും ചെയ്യുന്ന മനുഷ്യൻ മാർ മാത്രം ആപത്തിൽ പെട്ടു മരിക്കുന്നു.. ഒരു വിശ്വാസം പ്രാർത്ഥന യും മതവും ഒന്നും ഇല്ലാതെ പ്രകൃതി യിൽ ജീവിക്കുന്ന കാട്ടു മൃഗങ്ങൾ ക് ഇ പറയുന്ന ദൈവം അവർക്ക് ദുരന്തം വരുന്നത് മുൻപ് തന്നെ രക്ഷപെട്ടു പോകാൻ ഉള്ള കഴിവ് കൊടുക്കുന്നു... ഇത് ആണ് ഇവരോട് ചോദിക്കാൻ ഉള്ളത്.. അപ്പോൾ ആരുടെ കൂടെ ആണ് ദൈവം ഉള്ളത്
😂
സത്യം
Salute ❤ bro manushayan..ennu vilikkam
Good reply shimil my favourite kaveri.
Supper dialogue...polichu shamil.🎉🎉🎉🎉🎉🎉
മോൻ പറഞ്ഞ ത് ശരി👍🏻
പോകാൻ പറ നിങ്ങൾ മുന്നോട്ടു പോകുക .നിങ്ങളെ സന്തോഷം നിങ്ങൾ കണ്ടത്തിക്കോ ❤❤❤❤
നായയേ തോട്ടാൽ നരകത്തിൽ പോവും എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല
Bro പറഞ്ഞത് ആണ് bro ശരി
കാരണം നായ നജസ്സ് മാത്രം ആണ് അത് കഴുകിയാൽ വൃത്തി ആവും.
പിന്നെ പൂച്ചയെ കെട്ടിയിട്ട സ്ത്രീ നരകത്തിൽ പോയതും. വെഭിചാരിയായ സ്ത്രീ നയക്കു വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗത്തിൽ പോയതും നമ്മൾ പഠിച്ചിട്ടുണ്ട്.
വിവരം ഇല്ലാത്തവർ പലതും പറയും bro അതൊന്നും നോക്കണ്ട മിണ്ടപ്രാണിക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നത് ഏറ്റവും പുണ്ണ്യമുള്ള കാര്യം ആണ്.
മഹ്ശറയിൽ വച്ചു നായ പറയുമാത്രേ എന്നെ നിസ്കരിക്കാത്തവൻ ആക്കിയില്ലല്ലോ നായ അല്ലെ ആക്കിയത് എന്ന്.
ഒരു നിസ്‌ക്കരിക്കാത്തവന്ന് ഭക്ഷണം കൊടുക്കുന്നതിലും എത്രയോ നല്ലത് ഒരു നയക്കു ഭക്ഷണം കൊടുക്കുന്നത് ആണ്.
അടുത്തുള്ള വീട്ടിൽ പട്ടിണി കിടക്കുമ്പോൾ ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പഠിപ്പിച്ച മതം ആണ് ഇസ്ലാം. അയൽവാസി അമുസ്ലിം ആണെങ്കിൽ പോലും അവർ വിശന്നിരിക്കുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കാൻ പാടില്ല.
Great absolutely right
We love ❤
From Dubai
Bro nigal swargathil allathe evide povana ..jeevichirikumpol nalla karmagal cheyuka ..athum mindapranikalod ..god bless you and your family 🙏🙏🙏❤️❤️❤️
അവരോടൊക്കെ പോയി പണി നോക്കാൻ പറയൂ ഷെമിലെ.. മറുപടി കലക്കി 👍🏻👍🏻👍🏻
അവിടെ പറയട്ടെ മോന്❤❤
ഉറച്ച നിലപാട് 👍
Mone shimile god bless you
ഇക്കാ പറയുന്നവർ പറയട്ടെ...... ഞാൻ ഒരു മുസ്ലിം ആണ് എനിക്കും 3-4 നായകൾ ഉണ്ട് പിന്നെ വേറെ കുറെ വളർത്തുമൃഗങ്ങളും ഉണ്ട്...... എന്നോട് നായയെ പറ്റി ചോദിക്കുന്നവരോട് ഇതേ മറുപടി ആണ് ഞാനും പറയാറ്.......
Alla pinne , ❤ super words from a real human ❤
You are special from God❤
ഷിമിൽ നിങ്ങൾ superrrrr❤
വിമർശിക്കുന്നവർ വിമർശിക്കപ്പെട്ട നമ്മൾ തളരരുത് അത് അവർക്ക് വട്ടച്ചൊറി ഉണ്ടായതുകൊണ്ട്
പൊളിച്ചു bro ❤ നിങ്ങൾക്ക് വേറെ ഒന്ന് കേൾക്കണോ... ഞാൻ ഒരു LB dog നെ വളർത്തുന്ന... ഒറ്റ കാരണത്താൽ.... ഈ വർഷത്തെ ഓണ സദ്യ വേണ്ട... നിങ്ങൾ നായയെ വളർത്തുന്നില്ലേ... അതോണ്ട് ഞങ്ങൾക്ക് നിങ്ങളെ വീട്ടിലെ സദ്യ വേണ്ടാന്ന്.. പറഞ്ഞു പോയ അയൽവാസികൾ... ആണ് എന്റെ... 🤭... സത്യം പറയാലോ.. അത് കേട്ട് ഞാൻ നെട്ടി പോയി... എന്തായാലും ആ പറഞ്ഞവർ ഒക്കെ സ്വർഗത്തിൽ പോട്ടെ...
കൊള്ളാം നല്ല മറുപടി 👍