എന്നെ പോലെ oven use ചെയ്യാൻ അറിയാത്തവരുണ്ടോ 😢 ഞാൻ മുട്ട പപ്പ്സ് ആകി ചൂട് over ആയി സൗണ്ട് കേട്ടത് മാത്രം ഓർമ ഉണ്ട് ന്റെ പൊന്നോ ഇടി വന്നിട്ട് വരെ ഇത്ര പേടി തോന്നിയിട്ടില്ല അതിനു ശേഷം ഇത് use ചെയ്യാൻ പേടിയാ 😢
Microwave oven-ഉം OTG യും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിപ്പറയൂ. വ്യത്യാസം എന്താണെന്ന് വ്യക്തമായില്ല. മലയാളത്തിൽ പറയുമ്പോൾ പരമാവധി മലയാളം മാത്രം ഉപയോഗിക്കുക.
നല്ല ഒരു വീഡിയോ 🥰 പിന്നെ എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന ടേസ്റ്റ് ഒന്നും ഉണ്ടാകില്ല, പക്ഷെ എണ്ണ ഉപയോഗം കുറച്ച്, ടേസ്റ്റിൽ കുറച്ച് compromise ചെയ്തു ആരോഗ്യത്തിന് മുൻഗണന കൊടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ നല്ലതാണ് ഇത്തരം appliances. പിന്നെ വാങ്ങുമ്പോൾ stainless steel / ceramic interior ഉള്ള ഓവനുകൾ വാങ്ങിയാൽ good.
Oven ഇൽ ഓരോ item food preperation നും എത്ര heat കൊടുക്കണം എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും എന്ന് ഒന്ന് explain ചെയ്യാമോ? വാങ്ങി വെച്ച് എന്ത് ചെയ്യണം എന്നറിയാതെ പെട്ടിരിക്കാണ്
ഇഷ്ടം പോലെ microwave കുക്കിംഗ് വീഡിയോസ് ഉണ്ടല്ലോ? Otg ആണെങ്കിൽ ഏതെങ്കിലും റെസിപ്പി ഉണ്ടാക്കാൻ ശ്രമിക്കുക ആ റെസിപ്പി യിൽ ആവശ്യമുള്ള temparature പറഞ്ഞിട്ടുണ്ടാകുമല്ലോ!eg. കേക്ക് ഉണ്ടാക്കാനുള്ള റെസിപി യിൽ ആവശ്യമുള്ള സാധനങ്ങളുടെയും അതിന് വേണ്ട ചൂടിന്റെയും അളവുകൾ ഉണ്ടാകുമല്ലോ?
@@backtohome ഞാൻ "binuphilip" എന്ന് പറഞ്ഞ മുകളിലത്തെ കമന്റ് ഇട്ട കക്ഷി "philip" എന്ന ബ്രാണ്ടിനെ പ്രൊമോട്ട് ചെയ്തപ്പോ ചോദിച്ചതാണ്... വേറെ ഒന്നും തന്നെ ഉദ്ദേശിച്ചിട്ടില്ല..!
@@backtohome പേര് പറഞ്ഞു തന്നാലും മതിയാരുന്നു 🙁 ഞാൻ ഡെയിലി യൂസ് ഇന് വേണ്ടി ഒരു എയർഫ്രയർ അന്വേഷിക്കുവാ.. കൊറേ പേര് പറയുന്നു അകത്തെ കൊട്ടിങ് പോയി chemical മിക്സ് ആവുമെന്ന് ഒക്കെ.. അപ്പോ നല്ലത് ഏതാണെന്ന് അറിയാൻ വേണ്ടിയാണ്. എനിക്ക് നേരിട്ട് അറിയാവുന്ന എയർഫ്രയർ യൂസ് ചെയ്യുന്ന ആരുമില്ല ചോദിക്കാൻ അതാണ്.. 😊
നിങ്ങളുടെ മറ്റു വിഡിയോയോകളിൽ ഉള്ളത് പോലെ ഒരു പ്രോപ്പർ conclusion ഈ വിഡിയോയിൽ ഇല്ല . തിയറി മാത്രമേ ഉള്ളു . ഇപ്പോൾ കൺഫ്യൂഷൻ കൂടുതൽ ആയി convection ഓവൻ വേണോ അതോ എയർ ഫ്രയർ വേണോ എന്ന് ഉറപ്പില്ല . ഫാമിലിക് ഏതാണ് നല്ലതു . bachelors ആയവർക്ക് പെട്ടെന്ന് എന്തേലും തട്ടിക്കൂട്ടി ഉണ്ടാക്കാൻ എന്താണ് നല്ലതു . convection ഓവനിൽ എയർ ഫ്രയർ features കൂടെ ഉള്ളത് ഉണ്ടോ . ഇക്കാര്യങ്ങൾ ഒന്നും വ്യക്തം ആയില്ല . ഒരു വീഡിയോ കൂടെ ചെയ്യാമോ ? കൂടുതൽ പ്രാക്ടിക്കൽ sideil നിന്നും ഓരോരുത്തർക്കും അനുയോജിച്ചതു എന്താണ് എന്ന് പറയാമോ . എല്ലാം കൂടെ മേടിക്കാനുള്ള കാശും ഇല്ല , വെക്കാനുള്ള സ്ഥലവും അടുക്കളയിൽ ഇല്ല 😊
Money waste products , use and throw, those who have corruption money they waste money, those who have money greedy people they brought fek items power bills are over , never come repair people
Convection Microwave Oven
IFB : amzn.to/3Trin2K.
OTG
Philips : amzn.to/498vMS2
AGARO : amzn.to/4a8jKcv
Air Fryer
Instant pot : amzn.to/4a5npIl
American Micronic : amzn.to/3x9sEbd
Philips :amzn.to/4asTauE
എന്നെ പോലെ oven use ചെയ്യാൻ അറിയാത്തവരുണ്ടോ 😢 ഞാൻ മുട്ട പപ്പ്സ് ആകി ചൂട് over ആയി സൗണ്ട് കേട്ടത് മാത്രം ഓർമ ഉണ്ട് ന്റെ പൊന്നോ ഇടി വന്നിട്ട് വരെ ഇത്ര പേടി തോന്നിയിട്ടില്ല അതിനു ശേഷം ഇത് use ചെയ്യാൻ പേടിയാ 😢
Yes😂😂
good video...
2:42 Avante(Oven) katha theerthittundu. Kolapathakam alle? :)
അവന്റെ കഥ കഴിച്ചു 😜😜🤣🤣
Thanks dear....❤
❤️❤️
Good class. Thanks.
😍
Informative 👌
❤️❤️
Very useful information it’s very useful for me
❤️❤️
Microwave oven-ഉം OTG യും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിപ്പറയൂ. വ്യത്യാസം എന്താണെന്ന് വ്യക്തമായില്ല. മലയാളത്തിൽ പറയുമ്പോൾ പരമാവധി മലയാളം മാത്രം ഉപയോഗിക്കുക.
Much needed information 👌💐
❤️❤️
Perfect presentation. Keep it up
ഞാൻ agaro യുടെത് വാങ്ങി good prodct. Otgയും പിന്നെ ഇലക്ട്രിക് കുകറും രണ്ടും നല്ലതാണ്
Agaro സർവീസ് എല്ലാ ജില്ലയിലും ഉണ്ടോ bro
നല്ല ഒരു വീഡിയോ 🥰 പിന്നെ എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന ടേസ്റ്റ് ഒന്നും ഉണ്ടാകില്ല, പക്ഷെ എണ്ണ ഉപയോഗം കുറച്ച്, ടേസ്റ്റിൽ കുറച്ച് compromise ചെയ്തു ആരോഗ്യത്തിന് മുൻഗണന കൊടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ നല്ലതാണ് ഇത്തരം appliances. പിന്നെ വാങ്ങുമ്പോൾ stainless steel / ceramic interior ഉള്ള ഓവനുകൾ വാങ്ങിയാൽ good.
ഉള്ളത് പറയാമല്ലോ! ! ടേസ്റ്റ് ന് വലിയ കുഴപ്പം ഒന്നും ഇല്ല! !air fryer ഇൽ ഉണ്ടാക്കുന്ന chichen fry ഒക്കെ adipoli taste ആണ്
Athe airfryer fry cheytha chicken nnalla taste und
@@kavithakallingalsure ano
ഡയറ്റ് ചെയ്യുന്നവർക്ക് നല്ലതാണ്
Thanks.. Helpful aarunnu ❤
❤️❤️
Air fryer um air fryer oven um thammilulla vyathyasam entha
Can we cook grilled chicken/ roasted chicken etc in Air fryer ?
കാത്തിരുന്ന video.... 👍🏻
❤️❤️
Good narration
❤️❤️
എയർ ഫയർ വാങ്ങി പക്ഷേ ചിക്കൻ ഹാർഡ് ആണ് സോഫ്റ്റ് . ആവുന്നില്ല അതുകൊണ്ട് പല്ലുവേദന onndu . എന്ത് ചെയ്യണം അപ്പോൾ
ഞങ്ങൾക്ക് അങ്ങനെ ഒരു പ്രശ്നം ഇതുവരെ ഇല്ല! ! Temperature set ചെയുന്നത് correct ആണോ? ? ഞങ്ങൾ 200 ഇൽ 10mts both sides ഇട്ടു fry ചെയ്യും! ! Super ആണ്
Agaro airfryer nalladhno chechii
Agaro ഞാൻ വാങ്ങി 15000rs
Bhayagara sync
nian youtube eadutth ee 3 nte difference for Use nokkan keriyatha
❤️❤️
Great to know that people are making tea in Microwave.
ചിക്കൻ ഗ്രിൽ ചെയ്യാനും, കേക്ക് ഉണ്ടാകാനും, ഫിഷ് ഫ്രൈ ചെയ്യാൻ ഉം ആണ് മെയിൻ യൂസ്, ഞാൻ otg വാങ്ങുന്നത് ആണോ നല്ലത്
Oven ഇൽ ഓരോ item food preperation നും എത്ര heat കൊടുക്കണം എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും എന്ന് ഒന്ന് explain ചെയ്യാമോ?
വാങ്ങി വെച്ച് എന്ത് ചെയ്യണം എന്നറിയാതെ പെട്ടിരിക്കാണ്
ഇഷ്ടം പോലെ microwave കുക്കിംഗ് വീഡിയോസ് ഉണ്ടല്ലോ? Otg ആണെങ്കിൽ ഏതെങ്കിലും റെസിപ്പി ഉണ്ടാക്കാൻ ശ്രമിക്കുക ആ റെസിപ്പി യിൽ ആവശ്യമുള്ള temparature പറഞ്ഞിട്ടുണ്ടാകുമല്ലോ!eg. കേക്ക് ഉണ്ടാക്കാനുള്ള റെസിപി യിൽ ആവശ്യമുള്ള സാധനങ്ങളുടെയും അതിന് വേണ്ട ചൂടിന്റെയും അളവുകൾ ഉണ്ടാകുമല്ലോ?
convection oven ആണ് എന്റെ അടുത്ത്...ഓരോ bakers ഇന്നും ഓരോ time ആണ് cake ഒക്കെ ഉണ്ടാക്കാൻ
നമുക്ക് ready ആക്കാമെടോ! !കുറച്ചു വീഡിയോസ് നമുക്ക് set ആക്കാം! ഞാൻ ഇപ്പോൾ പെട്ടെന്ന് cooking നടത്താൻ depend ചെയുന്നത് ഇതിനെ ഒക്കെ ആണ്! !
👏👏
Bt oil mathralla heating smell ind foodn..tasty allatto
ഞങ്ങൾക്ക് അങ്ങനെ ഒരു പ്രശ്നവും തോന്നിയിട്ടില്ല! ! എല്ലാം ചെയ്യാൻ പറ്റില്ല, but പറ്റുന്നതൊക്കെ adipoli ആണ്
Go for Philips/ Instant pot airfyer
❤️❤️
Promotion aano🌝
@@Mr.Shuppandi എന്ത് വേണമെങ്കിലും വാങ്ങാം! !വാങ്ങാതെയും ഇരിക്കാം! ആരും എനിക്ക് cash തന്നില്ല 🤟🤟
@@backtohome ഞാൻ "binuphilip" എന്ന് പറഞ്ഞ മുകളിലത്തെ കമന്റ് ഇട്ട കക്ഷി "philip" എന്ന ബ്രാണ്ടിനെ പ്രൊമോട്ട് ചെയ്തപ്പോ ചോദിച്ചതാണ്...
വേറെ ഒന്നും തന്നെ ഉദ്ദേശിച്ചിട്ടില്ല..!
😜😆😆👍
Alton 24inch shower arm link share cheyyamo
21 ഇഞ്ച് ആണ് ഇപ്പോൾ കാണുന്നത്. 24 ഇഞ്ച് കാണുന്നില്ല
amzn.to/3xlH4oD
Aa athe kure nokki evideyum 24inch kanunnilla... 21 okay aayirikkumo... length undakumo🤔
@@JayanthNambiar അത്യാവശ്യം distance കിട്ടും. .try ചെയ്തു nokkettu ഇഷ്ടം ആയില്ലെങ്കിൽ return cheyyoo
@@backtohome ok
Not related to topic,but can you please give the contact of the company who did your glass rail of your staircase
There are no such companies. Our contractor who is always our architect bought glass rail and his employees installed it for us
veluthulliyum perumjerakavum okk itt nannayit masala puratti kurach kariveppilayum itt mathiyum ayalayum vazha ilayil pothinju keti airfrayarilit meente option eduth fry chaythal entammo entha taste
Thanks 🎉
In air fryer can we do fish fry?
yes yes!!
@@backtohome Thank you 🙏
Air fryer ഉപയോഗിക്കുമ്പോൾ പുക പുറത്തു ചെറുതായിട്ട് വരുമോ?
നല്ല ബഡ്ജറ്റ് ഫ്രണ്ട്‌ലി ആൻഡ് ക്വാളിറ്റി ഉള്ള എയർഫ്രയർ ഏതാ..
ഞങ്ങളുടെ selection നിൽ happy ആണ്
@@backtohome ആ സെലെക്ഷൻ ഏതാണെന്ന് പറയാമോ... 🙃
@@Mr.Shuppandi amzn.to/4a5npIl
അയ്യോ! !അത് currently unavailable ആണ്
@@backtohome പേര് പറഞ്ഞു തന്നാലും മതിയാരുന്നു 🙁
ഞാൻ ഡെയിലി യൂസ് ഇന് വേണ്ടി ഒരു എയർഫ്രയർ അന്വേഷിക്കുവാ.. കൊറേ പേര് പറയുന്നു അകത്തെ കൊട്ടിങ് പോയി chemical മിക്സ് ആവുമെന്ന് ഒക്കെ.. അപ്പോ നല്ലത് ഏതാണെന്ന് അറിയാൻ വേണ്ടിയാണ്. എനിക്ക് നേരിട്ട് അറിയാവുന്ന എയർഫ്രയർ യൂസ് ചെയ്യുന്ന ആരുമില്ല ചോദിക്കാൻ അതാണ്.. 😊
Otg വാങ്ങിയാൽ മൈക്രോവേവ് oven ന്റെ ആവശ്യമില്ലലോ..... ടൈമിംghinte പ്രശ്നം മാത്രമല്ലെ ഉള്ളൂ.... Plzz reply
Airfryer
നമ്മുടെ ഇഡ്ഡലി പാത്രത്തിന്റെ കാര്യം മറക്കാതിരിക്കുക.
എന്നിട്ട്..
👍🏻👍🏻
റൈസ് കുക്കർ അഭിപ്രായം? വീഡിയോ ചെയ്യാമോ
ഉറപ്പായിട്ടും! !
Super njan 9 year kazinu ubayoghikunu
Veedio length anu
മൈക്രോ വെവ് ദോഷം ആണ് 🙏
വീട്ടിൽ നിന്നിറങ്ങുകയും ചെയ്തു , അമ്മാത്ത് എത്തിയതുമില്ല.
നിങ്ങളുടെ മറ്റു വിഡിയോയോകളിൽ ഉള്ളത് പോലെ ഒരു പ്രോപ്പർ conclusion ഈ വിഡിയോയിൽ ഇല്ല . തിയറി മാത്രമേ ഉള്ളു . ഇപ്പോൾ കൺഫ്യൂഷൻ കൂടുതൽ ആയി convection ഓവൻ വേണോ അതോ എയർ ഫ്രയർ വേണോ എന്ന് ഉറപ്പില്ല . ഫാമിലിക് ഏതാണ് നല്ലതു . bachelors ആയവർക്ക് പെട്ടെന്ന് എന്തേലും തട്ടിക്കൂട്ടി ഉണ്ടാക്കാൻ എന്താണ് നല്ലതു . convection ഓവനിൽ എയർ ഫ്രയർ features കൂടെ ഉള്ളത് ഉണ്ടോ . ഇക്കാര്യങ്ങൾ ഒന്നും വ്യക്തം ആയില്ല . ഒരു വീഡിയോ കൂടെ ചെയ്യാമോ ? കൂടുതൽ പ്രാക്ടിക്കൽ sideil നിന്നും ഓരോരുത്തർക്കും അനുയോജിച്ചതു എന്താണ് എന്ന് പറയാമോ . എല്ലാം കൂടെ മേടിക്കാനുള്ള കാശും ഇല്ല , വെക്കാനുള്ള സ്ഥലവും അടുക്കളയിൽ ഇല്ല 😊
Thanks
കറന്റ് ഉപയോഗം ഇതിൽ ഏതിലാണ് കുറവ്
Based on Watt's
ചേച്ചിയുടെ പഠനം ഒക്കെ കൊള്ളാം, ഓവൻ കേട് തന്നെയാണ്
❤❤👍
❤️
Super . like എന്താണാവോ കുറഞ്ഞു പോയത് . follow ചെയ്തു .
Air fryer is useless.
Use ചെയ്യാൻ പഠിച്ചാൽ നല്ലതാ! !
@@backtohome useless 😑
Money waste products , use and throw, those who have corruption money they waste money, those who have money greedy people they brought fek items power bills are over , never come repair people
😍😍
🥰