കശുവണ്ടി തോട് ഉള്ളത് ചട്ടിയുടെ അകത്തിട്ട്,കത്തിക്കുക, ഇളക്കി കൊടുക്കണം.അതിൻ്റെ കറ ചട്ടിയിൽ പിടിച്ചാൽ നല്ല മെഴു മെഴുപ്പ് ഉണ്ടാകും.അപ്പം ചു ടുന്ന ചട്ടി മയക്കുന്നത് ഇങ്ങനെ ആയിരുന്നു പണ്ട് !
കഞ്ഞി വെള്ളം ചട്ടിയുടെ വക്കി വരെ ഒഴിച്ച് തിളപ്പിച്ച് കളയണം എന്നിട്ട് സോപ്പില്ലാതെ തേച്ച് കഴുകി അകവും പുറവും നല്ലെണ്ണ തേച്ച് വെയില് കൊള്ളിക്കുവോ ചൂടാക്കുകയോ ചെയ്യണം അങ്ങനെ മൂന്നു ദിവസം ചെയ്താൽ നല്ലതാണ് പിന്നെ തീയില് അല്ലെങ്കിൽ മെഴുക്കുപുരട്ടി എന്നിവ വേണം ആദ്യം ഉണ്ടാക്കാൻ . എപ്പഴും വിറകടുപ്പിൽ ചട്ടി മയക്കണം അതാണ് ഈട് നിൽക്കുന്നത്👍👍
Very good .its understanding is very benefited for to cook natural food making and harmfullness avoid from getting from different method of making metal pots. Thanku
Kottayam aanel 80 rs 150muthal und brown chatti , black chatti 100 to 150 anu Banglore oru chatti 400 black ne 500 rs 😊, njan vangi nattil ninnum 2024 rate anu ithe 😊
പ്ലാവ് ഇല. മാവ് ഇല. (കരി ഇല )ചട്ടിയുടെ മേലെ മുഴുവൻ ആയി ഇട്ട് തീ കൊടുക്കും ചട്ടികൾ നന്നായി ഒന്നുകൂടെ വേകും എന്നിട്ട് പിറ്റേ ദിവസം എടുത്തു ചകിരി എടുത്ത് കഴുകും ആദ്യം അടുപ്പിൽ വെച്ച് വെള്ളപ്പയർ ചെറുപയർ ധാന്യം വർക്കും ഒന്ന് രണ്ടു പ്രാവശ്യം പരിപ്പ് കറി വെക്കും ചട്ടി മയങ്ങും പിന്നെ മീൻകറി വെക്കാം. കറുത്ത ചട്ടി ഒന്നും ചെയ്യേണ്ടേ അറിയുന്നവർ പറഞ്ഞു തരണേ.
അടിപൊളി ചട്ടിമയക്കുന്നത്മനസ്സിലായി ഇപ്പൊമൺചട്ടി ഒറിജിനൽകിട്ടുമൊ എന്ന് തോന്നുന്നില്ല ഒറിജനൽ കളിമണ്ണിലുണ്ടാക്കുന്ന ചട്ടികൾ കുറവാണ് ഒക്കെ റെഡ് ഓക്സൈഡും കെമിക്കലുമാണ് നല്ല ഒറിജിനൽകളിമൺചട്ടി കിട്ടിയാൽഭക്ഷണംഉണ്ടാക്കാൻ ഏറ്റുവും നല്ലതാണ്
നിങ്ങടെ വർത്താനം കേൾക്കാൻ നല്ല രസമാണ് ഇക്ക
കശുവണ്ടി തോട് ഉള്ളത് ചട്ടിയുടെ അകത്തിട്ട്,കത്തിക്കുക, ഇളക്കി കൊടുക്കണം.അതിൻ്റെ കറ ചട്ടിയിൽ പിടിച്ചാൽ നല്ല മെഴു മെഴുപ്പ് ഉണ്ടാകും.അപ്പം ചു ടുന്ന ചട്ടി മയക്കുന്നത് ഇങ്ങനെ ആയിരുന്നു പണ്ട് !
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് എൻറെ അമ്മയും പണ്ട് ഉമി ഉമിക്കരി ചിട്ട ആണ് ചട്ടി മയപ്പെടുത്തി
Mashaallah 👍👍👍🌹🌹🌹🌹🌹
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ വി.ഡി. രാജപ്പനെ ഓർമ്മ വരുന്നു
ശരിയാണ്. 😄
Good method
Enikku kottarakkara bobbyye pole thonnikkum sound and look😅😅
Yes 👌
Chetta athu redoxyide adicha chattiya
ചേട്ടൻ ചിരി മതി. അതാണ് നല്ല മനസ്. എളിമ ഉള്ള വർത്താനം 👌👌💕💕💕💕
ചേമ്പിന്റെ താൾ അരിഞ്ഞു ഇട്ടു വെള്ളം തിളപ്പിക്കുക ഇതും ഒരു tips ആണ്.
qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
അൽഹംദുലില്ലാഹ് നല്ലൊരു വീഡിയോ... നന്നായി ഇഷ്ടപ്പെട്ടു... ഇക്കാക്കും ഇത്താക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻😊തിരൂർ ശറഫുദ്ധീൻ മുസ്‌ലിയാർ 🤝
Ente Amma engane cheyyunnathu kanditundu...nalla useful video aanu .. 🙏
കഞ്ഞി വെള്ളം ചട്ടിയുടെ വക്കി വരെ ഒഴിച്ച് തിളപ്പിച്ച് കളയണം എന്നിട്ട് സോപ്പില്ലാതെ തേച്ച് കഴുകി അകവും പുറവും നല്ലെണ്ണ തേച്ച് വെയില് കൊള്ളിക്കുവോ ചൂടാക്കുകയോ ചെയ്യണം അങ്ങനെ മൂന്നു ദിവസം ചെയ്താൽ നല്ലതാണ് പിന്നെ തീയില് അല്ലെങ്കിൽ മെഴുക്കുപുരട്ടി എന്നിവ
വേണം ആദ്യം ഉണ്ടാക്കാൻ . എപ്പഴും വിറകടുപ്പിൽ ചട്ടി മയക്കണം അതാണ് ഈട് നിൽക്കുന്നത്👍👍
ഞാനും ഇന്നലെ പോയി ചട്ടി വാങ്ങി കോട്ടയം പാക്കിൽ എന്ന സ്ഥലത്തു നിന്നു ഇതുകണ്ട് കൊണ്ട് ചട്ടി 0മയക്കുന്നു ❤️❤️
എന്റെ ഉമ്മയും ഉമി കരിച്ചിട്ട് ആണ് മയക്കിയിരുന്നത് പിന്നെ കഞ്ഞിവെള്ളം കുറെ ദിവസം ഒഴിച്ച് വെക്കും ഒരു പാട് കാലം യുസ് ചെയ്യാം
കഞ്ഞിവെള്ളം വറ്റിച്ചെടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് 👌👌👌
അങ്ങനെ ചട്ടി മയക്കി. ചട്ടിയിൽ കരിയില നിറച്ചു കത്തിക്കാം. ചുവട്ടിലും. അപ്പോൾ ഉള്ളു കറുത്ത്. മയങ്ങും. വിണ്ടുകീരൂല ഇക്ക. 👍mkm
ചട്ടി മെഴുക്കുന്നത് ഓരോ നാട്ടിലും പല വിധമാണ് ഈ എപ്പിസോഡ് അടിപൊളി
Bhai..... njhan meen kazhukiya vellam chattiyil nalla pole thilappikkum . Pinne coconut oil illanghil sunflower oil nalla pole add chheyyum anghane aanu njhan chheyyunnathu. Nalla smells aayirikkum chhattikku.
ഞാൻ ഇന്നലെ വിചാരിച്ചതാ.
ഇന്ന് ചട്ടി മയക്കി കാണിക്കും എന്ന് 🙏
നമസ്ക്കാരം രണ്ടു പേർക്കും 🙏🙏
Njanum kanjivellam ozhichu kure pravasyam ingane cheithitta upayogikkunne❤thanq
Very good .its understanding is very benefited for to cook natural food making and harmfullness avoid from getting from different method of making metal pots. Thanku
വാഴത്തട കൊണ്ട് ആണ് ഇളക്കുക
ചിരട്ട എല്ലാം കൂട്ടിയിട്ട് ചട്ടി കമഴ്ത്തി വെച്ച് കത്തിക്കുക ചട്ടിയുടെ അകത്തു പുക അടിച്ച കറുത്തവരും ഏറ്റവും നല്ല മയക്കൽ ഇങ്ങനെയാണ്
ഞങ്ങൾ കഞ്ഞി വെള്ളം ഒഴിച്ച് വെച്ചാണ് ready ആക്കുന്നത് 😊
Valichu neetathe karyagal elluppathil parayuka
ചട്ടിക്കെല്ലാം എന്താ വില ? എവിടന്നാ വാങ്ങിയത് ?
Kottayam aanel 80 rs 150muthal und brown chatti , black chatti 100 to 150 anu
Banglore oru chatti 400 black ne 500 rs 😊, njan vangi nattil ninnum 2024 rate anu ithe 😊
സൂപ്പർ ചട്ടി വാങ്ങാൻ ചങ്ങനാശ്ശേരി പോകുന്നുണ്ട്
Nalla chattikal
Cheriya villalum tulayum eprakaram adakam ?
Chembin thale, kanjivellam okay ozhichu thilapikum
Ente Amma chattyil pasuvin chanakam kattiyil kalaki nirachu oru nightum ,dayum full vachu kazhukiyeduthu oil puratiya seshamanu karivakanupayogikunnathu kanditullathu.Njanum ipol athu thanne thudarunnu.Varshangalaya chati ipozhu nalla ennamayamai puthumayode upayogikunnu.👍👍👍👍👍
Thankyou chetta🙏
നിലത്ത് വീണാൽ പൊട്ടുന്ന ചട്ടി ആണോ
കടച്ചക്കവച്ച ഇരുമ്പുചട്ടിയും അതിൻറെഅടപ്പും എവിടെനിന്നാണ്വാങ്ങിയത്
ഉമി കരിച്ച് മയക്കിയാൽ ചട്ടി കുറേ കാലം ഉപയോഗിക്കാ०
Umi evide kittum, kannan polum illa
മില്ലിൽ @@geethastephen2058
Alavudinte vilak poleyulla chatti nannayirikkunnu
Nan ഇങ്ങിനെയാണ് ചെയുന്നത്. കുറച്ചു തേയിലയും കൂടി ഇട്ട് തിളപ്പിക്കുക
Thank you dear
ആ ചേട്ടാ നന്നായിട്ടുണ്ട് കേട്ടോ ഞാൻ ഒരു ചട്ടി മേടിച്ചിട്ട് ഇങ്ങനെ ചെയ്തു നോക്കാം ഇവിടെ ഞങ്ങൾക്ക് അടുപ്പം ഒന്നുമില്ല ഗ്യാസ് ആണ് ചെയ്തു നോക്കട്ടെ,,,🙏
ചട്ടി മയക്കാൻ എനിക്ക് അറിയില്ലരുന്ന്.കാണിച്ച് തന്നതിന് ഒരുപാടു നന്ദി 🤗
Etta.mammyu.ummi.varakum 5:04
നല്ല ചട്ടി
Useful tips 😊
ഇതൊക്കെ ഇനി ഒള്ള ജനറേഷന് ഇങ്ങനെ വിഡിയോയിൽ കാണാൻ ഒള്ള യോഗമെ ഒള്ളു. അടുത്തത് മീൻ കറി ആണ് അല്ലെ 😊😊😊
mutton soup prepare ekka jaison paul kuwait
പ്ലാവ് ഇല. മാവ് ഇല. (കരി ഇല )ചട്ടിയുടെ മേലെ മുഴുവൻ ആയി ഇട്ട് തീ കൊടുക്കും ചട്ടികൾ നന്നായി ഒന്നുകൂടെ വേകും എന്നിട്ട് പിറ്റേ ദിവസം എടുത്തു ചകിരി എടുത്ത് കഴുകും ആദ്യം അടുപ്പിൽ വെച്ച് വെള്ളപ്പയർ ചെറുപയർ ധാന്യം വർക്കും ഒന്ന് രണ്ടു പ്രാവശ്യം പരിപ്പ് കറി വെക്കും ചട്ടി മയങ്ങും പിന്നെ മീൻകറി വെക്കാം. കറുത്ത ചട്ടി ഒന്നും ചെയ്യേണ്ടേ
അറിയുന്നവർ പറഞ്ഞു തരണേ.
കൊള്ളാം 🙏
എൻ്റെ ഉമ്മാമ വാപ്പ ഉമ്മ ഞങ്ങൾ എല്ലാവരു പല്ല് തേച്ച് രുന്നത് ഉമി കരിയാണ😁😁😁
umi ittu kathichal madhi.
ചട്ടി തേച്ച് കഴുകി തിളച്ച കഞ്ഞിവെള്ളം നിറച്ച് ഒഴിച്ച് വെക്കണം ചൂട് ആറിയിട്ട് അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കണം ചൂട് മാറീട്ട് കഴുകി ഉപയോഗിക്കാം
Super ayittund
Umi karichu venam mayakkan
അടിപൊളി ചട്ടിമയക്കുന്നത്മനസ്സിലായി ഇപ്പൊമൺചട്ടി ഒറിജിനൽകിട്ടുമൊ എന്ന് തോന്നുന്നില്ല ഒറിജനൽ കളിമണ്ണിലുണ്ടാക്കുന്ന ചട്ടികൾ കുറവാണ് ഒക്കെ റെഡ് ഓക്സൈഡും കെമിക്കലുമാണ് നല്ല ഒറിജിനൽകളിമൺചട്ടി കിട്ടിയാൽഭക്ഷണംഉണ്ടാക്കാൻ ഏറ്റുവും നല്ലതാണ്
ഇങ്ങനെ പിടിയുള്ള ചട്ടി എവിടെയാണ് കിട്ടുക
Bye Bye ikkkaaa🥰💖
Super🎉🎉
അമ്മേടെ ചുവന്ന ചട്ടി കറപ്പിച്ച് കളഞ്ഞു ❤
Ikka ellam cheytholum pavam.
ഭാര്യയും രംഗത്ത് വന്നിട്ടുണ്ടല്ലോ
കൊള്ളാം
Very useful
കറണ്ട് അടുപ്പിൽ വെച്ച് പാചകം ചെയ്യുന്ന മൺചട്ടി ഉണ്ടോ
😂😂😂
Njagal um umi kathichane mayappeduthunnath
Chattee ethra rupee
Veliyil irangh thirakoo beautyparlor l pokunna Rupa aakilla
Iyil clour
നല്ല ഭംഗിയുള ചട്ടികൾ
സാധാരണ ചട്ടി കഴുകാൻ ഏറ്റവും നല്ലത് ഏതാണ്? ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാട്ടിയാണ് ഉദ്ദേശിച്ചത് പണ്ടൊക്കെ വിറകടുപ്പിലെ ചാരം ആയിരുന്നു ഇപ്പോൾ ഗൃാസ് ആയതുകൊണ്ട് ചാരം ഉപയോഗിക്കാൻ പറ്റാറില്ല എന്ത് ഉപയോഗിച്ച് കഴുകുന്നതാണ് ചട്ടിക്ക് നല്ലത് ?
Salt
👌👌👌
ഇങ്ങനെയാണ് ഞങ്ങളൊക്കെ മയക്കിയിരുന്നത് , ഇപ്പോൾ അടുപ്പില്ല അതിനാൽ Gas തന്നെ ശരണം
Super
നല്ല ചട്ടി 😀
ച ട്ടിയുടെ വില കൂടി ഒന്ന് പറയാൻ പാടില്ലായിരുന്ന ഇക്കാ😅
👌👌👌🥰
Ikka love you
Vry niç explaiñiñg gbu
Super👍
👌👍👍
എല്ല് ഇട്ട് തിളപ്പിച്ച് നെയ് പിടിപ്പിക്കുന്നത് പണ്ട് കാലത്ത് കേട്ടിട്ടുണ്ട്..
👌
🙋♀️🙋♀️🙋♀️
Super👍👌
🙏👏🙏
Chaya podi ittu thilapikam
🎉🎉🎉
ഉണങ്ങിയ കശുവണ്ടി ഇതിലിട്ട് മൂപ്പിച്ചാണ് പണ്ട് കിഴക്കൊക്കെ ചട്ടി മയക്കിയിരുന്നത്
😂😂ഈ ചട്ടിയിൽ നല്ല മീൻ കറി വച്ചു തരാമെങ്കിൽ ഞാൻ മയങ്ങിയെന്ന് പറയാം.
👍👍👍
എൻ്റെ അമ്മ കത്തിച്ചാണ് ചട്ടി പഴക്കുന്നത്.
എന്റെ അച്ചമ്മ ഉമി കരിച്ചിട്ടാണ് ചട്ടി മയക്കിയിരുന്നത്
Chatty karinju😅
ഉമി കൊണ്ടാണ് ഞാൻ ചെയ്തത്
ഓക്കെ.ചട്ടി മഴക്കാൻ കഞ്ഞി വെള്ളം മതീ.
😅
🥰🥰🥰🥰
Currychatty karichatti
👍👍👍❤️❤️❤️❤️❤️❤️
ചകിരി വച്ചു ചട്ടി കഴിവുന്നതാണ് നല്ലത് പിന്നെ ഈ പറയുന്ന രീതിയിൽ ചെയയുക 😮
Good information.
🙏😀
എൻറെ കലം കറിവയ്ക്കുബൊൾ കലത്തിൻെഅടി കരിയുന്നു
എന്റെ ഉമ്മ ഉമി കത്തിച്ചാ യിരുന്നു മൺ പാത്രം മയക്കിയിരുന്നത്
എന്റെ അമ്മയും അങ്ങനെ തന്നെയാ 🥰
😊😊❤😂😢😅😊
🎉🎉🎉🎉🎉🎉. ശെരിയാണ്.
അതാണ് correct method, അപ്പോൾ പെട്ടെന്ന് crack വരില്ല
👍🙏👌
എനിയ്ക് അറിയാം ഉമി കത്തിച്ചു ചട്ടി മയക്കം
Hai