ഇതാടാ മാർക്കോയുടെ പാൻ ഇന്ത്യൻ റീച്ച് 🤒💥 ! Marco Movie Hindi Response Troll | Marco Movie Pan Indian

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @Chiyaan714
    @Chiyaan714 2 วันที่ผ่านมา +1046

    മലയാള സിനിമയിൽ ആദ്യമായി നോർത്തിൽ പോയി ഹിറ്റ് അടിച്ച് കളക്ഷൻ ഉണ്ടാക്കാൻ പോകുന്ന നടൻ - ഉണ്ണി മുകുന്ദൻ🔥🥵📈

    • @MinnuO-eg3sj
      @MinnuO-eg3sj 2 วันที่ผ่านมา

      Evede nokkiyalum ijj indallo naaye

    • @BINS555
      @BINS555 2 วันที่ผ่านมา +57

      1996
      Kaalapani hindiyil block buster 🔥🔥🔥

    • @deprasan0815
      @deprasan0815 2 วันที่ผ่านมา

      ​@@BINS555thallu

    • @ASK-ce6ps
      @ASK-ce6ps 2 วันที่ผ่านมา +25

      ​@@deprasan0815അത് തള്ളോന്നുമല്ല kerala flop നോർത്തിൽ hit ആരുന്നു

    • @sarangsajeev3360
      @sarangsajeev3360 2 วันที่ผ่านมา +1

      Never

  • @CharlieGame-wh7zz
    @CharlieGame-wh7zz 2 วันที่ผ่านมา +418

    Pan indian item thanna..🔥
    Marco ☠️☠️☠️💥 💥🔥🔥
    Mollywood....❤️‍🔥🔥🔥🔥🔥

  • @HOLLYWOODx007
    @HOLLYWOODx007 2 วันที่ผ่านมา +967

    അരിയണ്ണൻ ഇത് താങ്ങാൻ പറ്റുന്നതിനപ്പുറം ആയിരിക്കും😂😂

    • @Musics_Naveen
      @Musics_Naveen 2 วันที่ผ่านมา +16

      😂😂😂

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 2 วันที่ผ่านมา +1

      *ആ നശ്ശൂലത്തെ ഇനിയും ഓർമിപ്പിക്കല്ലേ ബ്രോ...ആരും വളരുന്നത് ഇഷ്ടമല്ലാത്ത മലവാണം.*

    • @AneeshEv
      @AneeshEv 2 วันที่ผ่านมา +9

      😂😂😂😂😂😂

    • @Kinvus
      @Kinvus 2 วันที่ผ่านมา +33

      അരിയണ്ണൻ news 18 ൽ ഇരുന്ന് കരയുന്നുണ്ട്😂😂😂

    • @arunsajeev4873
      @arunsajeev4873 2 วันที่ผ่านมา

      Edeyy, aalu oru myran aanelum ageru marco review il degrade cheythittilla, unni mukundan powliyarnnu, movie kidu aarnnu enna paranjath...
      Pinna kurach thettukuttangal paranju, athil palathum enikkum padam kandappo thonniyarnnu, especially blood vfx...
      Ithupolulla kurach kuravukal koode clear cheythirunnekkil nisaram pole 500cr keriyane...
      Still malayathil ninn oru superhit pan indian movie illa ennoru kuravu marco nikathikkolum...

  • @kaleshreddy7603
    @kaleshreddy7603 2 วันที่ผ่านมา +355

    Prithvirajന് ഇതേ പോലെ ഒരു promotion പരിപാടിയിൽ കിട്ടിയ ചോദ്യം ഇതായിരുന്നു. kgf പോലെ ഒരു pan indian പടം എടുക്കുക ആണെങ്കിൽ ഇവിടുന്നു ആരെ നായകൻ ആക്കും എന്ന്. പുള്ളി അതിന് പറഞ്ഞ മറുപടി ഉണ്ണി മുകുന്ദൻ എന്നായിരുന്നു.
    ഭാവിയിൽ അങ്ങനെ തന്നെ സംഭവിച്ചു ❤

    • @AriesEagle-ph1ru
      @AriesEagle-ph1ru 2 วันที่ผ่านมา +24

      Satyam. Angane paranjathu njanum orkkunnund. But aa video ipo nokkiyitt kittunnilla.

    • @dhanesh___balakrishnan
      @dhanesh___balakrishnan 2 วันที่ผ่านมา +13

      Illuminati prithvi

    • @kingmon6625
      @kingmon6625 2 วันที่ผ่านมา +1

      Unni mukundhane alla dq vine aan paranje video thappi nokk

    • @Ramanan234
      @Ramanan234 2 วันที่ผ่านมา

      ​@@kingmon6625 ella bro dq rolex aan paranjath

    • @wild5398
      @wild5398 2 วันที่ผ่านมา

      ഇല്ലുമിനാട്ടി

  • @Alanalaa-ih6zl
    @Alanalaa-ih6zl 2 วันที่ผ่านมา +330

    ശരിക്കും ഒറ്റക്ക് വഴി വെട്ടി വന്നവർ Unni Mukundan & Asif Ali.... ആണ് 🌟
    Nivin Pauly - Vineeth ഉണ്ടായിരുന്നു
    Tovino - Prithviraj ഉണ്ടായിരുന്നു
    ഇപ്പോ അവന്റെ കഷ്ടപ്പാടിന്റെ ഫലം കൊണ്ട്.... Mollywood
    SUPER 🌟 STAR ആയി മാറി🥵📈

    • @vijayraj2127
      @vijayraj2127 2 วันที่ผ่านมา +21

      Yes unni mukundan is superstar 🔥
      Pakshe unni mukundan support mammooty undairuyunu

    • @VforVAZHA
      @VforVAZHA 2 วันที่ผ่านมา +8

      Ini oraal koodi varaan und , Jayasurya Kathanar koode irangikazhinjal pinne onnum nokkanda

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 2 วันที่ผ่านมา +27

      ​@@vijayraj2127 *അങ്ങനെ നോക്കുവാണേൽ എല്ലാർക്കും പിറകിൽ ആളുണ്ട്...മമ്മൂട്ടി അല്ല പടം അയാൾക്ക് കൊടുത്തത്...അയാൾക്ക് ചേർന്ന വേഷം വന്നപ്പോ അതിൻ്റെ ഡയറക്ടേഴ്‌സ് അയാളെ വിളിക്കുന്നതാണ്...അല്ലാതെ മമ്മൂട്ടി ഡയറക്ടറിനോട് അങ്ങോട്ട് പറഞ്ഞ് വേഷം ഉണ്ടാക്കുന്നതല്ല.*

    • @avinashgopal7959
      @avinashgopal7959 2 วันที่ผ่านมา +11

      asif alikk sibi malayil undayirunnu. unniye support cheyyan aarum undayirunnilla. he is 🔥

    • @o..o5030
      @o..o5030 2 วันที่ผ่านมา +27

      ആസിഫ് അലിക്ക് ഒക്കെ ഒരുപാട് support ണ്ടായിരുന്നു 💯😁haters ഉം ഇല്ലാ, ഉണ്ണി ഒറ്റക്ക് വഴി വെട്ടിയ സിംഹം 🔥💯

  • @gireeshkumarkr7786
    @gireeshkumarkr7786 2 วันที่ผ่านมา +422

    Producers paranj pan indian akiyathalla ...Audience pan indian akkiya first movie yanu marco

    • @arunsajeev4873
      @arunsajeev4873 2 วันที่ผ่านมา +27

      Kantara und ithupole...

    • @gireeshkumarkr7786
      @gireeshkumarkr7786 2 วันที่ผ่านมา +24

      @arunsajeev4873 malayaalathile karyama udesichath

    • @seemasuresh9589
      @seemasuresh9589 2 วันที่ผ่านมา

      ​@@gireeshkumarkr7786👍

    • @Nikku3536
      @Nikku3536 2 วันที่ผ่านมา +8

      Kantara ingane arunnu first
      2nd partin enth hype aan ariyo💀

    • @arunsajeev4873
      @arunsajeev4873 2 วันที่ผ่านมา

      @@gireeshkumarkr7786 ath point aanu,...

  • @ASK-ce6ps
    @ASK-ce6ps 2 วันที่ผ่านมา +173

    ചിലർക്കൊന്നും പിടിക്കില്ല ഒട്ടും അതുകൊണ്ടാ industry അധഃപതിച്ചു കിടക്കുന്നെ

    • @sharangsharu5079
      @sharangsharu5079 2 วันที่ผ่านมา +9

      Eni avar parajitu karamilla karannan unni mukudhan anna manushyan indiayil famous ayi kazhiju. Rise of a superstar , nammakum indada kgf pole oru item annu eni paraju nadakam Marco👿🔥

    • @unexpectedlife400
      @unexpectedlife400 วันที่ผ่านมา

      Kjf alla ഒരേ ഒരു marco🔥

    • @DibiDinu
      @DibiDinu 31 นาทีที่ผ่านมา

      BArozzzZ 😂😂😂😂

  • @vijayraj2127
    @vijayraj2127 2 วันที่ผ่านมา +221

    Manjummel boys - tamil nadu and usa,Canada
    Premalu - telegu states
    Aavesham - karnataka
    Aadujeevitham - kerela , uk Europe and Australia newslend
    Turbo - Saudi Arabia
    Marco - hindi belt
    This year mollywood market has been increased 🥵
    Really a golden year of mollywood ❤❤

    • @BottomHeart
      @BottomHeart 2 วันที่ผ่านมา +13

      Premalu telungil olathi.
      Veruthe thallalle

    • @Lechuzz_26
      @Lechuzz_26 2 วันที่ผ่านมา

      International students aan kaaranam.. Videshat padikan pokunavar estampole und avar padam kaanum

    • @RajeswaryR-h9m
      @RajeswaryR-h9m 2 วันที่ผ่านมา +1

      ​@@BottomHeart: avidunnulla response onnum kandille

    • @forest7113
      @forest7113 2 วันที่ผ่านมา +2

      700 kodi nasahtttam aanu ee yr

    • @vijayraj2127
      @vijayraj2127 2 วันที่ผ่านมา +1

      @@BottomHeart telegu gross was 14 crore 🔥
      Erin karyanda
      Wathsup amavan
      🤣😂

  • @hbdsbdbd1132
    @hbdsbdbd1132 2 วันที่ผ่านมา +443

    ഉണ്ണി മുകുന്ദൻ 🔥🔥

    • @bijinmathew4112
      @bijinmathew4112 2 วันที่ผ่านมา +13

      Mass master unnimukundan in as marco💯💥💥

    • @rajeshnnair7137
      @rajeshnnair7137 2 วันที่ผ่านมา +7

      നോർത്ത് ഇൽ ജനിച്ചു കേരളത്തിൽ വന്നു കേരള ഫിലിം കൊണ്ട് നോർത്തിൽ hit അടിച്ചു ഉണ്ണി മുകുന്ദൻ 😊

  • @mallupagan
    @mallupagan 2 วันที่ผ่านมา +198

    നാളെ hindi version ഇന്ത്യയില്‍ മാത്രം 1000 shows 🥵🥵🥵
    GCC hindi, Telugu, Tamil releases January 1st and 3rd തൊട്ട്... ഇതെങ്ങട്ട് ആണോ പോക്ക്.... 💀

    • @vozamaraktv-art5595
      @vozamaraktv-art5595 2 วันที่ผ่านมา +9

      Benchmarco 💀🔥📈🌪️🌪️🌪️🌪️🌪️

  • @Praveenprakash46-s6j
    @Praveenprakash46-s6j 2 วันที่ผ่านมา +110

    Super star ⭐️ Unni mukundhan 🥵🔥💯

  • @happysoul468
    @happysoul468 2 วันที่ผ่านมา +353

    Baby john ഒക്കെ release nu മുന്നേ പൊട്ടി...😅
    Le Unni : ഇനി ഇവിടെ North lu ഞാൻ മതി 💀💥

    • @shijuthykkad20017
      @shijuthykkad20017 2 วันที่ผ่านมา +1

      😂🔥

    • @vipulparmar6974
      @vipulparmar6974 2 วันที่ผ่านมา

      sadly our hindi movies never get same support from south

    • @JaleenaS-d4z
      @JaleenaS-d4z วันที่ผ่านมา +1

      If it's great, everyone will be on board, bro

    • @happysoul468
      @happysoul468 วันที่ผ่านมา +3

      @@vipulparmar6974 Don't get the wrong message...If the movie is great everyone will support...It's just that baby john is a remake of a movie that south people are familiar with so why should we watch the same thing? Sadly hindi film makers still making remakes...If they produce good quality movie which is somewhat original then we would definitely support 🙌

    • @vipulparmar6974
      @vipulparmar6974 วันที่ผ่านมา

      @@happysoul468 thanks bro, but i wasnt talking about baby john, infact i am happy marco replace it, i m talking about good hindi movies like dangal,stree 2,3 idiots,shershah,tumbbad etc

  • @AjithAji-l8w
    @AjithAji-l8w 2 วันที่ผ่านมา +88

    ഉണ്ണിമുകുന്ദൻ 💥💥🔥🙌

  • @ASK-ce6ps
    @ASK-ce6ps 2 วันที่ผ่านมา +96

    പ്രിത്വിയുടെ ബോധം ഇവിടുത്തെ കിണറ്റിലെ തവളകൾക്കില്ല

  • @selvarajthumbarathi804
    @selvarajthumbarathi804 2 วันที่ผ่านมา +66

    ഉണ്ണി ഇ കഴിവ് മലയാളത്തിൽ ആർക്കും ഇല്ല എന്നാണ് എന്റെ വിശ്വാസം 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Chiyaan714
    @Chiyaan714 2 วันที่ผ่านมา +140

    Baby john producer crying in the corner 😭😂😂

    • @vijayraj2127
      @vijayraj2127 2 วันที่ผ่านมา +19

      Atlee 😂

    • @VIPINPV34
      @VIPINPV34 2 วันที่ผ่านมา +4

      😂

    • @AbhishekKumar-yp7si
      @AbhishekKumar-yp7si 2 วันที่ผ่านมา +3

      Atlee remakeer

    • @Abhilash-.
      @Abhilash-. 2 วันที่ผ่านมา

      അവന്മാർ തീയേറ്റർ print ഇറക്കി ഹിന്ദിയുടെ പണി ഒക്കെ കൊടുക്കുന്നുണ്ട്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 วันที่ผ่านมา +1

      😂😂 ആത്ളി

  • @arnelantony8936
    @arnelantony8936 2 วันที่ผ่านมา +84

    Unni mukundan first pan indian star of mollywood❤️

  • @HOLLYWOODx007
    @HOLLYWOODx007 2 วันที่ผ่านมา +106

    Justice for Secret agent 😂😂

  • @Aryan_jith
    @Aryan_jith 2 วันที่ผ่านมา +70

    ഇയാള് ശരിക്കും ഇലുമിനാറ്റിയാണോ എന്ന സംശയം വീണ്ടും ഉറപ്പിക്കേണ്ടി വരും

  • @anniyan_01
    @anniyan_01 2 วันที่ผ่านมา +56

    Tollywood, bollywood audiance >>>kollywood audiance🥴🙏🏻

    • @Thorappan507
      @Thorappan507 2 วันที่ผ่านมา +13

      Kalla pandikal ingana kanikumennu vicharichilla bro 😂😂

  • @sneebarocks5856
    @sneebarocks5856 2 วันที่ผ่านมา +31

    Le baby jhon : ഞാൻ ആരാ ഏട്ടാ 😂

  • @pradeep.r92
    @pradeep.r92 2 วันที่ผ่านมา +68

    Marco 🔥

  • @Ynot280
    @Ynot280 2 วันที่ผ่านมา +41

    Marco: rise of pan indian star unni mukundan
    Marco 2: the rule of pan indian star unni mukundan
    Marco 3: rampage of pan indian star unni mukundan

  • @ASK-ce6ps
    @ASK-ce6ps 2 วันที่ผ่านมา +40

    അയാളെ ഇനി ആരും അംഗീകരിച്ചില്ലേൽ അയാൾ വേറെ ഇൻഡസ്ടറിയിൽ പോവും

  • @FF_LUTTAPPY
    @FF_LUTTAPPY 2 วันที่ผ่านมา +69

    unni effect ❤❤❤❤💥💥
    Marco 💥💥💥💥💥💥💥

  • @oopsididitagain8572
    @oopsididitagain8572 2 วันที่ผ่านมา +19

    Despite facing daily cyberbullying, you remain the best actor of the new generation. What's more impressive is that you've achieved this success without any nepotistic connections, unlike many of your competitors in the Malayalam film industry. You're an inspiration and a true role model!

  • @Athul-n6o
    @Athul-n6o 2 วันที่ผ่านมา +14

    1:20 അവനെ കൊണ്ടേ പറ്റു ❤️‍🔥

  • @achun3328
    @achun3328 2 วันที่ผ่านมา +21

    പറിഅണ്ണനും പറിച്ചി യും കൂടി car ൽ കയറി പുതിയ video upload ചെയ്തിട്ടുണ്ട്.😂😂😂😂😂

  • @kannang1138
    @kannang1138 2 วันที่ผ่านมา +23

    Love you unni mukundan ❤

  • @shinunk-k6y
    @shinunk-k6y 2 วันที่ผ่านมา +22

    3 : 55 വരുൺ ധവാൻ 😂😂😂

  • @Adwaitheeeeeeee
    @Adwaitheeeeeeee 2 วันที่ผ่านมา +18

    Unni mukundan ❤️‍🔥❤️‍🔥

  • @VishnuKumar-i5x8d
    @VishnuKumar-i5x8d 2 วันที่ผ่านมา +4

    മഞ്ഞുമ്മൽ ബോയ്സ് കൊണ്ട് ടോളിവുഡിനെ നെ കൈക്കലാക്കി മാർക്കോ കൊണ്ട് ബോളിവുഡിനെ കൈ അടക്കി ഇത് മലയാളം ഇൻഡസ്ട്രി ആണ് പറന്നുയരുന്നത് ഇവിടെ നിന്നാണെങ്കിലും പറന്നിറങ്ങുന്നത് എവിടെ ആയിരിക്കും എന്ന് പറയാൻ പറ്റില്ല മലയാളം ഫിലിംസ് 😘😘😘😘💥💥💥👌👌👌👌👌👌👌👌

  • @BINS555
    @BINS555 2 วันที่ผ่านมา +19

    ആദ്യ പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റ്
    കാലാപാനി 1996
    ഹിന്ദി ബ്ലോക്ക്‌ ബസ്റ്റർ
    തമിഴ് ബ്ലോക്ക്‌ ബസ്റ്റർ
    തെലുഗ് സൂപ്പർ ഹിറ്റ് 🔥🔥🔥🔥

    • @imaimaginations6130
      @imaimaginations6130 2 วันที่ผ่านมา +3

      😂😂😂😂കാലാപാനി കേരളത്തിൽ പോലും ഫ്ലോപ്പ് ആയിരുന്നു. ഡോക്യുമെന്ററി ആയാണ് ആളുകൾക്ക് ഫീൽ ചെയ്തത്. നല്ല പാട്ടുകൾ കൊണ്ട് കുറച്ചെങ്കിലും ഓടി.

    • @Abhilash-.
      @Abhilash-. 2 วันที่ผ่านมา

      ​@@imaimaginations6130ഹിന്ദിയിൽ ഒക്കെ എന്ന് 1cr molil collection കിട്ടിയിരുന്നു , പടം flop ayath athinte motham മുതൽ മുടക്ക് വലുത് അയത് കൊണ്ട് ആവും

    • @BINS555
      @BINS555 2 วันที่ผ่านมา +1

      @imaimaginations6130 കേരളത്തിൽ ഹിറ്റ് ആണ് 🔥🔥🔥
      ഡോക്യൂമെന്ററി 😂😂😂പഴശ്ശി രാജ അതാണ്‌ അത് ഫ്ലോപ്പ് ആയത്.... കാലാപാനി അന്നത്തെ റിപ്പോർട്ട്‌ ഇന്ത്യ ടുഡേ, നാനാ, വെള്ളി നക്ഷത്രം ഇയർ ഏൻഡ് റിപ്പോർട്ട്‌ ഒന്ന് നോക്ക് പാൽകുപ്പി
      ഹിന്ദി, തമിഴ്, തെലുഗ് എല്ലാം ഹിറ്റ് അടിച്ചു 100ഡേയ്‌സ് പോസ്റ്റർ വരെ ഉണ്ട്

    • @aloneman-ct100
      @aloneman-ct100 วันที่ผ่านมา +2

      Pan india my dear kutticatn aanu

    • @imaimaginations6130
      @imaimaginations6130 วันที่ผ่านมา

      @@aloneman-ct100 yes

  • @maxie_6e
    @maxie_6e 2 วันที่ผ่านมา +15

    പുള്ളിതന്നെ ഏതോ ഇൻ്റർവ്യൂവിൽ പറയുന്നുണ്ടല്ലോ ബാഹുബലി പോലൊക്കെ ഒരു ഫിലിം എടുക്കാൻ തോന്നിയാൽ ഉണ്ണിയെ ചൂസ് ചെയ്യുമെന്ന്

  • @RashidAS-yr6ly
    @RashidAS-yr6ly 2 วันที่ผ่านมา +9

    എന്നാലും ljp ചുറ്റിക എടുക്കുന്ന നടനെ നിങ്ങള് accept ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ ഹനീഫും ഉണ്ണി മുകുന്ദനും ടീംമും ചേർന്ന്.. ഗ്യാസ് കുറ്റി എടുത്തു ഇടിക്കുന്ന വില്ലനേം.. പ്രസവം എടുക്കുന്ന വില്ലനേം.. പിന്നെ ഹൃദയം പിഴുതെടുക്കുന്ന നായകനേം പടച്ചു വെച്ചു... 😂😂
    മലയാളികൾ അതങ്ങു ഏറ്റെടുക്കുകയും ചെയ്തു... ❤❤🎉🎉🎉

  • @Abhi-if8lg
    @Abhi-if8lg 2 วันที่ผ่านมา +14

    Marco will make us proud around the globe ❤

  • @Akshay_1481
    @Akshay_1481 2 วันที่ผ่านมา +27

    MARCO 🔥

  • @dinil34kumar83
    @dinil34kumar83 2 วันที่ผ่านมา +18

    A New super star born in Malayalam film Industry... Unni Mukundan..❤❤❤⭐🔥

  • @anudr.5878
    @anudr.5878 2 วันที่ผ่านมา +4

    ഈ സിനിമയുടെ പേരിൽ പണം സമ്പാദിച്ചത് കൂടുതൽ യൂട്യൂബ്ർസ് ആണ്..

  • @5minlifehack708
    @5minlifehack708 2 วันที่ผ่านมา +16

    Unii 💪💪💪💪🔥🔥🔥

  • @mukeshcv
    @mukeshcv 2 วันที่ผ่านมา +4

    ❤Great congratulations ❤thanks ❤
    I LOVE INDIA 🇮🇳
    I LOVE MODI JI
    ONE EARTH 🌎 ONE FAMILY
    ❤ONE EARTH 🌎 ONE LAW
    ❤ONE EARTH 🌎 ONE FUTURE
    MARCOS 5

  • @Lima3578user
    @Lima3578user 2 วันที่ผ่านมา +8

    Prithvi had the vision that unni will be the pan Indian star

  • @royalchoice8586
    @royalchoice8586 2 วันที่ผ่านมา +18

    🔥 marco

  • @DrSharuMaria
    @DrSharuMaria 2 วันที่ผ่านมา +28

    Unni ❤️‍🔥❤️‍🔥❤️‍🔥

  • @ajithtp-ne2so
    @ajithtp-ne2so 2 วันที่ผ่านมา +14

    Unni🔥

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 วันที่ผ่านมา +27

    അടുത്ത ആഴ്ച ഹിന്ദിയിൽ 500തിയ്യേറ്ററിൽ ആണ് ഷോ

    • @pologtilover7962
      @pologtilover7962 2 วันที่ผ่านมา +5

      600 to 780 shows naale undi.... 250 screens already add

  • @hareeshmulleria9943
    @hareeshmulleria9943 2 วันที่ผ่านมา +11

    Indian new super star unni ettan and prithviraj ❤❤❤❤❤

  • @ottayan310
    @ottayan310 2 วันที่ผ่านมา +10

    Le kannapi sai;ohoo god ini hindikarudeyum vayil edukanoo😅

  • @winja2.5
    @winja2.5 2 วันที่ผ่านมา +5

    എത്ര cutting ആണ് ബ്രോ...
    Good editing 🎉

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 2 วันที่ผ่านมา +16

    marco 🔥

  • @anandhakrishnan8642
    @anandhakrishnan8642 2 วันที่ผ่านมา +2

    5:12 Thankyou SHAREEF IKKA...🙌🏼❤️

  • @kilopu-m7g
    @kilopu-m7g 2 วันที่ผ่านมา +10

    kotha raju was the worst ..MARCO🔥🔥🔥🔥🔥🔥🔥🔥 the Best

  • @BalanK-w9h
    @BalanK-w9h 2 วันที่ผ่านมา +7

    Unni Ettan❤

  • @vishnu2716
    @vishnu2716 2 วันที่ผ่านมา +7

    Unniettan first ❤❤😂😂😂

  • @rakeshmm5122
    @rakeshmm5122 2 วันที่ผ่านมา +10

    Marco ,Kgf 🔥🔥

  • @visakhamproductions8985
    @visakhamproductions8985 วันที่ผ่านมา +1

    Unni paavam anu..eni engilum vettayadarth guys :) he is representing mollywood :) he is our kid ..we need to be in unity🩸#Mollywood #ThebestindustryinINDIA

  • @Minhajmanu777
    @Minhajmanu777 2 วันที่ผ่านมา +14

    2:54 ari annan be like 😂

  • @Shafee914
    @Shafee914 วันที่ผ่านมา

    25-30 cr ee level quality movie cheyune nammalude industry kayil.. 200-300 cr budget oru 🎥 vanal🔥🗿box office ninu kathum... Marco entire team unnimukundan💥 👏 refle club suprb movie.. mollywood peak ✅

  • @lijojose8475
    @lijojose8475 2 วันที่ผ่านมา +2

    നമ്മുടെ അഭിമാനം ആണ് ഉണ്ണി 😊

  • @vbot-u1r
    @vbot-u1r 2 วันที่ผ่านมา +1

    and vere oru rasam enthennal release nu shesham dabzee version blood song better ayi thonni enikk, but ippo troll and post kanumbol enikk manassilayi enikk mathramalla orupad perk ippo dabzee de version ishtamayi enn

  • @ajithkr7735
    @ajithkr7735 2 วันที่ผ่านมา +3

    Editing super bro❤️❤️

  • @AbhishekKumar-yp7si
    @AbhishekKumar-yp7si 2 วันที่ผ่านมา +3

    Marco🗿☠️☠️ northil unni kolathiii🔥🔥🔥, shariff ikaa 🗿hani adani🗿, cyrus☠️

  • @sanjaygopakumar4453
    @sanjaygopakumar4453 2 วันที่ผ่านมา +1

    That One Signature Dailogue... It's personal🔥🔥🔥

  • @anonacapture506
    @anonacapture506 2 วันที่ผ่านมา +2

    തൊണ്ട ഞെക്കി പൃഥ്വി വേസ്റ്റ്.... ഉണ്ണി 🔥🔥🔥🔥

  • @rohitmr1269
    @rohitmr1269 2 วันที่ผ่านมา +4

    UNNI MUKUNDAN 😎🤏

  • @Pp-great
    @Pp-great 2 วันที่ผ่านมา +10

    ബോക്‌സ് ഓഫീസിൽ മാർക്കോയെ തടയാൻ മട്ടാഞ്ചേരി മാഫിയക്ക് കഴിയില്ല....🦾🦾🦾

  • @demonkingvenom
    @demonkingvenom 2 วันที่ผ่านมา +3

    Merritt മെറിറ്റിൽ വന്നവനാടാ 🔥💀

  • @Drwolftrolls4044
    @Drwolftrolls4044 2 วันที่ผ่านมา +9

    Bro please
    Thumbnail ഏതാ app????

  • @rejinemmisbz6999
    @rejinemmisbz6999 2 วันที่ผ่านมา +1

    3:13 പെർഫെക്ട് 🔥

  • @yatheendrantv5670
    @yatheendrantv5670 2 วันที่ผ่านมา

    Action scenes Suresh gopi ക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഇനി ഉത്തരം തേടി പോവാൻ ഇല്ല....

  • @raisonrobert9041
    @raisonrobert9041 2 วันที่ผ่านมา +11

    Rocky bhai vare pedichupoyi machanmare🔥🔥

  • @jopbypa8792
    @jopbypa8792 2 วันที่ผ่านมา +6

    Prithi raju parnju unni mukadhan nadaplaki malyalthinte kjf marco

  • @Marcogami
    @Marcogami 2 วันที่ผ่านมา +3

    Hindi state ok full positive💥💥💥

  • @ibrouzkalouz1893
    @ibrouzkalouz1893 วันที่ผ่านมา

    Emotional aay story indayrunnenkil......kayari koluthiyene....this results are for bgm and fight scene

  • @vishnusuresh3081
    @vishnusuresh3081 2 วันที่ผ่านมา +6

    Hindi print leak ayath preshnam akum 😢

  • @SarangSJV
    @SarangSJV 2 วันที่ผ่านมา +1

    അപ്പൊ 2ാം ഭാഗം ഇതിനെക്കാളും നല്ല രസമായിരിക്കും 😂💥❤️‍🔥

  • @Iamkalkki
    @Iamkalkki 2 วันที่ผ่านมา +3

    രഹസ്യ ഏജന്റ് നാട് വിട്ടെന്ന കേട്ടത് 😂

  • @eldiablo5758
    @eldiablo5758 23 ชั่วโมงที่ผ่านมา +1

    ഉണ്ണി ഇന്ത്യ കീഴടക്കി 💥💥💥

  • @deepz6852
    @deepz6852 2 วันที่ผ่านมา

    Kill movie venda athrayum sradda pidichillaa killum almost marco vibe thanne aanu puthiya hero ayondaanu allengil kill um boxoffice hit aavendathaayrnnu❤

  • @vcsboyyt6294
    @vcsboyyt6294 2 วันที่ผ่านมา +1

    Superstar unni mukundan 🔥🔥🔥

  • @edvinmathewa5776
    @edvinmathewa5776 วันที่ผ่านมา

    Thats y i like this guy, he is truly a gem to mollywood, prithviraj

  • @PraveenSdz
    @PraveenSdz 2 วันที่ผ่านมา

    Supper editing ❤️❤️
    Unni power💪🏻💪🏻

  • @anuraganu7292
    @anuraganu7292 2 วันที่ผ่านมา

    Chennayakal kku edhire onnu vettakku irangeeda.....idu atre ullu....chekkan appo bollywood le epephant nu kuzhi kuthan irangiyal....theerthene..Marco....varun dhavan okke varikuzhiyil veenu❤❤❤❤❤❤

  • @Bose_bhaskar
    @Bose_bhaskar 2 วันที่ผ่านมา

    മലയാള സിനിമ എത്ര കിടന്ന് മുക്കിയിട്ടും ഈ നൂറുകോടിക്ക് മുകളിൽ പോകുന്നില്ലല്ലോ ദൈവമേ 😧😧😧😧. 500 കോടി നമുക്ക് വെറും സ്വപ്നം മാത്രമായി പോകുന്നല്ലോ ദൈവമേ 😧😧😧😧.

  • @bibinchacko3532
    @bibinchacko3532 2 วันที่ผ่านมา +2

    Unni mukundan❤

  • @iamjishnudas
    @iamjishnudas 2 วันที่ผ่านมา +1

    Ethre oke haithum pucham😂😂😂 that dialogue was personally

  • @midhunraj-rw4qv
    @midhunraj-rw4qv 2 วันที่ผ่านมา +5

    3:05 😂

  • @adarshdajith8717
    @adarshdajith8717 2 วันที่ผ่านมา +3

    Marco🗿☠️🔥

  • @onlinedesign143
    @onlinedesign143 วันที่ผ่านมา

    പ്രിത്വിരാജ് ദീർഘവീക്ഷണം 👌

  • @vabsislive
    @vabsislive 8 ชั่วโมงที่ผ่านมา

    3:16 nepo kidin endh kasttapad 😂

  • @RaihanRaihu-y3g
    @RaihanRaihu-y3g วันที่ผ่านมา +1

    Varun dhawan ന്റെ ഇന്നേസെൻഡ് 😂😂😂😂

  • @abilashrs4904
    @abilashrs4904 2 วันที่ผ่านมา

    Nice edits bro.. 👍🏻👍🏻

  • @jusairamolp8980
    @jusairamolp8980 2 วันที่ผ่านมา +6

    Ellarum unniye prashamsikkumbol enganeyokke oralekondu pattum ennu paranja prathwiraj ne arum marakkaruthu😊

  • @swathikiran8495
    @swathikiran8495 วันที่ผ่านมา

    Final eppo varum❤❤❤

  • @vinakhss6100
    @vinakhss6100 2 วันที่ผ่านมา +1

    Superstar unnimukundan

  • @syamjithtirur3440
    @syamjithtirur3440 2 วันที่ผ่านมา +3

    ഉണ്ണിമുകുന്ദൻ🔥

  • @akshaykrishna5074
    @akshaykrishna5074 2 วันที่ผ่านมา

    തുടങ്ങിട്ടെ ഉള്ളു ❤❤❤❤❤❤

  • @BalanK-w9h
    @BalanK-w9h 2 วันที่ผ่านมา +2

    Marco🎉❣️

  • @sagarshan2474
    @sagarshan2474 วันที่ผ่านมา

    Super star unni mukundhan❤🎉

  • @faisalfaisalmp440
    @faisalfaisalmp440 2 วันที่ผ่านมา +3

    🤚🏻 1 st