എൻ്റെ കൈയ്യിലും ഉണ്ടായിരുന്നു Honda twister ഇതേ പണി തന്നെ വന്നു Pysten പണിയാൻ എതാണ്ട് ഒരു 5000 രൂപയോളം ആകും ഈ വണ്ടിയുടെ spare parts കിട്ടാൻ വലിയ പ്രയാസമാണ് പെളി മാർകറ്റിലേ കിട്ടും
bro ee honda vandiyil okke air suction valve enna sadhanam und carbulator nu mukalil ee pani cheyyumbo athum athinte tube okke clean cheyynam oil okke chaadunnath um missing varunnathum okke aasadhanam adanjittanu oru mathiri workshop kkar ith onnu thottunokkar polum illa
ഓൾ ഇന്ത്യ ട്രിപ്പിൽ തന്നെ എഞ്ചിൻ പണി അയത് അണ് ഡെൽഹി എത്തിയപ്പോൾ പുക ഉണ്ടയിരുന്നു എഞ്ചിൻ പണി ചെയ്യുമ്പോൾ piston ,cylender, ലെയിത്തിൽ കൊണ്ട് പോയി ബോറ് ചെയ്ത് ഇട്ടാൽ life ഒട്ടും കിട്ടില്ല അതിൻ്റെ പരമാവധി ഉപയോഗം തിർന്നു നന്നാക്കിയാൽ നിക്കാൻ പാടാണ് ഒരു 20000 കിലോ മീറ്ററേ കിട്ടു mനാക്കിയാൽ കിട്ടു നന്നക്കാൻ ഒരു 4oool-രു പ അകും പുതിയ piston, Cylender ഇട്ടാൽ 750oo Kilomiters കിട്ടും 12ooരു പ' കുടുതൽ അകും പുതിയത് അണ് നല്ലത്
Bro ഒരു വണ്ടി വാങ്ങി തരണമെന്ന് ആഗ്രഹമുണ്ട് അതിനുമാത്രമുള്ള പൈസയില്ല😌 സബ്സ്ക്രൈബർ വിചാരിച്ചാൽ നടക്കും എല്ലാവരും ചെറിയൊരു പൈസ ഇട്ടാൽ വാങ്ങിക്കാം pls. Support 🙏
കൊഴപ്പം ഇല്ല ബ്രോ വണ്ടി ഇത്രയും use ചെയ്തില്ലേ .ഇനി ഈ വണ്ടി കൊടുക്കരുത് .ഇന്ത്യ മൂഴുവൻ ഓടിയ വണ്ടി അല്ലെ .corona ഒകെ കഴിഞ് പുതിയ ഒരു വണ്ടി എടുത്ത് ട്രിപ്പ് പൂവാൻ തുടങ്ങണം. അപ്പൊ ചാനൽ പഴയ പോലെ ഉഷാരാവും.കൂടെ ഷാഫി ബ്രോയും ഇൻഡെങിൽ പൊളിക്കും.
twister super aanu.
ഷാഫി ഹെൽമെറ്റ് വെച്ച് മാത്രം വണ്ടി ഓടിക്കുക safe driving
Ok bro
@@mohammedshafi20-20 shafii
ആഹാ നല്ല best time.
😪
Honda Hornet that's good for you upcoming tour
വണ്ടി യുടെ ഹാൻഡിൽ ബാറ് വിഡിയോ
വിൽ കാണുമ്പോൾ പഴയ ALL INDIA TRIP ഓർമ്മ വരുന്നു!👍👍👍
👌👌👌
*_മൈലേജിന്റെ രാജകുമാരൻ Honda Twister_* 🛵
👌👌👍👍
Ethrakitym
@@vv-gv2yk 65+
@@Sahad_Cholakkal okkk good
Uvva uvvaaa
Bro താൻങൽ വളരെ വിഷമതതിലാണ് എങ്കിലും താൻങൽ വിഷമം പുറത്ത് കാണികുനില ദൈവം നല്ലൊരു വഴി കാണിച്ചു തരൂ👍👍
👌👌👍👍👍
എൻ്റെ കൈയ്യിലും ഉണ്ടായിരുന്നു Honda twister
ഇതേ പണി തന്നെ വന്നു
Pysten പണിയാൻ എതാണ്ട് ഒരു 5000 രൂപയോളം ആകും
ഈ വണ്ടിയുടെ spare parts കിട്ടാൻ വലിയ പ്രയാസമാണ്
പെളി മാർകറ്റിലേ കിട്ടും
Athe bro kittan padanu
Piston.. 2000 roopa.. ഉള്ളു. മലപ്പുറം
Vandi de old spair chinnakada pallide side ilim kittuvonu nokku bro
Yes bro
Cylinder bore chytha mathy
Boring - 1200 adthmax
Head seting - 700 max
Half kit -100
Labour - 750
Oil -300
Thanks for the information
Hi
ഇടിവെട്ട് ഏറ്റവന് പാമ്പുകടിയും എന്ന പോലെയായി, സാരമില്ല ഈ സമയവും കടന്നുപോകും. Be positive 👍
😪👌
ചേട്ടന്റെ ഇംഗ്ലീഷ് കേട്ട് കിളി പേയി ഞാൻ
1:52 bro ahh sathanam hondaill book cheythal kittum near service centerill poyi book chey
Ok bro
bro ee honda vandiyil okke air suction valve enna sadhanam und carbulator nu mukalil ee pani cheyyumbo athum athinte tube okke clean cheyynam oil okke chaadunnath um missing varunnathum okke aasadhanam adanjittanu oru mathiri workshop kkar ith onnu thottunokkar polum illa
Thanks bro
Maneesh bro...engine paniyunundel athu oru video ayitu cheyanam
Theerchayayum
Kollath evida stalam
honda cb twister bike saree guard anyone know selling site or if anyone selling please reply this message
Hellol
SUper ബ്രോ😍❤✌💜💖ആ english പറഞ്ഞ ചേട്ടൻ പൊളിയാണല്ലോ വേറെ ലെവൽ english😘✌✌
👌👌👌
Plz support
Sand Route channel Goa video : th-cam.com/video/jpaBL0qNujQ/w-d-xo.html
ആ.... ചേട്ടനെ... പിന്നെയും കണ്ടല്ലേ... ✌️✌️✌️
twister super bike bast malige and power
anta vandeum twister an
Vandi eduthal pedumo??
Antayum
എല്ലാ പണിയും വണ്ടി വിളിച്ചാണല്ലോ വരുന്നത്, best tym.
സമയം ശരിയല്ല bro അല്ലാതെ എന്ത് പറയാനാ
😪
Hondakar onne ithahte onn sponser cheyithoda
Oru battery, stand um vagaan poya aala thirichuvannathu engine paniyum kondu..... Maneshettan maranamaaasu....😁😇
Ethreem pettannu seriyakkan vazhiyundakatte.... 🙏
He he 😃👍👍
Bro ente vandi pistun work full kazhinch but sealinte avide cheriya leak und athinu ethra expense varum
ബ്രോ..വണ്ടി അപ്ഗ്രേഡ് ചായുന്നതാണ് നല്ലത്.. അല്ല പണിയുണ്ട് enudagil അതിന്റെ full വിഡിയോ chayamo.. ഡീറ്റൈൽ ആയി...
Cylinder Bore cheyth Puthiya pistonum itta pore?
Yes bro
Spare parts kittumo
അണ്ണാ bike ഒന്ന് upgrade ചെയ്തുടെ ചേട്ടാ. ഇനിയും ടൂർ ചെയ്യാൻ ഉള്ളതല്ലേ.
കുറച്ചു നാള് kayiyatu bro
Ningale all india travelinte fan ayithudangi
Ellam sariyakum bro
Yes bro
Bro my Twister engine also got damaged,can't leave the bike,so done repaired.. now perfectly healthy..
😍👍👍👍
Piston Pani aayirunno?
Athra aayi. Puthiyath aano ittath?
Vazhthukal..........thambi...🔥🔥
Adey ..aa pullidea name Entha...pinee vandikku crash guard ellea ..
Illa bro
@@thesolotravelermaneesh appo onnu charinjall entho chyumm
Bro engine oil medich kyyl vacho. Oil pettann kathi theerum appo top up chayth kodukkanam ille pinnem scene aavum.
Athe bro
ഓൾ ഇന്ത്യ ട്രിപ്പിൽ തന്നെ എഞ്ചിൻ പണി അയത് അണ് ഡെൽഹി എത്തിയപ്പോൾ പുക ഉണ്ടയിരുന്നു
എഞ്ചിൻ പണി ചെയ്യുമ്പോൾ
piston ,cylender, ലെയിത്തിൽ കൊണ്ട് പോയി ബോറ് ചെയ്ത് ഇട്ടാൽ life ഒട്ടും കിട്ടില്ല അതിൻ്റെ
പരമാവധി ഉപയോഗം തിർന്നു
നന്നാക്കിയാൽ നിക്കാൻ പാടാണ്
ഒരു 20000 കിലോ മീറ്ററേ കിട്ടു mനാക്കിയാൽ കിട്ടു നന്നക്കാൻ
ഒരു 4oool-രു പ അകും പുതിയ
piston, Cylender ഇട്ടാൽ 750oo
Kilomiters കിട്ടും 12ooരു പ' കുടുതൽ
അകും പുതിയത് അണ് നല്ലത്
താങ്ക്സ് യു ബ്രോ
Kuda seriyakkunna chettane kond oru tutorialcollege open cheyyam...powli
പടക്കുതിര 😊😍
Yes👍👍
ചേട്ടൻറ്റെ വിഡിയോകൾ നല്ലതാണ്
Thank u
മനീഷേട്ട all kerala trip നിർത്തിയോ
Bruh a pulli yude name entha? Uden panathil Vanna pulli ano?
Pulliyude peru sathyapalan.... udan panam pullikaran alla
Ah ok bro
E oil matiye Mandan ara....?.. old engin oil remove akit new oil fill akanam. Vandi work ariyathorde kyl kodutha . enghane pani kittum
bro ith just top up cheythu kondu nadakan anu pattu
Top up anu
Video kanditt ee kanicha shopil poyal subscribersin discount kittuvo
Endenkilum kurachu tharum bro
Ellam ok avuoom bro
യെസ് bro
What is the mileage of your bike??
പ്രതിഭ ആണ് പ്രതിഭാസം ആണ് ചേട്ടൻ
Entha bro
മച്ചാൻ പൊളിയാണ്
Bro ഒരു വണ്ടി വാങ്ങി തരണമെന്ന് ആഗ്രഹമുണ്ട് അതിനുമാത്രമുള്ള പൈസയില്ല😌 സബ്സ്ക്രൈബർ വിചാരിച്ചാൽ നടക്കും എല്ലാവരും ചെറിയൊരു പൈസ ഇട്ടാൽ വാങ്ങിക്കാം pls. Support 🙏
😍
Bro, ഒരു benz car വാങ്ങി കൊടുക്കണം എന്ന് എനിക് ആഗ്രഹം ഉണ്ട്.... but കൈയിൽ പൈസ ഇല്ല...... 😂😂
Engine pani vanna Vandi odikathirikuka engine pani cheythu odik .allankik nalla pani kittum
👌👌👌👍👍
Maneesh bro... 💞
Bro
Vandi mattar ai Maneesh bro
Yes bro
Bhai vandi matu, Hero xpulse or royal Enfield angana enthenkilum
Vanganam ellam reaay avattu
Broyiku arelum oru bike sponsor chaiyanea
മനീഷ് 125000KM ഓടിയ വണ്ടിയാണ്, എൻജിൻ പണിയുക, അല്ലെങ്കിൽ ഹെഡ് പിസ്റ്റൻ സിലിണ്ടർ മാറ്റുക അല്ലെങ്കിൽ ജലദോഷം മഞ്ഞപ്പിത്തം ആകും.
Athe bro
Maneesh bro very cool guy
😍👍👍
കൊഴപ്പം ഇല്ല ബ്രോ വണ്ടി ഇത്രയും use ചെയ്തില്ലേ .ഇനി ഈ വണ്ടി കൊടുക്കരുത് .ഇന്ത്യ മൂഴുവൻ ഓടിയ വണ്ടി അല്ലെ .corona ഒകെ കഴിഞ് പുതിയ ഒരു വണ്ടി എടുത്ത് ട്രിപ്പ് പൂവാൻ തുടങ്ങണം. അപ്പൊ ചാനൽ പഴയ പോലെ ഉഷാരാവും.കൂടെ ഷാഫി ബ്രോയും ഇൻഡെങിൽ പൊളിക്കും.
Vandi kodukkila bro orikalum
Athanu Manish broyum hondayum
ഞാൻ ഒരു ഹോണ്ട മെക്കാനിക്കാണ് എനിക്ക് ഈ വണ്ടി പണിയാൽ തന്നാൽ 5500 ന് പുതിയ സിലിണ്ടർ പിസ്റ്റൺ ഇട്ട് തരും ഇത് ' ബ്രാ ''യ്ക്ക് മാത്രമുള്ള ഓഫറാണേ
ബ്രോ എവടെ ആണ് സ്ഥലം
Calicut.Mukkam😁
Wings honda mukkam
@@nidhinvariyath8534 njan kollam anu
Ariyam
Hello jaison from eranakulam
Oh no 😲
Broi camera ethaarnnu
Same mobile
@@thesolotravelermaneesh haaa
സമയ ദേശം Nizamudeen Sasthamcotta Kollam Good Brother keep Corona
Athe
All is well bro..... 👍
👍👍👍
Oil orupad chilvkumallo
Yes bro
Hai maneeshetta✋️.. english paranja chettan enthayalum hit ayi🤗
Athe bro
think about a yamaha szrr
എല്ലാം കൊണ്ടു നല്ല സമയം അല്ലേ മനീഷ് ഭായ് Cവണ്ടി എഞ്ചിൻ പണി )
😃👍
Nammude time shariyalla
Athe bro
Sand wood കഴിഞ്ഞ വീഡിയോയിൽ subscribe ചെയ്തു
Bro ithu vere video anu onnu kandu noku
ഞാനും 2 wheeler mechanic ആണ്
Evda anu
നാട്ടിൽ ലീവിന് വരുമ്പോൾ ഇപ്പൊൾ സൗദി അറേബ്യ
കഷ്ടകാലം ആണല്ലൊ മനീഷ്ഭായ്
Athe bro 👍👍👍👍👍
എല്ലാം ശെരിയാകും
Haiiiibro 👍✌✌
Haai ഞാൻ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിരുന്നു മറുബാടി കിട്ടിയില്ല.
Nokam bro
മനിഷേട്ടാ നമ്മുക്ക് വണ്ടി മാറ്റം 😍😍
👍👍👍
Bro bike upgrade
കമെന്റിന് ❤️കൊടുക്കുന്നത് റോബോട്ട് ആണോ അതോ വേറെ ആരേലും ആണോ??
Enthupatti
@@thesolotravelermaneesh oruthan കൊടുത്ത ലിങ്കിനും (misleading) കൊടുത്തു
@@nisam1637 endanu onum manasilayila
@@thesolotravelermaneesh ഒരുത്തൻ ഏതോ ഒരു വെബ്‌സൈറ്റിന്റെ പേര് കമന്റിൽ ഇട്ടിട്ടുണ്ട്. പോൺ site ആണെന്ന് തോന്നുന്നു, അതിനും ❤️കൊടുത്തു അതാ ചോദിച്ചത്
nisam 😂
Chetta twisterinte pistum panikku ethra rupees avum
7k
@@thesolotravelermaneesh evide kurava ente kayyil twister und 4500 ayittollu
@@rizwanrishu7782 place evida
@@abhijithmuraliabhijithmura8422 kottakkal
Bro power zone theppane
Shafi 🙂🙂
വണ്ടി പണി ആയല്ലോ bro
Yes bro
മോശം time allanno bro
Yes bro
Coronaykk koode vannathaakum
Athe
Dark
പണി പാളില്ലോ ☹️☹️☹️
പണി പാളി
വണ്ടി പെട്ടന്ന് തന്നെ പണി കഴിച്ച് ഇറക്കുക
👍👍👍
എന്റെ ഇതേ വണ്ടിയാരണ്ടാമതു പണി തെടുത്തു
pavam cash ilathapo pani kittilea
Athe bro
ഒരു ബുള്ളറ്റ് എടുക്കു മനീഷ്
👍
ബ്രോ വണ്ടി എത്ര കിലോമീറ്റർ ഓടി?
123000
വണ്ടി മുതലായി അല്ലെ
പൊളി ഇന്ഗ്ലീഷ്..
Manju😍😍
Never give up 🥰
Broo nthallaaaam visheesham
👍👍😍😍😍
അണ്ണാ ഒരു xpulse 200T wait ചെയ്യുന്നു, ഇപ്പോൾ പഴയ two stroke വണ്ടി ആയി, പെട്രോളും ഓയിലും ഒരുമിച്ചു അടിക്കണം
Thaakalam two stroke odikam pinne vangam bro
@@thesolotravelermaneesh അണ്ണാ x pulse nte കാര്യം nadakkumoo
Scene 😢
Cheruthonnumalla bro dark scene anee
ഒരു പ്ലഗ് കയ്യിൽ കരുതി വക്കുക
യെസ് bro
A chettatee English Pronunciation pakka...nammalokke ennanno engnee samsarikkunne bro🤣🤣🤣🤣
Koronnakalam.nallasamayam
He he
ബ്രോ ഇൻസ്റ്റാഗ്രാം follow ചെയ്യാൻ പറ്റുന്നില്ല
Description noku
ചേട്ടനും ആയി ഒരു ട്രിപ്പ് പ്ലാൻ ചെയ്യരുതോ
👍👍