മോദികാലനീതിയുടെ ഇന്ത്യന്‍ കോടതി | Hindutva India | Pramod Puzhankara | Part2

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഹിന്ദുത്വ ഇന്ത്യയുടെ പ്രതിഷ്ഠാപനം. പ്രമോദ് പുഴങ്കരയുടെ പരമ്പരയുടെ രണ്ടാം ഭാഗം. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയധികാരത്തിന്റെ സമഗ്രാധിപത്യ ഭരണകൂടത്തോട് മാത്രമല്ല അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും വിധേയത്വം പുലർത്തുന്ന ഒന്നായി ഇന്ത്യയുടെ ഭരണഘടനാ കോടതികൾ മാറുകയാണ്. പൗരാവകാശങ്ങൾ, രാജ്യത്തിന്റെ ഫെഡറൽ ഘടന, മതേതര സമൂഹം തുടങ്ങി ഇന്ത്യൻ ഭരണഘടനയെ ഒരു ജനാധിപത്യ ജൈവരേഖയാക്കി നിലനിർത്തുന്ന എല്ലാ രാഷ്ട്രീയബോധത്തെയും ഹിന്ദുത്വ രാഷ്ട്രീയവും മോദി സർക്കാരും ഇല്ലാതാക്കുമ്പോൾ വിധേയമൗനങ്ങളിലും സാധൂകരണ വിധികളിലുമായി ഇന്ത്യയുടെ ജനാധിപത്യസമരത്തിൽ നിന്നും അകലങ്ങളിലേക്ക് നീങ്ങുകയാണ് സുപ്രീം കോടതി.
    Hindutva not only holds the comprehensive dominance of political power in India's governance structure but also, in its political philosophy and political science, subjects it to obedience. As Hindutva, political supremacy, and the Modi government recede, the Supreme Courts will continue to traverse through challenges, ensuring India's democratic legacy prevails through struggles for democracy, transcending barriers from fundamental rights to legislative enactments, both in the realm of civic rights and in the evolution of India's federal structure and diverse society."
    Pramod Puzhankara - Representation of Hindutva India - Part 2
    #supremecourt #court #india #modi #sanghparivar #ramtemple #babrimasjid #MRShah #DYChandrachud #india #judiciary #pramodpuzhankara #truecopythink
    Watch Hindutva India Series Episode -1 : • Ayodhya യിലെ രാഷ്ട്രീയ...
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 22

  • @vidhyadharanmadassery3767
    @vidhyadharanmadassery3767 ปีที่แล้ว +2

    ഇത്രയും കാലം ആയില്ലെ ഈ പൊള്ളയായ വാദഗതികൾ ഞങ്ങൾ എല്ലാം കാണന്നു, കേൾക്കുന്നു, അനുഭവിച്ചിരിക്കുന്നു. ശുഭം മംഗളം-ഭവന്തു.

  • @praveenpchandran
    @praveenpchandran ปีที่แล้ว +2

    ബൂർഷ്വാസികളം പ്രതിക്രിയവാദികളും തമ്മിലുള്ള അന്തർധാര ശക്തമായിരുന്നു എന്ന് വേണം കരുതാൻ. അഭിനവ കുമാരപിള്ള സർ കലക്കി തിമർത്തു കിടുക്കി.

  • @musthafats5873
    @musthafats5873 5 หลายเดือนก่อน

    You said it well sir

  • @kareemmusthafa
    @kareemmusthafa ปีที่แล้ว +8

    സംഘ പരിവാരം അധികാര ആരോഹണം മുതൽ വിധികളെല്ലാം നാഗ്പൂരിൽ നിന്നാണ് വരുന്നത് എന്ന് അരിയാഹാരം കഴിക്കുന്ന വർക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.തുല്യം ചാർത്തുന്ന പണി മാത്രമാണ് ജഡ്ജി യേമാൻ മാർക്കുള്ളത്. അല്ലെങ്കിൽ ജസ്റ്റീസ് ലോയ യുടെ ഗതി വരും

    • @shr1293
      @shr1293 ปีที่แล้ว

      ജസ്റ്റിസ് ലോയക്ക് എന്ത് പറ്റി

    • @kareemmusthafa
      @kareemmusthafa ปีที่แล้ว

      @@shr1293 കാര്യമായി ചോദിച്ചതാണോ?

    • @shr1293
      @shr1293 ปีที่แล้ว

      @@kareemmusthafa അതെ ..

    • @kareemmusthafa
      @kareemmusthafa ปีที่แล้ว

      @@shr1293 ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മഹാരാഷ്ട്ര കോടതി ജഡ്ജി ആയിരുന്ന ജസ്റീസ് ലോയ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായോട് തൊട്ടടുത്ത ദിവസം നിർബന്ധമായും കോടതി മുൻപാകെ ഹാജരാകാൻ ഉത്തരവിട്ട കാരണത്താൽ അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിശദ വിവരങ്ങൾ ഗൂഗ്ൾ സെർച്ച് ചെയ്താൽ മനസ്സിലാക്കാം

    • @akgirisababu7902
      @akgirisababu7902 ปีที่แล้ว

      Case will file against him👺 It is against kudos art jidisary

  • @ahmadashraf3369
    @ahmadashraf3369 ปีที่แล้ว

  • @x-factor.x
    @x-factor.x ปีที่แล้ว

    കേരളത്തിലെ ജനങ്ങൾ വിശിഷ്യ യുവത അല്പകാലമായി പുലമ്പി ക്കൊണ്ടു വിളയാടുന്നത് വികസനമെന്നാൽ മോദിയാണെന്നും മോദിയെന്നാൽ ഭാരതമാണെന്നുമാണ് !.
    നാഷൽ ഹൈവേ പണിയുന്നതു കണ്ടാണ് ഇത് വികസനമാണെന്ന് തെറ്റിദ്ധരിച്ചാണ്ടി തു പറയുന്നത് !.
    ഹൈവേ പണിയുന്നത് കോരനും കോരയ്ക്കും കോയക്കും തെക്ക്-വടക്ക് ഉലാത്തിനല്ലെന്നും മോദിയുടെ ബില്യണയർ ക്രോണീസിന്റെ വ്യാപാരം സുഗമമാക്കുന്നതിനു വേണ്ടിയാണെന്നു മനസ്സിലാക്കാനുള്ള കഴിവില്ലായ്മ കൊണ്ടാണെന്നാർക്കാണറിയാത്തത് ???!!!.

  • @laljivasu8500
    @laljivasu8500 ปีที่แล้ว +1

    YOU DON'T WORRY ABOUT INDIA... INDIA IS TOTALLY SAFE WITH BJP GOVERMENT ....

  • @Anil-gp4ge
    @Anil-gp4ge ปีที่แล้ว +5

    പുഴങ്കര ചീട്ടുകളി അറിയില്ലെങ്കിൽ പഠിക്കണം.ഇങ്ങനെ ഓരോന്ന് പറയാൻ തോന്നുമ്പോൾ കൂട്ടുകാരെ വിളിച്ചു ചീട്ടു കളിച്ച് ഇരിക്കുക.

    • @vishnulal2967
      @vishnulal2967 ปีที่แล้ว

      Podo

    • @Anil-gp4ge
      @Anil-gp4ge ปีที่แล้ว

      @@vishnulal2967ഒറ്റ വാക്കിൽ തിരസ്കരിക്കാതെ വിഷ്ണു.ഒന്നുമില്ലെങ്കിൽ വിഷ്ണുവിൻ്റെ ഒരവതാരമല്ലെ രാമൻ.സ്നേഹം.

  • @Rmbd-z1i
    @Rmbd-z1i ปีที่แล้ว

    Corporate bollywood, ambani, adani raman of modi

  • @bboyscene2111
    @bboyscene2111 ปีที่แล้ว +1

    What is this Charlie trying to say. Be sensible and make the points. Je wanted to say do many thing . He is thoughtoly confused. What does he mean by Hindutwa Politics.

    • @pr3148
      @pr3148 ปีที่แล้ว

      ചാണകം പുഴുങ്ങിയത് വേണോ..ഇത്തിരി ഗോമൂത്രവും? സംഗിക്ക് മനസ്സിലാവുന്നാ കാര്യം പറഞ്ഞതാ.