വളരെ എളുപ്പം കീറിപ്പോയ തുണികൾ തുന്നിയെടുക്കാം | മെഷീനും വേണ്ട തയ്‌ക്കുകയും വേണ്ട | Cloth repairing

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ജീൻസായാലും കീറിയൽ ഇനി ശരിയാക്കിയെടുക്കാൻ ഇങ്ങനെ ഒന്ന് ചെയ്താൽ മതി | Dress reparing without stiching| Easy sweing tips
    #tips #stiching #clothing
    ---------------------------------------------------
    It is indeed pleasure to present this video and hope you have enjoyed it as well. However i can assure you of my best efforts to entertain you with latest and variety ideas in connection with our day to day life matters 😊😊
    I look forward to have your valuable comments, suggessions and request you all to send your likes👍👍 comments🎙️🎙️ and advices🙄🙄 in order to improve up coming videos in future time .. 🙏🙏
    ------------------------------------------------------------------------------------------------
    Also please watch me.. 👇👇
    FACEBOOK ➡️➡️ / resmees
    INSTAGRAM ➡️➡️ bit.ly/2T3nREB.
    SHARCHAT ➡️➡️ sharechat.com/...
    ------------------------------------------------------------------------------------------------
    With lots of Love ❤️❤️
    Resmi Shiju
    ഈ വീഡിയോ അവതരിപ്പിക്കുന്നതിൽ തീർച്ചയായും സന്തോഷമുണ്ട്, നിങ്ങൾക്കും ഇത് ആസ്വദിച്ചുവെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതും വൈവിധ്യമാർന്നതുമായ ആശയങ്ങൾ കൊണ്ട് നിങ്ങളെ രസിപ്പിക്കാനുള്ള എന്റെ ഏറ്റവും മികച്ച ശ്രമങ്ങളെക്കുറിച്ച് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു, വരാനിരിക്കുന്ന എല്ലാ വീഡിയോകളും മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ലൈക്കുകളും അഭിപ്രായങ്ങളും അയയ്ക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു
    നന്ദിയോടെ നിങ്ങളുടെ സ്വന്തം...❤️❤️
    Resmi Shiju
    #fabric
    #stichingideas
    #stichingclass
    #reparing
    #sweing
    #dresses
    #jeans
    #jeanshack

ความคิดเห็น • 180

  • @jeeshajestin5895
    @jeeshajestin5895 2 ปีที่แล้ว +13

    ആദ്യമായാണ് ഇങ്ങനെ ഒരു ടിപ്പ് കാണുന്നത് എല്ലാവർക്കും വളരെ ഉപകാരപ്രദമായ നല്ലൊരു ടിപ്പു പറഞ്ഞു തന്നതിന് വളരെ നന്ദി ഇതുപോലെ ചെയ്തു നോക്കിയതിനു ശേഷം തീർച്ചയായും കമൻറ് ബോക്സിൽ അറിയിക്കാം കേട്ടോ

  • @ajithag6856
    @ajithag6856 2 ปีที่แล้ว +3

    തുന്നൽ അറിയത്തില്ലാത്തവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ് ഇതുപോലെ ചെയ്താൽ തയ്യൽ മിഷൻ വായിക്കേണ്ട കാര്യമേയില്ല ഒത്തിരി ഉപകാരമായി വീഡിയോ ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോയുമായി വരണം

  • @foodbloger7838
    @foodbloger7838 2 ปีที่แล้ว +5

    അടിപൊളി dear ഒത്തിരി ഉപകാരപ്പെട്ടു എന്റെ മോന് യൂണിഫോം ചെറിയ പരിക്ക് ഉണ്ട് ക്ലിയർ ആക്കാല്ലോ

  • @moonchandran2469
    @moonchandran2469 2 ปีที่แล้ว +1

    നല്ലൊരു വീഡിയോ ആയിരുന്നു കാരണം തുന്നൽ അറിയാത്ത എന്നെപ്പോലെയുള്ളവർക്ക് യൂസ്ഫുൾ ആയ വീഡിയോ നല്ല അവതരണം

  • @abgallery1128
    @abgallery1128 2 ปีที่แล้ว

    തുന്നൽ അറിയാത്തവർക്കും ചെയ്യാവുന്ന ഈ tip അടിപൊളിയാട്ടോ.... വളരെ ഉപകാരപ്പെടുന്ന വീഡിയോ.... നല്ല അവതരണം.. Good sharing

  • @lotusthanu229
    @lotusthanu229 2 ปีที่แล้ว +3

    തുന്നൽ അറിയാത്തവർക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു എന്തായാലും മെഷീനും സൂചിയും ഒന്നും കയ്യില്ലാത്തവർക്ക് ഏറ്റവും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം

  • @rubynoonu8265
    @rubynoonu8265 2 ปีที่แล้ว

    തുന്നലറിയാത്തവർക്കും വസ്ത്രങ്ങൾ കീറി പോയാൽ തുന്നാൻ പറ്റുന്ന രീതി വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു വളരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് ചെറിയൊരു ഡാമേജ് ഒക്കെ ഡ്രസ്സിൽ വന്നു കഴിഞ്ഞാൽ ഇതേപോലെ തുന്നൽ അറിയാത്തവർക്ക് അതുപോലെ മിഷൻ ഇല്ലാത്തവർക്കൊക്കെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @jackandjill2839
    @jackandjill2839 2 ปีที่แล้ว +2

    tailoring ariyathavarkk ith enthaayalum useful aantto...thankyou for the useful tip

  • @linaliya1595
    @linaliya1595 2 ปีที่แล้ว +1

    Usefull veedeo eth endayalum onn try chyth nokkam thanks sharing dear👍👍

  • @geethu7845
    @geethu7845 2 ปีที่แล้ว

    ഇത് ഒത്തിരി പേർക്ക് ഉപകാര പെടുന്ന വീഡിയോ ആണല്ലോ.. വസ്ത്രങ്ങൾ കീറിയാൽ ഇനി ഇതുപോലെ ചെയ്‌തു നോക്കാം അല്ലേ. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @Dora-yd4lb
    @Dora-yd4lb 2 ปีที่แล้ว

    തുന്നൽ അറിയാത്തവർക്ക് ഒരുപാട് ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് നല്ല രീതിയിൽ അവതരിപ്പിച്ചു

  • @joanthomas7099
    @joanthomas7099 2 ปีที่แล้ว

    തുന്നൽ അറിയാത്തവർക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കുന്നുണ്ട്.

  • @anuzb3753
    @anuzb3753 2 ปีที่แล้ว

    Ingane oru video first time seeing. ഇത് ശരിക്കും upakarapradham ആയ ഒരു video thanne. ഇനിയിപ്പോ വീട്ടില്‍ തന്നെ കീറിയ thuniyokke തുന്നി shariyaakamllo

  • @gigglest8701
    @gigglest8701 2 ปีที่แล้ว +1

    Good idea polichu ini thunikal keeriyalum kuzhappamilla very simple method will try thanks for the great share

  • @animecrazy9143
    @animecrazy9143 2 ปีที่แล้ว

    നിങ്ങൾ ഇടുന്ന എല്ലാ വീഡിയോകളും സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ഇതും അതുപോലെ തന്നെ തീർച്ചയായിട്ടും ഇതൊന്നും ചെയ്തു നോക്കുന്നുണ്ട് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പാണ് പറഞ്ഞു തന്നിരിക്കുന്നത്

  • @amnussaman7459
    @amnussaman7459 2 ปีที่แล้ว

    വളരെ നല്ല അടിപൊളി വീഡിയോ ആയിരുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ടിപ്പ് കാണുന്നത് തീർച്ചയായിട്ടും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @mehraamira6497
    @mehraamira6497 2 ปีที่แล้ว +1

    very useful and helpful sharing..ennepole stiching ariyathorkk ee video nalla upakaramavum..keep going..

  • @foodworld4474
    @foodworld4474 2 ปีที่แล้ว +1

    തുന്നൽ അറിയാത്തവർക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു

  • @afrimol9955
    @afrimol9955 2 ปีที่แล้ว

    Stitch chyyanulla tips kollam valare nannayitund ellavarkum useful aya video great sharing thanks waiting next video

  • @shonyj3118
    @shonyj3118 2 ปีที่แล้ว

    ororutharkkum upakarapradhamaya oru video thanneyanu ithu, nithyajeevithathil aavashyamayi varunna onnu, valare eluppathil cheythu kanichu, nalla avatharanamayirunnutto

  • @ridwan1176
    @ridwan1176 2 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് തുണി ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ അവതരിപ്പിച്ചു

  • @mashaallah4924
    @mashaallah4924 2 ปีที่แล้ว

    തുന്നൽ അറിയാത്തവർക്ക് വരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. നല്ല ടിപ്സ് തന്നെ. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.

  • @mydreamz1751
    @mydreamz1751 2 ปีที่แล้ว

    രണ്ടും നല്ല കിടിലൻ trick ആണല്ലോ ഇനി കീറിയ ഡ്രസ്സ് ഭാഗങ്ങൾ ഇതുപോലെ ഒട്ടിച്ചെടുക്കാം.Very useful ideas

  • @laltvr4625
    @laltvr4625 2 ปีที่แล้ว

    എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ. തുന്നൽ അറിയാൻ പാടില്ലാത്തവർക്കും ചെയ്യാൻ പറ്റും. Thank you for sharing

  • @sabeenasakkeer4413
    @sabeenasakkeer4413 2 ปีที่แล้ว

    Thunnalariyathavarkum pattiya valare useful aya tip arunu.. valare nannayi paranju thanu.. good sharing.. iniyum ithupolulla videos pratheekshikkunnu..

  • @sankarij3386
    @sankarij3386 2 ปีที่แล้ว

    Kollallo ee trick... ellam valare upakarappedunna reethiyil vishadheekarichu thanne paranju thannu...TQ dear

  • @ckscks3941
    @ckscks3941 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ...അവതരണം വളരെ നന്നായിട്ടുണ്ട്.... ഈ അത്ഭുതകരമായ നുറുങ്ങുകൾ പങ്കുവെച്ചതിന് നന്ദി

  • @waveswave1421
    @waveswave1421 2 ปีที่แล้ว

    ഇത് സൂപ്പർ ആണല്ലോ തുന്നൽ അറിഞ്ഞില്ലെങ്കിലും ഇതുപോലെ ചെയ്താൽ മതിയല്ലേ, നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 🥰

  • @fathoosh8864
    @fathoosh8864 2 ปีที่แล้ว

    ഇത് കൊള്ളാലോ എന്റെ നല്ലൊരു ചുരിതാർ ഇത് പോലെ ഒരു ഹോൾ വന്നിട്ടുണ്ട്. ഇനി ഇങ്ങനെ ചെയ്യാലോ. രണ്ടും ഇഷ്ട്ടായി 👍🏻

  • @Muthamma-t2l
    @Muthamma-t2l 2 ปีที่แล้ว

    nalla useful video ayirunnu ...thanks for sharing...expecting more videos..good share

  • @ayishasidheek9922
    @ayishasidheek9922 2 ปีที่แล้ว

    Valare useful video. Thunnal ariyathavakum thunnan madiyullavarkum valare usefulaya tip anith enthayalum enikkith orupad usefulayi. Theerchayayum ethupole cheythu nokkanam. Nice share....

  • @salmasalma-e9c4y
    @salmasalma-e9c4y 2 ปีที่แล้ว +1

    Useful ayitundu video nalla reethyil present cheyithitundu

  • @Vijay-ls9eq
    @Vijay-ls9eq 2 ปีที่แล้ว

    beautiful presentation...ini ee trick use cheyyam...nice sharing

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 ปีที่แล้ว +1

    wow ithkollalo super tips well presented i like it i will try this sure itharathilulla new tipsnayi waiting aan to thanks for sharing

  • @claratony8255
    @claratony8255 2 ปีที่แล้ว

    keeripoya dress polum thunni use cheyyanulla nalloru technique thanne.. Ellarkkum useful aya nalloru video thanne. Thanks for sharing

  • @lifeismykitchen4399
    @lifeismykitchen4399 2 ปีที่แล้ว

    Ithuvare kanatha oru idea analloo
    Nicely presented
    Iniyum pradeekshikunnu ithupoleyulla video

  • @salmanulfarizi3040
    @salmanulfarizi3040 2 ปีที่แล้ว

    Nmmle pole stitching ariyathavark polum simple ayit cheythu nokn pattiya work anallo enthayaalum really useful video thanne anith

  • @johnpeter6238
    @johnpeter6238 2 ปีที่แล้ว

    E idea kollamallo. Puthiya oru arivu thanne annallo. Nalla usefulum informativeum aya oru video thanne.

  • @yummy2250
    @yummy2250 2 ปีที่แล้ว

    ഇത് നല്ല ഐഡിയ ആണ് ട്ടോ. വളരെ ഉപകാരപ്രദമായ വീഡിയോ. ചെയ്തു നോക്കട്ടെ

  • @greeneryworld9079
    @greeneryworld9079 2 ปีที่แล้ว

    valare Nalla tips thanne ellavarukkum Nallonam useful aayirukkum thanks for sharing 👍

  • @achuachu9782
    @achuachu9782 2 ปีที่แล้ว

    nalla video aayirunnu. nalla stitching tip aanu; good share

  • @ponnubanu2642
    @ponnubanu2642 2 ปีที่แล้ว

    Ithu valare nalla oru video thanne anallo..thunnalariyathavarkkokke valare upakarappedum..njan thunnuvenkilum nallapole ready avarillya....

  • @sundarisundari6861
    @sundarisundari6861 2 ปีที่แล้ว

    Very useful video entayalum try cheithu nokkam thanks for sharing this helpful video 👍

  • @natureexplorer5802
    @natureexplorer5802 2 ปีที่แล้ว

    thuni keeriyaal ini ithupole thanne cheyyaam...nalla idea aanallo..thankyou for the useful idea

  • @sabeenac.i4077
    @sabeenac.i4077 2 ปีที่แล้ว

    എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു.. ഇത് പലർക്കും ഉപകാരം തന്നെയാവും.. ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വരണം

  • @honda1863
    @honda1863 2 ปีที่แล้ว

    Useful vedio kollato idea try cheysto nice presentation thanks share

  • @vidyavidhus26
    @vidyavidhus26 2 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി നല്ല അവതരണം

  • @thouse1319
    @thouse1319 2 ปีที่แล้ว

    Ellavarkum valare usefulaya video anith. Eniyippo thunnalarinjillakilum ethupole cheythu nokkalo. Thanks for sharing...

  • @binduvasudevan6875
    @binduvasudevan6875 2 ปีที่แล้ว

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ video. very good presentation and sharing, 👍👍

  • @naimashainas844
    @naimashainas844 2 ปีที่แล้ว

    Useful video... beautiful presentation...ini ee trick use cheyyam...nice sharing 👍

  • @sreeragammusic7371
    @sreeragammusic7371 2 ปีที่แล้ว

    Wow ithu adipoliyayitundu . Inghaneyoru tips ottum ariyillayirunnu. Valare ishtapettu. Nalla avatharanam.

  • @appu6156
    @appu6156 2 ปีที่แล้ว

    Idea super ayittundu, i tresting, kollam . Ee soothram first time kanunnu, perfectly done

  • @shafeeqshahla8090
    @shafeeqshahla8090 2 ปีที่แล้ว

    stiching ariyathorkku ithu nalla useful aanu tto..enganeyokke cheyyanam nn detailed aayi kanichu..keep going.

  • @bindunv5609
    @bindunv5609 2 ปีที่แล้ว

    Thunnal ariyathavarkkum eluppathil keeriya thunikal repair cheyynulla method paranhu thannathinu thanks

  • @aneenaanimol6562
    @aneenaanimol6562 2 ปีที่แล้ว

    Ellavarkkum valare upakàramayittulla vedio thanne anu stiwch ariyathavarkku poalum easy ayittu thanne cheyyan pathiya oru Idea anu enthayalum ini ithonnu try çhaithu noakkanam

  • @nuzhat4682
    @nuzhat4682 2 ปีที่แล้ว

    Useful video shared. Well explained about. Good sharing.

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... വളരെ നന്നായി എല്ലാം പറഞ്ഞു തന്നു... തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കുന്നുണ്ട്... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @anayprasad5015
    @anayprasad5015 2 ปีที่แล้ว +1

    vry usefull video anallo nice share good video

  • @Teddy-ws8ru
    @Teddy-ws8ru 2 ปีที่แล้ว

    Ethra simple ayittu cheyyan pattunna kariyam anuithoke .... Thayyal ariyathavarkum keeriya dress valare pettennu sheriyakkam... Ithokke try cheyanam

  • @chandrakolakkal890
    @chandrakolakkal890 2 ปีที่แล้ว

    Aha nalla super idea analo, stitching ariyatha enne polullavarkk useful analo,, useful tips

  • @navyapinky9830
    @navyapinky9830 2 ปีที่แล้ว

    ithu kollalo ini machine illenkilum thunnal ariyillenkilum keeriya thunikal ingane cheythal mathiyallo thank you for sharing

  • @roshlh2071
    @roshlh2071 2 ปีที่แล้ว

    Stitching is not easy. Enikku madiyanu cheyyan. Ithu kandittittu so interesting. Easy ayittu cheyyallo. Super. Well explained.

  • @vasudevvinod7254
    @vasudevvinod7254 2 ปีที่แล้ว

    Very useful video well explained nice sharing

  • @jasnajasna3017
    @jasnajasna3017 2 ปีที่แล้ว

    stiching ariyatha ellavarkkum useful ayaru video anallo,thanks for sharing

  • @fasnariyas4045
    @fasnariyas4045 2 ปีที่แล้ว

    Ith nan cheyyarund nalla reethiyil manaslaayi nalloru vedio aayirunnu keep going well presented

    • @aminaml7188
      @aminaml7188 10 หลายเดือนก่อน

      Wash cheyyumbo pokuo

  • @najmathoufeeq5007
    @najmathoufeeq5007 2 ปีที่แล้ว +2

    beautiful stitching and sewing tips and all filmed so well ,i am able to understand everything

  • @rukhiyakutty6876
    @rukhiyakutty6876 ปีที่แล้ว +1

    Nalla oru ldea aanallo. Enthaayalum cheythu nokkunnund

  • @kunjoos_1
    @kunjoos_1 2 ปีที่แล้ว

    Enikku orupad useful aaya video aayirunnu ithu. Ini ingane onnu try cheythu nokkam.

  • @pratheekshaanand320
    @pratheekshaanand320 2 ปีที่แล้ว

    Valare nala useful video ayrunu... Nala trick anu... Thanks for sharing

  • @amumunnu3565
    @amumunnu3565 2 ปีที่แล้ว

    Nlloru useful video aayirunnu stitching ariyathavarkku upakaaramayi

  • @princydeepu2854
    @princydeepu2854 2 ปีที่แล้ว

    Thunnal ariyathavarkkum cheyyan pattiya nalloru tip anallo..valare nannaittund

  • @rejithanair8889
    @rejithanair8889 2 ปีที่แล้ว

    Very useful tip chechi
    Adyayita ഇത്തരമൊരു ടിപ് കാണുന്നത് theerchaysyum ട്രൈ ചെയും

  • @apsaraapsara2647
    @apsaraapsara2647 2 ปีที่แล้ว

    Very useful tip... First time anu ingane oru karyam cheyyam ennu ariyunnathu. Thanks for the video

  • @happyyou8710
    @happyyou8710 2 ปีที่แล้ว

    Usfull video for all. Ethu kandapol stiching manassilayi.explaind well.👍

  • @jasminegeorge2396
    @jasminegeorge2396 2 ปีที่แล้ว

    Superb idea...First time seeing this trick..Well explained...Good idea..

  • @elenaemma9601
    @elenaemma9601 2 ปีที่แล้ว

    wow so nice to how to sweing at home, nice sharing us thank you have a pleasant day. see you your next upload.

  • @rosel3805
    @rosel3805 2 ปีที่แล้ว

    Very useful video annu really useful even beginners use cheyyan pattunna stitching method thanks for sharing

  • @fasnuriyaaa2433
    @fasnuriyaaa2433 2 ปีที่แล้ว

    ith kollaaloooheni keeeriya ingna cheyyaalee keep going well presented dea

  • @fathimakhalid7983
    @fathimakhalid7983 2 ปีที่แล้ว

    very useful video well presented i like it ingane cheyd edukaamalle waiting for more than videos thanks

  • @mumthasms6163
    @mumthasms6163 2 ปีที่แล้ว

    Repairing technique kollatto... Eni e trick use cheyaam... Nan sadarana itupole hole okke ondenkil stitch cheyaar aanu pativu... Thanks for sharing the creativity

  • @keerthinair5402
    @keerthinair5402 2 ปีที่แล้ว

    Kollam...Very useful video ....entayalum try cheithu nokkam

  • @foodbysarana1248
    @foodbysarana1248 2 ปีที่แล้ว

    Good to and learn from this videos, a lot creative idea dear, keep showing us more interesting, thanks

  • @putumondal8655
    @putumondal8655 2 ปีที่แล้ว

    Very informative idea. nicely explain. Thanks for sharing

  • @jaan3141
    @jaan3141 2 ปีที่แล้ว

    Ingane oru soothram paranju thannathinum kanichu thannathinum othiri thanks

  • @rishanr8726
    @rishanr8726 2 ปีที่แล้ว

    Valare useful aayittund. Eni dress keeri kazhinjaal egane cheyithal mathi alle

  • @angelmaryghjg
    @angelmaryghjg 2 ปีที่แล้ว

    It is a very useful video nice presentation thanks for share it

  • @priyahoney5021
    @priyahoney5021 2 ปีที่แล้ว

    Useful video shared. Well explained about. Good sharing. 👍. Stitching is done nicely

  • @merlion3076
    @merlion3076 2 ปีที่แล้ว

    eth nalloru idea anallo stitching ariyatha ennepolullorkk valara upakaramayeth

  • @samyvgh2908
    @samyvgh2908 2 ปีที่แล้ว +1

    this is a very useful and easy tip for sewing the cloth.. you have showed and explained it very well

  • @salhamilu3009
    @salhamilu3009 2 ปีที่แล้ว

    Inganoru idea adyamayittaanu kanunne ini tailorintaduthekku odandallo keeriyathu shariyakkan

  • @mollyalex2822
    @mollyalex2822 ปีที่แล้ว

    Redl plastic clothjust under but jeensl bit clothnunder plastic .which is good?

  • @sebithaRafeek
    @sebithaRafeek 11 หลายเดือนก่อน +1

    Useful tricks aann ❤❤

  • @diyakumar1770
    @diyakumar1770 2 ปีที่แล้ว

    Good idea. Well explained.. stiching ariyathorkku ithu Nalla Useful aanu

  • @rijysmitheshwe2210
    @rijysmitheshwe2210 2 ปีที่แล้ว

    Very useful and amazing stitching and sewing tips ..ellam valare detailed aayi thanne paranju thannu, nice sharing...

  • @ragafashions995
    @ragafashions995 2 ปีที่แล้ว

    I was looking for this video. Useful video shared. Well explained about. Good sharing. 👍. Stitching is done nicely

  • @bluemoon-uc1os
    @bluemoon-uc1os 2 ปีที่แล้ว +1

    This is really useful video . Well explained about tips.waiting for ur next video.

  • @raniravinder6686
    @raniravinder6686 2 ปีที่แล้ว +1

    Wow adipoli. Superb da👍❤️

  • @lakshmiabhilash738
    @lakshmiabhilash738 2 ปีที่แล้ว +1

    Kiduuuuuu......Best wishes chechy

  • @lubnajasim4812
    @lubnajasim4812 2 ปีที่แล้ว

    Sweing tips and tricks were really usefull.thanks for sharing

  • @woyageworld3617
    @woyageworld3617 2 ปีที่แล้ว

    Useful video... beautiful presentation..thanks for sharing