kerala saree cleaning|home made starch|How to make starch|cotton saree cleaning tips|organic starch

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 276

  • @sheelapavi1979
    @sheelapavi1979 10 หลายเดือนก่อน +27

    ഞാൻ വർഷങ്ങളായി ചൗവ്വരിയാണ് ഉപയോഗിച്ചിരുന്നത്.cotton saree മാത്രമേ office ൽ ഉടുക്കാറുളളു.
    വെയിലത്ത് ഉണക്കിയാൽ പെട്ടെന്ന് ഉണങ്ങി കിട്ടും നല്ല stiff ആയിരിക്കുകയും ചെയ്യും. 3 or 4 times ഉപ യോഗിക്കൂകയും ചെയ്യാം😊❤

    • @GRACETIMETASTETIME
      @GRACETIMETASTETIME  10 หลายเดือนก่อน +3

      Thank you so much for your valuable feedback❤️

    • @raveendrannair8014
      @raveendrannair8014 3 หลายเดือนก่อน +2

      കസരിമ്പനും പോകും തുണിയുംപോകും

  • @lethasreehari4417
    @lethasreehari4417 11 หลายเดือนก่อน +18

    തുണ്ടി ഉണ്ടങ്ങിയിട്ട് വേവിച്ച ചൗവ്വരി മിക്സിയിലിട്ടടിച്ച് അരിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് സാരി മുങ്ങി കിടക്കണ്ട. നന്നായി നനയുന്ന രീതിയിൽ ഒരു പതിനഞ്ച് മിനിറ്റ് മുക്കി സാരി അടുത്തടുത്ത് രണ്ട് അയ കെട്ടി രണ്ടിലും കൂടി നീളത്തിൽ v Shape വിരിക്കണം. കുറുകേ വിരിച്ച് തുണികൾ ഒട്ടിപ്പോയാൽ ഉണങ്ങി കിട്ടുമ്പോൾ വേർപെടുത്തി എടുക്കുന്ന സമയത്ത് തുണി കീറിപ്പോയിട്ടുണ്ട്. അനുഭവസ്ഥ പിന്നെ പശ മുക്കിവയ്ക്കുന്നതിനേക്കാൾ നല്ലത് ആവശ്യത്തിന് രണ്ട് മൂന്ന് ദിവസം മുമ്പ് തയാറാക്കുന്നതാണ്. ചെറിയ ജീവികൾ Starch കഴിക്കാനായി പറ്റി കൂടും. നിറമുള്ള തുണികളിൽ മുക്കുമ്പോൾ വെളള കാണാതിരിക്കാൻ ഒന്നോ രണ്ടോ തുള്ളി ഉജാല ചേർത്ത് നന്നായി കലക്കി മുക്കിയാൽ മതിയാവും. ഇതൊക്കെ എന്റെ സൂത്രങ്ങളാണേ😮

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +2

      ഒരുപാട് സന്തോഷം. അനുഭവങ്ങളും സൂത്രങ്ങളും ഞങ്ങളുമായി പങ്കുവച്ചതിന് സ്നേഹവും ❤️നന്ദിയും അറിയിക്കുന്നു. ഇനിയും കൂടെയുണ്ടാകുമല്ലോ

  • @shylajadoris8813
    @shylajadoris8813 11 หลายเดือนก่อน +10

    Khadi കടയിൽ നിന്നും kerala sari ക്ക് മുക്കുന്ന yellow colour ഉം starchഉം കിട്ടും.

  • @ushapillai7493
    @ushapillai7493 11 หลายเดือนก่อน +5

    ഞാനും ഈ method തന്നെയാണ് use ചെയ്യുന്നത് extra രണ്ടുമൂന്നു drop കോടി കളർ koodi ചേർക്കും

  • @MalayalamTV
    @MalayalamTV 11 หลายเดือนก่อน +6

    Chowari kuthirthu adipoli vechu boil aakki thanutha sesham mixiyude jaril ittu onnu grind chethu upyogichaal nall gunam kittum

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      ശരിയാണ്. ഞാൻ അതു പോലെ ചെയ്യാറുണ്ട് 🙏

  • @firecracker2275
    @firecracker2275 11 หลายเดือนก่อน +3

    ഞാനും എന്റെ അയൽ വക്കക്കാരും ഇങ്ങനെ ആണ് ചെയ്യുക 8 വർഷം ആയി അമ്മ ചെയുന്ന കണ്ടു ഇപ്പോൾ ഞാനും മക്കൾക്ക്‌ എല്ലാം തുണി മൈദ മാവിൽ മുക്കും,,, ചവ് അരി വച്ചും ചെയ്യും

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      ❤️❤️thank for your experience sharing. Keep in touch

  • @prasannarajagopal8817
    @prasannarajagopal8817 6 หลายเดือนก่อน +1

    ഞാൻ സെറ്റ് മുണ്ട് ഇങ്ങിനെ ചെയ്യും. കോൺ starch ആണ് ഉപയോഗിക്കുന്നത്.cotten saree സ്റ്റാർച്ച് മുക്കും കോൺ സ്റ്റാർച്ച് stiff ആയി നിൽക്കും. രാവിലെ ഉടുത്താൽ വൈകുന്നേരം വരെ ഒലയാതെ നിൽക്കും സെറ്റ് മുണ്ടിന്ന് സ്റ്റാർച്ചിൽ വളരെ കുറച്ച് കളർ ചേർത്താൽ പുത്തൻ പോലെ ഇരിക്കും കളർ വെള്ളത്തിൽ കലക്കി ഒഴിക്കണം

    • @GRACETIMETASTETIME
      @GRACETIMETASTETIME  6 หลายเดือนก่อน

      Thank you for valuable information ❤️❤️❤️

  • @deva.p7174
    @deva.p7174 4 หลายเดือนก่อน +3

    ഉ പകാര പ്രദം ആയ വീട്ടിയോ🙏👍. ചൗവ്വരി ഉണ്ടാക്കുന്നത് മര ച്ചീ നീ (കപ്പ )കൊണ്ടാണ്. ❤❤❤

  • @sreeshambhavinarayanan7280
    @sreeshambhavinarayanan7280 11 หลายเดือนก่อน +9

    Sister thank you sooo much ❤❤❤

  • @user-cd1zk6vt4w
    @user-cd1zk6vt4w 4 หลายเดือนก่อน +1

    ഹായ് വളരെ ഉപകാരം ഉള്ള നല്ലൊരു വീഡിയോ 👍🏻സൂപ്പർ 👌🏻👌🏻very thanks 👍🏻😊

  • @vidyasuresh2964
    @vidyasuresh2964 11 หลายเดือนก่อน +3

    Even cornflour starch is also very excellent

  • @vineethak3298
    @vineethak3298 11 หลายเดือนก่อน +5

    കാണാൻ ഒരു പാട് ആഗ്രഹിച്ച വിഡിയോ 👍🙏🙏🙏ഇനി ട്രൈ ചെയ്യാം 🙏🥰🥰🥰

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      Thank you dear ❤️. ഇനിയും സപ്പോർട്ട് ഉണ്ടാവണെ ❤️❤️❤️❤️

  • @jiswinjoseph1290
    @jiswinjoseph1290 11 หลายเดือนก่อน +7

    White ഷർട്ട് ഒക്കെ ഇങ്ങനെ ചെയ്താൽ off white കളർ ആവുമോ... Starch ന് ക്രീം കളർ വരുമോ

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +1

      ഇല്ല. White shirt cleaning ഞാൻ upload ചെയ്യാം ❤️

    • @beenajayan6114
      @beenajayan6114 11 หลายเดือนก่อน +2

      White കളറിൽ 5-6 തുള്ളി ഉജാല കൂടി ചേർത്താൽ മതി.

    • @jiswinjoseph1290
      @jiswinjoseph1290 11 หลายเดือนก่อน +1

      @@beenajayan6114 Tnq 🥰❤️🙏

  • @satheeshkumar2308
    @satheeshkumar2308 10 หลายเดือนก่อน +1

    Nalla avatharanam . valare upakarapradamaya video.🎉🎉🎉🎉

  • @mediaennathespecial2404
    @mediaennathespecial2404 11 หลายเดือนก่อน +5

    Very useful video. Good share

  • @magnesjohny
    @magnesjohny 16 วันที่ผ่านมา +1

    Thank YOu very much

  • @sindhumohan5491
    @sindhumohan5491 4 หลายเดือนก่อน +1

    Thank you 🎉

  • @surendranp.v5291
    @surendranp.v5291 11 หลายเดือนก่อน +7

    എനിക്ക് 58 വയസ്സായി ഞാൻ ജനിക്ക്കും മുന്നേ എന്റെ മാതാപിതാക്കൾ ഉപജീവനത്തിന്റെ ഭാഗമായി ചെയ്ത lountry worke -യിൽ യീ ചൗവരി ഉപയോഗിച്ചിരുന്നു

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +1

      Thank you so much sir🙏

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 11 หลายเดือนก่อน +1

      ഈ അരി എവിടെനിന്നു വാങ്ങാൻകിട്ടും

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      ​@@mohanankkkariyathamkottamm1568എല്ലാ സൂപ്പർ മാർക്കറ്റിലും ഉണ്ടാകും

  • @remasivashankar6169
    @remasivashankar6169 11 หลายเดือนก่อน +8

    കേരളാ സാരികളും മുൺഡുകളും കുറച്ചു നാളുകൾ ഉടുക്കാതെ അലമാറയിൽ സൂക്ഷിക്കുംപോൾ മഞനിറത്തിൽ കറ വരുന്നത് മാററാൻ വഴി പറയാമോ?

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      കോടി നിറം മുക്കുന്നതിലാണ് കൂടുതലും ഇത് കണ്ട് വരുന്നത്. സാധാരണ പോലെ ഇടക്ക് വെയിൽ കൊള്ളിച്ചു മടക്കു മാറ്റി വയ്ക്കുന്നത് നല്ലതാണ്. കൂടാതെ ഉപയോഗിക്കാത്ത വസ്ത്രങ്ങൾ നിറം പോകാത്ത ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞു വയ്ക്കുന്നത് നല്ലതാണ്.

  • @gandhigiri3081
    @gandhigiri3081 11 หลายเดือนก่อน +4

    Arrow root powder can also be used as starch

  • @premalathav4287
    @premalathav4287 11 หลายเดือนก่อน +46

    ഇങ്ങനെയല്ല അലക്കി വിരിക്കേണ്ടത്. രണ്ട് അയയിലായി തമ്മിൽ തൊടാത്ത രീതിയിൽ വിരിക്കണം

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +1

      ശരിയാണ്. സ്ഥലം കുറവായതിനാലാണ് ഇങ്ങനെ വിരിച്ചത്. Thank you so much for your feedback 🙏

    • @sathyavathivm9581
      @sathyavathivm9581 11 หลายเดือนก่อน

      🎉കറക്റ്റ് 👍

    • @anoopferdinant1479
      @anoopferdinant1479 11 หลายเดือนก่อน

      ​@GRACETIMETASTETIME 😂😂😂😂😂😂😂😂😂🎉😂😂😂😂😂🎉😂😂😂🎉😂😂😂😂🎉😂😂😂😂🎉😂🎉😂😂😂🎉

    • @Nill5045
      @Nill5045 11 หลายเดือนก่อน

      ഇങ്ങനെ മതി

    • @vijayalohit5570
      @vijayalohit5570 11 หลายเดือนก่อน

      ​noor

  • @somansoman7278
    @somansoman7278 4 หลายเดือนก่อน +1

    ചൗവ്വരി മരച്ചീനി നൂറാണ്.നല്ലത്.പണ്ട്പച്ച ക്കപ്പ ഇടിച്ചു പിഴിഞ്ഞ് അരിച്ച് ഉപയോഗിച്ചു.

    • @GRACETIMETASTETIME
      @GRACETIMETASTETIME  4 หลายเดือนก่อน

      Thank you for your valuable information ❤️

  • @jiswinjoseph1290
    @jiswinjoseph1290 11 หลายเดือนก่อน +9

    സൂപ്പർ ആയിട്ടുണ്ട് 🥰❤️👌

  • @Vasantha_Kumari93
    @Vasantha_Kumari93 4 หลายเดือนก่อน +1

    Very good idea❤

  • @vilasinikp7457
    @vilasinikp7457 11 หลายเดือนก่อน +3

    Aaa. Super Tips

  • @pmmohanan9864
    @pmmohanan9864 10 หลายเดือนก่อน +1

    Thank you very much sister,for the useful information.

  • @sudhamansudhaman8639
    @sudhamansudhaman8639 10 หลายเดือนก่อน +1

    Superb /ഗുഡ് info thanks

  • @sarojammp6792
    @sarojammp6792 11 หลายเดือนก่อน +2

    അല്പം വെള്ളം valinjathinu shesham പശ മുക്കുക koodaathe 2ayayil iduka

  • @user-il1pc7mt3r
    @user-il1pc7mt3r 11 หลายเดือนก่อน +3

    കൊള്ളാം സൂപ്പർ ഡാ 👍👍👍

  • @sheejaabbas4336
    @sheejaabbas4336 11 หลายเดือนก่อน +2

    Valare nannayitudu

  • @shylajadoris8813
    @shylajadoris8813 11 หลายเดือนก่อน +4

    Khadi കടയിൽ നിന്നും Kerala saree ക്ക് മുക്കുന്ന yellow colour and starch വാങ്ങാൻ കിട്ടും

  • @jayasubhash8490
    @jayasubhash8490 11 หลายเดือนก่อน +2

    Thank u

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      ❤️❤️thank you for your support

  • @girijasdreamworld
    @girijasdreamworld 8 หลายเดือนก่อน +2

    Good information ❤❤

  • @mithrapv8025
    @mithrapv8025 11 หลายเดือนก่อน +3

    We can use maidha flour in this same way

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +1

      Yes dear❤️arrowroot &cornflour also

    • @sajiniullas9008
      @sajiniullas9008 11 หลายเดือนก่อน

      😢

    • @helendcruz3392
      @helendcruz3392 11 หลายเดือนก่อน

      If we use maida silver fish will attack the clothes

    • @mithrapv8025
      @mithrapv8025 11 หลายเดือนก่อน

      @helendcruz3392 yes but what ever we use silverfish will attack clothes for its sugary taste in clothes to fulfill their need for sugar.

  • @rekhanandakumar3649
    @rekhanandakumar3649 11 หลายเดือนก่อน +1

    Thank you

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      Thank you for your support. 🙏

    • @lizymrkpillai4790
      @lizymrkpillai4790 10 หลายเดือนก่อน

      കേരള ക്ലൈമറ്റിൽ സ്റ്റാർച് ചെയ്തു വെയിലിൽ ഉണക്കുന്നതല്ലേ നല്ലത്.....

  • @balathilak3977
    @balathilak3977 4 หลายเดือนก่อน +1

    തുണികളുടെ കോടി കളർ നിലനിർത്താൻ എന്ത് ചെയ്യണം. ഹാന്റ്ലൂം മുണ്ടുകൾ എല്ലാം വെള്ള കളർ ആയി. അതിനെ ഒറിജിനൽ കളർ ആക്കണം. ആരെങ്കിലും കമന്റ് ചെയ്യുമോ?

    • @GRACETIMETASTETIME
      @GRACETIMETASTETIME  4 หลายเดือนก่อน

      ഖാദി കടകളിൽ കോടി കളർ വാങ്ങാൻ കിട്ടും

  • @user-hb6lw2dr2u
    @user-hb6lw2dr2u 11 หลายเดือนก่อน +5

    Very useful

  • @albialbi7818
    @albialbi7818 11 หลายเดือนก่อน +1

    Colour dressinu upayogichal padu veezhumo

  • @user-rj7ld5vf5m
    @user-rj7ld5vf5m 5 หลายเดือนก่อน

    തിളച്ച വെള്ളത്തിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൌഡർ മിക്സ്‌ ചെയ്തു അര മണിക്കൂർ വെള്ള വസ്ത്രങ്ങൾ മുക്കി വച്ചു നോക്കൂ, വെട്ടി തിളങ്ങും വെള്ള വസ്ത്രങ്ങൾ

    • @ambilyp2135
      @ambilyp2135 4 หลายเดือนก่อน

      തുണി പൊടിഞ്ഞു പോകും

  • @renukaunnikrishnan6562
    @renukaunnikrishnan6562 11 หลายเดือนก่อน +2

    Very useful video.. Good

  • @mohammedaahil8926
    @mohammedaahil8926 11 หลายเดือนก่อน +2

    Very useful.

  • @beenas5842
    @beenas5842 11 หลายเดือนก่อน +4

    Usefull video. 👍

  • @JessyAugustine-hf4po
    @JessyAugustine-hf4po 11 หลายเดือนก่อน +2

    It is very super 😢❤❤

  • @jayammapeter6961
    @jayammapeter6961 11 หลายเดือนก่อน +3

    Useful video

  • @karthikeyanb2100
    @karthikeyanb2100 4 หลายเดือนก่อน +1

    Ok very good🌹🌹🌹

  • @Krishnaradha22283
    @Krishnaradha22283 4 หลายเดือนก่อน +1

    great

  • @santharamachandran2427
    @santharamachandran2427 11 หลายเดือนก่อน +1

    Thanks for sharing…

  • @simmirithuparnan4717
    @simmirithuparnan4717 11 หลายเดือนก่อน +2

    Sooper

  • @sathisathi2122
    @sathisathi2122 3 หลายเดือนก่อน

    Kasavu churungathe irikkaan enthu cheyyum?

  • @winnyritamathew3419
    @winnyritamathew3419 4 หลายเดือนก่อน +1

    Super

  • @miniashok5782
    @miniashok5782 11 หลายเดือนก่อน +3

    ഹായ് അടിപൊളി 👍👍👍 കളർ കൊട്ടാൻ വസ്ത്രങ്ങൾ ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +1

      തീർച്ചയായും. അതിന് മുൻപ് കളർ ഇളക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണേ. അങ്ങനെയെങ്കിൽ നമുക്ക് അതിനുള്ള സൂത്രം ചെയ്യണം ❤️

    • @sujag3234
      @sujag3234 11 หลายเดือนก่อน +1

      ​@@GRACETIMETASTETIMEകളർ ഇളകാതിരിക്കാനുള്ള സൂത്രം എന്താണ്?

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      ​@@sujag3234കഴുകുന്ന വെള്ളത്തിൽ അല്പം ഉപ്പ് ചേർത്തു നോക്കൂ ❤️

  • @vemmalibabu3470
    @vemmalibabu3470 5 หลายเดือนก่อน

    Comfort use cheithaal thuniyil starch pidikkumo?
    Thank you. Sherly

    • @GRACETIMETASTETIME
      @GRACETIMETASTETIME  5 หลายเดือนก่อน

      ധൈര്യമായി try ചെയ്‌തോളൂ 👍

  • @sulathalal1065
    @sulathalal1065 11 หลายเดือนก่อน +2

    Super❤kollam❤

  • @geethamanigeetha
    @geethamanigeetha 11 หลายเดือนก่อน +1

    How to add Kodi colour for the set saree

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +3

      ഖാദി യിൽ നിന്നും കോടി നിറം വാങ്ങാൻ കിട്ടും. അത് അല്പം സ്റ്റാർച്ചിൽ ചേർത്ത് നന്നായി കലക്കിയതിനു ശേഷം തുണി മുക്കി എടുക്കുക. Thank you 🙏

  • @leelammajoy8339
    @leelammajoy8339 3 หลายเดือนก่อน +1

    Supper

  • @user-tc5ik9vc2q
    @user-tc5ik9vc2q 4 หลายเดือนก่อน +1

    സൂപ്പർ വൈകിപ്പോയി ചാനൽ കാണാൻ

  • @jayashreemk5564
    @jayashreemk5564 11 หลายเดือนก่อน +7

    ബ്രഷ്ഇടരുത്. Tooth brushആയാലും. കൈ കൊണ്ട് തിരുമ്മരുത്. അഴുക്കുള്ള ഭാഗം സോപ്പ്തേച്ച് 15 മിനുട്ട് കഴിഞ്ഞ് കൈകൊണ്ട് തടവിയാൽ ചളിയും അഴുക്കും മാറും. സ്റ്റാർച്ച് എല്ലാം ഭക്ഷണസാധനങ്ങളാണ്. കുറേകാലത്തേക്ക് ഉപയോഗിക്കാതെ വെച്ചാൽ ബാലൻമൂട്ട പോലുള്ളത് തറിച്ച് കളയും. ഉപയോഗിക്കുന്ന സമയത്ത് മാത്രം സ്റ്റാർച്ച് ചെയ്യുക.

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      Thank you for your valuable comment&support

    • @aparnaaparna375
      @aparnaaparna375 10 หลายเดือนก่อน

      ഞാൻ സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഒത്തിരിക്കാലം വക്കത്തിരുന്നാൽ മതി.

  • @sreejasubramanian9914
    @sreejasubramanian9914 11 หลายเดือนก่อน +3

    ഇത് ചെയ്ത രീതിയിൽ ഒരു കാര്യം പറഞ്ഞോട്ടെ വസ്ത്രം ശെരിക്കും ഉറങ്ങുന്നതിനു മുൻപ് iron ചെയ്യണം

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      ശരിയാണ് അപ്പോൾ വെള്ളം തളിച്ച് iron ചെയ്യേണ്ടി വരില്ല. Thank you dear❤️

  • @sumatitty9967
    @sumatitty9967 11 หลายเดือนก่อน +3

    👌

  • @beena1962ify
    @beena1962ify 11 หลายเดือนก่อน +30

    ഞാൻ എത്രെയോ വർഷങ്ങൾ ആയി മൈദ ഉപയോഗിച്ചിട്ടാണ് കോട്ടൺ വസ്ത്രങ്ങൾ മുക്കാറുള്ളത്. ഇത് നല്ലൊരു method ആണെന്ന് പറയാതിരിക്കാൻ വെയ്യ. Thank you🌹

  • @sumathygopinathan1416
    @sumathygopinathan1416 11 หลายเดือนก่อน +1

    മൈദ ചൂട്ടുവെള്ളത്തിൽ വേവിച മുക്കിയിലും നലലതാണ്

  • @ayshakb5139
    @ayshakb5139 11 หลายเดือนก่อน +1

    Very. Good

  • @merymercyka6239
    @merymercyka6239 11 หลายเดือนก่อน +3

    Kollallo👌👌🥰❤️

  • @vijayamk5054
    @vijayamk5054 11 หลายเดือนก่อน +2

    കൂവപ്പൊടി ഉപയോഗിച്ച് സ്റ്റാർച്ച് ചെയ്യാം

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      Thank you dear

    • @kitchentricks1514
      @kitchentricks1514 11 หลายเดือนก่อน +1

      കൂവപ്പൊടി വില കൂടുതൽ അല്ലേ. മൈദ കുറുക്കി മുക്കിയാൽ സൂപ്പർ ആണ്.

    • @SalmaM-wu6tw
      @SalmaM-wu6tw 4 หลายเดือนก่อน

      Kuvapodi 1kg RS 1000

  • @kdpallikkunnu119
    @kdpallikkunnu119 9 หลายเดือนก่อน +1

  • @johnphilip393
    @johnphilip393 11 หลายเดือนก่อน +2

    😅😅 chowwari thaiyayittalla chowwari powder kg 160 /_ atganu nallathu sisterinu thanks

  • @kmohananpoovachal
    @kmohananpoovachal 11 หลายเดือนก่อน +2

    🎉

  • @babyjohnson328
    @babyjohnson328 10 หลายเดือนก่อน +2

    തുണിഉണക്കി മുക്കുന്നതാണ് കൂടുതൽ നല്ലത്

    • @GRACETIMETASTETIME
      @GRACETIMETASTETIME  10 หลายเดือนก่อน

      ഇനി ചെയ്തു നോക്കാം. Thank you 🙏

  • @satipillai5757
    @satipillai5757 11 หลายเดือนก่อน +1

    Cclour podi upayogikkamo

  • @santhavarmamk9945
    @santhavarmamk9945 10 หลายเดือนก่อน +1

    👍🏻

  • @HPN2019
    @HPN2019 11 หลายเดือนก่อน +2

    Marachini podi kittum. Njan athanu upayogichirunnathu

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      Thank you for your information 🙏

  • @ksd5971
    @ksd5971 4 หลายเดือนก่อน +1

    Suprr❤❤❤

  • @sujathvasudevan6059
    @sujathvasudevan6059 11 หลายเดือนก่อน +2

    This is very nice 👍🙂🙂🙂🙂

  • @vineethak3298
    @vineethak3298 11 หลายเดือนก่อน +2

    എത്ര നേരം അത് മുക്കി വെക്കണം ഒന്ന് പറയാമോ 🙏

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      ഞാൻ 5 മിനിറ്റ് മുക്കി വയ്ക്കാറാണ് പതിവ് ❤️

  • @josephthoppilvaikom2588
    @josephthoppilvaikom2588 11 หลายเดือนก่อน +4

    കപ്പ പൊടി മതിയല്ലോ ചവ്വരി കപ്പയിൽ നിന്നാണല്ലോ

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +1

      Try ചെയ്തു നോക്കണം. Thank you for your support

  • @latha7694
    @latha7694 11 หลายเดือนก่อน +2

    കറുത്ത നിറമുള്ള വസ്ത്രങ്ങൾക്ക് ഏറ്റവും ഉത്തമം വെളുത്ത പാടുകള്‍ ഉണ്ടാവുക ഇല്ല

  • @user-ss8ow7uc7w
    @user-ss8ow7uc7w 11 หลายเดือนก่อน +1

    👍

  • @mathewmc9244
    @mathewmc9244 11 หลายเดือนก่อน +3

    Ithu kandittu pasha ottum pidichittilla

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      അല്ലാട്ടോ. നല്ലത് പോലെ പശപ്പിടിച്ചിട്ടുണ്ട്. ധൈര്യമായി try ചെയ്യാം 👍

  • @jayasreejayachandran2444
    @jayasreejayachandran2444 11 หลายเดือนก่อน +7

    ഇങ്ങിനെ യല്ല വേവിച്ച ശേഷം മിക്സിയിൽ അരച്ചാൽ വെള്ളം ചേർത്ത് മുക്കിയാൽ നന്നായി രിക്കു

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      അങ്ങനെയും പൊടിച്ചു വച്ചതിനു ശേഷം തിളച്ച വെള്ളത്തിൽ ചേർത്ത് അരിച്ചും ഉപയോഗിക്കാം. Thank you🙏

  • @sudhagopal1115
    @sudhagopal1115 11 หลายเดือนก่อน +3

    കോടി കളർ പോകാതെ എന്താ ചെയ്യുക മേടിക്കുന്ന കളർ മുക്കിയാൽ വേറെ കളർ വരുന്നു

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +1

      ഒരു idea ഉണ്ട് ഞാൻ try ചെയ്തിട്ട് പറയാം 🥰

    • @AbhijithUK-ei4ky
      @AbhijithUK-ei4ky 11 หลายเดือนก่อน

      ചൗവരി കുതിർത്തു വേവിക്കണം

    • @mganilkumar7634
      @mganilkumar7634 11 หลายเดือนก่อน

      ഖാദി ഷോറൂമുകളിൽ ഇതിനുള്ള പൊടി കിട്ടും.

  • @rajammasreenivasan9998
    @rajammasreenivasan9998 11 หลายเดือนก่อน +1

    കസവ് കരയിൽ വിയർപ്പ് കൊള്ളുന്നുഭാഗത്തെ പച്ച കളർ എങ്ങനെ കളയാം.പറയുമോ

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +1

      അല്പം വെളുത്ത പേസ്റ്റ് തേയ്ച്ചു tooth brush കൊണ്ട് കഴുകി നോക്കൂ

    • @Nidhihp
      @Nidhihp 11 หลายเดือนก่อน

      Sariyile karayilullath okke poookumoo ingane cheythal???
      Nthenklm tip undoo
      Paranj tharamo

    • @rajammasreenivasan9998
      @rajammasreenivasan9998 4 หลายเดือนก่อน

      Thanks ​@@GRACETIMETASTETIME

  • @parvathyc4633
    @parvathyc4633 4 หลายเดือนก่อน +2

    കരിമ്പൻ പോവുമോ?

    • @GRACETIMETASTETIME
      @GRACETIMETASTETIME  4 หลายเดือนก่อน +2

      വീഡിയോ ചെയ്യാട്ടോ

  • @shinyshaju6170
    @shinyshaju6170 11 หลายเดือนก่อน +2

    Mole polum edu pole traing koduthu miduki

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      ഒരുപാട് സന്തോഷം ❤️❤️❤️❤️

  • @Rekhapradeep
    @Rekhapradeep 11 หลายเดือนก่อน +4

    ആഹാ അടിപൊളി

  • @user-qn3im5do6h
    @user-qn3im5do6h 11 หลายเดือนก่อน +2

    Churidar idunna neewjen karke Kollam.. ayyo..udukan thudanghiya annumutual cotton sari udukunnavarke ariyam enthu cheyyanam enne.kuthari kanjivellam,pachari ude vellam upayoghikam..

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      വല്ലപ്പോഴും ഉപയോഗിക്കുന്നവർക്കും ഉപകാരമാകുമല്ലോ. Thank you dear. 🙏

    • @sheelakarunakaran5286
      @sheelakarunakaran5286 11 หลายเดือนก่อน

      ഞാൻ മൈദയോ ചൗവരിപൊടിയോ തിളപ്പിച്ചെടുത്ത്ആണ് ഉപയോഗിക്കുന്നത് . ഒരു നുള്ള് കർപ്പൂര പ്പൊടികൂടി ചേർക്കും.
      കുറച്ചുനാൾ വച്ചിരുന്നാലും മണമോ പ്രാണിശല്യമോ ഉണ്ടാകില്ല
      👍

  • @JessyAugustine-hf4po
    @JessyAugustine-hf4po 11 หลายเดือนก่อน +3

    It is very super😂😂

  • @sunitha6345
    @sunitha6345 11 หลายเดือนก่อน +1

    കരപ്പൻ വന്നാൽ എന്തു ചെയ്യണം

  • @athidhiabhi8026
    @athidhiabhi8026 11 หลายเดือนก่อน +1

    സൂപ്പർ

  • @shinojaa9665
    @shinojaa9665 11 หลายเดือนก่อน +5

    കൊള്ളാം ❤

  • @umasreenivasan7471
    @umasreenivasan7471 11 หลายเดือนก่อน +2

    ഞാൻ ഇത് തന്നെ യാണ് ഉപയോഗിക്കുന്നത്

  • @sethushabu6085
    @sethushabu6085 11 หลายเดือนก่อน +2

    തേക്കുന്നത് കൂടി കാണിക്കണേ

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +2

      അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം 👍

    • @rajibenny5988
      @rajibenny5988 11 หลายเดือนก่อน

      👍

  • @PrabeenaP-sg3dl
    @PrabeenaP-sg3dl 4 หลายเดือนก่อน +1

    😢👌👌

  • @CGNair-fn6bb
    @CGNair-fn6bb 11 หลายเดือนก่อน +2

    👍👍👍

  • @rajankumaran7738
    @rajankumaran7738 10 หลายเดือนก่อน +1

    കോടി കളർ മുക്കിയാൽ ഇതിലും നല്ലതായിരിക്കും

  • @SaiKumar-fw1eg
    @SaiKumar-fw1eg 11 หลายเดือนก่อน +1

    Chovari is a product of tapioca😅😅😅😅😅😅

  • @beenanair8121
    @beenanair8121 11 หลายเดือนก่อน +2

    കഞ്ഞിവെള്ളം ബെസ്റ്റ് ആണ്

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 10 หลายเดือนก่อน +1

    👍❤️

  • @user-by6dz9kl9u
    @user-by6dz9kl9u 11 หลายเดือนก่อน +2

    കൂടുതൽ അഴുക്കു ള് ഭാഗത്ത് അല്പം handwash തേച്ച് വൃത്തിയാക്കി നോക്കൂ

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน

      Thank you for your valuable information. 🙏

  • @keshavannamboodiri8010
    @keshavannamboodiri8010 11 หลายเดือนก่อน +1

    ങെ!! അപ്പൊ മുണ്ട് കമ്പനികളൊക്കെ പൂട്ടേണ്ടി വരോ???
    ഈ റോഡിലെ സാധാരണ മിൽ തൊഴിലാളികൾ പട്ടിണിയിലാകുമല്ലൊൻ്റി ശോയെ...

  • @ginigeorge1413
    @ginigeorge1413 11 หลายเดือนก่อน +1

    പട്ടു സാരി എങ്ങനെ കഴുകും

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 หลายเดือนก่อน +1

      വീഡിയോ ചെയ്യാട്ടോ