പണ്ട് തോറ്റു മടങ്ങി, ഇന്നു പൊന്നും വില ‘FA FA എന്ന ഫഹദ്’ | Fahad Fazil |Numma Paranja Nadan
ฝัง
- เผยแพร่เมื่อ 20 ต.ค. 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
അഭിനയ മോഹമായി നടക്കുന്നത് ആരൊക്കെയാണോ അവർക്ക് ഒരു inspiration ആണ് ഈ legend
അഭിനയ മോഹവുമായി നടക്കുന്ന film industry യില്ലേ ലെജൻഡസിന്റെ മക്കൾക്കു മാത്രം 😁
Tholviyanu Enthinu thudakkam
Oru abhinaya mohi oru nal pinne Than pathi dheivam pathi
Pazaya pole alla appan nalla perum venam alla enkil aru tarum role. Mohanlal as pranav . Dq because of mammoty . Kalidas bcs of jayaram. Gokul Suresh bcs of Suresh Gopi. In all flim industry like this . As such person like nivin Pauly Antony Varghese come because of new directions. Fahad gud actor . I agreed but. Flim industry is fully under control by the father's of them 🙏
Athrakku PR veno🍌
കഴിവ് ഉണ്ട് ബട്ട് opportunity is easy
"പത്തു പേരെ വച്ച് Fans Association കൊണ്ട് Star ആയവൻ അല്ല ഞാൻ
ഞാൻ fans Association ഇല്ലാതെ ഒറ്റക് നേടിയത് ആണ് STARDOM" 😎 Fahad Fasil
👌
👍
💪
🔥🔥
ചുമ്മ്ഹ 🔥🔥🔥🔥
അവസാന സിനിമയാണ് കരിയർ ബെസ്റ്റ് എന്ന് പറഞ്ഞവർ അടുത്ത സിനിമ ഇറങ്ങുമ്പോൾ മാറ്റി പറയുന്നിടത് ആണ് ഫഹദ് എന്ന നടന്റെ വിജയം ❤❤❤❤
ഏഴ് എല്ലുകൾ നിലത്തു വെച്ചു സുദുയൂജ് ചെയ്യണം
ഇബ്ബ്നു അബ്ബാസ് (റ ) പറയുന്നു ,,നബി (സ ) പറഞ്ഞു ഏഴ് എല്ലുകളിൽ (ഭാഗങ്ങളിൽ )സുദുയൂജ് ചെയ്യുവാൻ ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു നെറ്റിയിന്മേൽ നബി (സ) മൂക്കിന്റെ നേരെ വിരൽ ചൂണ്ടി ഇരുകൈകളിൻമേൽ രണ്ട് കാൽമുട്ടിന്മേൽ കാൽപാദങ്ങളിലെ (വിരലുകളുടെ) അഗ്രഭാഗങ്ങളിൽ ആയിക്കൊണ്ട് വസ്ത്രവും മുടിയും ചേർത്തുപിടിക്കരുത് എന്നും (കല്പിക്കപ്പെട്ടിരിക്കുന്നു )
എങ്ങനാ ഏഴ് എല്ലുകൾ നിലത്തു വെക്കുന്നത് ?എന്തിന്റെ എല്ലുകൾ ,,ആരുടെ എല്ലുകൾ ? പറ പറ കാക്കാ
@@ayishamusa3933 സങ്കി വാണം
@@ayishamusa3933 സേട്ടൻ എന്തുവാ ഉദ്ദേശിച്ചത് 🙄
@@ayishamusa3933 athmanassilaakendacark manassilaakum chaanagam aaa vazhikkagh thirinj pokkooolu ninakk venel nalla reethiyil manassilaakan nok oru Maathiru kaliyaakunna pole chothichaal ith pole thanne parayuthullu
Athu sathyam
ആദ്യസിനിമ പരാജയമായിരുന്നു...പക്ഷെ പിന്നീട് ആ കണ്ണുകൾ കൊണ്ട് തന്നെ അദ്ദേഹം മലയാളികളെ കൈയ്യിലെടുത്തു...✨❤
എന്ന് manorama tharavad commentolly faayizah Vp 😆
@@paami2277 w;aba
മിക്കബാറും ഇകനെ ആണെകി അന്റെ കണ്ണ് അടിച്ച് പോകും 🥴😹💯
Fafa ❤️
Malayalikale matramalla india muzhuvanum 🥰🥰
ഫാൻസ് അസോസിയേഷൻ വേണ്ടന്ന് വെച്ചത് മികച്ച തീരുമാനം ആരുന്നു
അതെ സിനിമയും, സിനിമ നടനും തമ്മിൽ വ്യത്യാസമുണ്ടെന്ന് പുള്ളിടെ സിനിമ സപ്പോർട്ടേഴ്സിന് അറിയാം, അവർ matured ആണ്. ബാക്കി കുറെ മണ്ടന്മാർ
ഒരിക്കൽ കളിയാക്കിയ എന്നെയും ഫാൻ ആക്കി മാറ്റിയ മൊതല് 🔥🔥❤️FF
Me to
മലയാളത്തിലെ ഇന്നത്തെ ഏറ്റവും മികച്ച നടൻ ഫഹദ് ഫാസിൽ ആണ്
തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള അഭിനയം💪💪
Kurachu sheriyanu...but mohanlal aayi areyum compare cheyyan pattilla...mohanlal comedy dance ellam cheyyum
@@sreejithu1988 ചില സീനുകൾ മോഹൻ ലാലിനും മുകളിൽ ആണ്
ഒരുപാട് പടങ്ങൾ കിട്ടാൻ കഴിവ് മാത്രമല്ല.. Hold വേണം!! കഴിവ് ഉണ്ടായിട്ടും hold ഇല്ലാത്തതു കൊണ്ടു കയറി വരാത്ത കുറെ പേർ ഉണ്ടല്ലോ....
No മോഹൻലാൽ അന്നത്തെ എഴുത്തുകാരുടെ കഥാപാത്രം ആണ്.. അത് ഇനി ആർക്കും കിട്ടില്ല
@@sajan5555 ചില സീനുകൾ എന്ന് പറയാതെ ഏതൊക്കെയാണ് ആ സീനുകൾ എന്ന് പറ. എന്തായാലും അത് നിങളുടെ മാത്രം അഭിപ്രായം ആയിരിക്കും. ചില സീനുകളിൽ ആണെങ്കിലും ഫഹദ് ലാലിൻ്റെ മേലെ പോയി എന്നുള്ളത്.
കഥാപാത്രങ്ങൾക്ക് മോഹൻലാലിനോളം subtextഉം depthഉം കൊടുക്കാൻ പറ്റിയിട്ടുള്ള നടന്മാർ ലാലിന് മുൻപും ലാലിന് ശേഷവും ഉണ്ടായിട്ടില്ല. എം. ടീ. വാസുദേവൻ സർ വരെ പറഞ്ഞിട്ടുള്ള കാര്യമാണത്.
അതിന് കാരണം മോഹൻലാലിനും മമ്മൂട്ടിക്കും വർഷാവർഷം 20+ സിനിമകള് ചെയ്ത് തെളിയാൻ അവസരം കിട്ടിയിരുന്നു. അതും മലയാള സിനിമ പ്രഗത്ഭരായ എഴുത്ത്കാരെ കൊണ്ടു സമ്പന്നമായ കാലത്ത്. മലയാള സിൻമയുടെ വസന്തകാലം എന്നറിയപ്പെടുന്ന 80കളിൽ ഇറങ്ങിയ സുപ്രധാന ചിത്രങ്ങളിൽ നാല്പതോളം ചിത്രങ്ങളിൽ നായകനാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജന്മ സിദ്ധമായ അഭിനയകഴിവിന് പുറമെ ഇതൊക്കെ ആയിരിക്കാം ലാലിനെ പകരം വെക്കാൻ കഴിയാത്ത നടനാക്കി മാറ്റിയ കാരണങ്ങൾ.
ഒരു ഇന്ത്യൻ പ്രണയ കഥയിൽ.... ഉള്ള acting അടിപൊളി ആയിരുന്നു....❤
ഫഹദിന്റെ അഭിനയത്തെ കുറിച്ച് പറയുമ്പോൾ ആരും പറയാത്തൊരു വേഷമാണ് , ഒരിന്ത്യൻ പ്രണയകഥ .
എനിക്ക്, 'നോർത്ത് 24 കാതം' കഴിഞ്ഞാൽ ഫഹദിന്റെ ഏറ്റവും മികച്ച വേഷമായി തോന്നിയത് അയ്മനം സിദ്ധാർത്ഥൻ ആണ്. കോട്ടയത്തെ ഒരു യൂത്ത് കോൺഗ്രസ് നേതാവായി , പുള്ളി ജീവിക്കുകയായിരുന്നു
Very true
അതുപോലെ monsoon mangoes എന്ന സിനിമയിലെ അഭിനയവും 💯
Enikum orupad ishtamanu indian pranayakatha
Iyobbinte pusthakam🔥🔥
Ayaal Njanalla
Netholi oru cheriya Meenalla
One by Two
Immanuel
Diamond Necklace
Friday
Artist
D Company
Fahad Fasil's Underrated performances
ഫഹദിന്റെ പ്രതേകത എന്തെന്ന് വെച്ചാൽ...
ഫഹദിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യം...
*ഫഹദ് മാത്രം*🤍🤍🤍
Athu angerude kannanu
@@akhilpushpan8822 nthanu bro😅
@@akhilpushpan8822 angerde kann pinne aaranteyanallo..
സത്യം
@@mog7293 😂😂😹
Insult is the best investment!
ഈ ഒരു വാക്യത്തിനു ചേർന്ന ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്ന് ഫ ഫാ ❤️
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. യുവ നടന്മാരിൽ ഏറ്റവും നല്ല അഭിനയം ഫഹദ് ഫാസിലിന്ടെതാണ്. ഫാൻ ബെയ്സ് വേണ്ട എന്നുള്ള തീരുമാനം, സൊസൈറ്റിക്കു കൊടുക്കുന്ന ഒരു മെസ്സേജ് കൂടി aanu
ഇപ്പോൾ ഒരു പത്ത് വർഷം ഇങ് എടുക്കുവാനേൽ യുവ നടൻ എന്നല്ല,ഏറ്റവും മികച്ച മലയാളനടൻ തന്നെ ഫഹദ് ഫാസിൽ ആയിരിക്കും
👍😇
എല്ലാം ചനാതന ക്കൊതക്കാരാ
@@belatedwisdom2858 തീർച്ചയായും, ഇപ്പോൾ മലയാളം ഇൻഡസ്ട്രിയൽ മുന്നിൽ
കയ്യെത്തും ദൂരത്തിൽ അഭിനയിച്ചതിന് കുറേ വിമർശനങ്ങൾ ഏറ്റു വാങ്ങിയപ്പോൾ അദ്ദേഹം കയ്യെത്താത്ത ദൂരത്തേക്ക് അകന്നു.. പിന്നെ തിരിച്ചു വന്ന് ഇന്ന് ഇപ്പോൾ ഇതാ കയ്യെത്തി പിടിക്കാൻ പറ്റാത്ത ഉയരത്തിൽ എത്തി നിൽക്കുന്നു. 😍🔥 ഇതാണ് തിരിച്ച് വരവ് എന്നൊക്കെ പറയുന്നത് 🥰 FAFA❤️
Wa.eattara.sundaramaaya.vaakukal.
Parayathirikkanavilla, prasa preyogathil pandithan thanne 🔥❤️
അടിപൊളി
പൊളി 👌
Super coment👍
മഹാരാഷ്ട്ര യിൽ ആയിരുന്നപ്പോഴാണ് Pushpa ( Hindi) തിയേറ്ററിൽ പോയികണ്ടത് .. പടം കഴിഞ്ഞിറങ്ങുമ്പോൾ 90% യുവാക്കളും തമ്മിൽ സംസാരിച്ചിരുന്നതും ഉറക്കെ വിളിച്ചുപറഞ്ഞതും 'ബൽവന്ദ് സിങ് ശിഖാവത്ത്' എന്നായിരുന്നു .. അപാരമായ അഭിനയം....
വായിക്കുമ്പോൾ രോമാഞ്ചം.. മലയാളി പൊളിയല്ലേ 🥰
പക്ഷേ അല്ലുവിനോട് മുട്ടാൻ ആയിട്ടില്ല.,
@@Sinuarjun abhinaythil Allu worst ahn
നീ പോയി പടം കാണ്,
@@Still_waiting4U എന്ത് വിജയം
നോർത്ത് 24 കണ്ടപ്പോൾ മനസിലായത് ആണ് പുള്ളിടെ level .
🤟🏻
Ys
Yes
yes💯💯
മഹേഷിന്റെ പ്രതികാരം
കുമ്പളങ്ങി നൈറ്റ്
തോണ്ടി മുതൽ ദൃക്ഷാഷി
ജോജി
ട്രാൻസ്
🔥👍👌😱
മമ്മൂക്കയ്ക്കു ശേഷം എനിക്ക് ഏറ്റവും kooduthal ഇഷ്ടമുള്ള നടൻ ഫഹദ്
🔥🔥 sathyam
Hho bhaagyam ningalude peru ingane aayathkond illeal ippo comment niranjens
Corect
@@nxaze86 പേരിനെന്താ kuzhappam
@@suneeshgopal7110 athum nokki vagheeyatha parayunnavar und
ഇതിൽ നിങ്ങൾ പറയാൻ വിട്ടുപോയ ഒരു സിനിമയുണ്ട് malik. അത് ott യിൽ ആണ് release ചെയ്തതെങ്കിലും ഫാഫയുടെ മികച്ച ഒരു സിനിമയായിരുന്നു മാലിക്. അതിൽ അദ്ദേഹത്തിന്റെ അഭിനയം ഗംഭിരാമായിരുന്നു 👍🏻👍🏻
ട്രെൻസ് ♥️
അതേ മാലിക്കിൽ ഇദ്ദേഹം ജീവിക്കുകയായിടുന്നു
ഒരു പക്ഷെ മാലിക് തിയേറ്ററിൽ🔥🔥 ഇറങ്ങുക ആയിരുന്നെങ്കിൽ ഇന്ന് മലയാളസിനിമയിലെ പല🔥❣️ റെക്കോർഡുകളും ആകെ മാറിയേനെ 🔥💫ശെരിക്കും നല്ല ഒരു theatre experience ആണ് നമ്മൾക്ക് നഷ്ട്ട ആയത് 😔
തീർച്ചയായും
Malik is the 'modern classic' of malayalam cinema. Aa cinema tharunna oru class vibe ind. Ath Hollywood films il mathram kittunna oru sambavam aan.. Malayalathil last 2 decades il vech vere oru padavum angane enik thonetilla. Only Mahesh Narayan has done that. Maybe Thuramukham oru modern classic avan chance ind. But padam erangiyale ariyan patolu.
8നിലായിൽ പൊട്ടും മായിരുന്നു
@@meowrbius ഇയ്യോബിന്റെ പുസ്തകം പക്കാ ക്ലാസ്സിക് പടം ആണ്
@@siveeshap527 nee etha vaya 8nilel pottumenno😂 malik aahn padam allathe aaratt alle
By the way mohanlal sirne kaliyakiyathalla💯🙂
തല അജിത് & ഫഹദ് ഫാസിൽ.. ഇവർ മാത്രമാണെന്ന് തോന്നുന്നു ഫാൻസ് അസോസിയേഷൻ വേണ്ട എന്ന് പറഞ്ഞ രണ്ട് സൂപ്പർ സ്റ്റാർസ്..
മോഹൻലാൽ കഴിഞ്ഞാൽ മലയാളത്തിലെ എറ്റവും മികച്ച നാച്ചുറൽ ആക്ടർ..... one and only ഫഹദ് ഫാസിൽ
ഫഹദ് ഒരു ലെജൻഡ് തന്നെ ആണ്. അദ്ദേഹത്തെ പോലെ സൂക്ഷ്മത യുള്ള അഭിനയം കാണിക്കുന്ന മറ്റൊരു യുവ നടൻ ഇല്ല 💜
മുറിവേറ്റ സിംഹത്തിന്റെ ഗർജനം 🔥🔥🔥 ഫഹദ് ഫാസിൽ 🧡🧡
ഇയോബിന്റെ പുസ്തകം കണ്ടിറങ്ങിയപ്പോൾ തൊട്ട് ഞാൻ ഇക്കാടെ ഫാൻ ആണ്. എന്താ പടം അല്ലെ. അന്ന് പടം കണ്ടിറങ്ങിയപ്പോൾ പോലും രോമാഞ്ചം വിട്ടു മാറിയിരുന്നില്ല. ഫഹദ് ഇക്കാന്റെ പടങ്ങളിൽ എന്നും എന്റെ fav ഇയോബിന്റെ പുസ്തകം ആണ് 💯. ✨️thank you amal neerad for the gift✨️🤍
Enikk joji ishtamayi different acting
@@bushrashabier559 😼🔥
Nta fvt iyyobnta pusthakam💗
Entem 🤗🥰
yes iyyobinte pusthakam classic flim aney🔥
സിനിമ ഒരു അഭിനയക്കളരിയാണെങ്കിൽ
അവിടെ ഫഹദ് ആണ് പ്രതിഭ...മറ്റൊരു യുവ നടന്മാരും അദ്ദേഹത്തോളം വരില്ല
Prithvi settanu
അഭിനയം ഒരു രക്ഷയും ഇല്ല... Fafa😍❤️
സിനിമയിൽ വർക്ക് ചെയ്യാൻ ഭയങ്കര ഗ്ലാമറും ജിം ബോഡിയും വേണ്ട കഴിവും മാത്രം മതി എന്ന് തെളിയിച്ച നടൻ ഫഹദ് ഫാസിൽ 💯🔥
Fahadin look ilaanu araa paranath🙄
@@ROLEX-w1d look ഇല്ല എന്നല്ല പറഞ്ഞത് കഴിവാണ് മുഖ്യം ബിഗിലെ എന്നാണ് 💯
പക്ഷെ തൊലി വെളുപ് മസ്റ്റ് ആണ് 🤮🤮🤮😡😡😡
@@_LEODAS_ fafa's first priority Acting
Ath thanne Fahadhine inn pan India level reach kittan sahayichatham
@@pixelglobal8528 sheriyane bro, nose oke surgery cheythalum set akam .but face colour must anu
കഷണ്ടി മലയാള സിനിമയിൽ ചിലപ്പോ ഇന്ത്യൻ സിനിമയിൽ നായകനാകുന്നതിന് ഒരു തടസമല്ല എന്നു തെളിയിച്ച വ്യക്തി..
what about bharath gopi?
@@jayamohanns3371 yes bharath gopi was a great actor but he didnt do any playboy or star valued characters like Fahad..
Correct
@@ravandajjallucifer Bharath gopi did womaniser characters but is entirely different from characters Fahad did..
ലാലേട്ടന് ശേഷം എനിക്ക് ഇഷ്ടമുള്ള നടൻ ഫഹദ് ♥️
എനിക്കും ❤️
മലയാളത്തിന്റെ ഏറ്റവും നല്ല നടൻ അല്ല ഇന്ത്യയിലെ ഏറ്റവും നല്ല നടൻ ഫഹദ് തന്നെയെന്ന് ഇനിയും തെളിയിക്കപ്പെടും 🥰👍👍👍👍👍🙏
എന്തൊരു അഭിനയമാ പുള്ളി. 👌👌👌👌
ഇന്ന് മലയാളത്തിൽ ഏറ്റവും selective ആയി character choose ചെയ്യുന്ന നടൻ
പരാജയത്തിൽ നിന്നും എങ്ങനെ തിരിച്ച് വരണം എന്ന കാര്യത്തിൽ പഠന വിഷയം ആക്കെണ്ട ആളാണ് ഫഹദ്. വേണമെങ്കിൽ സിലബസിൽ ഒരു സബ്ജക്റ്റ് അല്ലങ്കിൽ ഒരു കേസ് study ആയിട്ട് എടുക്കാവുന്ന രീതിയിൽ ഉള്ള മാസ് ഉയർച്ച. 🔥
enikkum pokanam US il... onnu parajayathil ninnum thirichu varaana...
മൈ ഡിയർ fafa ❤ തോറ്റവർക്ക് എന്നും അദ്ദേഹത്തെ നോക്കി തലയുയർത്തി മുന്നോട്ടുപോകാം കാരണം അദ്ദേഹം തോൽവിയിൽ നിന്നാണ് തുടങ്ങിയത് fafa 😻😍❤
ഫഹദിന് കിട്ടിയ ഒരു വലിയ ഭാഗ്യം എന്നാൽ അയാൾക് അയാളുടെ അഭിനയകഴിവിനെ പ്രേക്ഷകർക് കാണിച്ചു കൊടുക്കാൻ പറ്റുന്ന നല്ല കഥാപാത്രങ്ങൾ കിട്ടി എന്നാൽ ദുൽകർനോ നിവിൻ പൊളിക്കോ അത്തരം depth ഉള്ള കഥാപാത്രങ്ങൾ കിട്ടിയില്ല, ദുൽകർന് കിട്ടിയ പല കഥാപാത്രങ്ങളും മറ്റു നടന്മാർക് ചെയ്യാൻ പറ്റുന്നത് ആണ് എന്നാൽ ഫഹദിന്റെ characters ഒക്കെ unique ആണ് അ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പൊലും നമ്മക്ക് പറ്റില്ല
Dulquer same type of dialouge delivery in all film 🥴🥴🥴🥴 and script selection very average
@@alistershaju6332 yes 👍
Dq was awesome initially. But he failed to take over
But fahadh polished and perfected his acting skills
One preferred stardom and other prefered Acting abilities.
That's a difference
അതു കിട്ടുന്നതിലല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലാണ് മിടുക്ക് ഗ്ലാമർ . പണം എന്നിവ നോക്കിയാൽ ഇതു നടക്കില്ല വിഗ്ഗും കൃത്രിമ താടിയുമില്ലാതെ അഭിനയിക്കുന്ന ഏതു നടനുണ്ട് ഇന്ത്യൻ സിനിമയിൽ ഫഹദ് അല്ലാതെ ! ആ ചങ്കൂറ്റമാണ് ഫഹദിനെ നല്ല നടനാക്കുന്നത് !
malayalathile aathyathe pan indian star dq aanu athu marakkanda mammoottyum mohanlaalum kazhinjal thetrel aale kettunna adutha nadan ath dq aanu ath aarum marakkanda
തൊണ്ടിമുതലിൽ scan ചെയ്തു കഴിയുമ്പോൾ വയറ്റിൽ മാല ഉള്ളത് കാണിക്കുമ്പോൾ ചമ്മലോട് കൂടിയ ആ ചിരി👍
കുംബ്ലങ്ങിയിലെ ആ kitchen scene .എന്നാലും പറ.... 👍
നാടോടിക്കറ്റിൽ ലാലേട്ടൻ ശോഭനയുടെ വീട്ടിൽ അരി മേടിക്കാൻ വരുമ്പോഴും ഒരു ചമ്മിയ ചിരിയുണ്ട്.... Same സാധനം fafa❤
പാസ്റ്ററയുള്ള അഭിനയം, അപാരമായ എനർജി.
@@rameshnm1521 ഞാനീ ഡയലോഗ് type ചെയ്യാൻ വന്നതായിരുന്നു .....🤗
Jojiyile table sceneee....
ആദ്യത്തെ സിനിമയോടെ തന്നെ സിനിമ ഇൻഡസ്ട്രിയിൽ നിന്നും പുറത്താകും ഇന്ന് എല്ലാവരും വിചാരിച്ച നടൻ ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച യുവ നടൻ ആയി മാറി ഫഹദ് ഫാസിൽ..🔥
ആമേൻ, ട്രാൻസ്, ഇയോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി nights, ഒരു ഇന്ത്യൻ പ്രെണയകഥ, 🔥🔥🔥🔥
ജോജി മാലിക് ഞാൻ പ്രകാശൻ
തൊണ്ടിമുതലും ദ്യക് സാക്ഷിയും
🧷
പിന്നെ!!!
🧷
🎁
ആതിരൻ
വരത്തൻ
മാലിക്
ജോജി
മലയാള സിനിമയുടെ രാജാവായ ലാലേട്ടൻ തന്നെ "എനിക്ക് പ്രണവിനെയും ദുൽഖറിനെയും ഇഷ്ട്ടമാണ്, പക്ഷേ അതിനേക്കാൾ ഇഷ്ട്ടം 'ഫഹദി'നെ ആണ്🔥 എന്ന് പറയണമെങ്കിൽ......
രാജാവോ 🙆♂️😆😆😆 മോഹൻലാലിനെക്കാളും വേറെ ലെവൽ അഭിനയം ആണ് ഫഹദ്. മമ്മൂട്ടിയും മോഹൻ ലാലും നാണമില്ലേ ഇത് തന്നെ പറഞ്ഞോണ്ട് നി ക്കാൻ
@@muneerzain2021 അത്രക്ക് ആയിട്ടില്ല ✨️
@@muneerzain2021 ആ best 😂😂😂 മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും range അറിയില്ല അല്ലേ.. അത്രേം എത്താൻ ഫഹദിന് ഇനിയും വർഷങ്ങൾ വേണ്ടി വരും. പക്ഷെ ഈ കാലഘട്ടത്തിൽ ഒന്നാമത് FA FA യാണ്.. എന്ന് വെച്ച് മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ ആകില്ല FA FA.
@@muneerzain2021 അതൊക്കെ വിട് മോനെ ലാലേട്ടനെ വിട്ടു പിടി അഭിനയത്തിന്റെ കാര്യത്തിൽ ലാലേട്ടന്റെ റേഞ്ച് വേറെ level ആണ് സൂഷ്മഅഭിനയം അത്ര കണ്ടു ചെയ്യുന്ന വേറൊരു നടൻ ഇന്നില്ല പണ്ട് ഉണ്ടായിരുന്നു തിലകൻ
@@ANONYMOUS-ix4go അവരുട കാലം ഓക്കേ കഴിഞ്ഞു മോനെ
...... ഒരു നടന്റെ കഴിവ് അകാരഭംഗിയിൽ അല്ലെന്നും
അഭിനയ പാടവമാണ് ജനഹൃദയങ്ങളിലേക്കെത്താ നുതകുന്നതെന്നും
ബോധ്യമുണ്ടായ 100% വും തന്റെ കണ്ണിനെ വിശ്വാസമർപ്പിച്ച
ഒരു ഇന്ത്യൻ നടൻ ( താരമല്ല )
Mohanlal at starting of his career was same...that time all malayalam actors were so handsome and an average Mohanlal came and ruled industry.
നമുക്ക് ചുറ്റും നമ്മൾ കണ്ട മനുഷ്യരെ നമ്മുടെ മുന്നിലേക്ക് കയറ്റി നിർത്തിയ നടൻ that's a real caption 😘😘😘
എനിക്ക് ഫഹദ് ഫാസിലിന്റെ ഏറ്റവും ഇഷ്ടപ്പെട്ട film മഹേഷിന്റെ പ്രതികാരമാണ്... ഞാൻ അത് 2016 ൽ download ചെയ്തതാണ് ഇതുവരെ ഞാൻ ആ film delete ചെയ്തിട്ടില്ല... എനിക്ക് അത്രക്കും ഇഷ്ടപ്പെട്ട film ആണ് അത്... പ്രത്യേകിച്ച് ആ നാട്... Fahad Fazil🔥💞💞💞🔥
കണ്ണിൽ അൽഭുതം ഒളിപ്പിച്ച മാന്ത്രികൻ💕😍🥰
ഫാൻസ് അസോസിയേഷൻ ഇല്ലാത്ത, എന്നാൽ ഒരുപാട് ആരാധകരുള്ള സിനിമ താരം! 🔥 FA FA ❤️
മലയാള സിനിമയിൽ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ആക്ടർ ഒരുപാട് ഇഷ്ട്ടം ആണ് ഇതാണ് ആക്റ്റിംഗ് 👌🏽❤🔥
തോൽവിയിൽ നിന്ന് ഉയർന്നു വന്ന നടൻ ഫഹദ് ഫാസിൽ കണ്ണുകൾ കൊണ്ട് കഥ പറയുന്ന നായകൻ വേറെ ഇല്ല ആ കണ്ണ് ആണ് എല്ലാം 👀👀👁️❤❤🔥
ഫഹതിന്റെ ട്രാൻസ് കണ്ടു കണ്ണ് തള്ളിപ്പോയി.. അസാധ്യ അഭിനയം.. സൂപ്പർ സൂപ്പർ
മലയാളത്തിനു കിട്ടിയ മുത്ത്..
മമ്മുക്ക ആണ് കണ്ണ് കൊണ്ട് അഭിനയിക്കുന്റ്
@@bhagavan397 അതിലും മികച്ചതായി ഫഹദ് കണ്ണുകൾ കൊണ്ട് ചെയ്യും ഞാൻ പ്രകാശൻ ഒക്കെ കണ്ടു നോക്ക്
@@muhammad.thariq7743 💯
ഫാൻസ് അസോസിയേഷൻ ഇല്ലാതെ തന്നെ ഇത്രയും സപ്പോർട്ട് അതാണ് FA FA
കയ്യെത്തും ദൂരത്തു കണ്ടതു മുതൽ തുടങ്ങിയതാ ഇങ്ങേരോട് ഇഷ്ടം. അന്ന് സ്കൂളിൽ പഠിക്കുകയായിരുന്നതിനാൽ ചോക്ലേറ്റ് നായകനോട് വല്ലാത്ത ഒരു പ്രണയമായിരുന്നു. ആ സിനിമ പരാജയപ്പെട്ടപ്പോൾ പിന്നെ ആളെ കാണാതായി, ആ സിനിമയിലെ പാട്ടുകളും ഡയലോഗുകളുമൊക്കെ കാണാതെ പഠിച്ചു അതും ഓർത്തു നടന്ന പൈങ്കിളി പ്രായം, അതു കഴിഞ്ഞു ജീവിതം ഇത്തിരി matured ആയപ്പോൾ പ്രമാണിയിൽ അതാ വരുന്നു, അന്ന് ഭയങ്കര സന്തോഷമായിരുന്നു, നാടുവിട്ടു പോയ ബ്രദർ തിരിച്ചു വന്ന പോലെ. പിന്നീട് മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതൽ, ഇന്ത്യൻ പ്രണയ കഥ തുടങ്ങി ഒരുപാട് സിനിമകൾ വിസ്മയിപ്പിച്ചു. ഇപ്പോഴിതാ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി ഉയർന്നിരിക്കുന്നു, എനിക്ക് വളരെ സന്തോഷം തോന്നുന്നു, ആദ്യത്തെ സിനിമ മുതൽ തന്നെ ഇങ്ങേരെ ഇഷ്ടപ്പെട്ടു തുടങ്ങിയതിൽ.
_ഞാൻ ഫഹദിന്റെ ആദ്യ സിനിമ കണ്ടിട്ടില്ല ചാപ്പാകുരിശ് ആണ് ആദ്യമായി കാണുന്നത് അന്ന് മുതലേ ഇങ്ങേരെ ഒരുപാട് ഇഷ്ടമാണ്_ 😋😘🤩😍🥰
കണ്ട് ഉള്ള ഇഷ്ടം കളയണ്ട.
ചാപ്പാ കുരിശിന് ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വരാത്ത വിസ്മയം❤️❤️
എല്ലാത്തിലും ഉപരി ഫാൻസ് അസോസിയേഷൻ വേണ്ട യുവാക്കൾ പഠനത്തിൽ ശ്രദ്ധിക്കട്ടെ എന്ന് പറഞ്ഞ ആ പേഴ്സണാലിറ്റി ആണ് ഏറ്റവും ആകർഷണം
മലയാളത്തിലെ ഇന്നത്തെ കാലത്തെ ഏറ്റവും മികച്ച നടൻ 💋 one and only piece 🤍
ഒന്നു പോയെ മറ്റുള്ള നടൻമ്മാർ ചത്തുപോയോ
@@psk1410 ayseri ന്നാ താൻ ഫഹദിന് acting levalinu ഒപ്പം നിൽക്കാൻ കേൾൽപ്പുള്ള ഒരു നടന്റെ പേര് parayau
@@Vincentgomes-cu4jo prthviraj
@@someoneelse11910 raju is a good actor. പക്ഷെ ഫഹദിനോളം എത്തില്ല മോനെ ഫഹദ് is a natural actor raju not a natural actor but a good actor🤍
@@Vincentgomes-cu4jo Fahad inekal nalla actor Aanenn Paranjikilla, nilavil mollywood ill nalla acting Ivar 2 uperuman
അലോഷി ❤️
ഇയ്യോബിന്റെ മൂന്നാമത്തെ പുത്രൻ!
ഫഹദ് fazhiline കുറിച് പറയാനാണെങ്കിൽ ഒത്തിരി ഒണ്ട് കണ്ണ് കൊണ്ട് അഭിനയിക്കുന്ന ഒരേ ഒരു നടൻ അത് ഫഹദ് fazhil ആണ് 😘😘
നമുക്ക് കഴിഞ്ഞ കാലത്ത് ഒരു മോഹൻലാൽ ഉണ്ടായിരുന്നു ഇനി അടുത്ത കാലത്തു ഒരു ഫഹദ് ഉണ്ടാവണം മലയാളത്തിൽ 🔥🔥🔥
കാത്തിരിക്കുന്നു പുഷ്പ 2 നു വേണ്ടി അല്ലു vs ഫഹദ് 2nd combo 🔥🔥🔥
ഒ വല്ലാത്ത നടൻ ഞാൻ ഫഹദിന്റെ ഒട്ടുമിക്ക പടങ്ങളും ശെരിക്കുകണ്ടു വീണ്ടും വീണ്ടും കണ്ടു വല്ലാത്ത നടൻ excellent 👌👌👌👌👌👌👌👌👌👌
കണ്ണു കൊണ്ട് അഭിനയിക്കുന്നവൻ ❤ FaFa❤
കണ്ണു കൊണ്ട് വിസ്മയം തീർക്കാൻ ഇങ്ങേരു കഴിഞ്ഞേ ഒള്ളു. FaFa ❣️
കണ്ണു കൊണ്ടല്ല ---ബോർ നടൻ
മോഹൻലാലിന് ശേഷം FA FA യെ ഉള്ളൂ 🥰
നോ മോഹൻലാൽ തിലകൻ ഇവർ കഴിഞ്ഞേ fafa വരു.....
ലാലേട്ടനും മമുക്കയും ശേഷം മലയാളികൾ ഒന്നും നോക്കാതെ 💯💯💯 % പെർഫോമൻസ് എന്ന് പറയുന്നത് ഫഹദിന് ആണ്.
സീനിൽ ഒന്നും സൂപ്പർ ഹിറ്റ് ഫിലിം മാലിക്കിന്റെ ദൃശ്യങ്ങൾ ഇല്ല. 🔥🔥
ഉണ്ട് bro 5:34 മിനുട്ടിൽ കാണിക്കുന്നുണ്ട്
ഈ വിഡിയോയിൽ പറഞ്ഞത് പോലെ തന്നെ ഓരോ സിനിമ കഴയുംതോറും പ്രേക്ഷകരെ ഫഹദിക്ക തന്നിലേക്ക് അടുപ്പിക്കുകയാണ് ❤ഒരു സിനിമ ഇറങ്ങിയാൽ അതാണ് fvrt എന്ന് നമ്മൾ വിചാരിച്ചു പോകും അത്കഴിഞ്ഞ അടുത്ത സിനിമ ഇറങ്ങുമ്പോൾ ആതാണ് fvrt എന്ന് തോന്നിപ്പിക്കും സത്യാവസ്ഥ എന്തെന്നുവെച്ചാൽ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണുന്ന പ്രേഷകൻ fvrt ആണ് 🥰💖.. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ 'malik' ആണ്.. അദ്ദേഹം ഇതിനേക്കാൾ മികച്ച സിനിമയുമായി വരുന്ന്നുണ്ടാകും
ഈ ഫഹദിനെക്കാൾ മുകളിൽ ഞങ്ങളുടെ പ്രണവ് വരും എന്ന് പറഞ്ഞവരെ ഓർത്ത്....
സങ്കടപെടുന്നു അവരുടെ ചിന്തയുടെ നിലവാരം ഓർത്ത്.....കഷ്ട്ടം ദൈവമേ ഇതരത്തിലും നീ ആളുകളെ സൃഷ്ടിച്ചിട്ടുണ്ടല്ലോ.....
ഫഹദ് ❤❤❤❤❤❤ff❤❤❤❤
അതിപ്പോ തമിഴ്നാട്ടിലും തെലുങ്ക് സംസ്ഥാനങ്ങളിലും മറ്റും അവിടെ ഉള്ള നല്ല നടന്മാരേക്കാൾ കിടിലം കുറെ പൊട്ട star materials എന്ന് പറഞ്ഞു നടക്കുന്ന ഫാൻസുകാർ ഉണ്ടല്ലോ അതുപോലെ ഒക്കെ തന്നാ ഇതും 😂
Point kolam pashe ath parnjit deivam srishtichathane en parnjapo, 😆😆 chirikate vayya,
മമ്മൂക്കക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ, ഫഹദ് ഫാസിൽ ❤
After Mohanlal i have never seen.. an actor who can talk through his eyes... But this man is a revolution🔥👀👀
And people are comparing this genius to prithviraj.
ഒരു നടനെകുറിച്ചു നല്ലത് പറയണമെങ്കിൽ വേറെ ഒരാളുമായി compare ചെയ്യോണോ
He is much better than mohanlal
@@muhammedshemeer6823 athe than peak timeile mohanlalinte cinema kanathathukonda
@@anandukr3627 Athinendha, Prithviraj one of the best en paryan venda rolekal pulliyum cheyth vachitund.
ആദ്യ സിനിമ കണ്ടപ്പോൾ തോന്നി ഇത്രയും മോശമായി അഭിനയിക്കുന്ന ഒരു നടനെ ഫാസിലിന് എവിടന്ന് കിട്ടി എന്ന് പക്ഷെ ...... ഇന്ന് എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ .... ഫഹദ് ഫാസിൽ😘😘😘😘😘
ആദ്യ സിനിമ പരാജയം ആണെങ്കിലും ഇന്ന് ഇക്കയുടെ വില വലുതാണ്. ദക്ഷിണ ഇന്ത്യയിൽ ഏറ്റവും വിലയുള്ള നടനാണ് ഇക്ക. മാത്രമല്ല അഭിനയമികവുകൊണ്ടും ജീവിതത്തിന് ഒരുപാടു ആശയങ്ങൾ പകർന്നു തരുന്ന ഒരു നടനും കൂടിയാണ് ഇക്ക 💥💥💥💥💥
കണ്ണുകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന നടൻ fafa❤️
ആമേനിലെ സോളമൻ 😂😂👍👍
മാലിക്കിലെ സുലൈമാൻ 🔥🔥👍
Difference 🔥
നെപോട്ടിസം തള്ളി മറിക്കുന്നവർ കണ്ടം വഴി ഓടിക്കോ..
FaFa's acting skills are amazing.., highly talented artist..!!
Fafa.
Oru fans associationtem social mediantem balamillathe India muzhuvan keezhadakya maha nadan.
Fafa ishtam
Acting beyond stardom.
A true Craftsman of cinema ❤️
True..👏🏻👏🏻
നോർത്ത് 24 അഭിനയം മാത്രം മതി ഫഹദ് എന്ന നടന്റെ റേഞ്ച് മനസ്സിലാക്കാൻ 🔥❤😘
ഹിന്ദി യിൽ അമീർ ഖാൻ തമിയിൽ സൂര്യ മലയാളത്തിൽ ഫഹദ്
പക്ഷെ ഫഹദ് വേൾഡിൽ അറിയപ്പെടുന്ന ഒരേ ഒരു മലയാളി ആക്ടർ ആണ്
മലയാളം എന്തെന്നറിയാത്ത വേൾഡ് ഇന്ന് മലയാളിയെ ഫഹദിലൂടെ അറിയുന്നു ഇനി മുതൽ പ്രിയദർശൻ മലയാളം മൂവി മറ്റു ഭാഷയിലേക്ക് റിമെക്ക് ചെയ്യുമ്പോൾ സൂക്ഷിക്കണം അവർ മലയാള സിനിമ ഫഹദിലൂടെ കണ്ടു കാണും
ജീവിതത്തിലെ ഒരു വലിയ പ്രചോദനം❤️ ഫഹദ് ഇക്ക😘
അന്നയും റസൂലും കണ്ടത് മുതൽ തുടങ്ങിയ മുഹബ്ബത്ത് ഇപ്പൊ ഇതുവരെ അങ്ങോട്ടും. "FAFA" 🖤🥀
ഞമ്മളെ ആളാകർ അല്ലെ 😂😂😂
@@bhagavan397 എണീച് പോടാ ചാണകമേ
ഓട്രാ ചാണക സങ്കി
@@bhagavan397 കവി എന്താ ഉദ്ദേശിച്ചത് ഈ പരിപ്പ് ഇവിടെ വേവൂല്ല
@@alan-fi5rl നുഴഞ്ഞു കയറി....... ചാണകം
ച്ചാപ്പാ കുരിശ് ഡൈമന്റ് നേക്ലെസ് ട്രാൻസ് ഇത് മൂന്നും ആണ് എന്റെ ഫേവറീറ്റ് ❤❤❤❤
"ഇൻസൽട്ട് ചെയ്യല്ലേ ബേബി മോളെ " എനിക്ക് ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ഫഹദ് ആണ്.
ഷമ്മിയും മഹേഷും.. ഞെട്ടിച്ചു കളഞ്ഞു..!😍
ഇദ്ദേഹത്തിന് പകരം വെക്കാൻ ഇന്ന് ന്യൂ ജനരെഷൻ താരങ്ങളിൽ ആരുണ്ട്. 💥
കൂടെജോലിചെയ്യുന്ന ഒരു പഞ്ചാബി സുഹൃത് ഫഹദിനെ പുഷ്പ കണ്ട് പുകഴ്ത്തിയതോർക്കുന്നുവാ.. മഹേഷേട്ടൻ സൂപ്പറാ 👌
Nepo kid ആയിട്ട് വന്നു ഇന്ന് മികച്ച നടന്മാരിൽ ഒരാൾ
ഒരുകാലത്തു ഇദ്ദേഹം അനുഭവിച്ച അവഗണന 2day സ്റ്റാർ ❤️
വരുത്തനിലെ ലാസ്റ്റ് രംഗങ്ങൾ ഹൊ ഒരു ഒന്നൊന്നര അടി തന്നെയായിരുന്നു. ഇയ്യോബ് അത് അതുക്കും മേലെ.
അതല്ലേ ഒറക്കം വരാത്തതു... വരേണ്ടതു... വരുന്നതു.. Fahad😍😍😍😄😄
😄😄❤
ലാലേട്ടൻ കഴിഞ്ഞാൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ഏത് കഥാപാത്രവും ആ കൈകളിൽ ഭദ്രം ഇന്ന് ലാലേട്ടനും മമ്മൂക്കയ്ക്കുമെല്ലാം ഒപ്പം മറ്റൊരു സിംഹാസനം കൂടി അലങ്കരിക്കുവാൻ യോഗ്യനായ ഒരാൾ മലയാള സിനിമയുടെ അഭിമാനം .... ഫഹദ് ഹീറോയാടാ ഹീറോ❤️🔥
My favourite actor. Fahad is the best among newgen actors
*അഭിനയ സാമ്രാട്ടുകളുടെ മുൻനിരയിൽ എന്നും ഈ യുവ നടൻ ഉണ്ട്*
സുതാര്യമായ നിലപാടുകളും പക്വമായ കാഴ്ചപ്പാടുകളുമാണ് ഇദ്ദേഹത്തെ ഒരു നടൻ എന്ന നിലയിലും , ഒരു വ്യക്തി എന്ന നിലയിലും വ്യത്യസ്തനാക്കുന്നത് .
Mahesh is perhaps his best character... I felt goosebumps especially when he fought the villain at the climax🥰😇
Its സിബി കാർബൺ
Fahadhinte best movie aayi enikku thonniyathum Maheshinte Prathikaram aanu...
@@nikhilnambiar1990 it's അലോഷി from ഇയ്യോബിന്റെ പുസ്തകം 😏
Orortharum pala charecters favourite enn parayumbo mansalaakam fafa de range. 😌
My opinion artist, trance were his best acting performances.
തോൽവി വിജയത്തിൻറെ മുന്നോടിയാണ് എന്ന് കാണിച്ച് തന്ന മലയാളികളുടെ അഹങ്കാരം Fahad ❤
ന്യൂ ജനറേഷൻ ഏറ്റവും മികച്ച മലയാളം നടൻ ഫഹദ് 🔥🔥
Nice video on Fahadh fazil👌. Ith kand kazhinjapol sandosham kond ente kannu niranju...🥰 Proud to be a Fahadh Fazil fan. Kai ethum doorathu enna film um athil fahadh inte acting um mosham aanennu enik thonniyittilla... In that film i was able to connect to sachin madhav, the role portrayed by Fahadh (Shanu). Sachinteyum sushama yudeyum romance enik feel cheythu, sachin chirichapol njanum chirichu, sachin karanjappol njanum karanju. Fahadh says he loves to lock people in emotions. I was locked in the emotions conveyed in that movie... But felt very sad since the movie was a flop. But after years of gap when our Shanu came back it was really a wow moment!!! His eyes speaks a lot... Thanik vendi nadannu youngsters avarde life nashippikaruth athinu fans association venda ennu vacha selfless man. Ingalu muthanu Shanu bhai🥰🔥. Gem of a person 💎. Keep rocking Fahadh 👍 (Touchwood)
എല്ലാ തരം കഥാപാത്രങ്ങളും വ്യത്യസ്തമാക്കിയ ഒരേ ഒരു നടൻ.. നായകൻ, വില്ലൻ, കോമടിയൻ etc.....
Trance തന്നെ ഒരു പിടി മുൻപിൽ 🔥🔥
ഫാൻസിനെ get out അടിച്ച നടൻ🔥🔥
One of the Biggest fan for Fahad. From tamilnadu... monster in acting.. one of the finest actor in India...
എല്ലാവരും പറഞ്ഞു... പറഞ്ഞു... ഞാൻ ഇപ്പോൾ നോക്കുന്നത് ആ കണ്ണുകളെ ആണ്..😍😍😍😍
വേറെ ഒരു ലെവൽ മനുഷ്യൻ 🤟🏻
ഒന്നും പറയാനില്ല ഭാവിയിൽ ഫഹദൊരു ലെജന്റായി തീരുമെന്നുള്ള കാര്യത്തിൽ സംശയമില്ല ആ നോക്കിലും വാക്കിലും എല്ലാം ഒരു വലിയ നടന്റെ മെച്യൂട് ഫഹദിലുണ്ട് സിനിമ തെരെഞ്ഞെടുക്കുന്നതിൽ പോലും ആ ശ്രദ്ധ വേണ്ടുവോളം ഉണ്ട് നന്നായി വരൂ ഇന്ത്യ അറിയുന്ന ഒരു നടനായി 🌹👍🏻
He will bring global attention to indian film industry . He is the king 👑
🔥🔥ഷമ്മി ഹീറോ ആട ഹീറോ 💥🤩🤩🔥🔥