തിരിച്ഛ് വന്ന ശേഷം ഉള്ള എന്റെ ഒരു ദിവസം | SEMIYA UPPMA | MOLLY'S GARDEN | SELF CARE | DAY IN MY LIFE

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 1K

  • @sobhal3935
    @sobhal3935 ปีที่แล้ว +6

    ഇത്രയും സ്നേഹത്തിനു തീർച്ചയായും മാമിന് അർഹതയുണ്ട്. അത്രയ്ക്ക് ഞങ്ങളുടെയൊക്കെ മനസ്സിൽ കടന്നു കൂടിയിട്ടുണ്ട്.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Othiri othiri santhosham dear entai manassu niranju ❤orupadu sneham 🥰🤗🙏

  • @Ezzakitchen
    @Ezzakitchen ปีที่แล้ว +2

    Hi Mam , oru പുതിയ പലഹാരം എന്ന് പറഞ്ഞത് , മുന്നേ ഉള്ളതാ . ബൂരിയൻ എന്ന് ആണ് njagal പറയാറ് . ഫില്ലിംഗ് തൊറു എന്ന് പറയും . Kaskas , പയർ , അവൽ , കപലണ്ടി , പഞ്ചാര ok ആണ് thoru ആകുന്നത് . മൈദ ആണ് കോട്ടിങ്

  • @sabusworld9095
    @sabusworld9095 ปีที่แล้ว +120

    മാം എന്ത് കൊണ്ടും നിങ്ങൾ സ്നേഹത്തിന് അർഹ ആണ് ❤❤❤👍ഇത്രയും വലിയ പോസ്സിസഷനിൽ എത്തിയിട്ടും ഒരു ജാടയും ഇല്ലാതെ സ്നേഹം മാത്രം ഉള്ള മാം ❤

    • @renuka5785
      @renuka5785 ปีที่แล้ว +9

      മാമിന്റെ ഓരോ അവതരണവും സൂപ്പറാ

    • @LekshmiNair
      @LekshmiNair  ปีที่แล้ว +12

      Orupadu santhosham ❤️...sneham mathram ❤🥰🙏

    • @saijaan310
      @saijaan310 ปีที่แล้ว +4

      ithu thanneyaanu enteyum abhiprayam ....I never felt like you were pretending to be nice

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 ปีที่แล้ว

      അർഹ

    • @jayasreesanthosh3826
      @jayasreesanthosh3826 ปีที่แล้ว +3

      You are very genuine and thats why people love you.. പിന്നെ hardwork... അത് പറയാതെ വയ്യ... Keep going lime this dear

  • @roseben6293
    @roseben6293 ปีที่แล้ว

    Mam ന്റെ എല്ലാ വിഡിയോസും കാണാറുണ്ട്... ഒരു 20 വർഷം മുൻപൊക്കെ കൈരളി ചാനലിൽ മാജിക് ഓവൻ കാണാൻ പള്ളിയിലെ കഴിഞ്ഞു ഓടി വരുമായിരുന്നു... എന്റെ മോൾ ഇപ്പോഴും പറയും അമ്മ ഞങ്ങളെ എത്ര ഓടിച്ചിരിക്കുന്നു എന്നു... അത്രയും സിംപിൾ ആയിട്ടായിരുന്നു മാം ന്റെ അവതരണവും മറ്റും... നേരിട്ട് കണ്ടിട്ടില്ല എങ്കിലും വീട്ടിലെ ഒരാളെ പോലെ ആണ് ഇഷ്ടം... ❤️🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words 🥰 e vakkukal ...manassu niranju dear ❤orupadu santhosham sneham...love you dear 🤗🙏

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 ปีที่แล้ว +9

    Dear mam, ഒത്തിരി ഒത്തിരിനാളായി മാം ഞാൻ മാമിന്റെ vlog, കണ്ടിട്ട്. ഒരു പ്രത്യോകത എപ്പോൾ ഏത് vlog എടുത്താലും മാമിന്റെ പോസിറ്റിവിറ്റി വളരെ കൃത്യമായി കിട്ടാറുണ്ട്.....മാമിന് എല്ലാ വിധ നന്മകളും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .... പ്രാർത്ഥിക്കുന്നു.🙏🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Nalla vakkukalku orupadu nanni dear sneham mathram 🥰🤗🙏lots of love ❤️

  • @manjushasandeep7008
    @manjushasandeep7008 ปีที่แล้ว

    കൈരളി ചാനലിൽ കുക്കിംഗ്‌ ഷോ തുടങ്ങിയപ്പോൾ മുതൽ ഞാനും എന്റെ അനിയത്തിയും മുടങ്ങാതെ കണ്ടിരുന്ന പരിപാടി ആണ് മാജിക്‌ അവൻ..... ഇന്നും ഞങ്ങൾ മുടങ്ങാതെ youtube ചാനലിലൂടെ കണ്ടുകൊണ്ടിരിക്കുന്നു.... പാചകത്തിലെ ഞങ്ങളുടെ ഗുരു.... 🙏🙏🙏🙏എല്ലാ വിധ ആശംസകളും നേരുന്നു

  • @mareenareji4600
    @mareenareji4600 ปีที่แล้ว +25

    LN vlogs ലൂടെ ആണ് സാധാരണക്കാരായ ജനങ്ങൾ മാമിനെ കൂടുതൽ അറിയുന്നത്. ആ സ്നേഹം ആണ് coment ലൂടെ പുറത്തു വരുന്നത്. പിന്നെ മാമിന് വീട്ടിൽ ഉള്ളവരോടുള്ള സ്നേഹവും കരുതലും എല്ലാം മാമിനോട് ഞങ്ങൾക്ക് ഉള്ള സ്നേഹം കൂട്ടുന്നു ❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Orupadu santhosham thonunnu dear ❤sneham mathram 🥰 lots of love 🤗🙏

    • @lakshmikutty3829
      @lakshmikutty3829 ปีที่แล้ว +1

      Sneham mathram.mam

  • @aryanandhavs3269
    @aryanandhavs3269 ปีที่แล้ว

    ചേച്ചിടെ വ്ലോഗ് കാണുമ്പോൾ ഒരു പോസറ്റീവ് എനർജി ഞങ്ങളിലും ഉണ്ടാകുന്നു. സന്തോഷം

  • @sreekalanair1540
    @sreekalanair1540 ปีที่แล้ว +25

    Mam നെ പോലെ ഒരാളെ വേറെ കാണാൻ കിട്ടില്ല.... എല്ലാ നന്മകളും ഉണ്ടാകട്ടെ.. 🙏.. Love u😘😘😘

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Achooda ...love you too dear 🥰🤗

  • @hezilzainab3250
    @hezilzainab3250 ปีที่แล้ว +1

    തിരിച്ചും chechi snehmvum ishtvum oke tharunnille..pinne nthu vnm..epoynglum kanan pattane enne aagrhmullu...ഒരുപാട് kryngl പുതിയതായി അറിയൻ പറ്റുന്നു...nmmlum ചേച്ചിടെ vtl ullapole തന്നെയാ aa videosil ellmm... othiri snehm...prarthnkal🤲keep going. Masha Allah ❤❤❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for your loving words ❤️ 🥰 manasu niranju 🥰 🤗 thirchayayum oru divasam kanam ketto..othiri sneham 🤗🙏

    • @hezilzainab3250
      @hezilzainab3250 ปีที่แล้ว

      thankuu ലക്ഷ്മി ചേച്ചി...✌️🥰

  • @daretodream1189
    @daretodream1189 ปีที่แล้ว +5

    Maggie magic oven is one of my fav child hood memories..kitchenil busy ayrkunna ente Amma ellam nirthite program kanan odi varum..fond memories..❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      FEELING so happy to hear you recollect those memories dear ❤feeling blessed 🙏 lots of love dear 🥰🤗

    • @daretodream1189
      @daretodream1189 ปีที่แล้ว

      @@LekshmiNair thank you for your response..are u not sleeping well mam..tc

  • @binu.s5473
    @binu.s5473 ปีที่แล้ว

    എനിക്ക് ചേച്ചിയുടെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു. ചേച്ചി ഒരുപാട് ഇഷ്ടമാണ്. കാരണമൊന്നും അറിയില്ല. നേരിൽ കാണാനും ആഗ്രഹമുണ്ട്.ഞാൻ കൊല്ലത്താണ്. അവിടുത്തെ നാഗരാജ ക്ഷേത്രത്തിൽ ഒക്കെ വന്നിട്ടുണ്ട്.

  • @induraj1561
    @induraj1561 ปีที่แล้ว +3

    Mam കറ്റാർവാഴക്കു അധികം വെയിൽ വേണ്ട. ഗ്രീൻ കളർ മാറി yellow ആകും.

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you dear for your valuable information ❤🥰

  • @saudaaskitchen4051
    @saudaaskitchen4051 ปีที่แล้ว

    Lakshmi maminte simplicity aanu enik kooduthal ishtappedaan karanam especially foodinte karyathil.🥰😍njanum athupole oru aalaanu.pachari chor thengaapaalil vatticheduth (kuzhanja paruvathil) athil meen mulaku curry ozhichu kazhikkaan suuperaanu.ith kannurilulla chila veedukalil undaakkarund.

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for your valuable suggestion..thirchayayum undakki kazhikkam..enikku thenga choru polai ulla rice ishtamanu ❤orupadu santhosham sneham 🥰🤗

    • @saudaaskitchen4051
      @saudaaskitchen4051 ปีที่แล้ว

      🤗😍🥰❤️

  • @nirmala-oc7fj
    @nirmala-oc7fj ปีที่แล้ว +3

    Love you mam❣️
    ഇന്നത്തെ വീഡിയോ ഇഷ്ടമായി ❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +2

    Aa മടക്ക് പലഹാരതിന് (gujiya, karinja) എന്നെല്ലാം ഇവിടെ മുബൈയിൽ പറയും).

  • @Suman-l5x1q
    @Suman-l5x1q ปีที่แล้ว +10

    സമയം ഒട്ടും പാഴാക്കാതെയുള്ള അദ്ധ്വാനം❤❤❤❤ ചേച്ചി ഒരു താരം തന്നെ. You are a good influencer.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much for your kind words of appreciation ❤lots of love 🥰🙏

  • @lathaperumpilavil4841
    @lathaperumpilavil4841 ปีที่แล้ว +2

    എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ആണ് നാളികേര സമ്മന്തി.പുളിയില്ലാത്ത തൈര്. മട്ടയരിചോറ്....ഇതിനോട് compeat ചെയ്യാൻ ആരും ഇല്ല

  • @nishanivin4890
    @nishanivin4890 ปีที่แล้ว +8

    How much of hard work you are putting mam I to bring out such perfect contents.. Well deserved one mam.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words 🤗🥰

  • @RemyaSree-os6uu
    @RemyaSree-os6uu ปีที่แล้ว

    സത്യം പറഞ്ഞാൽ ഇപ്പോഴാണ് trivndm മിസ്സ്‌ ചെയുന്നത്... Thank u.... ❤️❤️love ur vedios... 😍

  • @saradaagrasala8548
    @saradaagrasala8548 ปีที่แล้ว +3

    upma super❤️👍 എന്റെ പൂച്ചയും ഇതേ കളർ ആണ്. കുഞ്ഞുങ്ങളുമുണ്ട്🥰💕

  • @divyabijukumar4755
    @divyabijukumar4755 ปีที่แล้ว +1

    ചേച്ചി വീഡിയോ കണ്ടു നല്ല രസമുണ്ട്. ചേച്ചിക്ക് കുക്കിങ്ങിന്റെ കാര്യത്തിലും മറ്റു ജോലികളുടെ കാര്യത്തിലും നല്ല എഫക്ട് എടുക്കുന്നുണ്ട്. അതിന്റെ പ്രോഗ്രസ് കാണാനുമുണ്ട്. ചേച്ചി ഇത്ര വീഡിയോ വേണമെങ്കിലും ആഴ്ചയിലിട്ടോ ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ്.

  • @classictrendz5402
    @classictrendz5402 ปีที่แล้ว +4

    A perfect day....in ur life... filled with positive vibes, engaged in different activities which motivates others ..above all ..ur simplicity ❤❤ i hv seen many well known people doing 'day in my life ' with really nothing special or motiting .... they will be lethargic n shoot just to add video content....but you r a true role model for all ❤❤ proud of you ❤❤love u .❤❤❤ respect u to the core🙏🙏 longing to meet you once in my life.
    With loads of love
    Ramya

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear Remya for your loving words ❤..these words are really motivating me to do more...really touched🙏 🥰love you dear 🤗

  • @lathaperumpilavil4841
    @lathaperumpilavil4841 ปีที่แล้ว +2

    ഞാൻ വളരെ കുറച്ചു പേരുടെ videos മാത്രമേ കാണാറുള്ളു. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ലക്ഷ്മി എൻറെ അടുത്തിരുന്ന് വർത്തമാനം പറയുന്നത് പോലെ തോന്നും അത് നല്ലൊരു possative energy ആണ്

  • @minishihab2825
    @minishihab2825 ปีที่แล้ว +4

    What a versatile person you are Mam.. I really appreciate your efforts to make us positive and happy. You are a role model to us. Stay blessed always

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for your loving words 🥰 feeling blessed 🤗lots of love ❤️

  • @meeravn6747
    @meeravn6747 ปีที่แล้ว +2

    മാം നാട്ടിലുള്ളതാണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം ..ടെറസും പദ്മനാഭസ്വാമി ക്ഷേത്രവും എന്നും ഇഷ്ടം ❤️

    • @naanjfamily7048
      @naanjfamily7048 ปีที่แล้ว

      Enikkum.kaaranam nammude veetilulla oral thanneyanu mam.appol koode ullathu pole oru feel.

  • @mercyvarghese5163
    @mercyvarghese5163 ปีที่แล้ว +13

    It’s a very nice vlog Ma’am
    You deserve our love dear
    You are a great person
    Your effort and attitude is much appreciated
    Not only you your full family is great
    God bless you

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for your loving words ❤️ 🥰 lots of love 😍🙏

    • @subhadratp157
      @subhadratp157 ปีที่แล้ว

      പോക്ക് വെയിൽ കൊണ്ടാൽ പൊന്നുപോലാകും 😍

  • @nonusrocks7435
    @nonusrocks7435 ปีที่แล้ว

    ചേച്ചിയുടെ വീടും പരിസരവുമൊക്കെ കാണാൻ എന്ത് ഭംഗിയാണ്. എന്നും പദ്മനാഭസ്വാമിയെ കാണാല്ലോ.ഹോം ടൂർ ചെയ്യുമോ.

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +2

    പതിവുപോലെ ഇന്നത്തെ വീഡിയോയും ഇഷ്ടമായിട്ടോ thank you ma'am 💞🥰🥰🥰🥰😘👍 ഹായ് ഇന്നെത്തെ lunch എനിക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ആണല്ലോ 😋😋😋😋

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Enikku santhosham ayi dear ishtapettu ennu arinjathil ❤nammalkku similar taste anallo🥰🤗🤩

  • @Jayaramdude
    @Jayaramdude ปีที่แล้ว +1

    മാം എനിക്ക് 37 വയസ്സുണ്ട്. മുഖം നിറയെ Pimples ആണ്. Oily Skin ആണ്. ചെറുതായി പോലും oily food, nuts ഒന്നും കഴിക്കാൻ പറ്റില്ല.. മുഖത്ത് Pimple ന്റെ കുഴികളും ഉണ്ട്. Pimple മുഴുവനായി മാറി മുഖം clear ആകാൻ എന്താ ചെയ്യേണ്ടത്? ചെറിയ ഒരു ജോലി ഉണ്ട്. അവിടെഎല്ലാവരും ചോദിക്കുമ്പോ സങ്കടമാണ്.. expensive മരുന്നാണ് doctor പറഞ്ഞത്. അത് affordable അല്ല.. Pls pls reply മാം.😢

  • @sapna0070
    @sapna0070 ปีที่แล้ว +4

    Special palaharam with dry coconut ,poppy seeds and sugar filling, inside maida dough, deep fried is a traditional maharashtrian snack called karanji, also gujiya of central and north India

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      But this slightly different size and filling...more rustic..popular in village tea stalls..but somewhat 🥰similar one dear😍🙏

    • @sapna0070
      @sapna0070 ปีที่แล้ว

      @@LekshmiNair yes, the difference can be seen but may be inspired from those.

  • @seenathseena3652
    @seenathseena3652 ปีที่แล้ว

    ലഞ്ച് അടിപൊളി ചേച്ചിയെ ഇഷ്ടം ഇല്ലാത്തവർ ആരാ ഉള്ളത് എന്റെ വീട്ടിൽ ഉള്ള എല്ലാവർക്കും ചേച്ചിയെ ഇഷ്ടം ആണ്

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      E vakkukalku appuram veronnum venda..manasu niranju ❤othiri sneham 🥰🤗🙏

  • @juby_ktr
    @juby_ktr ปีที่แล้ว +3

    Dear Ma'am,എത്ര തിരക്കുണ്ടായാലും എല്ലാവർക്കും reply തരാൻ കാണിക്കുന്ന ആ വലിയ മനസിന് അഭിനന്ദനങ്ങൾ ഒപ്പം പുതിയ അറിവുകൾ, അത് പാചകം ആയാലും beauty ടിപ്സ് ആയാലും പിന്നെ agriculture❤❤
    Thanks 🥰🥰🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for your loving words 🥰 l am so happy reading this ❤lots and lots of love 🥰🤗🙏

  • @vaheedanoushad5355
    @vaheedanoushad5355 ปีที่แล้ว +1

    ആദ്യം vlogs കാണുമ്പോൾ ടെറസ് ഗാർഡൻ ഉണ്ടാകാൻ പറ്റിയ സൂപ്പർ ടെറസ് ഇന്നു ചിന്തിച്ചു..... ഇപ്പോ കാണുമ്പോൾ സന്തോഷം nice madm

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your lovely words ❤orupadu santhosham..sneham 🥰🤗🙏

  • @minirsaha8163
    @minirsaha8163 ปีที่แล้ว +3

    Hi Ma'am
    Good afternoon
    When are you going to ur farm house?? Wish to see a vlog of ur farm house 😊

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Will be going soon dear 🥰🤗

  • @rpaul8497
    @rpaul8497 ปีที่แล้ว

    Madam for tomatoes please give them banana peels and egg shells , thats the best manure for them

  • @deepapradeep7551
    @deepapradeep7551 ปีที่แล้ว +2

    ഉപ്പുമാവ് അടിപൊളി... കാണാൻ തന്നെ എന്താ ഭംഗി 🥰....... ചേച്ചി ഈ സ്നേഹം അർഹിക്കുന്നത് തന്നെയാണ്.... Loads of ❤️❤️❤️❤️...

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for your loving words ❤️ 🥰 sneham mathram 🥰 🤗🙏

  • @Lijo_Kerala
    @Lijo_Kerala ปีที่แล้ว

    Sathyam paranjal aa chammandhi mathram mathi choru kazhikan..ente favourite anu among my mothers cooking recipes..kandpol nattile aa ruchi orma vannu..

  • @salinimenon5860
    @salinimenon5860 ปีที่แล้ว +4

    സ്നേഹം മാത്രം ചേച്ചിയോട് ❤️❤️

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear 🥰 🤗

  • @hannath7408
    @hannath7408 ปีที่แล้ว +1

    Onnum.parayanilllaaa.mam.enik.orupad.energy.aanniggalude.vlog.❤❤❤

  • @sindhumurali404
    @sindhumurali404 ปีที่แล้ว +16

    Mam..you are really a motivator for us. You deserve our love ❤️ ❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Lots of love dear ❤️ 🥰 🙏

  • @rejilabeevi5612
    @rejilabeevi5612 ปีที่แล้ว

    ഒരുപാട് ഉപ്പ് കൂട്ടണ്ട കെട്ടോ നമ്മുടെ ചേച്ചി നമ്മുടെ കൂടെ കാര്യം പറഞ്ഞു ആഹാരം കഴിക്കുന്ന പ്രതീതി അനുഫവപ്പെട്ട് താങ്ക്സ് ചേച്ചി

  • @jeenabaim4649
    @jeenabaim4649 ปีที่แล้ว +4

    നമ്മളിൽ പലരും താങ്കളെ പോലെ ഒരാളിലൂടെ അവരുടെ ആഗ്രഹങ്ങൾ (സ്വതന്ത്രമായി യാത്ര ചെയ്യാനും) മറ്റും നടത്തി എടുക്കുകയാണ്... ആ സന്തോഷമാണ് സ്നേഹമായി പരിണാമം സംഭവിച്ചു എത്തുന്നത് 🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      E vakkukal enna kooduthal kooduthal motivate cheyyunnu dear...manasu niranju ketto 😍🥰🤗🙏thank you so much for your loving words...othiri sneham dear 🤗

  • @prasithadevipallavi480
    @prasithadevipallavi480 ปีที่แล้ว

    മാഞ്ചസ്റ്ററിൽ നിന്ന് നല്ല സുന്ദരിയായാണ് വന്നത്.പലഹാരം കൂടുതൽ കഴിച്ച് വണ്ണം കൂട്ടരുതേ മാം: ( പലഹാരം കിട്ടാത്തതിൻ്റെ കൊതിയുമുണ്ട് )❤❤❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      😅🥰..manasilayi dear..lots of love 🥰

  • @zuneerabeegum3042
    @zuneerabeegum3042 ปีที่แล้ว +5

    Ofcourse mam. U deserve all the love. You are a very inspiring person for a lot of people like me.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words ❤️ 🥰 lots of love 🤗 🙏

  • @sadhanasatheesh2848
    @sadhanasatheesh2848 ปีที่แล้ว

    Aloverakku valam kuravanu kurachu chanakapodiyum kappalandi pinnakkum ittalmathi thazhachu valarum

  • @beenafrancis4706
    @beenafrancis4706 ปีที่แล้ว +6

    Yes chechy most of us love u a lot and u r so sweet that u reply t our comments ❤️ u r really a down to earth person😊god bless you and be like this always ❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words ❤️ 🥰 lots of love 🤗🙏

  • @rajisuji3268
    @rajisuji3268 ปีที่แล้ว

    എന്താ ചേച്ചിക്ക് ഇത്ര അതിശയം TH-cam തുടങ്ങുന്നതിന് മുൻപേ ചേച്ചിയെ ഇഷ്ടമാണ് മിക്കവർക്കും മുൻപ് telecast ഉം repeat ഉം കാണുമായിരുന്നു ഇപ്പോ നമ്മുടെ അടുത്ത് ഇരിക്കുവല്ലേ കാപ്പി, ചോറ്. എന്തിന് ചായ സമയത്തു പോലും ചേച്ചിയുടെ വീഡിയോസ് അല്ലേ ആവർത്തിച്ചു കാണുന്നത് ആ സമയം ഇരിക്കാൻ സമയം കിട്ടുമല്ലോ എല്ലാവർക്കും ചേച്ചിയോട് സ്നേഹം തന്നെയാണ് നമ്മളെ വ്യക്തിപരമായി വേദനിപ്പിക്കാത്തവരെ എന്തിനാണ് വെറുക്കുന്നത്❤❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Nalla vakkukalku orupadu santhosham dear ❤manasu niranju 🥰 ethil kooduthal enikku onnum venda..sneham mathram 🥰🤗🙏

  • @dhanyavarma2333
    @dhanyavarma2333 ปีที่แล้ว +3

    Nice video mam... Its always important to stay busy and engaged.. you are enjoying your life.. special energy anu when watching your videos. Be pleasant and smiling always.. itz that such a great personality like you fill our minds by your down'to earth nature and this is the reason probably your reach to normal people like us.. People who are settled after their job tend to sit idle and relax for the rest of their life, but I feel it's not good. Be busy always or rather keep your mind and body happy and not idle. Forgot to mention
    Take enough sleep mam..😂

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      What you said is very true ❤keeping your busy and productive is the key to happiness 🥰😍lots of love 🤗 thank you so much for your loving words 🤗❤🙏

  • @pujajyothi
    @pujajyothi ปีที่แล้ว +2

    Mamum Anukuttiyum ഒരേ സമയം വീഡിയോ ഇട്ടല്ലോ... രണ്ടു പേരുടേം വീഡിയോ കണ്ടു... മോളിസ് ഗാർഡൻ കാണാൻ കാത്തിരിക്കുവാർന്നു... പക്ഷെ സ്പീഡ് കൂടിപ്പോയി ഇനി മോളിസ് ഗാർഡൻ മാത്രമായിട്ട് വീഡീയോ ഇടണേ ❤️മാമിനെ കാണുമ്പോൾ മനസ്സിൽ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്കിഷ്ട്ടാണ് ❤️❤️❤️❤️❤️❤️❤️

  • @shafajaleel6368
    @shafajaleel6368 ปีที่แล้ว +15

    U r much energetic and positive... love and respect only for u Ma'am ❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      So nice of you dear ❤love you too🥰

    • @retnammakl363
      @retnammakl363 ปีที่แล้ว

      @@LekshmiNairigy
      P

  • @sruthis.b7846
    @sruthis.b7846 ปีที่แล้ว

    What in my fridge kanikamo mam? Also eth mixi aanu use cheyunath?

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      I have 2 brands with me butterfly and v guard ❤

  • @radhikad3058
    @radhikad3058 ปีที่แล้ว +6

    വീട്ടിൽ fruit ഉണ്ടാകാത്ത മരങ്ങൾ ഉണ്ടകിൽ അതിന്റെ ചുവട്ടിൽ പോയി നിന്ന് നിന്നെ വെട്ടി കളയും എന്ന് പറഞ്ഞു നോക്കു അടുത്ത വർഷം ആ മരം നിറയെ ഫ്രൂട്ട് ഉണ്ടാകും ടെസ്റ്റ്‌ ചെതു നോക്കിക്കോളൂ

    • @8Ranjitha
      @8Ranjitha ปีที่แล้ว +1

      Ente achan vettothy oongum..

  • @binimanoj5819
    @binimanoj5819 ปีที่แล้ว

    Njan unakka mean flight kondupokarundu. 2 ziplock bag ettu cover cheythu lastly news paper wrap cheyyum

  • @vanajakumari2244
    @vanajakumari2244 ปีที่แล้ว +4

    റിട്ടയർ മെന്റ് ജീവിതത്തിൽ ഇത്തരം വീഡിയോസ് ഉപകാരപ്രദവും രസകരവുമാണ്
    . പ്രചോദനവും thanks 💕❤️👍👍

  • @sumifathimavlogs2623
    @sumifathimavlogs2623 ปีที่แล้ว

    Mam aa alovera plant madil angineyanu nirmichadu .oru videoyil parayane mam

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Question manasilayilla dear..can you make it 🤔 clear

    • @daretodream1189
      @daretodream1189 ปีที่แล้ว

      ​​@@LekshmiNairshes asking how did u plant aloevera on that terrace wall i think..

  • @jimcyjose4075
    @jimcyjose4075 ปีที่แล้ว +3

    Hi mam ur videos are energetic and makes me feel positive, ur positivity helps me,in this busy time how u manage everything really appreciated. Lot's of love,prayers u r like a mother for those don't know cooking, ur my good teachers love you so much🎉😊❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words 🥰 lots of love ❤️ 🥰 🤗 🙏

  • @parvathyrajesh9179
    @parvathyrajesh9179 ปีที่แล้ว

    Ma'am Magic oven TV il Vanna kaalam muthale kaaunnathanu othiri ishtam.Amma recipes ezhuthi edukkarund.Oru paad ishtam.Veendum channalil koode kanumpol valare aduppam thonnum God bless you and your family.

  • @beenafrancis4706
    @beenafrancis4706 ปีที่แล้ว +4

    Chechy mouth is watering seeing ur super lunch with chamandhi❤me too like the rice t be over cooked 😊

  • @babyr5659
    @babyr5659 ปีที่แล้ว

    Mam you might be remembering one sweet boli just like the sweet now you showed. I think containing maaladu mix inside. The sweet was made by sweetland. If you know the recipe please show us. This is the second time I am requesting you this

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Sweet land people once showed the normal boli dear ❤..that's what l remember 🤔😍

    • @babyr5659
      @babyr5659 ปีที่แล้ว

      @@LekshmiNair മാം മടക്ക് ബോളി എന്ന പേരിൽ ഒരു സൂപ്പർ sweet ആയിരുന്നു. Ok thank you

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +100

    *അല്ലേലും ആരാന്റെ ഒരൂസം കാണാൻ എല്ലാർക്കും എന്താ intrest 🤒🤒*

  • @TheRhythmOfCooking
    @TheRhythmOfCooking ปีที่แล้ว

    എനിക്ക് ഇന്നത്തെ വീഡിയോ വളരെ ഇഷ്ടായി 🥰. Upma കൊള്ളാം. Molees ഗാർഡൻ ഇൽ തക്കാളി വച്ചിട്ടു മഞ്ചേസ്റ്റർ ഇൽ പോയിരുന്നെങ്കിൽ ഇപ്പോൾ കോടിപതി ayene🤣. ഒക്കെ അടിപൊളി. ബോണ്ട വീഡിയോ ku വെയ്റ്റിംഗ്. കുറെ ഉരുളക്കിഴങ്ങു erippundu🥰. Love യു ചേച്ചി 🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Orupadu santhosham dear ❤apbout tomato sathyam 😅..will be uploading tomorrow dear..lots of love 🥰

  • @sreejan8385
    @sreejan8385 ปีที่แล้ว +3

    Nothing more to say … amazing hardwork 👏 and it’s best to keep ourselves busy and productive like you 🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for liking..what you said is absolutely 💯 ❤️ 🥰🙏

  • @padmajap1095
    @padmajap1095 ปีที่แล้ว +1

    Kanninte bangi kk entha cheyyendath ente kannukal kuzhinju ksheenich anu mam

  • @untamedVagabond
    @untamedVagabond ปีที่แล้ว +4

    Love you mam!
    All the best to Anu ❤

    • @pushpalatharajan4852
      @pushpalatharajan4852 ปีที่แล้ว

      അത് ബൂര്ര്യൻ ആണ്. തമിഴ് നാട്ടിൽ പ്രചാരമുള്ള ഒരു പലഹാരം ആണിത്.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear 🥰

  • @vanajak4490
    @vanajak4490 ปีที่แล้ว

    Nalla taste bhashannam
    Small apple enne paranje. Kettutund achar ida pazhuthathe
    Njan kazhichitund nalla taste

  • @nima_00
    @nima_00 ปีที่แล้ว +1

    Lekshmi ma'am...njangalude trivandrum mutthaanu.....ente motivation, inspiration okke maam aanu❤❤🙏.....

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Orupadu santhosham thonunnu dear..manasu niranju ❤sneham mathram 🥰 🤗 🙏

    • @JeenaBenny-it4qw
      @JeenaBenny-it4qw ปีที่แล้ว

      Lakshmi ma'am🎉❤❤ 29:39

  • @SameshKNair
    @SameshKNair ปีที่แล้ว +1

    Decent lady with decent attitude

  • @shojithap5610
    @shojithap5610 ปีที่แล้ว

    ചേച്ചി അത് കേക്കിൽ വയ്ക്കുന്ന ഒർജിനൽ ചെറിയാണ് ഞാൻ ആസാദ് ബേക്കറിയിൽ നിന്ന് കേക്ക് വാങ്ങിയ പ്പോൾ ഈ ചെറിയാണ് വച്ചിരിന്നത്

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    ഹായ് .... ചേച്ചി . 🙏
    ഞാൻ താമസിച്ചു പോയി
    ഒത്തിരി ജോലി ഉണ്ടായിരുന്നു 🌹
    ചേച്ചിയുടെ ഈ മസ്സാജ് കൊണ്ട് കവിൾ നന്നായി ഉണ്ട് ....👌👌
    നന്ദി ചേച്ചി ❤️ ❤️ ❤️
    ഇനി ഉപ്പുമാവ് നോക്കട്ടെ 👍

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    Egg white has protein which helps reducing wrinkles also and skin cleansing excellent dear🎉

  • @krishnakumari6725
    @krishnakumari6725 ปีที่แล้ว +1

    മാം എനിക്ക് ഒത്തിരി ഇഷ്ടമാണ് മാമി നേ

  • @afiasi2928
    @afiasi2928 ปีที่แล้ว

    മാമിന്റെ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്

  • @sanithavijayan537
    @sanithavijayan537 ปีที่แล้ว

    Mamine pole maam mathrameyullu.. Such a dedication mind most powerful lady.. Oronnu cheyunnathu kaanumbo kothyavunnu.. Big saluteee🙏🙏🙏🙏❤️❤️❤️

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words of appreciation and support ❤️ lots of love 🤗 feeling loved🥰🤗🙏

  • @sunilabiju8854
    @sunilabiju8854 ปีที่แล้ว +1

    ഇത് Diwali special Gujiya ആണ്

  • @anuphilip6233
    @anuphilip6233 ปีที่แล้ว

    Yenike chamanthi areche Kalil chorunnan bhayangare ishtam Anne. Yente amma vayil vachu tharum. Auntyide innathe lunch yente favourite.

  • @minik2806
    @minik2806 ปีที่แล้ว

    Madathina kanan eshttamau pattumo very inspiring lady annallo

  • @SoumyaSoumya-xn2fc
    @SoumyaSoumya-xn2fc ปีที่แล้ว

    Mam Egg white kanninu chuttum purattamo.. Pls reply....

  • @prabha1988
    @prabha1988 ปีที่แล้ว

    Hi mam,can u please show red rice boiling video .

  • @jessythomas561
    @jessythomas561 ปีที่แล้ว

    Aloevara othiri undallo mam 😊athu vachu chemical cherkathatha soap undaki koode 😊athe njangalku othiri sneham & ishtam ❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thirchayayum cheyyam dear ❤lots of love 🥰🤗

    • @jessythomas561
      @jessythomas561 ปีที่แล้ว

      @@LekshmiNair 🥰😍😘

  • @beautywithlidhya6928
    @beautywithlidhya6928 ปีที่แล้ว +1

    Mam oru kaalath orupad vishamichirunile matulavar onum ariyand pala mosham karyangalum paranjirunapol athine pakaramayi bhagavan thanathanu matulavarude e sneham respect ellam..
    Keep going god blesa u😍

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Valarai seriyanu ennu thonunnu dear ...paranjathu polai daivam thanna blessings ayittu edukkunnu dear ningaludai ellavarudaiyum sneham...lots of love ❤️ sneham mathram 🥰🤗❤🙏

  • @SJ-rq6yo
    @SJ-rq6yo ปีที่แล้ว

    ഞാൻ പിണങ്ങി 😌😌അനുകൂട്ടേടെ സീമന്തം വ്ലോഗിന് ഒര് കമന്റ്‌ ഇട്ടു...200 മുകളിൽ likes കിട്ടി... പക്ഷെ മാം ഒന്നും പറഞ്ഞില്ല 😢😢

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Sorry dear enganayo miss ayi poyathanu❤manapoorvamalla ketto 🥰sneham mathram 🥰 🤗 🙏

  • @mol637
    @mol637 ปีที่แล้ว

    Top relianceil ninn ano,white and skyblue

  • @manjukumar2114
    @manjukumar2114 ปีที่แล้ว

    Name of new fruit is bareapple

  • @hananfathima1144
    @hananfathima1144 ปีที่แล้ว

    Nice vedio👍ottum jadayillatha samsarm 🥰upma super👌love you mam🥰🥰God bless

  • @saibimathew1536
    @saibimathew1536 ปีที่แล้ว

    എന്റെ മോന് ഏറ്റവും ഇഷ്ടമുള്ള ഫുഡ്‌ combo ഇതാണ് മാഡം പറങ്ങാതുപോലെ വേറെ എന്തുകിട്ടിയാലും ഇതുണ്ടെങ്കിൽ ഓക്കേ ലഞ്ച് ബോക്സ്‌ ഇതാണെങ്കിൽ ആൾ വൈകു ന്നേരം ഹാപ്പി

  • @vidhyat1733
    @vidhyat1733 ปีที่แล้ว +1

    Nadan lunch adipoli 👍😋chechiye pole chechi mathrame kanullu ❤️Chechiyde oro videos kanumpozhum positive energy kittarund ❤️ luv u 🤗

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for your loving words ❤️ 🥰 lots of love ❤️

  • @vasantham6258
    @vasantham6258 ปีที่แล้ว

    മാം തന്നെയാണ് ഈ സ്നേഹത്തിന് അർഹ❤️❤️

  • @nisharanni7802
    @nisharanni7802 ปีที่แล้ว

    ഗാർഡൻ കണ്ടപ്പോൾ ഒത്തിരി സന്തോഷവും സങ്കടവും വന്നു

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Very happy to know that you liked the vlog dear ...sneham mathram 🥰🤗🙏

  • @sreevidhya814
    @sreevidhya814 ปีที่แล้ว

    Sathyam chechi ethane nada. Fud nte combination estamullathe

  • @finisusan7088
    @finisusan7088 ปีที่แล้ว +1

    Mam ഇന്റെ വീഡിയോകൾ കാണുന്നത് തന്നെ സന്തോഷം ആണ്
    വീട്ടിലെ ഒരുആളോട് തോന്നുന്ന സ്നേഹം തന്നെ 💞💞
    Love U Mam 😘😘😘

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Love you too my dear🥰🤗

  • @fathimahridha1287
    @fathimahridha1287 ปีที่แล้ว

    Payar thoran kandit kodhiyai rcp ido lakshmi chechi

  • @devidevaraj9784
    @devidevaraj9784 ปีที่แล้ว

    Cat ne kitchen nil.ketathe anu nallath..veed te agathum kerune good ala ..kunjvava oke varumbo agath kerathe nokane...

  • @meenubaby7384
    @meenubaby7384 ปีที่แล้ว

    മാമിന്റ എല്ലാ വീഡിയോയും സൂപ്പറാന് എല്ലാവരെയും ഇഷ്ടമാണ്

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Hi dear atra nalukoddu kattirikkunnu... Aha.. Super arunnu innatte vdo🥰🤝👍🥰👍🤗🙏🙏🙏🙏🙏

  • @Seablue-v4s
    @Seablue-v4s ปีที่แล้ว

    എന്നാലും ഇതെല്ലാം ചേച്ചി കാണിച്ചു തരുന്നല്ലോ എല്ലാവരെയും. ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട് ❤️❤️🙏🙏. വലിയ പൊസിഷനിൽ ഉള്ള ആളാണെന്നുള്ള ഒരു വിചാരവും ഇല്ലാത്ത ചേച്ചി ❤️❤️😘😘

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Sneham mathram dear ❤ishtapettu ennu arinjathil orupadu santhosham thonunnu dear 🥰🤗🙏lots of love ❤

  • @rajasreeg6573
    @rajasreeg6573 ปีที่แล้ว +1

    മാമിനടുത്തിന്ന് കുറേ പഠിക്കാനുണ്ട് സ്നേഹം കിട്ടാൻ ഒരു പാട് അർഹത ഉണ്ട് ❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Orupadu santhosham dear ❤nalla vakkukalku entha parayendatha ennu ariyilla ❤othiri sneham 🥰🤗🙏

  • @jasminejasu2841
    @jasminejasu2841 ปีที่แล้ว

    Star fruit കൊണ്ട് അച്ചാർ ഉണ്ടാക്കാം സൂപ്പർ സൂപ്പർ taste ആണ്

  • @sujithamurali9962
    @sujithamurali9962 ปีที่แล้ว

    എന്താ പറയുക ഒരു രക്ഷയും ഇല്ല മാമിനെ കൊണ്ട് 😍. പിന്നെ ടൈഗാറു ന്റെ മീൻ മാം അടിച്ച് മാറ്റിയത്കൊണ്ടാകും ഫിഷ് ടാങ്കിൽ നിന്നും ചൂണ്ടാൻ നോക്കുന്നത് 😃😃പാവം 😊

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Haha...tigru ntai karyam correct anu dear..njan adichu mattiyallo avantai fish❤😅

    • @sujithamurali9962
      @sujithamurali9962 ปีที่แล้ว

      @@LekshmiNair 😄😄

  • @jayaprakashpp4678
    @jayaprakashpp4678 ปีที่แล้ว

    West indian cherry or apple cherry.