മാഞ്ചെസ്റ്ററിൽ നിന്നും വന്നതിനു ശേഷം ഉള്ള എന്റെ ഒരു ദിവസം || Day In My Life After Manchester Trip

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Hello dear friends,
    Today's video is a personal vlog. In this video I have shared a glimpse of my quarantine day.
    #DayInMyLife #BackFromManchester
    Video Links:
    Face massage for Glowing Skin || മുഖം തിളങ്ങാൻ ഒരു മസ്സാജ്
    • Beauty Vlog 1: Face ma...
    Anti Ageing Facial Skin Tightening || മുഖചർമം കാത്തുസൂക്ഷിക്കാൻ
    • Beauty Vlog 2: Anti Ag...
    How to make easy Bachelor's Sambar || ബാച്ചിലേഴ്സിനു വേണ്ടി ഒരു സാമ്പാർ
    • How to make easy Bache...
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.4K

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +28

    വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു ...
    മാഡത്തിന് ചുറ്റുമുള്ള കിളികളുടെ ആഹ്ലാദ പ്രകടനമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്..
    ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear ❤️ 🥰🙏

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 3 ปีที่แล้ว +1

    Hai,mam. നമിക്കുന്നു മാമിലെ കുടുംബിനിയെ ....നല്ലൊരു മോട്ടിവേറ്ററേ ...... നല്ലൊരു സ്ത്രീത്വത്തേ .... എല്ലാത്തിനുമുപരി .... മാഡത്തിന്റെ ജാഡയില്ലാത്ത വാക്കുകളെ .... പ്രവർത്തിയേ🙏..... ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മാഡത്തിന്റെ vlog കണ്ടത് .... അന്നത്തെ അതേ തൻമയത്വം .....🙏🥰.... ഒരു കടലോളം ആത്മാർത്ഥമായ സ്നേഹം പകരംനൽകുന്നു 🙏

  • @sreedevikc
    @sreedevikc 3 ปีที่แล้ว +36

    കുട്ടികളുടെ വീഡിയോ കണ്ടു. നന്നായിരുന്നു. Very cute...മാഡം വീട്ടിൽ ഇല്ലാത്തതിന്റെ കുറവ് ചെടികൾ കണ്ടപ്പോൾ മനസ്സിലായി. Thank you ma'am. Love you.

  • @lathamnair7643
    @lathamnair7643 3 ปีที่แล้ว +5

    Super ഇത്‌ ഒരു മോട്ടിവേഷൻ വീഡിയോ പോലെ തോന്നി. വളരെ നല്ലത് ആയിരുന്നു.
    സ്വന്തം കാര്യം നോക്കാതെ മാറ്റി വയ്ക്കുന്നതാണ് എന്റെ കുഴപ്പം.
    തലേ ദിവസത്തെ ചിക്കൻ, മീൻ ഇങ്ങനെ വറ്റിച്ചു എടുക്കുന്ന ശീലം എനിക്ക് ഉണ്ട്.
    ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @shylajasathyadevan7227
    @shylajasathyadevan7227 3 ปีที่แล้ว +8

    നല്ല video ആയിരുന്നു. ജോലി ചെയ്യാൻ മടി ഇല്ല. കാണുന്നവർക്കും ഒരു positive wibe ഉണ്ടാക്കും. Love you mam. ❤❤

  • @Bijirameshvlogs_
    @Bijirameshvlogs_ 3 ปีที่แล้ว +1

    Skip ചെയ്യാതെ കണ്ടിരുന്നു പോയി.. തക്കാളി പച്ചടി ഇങ്ങനെ ഉണ്ടാക്കാം എന്ന് അറിയില്ല ആയിരുന്നു... ചെയ്യ്തു നോക്കാം.. കുടുംബത്തിലെ ഒരാൾ വിശേഷം പറയുന്നത് പോലെ തോന്നി... കിളികൾ അവരുടെ കലപില ശബ്ദം... ആ vibe വേറെ ലെവൽ ആണ്... മക്കൾ വേഗം നെഗറ്റീവ് ആകട്ടെ... ദൈവം കൂടുതിലായി അനുഗ്രഹിക്കട്ടെ... ♥️💕♥️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much dear for your loving words ❤️ orupadu sneham 🥰🤗

    • @Bijirameshvlogs_
      @Bijirameshvlogs_ 3 ปีที่แล้ว

      @@LekshmiNair ♥️💕♥️

  • @beenaphilip1434
    @beenaphilip1434 3 ปีที่แล้ว +26

    Maam ഓരോ videos കാണുമ്പോൾ നിങ്ങളോടുള്ള ആദരവും ബഹുമാനവും വർധിച്ചു വർധിച്ചു വരുന്നു. കുറച്ചെങ്കിലും നിങ്ങളെപ്പോലെ ആകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. 🥰👍🏻🙏

  • @mujeebvk6562
    @mujeebvk6562 3 ปีที่แล้ว

    ഹായ് ചേച്ചിയെ വണ്ടർഫുൾ വീഡിയോ ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് എങ്കിലും ചില വീഡിയോകൾ മനസ്സിനെ വല്ലാതെ ആകർഷിക്കുന്നു ഇന്നത്തെ തലമുറയിലെ സ്ത്രീകൾ ഞാനുൾപ്പെടെ എല്ലാവരും മനസ്സിലാക്കേണ്ട കാര്യം ഞാൻ മനസ്സിലാക്കിയിടത്തോളം ചേച്ചി നല്ലൊരു വീട്ടമ്മയാണ് അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എങ്ങിനെ എത്ര തിരക്കിനിടയിലും എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റുന്ന ചേച്ചീ ചേച്ചിയുടെ ബ്ലോഗിലൂടെ ഞാൻ കണ്ടത് ടീച്ചർ അമ്മയോ ഒരു ട്രാവലർ ഒന്നുമല്ല നല്ലൊരു വീട്ടമ്മ ചേച്ചി നന്ദി പറഞ്ഞാൽ മതിയാവില്ല ഒരു സല്യൂട്ട് തന്നെ തന്നിരിക്കുന്നു

  • @febinaottathayil9486
    @febinaottathayil9486 3 ปีที่แล้ว +20

    You are truly a kind soul ♥️! How compassionately you treated that cat 🐈! I still remember those stories spread through the news channels few years ago. You are too far from that; lots of respect 🥰

  • @VasanthiPm
    @VasanthiPm 3 หลายเดือนก่อน

    .veluchenna kaduk,uluva kariveppila Enji pachamulak vazatuka.2 savala salt add,vadiya 2 valiya tomato add vazatuka manjapodi,mulakpodi,pachachuva maranam vaadanam.bowl lekk mattuka.tanukkanam.puliyillatha thairu add.mix.upp venel add

  • @vna7491
    @vna7491 3 ปีที่แล้ว +5

    നല്ലൊരു വ്ലോഗ്.. ഒരേ സമയം ഇന്നലെകളിലും ഇന്നിലും ചേച്ചി ജീവിക്കുന്നത് കണ്ടു...
    അമ്മയുടെ best ഫ്രണ്ട്‌സ് ൻറെ ഓർമ്മകൾ ❣️❣️ കുട്ടിക്കാലത്തേക്ക് തിരിച്ച് പോയ ആ സമയത്തിന്റെ നെക്സ്റ്റ് സെക്കൻഡിൽ പാവയ്ക്കയും കൊണ്ട് ഉണക്കാൻ മുകളിലേക്ക് പോയതും കണ്ടു.. ജീവിതം ഇങ്ങനൊക്കെ ഒഴുകി കൊണ്ട് ഇരിക്കുകയാണല്ലോ

  • @lovelygeoge7428
    @lovelygeoge7428 3 ปีที่แล้ว +2

    മാം പറഞ്ഞ പോലെ ഇപ്പോൾ നമ്മൾ തന്നെ നമ്മളെ കെയർ ചെയ്യണം. ഒന്നാമത് കുട്ടികൾ ഒന്നും ഇപ്പോൾ നമ്മുടെ കൂടെ അല്ല. അവർ അവരുടെ ലൈഫ് മായി മുൻപോട്ടു പോകുന്നു. പിന്നെ ഇത് പോലെ ഉള്ള വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് അത് ഒരു എനർജി ഉണ്ടാകും. Nice... Fish കറി കുട്ടി ഉള്ള ഉച്ച ഉണ് സൂപ്പർ. വായിൽ നിന്നു വെള്ളം വന്നു 😀Thank you and love you so much 💞💞💞💞💞

  • @manju.thamara4615
    @manju.thamara4615 3 ปีที่แล้ว +3

    Self care is the best care.❤️.. Amazing lady 😘

  • @benzygeorge1141
    @benzygeorge1141 3 ปีที่แล้ว +78

    Anu is so lucky to have a mother like mother in law.
    Take care
    Stay safe.
    God bless

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +8

      ❤🥰🙏

    • @jyothisgeorge1210
      @jyothisgeorge1210 3 ปีที่แล้ว +3

      ശരിയാ..ഞാനും ചിന്തിച്ചു..

    • @dhanujamk7290
      @dhanujamk7290 3 ปีที่แล้ว +1

      correct

    • @jasnadeepk
      @jasnadeepk 3 ปีที่แล้ว

      Yes. ഇതുപോലെ അമ്മായി അമ്മ 🤣🤣സ്വപ്നത്തിൽ മാത്രം 🙏🙏. Eniku

  • @ziyahzone295
    @ziyahzone295 3 ปีที่แล้ว +7

    Idhil Mam paranja ellaaaaaa kaaryangalum 100%correct aan... especially self-care of women, reading newspaper, being dependent ,
    Multitasking ladies ❤️❤️❤️ all and all....

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว +3

    Mamന്റെ day in my life കണ്ടിരുന്നിട്ട് സമയം പോയതേ അറിഞ്ഞില്ല. നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ. കിളികളെയും Mam-ന്റെ പച്ചക്കറി തോട്ടവും കണ്ടപ്പോൾ സന്തോഷം തോന്നി. പിന്നെ ടെറസിലെ കറ്റാർവാഴയും, ചെടികളും ഉണങ്ങി നിൽക്കുന്നതു കണ്ടപ്പോൾ സങ്കടം തോന്നി. എന്താ ചെയ്യാ എല്ലാം ശരിയാകും. ഇനിയും day in my life ചെയ്യണട്ടോ🤗🥰

  • @kripasarajohn5101
    @kripasarajohn5101 3 ปีที่แล้ว +7

    Haii Mam💕അതെ പത്രം വായിച്ചില്ലെങ്കിൽ ഒരു സുഖം ഇല്ല
    അയല ഇതുവരെ വറ്റിച്ചു നോക്കിയിട്ടില്ല ഇനിയും നോക്കാം 😍
    കണ്ടിട്ട് കൊതിയായി 😋ടൊമാറ്റോ പച്ചടി super🥰 ദോശ യും അങ്ങനെ ഉണ്ടാക്കി നോക്കണം 😍കിളികൾ എന്താ ഭംഗി. പച്ചക്കറി തോട്ടം വെയിൽ ആയതു കൊണ്ട് അല്ലെ.തൈര് tips കൊള്ളാല്ലോ നല്ല effect ഉണ്ട് 😍കൊണ്ടാട്ടം അമ്മ ഉണ്ടാക്കിയിരുന്നു. ഇനിയുംഉണ്ടാക്കി നോക്കണം 🥰 ഒരു ദിവസം അങ്ങനെ കഴിഞ്ഞു 👌🏻👌🏻😍😍

  • @nishanivin4890
    @nishanivin4890 3 ปีที่แล้ว +5

    Madam is exactly the same as we see here . I met her last year in Kalyan silks n spoken to her .Speaks from heart . An amazing personality with positive vibes ..

  • @seemat1592
    @seemat1592 3 ปีที่แล้ว +5

    👍👍👍👍ഇപ്പോൾ നല്ല ഉണക്ക് ആയത് കൊണ്ട് വെള്ളം ഒഴിച്ചാൽ തന്നെ എല്ലാം വാടി തളരു ന്നു... തുളസി അതി ന്റെ ലൈഫ് time കഴി യു മ്പോൾ ഉണങ്ങി ല്ലെ
    എനി ക്ക് ഏറ്റ വും പ്രിയ പ്പെട്ട പത്രം മാതൃഭൂമി തന്നെ🤩
    എനിക്ക് ഇന്ന ലത്തെ ചൂര ചട്ടി യിൽ വറ്റി ച്ചത് ഉണ്ടായിരുന്നു😅

  • @saisangi111
    @saisangi111 3 ปีที่แล้ว +6

    സൂപ്പർ വീഡിയോ Mam: Inspiring &motivating alot.. വറ്റിച്ച മീൻ കറിയിൽ ചൂട് ചോറിട്ട് ചട്ടിയിൽ നിന്നു തന്നെ തിന്നണം എന്താ രസം😁 ഇപ്പോൾ പേടിയാ . Mam Pressure വന്നതിനാൽ കഴിക്കാൻ ചോറും control ഇല്ലാതെ തിന്നു പോവും. Mam അമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ 2 വർഷം മുൻപ് എന്റടുത്തു നിന്നും മരിച്ച എന്റെ അമ്മയെ ഓർത്തുപോയി അമ്മയ്ക്ക് bananachips,kaaya nurukk ഒക്കെ ചോറിന് ഇഷ്ടമായിരുന്നു. thanks Ham❤️🥰🙏

    • @nairsarala2661
      @nairsarala2661 3 ปีที่แล้ว

      Yes we are also like this. Have to read paper. Without that no life. Very correctly said

  • @vidhyat1733
    @vidhyat1733 3 ปีที่แล้ว +17

    ചേച്ചിയുടെ ഡേയ് ലൈഫ് ഒരുപാട് ഇഷ്ടപ്പെട്ടു 👍കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ചേച്ചി ❤️❤️❤️❤️😘

  • @seenathseena3652
    @seenathseena3652 3 ปีที่แล้ว

    ഹായ് ചേച്ചി ❤ഇന്നലെത്തെ കറി വറ്റിച്ചത് കഴിച്ചിട്ടുണ് നല്ല രുചിയാണ് 👌പിന്നെ ചൊറിനൊപ്പം മിച്ചർ കഴിച്ചിട്ടില്ല തക്കാളി കറി അടിപൊളി ഉണ്ടാക്കി നോക്കണം 👍👍ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അതുപോലെ തന്നെ vlogum❤😘

  • @mathanandme1553
    @mathanandme1553 3 ปีที่แล้ว +11

    ചേച്ചിയുടെ ഒരോ വർത്തമാനവും എനിക്ക് വളരെ പ്രതീക്ഷ തരുന്നതാണ് എപ്പോഴെങ്കിലും എനിക്കും ഇതു പോലെ എന്നെ തന്നെ ശ്രദ്ധിക്കാൻ കഴിയും എന്ന് പ്രതീക്ഷ love you

  • @geethajayan5300
    @geethajayan5300 3 ปีที่แล้ว +1

    എനിക്കീ vlog വളരെ ഇഷ്ടപ്പെട്ടു. മുട്ട ദോശ, കൊണ്ടാട്ടം, തലേ ദിവസത്തെ മീൻ കറി വറ്റിച്ചത് ഇതെല്ലാം ഞാനും ചെയ്യാറുണ്ട്. 👍👍👍🥰🥰🥰

  • @lindsmac3716
    @lindsmac3716 3 ปีที่แล้ว +17

    What a simple and loving human being you are. The way you care for the birds, plants..its soo heartwarming to see.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      Thank you so much dear ❤️ 🥰

  • @seenasuresh2691
    @seenasuresh2691 3 ปีที่แล้ว

    ഹായ് ചേച്ചി, സൂപ്പർ ആയിട്ടുണ്ട് ❤❤❤, ചേച്ചി സത്യം പറയാലോ ചേച്ചി എനിക്ക് ഒരു പോസിറ്റീവ് എനർജി ആണ്, ഒരുപാട് ഇഷ്ടം ആയി ചേച്ചി ❤❤❤❤❤, ഇനി വർക്കിങ് ഡെയിൽ ഉള്ള ഒരു വീഡിയോ ഇടണേ ❤❤❤❤😘😘😘

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear..thirchayayum anganoru vlog um cheyyam ❤🤗

  • @nimmisuresh8141
    @nimmisuresh8141 3 ปีที่แล้ว +5

    Mam ഇത് കാണുമ്പോൾ ഫുൾ positive എനർജി ആണ് 👍👌❤😊.... Love you mam.. മിക്സ്ചർ കൂട്ടി ഇതുവരെ കഴിച്ചിട്ടില്ല mam try ചെയ്യണം 😊

  • @catloversvolg7443
    @catloversvolg7443 3 ปีที่แล้ว

    ഞാൻ ഡിഗ്രി ക്ക് പടിക്കുമ്പോ ആണ് Kirali Tv യിൽ kitchen Magic കണ്ടത്
    ചേച്ചിയെ അനുകരിച്ച് ഫുഡ് ഉണ്ടാക്കലായിരുന്നു അന്നത്തെ ഫ്രീ ടൈം എൻ്റെ പണി . 12 വർഷത്തിന് ശേഷം ഇപ്പോ അതൊക്കെ ഓർക്കുമ്പോ മനസ്സിനൊരു കുളിർമ്മയാണ് .
    അന്നത്തെപ്പോലത്തന്നെ ചേച്ചിയുടെ വീഡിയോസ് വളരെ ശ്രദ്ധയോടെ ഞാൻ കാണും പക്ഷെ ഇപ്പോ ഇഷ്ടപ്പെട്ട ഭാഗങ്ങൾ വീണ്ടും കാണും . എന്തോ ഒരു പ്രത്യേക ഇഷ്ടമാ ചേച്ചിയോട്...
    സൂസി മോളുടെ വീഡിയോ (Iast)എത്ര തവണ ഞാൻ കണ്ടു എന്ന് എനിക്കറിയില്ല , എപ്പോ കാണുമ്പോഴും കരഞ്ഞ് പോവും... ചേച്ചിയുടെ ഇടറിയ ശബ്ദം കേൾക്കുമ്പോ ...
    എപ്പോഴും Active ആയിരിക്കാൻ ചേച്ചിയുടെ വീഡിയോകൾ സഹായിക്കുന്നുണ്ട് .
    എന്നും വീഡിയോ ഇടണം ട്ടോ ... എത്ര സമയം ആണെങ്കിൽ കാണും ... അത്രക്കിഷ്ടാ ചേച്ചിക്കുട്ടിയെ
    ഒരുപാടിഷ്ടത്തോടെ
    സെഹ്റ ഫാത്തിമ കോഴിക്കോട്

  • @vijithavr59
    @vijithavr59 3 ปีที่แล้ว +9

    Ma'am തുളസി അതിടെ പൂവ് നുള്ളി കളയാത്തത് കൊണ്ട അങ്ങനെ നിക്കുന്നേ. അത് കളഞ്ഞ പിന്നെയും ഉഷാർ ആകും

  • @shabnajasmin6506
    @shabnajasmin6506 3 ปีที่แล้ว

    ചേച്ചീടെ ഇങ്ങനെ ഉള്ള വീഡിയോസ് മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്നു, നമുക്കും ചേച്ചിയെപ്പോലെ എന്ധെങ്കിലും ഒക്കെ ചെയ്യണമെന്ന് തോന്നിക്കുന്ന വീഡിയോസ്, really love uu 😘😘😘😘,
    ചേച്ചി ഇവിടെ 1 mnth നികുമ്പഴേക്ക് അവിടെ മക്കൾസ് മറക്കാൻ തുടങ്ങുo, അവിടെ കുറച്ചു nikumpazhekk ഇവിടെ birds മറന്നു തുടങ്ങുo😄😄

  • @georgevarghese3180
    @georgevarghese3180 3 ปีที่แล้ว +3

    I really liked this video.........I have never seen someone who enjoys each and every minute of their life.....stay happy and cherish each and every minute.....

  • @ashalathalatha8104
    @ashalathalatha8104 3 ปีที่แล้ว

    പോസിറ്റിവിറ്റിയാണ് ഈ വീഡിയോ തരുന്നത് ... മീൻ കറി ചൂടാക്കി കഴിക്കുന്നത് ഞാനും ചെയ്യാറുണ്ട് സൂപ്പർ ... അതോടൊപ്പം ഒരു പാട് നല്ല കാര്യങ്ങൾ ... നല്ല ചിന്തകൾ മാമിൻ്റെ വിഡിയോ പകർന്നു തരുന്നുണ്ടു് ... ഒരു വീഡിയോ ക്കായും കാത്തിരിക്കുന്നു

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear..thank you so much for your loving words ❤️ 🤗🙏

  • @arrumugam7710
    @arrumugam7710 3 ปีที่แล้ว +51

    Full of positive energy mam,God bless u and ur family☺

  • @akashlm1045
    @akashlm1045 3 ปีที่แล้ว +1

    Day in my life othiri eshtamayi ചോറിന്റെ കൂടെ മിക്സ്റ്റർ കഴിക്കുന്നത് ആദ്യം കേൾക്കുന്നു, ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് തലേ ദിവസത്തെ കറി വറ്റിച്ചു കഴിക്കുമ്പോൾ ഭയങ്കര ടേസ്റ്റ് ആണ് അയല കറി വറ്റിച്ചത് കണ്ടപ്പോൾ മനസിലായി അതിന്റെ ടേസ്റ്റ്

  • @bijirpillai1229
    @bijirpillai1229 3 ปีที่แล้ว +16

    എന്റെ അമ്മയും ഇതുപോലെ പത്രം വായിക്കും. ചേച്ചി ഒരു പാട് സന്തോഷം തോന്നി.വീഡിയോ കണ്ടു തീരുന്നതിനു മുൻപാണ് ഞാൻ കമന്റ് ഇട്ടത്. മീൻകറി നമ്മൾ അങ്ങനെ ചെയ്യും. 👌

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      Valarai santhosham thonunnu dear....sneham mathram 🤗🥰

    • @sathysivan1592
      @sathysivan1592 3 ปีที่แล้ว

      മുളക്, പാവയ്ക്കാ കൊണ്ടാട്ടം ചെയ്യാറുണ്ട്

  • @maheshmpillai8815
    @maheshmpillai8815 3 ปีที่แล้ว

    ഞാൻ കഴിച്ചിട്ടുണ്ട് ബാംഗ്ലൂർ നിൽക്കുമ്പോൾ Rice, സാമ്പാർ, മിക്സ്ചറും ചേർത്ത് നല്ല രുചിയാണ്

  • @ezanle
    @ezanle 3 ปีที่แล้ว +39

    Ma'am, no matter how long your videos are, we will just have to watch it without skipping 😊😊

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much for your loving support 🤗❤🙏

    • @jshreer8306
      @jshreer8306 3 ปีที่แล้ว +1

      Yes yes

    • @jasnadeepk
      @jasnadeepk 3 ปีที่แล้ว

      Yes

  • @glorybonnie2812
    @glorybonnie2812 3 ปีที่แล้ว

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ്.എനിക്ക് 43 വയസ്സായി.ഇനിയെങ്കിലും സ്വന്തം കാര്യം നോക്കണം.

  • @malavikavikram9309
    @malavikavikram9309 3 ปีที่แล้ว +5

    Mam..You are such a hardworking lady..Proud of you..Stay blessed..Touchwood..❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear ❤️ 🤗🙏

  • @aiswaryamadhu9623
    @aiswaryamadhu9623 3 ปีที่แล้ว +2

    U r really a wonderful woman 😍 waiting for your motivational video☺️☺️

  • @nikitamohan84
    @nikitamohan84 3 ปีที่แล้ว +4

    Super Day in my life . Ee video ilu self care, cooking okke super, ethoru easy & simple ayittu annu mam ellaam cheyunnee. Othiri ishtayi.. aa birds & vegetable garden ellaam..Yes, Mixture chorunte koodeyum idli coconut chutney de koodeyum kazhikkum 🙂

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much dear ❤️ 🥰 lots of love 🤗

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +1

    Adipoli vlog ma'am❤️ superb dishes👌👌❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear ❤️ lots of love 🥰

  • @salikurian6879
    @salikurian6879 3 ปีที่แล้ว +26

    Self care ഏറ്റവും അത്യാവശ്യം 🌹🌹 day in my life super mam 👌👌 mam ന്റെ video കണ്ടു കഴിഞ്ഞാൽ ഒരു positive energy ആണ് 😘😘 ചോറിന്റെ കൂടെ മിക്ചർ കഴിക്കുന്നത് ആദ്യമായി കാണുന്നു 😋 lots of luv 🙏🙏💝😍💖

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Love you too dear 🤗 ❤️

    • @8Ranjitha
      @8Ranjitha 3 ปีที่แล้ว

      We used to eat kayak varuthath,kolli varuthath ,pappada vada like that

    • @salikurian6879
      @salikurian6879 3 ปีที่แล้ว

      @@8Ranjitha we too eat kaya varuthathu with rice

  • @vidyanair1872
    @vidyanair1872 3 ปีที่แล้ว +1

    Mam, innu njan thakkali pachhadi undakki. Also pachha pulissery. Ente Achan veendum veendum tomato pachhadi kodukkan paranjapo.... I was soooooo happy that am very much grateful to you.... Expecting more such simple recipes

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to read your feedbacks dear ❤️ lots of love 🤗

  • @sonikrishnan5386
    @sonikrishnan5386 3 ปีที่แล้ว +4

    Chechiyude videos kandukaziyumpol oru happiness and oru positive energy koode anu..keep going good ❤️

  • @ambilyshijo773
    @ambilyshijo773 3 ปีที่แล้ว

    Fish curry njanum a ngane cheyyarunde as Oru karinjathupole ulla taste enikku valiya ishttamanu pinne onnukoodiyunu nalla choodu choru chattiyil ittu nallathayi mix chaithu kazhikkumbozhulla taste aaha paranjariyikkan vayya...🥰🥰🥰🥰

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +4

    Mam ee video il mam nalloru motivation koodi tarunud. Self care cheyyan marakunnavar vare ee video kandal cheytu tudangum. മാം ഓരോ കാര്യങ്ങൾ ചെയുമ്പോൾ ആ സന്തോഷം എനർജി ഞങ്ങൾക്കും കിട്ടുന്നു. Happy soul🥰 ente amma pavakka kondattam undakan veylathu unakarund. Othiri santhosham mam🥰 sundara video

  • @sajilasudhi3983
    @sajilasudhi3983 3 ปีที่แล้ว

    Chechi poliyanu. Parayunna oro karyangalum valare correct ane

  • @simirajiv4084
    @simirajiv4084 3 ปีที่แล้ว +8

    Chechi... Ur full of positivity. And it somehow passes on to us also. Really enjoyed this vlog. The longer the vlog the more we'll enjoy it. And rgdng the egg bread, i also like the same combo. 😋 Take care Chechi.. love u.. ❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Love you too dear 🤗 ❤️

  • @lekshmib3973
    @lekshmib3973 3 ปีที่แล้ว +1

    Hi. Chechiii ithu kandapoo oralude kuravu feel cheythu 😢 rosye❤️ aval undarunnel ippo odi nadannene chechide koode❤️

  • @radhauday9114
    @radhauday9114 3 ปีที่แล้ว +10

    Lakshmi we add a little turmeric and salt and boil it for about five minutes. It should not be over cooked. The addition of turmeric makes the vattal lighter in colour when fried.

  • @glorybonnie2812
    @glorybonnie2812 3 ปีที่แล้ว

    ഞാനും കൊണ്ടാട്ടം ഉണ്ടാക്കും.പാവയ്ക്ക, മുളക് വെണ്ടയ്ക്ക,വഴുതന കൊണ്ട് ഉണ്ടാക്കും.എല്ലാം പുളിയുള്ള തൈരിൽ ഇട്ട് ആണ് ഉണ്ടാക്കിയത്.

  • @sobhasatheesan4688
    @sobhasatheesan4688 3 ปีที่แล้ว +4

    Etra sweet ayitulla talk anu chechide🥰🥰

  • @aparnadileep7344
    @aparnadileep7344 3 ปีที่แล้ว +1

    Haiiiii ചേച്ചി വീഡിയോ ഇഷ്ടപ്പെട്ടു ചെടി വളർത്തി എടുകാം വിഷമിക്കണ്ട 👍🏼👍🏼💕💕

  • @beenamohan8516
    @beenamohan8516 3 ปีที่แล้ว +45

    പത്രവായന എനിക്കുമുണ്ട്. അച്ഛനെ കണ്ടു പഠിച്ചതാണ്. ഒരു ദിവസം പത്രമില്ലെങ്കിൽ എന്തോ ഒരു വിഷമമാണ്..

    • @momofhaanihaasi5157
      @momofhaanihaasi5157 3 ปีที่แล้ว +2

      Same pinch, good old days, fighting every morning with brothers for newspaper 😂. It’s like an addiction.

  • @zeenthbeevi.k.h.4262
    @zeenthbeevi.k.h.4262 3 ปีที่แล้ว +1

    Maminte videos ellam kanan nalla rasamanu👌👌😍😍

  • @binduav8133
    @binduav8133 3 ปีที่แล้ว +15

    പോസിറ്റീവ് ആയിരുന്നു വീഡിയോ. എല്ലാ തരത്തിലും പോസിറ്റീവ് ആണ് mam. Cooking, ബോഡി conscious, beauty... Everything... Nice

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear for your kind words..🥰🙏lots of love 🤗🥰

  • @sreyanandha5936
    @sreyanandha5936 3 ปีที่แล้ว +1

    Hai,mam supper aayittundu episode, pinne ente Amma cheithittundu vattichu fish vaikum

  • @ibs2879
    @ibs2879 3 ปีที่แล้ว +15

    Remembering Rosy seeing the terrace bench ❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      😢❤🙏

    • @hadiayshu7569
      @hadiayshu7569 3 ปีที่แล้ว

      Rosy evde?

    • @user-yk5lv8iw8x
      @user-yk5lv8iw8x 3 ปีที่แล้ว +1

      @@hadiayshu7569 she is no more :( was such a joy to watch her peep her head here and there in the videos

    • @skystar5647
      @skystar5647 3 ปีที่แล้ว

      Rosy aara?

    • @user-yk5lv8iw8x
      @user-yk5lv8iw8x 3 ปีที่แล้ว +1

      @@skystar5647 patti kutty

  • @sudhank.r6375
    @sudhank.r6375 3 ปีที่แล้ว +1

    Chichiyude lunch kandu kothiyayi

  • @stabny
    @stabny 3 ปีที่แล้ว +3

    Happy to see you again Lekshmiji...good vibes and positive energy is always good and feel always awesome whenever I see your videos...keep it up Lekshmiji...see u soon ❤❤❤❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much 🙏 ❤

  • @Nirmalanimmik
    @Nirmalanimmik 3 ปีที่แล้ว

    Eshttam thonni,eshttam koodi, koodi orupadishttamayiii👍🏻👍🏻👍🏻👍🏻

  • @dhanyajibson5050
    @dhanyajibson5050 3 ปีที่แล้ว +5

    സൂപ്പർ vlog ആയിരുന്നു mam 👌🏻😘😘😘

  • @djsettan1180
    @djsettan1180 3 ปีที่แล้ว +1

    Yes mam...thaledhivasathe meen curry nte taste very special aahn

  • @anjanaanju5833
    @anjanaanju5833 3 ปีที่แล้ว +3

    The vedio ful of positivity🤗&u re a hard working women mam❤️lots of love 😍💞keep going god bless u mam🤗💓❤️

  • @soumyabipin6176
    @soumyabipin6176 3 ปีที่แล้ว

    Amma ഉണ്ടാക്കാറുണ്ട് വറ്റിച്ച മീൻ കറി സൂപ്പർ tasta👍👍

  • @sheejaajith1929
    @sheejaajith1929 3 ปีที่แล้ว +10

    Day in my life👌👌full of positive energe mam God bless U &family 😍😍😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      🥰❤🙏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much dear ❤️

  • @faseenanaseer6842
    @faseenanaseer6842 3 ปีที่แล้ว

    Super.... ഇനിയും ഇതുപോലെ ഉള്ള vlogs ഇടണം..... സാദാരണ കാരി ആയ Lakshmi Mam.... Love u so much....mam ഇങ്ങനെ വീട്ടു ജോലി ചെയുന്നത് കാണുമ്പോ സന്തോഷം....എല്ലാർക്കും inspiration anu 🥰🥰🥰🥰

  • @umabhat7133
    @umabhat7133 3 ปีที่แล้ว +5

    Thanks for showing Shri Padmanabha Swamy temple 🙏🙏

  • @anithakumari2053
    @anithakumari2053 3 ปีที่แล้ว

    Lekshmi chechi ഞാനും TVM ഉള്ളത chechi കാണിച്ച് മീൻ കറിയും പഴിഞ്ഞിയും ഒക്കെ ഞാൻ കഴിച്ചിട്ടുണ്ട് അത് കണ്ടപ്പോൾ പഴയ ഓർമ വന്നു kondattavum ചെയ്യാറുണ്ട് ഒത്തിരി പഴയകര്യങ്ങൾ ചേച്ചി ഓർമിപ്പികരുണ്ട് thanks

  • @sivaprakashn607
    @sivaprakashn607 3 ปีที่แล้ว +4

    Anyone of you missing Rosy

    • @marthak3090
      @marthak3090 3 ปีที่แล้ว +1

      Yes. Thought of her when she was drying pavakka

  • @mufeetharihas9079
    @mufeetharihas9079 3 ปีที่แล้ว

    Ma'am innu njan thakkali pachadi try cheithu. Adipoli...😀😀😀

  • @jshreer8306
    @jshreer8306 3 ปีที่แล้ว +18

    Wonderful madam.ചെടികൾ കരിഞ്ഞത് കണ്ടപ്പോൾ സങ്കടമായി.എല്ലാം പഴയത് പോലെ ആവട്ടെ.. മാഡം അടുക്കും ചിട്ടയോടെ ജോലി ചെയ്യുന്നത് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. ചാള വെട്ടുന്നതേ കണ്ടുള്ളൂ. കൂട്ടാൻ വച്ചില്ല അല്ലേ.അയല,മാങ്ങ കൂട്ടാൻ എനിക്കേറ്റവും ഇഷ്ടം. പഴങ്കഞ്ഞി യുമായി സൂപ്പർ കോമ്പിനേഷൻ

  • @roshins4224
    @roshins4224 3 ปีที่แล้ว

    Chattiyil vatticha meen curry yum pathiriyum🤤🤤🤤 odukkatha taste aah

  • @lasithasadanandan965
    @lasithasadanandan965 3 ปีที่แล้ว +13

    Hi Lakshmi
    I am proud of you👏🏼👏🏼👏🏼
    You are a all rounder😍
    Laziness is not in your life 🥰
    I live in London .
    We are planning to come to India three times past two years .
    Kothiyavunnu nattil varan.
    Keep it up.
    May god bless you and your family🙏🏼

    • @swapnadevlal7140
      @swapnadevlal7140 3 ปีที่แล้ว +2

      Very True Lakshmi nammukku nammal thanna

    • @lechuarun5622
      @lechuarun5622 3 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anitashajan672
    @anitashajan672 3 ปีที่แล้ว +1

    A day in my life👌🏻❤️. Full of positivity, inspiration for ladies like me😊. Mam a small suggestion ആ കിളിക്കൂട്ടിലെ പ്ലാസ്റ്റിക് പാത്രങ്ങൾ മാറ്റി മൺചട്ടി ആക്കിയാൽ നന്നായിരിക്കും. വെള്ളം തണുപ്പ് ആയിരിക്കും

  • @aaryamalavp4233
    @aaryamalavp4233 3 ปีที่แล้ว +5

    This video includes every aspects like beauty tips, cooking,motivation etc ..
    It's very interesting to watch your videos ..
    Just love it ❤️🥰😘

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much dear for your loving words ❤️ 🤗🙏

    • @seenavijayan4670
      @seenavijayan4670 3 ปีที่แล้ว

      Nanum Ella varshavum kondattam undakkum🥰

  • @sujabalababu1824
    @sujabalababu1824 3 ปีที่แล้ว

    Ayala curry kothi akunnu...kazhikkan.pazhaya oorma varumm..😋😋😋😋

  • @laskshmivinod262
    @laskshmivinod262 3 ปีที่แล้ว +5

    You are so inspiring to all ladies. God bless ❤️🙏👍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much 🥰 dear 🤗

    • @kadheejaali6685
      @kadheejaali6685 3 ปีที่แล้ว

      @@LekshmiNair A. Mm. g

  • @Nanda-cv5nw
    @Nanda-cv5nw 3 ปีที่แล้ว +1

    Chechi ee video aayirunnu waiting suprrrrr video chechi poli video 🥰💖🥰💖🥰💖🥰💖🥰 💖🥰💖🥰

  • @bindurajeev7105
    @bindurajeev7105 3 ปีที่แล้ว +5

    ചേച്ചീ നാട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് ചേച്ചി അടുത്തുള്ള പോലെ തന്നെ
    ഇനി എല്ലാം പെട്ടന്ന് ഉഷാറവും
    ചെടികളും
    കൃഷിയും
    വീടും
    ഞങ്ങളും കൂടുതൽ ഉത്സാഹത്തോടെ ഉയർത്തെഴുന്നേൽക്കും
    Love U ചേച്ചീ

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much for your loving words ❤️ lots of love 🥰🙏

  • @minturenjith5915
    @minturenjith5915 3 ปีที่แล้ว

    Mixture kootti njanum കഴിക്കാറുണ്ട് ,ഞാൻ വിചാരിച്ചു ഇരുന്നത് അത് ഞാൻ മാത്രം ചെയ്യുന്നത് ആണ് എന്നാണ്, സൂപ്പർ ടേസ്റ്റി ആണ്.

  • @കരികാളി
    @കരികാളി 3 ปีที่แล้ว +11

    എന്നെ ഫ്രഡ്സ് കളിയാക്കുവാരുന്നു മിക്സ്ചർ കുട്ടി ചോർ ഉണ്ണുന്നതിനു ഇതു കണ്ടപ്പോ ഹാപ്പി ആയി ഞാൻ മാത്രം അല്ല അപ്പൊ അങ്ങനെ കഴിക്കുന്നേ 😆🙏

    • @rekhamanoj3368
      @rekhamanoj3368 3 ปีที่แล้ว +1

      Njangalum kazhikkum

    • @കരികാളി
      @കരികാളി 3 ปีที่แล้ว +1

      @@rekhamanoj3368 😊👍💪

    • @shaaluvadakenavath630
      @shaaluvadakenavath630 3 ปีที่แล้ว

      ചോറ് കഴിക്കുമ്പോൾ ചായ കുടിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാ 😃😃 ചായ മീൻ ഫ്രൈ ന്തൊരു combo anenoo

  • @aghilapramod7046
    @aghilapramod7046 3 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടമാണ് മാഡത്തിനെ , ഒരു പാട് കണ്ട് പഠിക്കാനുണ്ട്❤️❤️

  • @shinyjoshy1235
    @shinyjoshy1235 3 ปีที่แล้ว +10

    U r very sweet ma'am 😍
    Only ppl with purest heart can love animals unconditionally 💖

  • @nil3286
    @nil3286 3 ปีที่แล้ว

    Njan 1st time annu mam nde video kanunnath....ende ammayum eth pollee kondattam undakkarundd

  • @amayaslittleworld9113
    @amayaslittleworld9113 3 ปีที่แล้ว +8

    Love you Ma’am ❤️Stay blessed and keep inspiring us🙏🙏🙏

  • @priyamini4747
    @priyamini4747 3 ปีที่แล้ว +1

    ഹലോ മാഡം മാഡത്തിൻറ്റെ ഒരു ദിവസത്തെ വിശേഷം കാണിച്ചതിന് സന്തോഷം കണ്ടിരിക്കാൻ നല്ല രസമായിരുന്നു 🌹 തലേദിവസത്തെ മീൻകറി എനിക്കിഷ്ടമാണ് മിച്ചർ കൂട്ടി ചോറും കഴിക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ് കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു വീഡിയോ നന്നായി ആസ്വദിച്ചു 👍🏻

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear ❤🥰🤗🙏sneham mathram

  • @deepthit1566
    @deepthit1566 3 ปีที่แล้ว +5

    ഇത്ര വേണ്ടായിരുന്നു കൊതിപ്പിച്ചു 😍😍😍. Michar ചോർ കോപിനേഷൻ ആത്യം ആയിട്ട് അറിയുന്നേ ട്രൈ ചെയ്യാം

  • @sreenasenthilkumar9329
    @sreenasenthilkumar9329 3 ปีที่แล้ว

    Chechi,pls sit and drink Jeera water,water should always be sipped only in sitting position,never stand and drink as per Medical Science.Love watching your videos,so much of positive energy and positivity!

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Sure will keep that in mind dear..thank you so much for your valuable inputs ❤🙏

  • @ratinair2298
    @ratinair2298 3 ปีที่แล้ว +4

    ❤️❤️love your energy and the way spent your day

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear ❤️ 🥰🙏

  • @jubnaparveen1932
    @jubnaparveen1932 3 ปีที่แล้ว

    Hi chechi
    Food kazhikkumbazhum vellam kudikkumbazhum irunn kondaavunnath aarogyathinum ellathinum nallathaan
    Pinne chechiyde terrace kaanumbo kothiyaavunn
    Enikkum ithu pole kilikaleyum marangalum chedikaleyum okke nokki irikkaan bayankara ishtaan
    Ningalde nalla oru bangiyulla sthalam

  • @rishafathi8045
    @rishafathi8045 3 ปีที่แล้ว +8

    camera man aara?chechi otakkanennalle paranje

  • @sheebashaji6179
    @sheebashaji6179 3 ปีที่แล้ว +2

    എന്ത് എൻജോയ് ചെയ്താണ് മാഡം ഓരോന്നും ചെയ്യുന്നത്. കണ്ടിട്ട് കൊതിയാവുന്നു ♥️♥️♥️♥️

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +13

    പത്രവായന ഇവിടെയും ഉണ്ട്' ഒരു ദിവസം പത്രം വന്നില്ലെങ്കിൽ വിഷമമാണ് വീഡിയോ സൂപ്പറായിട്ടുണ്ട് 👍👍🥰🥰🥰❤️❤️❤️❤️😘😘😘

  • @priyankabinu7890
    @priyankabinu7890 3 ปีที่แล้ว

    ഓരോ വീഡിയോയ്ക്കും കാത്തിരിക്കുന്നു... മാഡത്തിന്റെ സംസാരം തന്നെ കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much dear ❤️ orupadu sneham 🤗❤🙏

    • @priyankabinu7890
      @priyankabinu7890 3 ปีที่แล้ว

      @@LekshmiNair വളരെ വളരെ സ്നേഹം.... എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം ഉള്ള പരിപാടിയായിരുന്നു flavours of india..... അത് സ്ഥിരമായി ഞങ്ങൾ ടീവിയിൽ കാണുമായിരുന്നു... ഇപ്പോൾ യൂട്യൂബിൽ വ്ലോഗ്സ് കണ്ടു തുടങ്ങിയപ്പോൾ തന്നെ വളരെ സന്തോഷം...

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +3

    Mam...വേറെ level ആണ്.....Luv u mam

  • @chandrasekrapanicker
    @chandrasekrapanicker 2 ปีที่แล้ว

    Ethra aducum chittayodum koodi ulla life. Super Lakshmi.

  • @RubyRose-tz9ni
    @RubyRose-tz9ni 3 ปีที่แล้ว +4

    Katta waiting aayirunnu for ur vlogs maam

  • @anithagomathy2164
    @anithagomathy2164 3 ปีที่แล้ว

    Checheee...lub u wholeheartedly....Ummma ...💌💌💌