ഓണം നാളിൽ കുഞ്ഞാലിക്കുട്ടി, സാഹിബിനൊപ്പം വിവിധ മത വിശ്വാസികൾ പങ്കെടുത്ത സദ്യയുണ്ണുന്നത് കണ്ടപ്പോൾ പ്രത്യേകിച്ച്, മാതൃഭൂമിക്കാർക്കൊച്ചുള്ള, നർമം വിതറിയ വാക്കുകൾ കൂടി കേട്ടപ്പോൾ കണ്ണൂകൾ അറിയാതെ നിറഞ്ഞു പോയി, സൗഹൃദം സ്നേഹം എന്നും, നിലനിൽക്കട്ടെ.❤❤❤❤❤❤❤❤ AM D
ആ അമ്മ പറഞ്ഞത് കേട്ടില്ലേ, എന്റെ കുട്ടിയാണ് കുഞ്ഞാപ്പ ❤അത് കേട്ടപ്പോൾ എന്റെ നേതാവിനെ ഓർത്ത് സന്തോഷത്തിന്റെ ആനന്ദ കണ്ണീർ വന്നു പോയി. പടച്ചോൻ ദീർഘായുസ് നൽകട്ടെ ആമീൻ 🤲
ഇത് പോലൊരു നേതാവ് കേരളത്തിൽ വേറെയുണ്ടോ ..? അംഗീകരിക്കാൻ ചിലർക്ക് മടിയുണ്ടാകും എന്നാലും.. ഏത് പാർട്ടി സംഘടനാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുന്ന എല്ലാവര്ക്കും വേണ്ടപ്പെട്ട എല്ലാവരെയും ഒരു പോലെ കാണുന്ന വിദ്യാസമ്പന്നനും കഴിവും സന്മനസ്സുമുള്ള ഒരു നേതാവ്..
ഈ സ്നേഹം, സന്തോഷം, ആഘോഷം ഇതൊക്കെ തകർത്തു മനുഷ്യരെ വെറുക്കാൻ പഠിപ്പിക്കുന്ന വെറുപ്പിന്റെ വക്താക്കൾ ആയ സംഘപരിവാർ ഇതൊക്കെ കാണണം. ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറി.
ഓണം ഒരു മതത്തിന്റെ ആരാധന യാണെന്ന് നിന്നോട് ആരാണ് പറഞ്ഞത്. എടൊ ഓണം കേരളീയ ഉത്സവമാണ്.പക്ഷേ ഏറ്റവും കൂടുതൽ അത് ആഘോഷിക്കുന്നത് ഇതര മതസ്ഥരാണെന്ന് മാത്രം. അതല്ലാതെ ആരുടേയും ആരാധനയല്ല. അദ്ദേഹത്തിന്റെ വീട്ടിൽ എല്ലാ മതക്കാരും ജോലി ചെയ്യുന്നുണ്ട്. പിന്നെ നിന്റെ യൊന്നും ഫത്‌വയും ഉപദേശവും ഇപ്പൊ തല്ക്കാലം അദ്ദേഹത്തിന് ആവശ്യമില്ല
Harmonious relationship between Hindus and Muslims of kerala is part of our history and tr 3:52 adition .It is more religious than modern-day Secularism. Let's be vigilant . .
മുറ്റത്തല്ല പിന്നേ പറമ്പിലാണോ പൂവിടേണ്ടത്... എന്തൊരു ചോദ്യമാണിത് സുഹൃത്തേ... ഇതൊക്കെ മത സൗഹാർദ്ധമല്ലേ.... പൂവിടാത്ത സൗഹൃദത്തിന് ഒരു മണവും കാണില്ല.. പക്ഷെ സ്വന്തം വിശ്വാസം ബലി കഴിച്ചും മത സൗഹാർദം നില നിർത്താൻ നമ്മുടെ നേതാക്കളും മറ്റും അങ്ങേ അറ്റം പാട് പെടുന്നുണ്ട്.. പക്ഷെ മത സൗഹർധമോൻ ഒസ്സാന്റെ കല്ല് പോലെ മെലിഞ്ഞു മെലിഞ്ഞു താഴോട്ടാണ്......😂😂
ഓണം നാളിൽ കുഞ്ഞാലിക്കുട്ടി, സാഹിബിനൊപ്പം വിവിധ മത വിശ്വാസികൾ പങ്കെടുത്ത സദ്യയുണ്ണുന്നത് കണ്ടപ്പോൾ പ്രത്യേകിച്ച്, മാതൃഭൂമിക്കാർക്കൊച്ചുള്ള, നർമം വിതറിയ വാക്കുകൾ കൂടി കേട്ടപ്പോൾ കണ്ണൂകൾ അറിയാതെ നിറഞ്ഞു പോയി, സൗഹൃദം സ്നേഹം എന്നും, നിലനിൽക്കട്ടെ.❤❤❤❤❤❤❤❤ AM D
ഈ ബഹുമാനപ്പെട്ട മനുഷ്യൻ കേരളത്തിന്റെ സ്വത്താണ് ദീർഘയസ്സ് സർവേശ്വരൻ കൊടുക്കെട്ട് 🙏
ആമീൻ 🤲
@@mohamedjowhar1684 , by
ആ അമ്മ പറഞ്ഞത് കേട്ടില്ലേ, എന്റെ കുട്ടിയാണ് കുഞ്ഞാപ്പ ❤അത് കേട്ടപ്പോൾ എന്റെ നേതാവിനെ ഓർത്ത് സന്തോഷത്തിന്റെ ആനന്ദ കണ്ണീർ വന്നു പോയി. പടച്ചോൻ ദീർഘായുസ് നൽകട്ടെ ആമീൻ 🤲
ആമീൻ
😂😂😂😂😂😂😂
ആമീൻ 🤲🤲
😄
കുഞ്ഞാപ്പ ❤
ഈ നന്മ എപ്പോഴും ഉണ്ടാകട്ടെ
ആമീൻ
ഇത് പോലൊരു നേതാവ് കേരളത്തിൽ വേറെയുണ്ടോ ..? അംഗീകരിക്കാൻ ചിലർക്ക് മടിയുണ്ടാകും എന്നാലും..
ഏത് പാർട്ടി സംഘടനാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുന്ന എല്ലാവര്ക്കും വേണ്ടപ്പെട്ട എല്ലാവരെയും ഒരു പോലെ കാണുന്ന വിദ്യാസമ്പന്നനും കഴിവും സന്മനസ്സുമുള്ള ഒരു നേതാവ്..
കേരളത്തിൽ ഒരു നേതാവേ ഉള്ളു അത് ഉമ്മൻ ചാണ്ടി ആണ് ഇനി അത് പോലെ ഇനി ഒരു നേതാവ് ഉണ്ടാകുകയുമില്ല ഇയാളൊക്കെ ആര്
കുഞ്ഞാപ്പ ആൾ വേറെ ലെവൽ ദൈവം അദ്ദേഹത്തിനും കുടുംബത്തിനും ദീർഗായുസ്സ് നൽകട്ടെ
ആമീൻ 🤲
എത്ര പണവും പദവിയും ഉള്ള കുഞ്ഞാലികുട്ടി സാഹിബ് എന്നും സാധാരണക്കാർക്ക് ഒപ്പം ആണ് രാഷ്ട്രീയത്തിൽ അത്യപൂർവ്വമായ വ്യക്തിത്വങ്ങളിലൊരാൾ
M uslim leegenakodi muselimgalakondi ayerakanakeni kodeudake adi therichu samudayatheni nalke a panam samrashekan epol rasteeyam venam munamadum kunjaly elakshani nenal munamadum udf varella azudevacho
മനുഷ്യ സ്നേഹി കുഞ്ഞാക്കാ
കുഞ്ഞാലി കുട്ടി sir സൂപ്പർ ആണ് 🙏🏼🙏🏼🙏🏼
വിത്യസ്ഥനാം കുഞ്ഞാപ്പ മറ്റുള്ളോർക്ക് മാതൃകയാണ് ❤❤
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
ഇന്നത്തെ... സർക്കാറിൻ.... ഇതൊന്ന്..മതി ❤kunchappa💯 മലപ്പുറത്തുക്കാരുടെ.... മുത്താണ് ❤️
എന്റെ ഇഷ്ടപ്പെട്ട നേതാവ് ഒരു പാട് സന്തോഷം 🥰
സാബിന് 👍🙏ഒന്നാന്തരം പൂക്കളം.. നല്ല മനസ്സ്.
ഈ നാട്ടിൽ എല്ലാരേം അടുക്കള അങ്ങനെ തന്നെയാ'❤❤
നമോ ഫാൻ ആയ BJP അനുഭാവി യു മായ എനിക്ക് എത്രയോ കാലമായി വളരെ ഇഷ്ട്ടം ഉള്ള മുസ്ലിം ലീഗ് നേതാവ്... ❤️❤️❤️മിത ഭാഷി... ജന നേതാവ് ♥️♥️♥️
ലീഗിൻറെ ഒട്ടുമിക്ക നേതാക്കളും ഇങ്ങനെ തന്നെയാണ് സമദാനിയെ കുറിച്ചെന്താ അഭിപ്രായം
*ThanNamoFan*Nzan*KhaithanFan*!!
Kunjalykutty Sir is a different range of person
ജന നേതാവ് ജനങ്ങളിൽ ജീവിക്കുന്നു
നന്നായിട്ടുണ്ട്. ഇതൊക്കെ സമൂഹത്തിൽ ഐക്യം ഉണ്ടാക്കും. ഓണം ഡിപ്ലോമസി ഒക്കെ പറഞ്ഞവർക്കുള്ള മറുപടി കൂടെയാണ് ഇത്.
തലക്കനമില്ലാത്ത
യഥാർത്ഥ നേതാവ്❤
ഓണം ഒരു ആനന്ദ ലഹരി യാണ്....... എത്ര സുന്ദരം എത്ര മനോഹരം
കറകളഞ്ഞൊരു നേതാവ്
ഓണാശംസകൾ ❤
I always admire Mr. Kunjalikutty and wrote many times he should be our CM. Very happy to know this, very special. May God bless hima and all
ഇദ്ദേഹം ആണ് മലയാളി
ലക്കും ദീനുക്കും വലിയ ദീൻ കുഞ്ഞാപ്പു
പി കെ ഇയാൾ വേങ്ങര എന്ന എരിയിലെ പഴയ കാലത്തേ ഒരു ജൻമി കുടുംബ മാണ് ....... എളിമ ഉള്ള മനുഷ്യനാണ് .....
കാച്ചിക്കറിച്ച് അളന്നു തൂക്കി വാക്കുകൾ ഉപയോഗിക്കുന്ന കേരളത്തിലെ ഏക രാഷ്ടീയ നേതാവ്'
E തനിമ. Payaya. കാലത്ത്. മലബാറിൽ. ഉണ്ടായിരുന്നു. സമൂഹത്തിന്. ഒരു. മാതൃക യായി. സ്നേഹമായി. നിലനിർത്തുന്ന. കുഞ്ഞാലിക്കുട്ടി. സാഹിബിന്. അഭിനന്ദനം. ❤️❤️👍🏻
ഓണം ആഘോഷിക്കുന്ന കുഞ്ഞാലി കുട്ടി സോറി കുഞ്ഞാലി കുട്ടി അല്ല കൃഷ്ണൻ കുട്ടി
The king ❤🎉
Kunjalikutty ❤️❤️❤️❤️❤️❤️
എന്റെ കുഞ്ഞാപ്പ 👍
❤❤❤❤PK
കുഞ്ഞിക്ക സൂപ്പർ
കേരളത്തിന്റെ മതേതര മുഖം
HappyOnam ❤❤❤❤❤❤
വളരെ യെറെ സന്തോഷമുണ്ട്❤❤❤❤❤❤
Thanks sahib👍👍
PK💚💙❤️
Great deed..... 👌
കള്ളൻ... ഒളിപ്പിച്ചു വച്ചു... ഇത്രയും നാൾ... ഓണം ആഘോഷം....
കുഞ്ഞാപ്പ ഒരൂ മോഡൽ. എല്ലാം. ഒരൂ സ്മാർട്ട്. കുഞ്ഞാപ്പ
എന്നും ഓണമായവർക്ക് എന്ത് ഓണം'
ഈ സ്നേഹം, സന്തോഷം, ആഘോഷം ഇതൊക്കെ തകർത്തു മനുഷ്യരെ വെറുക്കാൻ പഠിപ്പിക്കുന്ന വെറുപ്പിന്റെ വക്താക്കൾ ആയ സംഘപരിവാർ ഇതൊക്കെ കാണണം. ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറി.
Honesty and innocent man
ഇംഗ്ലീഷ് അറിയില്ല എങ്കിൽ മലയാളത്തിൽ പറയുക
❤❤ good 👍
മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍💚💚💚🤲🤲🤲
ആമീൻ
അടിപൊളി
എന്റ കണ്ണ് നിറഞ്ഞു
❤💚💚💚
🙏🏻🙏🏻🙏🏻❤️👍
കേരളത്തിൻ്റെ മതേതര മുഖം
നിലവിളക്ക് കത്തിക്കുന്ന വിഷയത്തിൽ കുഞ്ഞാലി കുട്ടിയുടെ നിലപാടിൽ മാറ്റം വന്നോ ?
Pk 💕💕
അങ്ങനെയൊന്നും ഇല്ല.... മാറുമിമാ പ്രകളും , കേമറയും കുറേ ...ആൾക്കാരും ഉള്ളതല്ലെ ... രണ്ട് തളള് തള്ളി പോകാമെന്ന് കരുതി.... ഓണത്തിന് ബിരിയാണി കിട്ടില്ലല്ലൊ.....?😂😂😂
A*GOOD*PROMISE*!!
great leader
💚💚💚💚🥰🥰🥰🥰🥰
കുഞ്ഞാലിക്കുട്ടി മോഡൽ തന്നെ
...
♥️#♥️
Good ലീഡർ
ബീഫ് ഉണ്ടെങ്കിലും ഇപ്പോൾ കഴി കല്ലേ. എല്ലാം കുളമാകും. ഒന്ന് കിട്ടാൻ കാത്തിരിക്കാണ് സന്ഖികൾ
അതിന് കുഞ്ഞാപ്പ് യൂ പി യിലോ ബീഹാറിലോ ഇരുന്നല്ലല്ലോ കഴിക്കുന്നത് കേരളത്തിലെ മലപ്പുറത്തെ വേങ്ങര യിൽ ഇരുന്നല്ലേ ഫുഡ്ഡ് കഴിക്കുന്നത്? 🤔
Sankikal മനുഷ്യര്‍ ആണോ 😮
Kunchappa❤❤❤
👌
ഇവിടുത്തെ എല്ലാ അടുക്കളയും ഇങ്ങനെ ഒക്കെത്തന്നെ
Maashaallaah
Pk 💚💚
Good
💕💕💕
മതപണ്ഡിതന്മാര്. ഇത്ഒന്നും. കാണുന്നില്ലേ. നേതാവ്. ആയതു. കൊണ്ടായിരിക്കും. ഒന്നുമിണ്ടാത്തത്. അല്ലെ. എട്ടും. പൊട്ടുംതിറിയാത്ത. കുഞ്ഞി. മക്കളുചെയ്യ്താൽ. പ്രതികരിക്കും. ഇയാള്. സമുദായത്തിന്റെയു.മാതാസങ്ങടേടനയുടെയും. നേതാവാ. നാഹൂടുപില്ലാഹ്.
പണ്ഡിതൻമാർ കണ്ടാല്ലന്ത സമാനം ഒന്നും കൂടി മുറിക്കോ..... കേരളത്തിൽ ഓണവും കഴിക്കും വിഷുവും കഴിക്കും ക്രസ്ത് മസും കഴിക്കും അതാണ് മതേതര കേരളം
എന്ത് മനുഷ്യരാ നിങ്ങള്
3:15
👍👍
👍👍👍👍
❤❤❤
Pk kunhalikutty sahib support
👍
മത നിയമങ്ങൾ ഒക്കെ.. സമുദായത്തിലെ പാവപ്പെട്ടവർക്ക്.... മാത്രമേ.. പണക്കാറുടെ മുന്നിൽ പൗരോത്യം.. മിണ്ടില്ല
👍😀
Very good
🙏
അടുത്ത തവണ എങ്ങനെയെങ്കിലും ഭരണത്തിൽ വരണം...ആയിനാണ്😂...എങ്കിലും.......എനിക്കിഷ്ടപ്പെട്ടു..വെറുപ്പിൻ്റെ കാലഘട്ടത്തിൽ സൗഹാർദ്ദം പൂത്തുലയട്ടെ
തറവാട്ട് വീട്ടിൽ നിന്ന് തുടങ്ങിയതാണ് എന്ന് പറയുന്നുണ്ട്. അതായത് 20 വയസ്സു പ്രായത്തിലൊക്കെ . ആദ്യം അംഗീകരിക്കാനുള്ള മനസ്സ് വേണം
👍🏼👍🏼👍🏼👍🏼👌
❤🎉
Jaibharathjaikeralajaikunhaikkutty ithanumathetharam
Sathyam patanjali vegitable aanu nallathu
മനുഷ്യന്റെ ദഹന വ്യവസ്ഥക്ക് നോൺഫുഡും നല്ലതാണ്.
ഇന്ത്യയിൽ സസ്യഹാരികൾ ആക്രമണ വാസന കൂടുതൽ ഉള്ളവർ ആണ്
മത മൈത്രി എന്നത് ആരാതനകൾ പങ്കു വെക്കൽ അല്ല ഓണം ഒരു മതത്തിന്റെ ആരാതനയാണ്
الله يعطيك العافيه
പറഞ്ഞത് നന്നായി,
ഒരറിവും ചെറുതല്ല
താങ്ക് യൂ
ഓണം ഒരു മതത്തിന്റെ ആരാധന യാണെന്ന് നിന്നോട് ആരാണ് പറഞ്ഞത്. എടൊ ഓണം കേരളീയ ഉത്സവമാണ്.പക്ഷേ ഏറ്റവും കൂടുതൽ അത് ആഘോഷിക്കുന്നത് ഇതര മതസ്ഥരാണെന്ന് മാത്രം. അതല്ലാതെ ആരുടേയും ആരാധനയല്ല. അദ്ദേഹത്തിന്റെ വീട്ടിൽ എല്ലാ മതക്കാരും ജോലി ചെയ്യുന്നുണ്ട്. പിന്നെ നിന്റെ യൊന്നും ഫത്‌വയും ഉപദേശവും ഇപ്പൊ തല്ക്കാലം അദ്ദേഹത്തിന് ആവശ്യമില്ല
അല്ല ഭായ്
Harmonious relationship between Hindus and Muslims of kerala is part of our history and tr 3:52 adition .It is more religious than modern-day Secularism. Let's be vigilant .
.
🎉
Food kandal avida ethum
Orignal kelrala story
Njnan epozhum kunjappa videos kaanarundu..... njnum nadatham seelamaakki
Adheham,,, onnu,,, aswatichu,,,, kazhikkatte,,,, cameraman,,, alpam,,,,,,,, visramikkku,,,,,
മനുഷ്യനെ സ്നേഹിച്ചു പഠിക്കുന്ന
P.k
സദ്യ കഴിക്കാനും... സമ്മതിക്കില്ല ഈ റിപ്പോർട്ടർ... ക്യാമറാമാൻ ദേഷിം.. വരുന്നുണ്ട്
Sir syed college product...
മുററത്ത് പൂവിടൽ അനുവധനീയമാണോ സമസ്ത പറയട്ടെ
മുറ്റത്തല്ല പിന്നേ പറമ്പിലാണോ പൂവിടേണ്ടത്... എന്തൊരു ചോദ്യമാണിത് സുഹൃത്തേ... ഇതൊക്കെ മത സൗഹാർദ്ധമല്ലേ.... പൂവിടാത്ത സൗഹൃദത്തിന് ഒരു മണവും കാണില്ല.. പക്ഷെ സ്വന്തം വിശ്വാസം ബലി കഴിച്ചും മത സൗഹാർദം നില നിർത്താൻ നമ്മുടെ നേതാക്കളും മറ്റും അങ്ങേ അറ്റം പാട് പെടുന്നുണ്ട്.. പക്ഷെ മത സൗഹർധമോൻ ഒസ്സാന്റെ കല്ല് പോലെ മെലിഞ്ഞു മെലിഞ്ഞു താഴോട്ടാണ്......😂😂
OC sr illatha adya onam😢
അള്ളാ സമസ്ത മുല്ലമാർ കാണണ്ട