ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അയ്യനെ കാണാൻ പോയി ഏഴു വർഷം അയ്യനെ കാണാനുള്ള ഭാഗ്യം ലഭിച്ചു. അച്ചാച്ചൻ നീണ്ട 54 വർഷം ശബരിമലയില് പോയി അച്ചാച്ചനായിരുന്നു എന്റെ ഗുരുസ്വാമി പക്ഷെ 2018 എന്ന വർഷം എന്റെ ജീവിതത്തിലെ നല്ല വർഷം ആയിരുന്നില്ല ആ വർഷം ഏപ്രിൽ 12 ന് വൈകുന്നേരം അച്ചാച്ചൻ വിടപറഞ്ഞു 😥 അയ്യനെ കാണാൻ ഇനിയും പോകും ആ പുണ്യമ്പല മേട്ടിൽ സ്വാമിയേ ശരണമയപ്പാ 🙏🙏
50 ശതമാനത്തിലധികം disability ഉള്ള ആളാണ് ഞാൻ, എന്റെ വലിയൊരു ആഗ്രഹമായിരുന്നു സ്വാമി അയ്യപ്പനെ കാണണമെന്നുള്ളത് , പക്ഷെ വൈകല്യത്താൽ വിഷമിക്കുന്ന ഞാൻ എങ്ങനെ മല കയറും, അപ്പോൾ അച്ഛൻ പറഞ്ഞു, ഭക്തിയോടെ വൃതം എടുത്തു മാല ഇടുക, അയ്യപ്പ സ്വാമി നിന്റെ കൂടെയുണ്ട് നിനക്ക് മലകയറാൻ സാധിക്കുമെന്ന്, മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്കു മുൻപ് ആണെന്ന് ഓർക്കുക അന്ന് ശെരിക്കും കാനന പാത തന്നെയാണ് , അച്ഛന്റെ കയ്യിൽ പിടിച്ചു ശരണ മന്ത്രങ്ങളാൽ മല നടന്നുകയറി സ്വാമി അയ്യപ്പൻറെ ദര്ശനം നടത്തി ഞാൻ., അന്നുമിന്നും അധികം നടക്കാനാകാത്ത ഞാൻ എങ്ങനെ മല കയറി എന്ന് ആലോചിക്കുമ്പോ അത്ഭുതമാണ് മനസ്സിൽ വരുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം എന്നല്ലാതെ എന്ത് പറയാൻ, സ്വാമിയേ ശരണമയ്യപ്പാ
ഞാൻ ഒരു സ്ത്രീ ആണ്. എന്നിരുന്നാലും ഞാൻ ഒരു അയ്യപ്പ ഭക്ത ആണ്. എപ്പോളും എന്റെ നാവിൽ അയ്യപ്പന്റെ പേരാണ് വരുന്നത്. 🙏🙏🙏🙏🙏ഈ സിനിമ കണ്ട് കണ്ണ് നിറഞ്ഞുപോയി. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏
സ്ത്രീകൾക്ക് അയ്യപ്പ ഭക്തി പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. യൗവന കാലത്ത് മല ചവിട്ടരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അക്കാലത്ത് അയ്യപ്പൻ്റെ മറ്റു ക്ഷേത്രങ്ങളിൽ പോകുന്നതിനു ഒരു തടസ്സവുമില്ല.
ഈ സിനിമ കണ്ടതിനുശേഷം ഞാൻ ഒരുപാട് ആഗ്രഹിച്ചു എനിക്ക് ആരോഗ്യമുള്ള ഒരു നല്ല കുഞ്ഞിന് അയ്യപ്പൻ തന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചു അതിന് ഫലമായി എന്റെ അയ്യപ്പൻ ഞാനും എന്റെ ഭർത്താവും ആഗ്രഹിച്ചതുപോലെ ഞങ്ങൾക്ക് ആരോഗ്യവും ഐശ്വര്യവും ബുദ്ധിയും ഉള്ള ഒരു നല്ല പെൺകുഞ്ഞിനെ തന്ന് എന്റെ പൊന്ന അയ്യപ്പൻ ഞങ്ങളെ അനുഗ്രഹിച്ചു. എന്റെ ഡെലിവറി സമയത്ത് എന്റെ കുഞ്ഞിന് ഒരു കുഴപ്പവും സംഭവിക്കാതിരുന്നാൽ ഞാൻ എന്റെ ജീവിതപങ്കാളിയെ പൊന്നപ്പനെ കാണാൻ വ്രതം എടുത്ത് മലയ്ക്ക് വിടാമെന്ന് നേർന്നിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ മകൾക്ക് യാതൊരു കുഴപ്പവുമില്ലാതെ അയ്യപ്പൻ എനിക്ക് തന്നു അവൾക്ക് ഇപ്പോൾ ഒന്നേകാൽ വയസ്സ് അവളുടെ പേര് അ പൂർവ്വ അവളുടെ കളിയും ചിരിയും കൊഞ്ചലും കാണാൻ ഭാഗ്യം തന്ന അയ്യപ്പന് ഒരായിരം ശരണം
കരുത്തനായ ശത്രു എന്നറിയപ്പെടുന്ന കടുവ ഒരെണ്ണം ഉണ്ടേൽ ഒരു പ്രദേശം മുഴുവനും ഭയന്ന് വിറക്കും.. അപ്പോൾ 100ലേറെ കടുവ ഉള്ള ശബരിമലയിൽ ചങ്കുറപ്പോടെ പോകാൻ നമുക്ക് പറ്റുന്നുണ്ടെൽ അയിന് ഈശ്വരാധീനം എന്നല്ലാതെ എന്ത് പറയാൻ.. കടുവ മാത്രമല്ല പുള്ളി പുലിയും ആനയും പാമ്പുകളും ഒക്കെ ഉള്ള ആ കൊടും കാട്ടിൽ നമുക്ക് ധൈര്യമായി പോകാമെങ്കിൽ അവിടെ ഈശ്വര ചൈതന്യം എന്നൊന്നുള്ളകൊണ്ടു മാത്രം.. സ്വാമിയേ ശരണമയ്യപ്പ 🙏🙏
Ancy Saji സഹോദരീ , ക്രിസ്തുവും, അല്ലാഹുവും, ഹിന്ദു ദേവി ദേവന്മാരും എല്ലാം എല്ലാവർക്കും ഉള്ളതാണ്. എന്നാൽ കുറെ മനുഷ്യർ ഇവരെ അവരുടേത് മാത്രമായികാണുന്നു. ശ്രീ നാരായണഗുരു പറഞ്ഞതുപോലെ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എല്ലാ മതങ്ങളും ആരും അത് മനസിലാക്കുന്നില്ല. അറിയുന്നില്ല. അതാണ് കഷ്ടം.
എനിക്ക് ഏറ്റവും വിശ്വാസമുള്ള ദൈവമാണ് അയ്യപ്പൻ ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ചൊറിപിടിച്ചു ദേഹം മുഴുവൻ വൃണം ഒരു പാട് മരുന്നുകഴിച്ചിട്ടും മാറുന്നില്ല അപ്പോഴാണ് മണ്ഡലം ആരംഭിച്ചത് അമ്മ പറഞ്ഞു എന്നെ ശബരിമലക്ക് കൊണ്ടുപോകുന്നകാര്യം പറഞ്ഞു അങ്ങനെ നോയംബ് തുടങ്ങി കയ്യിലും കാലിലും മുറിവുള്ളതുകൊണ്ട് എന്നെ കുളിപ്പിച്ചിരുന്ന അമ്മയ്ക്ക് ഒരുപാട് വിഷമമായിരുന്നു അമ്മ പറയും ഈ മുറിവുംവച്ചു എന്റെ കൊച്ച് എങ്ങനെ മലക്ക് പോകും എന്നായിരുന്നു അങ്ങനെ 41ദിവസം വൃതമെടുത്തു മലചവിട്ടി കെട്ടു നിറച്ചു മല ചവിട്ടി തിരിച്ചുവരുന്നതുരെ ഞാൻ എന്റെ മുറിവിന്റെ വേദന ഞാൻ അറിഞ്ഞിട്ടില്ല ശെരിക്കും ഞാൻ ആ കര്യം തന്നെ വിട്ടുപോയി വീട്ടിൽ എത്തി അമ്മ വന്നു എന്റെ മോന്റെ മുറിവെല്ലാം കരിഞ്ഞുപോയല്ലോ എന്നു പറയുമ്പോളാണ് ഞാൻ എന്റെ കാലിലേക്കും കയ്യിലേക്കും നോക്കുന്നത് മുറിവെല്ലാം കരിഞ്ഞിരിക്കുന്നു, മലക്ക് പോകുമ്പോൾ ഇപ്പോഴും എന്റെ അമ്മ ഈ കര്യം പറയും, സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
വർഷങ്ങൾ ആയി ശബരിമലയിൽ പോകുന്നു.., എന്നാലും 18ആം പടി ദൂരെ നിന്നും കാണുമ്പോൾ അറിയാതെ കണ്ണു നിറയും.... 🙏🙏🙏🙏🙏🙏 ഈ വർഷം എങ്ങിനെ എന്ന് അറിയില്ല.., കൊറോണ ആണ്.., എന്നാലും പ്രാർഥിക്കുന്നു, അവിടം വരാൻ....
എല്ലാ മാസവും സ്വാമിയെ കാണാൻ പോകാറുണ്ട്. ഇടയ്ക്ക് ചില തടസ്സങ്ങൾ മൂലം രണ്ട് മാസം പോകാൻ സാധിച്ചില്ല. ഭഗവാനേ 🙏🙏🙏 അവിടെ എത്തുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും... മരിക്കുന്നത് വരെ മുടങ്ങാതെ വരാൻ സാധിക്കണേ അടിയന്.... സ്വാമിയെ ആശ്രയിക്കുന്ന ആരെയും കൈവിടില്ല 🙏🙏🙏
ഏറ്റവും മികച്ചത് 60 വർഷങ്ങൾക്കു മുൻപ് വന്ന സിനിമയാണ്. മൂന്ന് മണിക്കൂർ സമയദൈർഖ്യ- മുള്ള ആ ചിത്രത്തിൽ വെള്ളം ചേർത്തിട്ടില്ല. അതിലെ ഗാനങ്ങൾ വളരെ നന്നായിട്ടുണ്ട്. അതിൽ വാവർ അയ്യപ്പനോട് പോരാടുന്നത് വാൾ ഉപയോഗിച്ചാണ്. ഇതിൽ വാവർ വൻ പടയുമായി ആനപ്പുറത്തും കുതിരപ്പുറത്തും വരുന്നു. പീരങ്കിയുമുണ്ട്. അന്ന് പീരങ്കി കണ്ടുപിടിച്ചിട്ടില്ല.
രണ്ടാമത്തെ മലയാളത്തിലെ കളർ ചിത്രമായ ശബരിമല ശ്രീ അയ്യപ്പൻ ആണോ ഉദ്ദേശിച്ചത്? അതിൽ വാവരുമായി യുദ്ധമേ ഇല്ലല്ലോ ഈ ചിത്രങ്ങളൊക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്
സ്വമി ശരണം ഞാൻ എന്റെ ഒരു അനുഭവം പറയാം. ഞാൻ 8 ൽ പഠിക്കുന്ന സമയത്ത് നടന്നതാണ് ഇന്ന് എനിക്ക് 29 വയസ്സ് എല്ലാ വർഷവും ഞങ്ങൾ വീട്ടിൽ നിന്ന് മലക്ക് പോകും പക്ഷേ എല്ലാ വർഷവും മലക്ക് പോകുന്നതിന് മുമ്പ് അഞ്ചോ മൂന്നോ ദിവസങ്ങൾ മാത്രമെ മാലയിട്ട് വ്രതം പിടിക്കുകയുള്ളും അങ്ങനെ ഞാൻ 8 ൽ പഠിക്കുന്ന കാലം മണ്ഡല മാസ്സ ആരംഭം എന്റെ കൂടെയുള്ള കൂട്ടുകാർ 41 ദിവസം വ്രതം പിടിച്ച് മാല ഇട്ട് വരുമ്പോൾ മറ്റുള്ള കൂട്ടുകാർ അവരടുത്ത് വിശേഷം ചോദിക്കുന്നതും പറയുന്നതും കണ്ടപ്പോൾ എന്റെ അറിവില്ലാത്ത കൊച്ച് മനസ്സിൽ തോന്നിയ ഒരു ആഗ്രഹം മലക്ക് പോകാൻ സമയത്ത് മാല ഇടാതെ ഞാൻ അടുത്തുള്ള ഒരു കടയിൽ നിന്ന് ഒരു മാല വാങ്ങി എന്നിട്ട് ബാഗിൽ ഒളിപ്പിച്ച് വെച്ചും ആരും കാണാതെ എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങി മാല ഇട്ട് സ്കൂളിൽ പോകുകയും വൈകുന്നേരങ്ങളിൽ മാലയഴിച്ച് ബാഗിൽ ഒളിപ്പിച്ച് വീട്ടിൽ വന്ന് സാധരണ പോലെ ചോറും മീൻ എല്ലാം കൂട്ടി ആഹാരം കഴിച്ചും മലക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഞാൻ ഒന്ന് കാല് തട്ടി വീണും കാൽപാദത്തിന് മുകളിൽ ചെറിയോരും മുറിവ് ഉണ്ടായി അപ്പോൾ ഞാൻ അത്ര കാര്യമാക്കില അങ്ങനെ കെട്ടോക്കെ നിറച്ച് ജീപ്പിൽ കയറി അപ്പോഴും കാലിന് വലിയ കോഴപ്പം ഇല്ലായിരുന്നും പമ്പയിൽ എത്തി ജീപ്പിൽ നിന്ന് എറങ്ങാൻ നോക്കുന്നും പറ്റുന്നില്ല കാല് തടിച്ച് വീർത്ത് നല്ല നീര് എനിക്ക് ഒരടി പോലും നടക്കാൻ പറ്റുന്നില്ല ഭയങ്കര വേദന അച്ഛനും കൂടെ ഉള്ളവരും പറഞ്ഞും ഈ കാലും വെച്ച് നീ മല കയറണ്ടാ എന്ന് പക്ഷേ എനിക്ക് മല കയറണം എന്ന് വല്ലാത്ത ആഗ്രഹം എന്റെ മനസ്സ് എന്നോട് പറയുന്നത് പോലെ അവര കൂടെ ഈ വേദനയും വെച്ച് യേന്തിയും വലിച്ചും ഞാൻ മല കയറി ഇറങ്ങി തിരിച്ച് പമ്പയിൽ എത്തി നോക്കിയപ്പോൾ നീര് പകുതിയിൽ കൂടുതലു മാറി വേദനയും കുറവുണ്ട് തിരിച്ച് വീട്ടിൽ എത്തി മാല അഴിച്ച് പിറ്റേന്ന് രാവിലെ ഉണർന്ന് എണിറ്റപ്പോൾ കാല നീരും വേദനയും പൂർണ്ണമായി മാറി... നിങ്ങൾ തന്നെ പറയും ശരിക്കും എന്താണ് സംഭവിച്ചത് അയ്യപ്പൻ എന്റെ അറിവില്ലായ്മക്ക് ചെറിയൊരും ശിക്ഷ തന്നതായിരിക്കും അല്ലേ...,
my dad while he was in the police department had camps in Sabarimala, he used to say the lore of Lord Ayyappa, Makaravilak, The Astonishing faith and hope while he was there...still now, i get goosebumps watching movies and shorts about our Hariharasudhan❤ Njanum pokum oru divasam ayyane kaanan 🥰
സ്വാമിക് അറിയാമായിരുന്നു കാണും ഭാവിയിൽ തനിക് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നു....അതാവണം അയ്യപ്പൻ മലമുകളിൽ ഇത്രെയും ദൂരെ ഇരുന്നത്...... സ്വാമിയേ ശരണം......
"എരുമേലി പേട്ട തുള്ളും കന്നി അയ്യപ്പന്മാർ ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം " ശബരിമലയെ വേറിട്ട് നിർത്തുന്നത് മതസൗഹാർദ്ദം എന്ന സന്ദേശം തന്നെ. സ്വാമി ശരണം 🙏
എന്തിനു ഒരു ഗുണവും ഇല്ല , ഇവറ്റകൾക്ക് ഒക്കെ കുടിച്ചു കൂത്താടി പിഴച്ചു അവസാനം ഏതെങ്കിലും ഗള്ഫുകാരെന്റെയോ ഗവണ്മെന്റ് ഉദ്യോഗസ്ഥാന്റെയോ ഭാര്യ ആയിട്ട് , ഒളിച്ചും പാത്തും വീണ്ടും പിഴച്ചു ജീവിക്കാന വിധി
Why Ayyapan hate women as as a whole. What was the mental attitude of Ayyappan. Can you remember again and again gents positive and women negative energy Collect pure truth from truth is your entrusted duty. So after long overrun the truth will success. Pure truth is the foundation stone of universe. Mind it and live ahead.
എല്ലാര്ക്കും മനസിലായി ശബരിമലക്ക് എതിരെ നിന്ന 24 ചാനലിനും സർക്കാരിനും ഫെമിനിച്ചികൾക്കും കണക്കിന് കിട്ടുന്നുണ്ട ഒരെണ്ണം പോലും ഇപ്പൊ സീനിൽ ഇല്ല. വിഘടിച്ചു നിന്ന ഹിന്ദു സമൂഹം ഒന്നിക്കാനുള്ള ചുവടും വെച്ചുതുടങ്ങി ഇതെല്ലം കലിയുഗവരദന്റെ തീരുമാനം തന്നെ സ്വാമി ശരണം
കുട്ടികാലത് 4 ക്ലാസ്സ് തൊട്ടു 4 കൊല്ലം തുടരെ ഞാൻ അയ്യപ്പനെ കാണാൻ പോയി...... പിന്നീട് പോയത് ഈ വർഷമാണ്... പൊന്നു 18ആം പടി കയറി അയ്യനെ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകി..😭😭... ആ നിത്യ ചൈതന്യതിന് മുന്നിൽ ഇന്നും ഞാൻ ഒരു കന്നിസ്വാമി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സ്വാമിയേ ശരണമയ്യപ്പ
ഇത്രയധികം മനോഹര അയ്യപ്പഗാനങ്ങളും, കഥകളും നിറഞ്ഞ ഈ മൂവി ഇടയ്ക്കിടയ്ക്ക് വന്നു കാണുമ്പോൾ ഉള്ള സന്തോഷവും രോമാഞ്ചവും പറഞ്ഞറിയിക്കാൻ പറ്റില്ല,,,,,,,🔥🕉️ സ്വാമിയേ ശരണമയ്യപ്പ 🔥🔥🔥🔥
ഇന്ന് 14-1-2021 മകര സംക്രമ🙏 ദിവസം ആരെങ്കിലും ഉണ്ടോ ഇതിലെ അയ്യപ്പൻ ആയി അഭിനയിച്ച ആള് ഫോട്ടോയിൽ ഒക്കെ കാണുന്ന പോലെ പുലി പ്പുറത്തു വരുന്ന അയ്യപ്പൻ കറക്റ്റ് അയ്യപ്പാസ്വാമി ലുക്ക് ആണ് 🙏🏼😍😍😍😍മറ്റു എവിടെയും ഇങ്ങനെ ഒരു ലുക്ക് കണ്ടിട്ടില്ല സ്വാമി ശരണം 🙏🏼🥰
വിശ്വാസങ്ങൾ ഈ മനോഹരഭൂമിയിൽ പാലിക്കപ്പെടുമ്പോൾ അതിന്റെ മനോഹാരിത നഷ്ടപ്പെടുന്നില്ല. എന്നാൽ സത്യവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാൻ ചിലർ ഒരുമ്പെട്ടിറങ്ങുന്നത് തടയുകതന്നെ വേണം സഹോദരാ....
എന്തിനു ഒരു ഗുണവും ഇല്ല , ഇവറ്റകൾക്ക് ഒക്കെ കുടിച്ചു കൂത്താടി പിഴച്ചു അവസാനം ഏതെങ്കിലും ഗള്ഫുകാരെന്റെയോ ഗവണ്മെന്റ് ഉദ്യോഗസ്ഥാന്റെയോ ഭാര്യ ആയിട്ട് , ഒളിച്ചും പാത്തും വീണ്ടും പിഴച്ചു ജീവിക്കാന വിധി
എന്റെ വളരേ വലിയ ഒരു ആഗ്രഹമായിരുന്നു ശബരിമലയിൽ പോകണമെന്ന്. ഒടുവിൽ ആ ആഗ്രഹം സാധിച്ചു, അച്ഛന്റെ കൈ പിടിച്ചു ശരണ മന്ത്രങ്ങൾ ഉരുവിട്ട് ശബരിമലയിൽ കയറി അയ്യപ്പനെ കണ്ടു ❤️❤️❤️❤️
Vannichillenkllum ninnikaruthu kto rodu paninju polum ayyappany kaliyakunnoo dooo enthinadooo puchikunnethu ayyappany ni vannikendaa but ninnikaruthu ithu sheri allaaa ktooooo
ആ കാലത്ത് ശബരിമല എന്ത് നല്ലതായിരുന്നു...വനം നിറഞ്ഞതുമായ കാനനപാതയും പ്ളാസ്റ്റിക് ഇല്ലാത്തതും കോൺക്രീറ്റ് ഉപയോഗിക്കാത്തതുമായ ശബരിമല എന്ത് നല്ലതായിരുന്നു...
Njan ehh cinema ye kurich kettitundengilum innale ahnu muzhuvanayu kandath. Puliye kanikkunna scene ivar engane akum edit cheyuka enn vicharichu. But njan sherikkum njettii😮😮. Orginal puliye thanne kanichu. Ahh tymil engane ivar set cheytu enn enik wonder ayiii❤❤❤
ചരിത്രത്തിനും ഐതിഹ്യങ്ങൾക്കും കഥകൾക്കും യുക്തിക്കും ചിന്തകൾക്കും അപ്പുറം ശബരിമലയിൽ കുടിയിരിക്കുന്ന ഈശ്വരൻ.. ഒരിക്കൽ ആ നടയിൽ എത്തിയാൽ വീണ്ടും വീണ്ടും ആ നടയിലേക്ക് എത്തിക്കുന്ന മഹാമന്ത്രികൻ.. അത് സാക്ഷാൽ ശ്രീ ഭൂതനാഥൻ അല്ലാതെ മറ്റാര്.. "അയ്യനല്ലാതെയാര്.."
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അയ്യനെ കാണാൻ പോയി ഏഴു വർഷം അയ്യനെ കാണാനുള്ള ഭാഗ്യം ലഭിച്ചു. അച്ചാച്ചൻ നീണ്ട 54 വർഷം ശബരിമലയില് പോയി അച്ചാച്ചനായിരുന്നു എന്റെ ഗുരുസ്വാമി പക്ഷെ 2018 എന്ന വർഷം എന്റെ ജീവിതത്തിലെ നല്ല വർഷം ആയിരുന്നില്ല ആ വർഷം ഏപ്രിൽ 12 ന് വൈകുന്നേരം അച്ചാച്ചൻ വിടപറഞ്ഞു 😥 അയ്യനെ കാണാൻ ഇനിയും പോകും ആ പുണ്യമ്പല മേട്ടിൽ സ്വാമിയേ ശരണമയപ്പാ 🙏🙏
👍
Samiyeayyappa
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ.. ഓർമ വെച്ച കാലം തൊട് കേൾക്കുന്ന അയ്യന്റെ പാട്ടുകൾ.. മതി വരില്ല. 2023 ൽ കേൾക്കുന്നവർ ഉണ്ടോ
h g
Yes
😊
4/3/2024❤😊
❤❤🙏🙏🙏🙏🙏🙏🙏🙏
50 ശതമാനത്തിലധികം disability ഉള്ള ആളാണ് ഞാൻ, എന്റെ വലിയൊരു ആഗ്രഹമായിരുന്നു സ്വാമി അയ്യപ്പനെ കാണണമെന്നുള്ളത് , പക്ഷെ വൈകല്യത്താൽ വിഷമിക്കുന്ന ഞാൻ എങ്ങനെ മല കയറും, അപ്പോൾ അച്ഛൻ പറഞ്ഞു, ഭക്തിയോടെ വൃതം എടുത്തു മാല ഇടുക, അയ്യപ്പ സ്വാമി നിന്റെ കൂടെയുണ്ട് നിനക്ക് മലകയറാൻ സാധിക്കുമെന്ന്, മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്കു മുൻപ് ആണെന്ന് ഓർക്കുക അന്ന് ശെരിക്കും കാനന പാത തന്നെയാണ് , അച്ഛന്റെ കയ്യിൽ പിടിച്ചു ശരണ മന്ത്രങ്ങളാൽ മല നടന്നുകയറി സ്വാമി അയ്യപ്പൻറെ ദര്ശനം നടത്തി ഞാൻ., അന്നുമിന്നും അധികം നടക്കാനാകാത്ത ഞാൻ എങ്ങനെ മല കയറി എന്ന് ആലോചിക്കുമ്പോ അത്ഭുതമാണ് മനസ്സിൽ വരുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം എന്നല്ലാതെ എന്ത് പറയാൻ, സ്വാമിയേ ശരണമയ്യപ്പാ
Viswasikkinnavare kaividilla
താങ്കൾക്ക് അയ്യപ്പസ്വാമിയെ ദർശിക്കുവാനുള്ള ഭാഗ്യം ഉണ്ടായിരിക്കും
Oh
@@pramodkarthi546 yygggz7yigyiz8&*&**&&gzyzfig8iyx6fiz-ix&*iz*ggizygi&dyisidgzgisy8&₹gfis&i&*&₹8" &x6&86&_iftzdfdgz8" &gz**#g**&©^×&d&iy8d&6iiiixugiiig"&&8_izg&*₹&ig&_zi*&8*8&6&86&8*z&z8*&z&*&7&iguizgg-zf*8*iyiZi*igudzigiz8₹z&iz8*8×°¢^sg8&zgiz8_g&izfdi&&yi&gdgyixsud8&83id6&88&*z&*886&*&*₹₹_87₹z8_6&*zg&xi8iggz&&&₹8&*&68&&₹&8*8₹8zg8₹&*ydgixg*&&8&izg₹&gzdggggiis*Zfzi*z8&6&6**-xz6*-*-&yg&usizg8_z8&&s88₹s8*z&fgzfg&8&*6*&8_gzz"_iyisgfifgzg6×idg67₹gisg8*8_×%%×^π¢×x&*&gzg8*&&88&8&&₹8&8_6*&ffgfZdd*&yf*&68_^×%igg&f$z8*8*&8gy&*8&8&*8&86&**&%8_8d*&86gyzgz&*&_8*&i₹*6ffz*fy*ggdyi&8_iffG6y88&8igzyig*&x_z₹₹8*&8&7" &6₹&_7*8&&ifxxxigyydiszyg&&&*6&8₹zfgggz86&88usg&&&*&y8&7"×π_zi6&6yg₹8&68₹&ig₹&&*8&_8-*--zggygzzg&*&8&&&₹8&*&yiziizizg&*8i8&xiyggyd*xy8&zy&&78*8&gygizg*fxidiggg&-8_8_didgig*-izzz&8&*8&gd8_8*&*86&₹8₹8₹*-*-"&yififg6x₹&%8&*&&8₹gfzyiziyd&&6zg&88gzf&&g*gz&8_8₹&g&76_&8&8&*8&&8₹6&g"idg6*&8*&ysizyfs&*sg*diffzygz8iid₹is₹&_8₹y&&zy86&6*i8z&"&z*8&z*&8*&*8gizg86&*8di 8&&*6&86&*digdigy8" &"₹&*&×&&igzi888_x&*8zfgzidg6-***&*iz6&d86&8888&"8**#df8**&*88_₹8*&&&"zd&6₹8&8&^©_&68zg8**$_×^%πid&ygyzg&8&_8₹88_8z*8&i"&&8$8dg8₹dg88&*&&6iy dai figzyg*z6&8&&8&isg&&*&id*gyg&₹&&zg8*6&68i&i&f*yuzfiy&*&*s8&ygdi&&&&&8*6&&zg6&8&88_86*_z8&*86&&8*&*&*&g88_g&₹-8__&68₹yis*izi6xgy&fgs8sgzid"gdf*yzzzi&&×¢×$^y&*&&gg₹8&6gigidg"dizygg8₹ygi_8#8*g&g₹8_zy888₹86&&iz&ig&g6x*&8^_s*6&&z₹8&g8&&6fg&6_z8&*ggifz8₹gi"g&*&*ziyizfigz&8" 8*z68&8&8₹&sgfzgzfizz&zg8" Xigi8&fz__#dgigg__*iz&8_z88_f"fgzi&*_8₹6&fZgyy&6&&"8&&fzfffiggzd&8&&&&ig8₹8x*₹&*i"8&8*6&8*6&*88&*&z&6&8z&6&8*&_&*&*8&fizuxg*z&gzigg8₹&fgzg8zz8" &fixitxygy&gy&6&%^8_i&*g&8₹&*digzs6&_888*ig8*iyzis6&&*&6&&8" Ygf8-8&68&*&8₹8×%×^ixgzgz&8&6*8_888&*z&*6&8*8*68&*gizyigixix*iygizizixyygzygygizg7*&*&8*izgg6*&6ifgiZ&8₹&g&&6z8*ggz6&&iid8s₹8₹8f₹&&8&*__-y&₹*86₹8^68*6&8*zis*if-iyyiz-izgziziz-&88*&6*8*&_&&*868*&z&8-zdifig*iz*-_*_-*yggiddiiidgIigz88" 6&68z&*868" 86g-fg&*8*8z8₹6&8*z8&f¢&8*yuzuz8" 6&f₹"-8***igz&gyg6*6gzi₹68&₹fizgzygi*&_86*8*&6&fif*i*6iyigzdi-_**_-#ii-_**_-*₹8f8*&*ifx%86&©8*8&-₹&*&8π%68&&g8&8*8*&iIYgiyg*&_iigz&&6&8&8₹s&*iSiz8₹&x₹8&6z*8*ig₹di"ga8&g&88&*si&isy&g6&8*&6&st6&8yis*6zd&yizygizg_&_ggy6&&&8&8&88₹i₹8*&8&8*888₹z8_sidt*i&iy88*&ygd*iusygigg*fg*&z8*6&y&_8-_**_-#g8-_**_-&fg8x&8*8*&8&*868*fGgg&6&g*&&gizgyizg*6yuzgiz6&*8×¢×gizy₹6&gyiyigzgz8&&^₹8-_**_-#dgiygzi8gyg8-_**_-**&68*yg&i*"&g&&&&&_8&*8₹ixgy6&8z7" 6₹6izg₹76&z&gy₹&*8₹76&*idIDIGYZGIGDFZ8_6fdyfizyzf&8*668*&ft₹8&€858*₹8-_**_-#88_xyigzigiz-_**_-&8_&y&izy&g%&_&*8*&&8g6*66&&zgzfyfyzziyi₹iz7*&isdid*ifix8*8" &^6&8*diyy*z88_gixygi&8888*8&6&g86₹gg6xyg8"₹8*6&&8*&iyggfyggiif8₹&ygzygiygiyygy6&8*&x8&ggz8&&fggfifgz8₹i&8_8_yz&8&*&y8&8ygg*y8₹ggz88zyg&*igx8_&yzg6izid&zyizyyixuiiiyzgg8*g&*g8₹gz8*86&&dz-_*_-_&zg6_8&6*&_6&86*6&66&*8&z8*z&*6izyydgzy7&z_6&&*7&dgifdgig8_ggigg8" &6&sis*"*-_*_-&8gz8₹&g8yg&*8_zi&dddgs&*6y8*&*&xg8*&6&&**"zyiis8₹86&yyyy₹6&difs-_**_-#isu-_**_-#&*g8y*d8_6is6*ay6" 6₹8s*68gi8fy8_izid₹6idyyyzif&&g8idi_₹igd₹8g6idsy88_diydiuigzd@88*d@d6_sfifdz₹i_6_di6fi&*&&8&_8₹8₹aiiz67*f8izfy@isy&d8if_iy&i8ysid_88&if*d-_**_-#s-_**_-@6@iGdid8i₹8-_**_-#6is-_**_-@fidf_a*i_iaiu6zi₹8y*6_₹8₹ax8d8ygfyy_u7gad8y₹&*z*ag@iaa₹88*6#6&g8&_s6₹do88-_**_-#i_i8-_**_-₹sg6zgy&i8&8f8dz_isa₹8sdyiyd66&z@i6sidg8-_**-*dig8_i*8di₹&8@gi8_8_-**_-7₹8_s₹dydgi₹₹dyzi86ai_di&_8_y₹8dgz&8_-_**_-#s-_**_-₹z6g8y8_zg**&iy8sgd8_yi_fi8ag7didu8_gzgy6*i"igis8₹ifiz&u&₹*#&g6id&sfzi_&*8g8**6iy8_g&izgg*&zid&gz8&id&i&di_i6zga_iiisidi_i-8i6_iy6@6dif₹8-_**_-#g-_**_-&aifi6syi&8__8*f_8-ddiy8d8fi8%88_a8dy8_66₹88_xi&zid8¢×iyd86igzi&6&igdi6gggz88_8-_**_-#gyg-_**_-&-id€z*i8g*d*8&&i₹*6ydy88₹gzii-_**_-#iga8_zy7_8_aza_fu8_iisu-_**_-&8&a8dy&id8y_i&gyyisfi6i_66diz8id₹8y6zgu₹fi8₹8s8dgu6ydyy@8_6iay_8Idy8g@₹i₹8d_86*izi_8&*8&₹8ifi6ydifi₹&^-_**-*8f₹z8_8₹yyfx68d@i@id₹8d8dyyf7S66y88idi6a8fia_i6dis*d688_i8-**-#id-**-@iDGyis@didyyy8₹66₹68yd8iyif₹d₹8gid8idgd@i₹_#&8_idi*8_i**&_8yf₹y@ffdygsfi8_8yufaz8-**-#i-**-₹i&zig_y*&6d8aid8y8₹&@iZgga&gzg*6id&6₹&d6du*i&s6zg6u86*₹f6₹idfy6&&did8id₹8y8y-agdy&iddd&₹8iyud6y&*8yg&8ygg8&ist8_8i6&8&di₹si@8₹8&&-8_a8g₹_gis8h"8$yz68*&d*8d8_uSg6iff*aisi6i8a86*gii8_ggg8s*₹₹@8d₹g86id*8idy8₹isfi-aiididdiidiu68&_idagfidg6*&ifd8₹d₹fi"8&gf"&-**_8*iid8a&g8₹*yg-i8_f8_iifisid&duya&*8_&"-₹idi_6ddd88asy6&8_&dd8si_8u_8Gz8gf#86₹ig88diu₹8₹s8i8igs₹₹_i88g-₹zs*d8&_z86a8_syii₹if8fius8i8₹i₹8&8_stzs8y&d₹8_d@is_ziifd8i&*6y8id₹iISgi₹gy_8sizi8_8g&i8zf_8ay8fd8izs8y8_8_₹8_iz&8_"₹fddu8&*8fdid8u₹&iD8_@id8f7iiixg@&8d8₹*6au8_i₹i&8₹igs"iSdiy*#&6is&izzz*ii8₹isi#₹gsdi₹8₹i fi fg&&*78*-&8*&fffsfgfgdifigdidu_8*8&&58&88d₹_i₹_₹₹8#8#887" 5t5x5" "5" 5y""ttft6&5" 6" 526" 526f""yt
ഇതാണ് അയ്യപ്പ സ്വാമിയുടെ ശക്തി
ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏2024ൽ ഈ ചിത്രം കണ്ടവരുണ്ടോ
Ind
Udu
Yes ഇന്ന് 20 നവംബർ
ഒന്നിൽ പഠിക്കുമ്പോൾ
ഉണ്ട്
അയ്യപ്പൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നു 2 ഇതിഹാസ ഗാനങ്ങൾ...
1) ഹരിവരാസനം വിശ്വമോഹനം
2) തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി....
ഈ സിനിമയിൽ 🔥🤩
❤️
th-cam.com/video/8x7iaVc9cWE/w-d-xo.html
ഞാൻ ഒരു സ്ത്രീ ആണ്. എന്നിരുന്നാലും ഞാൻ ഒരു അയ്യപ്പ ഭക്ത ആണ്. എപ്പോളും എന്റെ നാവിൽ അയ്യപ്പന്റെ പേരാണ് വരുന്നത്. 🙏🙏🙏🙏🙏ഈ സിനിമ കണ്ട് കണ്ണ് നിറഞ്ഞുപോയി. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏
Enikkum angane thanne ahnu
Athentha sthreekalk ayyappa baktha Akan padille 🤔🤔🤔🤔🤔
@@sandeepraman8577 njan angane onnum udheshilla bro
ayyappane kaanan ponam ennundo sabarimalayil
സ്ത്രീകൾക്ക് അയ്യപ്പ ഭക്തി പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. യൗവന കാലത്ത് മല ചവിട്ടരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അക്കാലത്ത് അയ്യപ്പൻ്റെ മറ്റു ക്ഷേത്രങ്ങളിൽ പോകുന്നതിനു ഒരു തടസ്സവുമില്ല.
ഈ സിനിമ കണ്ടതിനുശേഷം ഞാൻ ഒരുപാട് ആഗ്രഹിച്ചു എനിക്ക് ആരോഗ്യമുള്ള ഒരു നല്ല കുഞ്ഞിന് അയ്യപ്പൻ തന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചു അതിന് ഫലമായി എന്റെ അയ്യപ്പൻ ഞാനും എന്റെ ഭർത്താവും ആഗ്രഹിച്ചതുപോലെ ഞങ്ങൾക്ക് ആരോഗ്യവും ഐശ്വര്യവും ബുദ്ധിയും ഉള്ള ഒരു നല്ല പെൺകുഞ്ഞിനെ തന്ന് എന്റെ പൊന്ന അയ്യപ്പൻ ഞങ്ങളെ അനുഗ്രഹിച്ചു. എന്റെ ഡെലിവറി സമയത്ത് എന്റെ കുഞ്ഞിന് ഒരു കുഴപ്പവും സംഭവിക്കാതിരുന്നാൽ ഞാൻ എന്റെ ജീവിതപങ്കാളിയെ പൊന്നപ്പനെ കാണാൻ വ്രതം എടുത്ത് മലയ്ക്ക് വിടാമെന്ന് നേർന്നിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ മകൾക്ക് യാതൊരു കുഴപ്പവുമില്ലാതെ അയ്യപ്പൻ എനിക്ക് തന്നു അവൾക്ക് ഇപ്പോൾ ഒന്നേകാൽ വയസ്സ് അവളുടെ പേര് അ പൂർവ്വ അവളുടെ കളിയും ചിരിയും കൊഞ്ചലും കാണാൻ ഭാഗ്യം തന്ന അയ്യപ്പന് ഒരായിരം ശരണം
കരുത്തനായ ശത്രു എന്നറിയപ്പെടുന്ന കടുവ ഒരെണ്ണം ഉണ്ടേൽ ഒരു പ്രദേശം മുഴുവനും ഭയന്ന് വിറക്കും.. അപ്പോൾ 100ലേറെ കടുവ ഉള്ള ശബരിമലയിൽ ചങ്കുറപ്പോടെ പോകാൻ നമുക്ക് പറ്റുന്നുണ്ടെൽ അയിന് ഈശ്വരാധീനം എന്നല്ലാതെ എന്ത് പറയാൻ.. കടുവ മാത്രമല്ല പുള്ളി പുലിയും ആനയും പാമ്പുകളും ഒക്കെ ഉള്ള ആ കൊടും കാട്ടിൽ നമുക്ക് ധൈര്യമായി പോകാമെങ്കിൽ അവിടെ ഈശ്വര ചൈതന്യം എന്നൊന്നുള്ളകൊണ്ടു മാത്രം.. സ്വാമിയേ ശരണമയ്യപ്പ 🙏🙏
സ്വാമിയേ......
അയ്യപ്പനോട് ആവശ്യപ്പെടുന്ന
ന്യായമായതെല്ലാം അയ്യപ്പൻ തരും.
എനിക്ക് അനുഭവമുണ്ട്.
😂😂
@@jayakumarchellappanachari8502 sahajavum saadhyavum aayathellaam nadakkum, athu praarthichaalum illelum nadakkum..
ആള് കൂടി അല്ലാണ്ട് ഒറ്റക്ക് ഒരാൾക്ക് മാത്രമായി അതിലെ സഞ്ചരിക്കാൻ പറ്റില്ല
ഈ സിനിമ എപ്പോൾ കണ്ടാലും അറിയാതെ കണ്ണു നിറയും.. സ്വാമിയേ... ശരണമയ്യപ്പ..
Vishwanathanpullat
Vishwanathan
അതെ..
Lol
Yesssss
ശ്രീ.അയ്യപ്പ ഭഗവാനെ ഇഷ്ടപ്പെടുന്നവര്‍, ഭഗവാനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഈ മൂവി കാണണം. ക്രിസ്ത്യാനിയായ ഞാനൊരു അയ്യപ്പഭക്ത കൂടിയാണ്. ശ്രീ.അയ്യപ്പഭഗവാന്‍റെ പേരില്‍ ഇപ്പോള്‍ ഉണ്ടാകുന്ന കലാപ-കോലാഹലങ്ങള്‍ കാണുമ്പോള്‍ വല്ലാതെ മനസ്സു നോവുന്നു.
Ancy Saji സഹോദരീ , ക്രിസ്തുവും, അല്ലാഹുവും, ഹിന്ദു ദേവി ദേവന്മാരും എല്ലാം എല്ലാവർക്കും ഉള്ളതാണ്. എന്നാൽ കുറെ മനുഷ്യർ ഇവരെ അവരുടേത് മാത്രമായികാണുന്നു. ശ്രീ നാരായണഗുരു പറഞ്ഞതുപോലെ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എല്ലാ മതങ്ങളും ആരും അത് മനസിലാക്കുന്നില്ല. അറിയുന്നില്ല. അതാണ് കഷ്ടം.
SARANAMAസരണംയ്യപ്പോ
bhagavaanu sabdham nalkiyathu jagathi chettanano......swami saranam
നല്ല മനസി ന് സ്വാമി കനിയട്ടേ
th-cam.com/video/dH5-CIPqCSI/w-d-xo.html
Swami Saranam....
എനിക്ക് ഏറ്റവും വിശ്വാസമുള്ള ദൈവമാണ് അയ്യപ്പൻ ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ചൊറിപിടിച്ചു ദേഹം മുഴുവൻ വൃണം ഒരു പാട് മരുന്നുകഴിച്ചിട്ടും മാറുന്നില്ല അപ്പോഴാണ് മണ്ഡലം ആരംഭിച്ചത് അമ്മ പറഞ്ഞു എന്നെ ശബരിമലക്ക് കൊണ്ടുപോകുന്നകാര്യം പറഞ്ഞു അങ്ങനെ നോയംബ് തുടങ്ങി കയ്യിലും കാലിലും മുറിവുള്ളതുകൊണ്ട് എന്നെ കുളിപ്പിച്ചിരുന്ന അമ്മയ്ക്ക് ഒരുപാട് വിഷമമായിരുന്നു അമ്മ പറയും ഈ മുറിവുംവച്ചു എന്റെ കൊച്ച് എങ്ങനെ മലക്ക് പോകും എന്നായിരുന്നു അങ്ങനെ 41ദിവസം വൃതമെടുത്തു മലചവിട്ടി കെട്ടു നിറച്ചു മല ചവിട്ടി തിരിച്ചുവരുന്നതുരെ ഞാൻ എന്റെ മുറിവിന്റെ വേദന ഞാൻ അറിഞ്ഞിട്ടില്ല ശെരിക്കും ഞാൻ ആ കര്യം തന്നെ വിട്ടുപോയി വീട്ടിൽ എത്തി അമ്മ വന്നു എന്റെ മോന്റെ മുറിവെല്ലാം കരിഞ്ഞുപോയല്ലോ എന്നു പറയുമ്പോളാണ് ഞാൻ എന്റെ കാലിലേക്കും കയ്യിലേക്കും നോക്കുന്നത് മുറിവെല്ലാം കരിഞ്ഞിരിക്കുന്നു, മലക്ക് പോകുമ്പോൾ ഇപ്പോഴും എന്റെ അമ്മ ഈ കര്യം പറയും, സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
Swamiye Saranam Ayyappa 🙏🙏
വർഷങ്ങൾ ആയി ശബരിമലയിൽ പോകുന്നു.., എന്നാലും 18ആം പടി ദൂരെ നിന്നും കാണുമ്പോൾ അറിയാതെ കണ്ണു നിറയും....
🙏🙏🙏🙏🙏🙏
ഈ വർഷം എങ്ങിനെ എന്ന് അറിയില്ല.., കൊറോണ ആണ്.., എന്നാലും പ്രാർഥിക്കുന്നു, അവിടം വരാൻ....
L
സത്യം പടിയുടെ താഴെ എത്തുമ്പോൾ കണ്ണുകൾ താനേ നിറഞ്ഞു തുളുമ്പും.. 🙏🙏🙏🙏🙏
2021 കാണുന്നവർ ഉണ്ടോ? എല്ലാവരിലും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമിയേ ശരണം
2022 November 27nu kanunna swamiyum undu
Ethravattam kandathanenkilum
Pinneyum pinneyum kanumthorum vallathoranuboothiyanu
Swamiye saranam ayyappa 🙏🙏🙏
2022 നവംബർ 28 ന് കാണുന്ന ഞാൻ...
2023ilum kaanunnu
2023 December 18 time, 10:02 pm😊
2024 kekunna njn😁🤍
ഞാൻ മുസ്ലീം ആണ് ഞാൻ അയ്യപ്പൻ്റെ വല്ലാത്ത ഒരു ആരാധകനാണ് അയ്യപ്പ ഭക്തിഗാനങ്ങളും ഇഷ്ട്ടമാണ്😍😍😍
മാഞ്ഞു പോയ ആ പഴയ കാലം തിരിച്ചു വരില്ല സങ്കടം ഉണ്ട് അയ്യപ്പ
സത്യം അതാണ് 🙏🙏🙏
Hola buenas
Ellarude vicharicha thirich varum...🙂
എല്ലാ മാസവും സ്വാമിയെ കാണാൻ പോകാറുണ്ട്. ഇടയ്ക്ക് ചില തടസ്സങ്ങൾ മൂലം രണ്ട് മാസം പോകാൻ സാധിച്ചില്ല. ഭഗവാനേ 🙏🙏🙏 അവിടെ എത്തുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും... മരിക്കുന്നത് വരെ മുടങ്ങാതെ വരാൻ സാധിക്കണേ അടിയന്.... സ്വാമിയെ ആശ്രയിക്കുന്ന ആരെയും കൈവിടില്ല 🙏🙏🙏
ഒരു ജനതയുടെ ആത്മ സാക്ഷാത്കാരം ആണ് പൊന്നയ്യൻ.
അതിന്റെ പവിത്രത തകർക്കാൻ ആരെയും അനുവദിക്കില്ല.
ഓം സ്വാമി ശരണം.
ഈശ്വരന്‍ ഒരിക്കലും നശിക്കില്ല
2024 വൃശ്ചിക മാസത്തിൽ കാണുന്നവർ ഉണ്ടോ
കണ്ടുകൊണ്ടിരിക്കുന്നു. എല്ലാവര്‍ഷവും കാണും...
Kanuva❤❤
Innu kaanunnu🥰🥰🥰swamiye saranamayyappa 🙏🙏🙏🙏🙏
Yes
Watching the movie 😊
സ്വാമി അയ്യപ്പൻ്റെ പുരാണ കഥ സിനിമ ആക്കിയതിൽ ഏറ്റവും മികച്ച ചിത്രം ഇത് തന്നെയാണ്...
ഏറ്റവും മികച്ചത് 60 വർഷങ്ങൾക്കു മുൻപ്
വന്ന സിനിമയാണ്. മൂന്ന്
മണിക്കൂർ സമയദൈർഖ്യ-
മുള്ള ആ ചിത്രത്തിൽ
വെള്ളം ചേർത്തിട്ടില്ല.
അതിലെ ഗാനങ്ങൾ വളരെ
നന്നായിട്ടുണ്ട്. അതിൽ
വാവർ അയ്യപ്പനോട് പോരാടുന്നത്
വാൾ ഉപയോഗിച്ചാണ്. ഇതിൽ വാവർ വൻ പടയുമായി
ആനപ്പുറത്തും കുതിരപ്പുറത്തും
വരുന്നു. പീരങ്കിയുമുണ്ട്. അന്ന്
പീരങ്കി കണ്ടുപിടിച്ചിട്ടില്ല.
രണ്ടാമത്തെ മലയാളത്തിലെ കളർ ചിത്രമായ ശബരിമല ശ്രീ അയ്യപ്പൻ ആണോ ഉദ്ദേശിച്ചത്? അതിൽ വാവരുമായി യുദ്ധമേ ഇല്ലല്ലോ ഈ ചിത്രങ്ങളൊക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്
ഈരേഴുലകിൻ അധിപതിയാമെൻ അയ്യപ്പാ.. എന്നിൽ കാരുണ്യാമൃതതീർത്ഥം ചൊരിയണമയ്യപ്പാ.. അയ്യപ്പാ.. സ്വാമി അയ്യപ്പാ.. അയ്യപ്പാ..ശരണമയ്യപ്പാ.. സ്വാമിയേ..ശരണമയ്യപ്പാ.. 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കലികാലം കൺപാർക്കും
പരമാർദ്ര പുണ്യമേ...
നീ തന്നതല്ലോ ഈ ജീവിതം...
സ്വാമിയേ ശരണമയ്യപ്പ...
അയ്യപ്പനെ സ്നേഹിക്കുന്ന എല്ലാ സ്ത്രീ കളും ഈ സിനിമ കാണുക
You mean...... കുലസ്ത്രീകൾ 😂😂😂
ഒരു സംശയവും ഇല്ല 🙏🙏🙏🙏
Uthram nakshatham ano
Lord Ayyappa Swamy Ella Dursakthikalayum Including Mahishiye Vakavaruthi Vijayathilethi💖🇮🇳💯👍.
സ്വമി ശരണം
ഞാൻ എന്റെ ഒരു അനുഭവം പറയാം. ഞാൻ 8 ൽ പഠിക്കുന്ന സമയത്ത് നടന്നതാണ് ഇന്ന് എനിക്ക് 29 വയസ്സ് എല്ലാ വർഷവും ഞങ്ങൾ വീട്ടിൽ നിന്ന് മലക്ക് പോകും പക്ഷേ എല്ലാ വർഷവും മലക്ക് പോകുന്നതിന് മുമ്പ് അഞ്ചോ മൂന്നോ ദിവസങ്ങൾ മാത്രമെ മാലയിട്ട് വ്രതം പിടിക്കുകയുള്ളും അങ്ങനെ ഞാൻ 8 ൽ പഠിക്കുന്ന കാലം മണ്ഡല മാസ്സ ആരംഭം എന്റെ കൂടെയുള്ള കൂട്ടുകാർ 41 ദിവസം വ്രതം പിടിച്ച് മാല ഇട്ട് വരുമ്പോൾ മറ്റുള്ള കൂട്ടുകാർ അവരടുത്ത് വിശേഷം ചോദിക്കുന്നതും പറയുന്നതും കണ്ടപ്പോൾ എന്റെ അറിവില്ലാത്ത കൊച്ച് മനസ്സിൽ തോന്നിയ ഒരു ആഗ്രഹം മലക്ക് പോകാൻ സമയത്ത് മാല ഇടാതെ ഞാൻ അടുത്തുള്ള ഒരു കടയിൽ നിന്ന് ഒരു മാല വാങ്ങി എന്നിട്ട് ബാഗിൽ ഒളിപ്പിച്ച് വെച്ചും ആരും കാണാതെ എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങി മാല ഇട്ട് സ്കൂളിൽ പോകുകയും വൈകുന്നേരങ്ങളിൽ മാലയഴിച്ച് ബാഗിൽ ഒളിപ്പിച്ച് വീട്ടിൽ വന്ന് സാധരണ പോലെ ചോറും മീൻ എല്ലാം കൂട്ടി ആഹാരം കഴിച്ചും മലക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഞാൻ ഒന്ന് കാല് തട്ടി വീണും കാൽപാദത്തിന് മുകളിൽ ചെറിയോരും മുറിവ് ഉണ്ടായി അപ്പോൾ ഞാൻ അത്ര കാര്യമാക്കില അങ്ങനെ കെട്ടോക്കെ നിറച്ച് ജീപ്പിൽ കയറി അപ്പോഴും കാലിന് വലിയ കോഴപ്പം ഇല്ലായിരുന്നും പമ്പയിൽ എത്തി ജീപ്പിൽ നിന്ന് എറങ്ങാൻ നോക്കുന്നും പറ്റുന്നില്ല കാല് തടിച്ച് വീർത്ത് നല്ല നീര് എനിക്ക് ഒരടി പോലും നടക്കാൻ പറ്റുന്നില്ല ഭയങ്കര വേദന അച്ഛനും കൂടെ ഉള്ളവരും പറഞ്ഞും ഈ കാലും വെച്ച് നീ മല കയറണ്ടാ എന്ന് പക്ഷേ എനിക്ക് മല കയറണം എന്ന് വല്ലാത്ത ആഗ്രഹം എന്റെ മനസ്സ് എന്നോട് പറയുന്നത് പോലെ അവര കൂടെ ഈ വേദനയും വെച്ച് യേന്തിയും വലിച്ചും ഞാൻ മല കയറി ഇറങ്ങി തിരിച്ച് പമ്പയിൽ എത്തി നോക്കിയപ്പോൾ നീര് പകുതിയിൽ കൂടുതലു മാറി വേദനയും കുറവുണ്ട് തിരിച്ച് വീട്ടിൽ എത്തി മാല അഴിച്ച് പിറ്റേന്ന് രാവിലെ ഉണർന്ന് എണിറ്റപ്പോൾ കാല നീരും വേദനയും പൂർണ്ണമായി മാറി... നിങ്ങൾ തന്നെ പറയും ശരിക്കും എന്താണ് സംഭവിച്ചത് അയ്യപ്പൻ എന്റെ അറിവില്ലായ്മക്ക് ചെറിയൊരും ശിക്ഷ തന്നതായിരിക്കും അല്ലേ...,
Swami saranam
Saranamayyappa....swami ellam kanununde......sathyasandhamayi saranam vilikya...aa vili kelkkum....
കുട്ടി മനസ്സിൽ നേരറിവുണ്ടാവാൻ ചെറിയ ഒരനുഭവം. എന്നാൽ ഇപ്പോൾ നിങ്ങളായിരിക്കും ഏറ്റവും നല്ലഭക്തൻ
Enikkum inganayulla anubavangal orupadundayittund.... bhagavan sathyaman... mudangathe prarthichal bhagavan oppamundakum... swami saranam♥
💞💞💞💞🙏🙏🙏
വീണ്ടും വീണ്ടും കാണുന്നു. പുതുമയോടെ. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട ഫിലിം. Neenda50 വർഷങ്ങൾ
അറിയാതെ കണ്ണ് നിറഞ്ഞു പോയി. സ്വാമിയേ ശരണമയ്യപ്പാ..
sarika sivan
സ്വാമി ശരണം
❤️💜🙏
Radha Mauri -
Ghcfdxvut&*8&6554%
ഭക്തിസാന്ദ്രമായ ഒരു ഫിലിം വളരെ നന്നായിരിക്കുന്നു.
സ്വാമി ശരണം....
ഒരിക്കൽ പോയാൽ തിരിച്ചു വരാൻ തോന്നില്ല... 🥰🥰🥰പിന്നെയും പോകാൻ തോന്നും.. അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ 3 തവണ പോകാൻ കഴിഞ്ഞു 🙏🙏🙏
വിളിച്ചാൽ വിളി കേൾക്കുന്ന എന്റെ അയ്യപ്പ സ്വാമി സ്വാമിയേ ശരണം അയ്യപ്പ 🙏🏻
എനിക്ക് അയ്യപ്പനെ ഒരുപാട് ഇഷ്ട്ടമാണ്. സ്വാമിയേ ശരണമയ്യപ്പ
good
👍
0
Aaa ayappene matrme ullu vereyum und ഭഗവാൻമാർ
molk bagavanea kanan anugrugum ayen tharum sagodari sawmy sharanam
my dad while he was in the police department had camps in Sabarimala, he used to say the lore of Lord Ayyappa, Makaravilak, The Astonishing faith and hope while he was there...still now, i get goosebumps watching movies and shorts about our Hariharasudhan❤
Njanum pokum oru divasam ayyane kaanan 🥰
സ്വാമിക് അറിയാമായിരുന്നു കാണും ഭാവിയിൽ തനിക് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നു....അതാവണം അയ്യപ്പൻ മലമുകളിൽ ഇത്രെയും ദൂരെ ഇരുന്നത്...... സ്വാമിയേ ശരണം......
അത് മാത്രമല്ല 41വ്രതംവും, കാനനമധ്യത്തിൽ അമ്പലം നിർമിച്ചതും വാവർ എന്ന മുസ്ലിംനെ കൂടെ കൂട്ടിയതും എല്ലാം അയ്യപ്പൻനെ ഭാവി ഇങ്ങനെ ആണ് എന്ന് അറിഞ്ഞുട്ടാവും
@@baburajkb5094 correct
@@baburajkb5094 ഏതേലും താടി വളർത്തിയ ഒരു പൊട്ടൻ പറയുന്നത് ആരിക്കും. ച്വമിടെ പ**റി🤣
@@yt-tl8mn നിന്റെ എത്രാമത്തെ thandhayada ippo ninte കൂടെ ഉള്ളത്
@@yt-tl8mn poda thayoli
മനസ് കോളിച്ചു കണ് നിറഞ്ഞു പോയി സാമിയെ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പാ
സ്വാമി കൊറോണയെന്ന മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണേ
എന്റെ അയ്യപ്പാ അവിടുത്തെ അനുഗ്രഹം എപ്പഴും ഉണ്ടാകണേ ഭഗവാനെ
"എരുമേലി പേട്ട തുള്ളും കന്നി അയ്യപ്പന്മാർ ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം "
ശബരിമലയെ വേറിട്ട് നിർത്തുന്നത് മതസൗഹാർദ്ദം എന്ന സന്ദേശം തന്നെ. സ്വാമി ശരണം 🙏
🙏🙏🙏സ്വാമി ശരണം 🧡🧡🧡
ഈ സിനിമ നിർമിക്കാൻ അദ്ദേഹത്തിന് തോന്നിപ്പിച്ച ഈശ്വരാ ഒരായിരം നന്ദി 🙏🙏🙏🙏 എക്കാലത്തും ഇങ്ങനെ തിളങ്ങി നിൽക്കു സിനിമയായി മാറിയല്ലോ 🙏🙏🙏🙏🙏🙏
ഈ movie 8/01/2021ന് ശേഷം കാണുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ലൈക് അടിക്കു
-
/
//
23/11/2023 മണ്ഡലകാല സമയം. രാത്രി 8:27
2.12.2023
2024കാണുന്നവരുണ്ടോ എന്നെപോലെ
Njn und da
ഉണ്ട്
ഉണ്ട്
Njn indu
ഞാൻ ഈ സിനിമ എന്റെ ചെറുപ്പത്തിലും ഇപ്പോഴും കാണുന്നുണ്ട് എത്ര കണ്ടാലും മതിവരില്ല ❤️❤️❤️❤️
കാണാത്ത നേരത്തും കാണണമെന്നൊരു മോഹം സ്വാമിയേ ശരണമയ്യപ്പാ
അയ്യൻ ആരാണെന്നും ആ സന്നിധാനത്തിന്റെ മഹത്വം എന്താണെന്ന് ഫെമിനിച്ചികൾക്ക് മനസിലാവുന്നില്ലലോ അയ്യപ്പാ.... 🙏🙏
എന്തിനു ഒരു ഗുണവും ഇല്ല , ഇവറ്റകൾക്ക് ഒക്കെ കുടിച്ചു കൂത്താടി പിഴച്ചു അവസാനം ഏതെങ്കിലും ഗള്ഫുകാരെന്റെയോ ഗവണ്മെന്റ് ഉദ്യോഗസ്ഥാന്റെയോ ഭാര്യ ആയിട്ട് , ഒളിച്ചും പാത്തും വീണ്ടും പിഴച്ചു ജീവിക്കാന വിധി
Manasilakki kodukkunnundallo bhagavan... awark othasha cheith koduthar athinu shesham konam pidichittunto
Why Ayyapan hate women as as a whole. What was the mental attitude of Ayyappan. Can you remember again and again gents positive and women negative energy Collect pure truth from truth is your entrusted duty. So after long overrun the truth will success.
Pure truth is the foundation stone of universe. Mind it and live ahead.
@@shunmughanvelayudhan1299 ayappan doesn't hate women oke its your mistake
എല്ലാര്ക്കും മനസിലായി ശബരിമലക്ക് എതിരെ നിന്ന 24 ചാനലിനും സർക്കാരിനും ഫെമിനിച്ചികൾക്കും കണക്കിന് കിട്ടുന്നുണ്ട ഒരെണ്ണം പോലും ഇപ്പൊ സീനിൽ ഇല്ല. വിഘടിച്ചു നിന്ന ഹിന്ദു സമൂഹം ഒന്നിക്കാനുള്ള ചുവടും വെച്ചുതുടങ്ങി ഇതെല്ലം കലിയുഗവരദന്റെ തീരുമാനം തന്നെ
സ്വാമി ശരണം
കുട്ടികാലത് 4 ക്ലാസ്സ് തൊട്ടു 4 കൊല്ലം തുടരെ ഞാൻ അയ്യപ്പനെ കാണാൻ പോയി......
പിന്നീട് പോയത് ഈ വർഷമാണ്... പൊന്നു 18ആം പടി കയറി അയ്യനെ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകി..😭😭...
ആ നിത്യ ചൈതന്യതിന് മുന്നിൽ ഇന്നും ഞാൻ ഒരു കന്നിസ്വാമി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്വാമിയേ ശരണമയ്യപ്പ
🙏 Thanks for watching
അവിടെ സന്നിധാനത് ഹരിവരാസനം കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും ❤🥰
സ്വാമി നീ ആണെനിക്ക് എല്ലാം.
ഓം സ്വാമിയേ ശരണമയ്യപ്പാ ...
ഇത്രയധികം മനോഹര അയ്യപ്പഗാനങ്ങളും, കഥകളും നിറഞ്ഞ ഈ മൂവി ഇടയ്ക്കിടയ്ക്ക് വന്നു കാണുമ്പോൾ ഉള്ള സന്തോഷവും രോമാഞ്ചവും പറഞ്ഞറിയിക്കാൻ പറ്റില്ല,,,,,,,🔥🕉️
സ്വാമിയേ ശരണമയ്യപ്പ 🔥🔥🔥🔥
ഇന്ന് 14-1-2021 മകര സംക്രമ🙏 ദിവസം ആരെങ്കിലും ഉണ്ടോ
ഇതിലെ അയ്യപ്പൻ ആയി അഭിനയിച്ച ആള് ഫോട്ടോയിൽ ഒക്കെ കാണുന്ന പോലെ പുലി പ്പുറത്തു വരുന്ന അയ്യപ്പൻ കറക്റ്റ് അയ്യപ്പാസ്വാമി ലുക്ക് ആണ് 🙏🏼😍😍😍😍മറ്റു എവിടെയും ഇങ്ങനെ ഒരു ലുക്ക് കണ്ടിട്ടില്ല സ്വാമി ശരണം 🙏🏼🥰
ഈ മനോഹര ഭൂമിയില്‍ ഇനി ഒരു കലാപം ഉണ്ടാകരുത് അയ്യപ്പ
വിശ്വാസങ്ങൾ ഈ മനോഹരഭൂമിയിൽ പാലിക്കപ്പെടുമ്പോൾ അതിന്റെ മനോഹാരിത നഷ്ടപ്പെടുന്നില്ല. എന്നാൽ സത്യവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാൻ ചിലർ ഒരുമ്പെട്ടിറങ്ങുന്നത് തടയുകതന്നെ വേണം സഹോദരാ....
Angayude bhakthan akan pattiyath thanne e janmathile ettavum valya punyam...swamiye saranam ayyappa
ആഹാ........നല്ല വാക്കുകൾ അയ്യപ്പൻ കാക്കട്ടെ....
എനിക്കും അനുഗ്രഹിച്ചു, അയ്യപ്പൻ ഒരു ആണ്‍ കുഞ്ഞിനെ, എന്റ അയ്യപ്പനെ കാണാന്‍ ഞാനും പോകുന്നുണ്ട് 🙏
2019 ആരെങ്കിലും ഉണ്ടോ
M
November 2019 🙌🙌🙌 ..ഇത്രയും വാർത്തകൾ വന്നത് കൊണ്ട് ശബരിമലയെ പറ്റി കൂടുതൽ അറിയാൻ ഉള്ള curiosity..
👍👍👍
2020 njaaan und
ശബരിമല അയ്യപ്പനെ നീച ശാസ്താവായ ചാത്തനായി ഉപമിക്കുന്നത് എന്തിനാണ്?ഇത് ശരിയാണോ..!?
ഫെമിനിച്ചികളും യുക്തിവാദികളും കാണട്ടെ ഈ സിനിമ
എന്തിനു ഒരു ഗുണവും ഇല്ല , ഇവറ്റകൾക്ക് ഒക്കെ കുടിച്ചു കൂത്താടി പിഴച്ചു അവസാനം ഏതെങ്കിലും ഗള്ഫുകാരെന്റെയോ ഗവണ്മെന്റ് ഉദ്യോഗസ്ഥാന്റെയോ ഭാര്യ ആയിട്ട് , ഒളിച്ചും പാത്തും വീണ്ടും പിഴച്ചു ജീവിക്കാന വിധി
@@god_isgreat4911 ചിലവർക്ക് പറഞ്ഞാലും മന:സ്സിലാവില്ല. ഹിന്ദു ആയാലും , ക്രിസ്ത്യാനിയായലും , മുസ്ലിം ആയാലും മതാചാരങ്ങൾ അതിന്റെ ആചാരപ്രകാരം നടക്കണം.
എന്നിട്ട് എന്തിന് പതിനെട്ടാം പടിയിൽ തുണി പോകി കാട്ടി
@@vishnu-lv5qt അവളുമാർ പതിനെട്ടാം പടി ചവിട്ടാതെയാണ് കയറിയത്. സർക്കാരിന്റെ സഹായത്തോടെ.
സ്വാമിയേ ശരണമയ്യപ്പ. എന്നും അങ്ങയുടെ ഭക്തൻ ആയിരിക്കും ഞാൻ
തെറ്റുകൾ ക്ഷമിക്കും, യാത്ര സുഖം ആക്കും നമ്മുടെ അപ്പൻ അയ്യൻ
Ente Koyikkal Bhagavan Enneyum Ningaleyum Kathukollum👍👍👍.
സ്വാമിയേ ശരണമയ്യപ്പാ.....ഞൻ അദ്യമയിട് ആണ് മലക്ക് പോവുന്നത്.... എന്നെ കാത്തോളണേ അയ്യപ്പ സ്വാമി 🙏
fav. dialogues: 1.Kuttappan enne marannalum ayyappan enne marakkoola.
2. Saranam vilikki mole....swamiye saranamayyappa.
എന്റെ വളരേ വലിയ ഒരു ആഗ്രഹമായിരുന്നു ശബരിമലയിൽ പോകണമെന്ന്. ഒടുവിൽ ആ ആഗ്രഹം സാധിച്ചു, അച്ഛന്റെ കൈ പിടിച്ചു ശരണ മന്ത്രങ്ങൾ ഉരുവിട്ട് ശബരിമലയിൽ കയറി അയ്യപ്പനെ കണ്ടു ❤️❤️❤️❤️
🙏🙏ആ പഴയ കാലം എത്ര സുന്ദരമാണ്🙏🙏
❤️
th-cam.com/video/8x7iaVc9cWE/w-d-xo.html
വികസനത്തിൻ്റെ പേരിൽ ഓരോ വർഷം കഴിയുംതോറും പവിത്രത നഷ്ട്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന പൂങ്കാവനം...
Onnu Careful Ayal Mathi Athreyulloo 👍.
2019 ആരേലും ഈ evergreen സിനിമ കാണുന്നുണ്ടോ.
one of the most beautiful movie i had seen swamiyae shranam ayyappa
Shyam Mohan 🌴🌴🌴☀❤🌴🌴🌴
🌊🌴🌴💃🚶🌴🌴🌊
🌴🌴🌴☀❤🌴🌴🌴
🌊🌴🌴💃🚶🌴🌴🌊
🌴🌴🌴☀❤🌴🌴🌴
🌊🌴🌴💃🚶🌴🌴🌊
🌴🌴🌴☀❤🌴🌴🌴
🌊🌴🌴💃🚶🌴🌴🌊
Let's go shopping!
👒💄👗🌂👙👜🎀👠
Let's go shopping!
👒💄👗🌂👙👜🎀👠
Let's go shopping!
👒💄👗🌂👙👜🎀👠
🌴🌴🌴☀❤🌴🌴🌴
🌊🌴🌴💃🚶🌴🌴🌊
Let's go shopping!
👒💄👗🌂👙👜🎀👠
Let's go shopping!
👒💄👗🌂👙👜🎀👠
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡😡😡😡
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡😡😡😡
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡😡😡😡
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
🚑🚑🚑🚑💨
🚑💨💨💨💨
🚑🚑🚑🚑💨
🚑💨💨💨💨
🚑💨💨💨💨
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡😡😡😡
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡😡😡😡
😡😡😡😡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
😡⚡⚡⚡⚡⚡⚡⚡
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽💩💩💩
💩💩💩💩🚽🚽💩🚽
💩🚽🚽🚽🚽🚽🚽🚽
💩🚽🚽🚽🚽🚽🚽🚽
തതതതതണണണണണണണണണണരരരരഏഏഏഐഐഐഐഐഐഒ
One of the best movie's I have seen till now
എനിക്കും വളരെ ഇഷ്ട്ടമാണ് അയ്യപ്പനെ ❤🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അയ്യപ്പൻ എൻ്റെ ജീവനെക്കാൾ പ്രിയപ്പെട്ടതാണ് സ്വാമി ശരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്വാമി അയ്യപ്പൻ്റെ അനുഗ്രഹം ഏവർക്കും ലഭിക്കട്ടെ😊🎉🎉
2024il kanunavarundo ❤❤ swami saranam
Yes
സംഭാഷണം -ശ്രീകുമാരന്‍തമ്പി സാര്‍..+(സ്വര്‍ണ്ണക്കൊടിമരത്തില്‍ ,മണ്ണിലും വിണ്ണിലും എന്നീ ഗാനങ്ങളുടെ രചനയും )
എന്റെ അയ്യപ്പാ ....സ്വാമി ശരണം🙏🙏🙏
സ്വാമി എത്ര കാരുണ്യവനാണ്.സ്വാമിയേ ശരണമയ്യപ്പാ.
2023 November 30 ന് കാണുന്നു.... സ്വാമിയെ ശരണമയ്യപ്പാ ❤❤❤❤❤
സ്വാമി ശരണം
ഈ സിനിമ ആ കാലത്ത് നല്ല കളക്ഷൻ കിട്ടിയട്ടുണ്ട് അതിൽ നിന്നും കിട്ടിയ തുക കൊണ്ട് ആണ് സ്വാമി അയ്യപ്പൻ റോഡ് പണിഞ്ഞത്....
പച്ചക്കള്ളം പ്രചരിപ്പിക്കരുത്
@@ASRUNTHI കള്ളമൊന്നുമല്ല ഉള്ളതാണ്
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
വിശ്വാസമല്ല ചേട്ടാ ഉള്ളതാ.സ്വാമി അയ്യപ്പൻ റോഡ് പണിഞ്ഞത് ഈ സിനിമയുടെ കളക്ഷൻ ഉപയോഗിച്ചാണ്
Vannichillenkllum ninnikaruthu kto rodu paninju polum ayyappany kaliyakunnoo dooo enthinadooo puchikunnethu ayyappany ni vannikendaa but ninnikaruthu ithu sheri allaaa ktooooo
സ്ത്രീ പ്രേവേശന വിധിക്കു ശേഷം പടം കണ്ടവർ ഉണ്ടോ
Arun Meni കണ്ടു
Njaan kandu
ഉണ്ട്
Und
Arun Meni Njan undu
പൊന്നമ്പലമേട്ടിൽ മകരദീപം തെളിഞ്ഞു 🔥സ്വാമിയേ ശരണം അയ്യപ്പ 🙏2023
ഭക്തി നിർഭയമായ നല്ല അഭിനയ രംഗങ്ങളും സംവിധാനവും ഭക്തരുടെ അത്ഭുത അനുഭവങ്ങളുമായി എക്കാലത്തെയും മ്യൂസിക്കൽ ഹിറ്റായ നീലയുടെ മനോഹരമായ പുരാണ സിനിമ.
ആ കാലത്ത് ശബരിമല എന്ത് നല്ലതായിരുന്നു...വനം നിറഞ്ഞതുമായ കാനനപാതയും പ്ളാസ്റ്റിക് ഇല്ലാത്തതും കോൺക്രീറ്റ് ഉപയോഗിക്കാത്തതുമായ ശബരിമല എന്ത് നല്ലതായിരുന്നു...
True
ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക് അവരുടെ ആഗ്രഹങ്ങൾ നിറവേറൻ താങ്ങായും തണലായും എപ്പോഴും കൂടെയുണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🙏🏻🙏🏻🙏🏻
എല്ലാ നീചൻമാരും ഇത് കാണട്ടെ. മണികണ്ഠൻ സൂപ്പർ അഭിനയം
വലിയ അയ്യപ്പനായി അഭിനയിച്ചയാൾ മരിച്ചു പോയി.
ആരാണ് അയ്യപ്പായി അഭിനച്ചത്
@@aravindmanikandan3183 ചെറിയ അയ്യപ്പൻ ആയി അഭിനയിച്ചത് മാസ്റ്റർ രഘു. വലിയ അയ്യപ്പനായി അഭിനയിച്ചത് മാസ്റ്റർ ശേഖർ.
വാവരായി അഭിനയ്ച്ചത് ബാലാജി ആണ് അതായത് മോഹൻലാലിൻറെ അമ്മാവൻ സുചിത്ര ഉട അച്ഛൻ
@@aravindmanikandan3183 yes. ഇദ്ദേഹം തമിഴിലെ അറിയപ്പെടുന്ന നടനും നിർമാതവുമാണ്.
സ്വാമിയേ ശരണമയ്യപ്പ......
Athira S
Athira S
Da kollathano vedu
262 ഫെമിനിച്ചികൾ ഡിസ്‌ലൈക്ക് അടിച്ചു
I love the movie
390ആയി....,😭😭😢
646 aayii 🙁🙁🙁😰😱
854 aayi,😔😔
Ithranalla movie arka dislike adikan patane
evergreen Malayalam devotional movie..... swami sharanam... sharanam ayappa....
1975 കാലഘട്ടത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം ഇല്ലായിരുന്നുവെന്ന് ഈ സിനിമയിലെ ആദ്യ ഷോട്ടുകൾ വ്യക്തമാക്കുന്നണ്ട്
സാമി ശരണം
1:49:00 muthal kanu... Dhaivika shakthiyil viswasamillathavar nindhikkathe irunnal mathi... Othiri ishttappettu... Cheruppathil kandittulla movie anu...
ഹായ്
Njan Oru Ayyappa Bhakthananu..... Entea ishta Bhagavaan Sree Dharma Shasthaavu Sree Ayyappananu...... Swamiyea..... Saranamayyappaaa........
അയ്യപ്പന്റെ പൂങ്കാവനം തകർക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ ഉന്മൂലനം ചെയ്യുക
ഒന്നാംതരം ചിത്രം നല്ല കഥ
v
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പടമാണിത്
Polichu
🙏🙏🙏🙏🙏🙏🙏🙏🙏
Swamiye saranamayyappa......hariharasuthanaananthanayyanayyappa swamiye....aviduthe darshikkan etrakalam venemenkilum kaathirikkan njangal thayyarane.....🙏🙏🙏🙏
ന്യൂ ജനറേഷൻ മഹിഷികൾ ഫെമിനിച്ചികൾ
NG ഫെമിനിസ്റ്റ് എന്ന് പറയുരത് ന്യൂ ജെനറേഷൻ മോശം ആണ് valla പൊലയാടിയും പോയിതിന് ഞങ്ങൾ കുറ്റക്കാരല്ല
അത് കലിയാണ്
@@baburajkb5094 lĺr
Y
Qq
എൻറെ സ്വമിയേശരണംഅയ്യപ്പാ
Wow Super movie, ethu polae oru cinema e kalath assadhyam
2020 l e movie kanuna Ayyappabhkthar undo🙏swami saranm😍😘
Ente Ayyappa swami....🙏🙏🙏
Njan ehh cinema ye kurich kettitundengilum innale ahnu muzhuvanayu kandath. Puliye kanikkunna scene ivar engane akum edit cheyuka enn vicharichu. But njan sherikkum njettii😮😮. Orginal puliye thanne kanichu. Ahh tymil engane ivar set cheytu enn enik wonder ayiii❤❤❤
കണ്ണും മനവും നിറഞ്ഞു സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
❤️🙏🏼
ചരിത്രത്തിനും ഐതിഹ്യങ്ങൾക്കും കഥകൾക്കും യുക്തിക്കും ചിന്തകൾക്കും അപ്പുറം ശബരിമലയിൽ കുടിയിരിക്കുന്ന ഈശ്വരൻ..
ഒരിക്കൽ ആ നടയിൽ എത്തിയാൽ വീണ്ടും വീണ്ടും ആ നടയിലേക്ക് എത്തിക്കുന്ന മഹാമന്ത്രികൻ..
അത് സാക്ഷാൽ ശ്രീ ഭൂതനാഥൻ അല്ലാതെ മറ്റാര്..
"അയ്യനല്ലാതെയാര്.."
എന്റെ ശബരിമല അയ്യപ്പനെ കാണാൻ ഒരു പെണ്ണ് ആയി ജനിച്ചത് കൊണ്ട് 23 വർഷം ഇനിയും കാത്തിരിക്കണം 😪
4 pravishayam Anikk enty ayyane kanan sadhichu🙏🥺 . Eni onnu kanan varashaggal kattirikkanam
❤
അനുഗ്രഹിക്കണേ അയ്യപ്പാ പാപങ്ങളെല്ലാം പൊറുത്തിടണേ
ശരണം ശരണം സ്വാമി ശരണം
Othiri eshtamayi layichirunnupoyi 🙏🙏🙏
🙏സ്വാമിയേ ശരണമയ്യപ്പ 🙏
എന്റെ ശ്രീധർമ ശാസ്താവേ 🙏
🙂🙌
🕉️സ്വാമി ശരണം❤🔥🔥♨️
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏🙏🙏🙏
മാല ഇട്ടിട്ട് ഇത് കാണുന്നവരുണ്ടോ
Und...സ്വാമി ശരണം 🙏🕉
മലക്ക് പോകുന്ന അയ്യപ്പൻമാർ ഉണ്ടോ,, നവംബർ 2024
1:53:49.... തീർച്ചയായും കേൾക്കേണ്ട വാക്കുകൾ
Akhil Ms moviemalayalamdevotional
😂😂
😍😍😍
♥️🙏🏻