ഫസൽ ഭായ്,, ഇതൊന്നും അത്ര. കാര്യമാക്കണ്ടാ,,,you don't worry,,,എന്നെപ്പോലുള്ള. സഹോദരങ്ങൾ. ഒപ്പമുണ്ട്,,മുന്നോട്ട് പോകുക,,ഇതുവരെ ചെയ്തപോലെ,,സത്യം വിളിച്ചു പറയുക,,,നിങ്ങൾ ഒരു ദൈര്യ ശാലിയാണ്,,👍,,, ഞാൻ. നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്,,നിഷ്പക്ഷമായി നിങ്ങൾ പറയുന്നതിൽ,സന്തോഷം,👍🙏,,ദൈവം അനുഗ്രഹിക്കട്ടെ,🙏🙏🙏
ഫസലിനെപോല്ലേയുള്ള കുറച്ചു ആളുകൾ ഒള്ളു ഇന്ത്യൻ ഭരണഘടന അനുസരിച്ചു ജീവിക്കുന്നത് ബാക്കി ഉള്ളവർ ഒക്കെ കാഫിറുകളെ കൊന്ന് ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ വരാൻ വേണ്ടി ജിഹാദ് നടത്തുന്നവർ തന്നെയാണ്
രണ്ടും രണ്ട് കേസാണ്.... ഒന്ന് കൊലക്കേസ് മറ്റേത് കൈ അബദ്ധം.. നിമിഷ പ്രിയ യുടെ കേസിൽ അവർ പണം ആവശ്യപെട്ടിട്ടുണ്ടാകില്ല.. ഇതൊക്കെ വേറെ രാജ്യത്തുള്ള നിയമം അതിൽ ആര് ഇടപെട്ടിട്ടും കാര്യമില്ല...
അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന താങ്കൾ എന്നെന്നും യാതൊന്നിനെയും ഭയക്കാതെ മുന്നേറുക. താങ്കൾ ഒരു ആദരണീയനായ വ്യക്തി എന്ന നിലയിൽ വർഗീയേതരമായി ചിന്തിക്കുന്ന എല്ലാവരും താങ്കളെ പിൻതുണക്കും
അഭിപ്രായം പറഞ്ഞു കൊണ്ട് അങ്ങ് ഇരുന്നാൽ മതി . ചാള വലാ വ്സര്തസ്മശനം.. അതിനു സ്വാതന്ത്ര്യം എന്നാ ഓമനപെരും. 3000 പേരെ കൂട്ടക്കൊല ചെയ്യാൻ ഒത്താശ ചെയ്ത ആൾ പ്രധാനമന്ത്രി. നൂറുക്ക്സ്നാക്കിൽ ഓര വ്യാജ ഏറ്റുമുറ്സ്‍ലിൽ കൊന്നയാൽ ആഭ്യന്തര മന്ത്രി. മറ്റൊരാൾ മുഖ്യൻ ആണത്രെ, camera nan മാരെ ഒരുക്കി നിർത്തി ഏയുമുട്ടൽ നടത്തി എതിരാളികളെ കൊള്ളുന്നു. ആഭ്യന്തര സഹ മന്ത്രിയായ ഒരുത്തൻ തന്റെ പുന്നാര മകനെയും വണ്ടിയും കൊടുത്തു വിട്ടു സമരം ചെയ്യുന്ന കർഷകരെ വണ്ടി കയറ്റി കൊള്ളുന്നു. മസ്റ്റൊരുത്തൻ അതും മന്ത്രി പൗരത്വ ബില്ലിന് എതിരെ സമരം ചെയ്യുന്നവരെ നോക്കി അവരെ വെടിവെച്ചു കൊള്ളൂ എന്ന് അസ്‌റോഷിക്കുന്നു. എണീറ്റു പറയുന്നു ഇതാണ് chenaadhipathyam എന്ന്
അറബ് രാഷ്ട്രീയ തിന്റെ നടവടിക് നിങ്ങൾ എന്ദിന കൊല വിളിക്കുന്നെ അദ് നീദിയാണ് അവിടെ നടപ്പാകുന്നുണ്ട് പരിശുദ്ധ് റസൂൽ (s)മയുടെ രാജ്യ മാണ് അദ് അദ് പോലെഇന്ത്യയിൽ ആയിരുന്നങ്കി ഒരാളും കൊല്ലുമായി രുന്നില്ല അദാ ണ് നീദി
ഫസൽ ഭായ് നിങ്ങളെ സമ്മതിച്ചിരിക്കുന്നു എനിക്ക് ഇവൻ മാരുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു, നമ്മുടെ കേരളത്തിൽ ഇത് പോലുള്ള ആളുകൾ ഉണ്ട് എന്ന് കേൾക്കുമ്പോൾ, ശരിക്കും നമ്മുടെ ഭരണഖടന പൊളിച്ചു എഴുതേണ്ട സമയം ആയിട്ടുണ്ട്, ശരിക്കു, പാക്കിസ്ഥാനിനു, ബംഗ്ലാദേശു പോലെയാകുമോ ഇന്ത്യ, കാലം പോകുന്ന പോക്കേ ഹോ കേൾക്കുബോൾ പേടിയാകുന്നു
നിങ്ങളെപ്പോലുള്ള ആൾക്കാർ ഉണ്ടാകുമ്പോൾ സ്വാഭാവികമായും താങ്കൾ പറഞ്ഞ പോലെ ഉണ്ടാകും, ഓരോ രാജ്യത്തിന് വേണ്ടിയും അവിടെയുള്ള ജനങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നത് സുഖിച്ച് ജീവിക്കാം എന്ന് കരുതിയിട്ടല്ല
Bjp അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇൻഡ്യ തീവ്ര വാദികൾ കൈയ്യടക്കിയേനെ കേരളം ഇപ്പോഴും തീവ്ര വാദികളുടെ കൈയ്യിൽ തന്നെ ആണ് ഭരണപക്ഷവും പ്രതിപക്ഷവും പരസ്യമായി ഹമാസ് ഭീകരർക്ക് പിന്തുണ നൽകി എത്രയോ ഭയാനകമായ അവസ്ഥ
ശ്രീ ഫൈസൽ കാരാട്ട് താങ്കളെ വിളിച്ച് രണ്ടു വ്യക്തികളും ഇന്ത്യൻ ദേശീയതയും ഇസ്‌ലാമിക ആത്മീയതയിലും വിശ്വസിക്കുന്നവർ അല്ല ഒരു യഥാർത്ഥ ഇന്ത്യൻ പൗരനോ ഇസ്ലാമിക വിശ്വാസിക്കോ ഇത്ര മോശമായി സംസാരിക്കാൻ കഴിയില്ല ഇത് കാര്യമാക്കേണ്ടതില്ല താങ്കളുടെ പ്രതികരണങ്ങൾ തുടരുക അവർ അവരുടെ രീതിയിൽ പ്രതികരിക്കട്ടെ നമ്മുടെ നാട്ടിൽ എല്ലാവർക്കും സംസാര സ്വാതന്ത്ര്യം ഉണ്ട്
തെറ്റ്. മറ്റൊരാളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്താനുള്ള സംസാരസ്വാതന്ത്യം ഇന്ത്യയിലില്ല, ഒരു പരിഷ്കൃതരാജ്യത്തുമില്ല. അത്തരം ഭീഷണികൾ സംസാരസ്വാതന്ത്യത്തിൽ പെടില്ല.
Abdul Rahim ന്റെ വിഷയത്തിൽ പണം പിരിച്ചു "real Kerala story" എന്ന് headline ഇട്ടവർ നിമിഷയുടെ കാര്യത്തിൽ നടക്കുന്ന വേര്‍ തിരിവിനെ കാണുമ്പോൾ "Kerala story in reality" എന്ന് പറയാനും മടിക്കരുത് , ഒരു സമൂഹം മുഴുവൻ ഇവനെ പോലെ ഉള്ളവർ കാരണം പഴിക്കപ്പെടുക ആണ് ,
ഹിന്ദു ആയാലും മുസ്ലിമായാലും അവർ നമ്മുടെ സഹോദരങ്ങളാണ് മതത്തെക്കുറിച്ച് നമ്മൾ ചിന്തിക്കാതെ അവരെ രണ്ടുപേരെയും അവിടെ നിന്ന് രക്ഷിക്കാനുള്ള ശ്രമം നമ്മൾ നടത്തേണ്ടത് രണ്ടു മനുഷ്യ ജീവനുകൾക്കല്ലേ നമ്മൾ വില നൽകേണ്ടത്
വധിക്കപ്പെട്ട ആളുടെ family സമ്മതിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല. റഹീമിന്റെ കേസിൽ അവരുടെ family ഒത്തുതീർപ്പിന്ന് തയ്യാറായി. ഇതിൽ മതം കേറ്റി വഷളാക്കരുത്.
@BindhuBinghu അത് കൊല്ലപ്പെട്ട ആളുടെ ഫാമിലിയുടെ മനോഭാവം പോലെ ഇരിക്കും. ചില ആളുകൾ പണം കൊടുക്കാൻ തയ്യാറായാലും സമ്മതിക്കില്ല. യൂസുഫ് അലി പണം കൊടുത്ത് രക്ഷപ്പെടുത്തിയ അബുദാബിയിൽ കൊല്ലപ്പെട്ട സുഡാനി ബാലന്റെ father സമ്മതിച്ചുവെങ്കിൽ motherine സമ്മതിപ്പിക്കാൻ കുറെ കഷ്ടപ്പെട്ടു എന്ന് yusufali ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിരുന്നു. ഇവിടെയും പൈസ ഒക്കെ ready എന്നാണ് മറുനാടൻ ഷാജൻ പറഞ്ഞത്. പക്ഷെ ഫാമിലിയുമ്മായി ബന്ധപ്പെടാൻ പറ്റുന്നില്ല എന്നാണ് കേട്ടത് കാരണം അവിടെ ഉള്ളത് വിമത ഭരണകൂടം ആണ്.
നമ്മുടെ രാജ്യത്തെക്കാൾ നല്ല നിയമങ്ങളാണ്, യമനിൽ ഉള്ളതെന്നു ബോധ്യമുള്ളവർ യമനിൽ പോയി സ്ഥിര താമസമാക്കട്ടെ. അവരെ, അങ്ങോട്ട് പോകാൻ ഇന്ത്യയിലെ അധികാരികൾ സഹായിക്കുകയും, അതിന് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യണം.
ഫസൽ ഭായ്,, ഇതൊന്നും അത്ര. കാര്യമാക്കണ്ടാ,,,you don't worry,,,എന്നെപ്പോലുള്ള. സഹോദരങ്ങൾ. ഒപ്പമുണ്ട്,,മുന്നോട്ട് പോകുക,,ഇതുവരെ ചെയ്തപോലെ,,സത്യം വിളിച്ചു പറയുക,,,നിങ്ങൾ ഒരു ദൈര്യ ശാലിയാണ്,,👍,,, ഞാൻ. നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്,,നിഷ്പക്ഷമായി നിങ്ങൾ പറയുന്നതിൽ,സന്തോഷം,👍🙏,,ദൈവം അനുഗ്രഹിക്കട്ടെ,🙏🙏🙏
താംഗൾ പറഞത് വളരെശരി
പഴയ പോപ്പുലർ ഫ്രണ്ട് ആൾക്കാർ തന്നെ 😮😮 ഫസൽ ബായ്
ഫസലിനെപോല്ലേയുള്ള കുറച്ചു ആളുകൾ ഒള്ളു ഇന്ത്യൻ ഭരണഘടന അനുസരിച്ചു ജീവിക്കുന്നത് ബാക്കി ഉള്ളവർ ഒക്കെ കാഫിറുകളെ കൊന്ന് ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ വരാൻ വേണ്ടി ജിഹാദ് നടത്തുന്നവർ തന്നെയാണ്
👍🏼g
🙏🙏🙏🤲🤲🤲
ഫസൽ സഹോദരാ, ഞങ്ങൾ ഭാരതത്തിന് പുറത്താണെങ്കിലും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ❤❤❤
Avan ipol baradatinu purathano
എന്തിന് വർഗീയത വിളമ്പാൻ കൂടാനോ 😂
@@KVSM231നീ ഒക്കെയാണ് വർഗീയവധികൾ
@@KVSM231😂😂😂😂😂😂
Fasalnde mayyath kanoni nalle agraham ale e myrran fasalnde plan ithello on cash undaknnh alkkare pattich😂😂😂
കുരക്കും പട്ടി കടിക്കില്ല 😂😂😂
🌹👌🏽👌🏽👌🏽🌹
@@Aneesh3662ethe pay pidicha madathil nine kurackuna patti aane athe kadikum
Pattinnu vilikkathe, athinu nanniyundu, panni ennu vilikku ivattaye
Pe naya ennum vilikkam😂
ഒളിച്ചിരുന്ന് പേടിപ്പിക്കാനേ അറിയൂ.. 😂😂 ഇനി ഒരു joseph mash ഉണ്ടാവില്ല .. 💯✅
Enga paathalum nee 😂
@ശുലൈമാൻ 😌🫣🫣
Vargeeya .vaathikel !!!! 😅
Yes
രണ്ടും രണ്ട് കേസാണ്.... ഒന്ന് കൊലക്കേസ് മറ്റേത് കൈ അബദ്ധം.. നിമിഷ പ്രിയ യുടെ കേസിൽ അവർ പണം ആവശ്യപെട്ടിട്ടുണ്ടാകില്ല..
ഇതൊക്കെ വേറെ രാജ്യത്തുള്ള നിയമം അതിൽ ആര് ഇടപെട്ടിട്ടും കാര്യമില്ല...
അപ്പൊ ബോച്ചേ എന്നാണ് മുസ്ലിം ആയത് 🤔🤔🤔
Vivaradhoshi kaakka
Athe vivaram illayama aanu bai karyam aakanda
ബോച്ചെ only ബിസിനസ്സ് 😂🤣
ഓൻ മുഹമ്മദ് നബിയുടെ അനുയായിയാണെന്ന് തെളിയിച്ചു.
Poddaa...patteyy....ni...naddagamm...kalikunnuu..mariyyadiykk..samsariyykk..
നിമിഷ പ്രിയയുടെ കാര്യത്തിൽ എന്തെങ്കിലും അത്ഭുതം നടക്കട്ടെ നാട്ടിൽ തിരിച്ചു വരാൻ സർവശക്തനായ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ശ്രീ ഫസൽ താങ്കൾ അടിപൊളി ആണ് ❤️❤️❤
മദ്രസയിൽ പഠിച്ച ഉസ്മാൻ കാക്ക സമാധാനം വാരി വിതറുന്നു കഷ്ടം
ഇതൊന്നും പോലീസ്, NIA complaint ചെയ്യാതെ ഇരിക്കല്ലേ #NIA
അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന താങ്കൾ എന്നെന്നും യാതൊന്നിനെയും ഭയക്കാതെ മുന്നേറുക. താങ്കൾ ഒരു ആദരണീയനായ വ്യക്തി എന്ന നിലയിൽ വർഗീയേതരമായി ചിന്തിക്കുന്ന എല്ലാവരും താങ്കളെ പിൻതുണക്കും
നമ്മുടെ നാടും വളരുന്നു ഒരു അഭിപ്രായം പറയാൻ പോലും സ്വതന്ത്ര മില്ലാതേ അല്ലേ ❤❤❤❤ബ്രോ❤❤❤
അഭിപ്രായം പറഞ്ഞു കൊണ്ട് അങ്ങ് ഇരുന്നാൽ മതി . ചാള വലാ വ്സര്തസ്മശനം.. അതിനു സ്വാതന്ത്ര്യം എന്നാ ഓമനപെരും. 3000 പേരെ കൂട്ടക്കൊല ചെയ്യാൻ ഒത്താശ ചെയ്ത ആൾ പ്രധാനമന്ത്രി. നൂറുക്ക്സ്നാക്കിൽ ഓര വ്യാജ ഏറ്റുമുറ്സ്‍ലിൽ കൊന്നയാൽ ആഭ്യന്തര മന്ത്രി. മറ്റൊരാൾ മുഖ്യൻ ആണത്രെ, camera nan മാരെ ഒരുക്കി നിർത്തി ഏയുമുട്ടൽ നടത്തി എതിരാളികളെ കൊള്ളുന്നു. ആഭ്യന്തര സഹ മന്ത്രിയായ ഒരുത്തൻ തന്റെ പുന്നാര മകനെയും വണ്ടിയും കൊടുത്തു വിട്ടു സമരം ചെയ്യുന്ന കർഷകരെ വണ്ടി കയറ്റി കൊള്ളുന്നു. മസ്റ്റൊരുത്തൻ അതും മന്ത്രി പൗരത്വ ബില്ലിന് എതിരെ സമരം ചെയ്യുന്നവരെ നോക്കി അവരെ വെടിവെച്ചു കൊള്ളൂ എന്ന് അസ്‌റോഷിക്കുന്നു. എണീറ്റു പറയുന്നു ഇതാണ് chenaadhipathyam എന്ന്
Swathantryam und.. Kakkanmark mathram athanu keralathile prathyeka mathetharathwam😂
👍🏼👍🏼👍🏼👍🏼 നിമിഷ പ്രിയ രക്ഷപ്പെടുത്തണം എല്ലാ മുസ്ലീമിന്റെ ഹിന്ദുവിന്റെയും എല്ലാ മതസംഘടനയുടെ ആവശ്യമാണ് അതാണ് ജനാധിപത്യം എന്നാണ് വിശ്വസിക്കേണ്ടത്
എത്രയും പെട്ടെന്ന് മോചിതയവട്ടെ❤❤
പ്രാർത്ഥിക്കാം വേഗം ആ കുട്ടിയെ മോചിതയാകട്ടെ
ബോബി ചെമ്മണൂർ ആണ് മുമ്പിൽ നിന്നത്, ശകലം ഉളുപ്പ്!!!!
വിളിച്ചു നോക്കി ബിസിയാക്കി വച്ചിരിക്കുവാ... ഇത്ര പേടിയുള്ളവനൊക്കെ എന്തിനാ വിളിക്കുന്നെ 😎😎😎🙏
മലപ്പുറം കാക്കയാണ്.😂😂😂
ആണോ കുഞ്ഞെ 😂😂
@നീയും മുഹമ്മദ് നബിയുടെ ഒരു യഥാർത്ഥ അനുയായിയാണ് കുഞ്ഞേ😅😅😅Rafikundoor1
@@Subeesh-v4q ആണെകിൽ എന്താ കുഴപ്പം 😂
@@Malluentertainment-b1k
നീ..... ഇതുവരെ പാകിസ്ഥാനിൽ പോയില്ലേ ടേ അറബീ......???????
......
1947ൽ.... വിഹിതം വാങ്ങി പോയതല്ലേ.............!!!!!!!!!!!!!!!
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@@ceeyem7482 നീ പോയ 😂
Fasal brother, you are so courageous.
May GOD bless and protect you from evil force🙏🏻🙏🏻🙏🏻
Fasal big salut❤❤❤❤❤❤❤
ഇതിൻ്റെയൊക്കെ പ്രശ്നം 1400 വർഷം മുമ്പുള്ള ഒരു കിത്താബിൻ്റെതാണ് അതാണ് Bangalore -ൽ നിന്നും വിളിച്ചവൻ ശർദ്ദിച്ചത്
Evane yokke yalle Indiayil ninnum adichodikkendi thu. Kaphir phelosophy quranoli, sathan mathakkaran
Kithaab vaayikkaaththa
vanmaaraanu ee their vilikkunna Nabiyolikal.
എന്ന് നിന്റെ അച്ഛൻ parano
Fasal bro 🙏❤️ thanks
ഒരു യഥാർത്ഥ മത വിശ്വാസിയുടെ ഭാഷ കേൾക്കാൻ പറ്റിയത്തിൽ സന്തോഷം
അറബ് രാഷ്ട്രീയ തിന്റെ നടവടിക് നിങ്ങൾ എന്ദിന കൊല വിളിക്കുന്നെ അദ് നീദിയാണ് അവിടെ നടപ്പാകുന്നുണ്ട് പരിശുദ്ധ് റസൂൽ (s)മയുടെ രാജ്യ മാണ് അദ് അദ് പോലെഇന്ത്യയിൽ ആയിരുന്നങ്കി ഒരാളും കൊല്ലുമായി രുന്നില്ല
അദാ ണ് നീദി
ഫസൽ 👌🏾👍🏾❤️💞♥️👏🏾🙏🏾
കേരളം mini pakistan എന്നു ബിജെപി ലീഡർ പറഞ്ഞതിൻ്റെ സത്യാവസ്ഥ വിവരിച്ചു ഒരു video ചെയ്യൂ
നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക ആരും ഒരു ചുക്കും ചെയ്യില്ല, ഭരണം മാറിയതൊന്നും ഇവന്മാർ അറിഞ്ഞിട്ടില്ല.
എടാ മന്ദാ ഇവൻ തന്നെ ഒരാളെ ക്രിയേറ്റ് ചെയ്തതാണെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലാണ്ട് പോയല്ലോ
Big salut fasal sir.
😂😂😂😂
Fazal ❤❤❤ really indian
😂😂😂😂😂
ഫസൽ ബിഗ് സല്യൂട്ട് 🌹👍👌❤️
Mr Fasal❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏
Fasal bro, we are with you even though we are outside bharat. ❤❤❤
അനീതിക്ക് എതിരെ പോരാടു സുഹൃത്തേ ❤❤❤❤❤
Big Salute Fasal Karatt❤️
അവൻ വിളിച്ച് തെറി എല്ലാം ഞങ്ങളെല്ലാവരും അവന്റെ വീട്ടിലുള്ളവരെ തിരിച്ചു വിളിച്ചിരിക്കുന്നു 🤣
ഉസ്മാന് പോകാം😂😂😂😂😂
Full support fazal bro
Super fasal iam support u❤️❤️❤️
Proud to be an indian citizen also subscriber of fasal bhai
Ur Honestly MAN 👨good 👍
വീണ്ടും വീണ്ടും വിളിച്ചു അവൻ ഫോൺ എടുക്കുന്നില്ല
ഫസൽ ഭായ് നിങ്ങളെ സമ്മതിച്ചിരിക്കുന്നു എനിക്ക് ഇവൻ മാരുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു, നമ്മുടെ കേരളത്തിൽ ഇത് പോലുള്ള ആളുകൾ ഉണ്ട് എന്ന് കേൾക്കുമ്പോൾ, ശരിക്കും നമ്മുടെ ഭരണഖടന പൊളിച്ചു എഴുതേണ്ട സമയം ആയിട്ടുണ്ട്, ശരിക്കു, പാക്കിസ്ഥാനിനു, ബംഗ്ലാദേശു പോലെയാകുമോ ഇന്ത്യ, കാലം പോകുന്ന പോക്കേ ഹോ കേൾക്കുബോൾ പേടിയാകുന്നു
നിങ്ങളെപ്പോലുള്ള ആൾക്കാർ ഉണ്ടാകുമ്പോൾ സ്വാഭാവികമായും താങ്കൾ പറഞ്ഞ പോലെ ഉണ്ടാകും, ഓരോ രാജ്യത്തിന് വേണ്ടിയും അവിടെയുള്ള ജനങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നത് സുഖിച്ച് ജീവിക്കാം എന്ന് കരുതിയിട്ടല്ല
Bjp അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇൻഡ്യ തീവ്ര വാദികൾ കൈയ്യടക്കിയേനെ കേരളം ഇപ്പോഴും തീവ്ര വാദികളുടെ കൈയ്യിൽ തന്നെ ആണ് ഭരണപക്ഷവും പ്രതിപക്ഷവും പരസ്യമായി ഹമാസ് ഭീകരർക്ക് പിന്തുണ നൽകി എത്രയോ ഭയാനകമായ അവസ്ഥ
ഇത്തരം ഗോളുകൾക്ക് പിന്നിലുള്ളയാഥാർത്ഥ്യം നമുക്ക് ഒരിക്കലും വിശ്വസിക്കാൻകഴിയില്ല.പല കളികളും കോളിലൂടെ നടക്കാൻ സാധ്യതയുണ്ട്.
Good fasal. Stay for truth
Fassal Bhai ivante oke Number oke NIA Elpikuggaaa
Great dulquer thanks 🙏👍👍👍👍
Please share his number to nia
നിമിഷ പ്രിയ മോചിതയായി നാട്ടിൽ തിരിച്ചുവരാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ!!🙏
അണയാൻ പോകുന്ന ദീപം ആളികത്തും എന്നല്ലേ പറയുന്നേ ഇവന്നിട്ട് കിട്ടി ക്കോളും
Mattoru koya... 😊😊😊😊
കുരക്കും കാക്ക കൊത്തില്ല 😂😂😂
God bless you 🙏🏻 brother 👌
ശ്രീ ഫൈസൽ കാരാട്ട് താങ്കളെ വിളിച്ച് രണ്ടു വ്യക്തികളും ഇന്ത്യൻ ദേശീയതയും ഇസ്‌ലാമിക ആത്മീയതയിലും വിശ്വസിക്കുന്നവർ അല്ല ഒരു യഥാർത്ഥ ഇന്ത്യൻ പൗരനോ ഇസ്ലാമിക വിശ്വാസിക്കോ ഇത്ര മോശമായി സംസാരിക്കാൻ കഴിയില്ല ഇത് കാര്യമാക്കേണ്ടതില്ല താങ്കളുടെ പ്രതികരണങ്ങൾ തുടരുക അവർ അവരുടെ രീതിയിൽ പ്രതികരിക്കട്ടെ നമ്മുടെ നാട്ടിൽ എല്ലാവർക്കും സംസാര സ്വാതന്ത്ര്യം ഉണ്ട്
തെറ്റ്. മറ്റൊരാളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്താനുള്ള സംസാരസ്വാതന്ത്യം ഇന്ത്യയിലില്ല, ഒരു പരിഷ്കൃതരാജ്യത്തുമില്ല. അത്തരം ഭീഷണികൾ സംസാരസ്വാതന്ത്യത്തിൽ പെടില്ല.
ഇസ്ലാമിൽ ആത്മീയതയോ 😂💁
@@sudhakarann5507 നിങ്ങളെ കണ്ടിടത്ത് വച്ച് തട്ടണം എന്ന് അവർക്ക് വിശ്വസിയ്ക്കാനും പറയാനും ഉള്ള സ്വാതന്ത്ര്യം അല്ല സംസാരസ്വാതന്ത്ര്യം.
Pedi venda bro njangal Kure muslims koode und .😊
എന്റെ സഹോദരന്റെ കൂടെ എല്ലാവരും ഉണ്ട് 👍👍👍
തട്ടാൻ ഉദ്ദേശിക്കുന്നവർ ആദ്യം മുന്നറിയിപ്പ് തരില്ല
Abdul Rahim ന്റെ വിഷയത്തിൽ പണം പിരിച്ചു "real Kerala story" എന്ന് headline ഇട്ടവർ നിമിഷയുടെ കാര്യത്തിൽ നടക്കുന്ന വേര്‍ തിരിവിനെ കാണുമ്പോൾ "Kerala story in reality" എന്ന് പറയാനും മടിക്കരുത് , ഒരു സമൂഹം മുഴുവൻ ഇവനെ പോലെ ഉള്ളവർ കാരണം പഴിക്കപ്പെടുക ആണ് ,
Fasal Bhai u r grate you are the true person...I am from coorg Karnataka my name is raj nachappa
ഇത്തരം കോൾ കൾക്കു പിന്നിൽ കളിക്കുന്നവർ ആരെന്ന് അന്നെഷി ക്കേണ്ടതുണ്ട് അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം☝🏻
Big salute fasal wishing you a happy new year
ബോച്ചോഇതിനും കൂടി ഇറങ്ങട്ടെ
Athe .
Big Salute To You Fasalji....Stay Strong
😂😂😂
ഞാൻ മുസ്‌ലിം ആണ് എൻ്റെ സഹോദരിയാണ് നിമിഷ പ്രയ അവളെ നമുക്ക് രക്ഷപെടുത്ത ണം
😂😂😂😂
God bless you brother 🙏 ❤❤❤
thanks brother , real patriot , God bless you
എല്ലാവരും മനുഷ്യരാണ് എന്നു മനസിലാക്കാൻ കഴിയാത്തവർ അവരാണ നമുടെ ശത്രുക്കൾ
👍👍👍
ദൈവം (പടച്ചവൻ)നമ്മുടെ പക്ഷത്തെങ്കിൽ ആര് നമ്മുക്ക് എതിരു നിൽക്കും .keep going......
❤❤❤❤❤❤❤❤❤❤❤❤
കക്കമാരുടെ മനസിൽ ഉള്ളത് തുറന്നു കാണിക്കുന്ന ഏറ്റവും പുതിയ വീഡിയോ, ഇതൊക്കെ കണ്ടിട്ടും മനസ്സിലാക്കാതെ പോകുന്നവരോട് 😂😂 മാത്രം
Avanum kakanala avan kakiyanu
ഹിന്ദു ആയാലും മുസ്ലിമായാലും അവർ നമ്മുടെ സഹോദരങ്ങളാണ് മതത്തെക്കുറിച്ച് നമ്മൾ ചിന്തിക്കാതെ അവരെ രണ്ടുപേരെയും അവിടെ നിന്ന് രക്ഷിക്കാനുള്ള ശ്രമം നമ്മൾ നടത്തേണ്ടത് രണ്ടു മനുഷ്യ ജീവനുകൾക്കല്ലേ നമ്മൾ വില നൽകേണ്ടത്
A big salute to you Fazal ji 🙏🙏🙏
ബോധം വാങ്ങുവാൻ കിട്ടുന്നതല്ല
❤❤❤
ഇതൊന്നും കാര്യമാക്കേണ്ട താങ്കൾ തന്നെയാണ് ശേരി. ഈ നശിച്ച വർഗീയതയും തീവ്രവാദവും ഇല്ലാണ്ടാക്കുവാൻ എന്താ ചെയ്യാൻ പറ്റുകന്നുവെച്ചാൽ ചെയ്യണം.
Sahodaran parayunathe sathyam ❤ full saport undettooo
സമാധാനം wholsale ആയി വിൽക്കപ്പെടും.
👍👍👍👍👍
ആദ്യം വിളിച്ചവന് കളിക്കാൻ ⚽ഫുട്ബോൾ മതിയെങ്കിൽ വേണേൽ ഞമ്മക്ക് പരിഹാരം കാണാം.
Thank sudu, ningalude thanikonam purath kanukaya vandath, ath kanichathinu nanni
🎉🎉🎉🎉 സത്യത്തിൽ ഉറച്ചു നിൽക്കുന്ന ഈ സഹോദരന് പൂർണ്ണമായും പിന്തുണയ്ക്കുന്നു 👍🥰
Ningal video cheythitte erikoo fasal bhai. Kurakkunna patti kadikilla
Happy new year.... Namsthe fasalji.... Thankalkku ennum support.. 🥰❤️😅
വധിക്കപ്പെട്ട ആളുടെ family സമ്മതിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല. റഹീമിന്റെ കേസിൽ അവരുടെ family ഒത്തുതീർപ്പിന്ന് തയ്യാറായി. ഇതിൽ മതം കേറ്റി വഷളാക്കരുത്.
ഒത്ത് തിർപ്പായത് പണം കൊടുത്തിട്ട് 😂 നിമിഷയുടെ കാര്യത്തിലും പണം കൊടുത്താൽ ഒത്ത് തിർപ്പ് ആകും 😂
@BindhuBinghu അത് കൊല്ലപ്പെട്ട ആളുടെ ഫാമിലിയുടെ മനോഭാവം പോലെ ഇരിക്കും. ചില ആളുകൾ പണം കൊടുക്കാൻ തയ്യാറായാലും സമ്മതിക്കില്ല. യൂസുഫ് അലി പണം കൊടുത്ത് രക്ഷപ്പെടുത്തിയ അബുദാബിയിൽ കൊല്ലപ്പെട്ട സുഡാനി ബാലന്റെ father സമ്മതിച്ചുവെങ്കിൽ motherine സമ്മതിപ്പിക്കാൻ കുറെ കഷ്ടപ്പെട്ടു എന്ന് yusufali ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിരുന്നു. ഇവിടെയും പൈസ ഒക്കെ ready എന്നാണ് മറുനാടൻ ഷാജൻ പറഞ്ഞത്. പക്ഷെ ഫാമിലിയുമ്മായി ബന്ധപ്പെടാൻ പറ്റുന്നില്ല എന്നാണ് കേട്ടത് കാരണം അവിടെ ഉള്ളത് വിമത ഭരണകൂടം ആണ്.
താങ്കൾ മുന്നോട്ട് പോവുക,,,,,, കൂടെ ഞാൻ അടക്കം താങ്കളെ അനുകൂലിക്കുന്നവർ ഉണ്ട്
Support you Fasal bro ❤❤❤❤....
താങ്കളേപ്പോലെ രാജ്യ സ്നേഹമുള്ള മുസ്ലിം ചെറുപ്പക്കാർ ധൈര്യത്തോടെ സംസാരിച്ചാലേ കേരളത്തിലെ മുസ്ലീം സമുദായം നന്നാവൂ
Lone warrior fighting for justice! Amazing conviction & mental strength. You have more supporters than you probably realize.
ഇതിൽ ഒന്നും ഒരു കാര്യവുമില്ല ബ്രോ താങ്കൾ ധൈര്യമായി മുന്നോട്ട് പോവു ഇവരുടെ കാര്യം ഒന്നും പറയങ്ങ ഈ സമയത്ത് വേറെ ഒരു വിഡിയോ ചെയ്യാം😂
Fasal Bro Ningalkku Purna pinthuna ❤️❤️❤️🥰🥰🥰😍😍😍
Sahodhara. Thank you for your love to a Christian woman in Yemen jail.❤❤❤❤❤ love you soooooo much
Allahuve nimishaye avare rakshikate ameen
Yes.Let us save.....
Fassall iam with you
സ്വന്തം നിലനിൽപ് അവതാളത്തിൽ ആയപ്പോൾ വർഗീയ വാദികൾ നിലവിട്ട് പെരുമാറുന്നു 🤣
Happy New Year
Fasal bro support you strongly
Bro.dont worry. it's going to end.
ഫസക്ക ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
Mr Fasal 🙏🙏🙏❤️
ഇത്രെയും ആയ സ്ഥിതിക്ക് പറയാമല്ലോ.... മോഹമ്മദ് തുണി ഇല്ലാതെ എയറിൽ നിൽക്കുകയാണ് 😂😂
Fasal ikka avane eppam nammal theerthu tharam wait
ബായ് ഇസ്ലാം എന്താണന്നറിയാത്ത മരവാഴകൾ. ഇതും. ഇതിനപ്പുറവും പറയും
അതൊക്കെ കൃത്യമായിട്ട് അവർക്കറിയാം. നിങ്ങൾക്കാണ് മനസിലാവാത്തത്...
@@BenitoAdolf matham pranjirikkathe nalla manasode parasparam snehichu jeevikkan nokku. Manushyanekalum valuthalla oru mathavum viswasavum.
Fazal super keep it up