എന്റെ വണ്ടി പഴയ ആൾട്ടോ ആണ് വണ്ടി ഭയങ്കര ട്രാഫിക്ജാമിൽ പെട്ടാൽ ഹോൺ വർക്ക് ചെയ്യില്ല പിന്നെ വണ്ടി ഓടാൻ തുടങ്ങിയാൽ ഹോൺ വർക്ക് ചെയ്യും എന്ത് കൊണ്ടാണ് എന്ന് പറയാമോ
Some where electronic load related issue. Check if the battery is good and there are no internal Short between cells, then check alternator. And reladed bels and earh clamps. Sometimes horn internally circuit hv some issues.
What you hv said is theoretically absolutely correct, but in experience you have to approach different make and models in different way, thanks for the comment, and soon will do a video on it 👍👍. Keep your passion always on top 👍....
നമ്മുടെ നാട്ടിലെ പ്രശനം spare parts കടയിൽ ചെല്ലുമ്പോൾ ആണ്.അവർ സാദനം വിൽക്കാൻ വേണ്ടി ഇതു same ആണ് എന്നും പറഞ്ഞു വേറെ പാർട് തരും. കാഴ്ചയിൽ ഒരുപോലെ ആയിരിക്കും പക്ഷെ minute ഡിഫറെൻസ് കാണും. അതു പറഞ്ഞാൽ കടക്കാർ തർക്കിക്കും. ഇവനെന്തോ വേറെ പ്രശനം ഉള്ള ആളാണെന്ന രീതിയിലാകും സംസാരം. ഞാൻ എത്ര കടക്കാരുമായി വഴക്കുണ്ടാക്കിയിട്ടുണ്ട് എന്നറിയാമോ. പിന്നെ അവര് പറയാൻ കാരണം ചില വർക്ഷോപിൽ പണി അറിയാത്തവർ ഇതേ സാദനം ഫിറ്റ് ചെയ്തു വിടും അപ്പോൾ കടക്കാർ പറയും ഇതാണ് എല്ല വർക്ഷോപകരും ഇടുന്നതു നീയെവിടുന്നു വരുന്നട എന്ന്. അതുകൊണ്ട് ഇപ്പോൾ പരമാവധി ഒർജിനൽ പാർട് ഷോറൂമിൽ നിന്നു തന്നെയാണ് വാങ്ങാറ്.
Bro bolero M2dicr 2014 model,1st il ninnu second gear ettu edukumbo oru 5,6 second vandiku accilator kodukumbo response ella,pinne ok akum,athu pole kayattam oke kerumbo accilator full pedal thazhthiyalum vandiyude rpm koodila,kayatathil pullingila vandiku,any idea bro,plz replay bro
താങ്കൾ oru പ്രതിഭാശാലിയായ മെക്കാനിക്... ആളുകൾ കൈ വക്കാൻ താല്പര്യ പെടാത്ത വണ്ടികളും complaints ഉം താങ്കൾ വിദ ക്തമായി കൈകാര്യം ചെയ്യുന്നു.... എവിടെ ആണ് വർക്ക് ഷോപ്പ്......??
Location evidannu parayamo , in ernakulam?
good work
Hi
Can give the address of the injector repair shop?
Good
Chetta nigal a vandi thirikea edukaan kanicha manasu athanu valuth
എന്റെ വണ്ടി പഴയ ആൾട്ടോ ആണ് വണ്ടി ഭയങ്കര ട്രാഫിക്ജാമിൽ പെട്ടാൽ ഹോൺ വർക്ക് ചെയ്യില്ല പിന്നെ വണ്ടി ഓടാൻ തുടങ്ങിയാൽ ഹോൺ വർക്ക് ചെയ്യും എന്ത് കൊണ്ടാണ് എന്ന് പറയാമോ
Some where electronic load related issue. Check if the battery is good and there are no internal Short between cells, then check alternator. And reladed bels and earh clamps.
Sometimes horn internally circuit hv some issues.
Vandi run cheyyumbol scan cheyth nokkiyo
Angane oru option ond, athil appol vandi run cheyyumbol ulla rpm graph, ECU current status, sensor datas ellam recorded aavum, പിന്നീട് play cheyth kaanan pattum, ithupole ulla sound ondakan കാരണം athil ninnu kandupidikkan pattum ennanu ente collegil vanna scanning expertinte classil paranjath
What you hv said is theoretically absolutely correct, but in experience you have to approach different make and models in different way, thanks for the comment, and soon will do a video on it 👍👍. Keep your passion always on top 👍....
@keralamechtech Thank you❤
നമ്മുടെ നാട്ടിലെ പ്രശനം spare parts കടയിൽ ചെല്ലുമ്പോൾ ആണ്.അവർ സാദനം വിൽക്കാൻ വേണ്ടി ഇതു same ആണ് എന്നും പറഞ്ഞു വേറെ പാർട് തരും. കാഴ്ചയിൽ ഒരുപോലെ ആയിരിക്കും പക്ഷെ minute ഡിഫറെൻസ് കാണും. അതു പറഞ്ഞാൽ കടക്കാർ തർക്കിക്കും. ഇവനെന്തോ വേറെ പ്രശനം ഉള്ള ആളാണെന്ന രീതിയിലാകും സംസാരം. ഞാൻ എത്ര കടക്കാരുമായി വഴക്കുണ്ടാക്കിയിട്ടുണ്ട് എന്നറിയാമോ. പിന്നെ അവര് പറയാൻ കാരണം ചില വർക്ഷോപിൽ പണി അറിയാത്തവർ ഇതേ സാദനം ഫിറ്റ് ചെയ്തു വിടും അപ്പോൾ കടക്കാർ പറയും ഇതാണ് എല്ല വർക്ഷോപകരും ഇടുന്നതു നീയെവിടുന്നു വരുന്നട എന്ന്. അതുകൊണ്ട് ഇപ്പോൾ പരമാവധി ഒർജിനൽ പാർട് ഷോറൂമിൽ നിന്നു തന്നെയാണ് വാങ്ങാറ്.
Bro bolero M2dicr 2014 model,1st il ninnu second gear ettu edukumbo oru 5,6 second vandiku accilator kodukumbo response ella,pinne ok akum,athu pole kayattam oke kerumbo accilator full pedal thazhthiyalum vandiyude rpm koodila,kayatathil pullingila vandiku,any idea bro,plz replay bro
Any warning lamps?
❤❤❤😊😊😊😊
👍👍
👍👍👍
ഇദ്ദേഹംനല്ല മെക്കാനിക്ക് ആണ്. പക്ഷേ ആളുകൾ അത് മനസ്സിലാക്കുന്നില്ല
താങ്കൾ oru പ്രതിഭാശാലിയായ മെക്കാനിക്... ആളുകൾ കൈ വക്കാൻ താല്പര്യ പെടാത്ത വണ്ടികളും complaints ഉം താങ്കൾ വിദ ക്തമായി കൈകാര്യം ചെയ്യുന്നു.... എവിടെ ആണ് വർക്ക് ഷോപ്പ്......??
👍
👍🏾
Nammale marannu😂
Never, you are in top of list for rarae and critical cases
ചില കസ്റ്റമേഴ്‌സ് ഇതേ ഒന്ന് മനസിലാക്കിയാൽ മതി ആയ്യിരുന്നു
Delphi ഒരു തലവേദന തന്നെ....എന്നിരുന്നാലും scan ചെയ്തപ്പോൾ കാണിക്കേണ്ടതായിരുന്നു...
Thanks for the comment, all things doesn't show in scanning, some faults needs such step diagnosis and some expertise advise as well👍