50,ക്രിസ്റ്റകൾ 11.5ലക്ഷം മുതൽ G,GX+,V,Z എലാ വേരിയന്റുകളും/ROBOTIC CARS MALAPPURAM

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 159

  • @SANU-c9c
    @SANU-c9c หลายเดือนก่อน +145

    ഇവിടെ വണ്ടി നോക്കാൻ ചെന്നാല്‍ അവരോട് പൈസ കടം ചോദിക്കാന്‍ ചെന്ന പോലെയാണ് പെരുമാറുന്നത്

    • @armanmobilemaster6761
      @armanmobilemaster6761 หลายเดือนก่อน +12

      Call vilichappo enikum thoonni pinne vilichilla delhi poyi vandi edthuu ippo supper aayi ubayogikunnu price over ann avide

    • @Trading682
      @Trading682 หลายเดือนก่อน

      ​@@armanmobilemaster6761 delhi contact എങ്ങനെ ഒന്ന് പറയാമോ

    • @kunjaprii3827
      @kunjaprii3827 หลายเดือนก่อน +2

      S

    • @SHAHSHADU
      @SHAHSHADU หลายเดือนก่อน

      Delhi avoiding aduth​@@armanmobilemaster6761

    • @SHAHSHADU
      @SHAHSHADU หลายเดือนก่อน

      ​@@armanmobilemaster67616:18 6:19

  • @AlihameedhassainHameedali
    @AlihameedhassainHameedali หลายเดือนก่อน +16

    Nalla udaipp😊

  • @classicalboys
    @classicalboys หลายเดือนก่อน +19

    കേരളത്തിലെ റോഡിൽ മൊത്തം ഇന്നോവ ആണ് ഇപ്പോൾ ✅

    • @Lolanlolan304
      @Lolanlolan304 หลายเดือนก่อน

      അതുകൊണ്ട് തന്നെ ഡയറക്റ്റ് ഓണർസ് വഴി എടുത്തൽ ലാഭത്തിനു വണ്ടി കിട്ടും 💯

  • @bootosmansoor8084
    @bootosmansoor8084 หลายเดือนก่อน +5

    15:34. യെസ് ഇതാണ് അറിയേണ്ടത് ❤️
    ഏതു ബാങ്ക് ആണ് ചെയ്യുന്നത്
    ഇന്ട്രെസ്റ് റേറ്റ് എത്ര
    1 ലക്ഷത്തിനു എത്ര രൂപ അടവ്?
    സർവീസ് ചാർജ് ഉണ്ടോ? (എത്ര )
    മറുപടി പ്രതീക്ഷിക്കുന്നു ❤
    മലയിൽ മീഡിയ അൻസിൽ
    &റോബോട്ടിക് കാർസ് ശിഹാബ്ക്ക ❤

  • @SamadPm-c4r
    @SamadPm-c4r หลายเดือนก่อน +33

    ഞാൻ 5തവണ ഈ ഷോറൂമിൽ പോയി ആരുംമൈന്റ് ചെയ്യില്ല
    ഉത്തരവാദപെട്ടവരെ കണ്ടിട്ടില്ല
    പ്രത്യേകിച്ചു ശിഹാബ്ക്കാനെ

    • @faisiedappal7346
      @faisiedappal7346 หลายเดือนก่อน +4

      അത് കൊണ്ടായിരിക്കാം വണ്ടി അട്ടിക്ക് കിടക്കുന്നത്😂😂😂

    • @nowshadsuroor3315
      @nowshadsuroor3315 หลายเดือนก่อน

      ​😂😂😂

  • @bootosmansoor8084
    @bootosmansoor8084 หลายเดือนก่อน +5

    12:20. ❤യെസ് ആ പറഞ്ഞത് കാര്യം കൊടുത്തു തീർക്കൂ!! പുതിയത് കയറട്ടെ 🎉🎉🎉

  • @rahmathullam6930
    @rahmathullam6930 หลายเดือนก่อน +27

    ഈ ആവേശവും ആത്മാർത്ഥ യും അവിടെ ചെന്നാൽ. ഉണ്ടാവൂല്ല. അപ്പൊ തനി വണ്ടി കച്ചവടക്കാർ.

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +12

    ഡൽഹിയിൽ നിന്നും വില കുറച്ചു വണ്ടി എടുക്കും ആക്‌സിഡന്റ് വണ്ടി മോശം വണ്ടി ആയിരിക്കും അപ്പോൾ വില കുറച്ചു കൊടുക്കാൻ കുഴപ്പമില്ല ഇങ്ങനെ ഉള്ള കാർ ഒക്കെ റെന്റ് ആയി കൊടുക്കും

  • @suhailck1846
    @suhailck1846 หลายเดือนก่อน +7

    കേൾക്കാൻ വയ്യ. ഞാൻ ഫോൺ ഓഫ്‌ ആക്കി

  • @mastersishal8616
    @mastersishal8616 หลายเดือนก่อน +53

    സ്വിഫ്റ്റിന്റെ വിലക്ക് ഞാൻ നിനക്ക് ബെൻസ് തരാം എന്നിട്ടാണോ fortunar അതിന് അത്രെ മാർക്കറ്റ് ഒള്ളു റേറ്റ് കുറവൊന്നും ഇല്ല ചെങ്ങായ്‌

    • @mohammedzerotocore6713
      @mohammedzerotocore6713 หลายเดือนก่อน +3

      എവിടെ ഉണ്ട്
      അറിയിക്കാമോ

    • @bootosmansoor8084
      @bootosmansoor8084 หลายเดือนก่อน +1

      ഇ മോഡൽ കിട്ടുമോ

    • @bootosmansoor8084
      @bootosmansoor8084 หลายเดือนก่อน +1

      ലിങ്ക് പ്ലീസ് 😔

    • @rakeshraghuvaran9309
      @rakeshraghuvaran9309 23 วันที่ผ่านมา

      Yes.. 👍

  • @bootosmansoor8084
    @bootosmansoor8084 หลายเดือนก่อน +3

    ❤️സെറ്റ് രണ്ടാളും അടിപൊളി ❤

  • @pkvijayan3251
    @pkvijayan3251 หลายเดือนก่อน +55

    ഇ ചെക്കൻ എല്ലാവരെയും മക്കളെ എന്ന് വിളിക്കുന്നു ഇവന് എത്ര പ്രായമുണ്ട്

    • @intercity4481
      @intercity4481 หลายเดือนก่อน +13

      അത് മലപ്പുറം ഭാഗത്ത് സ്നേഹത്തോടെ വിളിക്കുന്നതാ .തെറ്റിദ്ധരിക്കണ്ട

  • @shihabjes3056
    @shihabjes3056 17 วันที่ผ่านมา +1

    സഫാരി അൻസൽ സൂപ്പർ ഡീൽ

  • @moheedtheruvath1732
    @moheedtheruvath1732 หลายเดือนก่อน +7

    Why are you not asking about genuine kilometres, Understanding between blogger and robotic

  • @asifalivadakkayil5457
    @asifalivadakkayil5457 หลายเดือนก่อน +17

    അവിടെ എത്തിയാൽ സ്വാഭാവം വേറെയാ

  • @sajisajikwt
    @sajisajikwt หลายเดือนก่อน +25

    21 lac. ഉണ്ടെങ്കിൽ ഹൈക്രോസ് ഗ്സ് എടുത്താൽ പോരെ 😂

    • @akhilmusthafa6619
      @akhilmusthafa6619 หลายเดือนก่อน +4

      hycross starting gx 28 avum athum petrol

    • @betterlifens
      @betterlifens หลายเดือนก่อน

      ​@@akhilmusthafa6619hycros stating on road 24 only

    • @bastinpaul7573
      @bastinpaul7573 หลายเดือนก่อน +3

      21 lakhsnu Hycross 😂 On road thanne 28-30 Lakhs varum base model 😅

    • @PlanterJohn
      @PlanterJohn หลายเดือนก่อน

      Hycross ₹26.75 lakh onroad

    • @ShabasNishila
      @ShabasNishila หลายเดือนก่อน

      Deyy enthelum comment idumbo noki kandokke idd vrthe kednnu chilakkale ponne

  • @sureshkumar-vx7jn
    @sureshkumar-vx7jn หลายเดือนก่อน +3

    ഇൻഡ്യയിൽ ഡൽഹി വണ്ടികൾ അറിവുള്ളവർ ആരും വാങ്ങില്ല. മൊത്തം തരികിട വണ്ടികൾ ആണ്.
    പണ്ട് ഗുജറാത്തിൽ നിന്നും ആരും വണ്ടി വാങ്ങില്ലായിരുന്നു മൊത്തം തരികിട വണ്ടികൾ.
    ഡൽഹിയിൽ ആക്രി വിലയ്ക്ക് ഈ വണ്ടികൾ വിൽക്കുന്നത്. ഞാൻ ഡൽഹിയിൽ ഉള്ള ആളാണ്.

    • @IxoraNera
      @IxoraNera หลายเดือนก่อน

      അത് pollution regulation കാരണം അല്ലെ വില കുറച്ച് കിട്ടുന്നത്?

    • @brandingwithstories8778
      @brandingwithstories8778 23 วันที่ผ่านมา

      Aaahno ? Good information 👍

  • @hameedrahman3277
    @hameedrahman3277 หลายเดือนก่อน +11

    ഇവരെ വണ്ടി എടുത്ത വർക്ക്ഷോപ് കാരും കൂടി വാങ്ങ്യ നന്നാവും

  • @Anseerkmb
    @Anseerkmb หลายเดือนก่อน +4

    ദിലിയിൽ secent നേരിട്ട് പോയാൽ രണ്ടു ലക്ഷം മുതൽക്ക് നല്ല crestea കിട്ടും noc മുതൽ

  • @shanoopshan1131
    @shanoopshan1131 หลายเดือนก่อน +2

    First❤️❤️❤️❤️

  • @bootosmansoor8084
    @bootosmansoor8084 หลายเดือนก่อน +3

    10:59. അതു കലക്കി ❤

  • @SaleemHql
    @SaleemHql หลายเดือนก่อน +2

    Spr❤

  • @ufcboxing3405
    @ufcboxing3405 หลายเดือนก่อน

    Nashttatine vitte alukukale sandoshipikunna mudalai 😊

  • @salmanaboobacker2843
    @salmanaboobacker2843 หลายเดือนก่อน +1

    Grape colour bonet entho preshnam undello

  • @sureshbabuk4663
    @sureshbabuk4663 หลายเดือนก่อน +2

    കമന്റ്സ് കണ്ടപ്പോൾ മതിയായി 😅

  • @yazinmuhammed169
    @yazinmuhammed169 หลายเดือนก่อน +1

    Pwoli

  • @Ridasajid2
    @Ridasajid2 หลายเดือนก่อน +3

    Innova crysta second hand vandi aano

  • @renjith.srenjith.s3344
    @renjith.srenjith.s3344 28 วันที่ผ่านมา

    6:52 😅😅😅
    2.20 lakh km automatic g4 14 lakhs😀😀
    Ente kayyil 78000 km odiya single owner ship 2018 g automatic DL reg
    Und
    Final rate 14.25 nu kodukkam
    With noc

  • @jaisonkurian2010
    @jaisonkurian2010 หลายเดือนก่อน +1

    Black money become white money.

  • @ashkarnp1441
    @ashkarnp1441 หลายเดือนก่อน

    Creta 2018 exchange cheyyumo

  • @akhiljayaprakash2512
    @akhiljayaprakash2512 10 วันที่ผ่านมา

    Chila innovede number ntha oori vechekunat

  • @mijaskm1233
    @mijaskm1233 หลายเดือนก่อน

    2015 innova -7.45 delhil nerit kittum

  • @ShamsuPalapra-lu6mf
    @ShamsuPalapra-lu6mf หลายเดือนก่อน +1

    വെറും 14 lak😂😂
    നല്ല കുറവ് അതും other state വണ്ടി 😅

  • @mohammedshameel4764
    @mohammedshameel4764 หลายเดือนก่อน +1

    ഈ vlogger ഉം owner ഉം comments വായിക്കുന്നത് നന്നായിരിക്കും...

  • @shamsudheenjesnimol2112
    @shamsudheenjesnimol2112 หลายเดือนก่อน +2

    ഈ വിലയിൽ നിന്നും 1lac കൂട്ടിയാൽ കേരളവണ്ടി കിട്ടും

  • @shefeekekka1588
    @shefeekekka1588 หลายเดือนก่อน +12

    ഫോർച്യൂണർ പഴയ അംബാസിഡർ പെയിൻറ് ആണ് അടിച്ചേക്കുന്നത്

    • @Abhi___-nn2ge
      @Abhi___-nn2ge หลายเดือนก่อน +1

      സത്യം 😂🤣🤣👌🏼

  • @rockfishing6117
    @rockfishing6117 หลายเดือนก่อน +3

    Bhayankara action aanu

  • @showmeworld140
    @showmeworld140 หลายเดือนก่อน +2

    Japan 🇯🇵 ithine kalum vila kurava ✌️

  • @anwaredakkara7809
    @anwaredakkara7809 หลายเดือนก่อน +1

    നല്ല. വില aanu

  • @RaziMon-z3t
    @RaziMon-z3t หลายเดือนก่อน +1

    13 ലക്ഷം ലോൺ ഇട്ടിട്ട് മാസം എന്തെങ്കിലുമൊക്കെ അടച്ചാൽ മതി അല്ലേ😂😂

  • @basheermuthu9673
    @basheermuthu9673 หลายเดือนก่อน +1

    Veruthe Aaarum pedandaaaa

  • @hari4legal
    @hari4legal 17 ชั่วโมงที่ผ่านมา

    ബ്ലാക്ക് മണി അല്ലേ ഈ കിടക്കുന്നത്. കുറ്റമാണോ നിർമല സീതാരാമൻ gst GST എന്ന് പറഞ്ഞു ഇതിൻ്റെ പിറകെ വരുന്നത്.

  • @mponnan
    @mponnan หลายเดือนก่อน +1

    Location??

  • @abdullatheef3454
    @abdullatheef3454 หลายเดือนก่อน

    എവിടെ അത്താണിക്കൽ

  • @moosamusaffiquerahil.k.k888
    @moosamusaffiquerahil.k.k888 16 วันที่ผ่านมา

    Oru crysta z 2018 14.50 koduka

  • @ShafeeqcCh
    @ShafeeqcCh หลายเดือนก่อน +1

    ഒരു വണ്ടി പോലും ആക്സിഡന്റ് ഇല്ലാത്തത് ഞാൻ വിശ്വസിച്ചു 😂😂😂

  • @saleenasaleem9859
    @saleenasaleem9859 หลายเดือนก่อน

    😮❤🔥

  • @sherifkankunnath3177
    @sherifkankunnath3177 หลายเดือนก่อน +2

    Exchange undo?

  • @ambilitsy
    @ambilitsy หลายเดือนก่อน

    Avida poya right marum

  • @akhilthomas9829
    @akhilthomas9829 หลายเดือนก่อน

    Bhayankara vila..
    Ithilum kuranja vilayk kittum..
    Udayippu

  • @suhailck1846
    @suhailck1846 หลายเดือนก่อน

    കേൾക്കാൻ വയ്യ. ഞാൻ ഫോൺ ഓഫ്‌ ആക്കി 😂

  • @gilbertjoseph5624
    @gilbertjoseph5624 หลายเดือนก่อน +1

    ഇന്ധനം അടിക്കാൻ എന്തെങ്കിലും ഓഫർ ഉണ്ടോ

  • @bootosmansoor8084
    @bootosmansoor8084 หลายเดือนก่อน +1

    15:30. പറഞ്ഞതിലും കുറച്ചു തരുമോ 🙄😔

  • @ashiq0505
    @ashiq0505 หลายเดือนก่อน +10

    മാസം എന്തകിലും ഓക്കേ അടച്ചാൽ മതിഗിൽ ഞാൻ എടുക്കാൻ 3 ണം

  • @sammathew2131
    @sammathew2131 หลายเดือนก่อน +2

    Full ലോൺ ഉള്ള വണ്ടി കർണാടകയിൽ ഉള്ള എനിക്ക് കിട്ടുമോ. ലോൺ എത്ര വർഷത്തേക്ക് ആയിരിക്കും

  • @budgetlife4583
    @budgetlife4583 16 วันที่ผ่านมา

    എന്തെ ഈ നമ്പർ രണ്ടും സ്വിച്ച്ഓഫ് ചെയ്തു വച്ചിരിക്കുന്നല്ലോ

  • @kuttank309
    @kuttank309 หลายเดือนก่อน

    KL 9 innova undo

  • @TheMuthalib
    @TheMuthalib หลายเดือนก่อน

    2.8 z kitto.?

  • @rakeshraghuvaran9309
    @rakeshraghuvaran9309 23 วันที่ผ่านมา

    ഡൽഹിയിലെ ഡീസൽ വണ്ടിയൊക്കെ പാട്ട വിലക്ക് തൂക്കി വിൽക്കുവാ....അപ്പോഴേക്കാണ് അവന്മാരുടെ ലേലം വിളിക്കുന്നത്

  • @m.shakthiraj2612
    @m.shakthiraj2612 หลายเดือนก่อน

    Tamilnadu number change Pani thara mudiumaa

  • @benoypaily9110
    @benoypaily9110 หลายเดือนก่อน +2

    ഡൽഹിയിലെ വെള്ളപൊക്കത്തിൽ പെട്ട വണ്ടികൾ ആണ് ഏറെയും

  • @Jamal-wu7ym
    @Jamal-wu7ym หลายเดือนก่อน +3

    ഇങ്ങനെ പോകുക ആണെങ്കിൽ നിങ്ങളെ രണ്ടു പേരയും സിനിമയിൽ എടുക്കും 🥴

  • @jokerjohny
    @jokerjohny หลายเดือนก่อน

    ഹൊ ഒറ്റ വണ്ടിക്ക് 4-5 lakhs ആണ് ഇവന്മാരുടെ ലാഭം, നല്ല കച്ചോടം😂

  • @mangaloremalayali
    @mangaloremalayali หลายเดือนก่อน

    ഓഫർ ഉള്ള വണ്ടിക്കൊന്നും നമ്പർ പ്ലേറ്റ് ഹൈഡ് ആണല്ലോ 😂😂😂😂

  • @craftworld576
    @craftworld576 หลายเดือนก่อน +1

    തള്ളി മറിക്കുവാണല്ലോ😂😂😂😂

  • @muhammedalsajin
    @muhammedalsajin หลายเดือนก่อน +1

    ഇവരു വിളിച്ചാൽ പോലും ഫോൺ എടുക്കില്ല fake ആയിരിക്കും

  • @AbdullakAbdulla-o3x
    @AbdullakAbdulla-o3x หลายเดือนก่อน

    Pudchikknu paranholy

  • @boyvlogs311
    @boyvlogs311 หลายเดือนก่อน

    വില കുറവാണ്.... കാരണം km കൂടുതൽ ആണ് 😂😂

  • @intercity4481
    @intercity4481 หลายเดือนก่อน +1

    പെട്രോൾ ഇന്നോവയുണ്ടൊ ?

    • @Salam-kw4ut
      @Salam-kw4ut หลายเดือนก่อน

      Yes

    • @intercity4481
      @intercity4481 หลายเดือนก่อน

      @ ഏതാ മോഡൽ ?

  • @RahmanNilgiri
    @RahmanNilgiri หลายเดือนก่อน

    ആരേലും ഒരാൾ പറഞ്ഞൂടെ...😂കണ്ണ് പൊട്ടൻ കാസറ്റ് പോലെ... ആഹാ.. ഹോഹോ... എന്നിട്ട്... ഇങ്ങനെ പറഞ്ഞു.. മടുത്തു....😮

  • @RijuKuriakose-zd1jq
    @RijuKuriakose-zd1jq หลายเดือนก่อน

    Diesel ellam polikkendi varum

  • @SaravananSup
    @SaravananSup หลายเดือนก่อน +1

    🎉🎉🎉

  • @adilmaharoof5437
    @adilmaharoof5437 หลายเดือนก่อน +1

    Bad customer service

  • @Sakkariyahameed
    @Sakkariyahameed หลายเดือนก่อน +4

    Mothathil udayipp.... Aarum poi pedaruth

  • @anzarimuhammed4325
    @anzarimuhammed4325 หลายเดือนก่อน +1

    വെള്ള ഇന്നോവ എല്ലാം ടാക്സി ഒടിയ വണ്ടിയാ ഏറ്റവുംകുറഞത് 4ലക്ഷം കിലോമീറ്റർ ഓടിയതാ കിലോമീറ്റർ മറിച്ചെട്ടാ വരുന്നതാ

  • @sumansidharth2203
    @sumansidharth2203 หลายเดือนก่อน

    Putyiyathinu 27 lakhs ollu

  • @muhammedashiq.p3441
    @muhammedashiq.p3441 หลายเดือนก่อน

    ഉടായിപ്പ് കച്ചവടമാണ്
    TAXI വണ്ടികൾ km മറിച്ചാണ് ഇവർ വിൽക്കുന്നത്

  • @pradeesh47
    @pradeesh47 หลายเดือนก่อน +2

    വെറും വെറും 😂😂😂 അത്രേ ഉള്ളു 😂😂

  • @NICE.273
    @NICE.273 หลายเดือนก่อน

    അയ്യപ്പൻ നായർ ആന വാങ്ങാൻ പോകുന്ന അവസ്ഥ ആയിരിക്കും നമ്മൾ പോകുമ്പോൾ

  • @jspk1966
    @jspk1966 หลายเดือนก่อน

    👍👍👍🥰🥰

  • @shajilv4488
    @shajilv4488 หลายเดือนก่อน +1

    Exchange undo

  • @sajisajikwt
    @sajisajikwt หลายเดือนก่อน +4

    എങ്ങും കിട്ടാത്ത വിലക്ക് പിന്നേ ഇവിടെ എങ്ങനെ കിട്ടും 😂

  • @ShihabKp-i3o
    @ShihabKp-i3o หลายเดือนก่อน

    Yammadiri adi

  • @razaqrs14
    @razaqrs14 หลายเดือนก่อน

    ഞാനും പോയി ഈ പറയുന്ന ഒന്നും അവിടെ ഇല്ല

  • @almuhsin6820
    @almuhsin6820 หลายเดือนก่อน

    വില കുറവ് ആണ്

  • @noushadali3573
    @noushadali3573 หลายเดือนก่อน +8

    ഇങ്ങനെ കൊടുത്താൽ നിങ്ങൾക്ക് നഷ്ടം വരില്ലേ

  • @nufayisnfs4910
    @nufayisnfs4910 หลายเดือนก่อน

    ee delhi myrukale kond thoyro illaandaaykk market il🤣🤣 kanda chapdi vandi okke ivde thattum shhee

  • @MrPrincemxn
    @MrPrincemxn หลายเดือนก่อน +1

    "മാസം മാസം എത്തോഗിലും അടച്ചാ മതി" അതാണ് വലിയ കോമഡി 😂😂😂

  • @alikutty1364
    @alikutty1364 18 วันที่ผ่านมา

    ഉടായിപ്പ്

  • @siddiqemaula3726
    @siddiqemaula3726 หลายเดือนก่อน

    ബഡായ് ബംഗ്ലാവ് 😢😂

  • @indian6106
    @indian6106 หลายเดือนก่อน +2

    Onnu poda kunda

  • @user-sj1ts7lv9f
    @user-sj1ts7lv9f หลายเดือนก่อน

    What a bad video… kashtam😔😔😔

  • @noushadnoushad6350
    @noushadnoushad6350 หลายเดือนก่อน +1

    Km/175000 ഓഡിയോ വണ്ടിക്ക് 35 ലക്ഷം രൂപ ഓടി കിട്ടി

  • @Usman-fl1gm
    @Usman-fl1gm หลายเดือนก่อน

    പറ്റിക്കൽ

  • @ShareefParali
    @ShareefParali หลายเดือนก่อน

    ആആ

  • @abulbaripalathingalpalathi6656
    @abulbaripalathingalpalathi6656 หลายเดือนก่อน +2

    ഒരു ക്രിസ്റ്റ വിറ്റാൽ 5lac ലാഭം ഉണ്ടാകും എന്ന് കേൾക്കുന്നു

    • @mastersishal8616
      @mastersishal8616 หลายเดือนก่อน +1

      No

    • @kareemdazzle
      @kareemdazzle หลายเดือนก่อน

      No 3 lacks only

    • @Trading682
      @Trading682 หลายเดือนก่อน

      ​@@kareemdazzle 3 lakhs ലാഭം കിട്ടുമോ

  • @shajeemka
    @shajeemka หลายเดือนก่อน

    2017 DELHI Registration Innova crysta V with Noc 13.5 lakh 😂 mone njan 11.90 lakh tharam edukumooo????

  • @ashrafpaleri2913
    @ashrafpaleri2913 หลายเดือนก่อน

    മാസം എന്തങ്കിലും അടച്ചാൽ മതി 😂😂😂

  • @MohammedShareef-v9l
    @MohammedShareef-v9l หลายเดือนก่อน

    Full lon vandi edukkumbol nallonam nokkanam allankil moonjjum 😂

  • @shajipc7177
    @shajipc7177 หลายเดือนก่อน

    All lie