ഇനി ac യുടെ air പുറത്തു പോകില്ല...

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 22

  • @Ente_Lokam1
    @Ente_Lokam1 8 หลายเดือนก่อน

    Hi temperature 25 ഇൽ നിന്ന് മുകളിലോട്ടും താഴോട്ടും മാറ്റാൻ കഴിയുന്നില്ല റിമോട്ടിൽ നോക്കിയിട്ട് 25 തന്നെ നില്കുന്നു

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน +1

      ബാറ്ററി നല്ലത് അല്ലെ???? ചിലപ്പോൾ റിമോട്ട് കംപ്ലൈന്റ് ആയിക്കാണും... പുതിയത് വാങ്ങേണ്ടി വരും..

  • @muhammedinsaf6643
    @muhammedinsaf6643 8 หลายเดือนก่อน

    Oru puthiya ac vechu yatra kaalam yadukkum adinte gas fill cheyyan

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      ലീക്ക് ആയില്ലെങ്കിൽ വര്ഷങ്ങളോളം....

    • @muhammedinsaf6643
      @muhammedinsaf6643 8 หลายเดือนก่อน

      @@cooltechac1122 2 varsham okke nikko

  • @sreekandannair1597
    @sreekandannair1597 8 หลายเดือนก่อน

    ഞാൻ വാങ്ങി ഉപയോഗിക്കുന്നു പശ ഉപയോഗിച്ച് ഫിറ്റ്‌ ചെയ്തില്ലെങ്കിൽ കുറച്ചു ദിവസം കഴിയുമ്പോൾ ചുരുങ്ങി പോകും.

  • @musthafa9725
    @musthafa9725 8 หลายเดือนก่อน

    ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട്👌👌

  • @reshmaaneesh7684
    @reshmaaneesh7684 8 หลายเดือนก่อน

    Ac yum cealing fan um oro samayam use chythal nthelum prblm jndo

    • @reshmaaneesh7684
      @reshmaaneesh7684 8 หลายเดือนก่อน

      Cooling kurayan sadhyatga indo

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน +1

      @@reshmaaneesh7684 cooling കിട്ടും. അങ്ങനെ രണ്ടും ഇടുമ്പോൾ കറന്റ്‌ ബില്ല് കൂടാൻ ആണ് ചാൻസ്..

  • @muhammedinsaf6643
    @muhammedinsaf6643 8 หลายเดือนก่อน

    Ikka nalla combani ac onn paranju tharo

    • @tejusmithu
      @tejusmithu 8 หลายเดือนก่อน

      SANSUI

    • @tejusmithu
      @tejusmithu 8 หลายเดือนก่อน

      Njn SANSUI anu use cheyyunna kidilam. Cooling anu kidilam. Servive anu🥰🥰

    • @tejusmithu
      @tejusmithu 8 หลายเดือนก่อน

      Efukkuvanel sansui best anu

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      Mitsubishi, ogeneral, lg

    • @junaidabdulsalam2039
      @junaidabdulsalam2039 8 หลายเดือนก่อน

      ഞാൻ തുണി എടുത്ത് വെക്കും

  • @musthafa9725
    @musthafa9725 8 หลายเดือนก่อน

    എസി ഓൺ ചെയ്താൽ പിന്നെ കരണ്ട് പോയി വരുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഓൺ ആകുമോ

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน +1

      അതേ... Automatic ആയി ഓൺ ആകും..

    • @musthafa9725
      @musthafa9725 8 หลายเดือนก่อน

      @@cooltechac1122 എൻറെ എസി പാനാസോണിക് ആണ് അത് ഓൺ ആകുന്നില്ല

  • @snyzon
    @snyzon 8 หลายเดือนก่อน

    Bro ഞാൻ പകൽ ac ഇട്ട് ഒരു 45 minit 1hours ഇട്ട് off cheyum അതിന് വല്ല കുഴപ്പം ഉണ്ടോ pls reply🙏

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      ഇല്ല 👍👍