വികൃതിയുടെ കൂടാരം....😂🤣​⁠

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 84

  • @jishajisha5754
    @jishajisha5754 ปีที่แล้ว +15

    അപ്പുസിനെ മിസ്സ്‌ ചെയ്തു മുത്തേ നീ സൂപ്പർ ആണ് കേട്ടോ നിന്നെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം മുത്തേ നീ ഞങ്ങളുടെ ചങ്ക് ആണ് ❤️🥰അപ്പു

  • @ashasuman4725
    @ashasuman4725 ปีที่แล้ว +8

    അപ്പുസേ അമ്മയെ കടിക്കാതെടാ 💕💕💕💕

  • @sakeenav9784
    @sakeenav9784 ปีที่แล้ว +7

    അപ്പൂച്ചേ ❤❤

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 ปีที่แล้ว +5

    അപ്പൂസേ അമ്മയെ കടിക്കല്ലേ ടാ . നിന്റമ്മയല്ലെ ? ചേട്ടൻ ഏഷണിയെടുത്തതല്ലെ, പോട്ടെ ചക്കരേ😊❤🥰

  • @smithasnairsmitha6634
    @smithasnairsmitha6634 ปีที่แล้ว +1

    അപ്പൂച്ചേ ❤🥰🥰🥰🥰🥰

  • @__love._.birds__
    @__love._.birds__ ปีที่แล้ว +3

    ഇവിടെ പൂക്കളം ഇട്ടത് മാത്രം ഓർമ്മ ഉണ്ട് പൂ എല്ലാം എങ്ങോട്ടു പോയ്‌ എന്ന് പോലും അറിയില്ല 😂😂ഇതൊക്കെ എന്താ അമ്മേ ചുമ്മാ ഞാൻ ഒന്ന് തട്ടി കടിച്ചോട്ടെ എന്ന് പറഞ്ഞനിൽപ്പ് അപ്പൂസ് 😘രണ്ടാമത്തെ തവണ പൂക്കൾ ഇട്ടു കഴിഞ്ഞു ഞാൻ അവനെ റൂമിൽ കൊണ്ട് പോയ്‌ നിർത്തി അപ്പോൾ ജനൽ വഴി നോക്കിട്ട് പറയുവാ എന്നെ ഒന്ന് ഇറക്കി വിട്ട് താ ഞാൻ ഇപ്പോൾ ശെരി ആക്കി തരാം നടക്കില്ല 🤣🤣🥰🥰

  • @AmbilyShibu-y8e
    @AmbilyShibu-y8e ปีที่แล้ว +33

    അപ്പൂസിന്റ ചേട്ടാ, ഇത്രയും ദിവസം വീഡിയോ ഇടാഞ്ഞതെന്താ... ഞങ്ങൾക്ക് അപ്പൂസ് മോനെ കാണണ്ടേ

  • @nijavishak
    @nijavishak ปีที่แล้ว +3

    അപ്പുസേ 🥰🥰🥰🥰🥰🥰

  • @leenak.s4023
    @leenak.s4023 ปีที่แล้ว

    ഇതുപോലെ തന്നെയാ എന്റെ റോക്കി മോനും ❤

  • @sajeenapk3135
    @sajeenapk3135 ปีที่แล้ว +1

    ഇല്ലെടാ ഞാൻ പോണില്ല എന്ന് അമ്മ പറഞ്ഞാലും അമ്മ ഇടക്ക് മുങ്ങുന്നുണ്ട് 😂

  • @poornimakarunyan2411
    @poornimakarunyan2411 ปีที่แล้ว +5

    Appuss ❤❤❤

  • @bilaharibilu212
    @bilaharibilu212 ปีที่แล้ว +2

    Appuseee...ammayodaanu kooduthal sneham..kando

  • @shinyjomon5523
    @shinyjomon5523 ปีที่แล้ว +4

    Appuze sudarakutta ❤❤❤❤

  • @shynikurian9051
    @shynikurian9051 ปีที่แล้ว +2

    എന്റെ Tuffy കുട്ടനും ഇങ്ങനെ തന്നെയാ❤❤

  • @sajithaprasanath5760
    @sajithaprasanath5760 ปีที่แล้ว

    ഇത് പൊലെ എന്റെ ലിയേ ക്കുട്ടിയും ഒരു രക്ഷയിലു ഞങ്ങളെ വട്ടം കറക്കും

  • @suvithao4606
    @suvithao4606 ปีที่แล้ว

    Appusine oru pad estam 🥰🥰🥰🥰

  • @shailasthoughts
    @shailasthoughts ปีที่แล้ว +1

    ന്റീശ്വര.... വല്ലാത്തൊരു പുന്നാരക്കുട്ടി

  • @sobhav390
    @sobhav390 ปีที่แล้ว +1

    So sweet 💗

  • @anilakumary8414
    @anilakumary8414 ปีที่แล้ว +1

    അപ്പൂച്ചി ❤️❤️❤️❤️

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 ปีที่แล้ว +2

    Appucheee love uuuuuu
    എനിക്ക് കാണണം❤❤❤❤❤

  • @praveenacp42
    @praveenacp42 ปีที่แล้ว +1

    ഇവിടെ ഉണ്ട് ട്ടോ ഇതുപോലെ ഒരു വികൃതി ❤

  • @kanchanamol4540
    @kanchanamol4540 ปีที่แล้ว +2

    പൊന്ന്.. 😘😘😘😘

  • @lekhasasi7925
    @lekhasasi7925 ปีที่แล้ว +1

    Kallan appus❤❤❤❤😂

  • @Reshmi-zv7lu
    @Reshmi-zv7lu ปีที่แล้ว +1

    Appus. Ithrayumdivasam. Evide
    Yayirunnu😂🎉😂❤

  • @sindhuanil4036
    @sindhuanil4036 ปีที่แล้ว +1

    അപ്പൂസേ ❤❤❤❤

  • @ramlathali3699
    @ramlathali3699 ปีที่แล้ว +1

    Appukutta ❤❤❤

  • @deviraghup8515
    @deviraghup8515 ปีที่แล้ว +3

    അപ്പൂസ് ഞങ്ങളുടെ ഫുക്രീടെ പോലെയാണ്..സ്വഭാവം

  • @manjumr4016
    @manjumr4016 ปีที่แล้ว +1

    അപ്പുച്ചേ ❤️

  • @LekshmiI-t1f
    @LekshmiI-t1f ปีที่แล้ว +3

    എന്റെ വീട്ടിലും ഉണ്ട് ഇതുപോലെയാ❤❤

  • @radhikavenu6489
    @radhikavenu6489 ปีที่แล้ว

    Appussss🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @parvathygopal1380
    @parvathygopal1380 ปีที่แล้ว

    ❤❤❤❤❤❤❤appuuuucheeeeeeeee ,chakkaravaveeeeeee,ummmmaaaaa chkkaraummmaaaaaaa

  • @krithika772
    @krithika772 ปีที่แล้ว +1

    Ente pausy um eggana thanne aarnn kidakkunne. Miss u pausy ❤😢

  • @shubashuba9171
    @shubashuba9171 ปีที่แล้ว +1

    എന്റെ വീട്ടിൽ ഉണ്ട് ഇതുപോലെ ഒരു കുറുമ്പി ❤

  • @jeenasony3516
    @jeenasony3516 ปีที่แล้ว

    എനിക്കും ഉണ്ട് ഒരു കുട്ടൻ . അവൻ ആണ് ഞങ്ങളുടെ.എല്ലാം. അപ്പുസിനെ ഒരുപാട് ഇഷ്ടം❤❤❤

  • @jayasreekr2699
    @jayasreekr2699 ปีที่แล้ว

    എനിക്കുമുണ്ട് ഇതുപോലെ തന്നെ സ്വഭാവം ഉള്ളത് ഇത് തന്നെ സ്വഭാവം വെള്ള നിറം പെണ്ണ് ആണ്

  • @sundaresannirmala7546
    @sundaresannirmala7546 ปีที่แล้ว

    Chitti appuss

  • @kalanair2373
    @kalanair2373 ปีที่แล้ว +1

    Appus❤❤❤❤❤

  • @Nayana2609
    @Nayana2609 ปีที่แล้ว +3

    Waiting aayirunnu🥰

  • @soorajrajan416-pn2kb
    @soorajrajan416-pn2kb ปีที่แล้ว

    വളി, ചളി..😂

  • @manjumanjusha5320
    @manjumanjusha5320 ปีที่แล้ว +2

    എന്റെ വീട്ടിൽ ഉണ്ട് ഇതുപോലെ എന്റെ ഷാഡോ ❤❤❤❤

  • @saifunnisap.v9477
    @saifunnisap.v9477 ปีที่แล้ว

    Paavam Amma ethra kadiyaa kittunne.appune ittech Amma ottak pondaann parayuaa appus😂❤❤❤❤

  • @anamikachandra9381
    @anamikachandra9381 ปีที่แล้ว +2

    Appuze😚♥️

  • @bijup.m2961
    @bijup.m2961 ปีที่แล้ว

    പറയാൻ വാക്കില്ല എന്താ അനുസരണ

  • @jincythomas3599
    @jincythomas3599 ปีที่แล้ว

    Appuzine pole appuzuatram kochu kut8gale pole❤❤❤

  • @hhgh6560
    @hhgh6560 ปีที่แล้ว

    ❤oo.onumm.paryannilla.ammchi❤

  • @nobidhanesh2338
    @nobidhanesh2338 ปีที่แล้ว

    Ente veetttil ullathinum ethe pole thanne

  • @minithomas1034
    @minithomas1034 ปีที่แล้ว +7

    Appu❤️❤️ അപ്പൂസിനെ പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ browny കുട്ടൻ കളർ ചേഞ്ച്‌ ഉണ്ടായിരുന്നു എന്ന് മാത്രം കാണാൻ ഇതുപോലെ തന്നെ ആയിരുന്നു 11വയസുവരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു ഇപ്പോൾ കുട്ടൻ പോയിട്ട് oru വർഷം ആയി ഇപ്പോഴും അവനെ ഓർക്കുമ്പോൾ കണ്ണ് നിറയും പക്ഷെ അപ്പൂസിനെ കാണുമ്പോൾ അവനെ കണ്ടതുപോലെ തോന്നും appu❤️❤️

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 ปีที่แล้ว

    അപ്പൂ ❤

  • @lathap2
    @lathap2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @SandhyaBinu-t4y
    @SandhyaBinu-t4y ปีที่แล้ว +1

    Enta vtl ind ithpole thanna ammaye engottum pokan vidilla

  • @sumayyabiju1376
    @sumayyabiju1376 ปีที่แล้ว

    ❤vannallo chakara appus

  • @valsalayesodharan4386
    @valsalayesodharan4386 ปีที่แล้ว

    Entta mikky molum ethupola thanna kuruppy

  • @ThankappanPk-o7b
    @ThankappanPk-o7b ปีที่แล้ว

    Evdeyundu. Peru. Pappy, ithe. Sobhavam. Ithuthanne.

  • @neymarneymarjr4128
    @neymarneymarjr4128 ปีที่แล้ว

    എന്റെ വീട്ടിൽ ഉണ്ട്‌ രണ്ടു പൂച്ച കുഞ്ഞുങ്ങൾ.. അവരും ഇതുപോലെ എവിടെ പോയാലും പിന്നാലെ വരും..

  • @sobhasasi6267
    @sobhasasi6267 ปีที่แล้ว

  • @murugeshtravels8289
    @murugeshtravels8289 ปีที่แล้ว

    ❤️💕👍😂😂😂❤️❤️❤️❤️👌

  • @deepadarsini3128
    @deepadarsini3128 ปีที่แล้ว

    Anikkundu ethumathiri orennam veettil

  • @SS-jj5lt
    @SS-jj5lt ปีที่แล้ว

    🙏🥰👌👌👍😍❤

  • @saleeshkumar5905
    @saleeshkumar5905 ปีที่แล้ว

    Enikkund inganoru Tobykutten kusrithi kudukka

  • @ambilio3578
    @ambilio3578 ปีที่แล้ว +2

    ❤Hi appu

  • @sheryjohn4781
    @sheryjohn4781 ปีที่แล้ว

    ❤❤❤

  • @preejachandran2850
    @preejachandran2850 ปีที่แล้ว +5

    അപ്പൂചേ.... എവിടെ ആയിരുന്നു ഇത്രയും ദിവസം??

  • @Binu2023Binu-od6vb
    @Binu2023Binu-od6vb ปีที่แล้ว

    Ithuthane ngalde apposyum ninga
    L

  • @freethinker1247
    @freethinker1247 ปีที่แล้ว

    ഞങ്ങടെ കുട്ടുനെ പോലെ

  • @maloottymalu778
    @maloottymalu778 ปีที่แล้ว

    Chetta endha video vykikkanath

  • @bindhus4164
    @bindhus4164 ปีที่แล้ว

    ❤❤ appos

  • @shibiprasad4425
    @shibiprasad4425 ปีที่แล้ว

    ivide und, name-oreo

  • @vavavavachi9228
    @vavavavachi9228 ปีที่แล้ว +6

    വളർത്തു മൃഗങ്ങളെ എന്തേലും കുഴപ്പം വരുമ്പോൾ കൊണ്ട് കളയരുത് വളർത്തിയ അവര് മരിക്കുവോളം കൂടെ തന്നെ നിറുത്തണം ഇത്രേം സ്നേഹം ഉള്ള ഒരു ജീവി ഈ ലോകത്തിൽ ഇല്ല

  • @sobhikajayan2002
    @sobhikajayan2002 ปีที่แล้ว

    Appuzine pole oru kurup ente vittil ondee🙌🏻 simba enna name ❤kurupp ennu parenjal ijjathi kurupp vere ondel athu appuz arikkum vere arum kanilla ithupole😅

  • @Binu2023Binu-od6vb
    @Binu2023Binu-od6vb ปีที่แล้ว

    Ente appusyum ithuthanne ningade watseappno tharumo ngalde appusinde photo ittutharam

  • @Binducherian-nt1tr
    @Binducherian-nt1tr ปีที่แล้ว

    എന്റെ ടോണി ഉം ഇങ്ങനെ ആയിരുന്നു അവനും eppo ഇല്ല

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 ปีที่แล้ว

    Kure aayallo videos ittittu... Appusine kanade oru sugavum undayilla... Appusinde same charector ulla dog ngangalkku undayirunnu... Ippo kannur cousin brotherinde veettil aanu...
    Ngangal jobumayi mariyappol konduvaran pattiyilla.. Sahikkan pattatha vishamam aayirunnu.,. Avalkkum... Rosy enna nu name... Apusine kanunnadu valiya aswsamayirunnu.... Videos irttekkane ❤

  • @shijisathian6987
    @shijisathian6987 ปีที่แล้ว +6

    മോനേ കുറച്ചു ദിവസം മുൻപ് short ഇട്ടിരുന്നിലെ കൂട്ടിൽ കിടക്കുന്ന കുഞ്ഞിന് ചൊറിഞ്ഞു കൊടുക്കുന്നത് ആ കുഞ്ഞിനെ കൂട്ടിൽ ഇടരുത് എന്നു പറയുമോ അനിയാ പാവം കുഞ്ഞു അത് ആ വീട്ടുകാരോടൊപ്പം വളരെഡാ friendly കുഞ്ഞു ആണ് ആ കുഞ്ഞിന് കടിക്കുന്നുണ്ട് അതൊരു മിണ്ടപ്രാണിയല്ലേ അനിയാ ആ വീട്ടുകാരോട് ഒന്ന് പറയു അനിയാ മരുന്ന് പുരട്ടാനും കൂട്ടിൽ നിന്ന് പുറത്തിറക്കാനും അപ്പുവിനെ പോലെ ആ കുഞ്ഞുജീവിക്കട്ടെ കൂട്ടിൽ ഇടരുതെന്നു പറയുമോ

    • @shailasthoughts
      @shailasthoughts ปีที่แล้ว

      ശരിയാ നല്ല friendly & lovely ആയ നല്ല മോനാണ്....

  • @maamoos3626
    @maamoos3626 ปีที่แล้ว

    അപ്പൂചിന് pallu തേച്ച് കൊടുക്കാറുണ്ടോ

  • @reshmitk6708
    @reshmitk6708 ปีที่แล้ว +7

    ഇങ്ങനെ അമ്മ യെ സ്നേഹിക്കാൻ വേറെ ആരെയെങ്കിലും കിട്ടുമോ. അപ്പുസേ നിന്നെ പോലൊരു മകനെ എനിക്കും കിട്ടിയിരുന്നെങ്കിൽ

  • @rajeswaryraji4871
    @rajeswaryraji4871 ปีที่แล้ว

    അപ്പൂസിന്റെ കൂട്ടുകാരി എവിടെ?

  • @anilakumary8414
    @anilakumary8414 ปีที่แล้ว

    സ്ഥലം എവിടാ

  • @athiramallika5383
    @athiramallika5383 ปีที่แล้ว +1

    ഇത്പോലെസേഹത്തീൽവളർത്തീട്ട് വഴിയിൽ കളയലേ മിക്ക വരും ചെയ്യുന്ന കാര്യം പറഞ്ഞു ന്നുമാതൃം

  • @kumarisreenivasan7348
    @kumarisreenivasan7348 ปีที่แล้ว +7

    Appuzee❤

  • @Spandhanam-f7z
    @Spandhanam-f7z ปีที่แล้ว +3

    അപ്പൂച്ചേ❤❤❤❤❤

  • @sethulakshmi7071
    @sethulakshmi7071 ปีที่แล้ว

    Appooche🥰🥰