കാത്തുമോൾക്ക് കൂടെ കളിക്കാൻ എത്ര പേരാ ഉള്ളത് 2 കാലുള്ള 2 പേരും 4 കാലുള്ള 5 പേരും💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞Laze Media യിൽ പെൺപട...ലിയോനെ പോലെ ഹാപ്പിക്കും കുശുമ്പുണ്ട്😄
കാത്തു അങ്ങനെ കിടക്കുമ്പോ കളിപ്പിക്കാൻ കൊതിതൊന്നും 😍😍😍😍🥰🥰🥰🥰 😘😘😘😘 അവളെ കൊടുക്കണ്ട.....😢ഇനി ആരെയും നിർത്താണ്ടിരുന്നമതി കാത്തുനെ നിർത്തണേ... എപ്പോഴും കാണാൻ
കാത്തു നല്ല ആരോഗ്യം ഉള്ള കുഞ്ഞു ആണ്. കുറുമ്പി കുട്ടി ആവും. പിന്നെ കാത്തൂനെ കൊടുക്കുന്നത് സങ്കടം ആണ്. പ്രവീൺ അത്രയും നന്നായി അല്ലെ അവരെ നോക്കുന്നത്. പക്ഷേ പ്രവീണിന്റെ ബുദ്ധിമുട്ട് നോക്കണമല്ലോ പ്രവീൺ തന്നെ തീരുമാനം എടുക്കണം. നല്ല വീഡിയോ ആണ്. എല്ലാവരും നന്നായിട്ടുണ്ട്.
ഞാൻ കുറച്ചുകാലമായി നിങ്ങളുടെ ചാനൽ ഫോളോ ചെയ്യുന്നു 😊 എല്ലാ വീഡിയോസും എനിക്ക് വളരെ അധികം ഇഷ്ടമാണ് ഇത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നുണ്ട് 🎉 ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ഒത്തിരി സ്നേഹത്തോടെ I love u all family
കാത്തുവിനെ ആർക്കും കൊടുക്കരുത് മിടുക്കി കുട്ടിയാണ് ❤️❤️🌹🌹
കാത്തുമോൾക്ക് കൂടെ കളിക്കാൻ എത്ര പേരാ ഉള്ളത് 2 കാലുള്ള 2 പേരും 4 കാലുള്ള 5 പേരും💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞Laze Media യിൽ പെൺപട...ലിയോനെ പോലെ ഹാപ്പിക്കും കുശുമ്പുണ്ട്😄
ഇവരുടെ കുസൃതി കണ്ടിരിക്കാൻ എന്തു രസമാണ് എല്ലാവരും നല്ല അനുസരണ ഉള്ള മക്കളാണ് ❤️😍
കാത്തുവിനെ ആർക്കും കൊടുകല്ലെ ചേട്ടാ🙏
കാത്തു അങ്ങനെ കിടക്കുമ്പോ കളിപ്പിക്കാൻ കൊതിതൊന്നും 😍😍😍😍🥰🥰🥰🥰 😘😘😘😘
അവളെ കൊടുക്കണ്ട.....😢ഇനി ആരെയും നിർത്താണ്ടിരുന്നമതി കാത്തുനെ നിർത്തണേ... എപ്പോഴും കാണാൻ
ഒത്തിരി സന്തോഷം ഓരോ videos കാണുമ്പോളും 🥰❤️ God bless❤️🙏
മിടുക്കിയാണല്ലോ കാത്തുമോൾ ❤️ചക്കരവാവ 😘😘എന്തുരസമാ എല്ലാവരും ഒന്നിച്ചുള്ള നിമിഷങ്ങൾ 🥰
ചേട്ടന് കാലിന് ഇപ്പൊ എങ്ങനെ ഉണ്ട്???ട്യൂണയും കാത്തു മോളും😘😘😘
ജനനസമയം മുതൽക്കേ നിങ്ങളാണ് ഉറക്കമൊഴിച്ച് കാത്തുവിനെ വളർത്തിയത്! അത് കൊണ്ട് കൊടുക്കണ്ട!
നല്ല രസം ഇവരോട് കൂടി സമയം ചെലവഴിക്കാന്‍ ❤❤❤❤❤❤
ടെസ്സയും ഹാപ്പിയും ഒരു പോലിരിക്കുന്നു♥️
ഇന്നത്തെ വീഡിയോ കണ്ടിട്ടും മതിയാവാത്ത pole😍😍😍🥰🥰🥰🥰🥰🥰🥰
കാത്തു നല്ല ആരോഗ്യം ഉള്ള കുഞ്ഞു ആണ്. കുറുമ്പി കുട്ടി ആവും. പിന്നെ കാത്തൂനെ കൊടുക്കുന്നത് സങ്കടം ആണ്. പ്രവീൺ അത്രയും നന്നായി അല്ലെ അവരെ നോക്കുന്നത്. പക്ഷേ പ്രവീണിന്റെ ബുദ്ധിമുട്ട് നോക്കണമല്ലോ പ്രവീൺ തന്നെ തീരുമാനം എടുക്കണം. നല്ല വീഡിയോ ആണ്. എല്ലാവരും നന്നായിട്ടുണ്ട്.
കുഞ്ഞു വാവയെ ആർക്കും കൊടുക്കരുത്. കാത്തു കുട്ടി മിടുക്കിയാണ്.എല്ലാവരുടെയും കൂടെ കളിച്ചു വളരട്ടെ ❤️💜♥️💜❤️🤗🤗
Very nice vlog. This makes my day. So nice to see all of them playing together ❤😊
Le terry:- അയ്യോ മൊതലാളി കല്ലു എന്നെ വഴിപിഴപ്പിക്കാൻ നോക്കുന്നെ.... എന്റെ ചാരിത്ര്യം രക്ഷിക്കണേ 😂😂
കറുമ്പി ശരിക്കും കരടി യെ പോലുണ്ട് 😊🥰👌
ടെറി ഒരുചെറിയ കൃഷ്ണൻ ആണല്ലോ 😬😬😬
Kaathunu Panther look undallo... Kalluuss Killadi thanne... pinne nammude ee 'Snehakkoodu' super, ithrayum free ayittu makkalellam nadakkunnathu kanunnathu thanne manasinu kulirekunnu...❤❤❤
കാത്തുവിനെ ആർക്കും കൊടുക്കല്ലേ ചേട്ടാ... അവൾ അമ്മയുടെയും അച്ഛന്റെയും കൂടെ അവിടെ നിൽക്കട്ടെ പാവം 🥰
കല്ലൂ ഒളിച്ചുകളി ആണല്ലോ 🥰
Matukunjjeee.... Super.... 2....kalum 4kalullatum... Kalakki..... 😂😂😂🤣🤣🤣🤣
ടെറി മാമനെ വഴക് പറഞ്ഞാൽ ഫാൻസ് ഇളകും പറഞ്ഞേക്കാം ❤😂
കാത്തു ഒന്ന് വലുതാവട്ടെ കല്ലുനെ ശെരിയാകും കണ്ടോ 😂😂
Adipoli bro ❤❤❤❤ kalu ❤❤kathu ❤❤
ഞാൻ കുറച്ചുകാലമായി നിങ്ങളുടെ ചാനൽ ഫോളോ ചെയ്യുന്നു 😊 എല്ലാ വീഡിയോസും എനിക്ക് വളരെ അധികം ഇഷ്ടമാണ് ഇത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നുണ്ട് 🎉 ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ഒത്തിരി സ്നേഹത്തോടെ I love u all family
🤣Praveenettante ijjathi thug🔥
കാത്തു ❤
കാത്തുവിനെ കൊടുക്കരുത്
കാത്തൂ മോൾ❤❤❤
അച്ഛന്റെ പൊന്നു മോളാണ് കാത്തു .5:10 🥰.കാത്തു 🥰🥰🐶.ടെറി, ഹാപ്പി കാത്തു 🥰🐶
കല്ലു ടെറി കോമ്പോയിൽ ഒരു കുഞ്ഞി കാല് ഉടൻ..... എന്ന് ടെറി ഫാൻ
Kathu vave chakkara umma ❤❤❤ Tessa Terry Tuna Happy Kallu ❤️❤️❤️❤️❤️
0:56 🤣
Kathu mol cute❤😍🥰🥰🥰
നെക്സ്റ്റ് കല്ലു ടെറി കോമ്പിനേഷൻ 🤣
Chettante oro dialogue super aa😂😂
അനിയത്തിപ്രാവ് 😘🤗
Kaathuvine avrde koode nirthiyaa mathi❤
Le terry maman::: enthaan ladies ingane aakraantham kaanikkalle…ellrkkm koode njn oraalalle ollu
എന്റെ ഹീറോ ടെറിമാമൻ ആണ് 🔥😅
എല്ലാ ഭാര്യമാർക്കും ഭർത്താവിന്റെ ചെരുപ്പ് ഇട്ട് നടക്കുന്നത് ഒരു വീക്നെസ് ആണല്ലേ 😆😆😆😆മുത്തുമണീസ് 😍😍😍😍😍😍
😄😄
😂😂😂
Njanum athu notice cheythu, but comment cheythilla
Kathuvine kodukalee....
Terrye sookshicholoo. Avan ini adutha pani tharan ulla aalojanayil aanennu thonnunnu..... 🤣🤣🙏🙏🥰
Kattu should stay
Terryy.... Ooo.. Njaneggum onnum arinjjillee... 🥰
Background music ittatu nannayi😂🎉
chakara kathu❤❤
Happy
ഇത് കരടി കുഞ്ഞു തന്നെ
Kathu midukiyana nice ❤❤❤
Le terry: aalillatha post alle onnudy goal adikkaamnn karuthy😅
Super video make me happy every time ❤❤❤
Chetta njagalude golden retriever anu prasavichu kazhinjappol koodu adakkan chellumpol agrasive akunnu entha cheyyande
God bless all❤
Innu nerthe aanallo. Ennalum santhosham . ❤❤
Schedule cheythath mari poyatha
Masha allah ❤
Super 👍👍👍❤❤❤❤
Kathu ❤💖💝😍🥰💞💕
Kathu gsd dem lab ntem mix alle.. Market l nalla demand aayirikum... Puppy stage l irikana polayirikilla valarumbo olla personality... Half terrry aayond vann active aayirikum.. Pakshe half happyum aan.. Chetan ethra roopak aayirikum vilkunne??
Kattu ❤❤❤❤
Tessa with attitude ❤
Enik doginna valarthanam ennu undee, puppinakannumbol kodhiaghunnundee
കല്ലു റബ്ബർ പാൽ ആണോ കുടിച്ചത് 🤣🤣🤣
Kathuuuuu❤
Very nice...
കല്ലു വിന്റെ ചാട്ടം
Chetta kathune kodukanda
Chetta... Kathunnae🎉 kodukunnengil enik tharumo,, entae first dog death ayi ñjan oru doginae anekshikuva.. Chetta enik tharumo plz,...
Vava super
🥰🥰👌👌
Le terry: enikang ksheenama moilaali.
ലെ ടെറി; ചത്ത പൊലെ കിടന്നേക്കാം
Ellavrkum belt ittu koduk❤
🥰🥰
Kallu ethu breed anu
Super
❤❤❤❤❤
🥳
Terry ku atra peraa
Kallu yathra month ayi???
🥰❤️🥰❤️
Bro cerlack koduthal nallada puppie kku
എടീ കല്ലൂ, 17 തികയാത്ത ഞങ്ങടെ പാൽക്കാരൻ പയ്യൻ ടെറിയെ നീ......😅
നിങ്ങൾക്ക് കാത്തു നെനേക്കാൻ വയ്യേ
ആമി മോൾ വന്നോ😊😊😊ഇടയ്ക്ക് കാണുന്നുള്ളൂ ഇപ്പൊ ക്ലാസ്സ് ഒക്കെ അല്ലെ❤❤❤
Chetta എനിക്ക് ഒരു ജർമ്മൻ Sheppard puppy വേണം stock കാണുമോ
good
Karadikutty
Chetta kathine kodukaruth......
❤❤❤😍😍😍
Beautiful video Tessa, Terry, Tuna, kalu,cute baby Kutha playing with Tuna, kalu ❤❤❤❤❤❤❤ .Thank you. ✝️
Pattiyo poochayo birdso enthumaykkotte kannu thurakkumpol kanunna adyathe aal anu athinte amma...
Ithentha nerathe?? Time mariyo??
Schedule cheythath mari poyatha sorry
😍😽❤️❤️❤️🐶
❤❤❤👍👍👍🥰🥰🥰
Terryodu arum kidakkan parayanda.. First thane vanolum😂
First❤️
Puppies nte smell maran enthu cheyyanam....paranju tharavo
കല്ലുന്റെ വാൽ ട്യൂണയുടേത് വാങ്ങി വച്ചപോലെ. ചുവന്ന കല്ലുവിന് കറുത്തവാല്
Inn nerathe itto video njan 8 manikk nokkan irunnatha
Schedule cheythath mari poyatha sorry