സൈനസൈറ്റിസ്: അകം ശുദ്ധിയാക്കിയാൽ മാറ്റിയെടുക്കാം |

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2023
  • സൈനസൈറ്റിസ്: അകം ശുദ്ധിയാക്കിയാൽ മാറ്റിയെടുക്കാം
    ശരീരത്തിൽ കണ്ണ്, മൂക്ക്, ചെവി, തലച്ചോർ തുടങ്ങിയ ഭാഗങ്ങളിൽ മാലിന്യം അടിഞ്ഞുകൂടിയാൽ സൈനസൈറ്റിസ് ഉണ്ടാകാം. എങ്ങിനെ ശരിയായ ശരീര ശുദ്ധിയിലൂടെ രോഗ വിമുക്തി നേടാം. ശ്രീ കെ വി ദയാൽ വിശദീകരിക്കുന്നു.
    Date: November 04th, 2023
    Time: 08:30 PM - 09:30 PM
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    For Previous Health Webinars Click Here:
    • Health Webinars
    #kvdayal #greensignatureorganics #sinusitistreatment #sinusite #sinusitis #healthcare #health #healthwebinar #healthtips #healthtip #healthtipsmalayalam #ecology #sinusrelief
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics TH-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

ความคิดเห็น • 84

  • @geethamohanan7249
    @geethamohanan7249 8 หลายเดือนก่อน +19

    സാറിന്റെ വീഡിയോ ഇപ്പോഴാണ് കാണാൻ സാധിച്ചത് എത്ര മനോഹരമായാണ് ഒരോന്നും പറഞ്ഞു തരുന്നത് മനസ്സു തന്നെ നിറയും

    • @GreenSignatureOrganics
      @GreenSignatureOrganics  8 หลายเดือนก่อน +1

      NAMASKARAM.

    • @karunyadevi6430
      @karunyadevi6430 3 หลายเดือนก่อน

      Exactly

    • @deepakv3044
      @deepakv3044 19 ชั่วโมงที่ผ่านมา

      @@geethamohanan7249 മുക്കിൽ, ആണോ ഒഴിക്കണ്ടേ

  • @ajithaigmh856
    @ajithaigmh856 8 หลายเดือนก่อน

    Sir kayyonni neeru engane prepare cheyyam ,kayyonni neeru 14 yrs old makanu use cheyyamo

  • @geethasoman7456
    @geethasoman7456 8 หลายเดือนก่อน +2

    Super class,Thankyou sir

  • @rajeswarikanapulikal311
    @rajeswarikanapulikal311 8 หลายเดือนก่อน +4

    Sir, can we do the kayyumyam treatment for child at 11 years ? Pl advise

  • @lalithambikalalithambika3890
    @lalithambikalalithambika3890 3 หลายเดือนก่อน

    Sir yathrayile chardhiye patti oru pradhividhy patayamo pls

  • @rageshdamodaran4616
    @rageshdamodaran4616 8 หลายเดือนก่อน +1

    Kayyuni neerinu pakaram anu thailam mathiyakumo? Pls reply

  • @rosammaaugustine3335
    @rosammaaugustine3335 5 หลายเดือนก่อน

    Super

  • @shinirajeev2315
    @shinirajeev2315 8 หลายเดือนก่อน +3

    Thank you Sir for this precious knowledge.

  • @Sudhababy-ct1ot
    @Sudhababy-ct1ot 8 หลายเดือนก่อน

    Valareupakaram, Dr

  • @sheela3423
    @sheela3423 8 หลายเดือนก่อน +1

    Sir 5 vayasulla kunjinu kayyonni neeru mookil ozhikkaamo

  • @sheenageorge4692
    @sheenageorge4692 5 หลายเดือนก่อน +1

    Ayyampana enna chedi engane erikkum ? Oru photo kanikkumo Sir ?

  • @beenamohan3386
    @beenamohan3386 8 หลายเดือนก่อน +4

    സർ ചെവി യിൽ ശബ്ദം കേൾക്കുന്നത്, കേഴ്‌വി കുറയൽ (ടിനിറ്റസ് )രോഗ തിന്നു ഒരു മരുന്ന് നിർദേശി ക്കാമോ. ബീന പത്തനംതിട്ട.

  • @shinymathew8888
    @shinymathew8888 5 หลายเดือนก่อน +3

    ശരിയാണ് സർ കഷ്ടപ്പെടുന്നു എന്ന വാക്കിനപ്പുറം വേറൊരു വാക്കില്ല. അനിഭവിച്ചോർക്കെല്ലാം അത് ariyam

  • @ajithaigmh856
    @ajithaigmh856 8 หลายเดือนก่อน

    Sir varshangalaayi thummal, mookkolippu....maduthu...video nannayi

  • @ginojoy-yr6ll
    @ginojoy-yr6ll 8 หลายเดือนก่อน +2

    Sir piles und athkond vayar illakunathil problem undo??

  • @sabithank4998
    @sabithank4998 8 หลายเดือนก่อน +3

    എന്റെ ദൈവമേ എന്തായാലും ചെയ്യും മരുന്ന് കുടിച്ചിട്ട് മാറിയില്ല. മാറിയാൽ വിവരം അറിയിക്കാം

  • @chgjgjhvchc
    @chgjgjhvchc 4 หลายเดือนก่อน +2

    രക്തവതത്തിൻ വീഡിയോ ചെയ്യണേ plzzzz

  • @user-pc3tt1mf8g
    @user-pc3tt1mf8g 8 หลายเดือนก่อน +2

    Valare nalla class aayirunnu

  • @AmbayapullyMuhammed-ll6rh
    @AmbayapullyMuhammed-ll6rh หลายเดือนก่อน

    Verygood

  • @thulasithulasi328
    @thulasithulasi328 8 หลายเดือนก่อน

    Sir, വയറിളക്കമ്പം പൂർണമായും മലം പോയ ശേഷമല്ലേORട കുടിക്കാവൂ.o Rട കുടിച്ചാൽ പിന്നെ വയറ്റിൽ നിന്ന് പോകുമോ?

  • @lghtktchen4012
    @lghtktchen4012 4 หลายเดือนก่อน

    Aamavatham ethinepatty onnuparayamo sir

  • @user-lv7nn5fe5l
    @user-lv7nn5fe5l 8 หลายเดือนก่อน +1

    Sir valare upakarapradam aayirunnu class. Thank you

  • @annaroy2300
    @annaroy2300 5 หลายเดือนก่อน

  • @gopalakrishnapillai7940
    @gopalakrishnapillai7940 6 หลายเดือนก่อน

    Sir Can I expect a class on thyroid and millet

  • @girijavu7151
    @girijavu7151 8 หลายเดือนก่อน

    നന്ദി സർ👍💐

    • @GreenSignatureOrganics
      @GreenSignatureOrganics  8 หลายเดือนก่อน

      NAMASKARAM

    • @sureshm3055
      @sureshm3055 7 หลายเดือนก่อน

      Ningal paranchpole balasudha oupayigochu malabandham neekkiyappol pinneedu sadharana kittunna sidhanayum illathayirikkunnu

  • @rencygx
    @rencygx 5 หลายเดือนก่อน

    how to contact doc?

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 7 หลายเดือนก่อน +3

    കൊടുങ്ങല്ലൂർ ക്ലിനിക് ഉണ്ടോ date പറയാമോ

  • @aslahapp6394
    @aslahapp6394 8 หลายเดือนก่อน +3

    Vericose vein um athinte chorichilum asahyamanu sir oru class tharo sir please

  • @user-su8ic3ln9k
    @user-su8ic3ln9k 8 หลายเดือนก่อน +3

    നെറ്റിയിൽ കഫം കെട്ടി കിടന്നു എന്നും തലവേദനയാന്ഹ ആവി പിടിക്കുബോൾ കുറച് കുറയും നസിയം ചെയ്യുബോൾ കുറയും പിന്നെയും വരും

  • @user-vb9lm2oz5l
    @user-vb9lm2oz5l 6 หลายเดือนก่อน

    Sir. Class. Attend. Cheyyanamennundu anthu. Cheyyanam

  • @geethasuresh427
    @geethasuresh427 3 หลายเดือนก่อน

    Also mild ear loss when tested for tinnitus. Can any treatment be recommended for my issues. Thank you 🙏 and warm regards

    • @GreenSignatureOrganics
      @GreenSignatureOrganics  หลายเดือนก่อน

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @geethasuresh427
    @geethasuresh427 3 หลายเดือนก่อน

    Am suffering from myasthenia gravis (2018 onwards )for which I am undergoing treatment. Taking gravitor 60 mg thrice along with 2.5 mg Wysolene in the morning alternate days and azoran 50mg after breakfast and 25 mg after dinner . Also I have tinnitus in the left ear (mid 2019 onwards )

    • @GreenSignatureOrganics
      @GreenSignatureOrganics  หลายเดือนก่อน

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @koyakunhi4898
    @koyakunhi4898 8 หลายเดือนก่อน +2

    നമസ്കാരം സർ വളരെ നല്ല ഉപകാരപ്രദമായ ക്ലാസ് ആണ്

  • @somavallyt.n6827
    @somavallyt.n6827 5 หลายเดือนก่อน

    14:20 സർ, കയ്യുന്നി /കയ്യെണ്ണ്യ 2 type ഉണ്ട്. ചെറിയ ഇലയും, അല്പം വലിയ ഇലയും. രണ്ടും ഉപയോഗിക്കാമോ?

  • @navyanathk7910
    @navyanathk7910 8 หลายเดือนก่อน

    Thank you Sir..

  • @user-cx5xt3iy7l
    @user-cx5xt3iy7l หลายเดือนก่อน

    🙏🙏🙏

  • @PASSIONGUYZZ
    @PASSIONGUYZZ 8 หลายเดือนก่อน

    Homeo kodukkunnundu

  • @vanajang3864
    @vanajang3864 4 หลายเดือนก่อน +1

    🙏കുകുമ്പർ കുടിച്ചപ്പോൾ gas നന്നായിട്ടു വന്നു... കുറച്ച് നാൾ അടുപ്പിച്ചു കുടിച്ചാൽ ശരിയാകുമോ?🙏

  • @shakhasuraj8257
    @shakhasuraj8257 6 หลายเดือนก่อน

    കയ്യയൂനി നീര് എങ്ങനെ എടുക്കും

  • @sreelekhabpillai835
    @sreelekhabpillai835 3 หลายเดือนก่อน

    Super class. Thank you Sir 🙏🙏

  • @krishnakrishnakumar5886
    @krishnakrishnakumar5886 8 หลายเดือนก่อน +2

    സാർ എനിക്ക് ഒത്തിരി ചിന്തകൾ വരുന്ന ആൾ ആണ് അപ്പോൾ BP കൂടും ഇത് പൂർണ്ണമായി മാറ്റാൻ എന്താണ് ചെയ്യേണ്ടത് - ദയവായി ഒന്ന് പറഞ്ഞു തരുമോ - നന്ദി

    • @GreenSignatureOrganics
      @GreenSignatureOrganics  8 หลายเดือนก่อน

      PLS CALL 7034444550

    • @jameelakp7466
      @jameelakp7466 8 หลายเดือนก่อน

      Ethin oru prodectt und ath upayokichal മതി ഒമ്പത് ഒമ്പത് ഒബത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @jenneygeorge2547
      @jenneygeorge2547 3 หลายเดือนก่อน

      ​@@GreenSignatureOrganicsHi

  • @appusmastertech2688
    @appusmastertech2688 8 หลายเดือนก่อน +1

    Sir 15 vayassulla kuttik kayyunni neeru muukil ozhikamo

  • @Ican333
    @Ican333 2 หลายเดือนก่อน +1

    കഞ്ഞുണ്ണി അല്ലേ sir

  • @lalyramesh1456
    @lalyramesh1456 8 หลายเดือนก่อน

    Kaiunney ചെടികള്‍ കാണിച്ച് തരുമോ

    • @GreenSignatureOrganics
      @GreenSignatureOrganics  8 หลายเดือนก่อน

      Namskaram! Google search chaithal kanan sadhikkum.

    • @karthyayinip.v5028
      @karthyayinip.v5028 8 หลายเดือนก่อน

      സാറിന്റെ ഫോൺ നമ്പർ തരുമൊ

  • @shineymanoj5772
    @shineymanoj5772 7 หลายเดือนก่อน

    ഈ ക്ലാസിൽ കയറാൻ എന്താണ് വഴി?

  • @cheaf4321
    @cheaf4321 8 หลายเดือนก่อน

    അയ്യമ്പാന എന്റെ വീട്ടിൽ ഉണ്ട്. near kakkanad

  • @babythomas2902
    @babythomas2902 3 หลายเดือนก่อน

    പച്ച മരുന്ന് ഉദ: അയ്യമ്പാല ഒന്നു കാണിച്ചാൽ നന്നായിരുന്നു

  • @jaisybenny7126
    @jaisybenny7126 8 หลายเดือนก่อน +1

    Sir, ഞാൻ ഒന്നു പറയട്ടെ,.
    സർ പറഞ്ഞ 49:06 ചികിത്സാരീതികൾക്ക് ഒക്കെ ഒരു പരിഹാരമാണ്
    Elements wellness & ON & ON Food Suppliments - സംശുദ്ധവും 100 % ഫലം ലഭിക്കുന്നതുമായ തയ്യാറാക്കപ്പെട്ട ഉത്പന്നങ്ങൾ ഇപ്പോൾ മിക്കവർക്കും അറിയാം. നമ്മൾ സസ്യങ്ങൾ തേടി നടക്കേണ്ട, തയ്യാറാക്കുകയും വേണ്ട ക്രമം തെറ്റാതെ കഴിക്കാനും സാധിക്കും.

    • @GreenSignatureOrganics
      @GreenSignatureOrganics  8 หลายเดือนก่อน +1

      NAMASKARAM

    • @geethamohanan7249
      @geethamohanan7249 8 หลายเดือนก่อน +1

      നമസ്കാരം എന്റെ വീട് ആലപ്പുഴയിലാണ് ഇനി എപ്പോഴാണ് സാർ വരുന്നത് സാറിന്റെ നമ്പറിൽ വിളിക്കാമോ

    • @siddus5538
      @siddus5538 8 หลายเดือนก่อน

      കശുവേണ്ടേ മാഷേ ??¿????

    • @siddus5538
      @siddus5538 8 หลายเดือนก่อน

      കശുവേണ്ടേ മാഷേ.????????

  • @user-jb5jj1lq9m
    @user-jb5jj1lq9m 8 หลายเดือนก่อน +1

    മൈഗ്രേന് വേണ്ടി ഒര് വീഡിയൊ ചെയ്യാമോ

    • @GreenSignatureOrganics
      @GreenSignatureOrganics  8 หลายเดือนก่อน +3

      NAMASKARAM. PLS WATCH THIS SESSION
      th-cam.com/video/f3jQjLLDO_c/w-d-xo.html

    • @minu8258
      @minu8258 5 หลายเดือนก่อน

      Not opening migraine link

  • @PASSIONGUYZZ
    @PASSIONGUYZZ 8 หลายเดือนก่อน +1

    Ente mon 11yrs undu avan veyilukollan pattilla schoolil ninnu vannal light kanathe 1 night full rest eduthe marulloo

  • @venuachary9124
    @venuachary9124 8 หลายเดือนก่อน +1

    സർജറി ചെയ്തതാണ് ഇപ്പോഴും മൂക്കടപ്പ് ഉണ്ട് ഇത്ചെയ്തോട്ടെ

  • @leelamanijose4743
    @leelamanijose4743 5 หลายเดือนก่อน

    ഇപ്പോഴാണ് ക്ലാസ്സ് കേൾക്കുന്നത് ദുബായിലാണ് ഡയബറ്റിക് ആണ് മരുന്നുകൾ വേണം

  • @JinaDevan-qw6fu
    @JinaDevan-qw6fu 8 หลายเดือนก่อน

    Skin disease andanu cheyendathu

  • @babythomas2902
    @babythomas2902 3 หลายเดือนก่อน

    ഞങ്ങൾ ഇതിനെ കൈയ്യന്യം എന്നു വിളിക്കും.

  • @sheejavenu4544
    @sheejavenu4544 20 วันที่ผ่านมา