ഇവിടെ ഈ തീറ്റയും കൊണ്ട് വന്നാൽ ചൂണ്ട ഒടിക്കുന്ന മീനുകളെ പിടിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 187

  • @dineshjose4466
    @dineshjose4466 2 ปีที่แล้ว +7

    അടിപൊളി..... ഇങ്ങനെ വലിച്ചാൽ പൊട്ടാതെ പിന്നെ.... ഹഹഹ

  • @vipinvipin8527
    @vipinvipin8527 2 ปีที่แล้ว +5

    Igane Alla chetta rod and reelil meenpidikkunne

  • @vivekb9750
    @vivekb9750 2 ปีที่แล้ว +32

    ഈ ചേറ്റാരൽ പിടിക്കാൻ നിക്കാതെ വല്ല നല്ല മീൻ പിടിക്കുന്ന വീഡിയോ ഇടു ബ്രോ

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +3

      Ok

    • @amalbabu5253
      @amalbabu5253 2 ปีที่แล้ว

      Pallan etha chettaaral ethannu ariyatha ivanodakka endhina bro k adikkanathu. Nalla super veadio aanu.

    • @josekuttygeorge
      @josekuttygeorge 2 ปีที่แล้ว +1

      @vivek മീൻ നോക്കി കൊത്താൻ പറയാൻ പറ്റുമോ

    • @syaransyam3746
      @syaransyam3746 2 ปีที่แล้ว

      ഏതാണാവോ ഈ നല്ല മീൻ. ഒന്ന് പോടാപ്പാ...

  • @CRONICBACHLOR389
    @CRONICBACHLOR389 2 ปีที่แล้ว +10

    ബ്രോ ഒരു കോരുവലയും കൂടെ
    കയ്യിൽ കരുതിയെക്കണം
    പിന്നെ പെട്ടന്ന് വലിച്ചെടുക്കാൻ
    ശ്രമിക്കരുത് 👍👍👍

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      ഇതിനു കോരി വല പറ്റില്ല hook വേണം

    • @CRONICBACHLOR389
      @CRONICBACHLOR389 2 ปีที่แล้ว +1

      @@kadavoramfishing8707
      നമ്മളും പിടിക്കുന്നതാണ് ബ്രോ
      ഹൂക്കില്ലെങ്കിൽ വലയായാലും മതി
      പക്ഷെ പിടിക്കാനുള്ള വശം വേണം

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      വലയിൽ കയറ്റാൻ പണി ആണ്

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      Hook വാങ്ങി

  • @rahulkichu3024
    @rahulkichu3024 2 ปีที่แล้ว +7

    ചുണ്ടയിൽ അടിച്ച മിനിനെ ഇങ്ങനെ വിടല്ലേ എങ്ങനെ എങ്കിലും കരയ്ക്ക് കയറ്റാണം .അതാണ് ചുണ്ട കാരന്റെ കഴിവ് ഇങ്ങനെ മനസില്ലാ മനസോടെ മിൻ പിടിച്ച് വിട്ടാൽ പിന്നെ മിൻ അടിക്കാൻ പാടാണ്

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      ഇതിന്റെ പല്ല് ഇത്തിരി ശോകം ആണ് പൊട്ടി പോണു

  • @deodates8957
    @deodates8957 2 ปีที่แล้ว +2

    ohh athrem vannittu ...kashtam..... dont feel bad

  • @fishingloormaking7244
    @fishingloormaking7244 2 ปีที่แล้ว +3

    നല്ല കിടിലൻ പല്ലൻ കിട്ടുന്ന സ്പോട്ട്
    Keep it up bro 👍👍

  • @avcreations6045
    @avcreations6045 2 ปีที่แล้ว +1

    Njagalde nattil ithine chettupamb nna parayunne ith 10 neellam okke ullath ividunn kittu but aarum edukkulla ith pidikkan aarum nikkal illa ithine pidich time pokkunnathine kaal nalle vere ethegilum meen pidichoode bro

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      നിങ്ങളുടെ അവിടെ ആണ് വിലയില്ലാത്തതു ഇവിടെ നല്ല വിലയാണ്

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      എത്രയോ പേര് ആണ് ഇത് പിടിക്കാൻ വരുന്നത് ഇവിടെ

  • @johnmathew8627
    @johnmathew8627 2 ปีที่แล้ว +3

    Ith taest kurava,, chumma thinnam,,,,
    Pallan kidu aanu❤️

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +1

      വറുത്തരച്ചു വെക്കണം teaste ഉണ്ട്

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +1

      മിക്കവരും എടുക്കില്ല

  • @vigaxezhv6138
    @vigaxezhv6138 7 วันที่ผ่านมา +1

    Ejjathi tholvikale kond meen pidikkan poyaaa inganirikkum..😂😂😂😂

  • @A4Anglers
    @A4Anglers 2 ปีที่แล้ว +5

    Heavy fight..!! Next time bro..!!🥰👍🤝

  • @sdseaglesoffish1718
    @sdseaglesoffish1718 2 ปีที่แล้ว +3

    Nice video bro 👍👍

  • @Ajanur930-qi7nq
    @Ajanur930-qi7nq 10 หลายเดือนก่อน +1

    Super ithu evidaya

  • @Earthloversmedia
    @Earthloversmedia 2 ปีที่แล้ว +1

    Next time will be your best

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      Yes അതുകഴിഞ്ഞു പിടിച്ചു 13 അടി ഉള്ളത്

  • @o123ishaque
    @o123ishaque 2 ปีที่แล้ว +2

    Bro ഇതു എവിടെയാണ് സ്ഥലം?

  • @aryanrajeev8173
    @aryanrajeev8173 2 ปีที่แล้ว +1

    Kundannooril proper spot evdaa bro??

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      Up പാലം underside കോർണർ. അലക്സാണ്ടർ പറമ്പിത്തറ പാലം

  • @vidhukumar838
    @vidhukumar838 ปีที่แล้ว +1

    👌👌👌👌👌👍👍

  • @beerankuttyperayiperayi9192
    @beerankuttyperayiperayi9192 2 ปีที่แล้ว +1

    രണ്ട എണ്ണംചൂണ്ടപൊട്ടിച്ചുപോയതുകണ്ടുവിഷമംഉണ്ടബ്രോ.

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      Yes bro. പിറ്റേ ദിവസം ഒരെണ്ണം പൊക്കി

  • @amalbabu5253
    @amalbabu5253 2 ปีที่แล้ว +3

    🤘🤘🤘 next time pokkanam bro.

  • @Malluboy1111
    @Malluboy1111 2 ปีที่แล้ว +1

    Ariyan vayyekkil vazhak thadamedukkan poykoode

  • @mohammedsinan7913
    @mohammedsinan7913 2 ปีที่แล้ว +2

    Bro rod reel eatha

  • @vidhukumar838
    @vidhukumar838 ปีที่แล้ว +1

    👌👌👌👌

  • @jithinunnyonline3452
    @jithinunnyonline3452 2 ปีที่แล้ว +1

    ബ്രൈഡ് നൂല് ഉപയോഗിക്കു

  • @ajayghosh4732
    @ajayghosh4732 2 ปีที่แล้ว +4

    Please give maximum time , dont pull like what your doing and use gaff to take fish at the end..any way good strikes

  • @showkathaliali2060
    @showkathaliali2060 2 ปีที่แล้ว +1

    Chondayedan padekkanunudu

  • @sajeerkhan2989
    @sajeerkhan2989 ปีที่แล้ว +1

    ഇങ്ങനെ ആണോ മീൻ പിടിക്കുന്നത് 😊

  • @sjfishing9968
    @sjfishing9968 2 ปีที่แล้ว +1

    Evide anu

  • @ShinilShinil-eu4qz
    @ShinilShinil-eu4qz ปีที่แล้ว +1

    bro അത് ആരൽ അണ് അത് ചളി ഉള്ള സ്ഥ ത്ത് ഉണ്ടാകുന്നതാണ് അത് പിടിക്കാനാണോ ഇത്ര സംഭവം അക്കുന്നന്നത് കടലിൽ പോയി തിരണ്ടി പിടിക്കാൻ നോക്ക് ഇപ്പോൾ തിരങ്ങി യുടെ സിസൺ അണ്

    • @kadavoramfishing8707
      @kadavoramfishing8707  ปีที่แล้ว

      ചേട്ടാ ഇത് പഴയ വീഡിയോ ആണ് ഇത് സംഭവം ആകിയതല്ല. ഏതു മീൻ പിടിച്ചാലും വീഡിയോ ഇടും.

  • @iamsidik839
    @iamsidik839 2 ปีที่แล้ว +1

    Poli bro

  • @aneeshr130
    @aneeshr130 2 ปีที่แล้ว +1

    അവിടെ ഉടക് ഉണ്ട്.... Stick ഒടിയുമെ......

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +1

      Yes

    • @aneeshr130
      @aneeshr130 2 ปีที่แล้ว +1

      @@kadavoramfishing8707 . ആ മീനിനെ വലിച്ചു കയറ്റുന്നത് movement കാണാൻ കത്തിരിക്കുറുന്ന്....any way good effort...bro....

  • @chillaanvlogs
    @chillaanvlogs 2 ปีที่แล้ว +10

    പൊളി superrr സാരമില്ല next time same ഒന്ന് അങ്ങു പൊക്ക് 😍

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 ปีที่แล้ว +1

    ചൂണ്ട ഒടിഞ്ഞാൽ എങ്ങനെയാ മോയന്തേ മീൻ പിടിക്കുക ?

    • @kadavoramfishing8707
      @kadavoramfishing8707  ปีที่แล้ว

      ഒടിയാതെ പിടിക്കാൻ അറിയണം മോയന്തേ 😊😊

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 ปีที่แล้ว +1

      @@kadavoramfishing8707 ഞങ്ങടെ അവിടെ കയ്യിലേക്ക് തുപ്പി അത് മീനിന് കാണിച്ചു കൊടുക്കും , എങ്ങിനെയാ മീൻ പിടിക്ക 🤪

    • @kadavoramfishing8707
      @kadavoramfishing8707  ปีที่แล้ว

      ഇവിടെ അങ്ങിനെ അല്ല

  • @prasildominic
    @prasildominic 2 ปีที่แล้ว +1

    Superrrrrrrrrr.

  • @SNFFISHINGVLOG
    @SNFFISHINGVLOG 2 ปีที่แล้ว +2

    Super bro 😍🎣👍

  • @paulvj7676
    @paulvj7676 2 ปีที่แล้ว +1

    nice ✌️✌️✌️🐟🐟🐟🐟

  • @nidhinsuresh8905
    @nidhinsuresh8905 2 ปีที่แล้ว +1

    Landing net use cheyyu

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      നെറ്റിൽ കിട്ടാൻ ചാൻസ് കുറവാണു

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      ഹൂക് വാങ്ങി

  • @shibupr4788
    @shibupr4788 2 ปีที่แล้ว +1

    കല്ലിൽ ഉടക്കിയതാണ് മാഷേ

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      ഇല്ല മാളാൻ ആയിരുന്നു പൊങ്ങിയത് കണ്ടില്ലേ

  • @RafiRafi-tq3ks
    @RafiRafi-tq3ks 2 หลายเดือนก่อน +1

    😢❤❤

  • @yethuremesh3678
    @yethuremesh3678 2 ปีที่แล้ว +2

    Super..next time oru heavy load bride edu. Patumenki rode,reel oke onu change akyt nok.

  • @jacobnellickal5961
    @jacobnellickal5961 2 ปีที่แล้ว +2

    Koruvala ഉപയോഗിച്ച് പോക്ക് അപ്പൊ കിട്ടും

  • @rajankt462
    @rajankt462 2 ปีที่แล้ว +3

    അറിയാൻ വയ്യാത്ത പണിക്ക് എന്തിന് പോകുന്നു., മീൻ പോകുന്ന വീഡിയോ അല്ല, പിടിക്കുന്ന വീഡിയോ
    കാണാനാണ് താത്പര്യം

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      എല്ലാവരും എല്ലാം അറിഞ്ഞിട്ടാണോ ചേട്ടാ തുടങ്ങുന്നേ.

  • @Techzila
    @Techzila 2 ปีที่แล้ว +1

    Superb🥰🥰🥰

  • @pradeeps1460
    @pradeeps1460 2 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @കുഞ്ഞപ്പൻ-ന9ഥ
    @കുഞ്ഞപ്പൻ-ന9ഥ 2 ปีที่แล้ว +2

    Road to 1 k💋👾👾

  • @yousafali4424
    @yousafali4424 2 ปีที่แล้ว +5

    മീനെ ഇങ്ങനെ ആണോ എടുക്ക🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @hassanparambath4543
    @hassanparambath4543 2 ปีที่แล้ว +6

    അറ്റത്ത് വല്ല കമ്പി ഹുക്ക്😄🎣😍(ക്യാപൾ ) കെട്ടി നോക്ക് മിസ്റ്റാവില്ലാ

  • @papercut9943
    @papercut9943 ปีที่แล้ว +1

    പതുക്കെ വെട്ടി വെട്ടി വലിച്ചാൽ പൊങ്ങി പോരും.

  • @youniseyousuf9052
    @youniseyousuf9052 2 ปีที่แล้ว +1

    Bro bride ethayirunnu

  • @dileepdileep5660
    @dileepdileep5660 2 ปีที่แล้ว +1

    Ariyum moonji mannannayum moonji

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      Yes. പിറ്റേ ദിവസം പൊക്കി

  • @melsonroym.g2125
    @melsonroym.g2125 2 ปีที่แล้ว

    Chemballi adikkarille??

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      ഇപ്പോൾ കുറവാണ്. പല്ലൻ കുറെ ഉണ്ട്

  • @fishmaster6803
    @fishmaster6803 2 ปีที่แล้ว +1

    🥰🥰🥰

  • @naturelover7441
    @naturelover7441 2 ปีที่แล้ว +1

    ഇത് തേവര അലക്സാണ്ടർ പാലത്തിൻ്റെ അവിടെ അല്ലെ

  • @dineshpattambi9018
    @dineshpattambi9018 2 ปีที่แล้ว +2

    എനിക്ക് അറിയായിരുന്നു മീൻ പോവുമെന്ന് അത്രെയാണ് നിങ്ങൾ കാട്ടിക്കുട്ടുന്നത് അല്ലേ

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      ഇതിനെ എടുക്കാൻ എല്ലാവർക്കും പേടിയാണ് കടിക്കും എന്നോർത്ത്.

  • @ajusvibs....37
    @ajusvibs....37 2 ปีที่แล้ว +4

    സ്റ്റിക്കിൽ മീൻ പിടിക്കാൻ അറിയില്ലല്ലെ... 😆

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +1

      അത്രയ്ക്ക് പരിചയം ഇല്ല

    • @amalnavomirythm7962
      @amalnavomirythm7962 2 ปีที่แล้ว +2

      എല്ലാവരും എല്ലാം അറിഞ്ഞു വച്ചിട്ടല്ലല്ലോ തുടങ്ങുന്നെ, There's is always a first time for everything..

  • @sangeethbaby4918
    @sangeethbaby4918 2 ปีที่แล้ว +1

    ayyo pottich😁

  • @Ebiotoriummkerala
    @Ebiotoriummkerala 2 ปีที่แล้ว +1

    Poli

  • @abdulrahmanaliyarukunju5697
    @abdulrahmanaliyarukunju5697 2 ปีที่แล้ว +1

    🤔🤔🤔🧐🧐🧐😄😄😄😄😄🤣🤣

  • @ifif
    @ifif 2 ปีที่แล้ว +2

    Broo ath pallan alla malan( മളാൻ ) anu.

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +1

      ഇവിടെ ഇതിനെ പല്ലൻ എന്നാണ് പറയുന്നേ. ഞങ്ങളുടെ പുഴയിൽ കിട്ടുന്ന മാളാൻ പല്ല് ഇല്ലാത്ത type ആണ്.

  • @dproversion.1101
    @dproversion.1101 2 ปีที่แล้ว +1

    Hii

  • @deepakravi8126
    @deepakravi8126 2 ปีที่แล้ว +5

    കുഴപ്പമില്ല.. ക്യാച്ച് ആൻഡ് റിലീസ് അങ്ങനെ കാണാം..

  • @binuantonybinubini1957
    @binuantonybinubini1957 2 ปีที่แล้ว +1

    Hi bro

  • @shoukathalivappu8452
    @shoukathalivappu8452 2 ปีที่แล้ว +1

    മീൻ പിടിക്കാൻ അറിയില്ല

  • @പച്ചകുതിര-ഗ2ത
    @പച്ചകുതിര-ഗ2ത 2 ปีที่แล้ว +3

    ഏതു മീൻ ആണേലും... enna makkale nalla biggest meenukal pidikkunnath kaanan alle oru ressam athumalla ithrayum valiya meenuka keralathilum indavumado 🙄

  • @ajitom9350
    @ajitom9350 2 ปีที่แล้ว +2

    😇😇😢😭

  • @axtentertainment.7998
    @axtentertainment.7998 2 ปีที่แล้ว +1

    Same sanam enkadichu miss aayatanu

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      അതേപോലത്തെ ഒരെണ്ണം പൊക്കി

  • @ashilfreddy4334
    @ashilfreddy4334 2 ปีที่แล้ว +1

    Location 📍 onnu ayakko bro

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +1

      അയക്കാം

    • @ashilfreddy4334
      @ashilfreddy4334 2 ปีที่แล้ว +1

      @@kadavoramfishing8707 നാളെ പോവാ൯ ആണു

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +1

      നാളെ പോകണ്ട. വെള്ളം കലങ്ങി മറിഞ്ഞു കിടക്കുവാണ്. ഇന്ന് ഒന്നും അടിച്ചില്ല. ഈ ആഴ്ച കഴിഞ്ഞു പോയാൽ മതി

    • @ashilfreddy4334
      @ashilfreddy4334 2 ปีที่แล้ว

      @@kadavoramfishing8707 Ahh

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      ഇന്ന് poyattu ഒന്നും ഇല്ലായിരുന്നു വെള്ളം മോശം ആണ് 9946233533 എന്റെ നമ്പർ വിളിച്ചാൽ മതി

  • @faisalks2468
    @faisalks2468 2 ปีที่แล้ว +1

    എന്റേം പൊട്ടിച്ചു വല്ല ചങ്ങല ആയിട്ട് വരാം

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      അതിന്റ പല്ല് ഹെവി ആണ്

  • @bimalelectricvlogs7946
    @bimalelectricvlogs7946 2 ปีที่แล้ว +1

    👍😇

  • @sandeepsreekutty6108
    @sandeepsreekutty6108 2 ปีที่แล้ว +2

    Bro evda location?

  • @travellingpigeons
    @travellingpigeons 2 ปีที่แล้ว

    😍✌️

  • @ebinjoy5688
    @ebinjoy5688 2 ปีที่แล้ว +1

    പിടികാൻഅറിയില

  • @noushadnoushi9140
    @noushadnoushi9140 2 ปีที่แล้ว +3

    വേട്ടവളിയന്മാർ 😜😜😜

  • @risheeswaradas4673
    @risheeswaradas4673 2 ปีที่แล้ว +2

    എല്ലാരും പിടിക്കുന്നത് കണ്ടു ഞാനും പിടിച്ചു വീട്ടിൽ കൊണ്ടുവന്നു കറി വെച്ചു സാധനം ഇഷ്ടം ആയില്ല ...

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +1

      വറുത്തു അരച്ചത് വെക്കണം

    • @risheeswaradas4673
      @risheeswaradas4673 2 ปีที่แล้ว +1

      @@kadavoramfishing8707 ഇനി ആവട്ടെ

  • @kamarudheenea4464
    @kamarudheenea4464 2 ปีที่แล้ว +2

    വെറുതെ ഓരോ സീൻ 😜

  • @hameedpanarukandy4986
    @hameedpanarukandy4986 2 ปีที่แล้ว +1

    ആളെ പറ്റിക്കാതെ വല്ല പണിക്കും പോ ബ്രോ

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      പണിക്കു പോയേക്കുവാ ബ്രോ

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      Sunday പണി ഇല്ല അതുകൊണ്ടാണ് ഫിഷിഗിനു പോണത്. അല്ലാതെ പണിക്കു പോകാതെ അല്ലെട്ടോ ബ്രോ 🤭🤭

  • @sunojksks5963
    @sunojksks5963 2 ปีที่แล้ว +1

    Bro, eath meena ith??

  • @antonydjoseph1739
    @antonydjoseph1739 2 ปีที่แล้ว +1

    Pora, orenamegilum ketanam aayirunu😒 9 min waste aayi

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว +1

      Sorry bro ഒരെണ്ണം ഹെവി കയറ്റണം

    • @antonydjoseph1739
      @antonydjoseph1739 2 ปีที่แล้ว +1

      @@kadavoramfishing8707 next time polik

  • @loki.7299
    @loki.7299 2 ปีที่แล้ว

    വെറുതെ വീഡിയോ കണ്ടു സമയം കളഞ്ഞു

  • @ManuManu-mq2xl
    @ManuManu-mq2xl 2 ปีที่แล้ว +1

    കോരിവല,ഹൂക്ക് ഇവ ഇല്ലാതെയാണോ പോയത് . മീൻ എപ്പഴാ അടിക്കാന്ന് അറിയില്ല ഇവയൊക്കെ കരുതണം

    • @kadavoramfishing8707
      @kadavoramfishing8707  2 ปีที่แล้ว

      ഇപ്പോൾ എല്ലാം എടുത്തോണ്ടാണ് പോണത്

  • @saneeshramakrishnan9509
    @saneeshramakrishnan9509 2 ปีที่แล้ว

    Bro number onnu therumo

  • @rishinmonu5495
    @rishinmonu5495 2 ปีที่แล้ว +1

    Poli