ഞാൻ മുംബൈയിൽ ജനിച്ച് വളർന്നു, ഞാൻ കുറച്ച് വർഷങ്ങളായി കേരളത്തിൽ താമസിച്ചു, ഈ വീഡിയോ ഞാൻ കാണുന്നു, ഞാൻ കേരളത്തെ മിസ് ചെയ്യുന്നു, ഇപ്പോഴും ഞാൻ ഈ സന്ദേശം എഴുതുന്നു, കാരണം ഈ വീഡിയോ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്.എന്റെ മലയാളം അത്ര നല്ലതല്ല, ക്ഷമിക്കണം
Phone eduthittu mattivekunna inganulla government jolikkar karanamanu government jobs private companies kondupokunnathu. No government can give payment/over time/bonus for their employees those who are not doing their duties 😢
നാട്ടിൽ ആയിരുന്നെങ്കിൽ മൊത്തം വാങ്ങിയേനെ നല്ല ലാഭം 👍
ഞാൻ ഇന്ന് രാവിലെ ജൻകറിൽ നിലക്കുമ്പോൾ ആണ് ഇ വിഡിയോ എടുക്കുന്ന കണ്ടായിരുന്നു
മീൻ മൊത്തം വിറ്റു പോയതിൽ സന്തോഷം അറിയിക്കുന്നു 👍👍👍
ഇന്നത്തെ കച്ചവടം പൊടിപൊടിച്ചു 👍
നൂറു രൂപയ്ക്ക് കവർ നിറയെ മീൻ❤❤❤❤
Katta waiting arune vala pidutham kanan
❤ചേട്ടൻ സൂപ്പർ .നല്ല പച്ചമീൻ കൊടുക്കുന്ന ചേട്ടനു 👍🕊️❤️
ഇവിടെയാണെങ്കിൽ എത്ര രൂപയുടെ മീനാണെന്ന് അറിയാമോ? എന്റെ പൊന്നെ കണ്ടിട്ട് കൊതിയാവുന്നു 🤗👍❤👌👌👌👌👌
കച്ചവടം അടി പോളി .. സൂപ്പർ
പൊളിച്ചു bro ❤
സൂപ്പർ കച്ചവടം 👍👍
നിങ്ങൾ ശരിക്കും മെനക്കെട്ട് ചെയ്യുന്ന പ്രവർത്തിയാണ് നല്ലത് വരട്ടെ
Meen vilkal videos kollam, expect more😊
First like njan
spr vedeo…like ur channel..Expecting more vedeos❤
നല്ലതു പോലെ ഹിന്ദി പറയുന്നുണ്ടല്ലോ 😊
ഞങ്ങടെ നാട്ടിൽ വാള അപൂർവമായേ കിട്ടു....1 kg 400-450 വരെ varum.... നിങ്ങള് 3 എണ്ണം 100 രൂപക്ക് കൊടുത്തത് ഞങ്ങടെ നാട്ടിൽ 600 രൂപക്ക് മുകളിൽ വരും 😔😔
Magesh👌🤗👍👍👍👍
Super...super....
പൊളിച്ചു മച്ചാനെ ജിനു ബ്രോ
Wow adipoli
ഭയങ്കര ലാഭം മീൻ വാങ്ങുന്നവർക്ക്
എന്നാ ഈച്ചയാ!
Hai nammude kunchi penghal vanne
അടിപൊളികച്ചവടം
Jinu, super
Good work
ഇവിടെ കണ്ട കോഴി വേസ്റ്റ് തിന്ന് കഴിയുന്ന വാള ഒന്നിന് നൂറ് രൂപക്ക് കിട്ടില്ല കിടു പൊളി കച്ചവടം 👍
Beautiful 👌😍
Please install solar system to avoid power cut and more current charge
Vaala kg enna vilaya bro avide
Jinu Super ayitu hindi parayunundallo
Adipoli👍🐟🐟
Adipoliii
ന്റെ വയറ്റിൽ ഏറ്റവും കൂടുതൽ പരിപ്പും മുളകും ജിനുന്റെ വയറ്റിൽ ഏറ്റവും കൂടുതൽ വാള etc...
Vere curi onnum elle❤chettaa
@@binoybaby8150 😔
എന്നെ പോലെ north ഇന്ത്യയിൽ ആണോ 😂
@@anoopanjaneya588 eyy
@@anoopanjaneya588 😂😂
അടിപൊളി
👍🏻👍🏻
👍👍❤️
100 roopayoo.. ende Jinuchetta njngalde aduthoke aanengi🙆
🙌
🥰
🤗
👍
👍👍👍👍👍
Super 👌
Adipoliiiii
Hi chetta val pidikkan ethr number hook a use chiyiunna
❤❤❤
Good job
😋😊👌...
👍👍👍👍
Hi
👍👍
സൂപ്പർ കച്ചവടം അടിപോളി❤❤❤❤❤
നാട്ടിൽ വന്നിട്ട് വേണം അങ്ങോട്ട് ഒന്ന് വരാൻ വാള വാങ്ങാൻ... 👍🏻🥰🥰
ranbu pravishyam nattil poyetttu evarodu chodichittu thanilla
@@anoopmuttathottil5960 കുട്ടനാട്ടിൽ ഇവർ മാത്രം അല്ലല്ലോ
ചങ്ങനാശ്ശേരി നിന്ന് പത്തു കിലോമീറ്റർ കാവാലം ചെന്നാൽ എത്ര മീൻ വേണം എങ്കിലും കിട്ടും.ഇവര് ചോദിച്ചാൽ തരത്തില്ല
@@anoopmuttathottil5960എവിടെ ചെന്നാലും മീൻ കിട്ടും, പക്ഷെ അത് ഇവരുടെ മീൻ ആവില്ല.
What was the collection
👍👍👍👍👍👍👍
❤️❤️🔥🔥
Hi Adippoli
Vaala season eppozha teerunnathu
Saturday varate valaye tharuvo jinu anna
❤❤
എൽഡിഎഫ് വരും എല്ലാം ശരിയാകും 😆
ഞാൻ മുംബൈയിൽ ജനിച്ച് വളർന്നു, ഞാൻ കുറച്ച് വർഷങ്ങളായി കേരളത്തിൽ താമസിച്ചു, ഈ വീഡിയോ ഞാൻ കാണുന്നു, ഞാൻ കേരളത്തെ മിസ് ചെയ്യുന്നു, ഇപ്പോഴും ഞാൻ ഈ സന്ദേശം എഴുതുന്നു, കാരണം ഈ വീഡിയോ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്.എന്റെ മലയാളം അത്ര നല്ലതല്ല, ക്ഷമിക്കണം
❤️❤️❤️❤️
Pavam
Hii
Jinu.tookam.noakanam.itharayam.panieaduthalaa❤😂
🤝👍💪💪💪🌹👏👏🥰✌️✌️Soooopper
🤝🤝👍
മീൻ ഉള്ള ദിവസം രാവിലെ എത്ര മണിക്ക് തട്ടശേരിയിൽ വരും
Where can we get this fish
ജിനോ ബ്രോ, ഇത്രക്കും വിലക്കുറവാണോ ഈ മീനിന്
❤👍🏻👍🏻👍🏻
🥰🥰🥰🥰
Bro എത്ര രൂപ ഡീസൽ വാകുന്നുണ്ട് വള്ളത്തിന്
location evida
❤❤❤❤❤❤❤❤❤
ഞാനിവിടെ വന്നിട്ടുണ്ട് ജിനു
Hi chetta
Hi unni
ഹായ് ജിനു നമ്മുടെ പെങ്ങള് കുട്ടിക്ക് വാവകൾ ഒന്നുമായില്ലേ
❤❤❤❤❤❤
Amma
ithevidyaa sthalam
Ythra rupayude meen vittu parayanam k to.
വാള പിടിച്ച വീഡിയോ എവിടെ???
മലപ്പുറത്ത് ഒരു കിലോ അധികം ഉള്ള വളകള് 500ropa kittum
ഇവിടെ 1000 ന്നാണൊ കൊടുക്കുന്നത്🤔
വലിയ വാള എന്തിയെ
Bro eni valaye kittumbo condact cheyamo
Ethu sthalam evida
manja വാള എവിടെ അത taste
❤️❤️❤️❤️❤️❤️❤️❤️❤️
Camera women ne mention cheythilla
ഇത് എത്ര നേരത്തെ കഷ്ടപാടാണ്..
നമുക്കൊരു ഇൻവെർട്ടർ സെറ്റ് ചെയ്യാം bro
Evide 1 n 300 kodukkanam cherudin
കാവാലത്ത് വന്നാൽ വാളയോ വരാലോ വാങ്ങാൻ പറ്റുമോ. ഫോൺ നമ്പർ എത്രയാ
Walla meen pidikunadh kannichilaaaa😢😢😢
Phone eduthittu mattivekunna inganulla government jolikkar karanamanu government jobs private companies kondupokunnathu. No government can give payment/over time/bonus for their employees those who are not doing their duties 😢
ഇത്രക്ക് ലാഭത്തിൽ കൊടുത്താൽ മുതലാകുമോ 😂
വാള 1 kg വിലയെത്ര ?
100rupak nashttally
വാള കിലോ എത്രയാ ഭായ്
വരാൽ എത്ര
Valuppam anusarich aanu rate
@@Earthloversmedia പിന്നെന്തിനാ തൂക്കി നോക്കുന്നത് 😳