അല്ലാ.... ഒരുകാര്യം ചോദിച്ചോട്ടെ..... ഇത്തരം ഒള്ളുഹിയത്ത് വിഷയം അവതരിപ്പിച്ചു. അൽഹംദു ലില്ലാ... അസ്സലാമു അലൈക്കും വർഷത്തിൽ ഒരിക്കൽ ഹജ്ജ് കർമ്ങ്ങളോടടുത്ത മാസത്തിൽ, മുൻകാലങ്ങളിൽ, ചെയ്തു വരുന്നൊരു കർമ്മവുമാണ്. രണ്ട് വർഷങ്ങൾക്കു മുൻപ് ഇത്തരം ഒള്ളുഹിയത്ത് മൃഗബലി നിർത്തി വെയ്ക്കേണ്ടി വന്നിട്ടില്ലേ..... ലോക രാജ്യത്ത് നമ്മുടെ നാട്ടിലും, മാരകരോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ... ആ.. രോഗത്തെ പ്രതിരോധിക്കാൻ മരുന്നു വരെ കിട്ടാതെ വിവിധ രോഗങ്ങളാലും, എത്രയോ.... മത പണ്ഡിതന്മാരും, അതല്ലാത്തവരും ചികിത്സ കിട്ടാതെ മരണപെട്ടു അന്ത്യകർമ്മം പോലും ചെയ്യാൻ.... മക്കൾക്കോ... മറ്റു ബന്ധുകൾക്ക് പോലും അടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അന്നൊക്കെ, ഈ... ഒള്ളുഹിയത് നിർബന്ധ മാക്കിയിരുന്നോ...? ഉസ്താതെ.... സാമ്പത്തീക സൗകര്യമുള്ളവർക്ക് കയ്യിൽ കാശുണ്ടെങ്കിലും ചെയ്യാൻ... പറ്റുന്ന ഒരു കർമ്മം എന്നതിൽ, ഇതൊരു ക്ലാസ് നിർബന്ധ മാക്കണോ.....? എന്തെല്ലാം.... മനുഷ്യ ശരീരത്തിലെ അകകാമ്പിനകത്തെ അവയവംങ്ങളെ ബാധിക്കുന്ന രോഗത്തെ കുറിച്ച് പരിശുദ്ധ ഇസ്ലാമത പ്രമാണങളിൽ ഉള്ളത് പഠിപ്പിക്കാനുണ്ട്. ഏത് തരം ഭക്ഷണമാണ് മനുഷ്യ ശരീരത്തിന്നാവശ്യമായത്, അനുവദിക്കാത്തതേതാണ്, എന്നൊക്കെ വീഡിയോ ചാനലിൽ വന്നിരുന്നു പറയു. ലോകത്തിലിന്നു മുസ്ലിം സമുദായത്തിൽ തൊണ്ണൂറ് ശതമാനം വരുന്ന ആളുകളും, നിയന്ത്രണ മില്ലാതെ മത്സ്യവും, മൃഗ മാംസവും കഴിക്കുന്നവരാണെന്നു, നമ്മുടെ കേരളത്തിലെ പതിനാലു ജില്ലകളിലെ ആശുപത്രികളിൽ, രോഗംകൊണ്ട് കുന്നു കൂടി കിടക്കുന്നത്, ഒന്ന് പോയി കണ്ടു നോക്കണം. ഏറ്റവും കൂടുതൽ പരസ്പരം സ്നേഹ സൗഹാർദ്ധം നിലനിർത്തിപോരുന്ന മത വിശ്വാസികളാണ് ഇസ്ലാമത വിശ്വാസികൾ. ഓരോ.... ആഴ്ചകളിലും, ദൈനം, ദിനം മൗലൂതും, റാതീബും, കുത്തു റാതീബും, ആണ്ടുനേർച്ചയും, മരണപെട്ടു പോയവരുടെ പേരിൽ നടത്തുന്ന സദ്യകളിലുമൊക്കെ ഈ..... മൃഗ മാംസങ്ങൾ തന്നെയല്ലേ.... കഴിപ്പിക്കുന്നത്. ഓരോ.... മനുഷ്യരുടെയും, ശരീരാവയവങ്ങളിൽ, മൃഗകൊഴുപ്പുകൾ കെട്ടി പൊതിഞ്ഞു രക്ത കുഴലുകളടഞ്ഞു, ഹാർട് അറ്റാക്ക് തുടങ്ങി, obsiti പോലുള്ള രോഗങ്ങൾ പലതായി, ഡോക്ടർമാർക്ക് ചികിൽസിച്ചു ബേധമാക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളിലേക്ക് എത്തിപെടുമ്പോൾ.... ഏത് തരത്തിലും, മത്സ്യവും കഴിക്കുന്നത് കുറച്ചു കൊണ്ട് വരാൻ.... നിർദ്ദേശിക്കണം. എല്ലാവർക്കും നന്മകൾ വരട്ടെ...... ഹക്കീം ഗഫൂർ .....................................
ഈ മുസല്യാരുടേ നാട്ടിൽ എങ്കിനേ എന്ന് അറിയില്ല എൻ്റെ നാട്ടിൽ പത്ത് മാടിൻ്റെ ഒള് ഹിയത്ത് നടത്തിയാൽ എല്ലാം കൂടി കൂട്ടി കുഴക്കാറില്ല ആദ്യം അറുത്തവൻ്റെ അല്ലങ്കിൾ ഏഴ് ആൾകൂടി അറുത്തതിൻ്റെ മൂന്നിൽ ഒരു ഭാഗം ഷെയറുക്കാർ എടുക്കും ബാക്കി വീടുകളിൽ എത്തിക്കും ഓരോന്നായി അറുത്ത് ഷെയർ എടുത്ത് ബാക്കി അപ്പപ്പോൾ വിതരണം ചെയ്യും ഇയാൾ പറ ഞ്ഞ പ്രകാരം എല്ലാം കൂടി അറുത്ത് കഴിഞ്ഞ് മാംസ കൂമ്പാരമാക്കിവി ത ര ണം ചെയ്താൽ പിറേറദിവസം നേരം വെളുത്താലും കൊടുത്ത് തീരില്ല പ്രത്യേകിച്ച് 20,,,, 25 എണ്ണം അറക്കുന്ന സ്ഥലത്ത് ചില മഹല്ലിൽ പളളിയിൽ ചെന്ന് വാങ്ങണം എൻ്റെ നാട്ടിൽ വീടുക മാത്രം മല്ല ഇറച്ചിയാന്ന് കൊടുക്കുവാൻ നേരം വൈകിയാൽ കേടും വരും
നമ്മുടെ നാട്ടിൽ ഈ വിഷയങ്ങൾ ശ്രദ്ധിക്കാറുണ്ട് സംഘടിതമായി നടത്തിയില്ലങ്കിൽ എല്ലാവർക്കും കിട്ടു കയില്ല ഓരോ മൃഗത്തിന്റെ മാംസവും പ്രത്യേകം നോക്കി കിലോ അറിയിക്കും നേർച്ച ഉള്ളവർക്ക് വേറെ മൃഗത്തിൽ നിന്നും നൽക്കും മാംസം പ്രത്യേകഠ ഇട്ടാൽ മതി ഉളുഹിയയിൽ പങ്ക് ചേരുന്നവർക്ക് അധികം 5 പൊതി വരെ നൽക്കും
നഷ്ടം വരില്ല ചക്കാപ്പിയള് തള്ള് പലതും ഉണ്ടാകും മുഴുവനും ഒരു ചക്കാപ്പിക്ക് കൊടുത്തു നോക്കൂ വേണ്ടാന്ന് പറയില്ല. അതേസമയം ഒരു ഇസ്ലാഹി പണ്ഡിത ന് കൊടുത്തു നോക്കൂ.. വേണ്ട ഇവിടെ കിട്ടി എന്ന് പറയും
നല്ലത് എന്നല്ല മുസ്‌ലിയാരെ പറയേണ്ടത്. പ്രവാചക ചാര്യയാണ് അത് പിൻപറ്റൽ ഏറ്റവും മഹത്തായ സുന്നത്താണ്. കഴിവുണ്ടായിട്ടും ഒരാൾ ഉളുഹ്യ്യത്ത്നിർവഹിക്കുന്നില്ലെങ്കിൽ അവൻ പെരുന്നാളിന്റെനിസ്കാരത്തിനു പോലും വരണ്ട തില്ല എന്നാണ്. നേർച്ച ഇതിൽ ചെർത്തേണ്ടതില്ല മുസ്‌ലിയരെ. നേർച്ച നേർന്നാൽ നിർബന്ധവും ഇല്ലെങ്കിൽഅറക്കേണ്ടതുമില്ല.
@@eplusnews ഇയാളു പറഞ്ഞതു ശരിക്കു മനസിലായില്ല, ഓത്തതു എന്നു പറഞ്ഞതു ഓതിയതു എന്നാണോ അർത്ഥമാക്കിയതു ? അമേദ്യക്കുറാൻ കേട്ടതു കാരണം ഇയാൾക്കു മലയാള ഭാഷ തന്നെ മനസിലാക്കാനുള്ള കഴിവു നഷ്ടമായിപ്പോയി. 🥲😭
ഇസ്ലാമിൽ കല്പിക്കപ്പെട്ട നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളാണ് ഉദുഹിയ്യത്ത് , അത് പിന്നെ സ്പെഷ്യൽ ആയി നേർച്ച ആക്കേണ്ടുന്ന വല്ല കാര്യവും ഉണ്ടോ ? ... നിങ്ങളുടെ എല്ലാ പരിപാടികളും ഏതെങ്കിലും ഒരു ജാറത്തിലേക്ക് നേർചയാക്കുന്ന ഒരു നിന്ദ്യമായ, നികൃഷ്ടമായ, വിശ്വാസം ഉണ്ടെല്ലോ , അത് വെച്ച് എന്തെങ്കിലും ഒരു കാര്യം പടച്ചവൻറ അടുത്ത് നിന്ന് സാധിപ്പിച്ചു കളയാം എന്ന് കരുതണ്ട....
ആണ്ടു നേർച്ച അതു ഇസ്ലാം പഠിപ്പിച്ചതല്ലെങ്കിലും നിർബന്ധമുണ്ട് അല്ലെ ഉസ്താദേ 😄😂😂😜 വൂളിഹിയത്തു അതു ഇസ്ലാം പറഞ്ഞതാണ് പറഞ്ഞതിനേക്കാൾ വലുതാണല്ലോ പാവങ്ങളെകൊണ്ട് നമുക്ക് പറയാത്തത് ചെയ്യിപ്പിക്കൽ അല്ലേ
Masha... നല്ല അവതരണം. റബ്ബ് ആഫിയത്തുo ദീർഗായുസ്സുo നല്കട്ടെ. ആമീൻ.. വിവരദോശികൾക്ക് റബ്ബ് പൊറുക്കട്ടെ
Masha Allah
Good
بارك الله في محاضرتك
ഇസ്‌ലാമിൻ്റെ മസ്അല പറയുപ്പോൾ ആരും വിഷമം കരുതണ്ട
الحمدلله
വീടുകളിൽ എത്തിക്കും
It islam. He just explain the islamic laws regarding with uluhiyath. It is not from his pocket. He is explained in shafi fikh
പള്ളിക്കമ്മിറ്റി കാർക്ക് പറ്റിയ ഉസ്താദ്
Supper class
ഉസ്താദ് പറഞ്ഞു ആ മൃഗത്തെ തന്നെ അറക്കൽ നിര്ബന്ധമാണ് എന്ന്.
ما شاء الله
13:15👍
നല്ല ക്ലാസ് ആണെങ്കിലും അനാവശ്യ വിശദീകരണം
കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒന്നൂടെ ഉശാറാവൂം
മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ പരിഗണിച്ച് ചെയ്യുന്നതായിരിക്കും
ഉളുതിയത് ന്റെ നിയ്യത്ത് മറ്റ് ഒരു ആൾക് ഏൽപ്പിക്കാൻ പറ്റുമോ
S
ഉസ്താദെ ഒരാൾ അയാളുടെ വീട്ടിൽ വളർന്ന മൃഗത്തെ ഓളുഹിയത് കൊടുക്കാൻ നീയത്താക്കി ആ മൃഗം ഒരവസരത്തിൽ മരണപ്പെട്ടു ഇനി അയാൾ എന്താണ് ചെയ്യേണ്ടത്?
അയാളുടെ വീഴ്ച മൂലമാണ് നേർച്ച മൃഗം ചത്തതെങ്കിൽ മാത്രമാണ് മറ്റൊരു തത്തുല്യമായ മൃഗത്തെ അറുക്കേണ്ടത് അല്ലെങ്കിൽ അറുക്കേണ്ടതില്ല.
❤️🥰
🌹🌹🌹🌹🌹🥀🌹🌹🌹🌹🥀🌹🌹🌹
അല്ലാ.... ഒരുകാര്യം
ചോദിച്ചോട്ടെ.....
ഇത്തരം ഒള്ളുഹിയത്ത് വിഷയം അവതരിപ്പിച്ചു.
അൽഹംദു ലില്ലാ...
അസ്സലാമു അലൈക്കും വർഷത്തിൽ ഒരിക്കൽ ഹജ്ജ് കർമ്ങ്ങളോടടുത്ത മാസത്തിൽ, മുൻകാലങ്ങളിൽ, ചെയ്തു വരുന്നൊരു കർമ്മവുമാണ്.
രണ്ട് വർഷങ്ങൾക്കു മുൻപ് ഇത്തരം ഒള്ളുഹിയത്ത് മൃഗബലി നിർത്തി വെയ്ക്കേണ്ടി വന്നിട്ടില്ലേ.....
ലോക രാജ്യത്ത് നമ്മുടെ നാട്ടിലും, മാരകരോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ... ആ.. രോഗത്തെ പ്രതിരോധിക്കാൻ മരുന്നു വരെ കിട്ടാതെ വിവിധ രോഗങ്ങളാലും, എത്രയോ.... മത പണ്ഡിതന്മാരും, അതല്ലാത്തവരും ചികിത്സ കിട്ടാതെ മരണപെട്ടു അന്ത്യകർമ്മം പോലും ചെയ്യാൻ.... മക്കൾക്കോ... മറ്റു ബന്ധുകൾക്ക് പോലും അടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.
അന്നൊക്കെ, ഈ... ഒള്ളുഹിയത് നിർബന്ധ മാക്കിയിരുന്നോ...?
ഉസ്താതെ....
സാമ്പത്തീക സൗകര്യമുള്ളവർക്ക് കയ്യിൽ കാശുണ്ടെങ്കിലും ചെയ്യാൻ... പറ്റുന്ന ഒരു കർമ്മം എന്നതിൽ, ഇതൊരു ക്ലാസ് നിർബന്ധ മാക്കണോ.....?
എന്തെല്ലാം.... മനുഷ്യ ശരീരത്തിലെ അകകാമ്പിനകത്തെ അവയവംങ്ങളെ ബാധിക്കുന്ന രോഗത്തെ കുറിച്ച്
പരിശുദ്ധ ഇസ്ലാമത പ്രമാണങളിൽ ഉള്ളത് പഠിപ്പിക്കാനുണ്ട്.
ഏത് തരം ഭക്ഷണമാണ് മനുഷ്യ ശരീരത്തിന്നാവശ്യമായത്, അനുവദിക്കാത്തതേതാണ്, എന്നൊക്കെ വീഡിയോ ചാനലിൽ വന്നിരുന്നു പറയു.
ലോകത്തിലിന്നു മുസ്ലിം സമുദായത്തിൽ തൊണ്ണൂറ് ശതമാനം വരുന്ന ആളുകളും, നിയന്ത്രണ മില്ലാതെ മത്സ്യവും, മൃഗ മാംസവും കഴിക്കുന്നവരാണെന്നു, നമ്മുടെ കേരളത്തിലെ പതിനാലു ജില്ലകളിലെ ആശുപത്രികളിൽ, രോഗംകൊണ്ട് കുന്നു കൂടി കിടക്കുന്നത്, ഒന്ന് പോയി കണ്ടു നോക്കണം.
ഏറ്റവും കൂടുതൽ പരസ്പരം സ്നേഹ സൗഹാർദ്ധം നിലനിർത്തിപോരുന്ന
മത വിശ്വാസികളാണ്
ഇസ്ലാമത വിശ്വാസികൾ.
ഓരോ.... ആഴ്ചകളിലും, ദൈനം, ദിനം മൗലൂതും, റാതീബും, കുത്തു റാതീബും, ആണ്ടുനേർച്ചയും, മരണപെട്ടു പോയവരുടെ പേരിൽ നടത്തുന്ന സദ്യകളിലുമൊക്കെ ഈ..... മൃഗ മാംസങ്ങൾ തന്നെയല്ലേ.... കഴിപ്പിക്കുന്നത്.
ഓരോ.... മനുഷ്യരുടെയും, ശരീരാവയവങ്ങളിൽ, മൃഗകൊഴുപ്പുകൾ കെട്ടി പൊതിഞ്ഞു രക്ത കുഴലുകളടഞ്ഞു, ഹാർട് അറ്റാക്ക് തുടങ്ങി, obsiti പോലുള്ള രോഗങ്ങൾ പലതായി, ഡോക്ടർമാർക്ക് ചികിൽസിച്ചു ബേധമാക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളിലേക്ക്
എത്തിപെടുമ്പോൾ.... ഏത് തരത്തിലും, മത്സ്യവും കഴിക്കുന്നത് കുറച്ചു കൊണ്ട് വരാൻ.... നിർദ്ദേശിക്കണം.
എല്ലാവർക്കും നന്മകൾ വരട്ടെ......
ഹക്കീം ഗഫൂർ
.....................................
ഷെയർ ചേർന്ന ആൾ ആ അറവു മൃഗത്തെ കാണണമെന്ന് നിയമമുണ്ടോ? മറുപടി ലഭിച്ചാലും
الحمد لله
Why you r making the subject "uluhiyat" complicated!???
R u brain?
ഇങ്ങളെ തലേ കെട്ടിന്റെ ഉള്ളിൽ ഒന്നും ഇല്ലല്ലോ മൊല്ലാക്കെ! വെറും വേസ്റ്റ്
സമസ്ത ആദ്യം എതിർക്കും പിന്നീട് ആ കാര്യത്തിൽ മുജാഹിദും ആ വ്യ
❤️
🌹
ഐക്യത്തിന് പ്രാധാന്യം നൽകാൻ കുറച്ചൊക്കെ വിട്ടു വീഴ്ച ആവാം...
ദയവായി ഈ മസാല നിർത്തൂ മുസ്‌ലിയാരെ
നീ നിരത്തി പൊടാ
നിർത്തു എന്ന് പറയാൻ നിന്റെ വീട്ടിൽ വന്നല്ല ഉസ്താദ് മസ് അല പറഞ്ഞത്
Ningal yennenkilum uluhiyathu aruthitundo
നല്ല ക്ലാസ്സ് വിവരമില്ലാത്തവർ പലതും കമാൻഡ് എഴുതു
എന്താണീ കാക്ക പറയേണത്
ഈ മുസല്യാരുടേ നാട്ടിൽ എങ്കിനേ എന്ന് അറിയില്ല
എൻ്റെ നാട്ടിൽ പത്ത് മാടിൻ്റെ ഒള് ഹിയത്ത് നടത്തിയാൽ
എല്ലാം കൂടി കൂട്ടി കുഴക്കാറില്ല
ആദ്യം അറുത്തവൻ്റെ അല്ലങ്കിൾ ഏഴ് ആൾകൂടി അറുത്തതിൻ്റെ മൂന്നിൽ ഒരു ഭാഗം ഷെയറുക്കാർ എടുക്കും ബാക്കി വീടുകളിൽ എത്തിക്കും ഓരോന്നായി അറുത്ത് ഷെയർ എടുത്ത് ബാക്കി അപ്പപ്പോൾ വിതരണം ചെയ്യും
ഇയാൾ പറ ഞ്ഞ പ്രകാരം എല്ലാം കൂടി അറുത്ത് കഴിഞ്ഞ് മാംസ കൂമ്പാരമാക്കിവി ത ര ണം ചെയ്താൽ പിറേറദിവസം നേരം വെളുത്താലും കൊടുത്ത് തീരില്ല പ്രത്യേകിച്ച് 20,,,, 25 എണ്ണം അറക്കുന്ന സ്ഥലത്ത് ചില മഹല്ലിൽ പളളിയിൽ ചെന്ന് വാങ്ങണം എൻ്റെ നാട്ടിൽ വീടുക
മാത്രം മല്ല ഇറച്ചിയാന്ന് കൊടുക്കുവാൻ നേരം വൈകിയാൽ കേടും വരും
കഴിയാത്ത പണിക്ക് നിക്കണ്ട
ഉളുഹിയ്യത് നിർവഹിക്കുമ്പോ അതിൻ്റെ മാന ദണ്ഡങ്ങൾ പാലിച്ചിരിക്കണം അതാണ് ഉസ്താദ് പറയുന്നത്
താങ്കൾ എവിടുത്തുകാരനാണാവോ?
താങ്കളുടെ സ്ഥലം എവിടെയാ
ഉളുഹിയ്യത്ത് നടത്താതിരിക്കാനാണ് ഉസ്താദ് ശ്രമിക്കുന്നത്, സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ഉസ്താദ്
നമ്മുടെ നാട്ടിൽ ഈ വിഷയങ്ങൾ ശ്രദ്ധിക്കാറുണ്ട്
സംഘടിതമായി നടത്തിയില്ലങ്കിൽ എല്ലാവർക്കും കിട്ടു കയില്ല
ഓരോ മൃഗത്തിന്റെ മാംസവും പ്രത്യേകം നോക്കി കിലോ അറിയിക്കും നേർച്ച ഉള്ളവർക്ക് വേറെ മൃഗത്തിൽ നിന്നും നൽക്കും മാംസം പ്രത്യേകഠ ഇട്ടാൽ മതി ഉളുഹിയയിൽ പങ്ക് ചേരുന്നവർക്ക് അധികം 5 പൊതി വരെ നൽക്കും
ഉളുഹിയത്ത് ഇസ്ലാമികമായ ഒരു കർമമാണ്. അത് നിർവഹിക്കുന്ന ആളുകൾ ഉളുഹിയത്ത് ആയി തന്നെ അറുക്കണം എന്ന ആഗ്രഹം ഉള്ളതിനാലാണ് ഇങ്ങനെ പറയുന്നത്
നല്ല ബുദ്ധിയും നല്ല കേൾവിയും നിങ്ങൾക്ക് വേണ്ടതുണ്ട് അല്ലാഹു തരട്ടെ......
കഷ്ടമാണ് സുഹൃത്തേ. ദീൻ പറയുമ്പോൾ നമ്മുടെ സൗകര്യം അല്ലല്ലോ മുഖ്യം..
അയാൾക് ഫഹ്‌മ് കുറവാണ് എന്ന് തോന്നുന്നു 😀😀
ഉസ്താദ് ചായ ത്തിന്റെ ചട്ടിയിൽ തല ഇട്ടോ
ഉസ്താദേ പള്ളിക്ക് പൈസ ഇല്ലാതാക്കല്ലേ
ഉൽഹിയത് amusliminum - bid'ath കാര്ക്കും കൊടുക്കാൻ പാടില്ലല്ലോ.
ബിദ്അത്ത്കാർക്ക് കൊടുക്കാൻ പാടില്ല എന്നില്ലല്ലോ..!!
അപ്പൊ ബിദ്അത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സമവാക്കാർക്ക് കൊടുക്കാൻ പറ്റൂലാ ലേ
@@abdulwahidaakuzhippuram7692 സമവാക്കാർ എന്ന് പറഞ്ഞാൽ ആരാണ്?
അല്ലാഹു അല്ലാത്തവരെ മുദബ്ബിറ് ആക്കുന്നവർ അറുക്കുന്നത് തിന്നരുത്.
No
ആ മൃഗം ചത്ത് പോയാലോ
ആ മിർഗം ചത്താലോ
ചാത്താലോ
ആര്
ഉസ്താദ് എന്തൊക്കെയാണ് പറയുന്നത്
Tiriyumnavanutiriyum allattavanu tiriyilla
നഷ്ടം വരില്ല ചക്കാപ്പിയള് തള്ള് പലതും ഉണ്ടാകും മുഴുവനും ഒരു ചക്കാപ്പിക്ക് കൊടുത്തു നോക്കൂ വേണ്ടാന്ന് പറയില്ല. അതേസമയം ഒരു ഇസ്ലാഹി പണ്ഡിത ന് കൊടുത്തു നോക്കൂ.. വേണ്ട ഇവിടെ കിട്ടി എന്ന് പറയും
ചലപി ഫുൾ പോരട്ടെ എന്ന് പറയും
@@junna786😂😂
പൊതുവിൽ ചുരുക്കി പറഞ്ഞാൽ ഉസ്താദിന് ഉളുഹിയ്യത്തിൽ താൽപര്യമില്ല
Low maind power of you
സംഘടിത സകാത്ത് ശരിയവുമോ
നേർച്ച ചെയ്‌തമരണപെട്ടാൽ വേറെ അറുക്കാൻ പാടുണ്ടോ
സങ്കടിത്ത ഉളുഹിയ്യത് എന്ന ആശയം പഠിപ്പിച്ചത് മുജാഹിദ് പ്രസ്ഥാനം ആണ്. ഇവർ ഓരോ മുതലാളി മാറൂടെ വീട്ടിൽ സോകര്യമയി ചെയ്യുക യായിരുന്നു.
പോടെ
നിങ്ങൾ അടിപ്പാവാട ഇടാനും പഠിപ്പി ച്ചന്ന് പണ്ട് ബാലുശ്ശേരി മൗലവി പറഞ്ഞിരുന്നു 👌
മാൻഡ കിട്ടണ്ട ഇജ് ഒന്ന് പോ
നല്ലത് എന്നല്ല മുസ്‌ലിയാരെ പറയേണ്ടത്.
പ്രവാചക ചാര്യയാണ് അത് പിൻപറ്റൽ ഏറ്റവും മഹത്തായ സുന്നത്താണ്.
കഴിവുണ്ടായിട്ടും ഒരാൾ ഉളുഹ്യ്യത്ത്നിർവഹിക്കുന്നില്ലെങ്കിൽ അവൻ പെരുന്നാളിന്റെനിസ്കാരത്തിനു പോലും വരണ്ട തില്ല എന്നാണ്. നേർച്ച ഇതിൽ ചെർത്തേണ്ടതില്ല
മുസ്‌ലിയരെ. നേർച്ച നേർന്നാൽ നിർബന്ധവും
ഇല്ലെങ്കിൽഅറക്കേണ്ടതുമില്ല.
വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കൂ
സക്കാഫി കളെ നിങ്ങൾ പറഞ്ഞു പറഞ്ഞു. മനുഷ്യരുടെ ഇടയിൽ വസു വാസ് ഉണ്ടാക്കണ്ട
ഒരു കോപ്പും അറിഞ്ഞൂടാങ്കിൽ മിണ്ടാതിരിയാടെ 😂
തള്ളാഹു, പൊട്ടൻ കാട്ടറബി ഞമ്മദു തന്നെയായിരുന്നു. 😂😂😂
നിന്റ തന്ത മണ്ടൻ നിന്ന ഓത്തത് എന്തിനായിരുന്നു 😂അവൾ കാട്ടറബി ആയിരുന്നോ
എന്തിനാണ് ഈ വിഷയത്തിൽ ബുദ്ധിയില്ലാത്ത ചാണക സങ്കികൾ ഇടപ്പെടുന്നത്.
🙏🤣😅😂
🙏🙏
മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏
എന്ന നീ പോയി ചാവേണ്ടി വരുമല്ലോ ആരാ ഓത്തത് എന്ന് നിനക്കറിയില്ലല്ലോ 😂
എന്തിനാണ് ഈ വിഷയത്തിൽ ബുദ്ധിയില്ലാത്ത ചാണക സങ്കികൾ ഇടപ്പെടുന്നത്.
@@eplusnews ഇയാളു പറഞ്ഞതു ശരിക്കു മനസിലായില്ല, ഓത്തതു എന്നു പറഞ്ഞതു ഓതിയതു എന്നാണോ അർത്ഥമാക്കിയതു ? അമേദ്യക്കുറാൻ കേട്ടതു കാരണം ഇയാൾക്കു മലയാള ഭാഷ തന്നെ മനസിലാക്കാനുള്ള കഴിവു നഷ്ടമായിപ്പോയി. 🥲😭
ഇസ്ലാമിൽ കല്പിക്കപ്പെട്ട നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളാണ് ഉദുഹിയ്യത്ത് , അത് പിന്നെ സ്പെഷ്യൽ ആയി നേർച്ച ആക്കേണ്ടുന്ന വല്ല കാര്യവും ഉണ്ടോ ? ... നിങ്ങളുടെ എല്ലാ പരിപാടികളും ഏതെങ്കിലും ഒരു ജാറത്തിലേക്ക് നേർചയാക്കുന്ന ഒരു നിന്ദ്യമായ, നികൃഷ്ടമായ, വിശ്വാസം ഉണ്ടെല്ലോ , അത് വെച്ച് എന്തെങ്കിലും ഒരു കാര്യം പടച്ചവൻറ അടുത്ത് നിന്ന് സാധിപ്പിച്ചു കളയാം എന്ന് കരുതണ്ട....
ഉളുഹിയത്ത് സുന്നത്താണ്
ഉസ്താദ് പടച്ചവന്റെ ഭാഗം അഭിനയിക്കേണ്ട
namuk ariyam nth abinayikanam iyal konakanda
പടച്ചോൻക് നീയാണോ അഭിനയം പഠിപ്പിച്ചത്
അഥവാ ആ മൃഗ o ചത്ത് പോയാലോ
ആണ്ടു നേർച്ച അതു ഇസ്ലാം പഠിപ്പിച്ചതല്ലെങ്കിലും നിർബന്ധമുണ്ട് അല്ലെ ഉസ്താദേ 😄😂😂😜
വൂളിഹിയത്തു അതു ഇസ്ലാം പറഞ്ഞതാണ്
പറഞ്ഞതിനേക്കാൾ വലുതാണല്ലോ പാവങ്ങളെകൊണ്ട് നമുക്ക് പറയാത്തത് ചെയ്യിപ്പിക്കൽ അല്ലേ
ما شاء الله
ما شاءالله