ചുമ്മാ കൊടുത്ത മാർക്ക് ഗവർണർ വെട്ടി! | ABC MALAYALAM NEWS | ABC TALKS | 09-09-2024

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • SFI ആണോ മാർക്ക് ഫ്രീ.
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #sfi #governerofkerala #mohammadaarifkhan
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 62

  • @sathyaseelanv3052
    @sathyaseelanv3052 7 วันที่ผ่านมา +20

    നേതാവാകണമെങ്കിൽ വിവരമുണ്ടായിരിക്കരുത്. വലിയ നേതാവാകണമെങ്കിൽ തീരെ വിവരമുണ്ടാകരുത്.

    • @sivarajan3399
      @sivarajan3399 7 วันที่ผ่านมา +4

      വലിയ നേതാവ് ആകണമെങ്കിൽ പരമ ചെറ്റ ആയിരിക്കണം.

    • @sathyaseelanv3052
      @sathyaseelanv3052 7 วันที่ผ่านมา +1

      @@sivarajan3399 yes.

    • @StandwithTruth03
      @StandwithTruth03 7 วันที่ผ่านมา

      😂😂👍👍😁😁

  • @RaghavanKurup
    @RaghavanKurup 7 วันที่ผ่านมา +5

    ശശി കുമാർ സാറിന് അഭിവാദ്യങ്ങൾ.

  • @mohananv3311
    @mohananv3311 7 วันที่ผ่านมา +4

    അറിവും പഠിപ്പും വിവേകവും ബുദ്ധിയും കഴിവും ഇല്ലാത്തവരെ കൊണ്ട് നിറഞ്ഞ പാർട്ടി '

  • @rajendrannair4169
    @rajendrannair4169 7 วันที่ผ่านมา +2

    Excellent examination. Proud to us that a person in Kerala is still alive to check all the malpractice always. Thanks a lot to sir and great human rights. Thanks sir.

  • @SunilKumar-oi8zg
    @SunilKumar-oi8zg 7 วันที่ผ่านมา +9

    കേരളത്തിൽ ഗവർണർ മാത്രമേ CITU അല്ലെങ്കിൽ ഇടതുപക്ഷ യൂണിയനിൽ അംഗത്വമെടുക്കാത്തതായിട്ടുള്ളൂ
    അത് കൊണ്ടാണിങ്ങനെയൊ ക്കെ അദ്ദേഹം പ്രവർത്തിക്കുന്നത്. കഷ്ടമുണ്ട് ഗവർണ്ണർ സാർ

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 6 วันที่ผ่านมา

      ha ha ha.... very true... എല്ലാ ചതുർപാദികളും സിപിഎം ൽ ആണ്... അംഗം, പ്രവർത്തകൻ, സഹയാത്രികൻ, etc etc കേഡറുകളിൽ ....

  • @rajithapt9850
    @rajithapt9850 7 วันที่ผ่านมา +5

    ലോകായുക്തയിൽ ദുരിതാശ്വാസ നിധി കേസിനു പോയതും ശ്രശശികുമാർ സാറാണ്🙏

  • @aravidakshanv6515
    @aravidakshanv6515 7 วันที่ผ่านมา +8

    SFI യുo CPIM ഉം ചേർന്ന് വിദ്യാഭ്യാസമേഖല മുച്ചൂടും മുടിച്ചു എന്ന് പറയാം.

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 6 วันที่ผ่านมา

      അതല്ല... മുടിപ്പ് തുടങ്ങിയത് മുൻ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന യശ്ശ:ശ്ശരീരൻ ആയ ജനാബ് shree ചാക്കിരീ അഹമ്മദ് കുട്ടി സാറിൻ്റെ സമയം മുതൽ ആണ്. വിദ്യാർത്ഥികൾ വിഡ്ഢികൾ ആയി വളർന്നു വന്നാലേ കേരളം നന്നാവൂ, സ്വന്തം ചൊൽപ്പിടിയിൽ നിൽക്കൂ എന്ന ഫത്വ മാനിച്ച് പുതിയ തലമുറയെ വാർത്തെടുത്തു. അതുവരെ നോർമൽ മതേതരം ആയിരുന്നു. പിന്നെ എല്ലാം തല കീഴെ... മതേ തറ തന്നെ...

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 6 วันที่ผ่านมา

      അതല്ല. ഇത് തുടങ്ങുന്നത് യെശ്ശ: ശ്ശരീരൻ ആയ മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാറിൻ്റെ കാലത്താണ്.

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 6 วันที่ผ่านมา

      100% പാസ് നിർദേശിച്ചു പമ്പര വിഡ്ഢികൾ ആയ കുട്ടികളെ പോലും SSLC വരെ എത്തിച്ചു, അവരുടെ ഭാവി നശിപ്പിച്ചു.

  • @vedavyaspk4323
    @vedavyaspk4323 7 วันที่ผ่านมา +3

    ഞാൻ 1970 ൽ S S L C PASS ആണ് എനിക്ക് ഇന്നു കുറച്ചു മാർക്ക് കൂട്ടിക്കിട്ടാൻ വല്ലവകുപ്പുണ്ടോ?റാങ്കു കിട്ടുമല്ലോ എന്നോർത്തിട്ടാ!😂😂

  • @vijoyalex1228
    @vijoyalex1228 7 วันที่ผ่านมา +4

    Still our mayer couldnt pass in CPM university,

  • @parvati95.
    @parvati95. 7 วันที่ผ่านมา +3

    👏👏👏

  • @mridulam4544
    @mridulam4544 6 วันที่ผ่านมา

    Attendance % ഇല്ലാതെ എഴുതിയ പരീക്ഷയുടെ പഴയ മാർക്കും, അതിൻ്റെ പുറത്തു നേടിയ ബിരുദവും റദ്ദാക്കണം, കൂടാതെ അതിനുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണം.

  • @sasidharannairgk600
    @sasidharannairgk600 7 วันที่ผ่านมา +4

    Adgp മുസ്ലിം ലീഗ് നേതാവിനെ കണ്ടാൽ ഇത്രയും പ്രോബ്ലംസ് വരില്ല

  • @purushothamankoroth6142
    @purushothamankoroth6142 7 วันที่ผ่านมา +4

    എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ഡിഗ്രി ഗവർണർ പരിശോധിക്കണം പ്രത്യേകിച്ചും എൽഎൽബി

    • @purushothamankani3655
      @purushothamankani3655 7 วันที่ผ่านมา

      ഡോക്ടറേറ്റോ..?
      ugc ഒക്കെ എന്തിനിരിക്കുന്നു എന്ന് ചോദിക്കേണ്ട ഗതികേടിൽ എത്തിനിക്കുന്നു 😊

  • @chandrasekharannair2699
    @chandrasekharannair2699 7 วันที่ผ่านมา

    സർ. ഇങ്ങനെ ഉള്ള gods own കൺട്രീ ആണ് പ്രബുദ്ധൻ മാരുടേത് എന്നു ലോക ജനങ്ങൾ മനസിലാക്കി കഴിഞ്ഞു.

  • @user-ye4dn5tk3k
    @user-ye4dn5tk3k 6 วันที่ผ่านมา

    അതെ SFI നേതാക്കൾക്ക് ഒരു പാട് ആനുകൂല്യങ്ങൾ കേരളത്തിൽ ലഭിക്കും.

  • @akpakp369
    @akpakp369 7 วันที่ผ่านมา +3

    ഡയാനാ😊
    ഏത്തപ്പൈ 😮😮😮
    പരീക്ഷ🤣🤣
    പ്രൊഫസർ😮😮😮😮
    കഴിയാന😎😎😎😎

  • @sugithak5808
    @sugithak5808 7 วันที่ผ่านมา +2

    േ സർക്കാർ ജോലി പാർട്ടി കാർക്ക്

  • @harinair9107
    @harinair9107 7 วันที่ผ่านมา +1

    ടീച്ചേർസ് മറ്റുള്ള കുട്ടികളുടെ ജീവിതം കൊണ്ട് പന്താടു രുത്. എന്തിനാണ് യൂനിവേർസിറ്റിയിൽ ഇത്രയും ശമ്പളം വാങ്ങി ഈ പണിക്ക നടക്കുന്നത്

  • @vkarthikeyan5239
    @vkarthikeyan5239 7 วันที่ผ่านมา +1

    Examples Arya, Chinta, Rahim etc etc

  • @PradeepKumar-ll4id
    @PradeepKumar-ll4id 7 วันที่ผ่านมา +2

    💯💯💯👍👍👍💯💯💯👍👍👍🙏🇮🇳🙏

  • @purushothamankoroth6142
    @purushothamankoroth6142 7 วันที่ผ่านมา +1

    ഇവന്മാരെ കണ്ടുപിടിച്ച് ഇവരുടെ പേര് പ്രസിദ്ധീകരിക്കണം

  • @sajithgovindan2901
    @sajithgovindan2901 7 วันที่ผ่านมา +1

    Good

  • @SujathaBabu-d2v
    @SujathaBabu-d2v 7 วันที่ผ่านมา +1

    യൂണിവേഴ്സിറ്റി എഴുതികൊടുക്കാഞ്ഞത് എന്താവോ

  • @vjkmrp1
    @vjkmrp1 7 วันที่ผ่านมา +1

    സഖാക്കൻമാർക്ക് എല്ലാം ഫ്രീ എന്ന പോളിസി വന്നാൽ ഈ പ്രശ്നം എല്ലാം തീരാവുന്നതെ ഉള്ളൂ.

  • @damoovijayalekshmi3634
    @damoovijayalekshmi3634 7 วันที่ผ่านมา +1

    It is not enough that the marks be cancelled. Her degree should be cancelled.

  • @vkarthikeyan5239
    @vkarthikeyan5239 7 วันที่ผ่านมา

    PSC exam ഒരിക്കലും ജയിക്കാത്ത 5 പേര് ഇന്ന് Kerala Govt employees ആണ്. I can give details.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 6 วันที่ผ่านมา

    LLB എങ്ങിനെ കിട്ടി എന്നും നോക്കുന്നതിൽ തെറ്റില്ല...

  • @vkarthikeyan5239
    @vkarthikeyan5239 7 วันที่ผ่านมา +2

    V D Satheesan Muslim Lrague enna മത തീവ്ര വാദ നേതാവിന്റെ തിണ്ണ നേരങ്ങുന്നതിൽ കുഴപ്പമില്ല.

  • @georget44
    @georget44 7 วันที่ผ่านมา

    Whoever comes to know about this will try their best to avoid anyone graduated from universities in Kerala 🤔

  • @bindugovindaraj9271
    @bindugovindaraj9271 7 วันที่ผ่านมา +2

    🪔

  • @sudhaa892
    @sudhaa892 7 วันที่ผ่านมา

    Kuthiyirunnu padichu calicut university yil ninnum pass aya paavam jnan😢😢😢😢😢

  • @reshmireeji21
    @reshmireeji21 7 วันที่ผ่านมา +1

    Evattakal allam egane padichu erangiyatha....allathinteyum vaalil Adv.acate annu kaanaam...annna 5 paisa ude vivaramillaannee

  • @ckashokkumar3895
    @ckashokkumar3895 7 วันที่ผ่านมา

    docterateum kittum

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 6 วันที่ผ่านมา

    ഇവരുടെ മക്കൾ ഒക്കെ ഇതറിഞ്ഞാൽ എത്ര നാണക്കേ ടാണ്!!! നിൻ്റെ അച്ഛനെ പോലെ, അമ്മയെ പോലെ നീ സത്യസന്ധൻ സത്യസന്ധ ആയി വളരണം എന്ന് പറയാൻ പറ്റുമോ?

  • @joejim8931
    @joejim8931 7 วันที่ผ่านมา

    കോളേജ് ൽ പോകുന്നവർ പഠിക്കാൻ പോകണം....
    കരള്മാർക്സ് സിന്ദാബാദ്...
    ചെഗുവേര സിന്ദാബാദ്...
    വിളിക്കാനും അക്രമം പഠിക്കാനും അല്ല കോളേജ് ൽ പോകേണ്ടത്... 🤔

  • @rajantrivani3555
    @rajantrivani3555 7 วันที่ผ่านมา +2

    SFI നേതാക്കൾ പരീക്ഷ എഴുതേണ്ടതില്ല എന്ന നിയമം യൂണിവേർസിറ്റികൾക്ക് കൊണ്ടുവരാവുന്നതാണ് !!💩🤧

  • @vijayalekshmit7331
    @vijayalekshmit7331 7 วันที่ผ่านมา

    Panduoru SFI chairpersonnnu first rank kittyappol changal okke kannuthali ippum mansyillayi guttans🙏🙏🙏

  • @majayan5905
    @majayan5905 7 วันที่ผ่านมา

    മാർക്ക്‌ കൂട്ടിക്കിട്ടാൻ ഡയാന എന്തു കൊടുത്തു 🤣🤣

    • @baijuthankappan9748
      @baijuthankappan9748 7 วันที่ผ่านมา

      😂😂😂

    • @dasstrange4437
      @dasstrange4437 7 วันที่ผ่านมา

      ഛെ ഞാൻ അങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്യ😂

  • @27secondsMalluComedy
    @27secondsMalluComedy 7 วันที่ผ่านมา +1

    😂

  • @prakashmathew3668
    @prakashmathew3668 7 วันที่ผ่านมา +1

    പിണറായി ശ്രീ എം ഉം മായി സംസാരിച്ച് RSS ഉമായിധാരണ ഉണ്ടാക്കിയതും തെറ്റാണോ

    • @StandwithTruth03
      @StandwithTruth03 7 วันที่ผ่านมา

      തെറ്റാണ്. ഇത്രയും നാൾ RSS നെ താറടിച്ച് അടിമകളെ പിരി കേറ്റിയ പിണനാറി ഇപ്പോൾ RSS മായി ധാരണ ഉണ്ടാക്കുമ്പോൾ തന്നെ വിശ്വസിച്ചവരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഇത്രയും RSS നെക്കുറിച്ച് പറഞ്ഞതൊക്കെ നുണയാണെന്ന് അയാൾ തന്നെ പറയുകയല്ലേ ചെയ്തത് ! ? അപ്പോൾ അയാൾക്ക് ഉറച്ച നിലപാടു പോലുമില്ല എന്ന് അയാൾ തന്നെ പറയാതെ പറയുന്നു. ഇതൊന്നും മനസിലാക്കാതെ അന്ധമായി ഇതിൻ്റെ പുറകെ പോകുന്നവരെ അടിമ വിഡ്ഢികൾ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് ? കഷ്ടം !😢😮

  • @georget44
    @georget44 7 วันที่ผ่านมา

    Avihitham markilum😂😂 Die Ana or Diana 😂😂

  • @Ravisidharthan
    @Ravisidharthan 7 วันที่ผ่านมา +2

    So മിനി സുകുമാരൻ കൂട്ടി കൊടുക്കാറുണ്ട്...❤

    • @vignesh.b7706
      @vignesh.b7706 6 วันที่ผ่านมา

      സഹകൾക്ക് അതു കയ് വന്ത കലൈ അണ്