നാമം ജപിക്കുന്നതിന്റെ പൂര്‍ണ്ണ ഫലം കിട്ടണമെങ്കില്‍ ത്രിസന്ധ്യാ നേരത്ത് ഈ കാര്യങ്ങള്‍ ചെയ്യാതിരിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 261

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +28

    അങ്ങയുടെ ഓരോ അറിവും എല്ലാ സജ്ജനങ്ങൾക്കും വളരെ ഉപകാരപ്രദം തിരുമേനി അനന്ത കോടി നമസ്കാരം 🙏🙏🙏

    • @sailajasasimenon
      @sailajasasimenon ปีที่แล้ว +2

      ഹരേ കൃഷ്ണാ🙏🏻❤️നമസ്കാരം🙏🏻😊

  • @sinisunil567
    @sinisunil567 ปีที่แล้ว +16

    തിരുമേനി... തിരുമേനി പറഞ്ഞ പോലെ തന്നെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചെയ്തു വരുന്നു... സന്തോഷം മാത്രം ഉണ്ടാകുന്നു... തുളസി കൂണ് പോലെ തൊടിയിൽ മുളച്ചു വന്നു.. ഇത്രയധികം തുളസി മുളച്ചു നിക്കുന്നത്.. അടുത്തെവിടെയും കണ്ടിട്ടില്ല... ആ തുളസി ഇലകളും എടുത്ത്.. അമ്പലത്തിൽ പോയി തെഴുത് വരുന്ന ഒരു സുഖം... പറഞ്ഞറിയിക്കാൻ പറ്റില്ല... അങ്ങ് തരുന്ന ഓരോ ഉറപ്പുകളും... എന്റെ ജീവിതത്തിൽ ഫലമായി വരുന്നു... എന്താ പറയാ... തിരുമേനിയെ ദൈവം കാക്കട്ടെ... കൂടെ ഞങ്ങളെ എല്ലാവരെയും.... 🥰🥰🥰

  • @aryanandha2629
    @aryanandha2629 9 หลายเดือนก่อน +2

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vimalavk6853
    @vimalavk6853 ปีที่แล้ว +4

    തിരുമേനി പറഞ്ഞ ഈ സന്ദേശങ്ങൾ എല്ലാം സത്യം തന്നെ തിരുമേനി 🙏
    എന്റെകൂട്ടികാലത്തു അച്ഛൻ വിലക്കിയ അതേ കാര്യങ്ങൾ, ഇവിടെ എല്ലാർക്കും ആയി പറഞ്ഞു കേട്ടത്തിൽ 👍👌👌👌🙏🙏🙏thanks
    വലിയ നമസ്കാരം തിരുമേനി ***🙏

  • @geethad472
    @geethad472 ปีที่แล้ว +8

    വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം.
    നമസ്കാരം തിരുമേനി. അങ്ങേയ്ക്കു ആയൂരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു🙏😍

    • @vanajamp4521
      @vanajamp4521 ปีที่แล้ว

      Same parutatu allavrum manaselkanm

  • @akhilr3803
    @akhilr3803 ปีที่แล้ว +9

    അങ്ങ് പറയുന്ന ഓരോ അറിവുകളും ഓരോ കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാകുന്നു കോടി കോടി നമസ്കാരം അങ്ങ് ഞങ്ങളുടെ ഗുരു ആണ് 🙏🙏🙏🙏അങ്ങയുടെ വിഡിയോയ് കാണാൻ ആണ് ഫോൺ എടുക്കുന്നത് നനന്ദി 🙏🙏🙏🙏

  • @usharamachandran1798
    @usharamachandran1798 ปีที่แล้ว +2

    അങ്ങയുടെ ഓരോ വാക്കും വളരെഅധികം ഉപകാര പ്രദമാണ് 🙏
    നന്ദി തിരുമേനി 🙏

  • @reshmasajesh658
    @reshmasajesh658 ปีที่แล้ว

    ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏🙏🙏ഗുരുനാഥനു തുല്യം 🙏🙏. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അറിയാം. എന്നാലും തിരുമേനി പറഞ്ഞു കേൾക്കുമ്പോൾ വളരെ മഹത്തരം എന്ന് തോന്നുന്നു 🙏

  • @geethaanand289
    @geethaanand289 ปีที่แล้ว +3

    അറിയാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏

  • @ananthakrishnanrj3701
    @ananthakrishnanrj3701 ปีที่แล้ว +22

    നമസ്കാരം തിരുമേനി 🙏🙏🙏
    തിരുമേനി പറയുന്നത് കേൾക്കുമ്പോൾ തന്നെ
    പോസിറ്റീവ് എനർജി
    കിട്ടുന്നു 🙏🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +76

    നമസ്തേസ്‌തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി🙏🏻അറിയാത്തവരെ ബോധവാന്മാരാക്കുന്ന അങ്ങയുടെ ഇത്തരം videos ഒട്ടനേകം ആൾക്കാർക്ക് ഉപയോഗപ്രദമാകും എന്ന കാര്യത്തിൽ സംശയമില്ല.അങ്ങേക്ക് എല്ലാ ദേവീ ദേവന്മാരുടെയും അനുഗ്രഹാശിസുകൾ എന്നും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻

  • @savithriparameswaran5702
    @savithriparameswaran5702 ปีที่แล้ว

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ, വളരെ സന്തോഷം

  • @prabhuvidyakar7596
    @prabhuvidyakar7596 ปีที่แล้ว

    Thirumeni u r positive energy for us. We r from Coimbatore . Used to watch ur videos . Very energetic n positive .

  • @sobhanakumary3843
    @sobhanakumary3843 ปีที่แล้ว +3

    നമസ്കാരം തിരുമേനി,ഈ പറഞ്ഞതെല്ലാം എന്റെ അമ്മ സാദാ കുട്ടികളോട് പറയാറുള്ളതാണ്. ഞാൻ അങ്ങയുടെയും മരിച്ചുപോയ എന്റെ അമ്മയുടെയും പാദങ്ങളിൽ നമസ്ക്കരിക്കുന്നു!

  • @vanajapavanan3086
    @vanajapavanan3086 ปีที่แล้ว +2

    Valara Nalla Karyam ...E Arivukal Sajjenangalkellam Anugrahamay Lebhikkatte Gurunadha 🙏🙏🙏🙏🙏

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 ปีที่แล้ว

    തിരുമേനി, നമസ്കാരം 🙏🙏🙏. വളരെ വിലപ്പെട്ട അറിവുകൾ 🙏🙏🙏

  • @VRINDAVANAM
    @VRINDAVANAM ปีที่แล้ว +13

    ശ്വേത പത്മാസനേ ദേവി
    സർവാലങ്കാരഭൂഷിതേ
    ശ്വേതാംഭരധരേ നിത്യം
    മഹാലക്ഷ്മി പ്രസീതമേ 🙏

    • @dhanyaanilkumar4017
      @dhanyaanilkumar4017 ปีที่แล้ว

      നമസ്കാരം തിരുമേനി 🙏🙏🙏

  • @valsalapillai9131
    @valsalapillai9131 ปีที่แล้ว

    Thank u so much Thirumeni nalla arivupakarnnu tharunnathinu

  • @hemalathap.k.3885
    @hemalathap.k.3885 ปีที่แล้ว +4

    Namaskaram thirumeni 🙏

  • @lakshmypriyamadhu1032
    @lakshmypriyamadhu1032 ปีที่แล้ว +1

    Orupadu nanni orupadu arivu pakrannu nalkunathinu....Om Namo Narayanaya 🙏 Thirumenye Bhagavan Anugrahikate..

  • @binoykurup5407
    @binoykurup5407 ปีที่แล้ว +1

    നമസ്കാരം തിരുമേനി , ഓം നമഃ ശിവായ.

  • @neeshmaanilkumar6066
    @neeshmaanilkumar6066 ปีที่แล้ว

    Namaskar Thirumeni, Is there any manthra called karyasiddi manthra, wherein whatever we wish comes true. Pl reply

  • @kishorlodaya1436
    @kishorlodaya1436 ปีที่แล้ว

    Thanks for the knowledge given by you.
    i used to observe Trisandhya vandan.
    First Pranayam n then Japam.
    Hare Krishna🌹🌹🌹

  • @UmaParvathy-y5z
    @UmaParvathy-y5z 6 หลายเดือนก่อน

    Pradeepkumar pooyam Omana Makam Prasanth Atham Umaparvathy Thiruvonam

  • @rejanik4745
    @rejanik4745 ปีที่แล้ว +1

    Namaskaramthirumeni 🙏🏻🙏🏻🙏🏻harekrishna 🙏🏻🙏🏻

  • @ushasoman6378
    @ushasoman6378 ปีที่แล้ว

    നല്ല അറിവുകൾ 🙏

  • @vaishnavravikumar4193
    @vaishnavravikumar4193 ปีที่แล้ว

    Hare Rama Hare Krishna Guruvayurappa 🙏🙏🙏

  • @ambikarajan9062
    @ambikarajan9062 4 หลายเดือนก่อน

    ദുരിദം മാത്രം ഉള്ളു തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @geethanambiar5403
    @geethanambiar5403 ปีที่แล้ว

    Namaskaram thirumeni 🙏🌹

  • @Ankit56753
    @Ankit56753 ปีที่แล้ว +3

    Namaste thirumeni 🙏♥️

  • @AshaAsha-ft3em
    @AshaAsha-ft3em ปีที่แล้ว +2

    ayilulyam vivaham samyam ano onnu noki parayamo thirumeni

  • @sreevidya5990
    @sreevidya5990 ปีที่แล้ว +1

    Orupaadu nanni thirumeni.oro arivinum🙏🙏

  • @omanamurthy
    @omanamurthy ปีที่แล้ว +1

    എന്റെ ചേച്ചി ദിവസവും മുടങ്ങാതെ നാമം ജപിക്കുന്ന ആളാണെ. പക്ഷെ എപ്പോഴും ചേച്ചിക്ക് ദുഷ്‌പേര് വന്നുകൊണ്ടേയിരിക്കുന്നു.പറയാത്തത് പറഞ്ഞു.. ചെയ്യാത്തത് ചെയ്തു...അങ്ങനെ.. അതെന്തുകൊണ്ടാണ്... അവിട്ടം നക്ഷത്രം ആണ് ചേച്ചി

  • @rajisuresh3098
    @rajisuresh3098 9 หลายเดือนก่อน

    Thank you

  • @thankapanasharithanka-zt2ib
    @thankapanasharithanka-zt2ib ปีที่แล้ว

    നമസ്ക്കാരം തിരുമേനി.

  • @jisha3649
    @jisha3649 ปีที่แล้ว +10

    സന്ധ്യ സമയം എത്ര മുതൽ എത്ര വരെയാണ്

    • @vineethp993
      @vineethp993 ปีที่แล้ว

      5,45 pm തൊട്ട് വിളക്ക് വെക്കാം

  • @premav4094
    @premav4094 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏
    ഹരേകൃഷ്ണ 🙏

  • @RajithaFromOdisha
    @RajithaFromOdisha ปีที่แล้ว +4

    തിരുമേനി നമസ്കാരം...ഇതെല്ലാം നമ്മൾ പാലിക്കേണ്ട കര്യങ്ങൾ ആണ് ഇവിടെ സന്ധ്യ സമയം എച്ചിൽ വീഴരുത് എന്ന് പറഞ്ഞ് വിളക്കുവെയ്ക്കുന്ന സമയത്ത് ഒന്നും തന്നെ കഴിക്കാൻ കൊടുക്കില്ല ... എല്ല വീടുകളിലും ഒരേ സമയം നിലവിളക്ക് കൊളുത്തുന്നത് ഇവിടെ കണ്ടിട്ടുള്ളൂ അത്രമാത്രം ചിട്ടയാണ് ഇവിടെ ....തിരുമേനി പറഞ്ഞ എല്ലാം കറക്റ്റ് ആണ് എല്ലാവരും അത് പാലിക്കുന്നു നാട്ടിൽ എല്ലാം തിരിച്ചാണ് ആരും അത് ശ്രദ്ധിക്കുന്നില്ല അല്ലെങ്കിൽ അറിയില്ല ഇവിടെ ഹിന്ദു ധർമ്മം എല്ലാവർക്കും അറിയാം അത് പാലിച്ചാൽ നല്ലത് ഹരേ രാമ ഹരേ കൃഷ്ണ... 🙏🏻

    • @deepasyam6991
      @deepasyam6991 ปีที่แล้ว +1

      Ethra manikane nilavilak vakkedath

    • @RajithaFromOdisha
      @RajithaFromOdisha ปีที่แล้ว +1

      @@deepasyam6991 between 5.45pm to 6.30pm ithinullil vaykkanam 👍

  • @raghigirish8266
    @raghigirish8266 ปีที่แล้ว +1

    Hare Krishna 🌸🙏

  • @mannarapullynandakumar7676
    @mannarapullynandakumar7676 ปีที่แล้ว

    Thirumeni, should we compulsory sit down and chant evening prayers ? Please let me know

  • @kumariomana1214
    @kumariomana1214 ปีที่แล้ว +1

    നമസ്തേ തിരുമേനി 🙏🙏🙏🌹

  • @jayanair8183
    @jayanair8183 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏

  • @rajithakannan8543
    @rajithakannan8543 ปีที่แล้ว

    Namaskkaram thirumeni pachakrpporam upayogikkunnathine patti vishathamayi parayamo

  • @sulathasasi8418
    @sulathasasi8418 ปีที่แล้ว

    Thank you pandigi

  • @vijayalekshmid8089
    @vijayalekshmid8089 ปีที่แล้ว +1

    Namaste Thirumeni

  • @vickymousesy
    @vickymousesy ปีที่แล้ว

    Kulikkaruthu..yes ..athu maattan enthu cheyyanam ....kasarthu kayaruka paatu vechu kidakkukaa tv kaanukaa ..ithu maaraan Viki dosham aano..engil enthu cheyyanam...ente maathapithaakal ithu nirantharam cheythukondirikunni..ENNUM vilaku koluthaan thudangumbol kulikaan pokum allengil radio fm shaving allengil tvyil serial..

  • @lakshmiayyar7264
    @lakshmiayyar7264 ปีที่แล้ว

    Namaskaram Thirumeani

  • @padmakumari4767
    @padmakumari4767 ปีที่แล้ว

    Namaskaram Thirumani 🙏🙏🙏

  • @beenakumari4283
    @beenakumari4283 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🏻"ഓം ശ്രീ മഹാദേവൃൈ നമഃ"🙏🏼🙏🏼🌹

  • @bindusuresh4260
    @bindusuresh4260 ปีที่แล้ว

    Namaskar am thirumeni....

  • @Reshmi-y8b
    @Reshmi-y8b ปีที่แล้ว

    Namasthe

  • @minisaru17
    @minisaru17 ปีที่แล้ว

    Namaskaaram Thirumeni

  • @binduraghuram3788
    @binduraghuram3788 ปีที่แล้ว

    Sir I daily read vishnu saharanamam, ലളിത saharanamam ദേവി mahatmayam yesterday my hus sister died ,now can l read them

  • @sreejadileep8315
    @sreejadileep8315 ปีที่แล้ว

    Guruji namasthe🙏🙏🙏

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว

    Namaskaram thirumeni 🙏 ok thirumeni 👍👍

  • @jyothilekshmi4832
    @jyothilekshmi4832 ปีที่แล้ว

    Amma narayana devi narayana laxmi narayana bhadra narayana

  • @nidheeshkk1512
    @nidheeshkk1512 ปีที่แล้ว +3

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhammakaimal8217
    @santhammakaimal8217 ปีที่แล้ว

    നമസ്തേ തിരുമേനി.

  • @krishnakumari-pv8uz
    @krishnakumari-pv8uz ปีที่แล้ว +1

    തീരുമേനി നമസ്കാരം🙏🙏

  • @neethuneethu2927
    @neethuneethu2927 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏

  • @leenanair6667
    @leenanair6667 ปีที่แล้ว

    Namasthe thirumeni 🙏🏻🙏🏻🙏🏻

  • @gold4450
    @gold4450 ปีที่แล้ว +5

    ഏകദേശം 50 ന് മുകളിൽ ജ്യോതീഷികളുടെയും പശ്ന പരിഹാരികളുടെയും അതുമായി ബന്ധപ്പെട്ടവരുടെയും വാക്കുകളും പ്രവർത്തികളും ജീവിതവും നേരിലും അല്ലാതെയും അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ താങ്കളെ പുകഴ്ത്തി അഹങ്കാരം വരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എങ്കിലും മറ്റുള്ളവർക്കു വേണ്ടി ഒരു വാക്ക് മാത്രം പറയുകയാണ്.
    യാതൊരുവിധ ലാഭേച്ചയും പ്രതീഷിക്കാതെ ജന നൻമ മാത്രമാണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.

    • @krishnakalariyil1821
      @krishnakalariyil1821 ปีที่แล้ว

      Swami njan ummarathu vilaku vakkunilla thulasitharayil oru third vacuum athu pore

  • @aparnapunartham
    @aparnapunartham ปีที่แล้ว

    Trisandhya Time kooda onu mention cheyummoo... Half an hour tym paranjallo time kooda paranjal use agumayirinnu... Plzz reply tharannam

  • @navaneethap2218
    @navaneethap2218 ปีที่แล้ว

    Ente makanu 1 1/2 vayasund onnum thanne kazhikunilla,gurusi cheyunnath nallathano

  • @minidileep1679
    @minidileep1679 ปีที่แล้ว

    Thirumeni 🙏🙏🙏

  • @nivycollections9369
    @nivycollections9369 ปีที่แล้ว

    Namasthe swamy, ellavarkum nallathu mathram nadakatey

  • @radhabhanu2155
    @radhabhanu2155 ปีที่แล้ว

    Neripod kathikamo?

  • @sanjusajithan1943
    @sanjusajithan1943 ปีที่แล้ว +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @unnikrishnan2709
    @unnikrishnan2709 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ രാമ

  • @lalithamp934
    @lalithamp934 ปีที่แล้ว

    നമസ്കാരം, തമസ്കരം

  • @jalajakumaresh102
    @jalajakumaresh102 ปีที่แล้ว

    Harekrishna thirumeni🙏🏻

  • @sreelathap6239
    @sreelathap6239 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏

  • @shymaanu2138
    @shymaanu2138 ปีที่แล้ว

    നമസ്തേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 ปีที่แล้ว

    Namaste 🙏

  • @vickymousesy
    @vickymousesy ปีที่แล้ว

    Naan irikunna ee anthareeksham valare malinapedunnu ..ethra shramichaalum maarunilla

  • @vijinivijini
    @vijinivijini ปีที่แล้ว

    Sandhyk njanappana Chollan pattumo

  • @saraswathinair7246
    @saraswathinair7246 ปีที่แล้ว

    Ethellam paranju kodukkundu thirumeni marumakkal anusarikande paranjal koodum

  • @meenupadamakumar5042
    @meenupadamakumar5042 ปีที่แล้ว +2

    Om sreekamalavaasiny nama...🌸🌸🌸🙏

  • @Sudhasudhi123
    @Sudhasudhi123 ปีที่แล้ว

    🙏Sathyam. Thirumeni

  • @anilad4801
    @anilad4801 ปีที่แล้ว

    Namaskram tirumeni

  • @lijiajith2414
    @lijiajith2414 ปีที่แล้ว +6

    എൻ്റെ ഭർത്താവിൻ്റെ അച്ഛൻ എത്ര പറഞ്ഞാലും ത്രിസന്ധ്യ നേരത്ത് കിടക്കും... ആ സമയം കഴിയുമ്പോൾ എഴുന്നേറ്റ് പോകുകയും ചെയ്യും...😔

  • @Sneha-wv1sw
    @Sneha-wv1sw ปีที่แล้ว

    Namaskkaram thirumeni

  • @narasimhaaudiotracks5181
    @narasimhaaudiotracks5181 11 หลายเดือนก่อน

    ദേവി ശരണം

  • @ushamadhavan4751
    @ushamadhavan4751 8 หลายเดือนก่อน

    🙏🙏🙏🙏 Thirumani

  • @sujiskitchen5319
    @sujiskitchen5319 ปีที่แล้ว +5

    വിളക്കുവയ്ക്കാൻ പറ്റുന്ന കറക്ട് ടൈം കൂടി ഒന്ന് പറയാവോ???

    • @babypm5282
      @babypm5282 ปีที่แล้ว

      അസ്തമയത്തിന്റെ 5 മിനുട്ട് മുൻ മ്പേ .

  • @rajasreeharikumar7393
    @rajasreeharikumar7393 ปีที่แล้ว

    Hare krishna

  • @sreekala9463
    @sreekala9463 ปีที่แล้ว

    Thirumeni namaskkaram 🙏🙏🙏

  • @lustrelife5358
    @lustrelife5358 ปีที่แล้ว +6

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏. ത്രിസന്ധ്യ എന്നു പറയുമ്പൊ എത്ര മണി മുതൽ എത്ര വരെയാണ്🤔

    • @sreedevi2325
      @sreedevi2325 ปีที่แล้ว +1

      വൈകിട്ട് ആറു മണി മുതൽ ഏഴര വരെ

    • @lustrelife5358
      @lustrelife5358 ปีที่แล้ว

      @@sreedevi2325 🙏

  • @devatheerthajayesh8002
    @devatheerthajayesh8002 ปีที่แล้ว

    വ്രതം മുറിച്ചു ഭക്ഷണം 6.30കയ്യ്ക്കാമോ

  • @SreekalaK-ij5fc
    @SreekalaK-ij5fc 7 หลายเดือนก่อน

    വീട്ടിലെ പുരുഷന്മാരും കൂട്ടികളും കൂടി ഇത് അനുവർത്തിക്കണം.അതിന് പാഠ്യവിഷയങ്ങളിൽ ആത്മീയതയും ആചാരങ്ങളും അനുഷ്ഠാഠാനങ്ങളും പ് ഉൾപ്പെടുത്തുക. ശാസ്ത്രിയ വശം കൂടി മനസ്സിലാക്കി കൊടുക്കുക.

  • @sunilsaritha6341
    @sunilsaritha6341 ปีที่แล้ว

    എന്റെ അമ്മായിഅമ്മ santhya സമയത്ത് ഉറക്ക ആയിരിക്കും. പകല്‍ മുഴുവന്‍ സീരിയൽ

  • @movie-vl5qg
    @movie-vl5qg ปีที่แล้ว

    10/05 1981 ജനന തീയതി പേര് പ്രീത ഒരു bussiness തുടങ്ങൻ പോകുന്നു നല്ല സമയമാണോ

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +1

    Hare Krishna ....🙏🙏🙏❣👑

  • @chithraharidas8613
    @chithraharidas8613 ปีที่แล้ว +57

    ഇത് ഞങൾ സ്ത്രീ ജനങ്ങൾ മാത്രം വിചാരിച്ചാൽ പോരല്ലോ. Vtl ലുള്ള പുരുഷന്മാർക്ക് വിശ്വാസം ഇല്ലെങ്കിൽ എന്ത് ചെയ്യും 😥

    • @subhasanthosh5894
      @subhasanthosh5894 ปีที่แล้ว +7

      എന്റെ... പൊന്നെ.. സത്യം 🙏🏽🙏🏽🙏🏽

    • @lakshmicv7622
      @lakshmicv7622 ปีที่แล้ว +3

      Sathyam

    • @ponnusfoodtech8225
      @ponnusfoodtech8225 ปีที่แล้ว +3

      Thri sandhya ethra mani muthal ethra mani vareya

    • @omanaramadas2964
      @omanaramadas2964 ปีที่แล้ว +5

      Correct.ആ സമയത്ത് അവർ tv വെക്കും. അപ്പോൾ നമുക്ക് നാമം ചൊല്ലാൻ പറ്റില്ല ☺️

    • @NICHU-GAMING07
      @NICHU-GAMING07 ปีที่แล้ว

      00

  • @sobhanakumari1827
    @sobhanakumari1827 5 หลายเดือนก่อน

    നിറഞ്ഞ സന്ധ്യ സമയം എന്ന് പറയുന്ന സമയം എത്ര മണിമുതൽ എത്ര മണിവരെ ആണ് തിരുമേനി

  • @sujithajayakumar892
    @sujithajayakumar892 ปีที่แล้ว

    🙏😌🙏 NAMASKARAM THIRUMENI 🙏😌🙏🙏🙏🙏🙏😌🙏

  • @annishandh
    @annishandh ปีที่แล้ว +1

    Ohm Namo Bagavathe Vasudevaya 🙏🙏🙏🙏

  • @indirabhaiamma1687
    @indirabhaiamma1687 8 หลายเดือนก่อน

    Hari ohm🙏🙏🙏🙏

  • @leelabalakrishnan1585
    @leelabalakrishnan1585 ปีที่แล้ว

    തിരുമേനി പറഞ്ഞ ഉപദേശങ്ങൾ പരമാവധി ചെയ്യുന്നതാണ് പക്ഷേ എല്ലാവരും വിചാരിക്കണമല്ലോ

  • @deepanair2673
    @deepanair2673 ปีที่แล้ว

    ശ്രദ്ധിക്കാ൦ ഗുരുജി🌺🌺🌺🌹🌹🌹🙏🏻🙏🏻😍😍😍😍📿📿🔯🔯