ക്ഷേത്രദര്‍ശനത്തിന്റെ പൂര്‍ണഫലം ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 161

  • @VishnupriyaKb-fq7ps
    @VishnupriyaKb-fq7ps ปีที่แล้ว +10

    മനുഷരുടെ തന്മക്കുവേണ്ടി അങ്ങയിലുള്ള അറിവ് നൽകിയ ഗുരുവിന് ജഗതി ശ്വരൻദിർഘയസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @minimolvd1621
    @minimolvd1621 2 หลายเดือนก่อน +1

    വിലപ്പെട്ട അറിവ് തരുന്ന തിരുമേനിക്ക് കോടി നന്ദി🙏🙏

  • @harithaharithasivadas3629
    @harithaharithasivadas3629 ปีที่แล้ว +5

    തിരുമേനി അങ്ങ് പറഞ്ഞുതരുന്ന ഓരോ അറിവ് ഞങ്ങൾക്ക് വളരെ ഉപകാര പ്രദ മാണ് 🙏🙏

  • @sumamohanan1594
    @sumamohanan1594 ปีที่แล้ว +6

    🌷🙏🙏നമസ്കാരം തിരുമേനി. എന്നും തിരുമേനിയുടെ പ്രഭാഷണം കേൾക്കും. നല്ല അറിവുകൾ പറഞ്ഞുതരുന്ന അങ്ങേക്കു നന്മകൾ വരട്ടെ.

  • @miniashok5782
    @miniashok5782 ปีที่แล้ว

    തിരുമേനി നമസ്കാരം 🙏🙏🙏🙏വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് നന്മകൾ വരട്ടെ 🙏🙏🙏

  • @nobysekhar3059
    @nobysekhar3059 ปีที่แล้ว +5

    Very very informative speech... മൂന്നു 'ഭ '.. ഭക്തൻ, ഭക്തി, ഭഗവാൻ... ഓരോരുത്തരും ഓർമ്മയിൽ സൂക്ഷിക്കുക.. ഒരുപാട് നന്ദി തിരുമേനി... May lord Shiva always bless you.. 🙏🏼🙏🏼🙏🏼

  • @ushaknv5224
    @ushaknv5224 ปีที่แล้ว +10

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏

  • @bhargavikannoth1175
    @bhargavikannoth1175 ปีที่แล้ว +3

    ശരിയാണ് തിരുമേനീ നല്ലതു ഉപദേശം തരുന്നതിന് സന്തോഷം തോന്നുന്നു. ഇനിയും നിറയെ പഠിക്കാനുണ്ടു.

  • @sathyajasasidharan9008
    @sathyajasasidharan9008 ปีที่แล้ว +10

    🙏പ്രണാമം തിരുമേനി 🙏🙏🙏🙏
    വിലപ്പെട്ട അറിവുകൾ പറഞ്ഞുതരുന്നതിനു
    കോടി പ്രണാമം 🙏🙏🙏🙏🙏

  • @pathmaraj7272
    @pathmaraj7272 ปีที่แล้ว

    ഹരേ കൃഷ്ണാഭഗവാൻ എന്നും കൂടെ തന്നെ ഉണ്ട് രാധേ രാധേ

  • @PushpalathaValiyaveettil
    @PushpalathaValiyaveettil 11 หลายเดือนก่อน

    പ്രണാമം തിരുമേനി പ്രണാമം നന്ദി🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +23

    ഹരേ കൃഷ്ണാ...🙏🏻പ്രണാമം തിരുമേനി🙏🏻എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്ന ഭഗവാനെ പരിശുദ്ധ മനസ്സോടെ കാണാൻ,എല്ലാവരിലും ഭഗവാനേ ദർശിക്കാൻ നമ്മെ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ.🙏🏻സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻

  • @rakeshbabygopinath9644
    @rakeshbabygopinath9644 ปีที่แล้ว

    നമസ്ക്കാരം തീരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shiniderick2716
    @shiniderick2716 8 หลายเดือนก่อน

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് താങ്കളുടെ videos useful videos Thanks 🙏🙏🙏

  • @janakibalakrishnan7252
    @janakibalakrishnan7252 ปีที่แล้ว +1

    Hare Krishna 🙏 Hare Krishna Krishna Krishna hare hare 🙏🙏🙏

  • @rethikapurushothaman4779
    @rethikapurushothaman4779 ปีที่แล้ว +2

    നമസ്തേ തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sheelanandan
    @sheelanandan ปีที่แล้ว +6

    Hare Krishnaa🙏 krishnaa🙏 krishnaa🙏
    Narayana Narayana Narayana🙏🙏🙏

  • @parvathyraman756
    @parvathyraman756 ปีที่แล้ว

    Well said Thirumeni Namaskaram Thirumeni🙏🙏🙏

  • @JayasreeCk-u6b
    @JayasreeCk-u6b ปีที่แล้ว

    Thank you thirumane 🙏

  • @binducherumuttath2018
    @binducherumuttath2018 ปีที่แล้ว +7

    ശരിയാണ് തിരുമേനി പറയുന്നത് 🙏

    • @gopalg5193
      @gopalg5193 ปีที่แล้ว

      Photo from my account number is😅😮😮😅😅

  • @mhpearson7807
    @mhpearson7807 ปีที่แล้ว

    Thank you Thirumeni !!!

  • @Sudhasudhi123
    @Sudhasudhi123 ปีที่แล้ว +1

    🙏🙏🙏. Thirumeni. Nanniee. Namaskaram 🕉️😭. Sathyam. Thirumeni 🙏🙏🙏Good Information 🙏

  • @chandralekhas7873
    @chandralekhas7873 หลายเดือนก่อน

    Correct❤Hare Krishna ❤❤❤❤❤

  • @mohanasatheesh7567
    @mohanasatheesh7567 ปีที่แล้ว +1

    നമസ്തേ തിരുമേനി.

  • @sreedeviram2667
    @sreedeviram2667 ปีที่แล้ว

    നമസ്കാരം തിരുമേനി വിലപ്പെട്ട അറിവ് 🙏🙏🙏🙏🙏നന്ദി

  • @shymaanu2138
    @shymaanu2138 ปีที่แล้ว +1

    നമസ്തേ തിരുമേനി🙏🙏🙏🙏🙏👍👍👍

  • @rajammaka4665
    @rajammaka4665 ปีที่แล้ว

    നമസ്തേ തിരു മേനി 🙏

  • @pranav1077
    @pranav1077 ปีที่แล้ว +4

    Hare Krishna Radhe Radhe Syam ❤🙏🙏🙏🙏🙏🙏🙏❤

  • @ponnunni5703
    @ponnunni5703 ปีที่แล้ว

    Pranamthoroumanikrisha🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍👍👍👍👍

  • @omanamurali5487
    @omanamurali5487 ปีที่แล้ว

    Allamnalla arive namaskaram tirumeni

  • @appuz723
    @appuz723 ปีที่แล้ว

    Thank you Thirumeni. Good information

  • @appus.Dakshak.
    @appus.Dakshak. ปีที่แล้ว

    നമസ്ക്കാരം തിരുമേനി🙏🙏🙏

  • @rejisuresh9818
    @rejisuresh9818 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว

    നമസ്തേ തിരുമേനി 🙏

  • @minisaru17
    @minisaru17 ปีที่แล้ว

    Namaskaaram Thirumeni

  • @RanjiniSreenath
    @RanjiniSreenath ปีที่แล้ว +2

    Ariyathe poya arivukal.
    🙏...

  • @bascox3530
    @bascox3530 ปีที่แล้ว +1

    Namaskkaram thirumeni

  • @sindhusindhumohan992
    @sindhusindhumohan992 ปีที่แล้ว

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare 🙏 🙏 🙏

  • @SURESHBABU-lf6vp
    @SURESHBABU-lf6vp ปีที่แล้ว +2

    🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏

  • @SreelathaO-g8e
    @SreelathaO-g8e ปีที่แล้ว

    🙏🙏🙏🙏🙏 ഭഗവാനെ

  • @jayasureshbabu1896
    @jayasureshbabu1896 ปีที่แล้ว

    ഹരേ കൃഷ്ണാ🙏

  • @binduak
    @binduak 9 หลายเดือนก่อน

    🙏🙏🙏🙏നന്ദി തിരുമേനി

  • @GeethaNair-jo2kj
    @GeethaNair-jo2kj ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @prasadtk5389
    @prasadtk5389 ปีที่แล้ว +1

    Very good😢 thirumeni

  • @SajithKumar-cf1sn
    @SajithKumar-cf1sn ปีที่แล้ว

    Namaskaram thirumeni 🙏🙏

  • @subashkottayam5940
    @subashkottayam5940 ปีที่แล้ว

    Enik orupad ishtama thirumeniyude vaakukal

  • @geethavijayan2335
    @geethavijayan2335 ปีที่แล้ว

    Sathyamanu. Valare sariyanu sariyanu thirumeni

  • @seemaraniss6218
    @seemaraniss6218 ปีที่แล้ว +1

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി

  • @vijayalaxmipv5532
    @vijayalaxmipv5532 ปีที่แล้ว

    Hara krishna 🙏edhu kelkkumbol areyadha kannugal nerayunnu anthukondannannu areyella krishna 🙏🙏

  • @GaneshTp
    @GaneshTp ปีที่แล้ว

    രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏

  • @sreelethagopan3295
    @sreelethagopan3295 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏🌹

  • @geethaa1323
    @geethaa1323 ปีที่แล้ว +2

    Om namo narayana 🙏🙏

  • @MayaRajesh-e6s
    @MayaRajesh-e6s ปีที่แล้ว

    Namasthe Thirumeni
    Ohm namo Narayanaya.....

  • @ramanim9457
    @ramanim9457 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @anusonu325
    @anusonu325 ปีที่แล้ว

    Hare krishna......🙏🙏🙏🙏thirumeni... delivery kazhinj ..epol aan namuk ambalathil kayaran sadikuka??? Replay tharumen pratheekshikunu

  • @jayarpillai6901
    @jayarpillai6901 ปีที่แล้ว +1

    🙏🙏തിരുമേനി

  • @sathiravindran5049
    @sathiravindran5049 ปีที่แล้ว

    Krishna guruvayurappa saranam 🙏🙏❤️

  • @omanamurali5487
    @omanamurali5487 ปีที่แล้ว

    Namskaram tirumeny

  • @PremaHaridas-vd6ni
    @PremaHaridas-vd6ni ปีที่แล้ว

    Hare Krishna

  • @mydhilips
    @mydhilips ปีที่แล้ว

    Namaskaram thirumani

  • @bhageerathydevan3940
    @bhageerathydevan3940 11 วันที่ผ่านมา

    Om namo narayanaya

  • @VishnupriyaKb-fq7ps
    @VishnupriyaKb-fq7ps ปีที่แล้ว

    എന്റെ പേര് വിഷ്ണു പ്രിയ ഞാൻ ഇപ്പോൾ എൻ ട്രാൻസിന് പഠിക്കുന്നു എനിക്ക് നല്ലപോലെ പഠിക്കാൻ വേണ്ടി എനിക്കു വേണ്ടി തിരുമേനി പ്രാർത്ഥിക്കണം

  • @pushpasasi380
    @pushpasasi380 ปีที่แล้ว

    👍👍👍

  • @Sheeba-d5y
    @Sheeba-d5y ปีที่แล้ว +11

    ഭക്തി ഇല്ലാത്തവർ ആണല്ലോ ഇപ്പോൾ ക്ഷേത്രങ്ങൾ ഭരിക്കുന്നത് 🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

    • @r0611
      @r0611 ปีที่แล้ว

      അത് കൊണ്ടാണല്ലോ ഭരണം വീണ്ടും കിട്ടുന്നത്, rss എന്നാൽ ഹിന്ദു അല്ല കേരളത്തിൽ വിലപോകില്ല

    • @mallikam.k.4049
      @mallikam.k.4049 ปีที่แล้ว

      ഭക്തി ഉള്ളവർ മറ്റുള്ളവരെ ഈ വിധം പറയുമ്പോൾ ആണ് മനസ്സ് ചീത്ത ആകുന്നതു , സ്വന്തം മനസ്സിനെ നിയന്ധ്രിക്ക്.

  • @Sofiaaaa-z7y
    @Sofiaaaa-z7y ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @sreekumarcpk3590
    @sreekumarcpk3590 ปีที่แล้ว

    Thirumeni July masam Lottery Adikkunna nalukal parayamo

  • @omanayammathirumanaseril1108
    @omanayammathirumanaseril1108 10 หลายเดือนก่อน

    Tthuvaassi

  • @SreekumarapillaiR-bl4fg
    @SreekumarapillaiR-bl4fg 9 หลายเดือนก่อน

    Narayana narayana narayana narayana

  • @anshae9987
    @anshae9987 ปีที่แล้ว

    👍

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +2

    OmeNamo Narayana
    Ome Hream Namasivaya 🪔🪔🪔🙏

  • @sajithak5031
    @sajithak5031 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @binduunni8760
    @binduunni8760 ปีที่แล้ว

    👌👌👌

  • @arnavrijesh772
    @arnavrijesh772 ปีที่แล้ว

  • @aiswaryacs3420
    @aiswaryacs3420 ปีที่แล้ว +1

    🥰👏

  • @anithamuralidharan8113
    @anithamuralidharan8113 ปีที่แล้ว

    Harekrishnaass

  • @rosammageorge2830
    @rosammageorge2830 ปีที่แล้ว +1

    Bahumanya Thirumeni enne onnu sahayikamo ente husband ne adimayakiyittu videsathayirunna njangale pattichu veettille ella karyangalum kazhinjappol kudumba swathellam ellaya makanu koduthu loan eduthum land vittum kazhiyunnathil ninnum athum venam

  • @HariPriya-rc4li
    @HariPriya-rc4li ปีที่แล้ว +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏

  • @rcp688006
    @rcp688006 ปีที่แล้ว

    🙏🙏🙏

  • @leclose7341
    @leclose7341 11 หลายเดือนก่อน

    Thirumeni ..
    Theertham ambalathinu ullil ninnu sevichu chandanam nettiyil thottu
    Kshetrathinu veliyil ulla upa devathaye thozhuthude...

  • @kannanply119
    @kannanply119 ปีที่แล้ว +1

    1997march 10 എന്റെ നക്ഷത്രം ഒന്ന് പറഞ്ഞു തരുമോ

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +3

    Om namo narayanaya 😓🙏🌿

  • @vikaschandran1295
    @vikaschandran1295 ปีที่แล้ว +1

    എന്റെ പൊന്നു തിരുമനസ്സേ ഇന്നത്തെ.......... കാലത്ത്.... ഇത് സാധ്യമായത്ത് ആന്നോ......... ഇന്നത്തെ കാലത്ത് ഇപ്പറഞ്ഞത് കൊണ്ട്... ഒരിക്കലും നടപടി ഉണ്ടാവില്ല... എല്ലാത്തിലും നല്ലത്.... വിശക്കുന്നവർക്ക് ആഹാരം വേദനിക്കുന്നവർക്... സഹായം... കൊടുത്തിട്ട്... ഇപ്പറഞ്ഞ ആൽത്തറ ചുവട്ടിൽ ഒന്നിരുന്നിട്ട് ഒന്ന് അകത്തേക്ക് നോക്ക്... അപ്പൊ ഉള്ളിൽ തെളിഞ്ഞു വരുന്നത് കാണാം ശക്തി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔🪔

  • @indhu9878
    @indhu9878 ปีที่แล้ว +1

    ഹരേ കൃഷ്ണാ....
    സർവം കൃഷ്ണർപ്പണമാസ്തു... തിരുമേനി യുടെ വാക്കുകൾ നിന്നും ഒരുപാടു കാര്യങ്ങൾ മനസിലാക്കുകയും അതൊക്കെ ചെയ്യാനും കഴിയുന്നുണ്ട്. ജീവിതത്തിൽ മാറ്റങ്ങളും ഉണ്ട് 🙏🙏🙏

  • @plsasikumar8344
    @plsasikumar8344 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sharydileep8964
    @sharydileep8964 ปีที่แล้ว

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏

  • @vijiajith2765
    @vijiajith2765 ปีที่แล้ว +4

    🙏🙏🙏🙏🙏തിരുമേനി, കർക്കടക മാസത്തിൽ വസ്തു എഴുത്തു നടത്താമോ. കർക്കടക മാസത്തെ കുറിച്ച് വീഡിയോ ഇടണേ

  • @lakshmisuresh6364
    @lakshmisuresh6364 ปีที่แล้ว

    👌🏻👌🏻👌🏻🙏🏻🙏🏻

  • @neethuneethu1533
    @neethuneethu1533 ปีที่แล้ว

    Sneham mathram thirumeni❤️❤️❤️

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht ปีที่แล้ว

    🙏🙏🌹🌹❤️❤️

  • @sinivenugopal9487
    @sinivenugopal9487 ปีที่แล้ว +2

    അമ്പല ത്തിൽ ദിവസവും പോയി ആ ക്ഷേത്ര മുററത്ത് നിന്ന് ലോക വർത്തമാനം പറയുന്നതും അമ്പലത്തിൽ പോകാതെ സദാ സമയവും നാമം ജപിച്ചു തൻ്റെ കർമം ഗംഭീരമായി ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഒര് പാട് ഉണ്ട് അല്ലേ

  • @saikrishnasanoop5599
    @saikrishnasanoop5599 ปีที่แล้ว

    Badrakali,10 Parajutaru tirumeni

  • @nandanakp2198
    @nandanakp2198 ปีที่แล้ว

    നമസ്കാരം തിരുമേനി ❤

  • @renjubhaskaran833
    @renjubhaskaran833 ปีที่แล้ว +1

    തിരുമേനി പ്രദക്ഷിണം ചെയ്യുന്ന രീതി ഒന്ന് പറയാമോ ഏതൊക്കെ ദേവി ദേവന്മാരുടെ അടുത്ത എങ്ങനെ

    • @littleideaentertainments2190
      @littleideaentertainments2190 ปีที่แล้ว +2

      ഗണപതി ഒന്ന് ശിവൻ മൂന്ന് കൃഷ്ണന് നാലു തവണ ദേവിയ്ക്കും നാല് സുബ്രഹ്മ ണ്യൻ ആറ് ഇങ്ങനെ യാണ് പ്രദക്ഷിണം 🙏👏🙏

  • @sheejasr2339
    @sheejasr2339 ปีที่แล้ว +3

    സന്ധ്യാസമയം ദേവി മഹത്മിയം വായിക്കുബോൾ മീൻ കൂട്ടിയിട്ടു വായിക്കുന്നതിൽ ദോഷം ഉണ്ടോ വായിക്കാതിരിക്കാൻ കഴിയില്ല അത് കൊണ്ടാണ് ചോദിച്ചേ...

    • @littleideaentertainments2190
      @littleideaentertainments2190 ปีที่แล้ว

      അതിനെ വായന കഴിഞ്ഞ ശേഷം കഴിച്ചാൽ മതി 🌹🌹🌹

    • @chirarenjinij
      @chirarenjinij ปีที่แล้ว

      10:56

    • @umaiban1365
      @umaiban1365 6 หลายเดือนก่อน

      മീൻ കഴിച്ചിട്ട് 3മണിക്കൂർ കഴിഞ്ഞ് കുളിച്ചിട്ട് ചൊല്ലുക

  • @vilasinidas9860
    @vilasinidas9860 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 ปีที่แล้ว

    തിരുമേനിയെ ഒത്തിരി വട്ടം വിളിച്ചു പക്ഷെ ഫോൺ എടുക്കുന്നില്ല

  • @Retnamma-dw7kv
    @Retnamma-dw7kv 5 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 😅

  • @whathappensif8246
    @whathappensif8246 ปีที่แล้ว

    Sandyavilakku kathikenda samayam asthamayayhinano.athalla asthamayathinu aramanikkoor munne kathikanamennum parayunnu. Asthamayam avunnathinu munne vilalku anakendathundo.ithinu vyakthamaya oru marupadi tharane thirumeni

  • @chalapuramskk6748
    @chalapuramskk6748 ปีที่แล้ว

    Simply going to temple without concentrating on the god is of no use .when we are praying concentrare on gods bimbam only may be seconds only also

  • @SreelathaO-g8e
    @SreelathaO-g8e ปีที่แล้ว

    4:29