ഇന്ന് സെപ്റ്റംബർ 27 വെള്ളി ഈ ആരാധനയിലൂടെ പ്രതീക്ഷയുടെ അവസാന നിമിഷത്തിൽ നിന്നു പോലും അമ്മ നിന്നെ…

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 276

  • @aliceroy984
    @aliceroy984 หลายเดือนก่อน +18

    അമ്മേ കൃപാസനം മാതാവേ എന്റെ മകൾക്ക് നിൽക്കുന്ന സ്ഥലത്ത് സമാധാനം കൊടുക്കണേ അമ്മേ. പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ. Exam ന് നന്നായി ഒരുങ്ങാൻ കഴിയണേ. ഞങ്ങളുടെ ഹോമിയോ ക്ലിനികിൽ നല്ല കളക്ഷൻ ഉണ്ടാകണേ. പുതിയ ക്ലിനിക്കിന് നല്ല ഒരു സ്ഥലം കണ്ടിട്ടുണ്ട്. നന്മക്ക് ആണെങ്കിൽ ഞങ്ങള്ക്ക് അത് തുടങ്ങുവാൻ സാധിക്കണേ.

    • @janakisoman3669
      @janakisoman3669 หลายเดือนก่อน

      എന്റെ മാതാവ് എന്റെ ഇളയ മകളെയും കുടുംബത്തെയും സമർപ്പിക്കുന്നു മകളുടെ കടബാധ്യതകളിൽ നിന്നും വിടുതൽ നല്കണമേ എന്നും മകൻ എത്രയും പെട്ടന്ന് ഒരു ജോലിക്ക് കയറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thresiammajoseph1605
    @thresiammajoseph1605 หลายเดือนก่อน +7

    അമ്മേ അമ്മയുടെ പ്രത്യാശികരണത്തിന്റെ സാക്ഷിയായി എന്നെയും മറ്റേണമേ amen🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @beenamakkattil5883
    @beenamakkattil5883 หลายเดือนก่อน +4

    പൈശാചിക ബന്ധനങ്ങിൽ നിന്നു എൻ്റെ കുടുബത്തിനു സൗഖ്യ നൽകണമേ

  • @shobanas4583
    @shobanas4583 หลายเดือนก่อน +7

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ

  • @VishnusajiVishnusaji
    @VishnusajiVishnusaji หลายเดือนก่อน +1

    അമ്മേ എന്റെ ഭർത്താവിന് എന്നോട് തുണ പറഞ്ഞിട്ടുണ്ടങ്കിൽ അമ്മേ നാള എന്നോട് സത്യം പറയിക്കണമേ മാതാവേ❤❤❤❤❤❤

  • @akashkeshu7230
    @akashkeshu7230 หลายเดือนก่อน +6

    എന്റെ മാതാവേ ഓരോ ദിവസവും ഒരോ വിഷമമാണ് എന്റെ മാതാവേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി നല്ല മക്കളാക്കി മറ്റേണമേ എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ

  • @sudhis2685
    @sudhis2685 หลายเดือนก่อน

    അമ്മാ മാതാവേ യേശു അപ്പാ ഞങ്ങളുടെ ചേർന്ന് നിക്കണേ വീട്ടിൽ ഒള്ള എല്ലാരുടെ വയ്യഴികൾ മാറ്റി പൂർണമായി മാറ്റി തരണേ ലോകത്തിൽ ഒള്ള മക്കൾക്കും തൊട്ട് അനുഗ്രക്കണേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @sangeethasangeetha5696
    @sangeethasangeetha5696 หลายเดือนก่อน +1

    Amma mathave purnamayum njangale ellacarem vishudhikariykane ella papangalum kazhuki kalnju vishudhikariykanr karthavaya dhivame purna manasodum purna hridhayathodum kudi angaye snehiykanum njangalude pithavayi hrithayathil ettedukkuvanun bulla kripa balki anugrahiykane❤🙏

  • @mercyjoy5187
    @mercyjoy5187 หลายเดือนก่อน

    അമ്മേ ഞങ്ങളെയും ഞങളുടെ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +7

    ❤❤❤❤യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @SandraSunny-l1n
    @SandraSunny-l1n หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏ആവശ്യമായ ധൈര്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f หลายเดือนก่อน

    അമ്മേ കൃപാസന ദൈവ മാതാവേ എൻെറ മകൻെറ പുകവലിയും ലഹരി ഉപയോഗവും മാനസിക അവസ്ഥയും ദേഷൃവും മാററി എടുക്കാൻ കൃപ ചെയ്യേണമേ ഈശോയെ മാതാവേ അവനെ ജോലിക്ക് പോകുവാൻ ന്നയിക്കണമേ ഈശോയെ മാതാവേ കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏

  • @diyabiju9377
    @diyabiju9377 หลายเดือนก่อน

    യേശുവേ ഇന്ന് രോഗ അവസ്ഥയിലുള്ള എല്ലാ മക്കളെയും ഈ ആരാധന ലൂടെയും സഹായിക്കണമേ

  • @ShajiT.k-v2j
    @ShajiT.k-v2j หลายเดือนก่อน +1

    അമ്മ മാതാവേ. എൻ്റെ ഇളയ മകൻ്റെ എല്ലാ കാര്യങ്ങളിലും അമ്മയുടെ.അനുഗ്രഹം.ഉണ്ടകണ്ണമേ

  • @aneeshkj6043
    @aneeshkj6043 หลายเดือนก่อน

    മാതാവേ എന്റെ ജീവിതപങ്കളിയുടെ മദ്യപാനം മാറ്റി തരണമേ

  • @minimoozhickal2920
    @minimoozhickal2920 หลายเดือนก่อน

    അമ്മേ മൗതാവേ എന്റെ സങ്കടങ്ങൾ രോഗങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +3

    ❤❤❤❤🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 หลายเดือนก่อน +7

    ഈശോ... ഉടബടിയിൽ ആയിരിക്കുന്ന എല്ലാ മക്കളെടും കരുണയായിരിക്കണമെ ആമേൻ🙏🙏🙏

  • @sindhuv9502
    @sindhuv9502 หลายเดือนก่อน

    അമ്മ മാതാവേ എന്റെ മക്കളുടെ ജോലി കാര്യം എത്രയും വേഗം ശരിയാകാൻവേണ്ടി പ്രാര്ത്ഥിക്കേണമേ

  • @ligiantony3544
    @ligiantony3544 หลายเดือนก่อน

    ഈശോയെ അനുഗ്രഹിക്കണേ രോഗങ്ങളും മനസിക വിഷമതകളും മാറ്റിത്തരേണമേ കുടുബത്തിൽ സ്‌നേഹം നിലനിർത്തണമേ

  • @shobanas4583
    @shobanas4583 หลายเดือนก่อน

    അമ്മ മതാവ് മാരകമായ രോഗം ലോക ത്തിൽ നിന്നും മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ หลายเดือนก่อน

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണ o മകനെ കേസിൽ നിന്ന് മാറ്റികൊടുക്കാൻ പ്രാർത്ഥിക്കു ന്നു അവൻ മനസാധാര o ഉള്ള വൻ ആകുവാൻ പ്രാത്ഥിക്കുന്നു അമ്മ അനുഗ്രഹിക്കണ o 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @sumavarghese205
    @sumavarghese205 หลายเดือนก่อน

    Parusudda ammae Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏🙏

  • @saburaghavan5361
    @saburaghavan5361 หลายเดือนก่อน

    അമ്മേ ജോസഫ് അച്ഛന്റെ പൗരോഹിത്യത്തിനെ മഹത്വപ്പെടുത്തണേ 🙏🏻

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ ഈ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട്, കഷ്ടത,രോഗ പീഡകൽ നീക്കി ശാന്തിയും, സമാധാനവും, സന്തോഷവുംതന്നു നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാൻ സഹായ്കേണമേ 🙏🙏🙏

  • @simisanjith6208
    @simisanjith6208 หลายเดือนก่อน

    മാതാവേ എന്നെ ഈ കഠിനമായ വിഷമത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ . ഇന്ന് അതിനൊരു പരിഹാരം കാണാൻ സഹായിക്കണമേ.

  • @AnieTitus-uj9ie
    @AnieTitus-uj9ie หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്ക് ധാരാളം കടങ്ങൾ കൊടുത്തത് കിട്ടാനുണ്ട് അത് തിരിച്ച് കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @ShajiT.k-v2j
    @ShajiT.k-v2j หลายเดือนก่อน

    അമ്മ മാതാവേ. എനിക്ക്. എൻ്റെ. കടങ്ങൾ. തീർന്നു കിട്ടാണമേ.ആമ്മേൻ.

  • @preethyjoseph9812
    @preethyjoseph9812 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ജീവിതത്തിൽ അത്ഭുതം ചെയ്യണമേ.
    അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏അമ്മേ എന്റെ മക്കൾക്ക് നല്ല ഭാവി, ജോലി കൊടുത്തു അനുഗ്ഗ്രഹിക്കണേ 🙏🙏🙏

  • @gracyjose9312
    @gracyjose9312 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാം നിയോഗങ്ങൾക്കും ഞാൻ അമ്മയുടെ സന്നിധിയിൽ വന്ന സാക്ഷ്യം പറഞ്ഞോളാം

  • @bijimol8130
    @bijimol8130 หลายเดือนก่อน

    അമ്മേ കൃപാസനം അമ്മേ എൻറെ മകളുടെ കോളേജ് ഹോസ്റ്റൽ റൂംമാററൂന്നുഅമ്മേഅവർക്ക്ഭയഗ്ഗരബുദ്ധിമുട്ടാണ്എല്ലാകുഞ്ഞുങ്ങൾക്കുംഅമ്മേസഞ്ചാരീമാതാവേഅമ്മ ഇടപെടണമേസഹായിക്കണമേ

  • @jincujinci9600
    @jincujinci9600 หลายเดือนก่อน

    അമ്മേ ഈശോയെയും കൂട്ടി ഞാൻ പറ്റുപാടുമ്പോൾ വരേണമേ നന്നായി പ്രെസംഗം പറയുവാൻ കൃപ തരണമേ 🙏🙏

  • @gracyjose9312
    @gracyjose9312 หลายเดือนก่อน

    അമ്മേ മാതാവേ ജോയിസിന്റെ കണ്ണിന്റെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണമായി മാറ്റി തരേണമേ ഉറക്കെയുള്ള കരച്ചിലും ദേഷ്യ സ്വഭാവവും മാറ്റി തരണേ എന്റെ ഈശോയെ

  • @rajisharg1052
    @rajisharg1052 หลายเดือนก่อน

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി
    കർത്താവ് അങ്ങയുടെ കൂടെസ്ത്രീകളിൽഅങ്ങ് അനുഗ്രഹിക്ക പ്പെട്ടവളാകുന്നു
    അമ്മയുടെ ഉദരത്തിൽ ഫലമായി ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ
    ആമേൻ

  • @mariesdevasia6053
    @mariesdevasia6053 หลายเดือนก่อน

    അമ്മ മാതാവേ മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤

  • @rejaniajith5975
    @rejaniajith5975 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ.... എൻ്റെ ഭവത്താവിനെ രക്ഷിക്കേണമേ , ജോലി ചെയ്യാനുള്ള ആരോഗ്യവും മനസ്സും ഭർത്തിന് നൽകേണമേ പരിശുആഅമ്മേ മാതാവേ

  • @SobhaSobhavinod-vk9mv
    @SobhaSobhavinod-vk9mv หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമെ എന്റ കുടുബത്ത് മനസമാധനം തരണമെ എന്റെ കുഞ്ഞിന് ഒരു ജോലി ശരിയാക്കി തരണമെ🙏🙏🙏🙏

  • @BijaGeorge
    @BijaGeorge หลายเดือนก่อน

    എന്റെ അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിത്തരേണമേ. അമ്മേ മക്കളുടെ ജോലിയിൽ ഇടപെടേണമേ വീടിന്റെ പണികൾ തടസങ്ങളില്ലാതെ നടത്തേണമേ. എന്റെസ്ഥലം വിൽക്കാൻ സഹായിക്കേണമേ

  • @gracyjose9312
    @gracyjose9312 หลายเดือนก่อน

    അമ്മേ മാതാവേ ജോസ് ജോലിയിൽ ടെൻഷൻ മാറ്റി കൊടുക്കണം ഏത് ജോലി ചെയ്യുവാനുള്ള ദൈവകൃപ കൊടുക്കേണമേ ജോലിക്ക് വേണ്ടുന്ന എല്ലാ പേപ്പറുകളും പെട്ടെന്ന് ശരിയാക്കി തരണേ അമ്മേ 🙏

  • @shobanas4583
    @shobanas4583 หลายเดือนก่อน

    അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി ആത്മീയ നൽകി നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

  • @MolydeepuMoly
    @MolydeepuMoly หลายเดือนก่อน

    Amme mathave eessoye Deepu chettente anugrahikane viswasathil kaathukollaname kadangal veetan sagayikaname AMEn Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BeaulaBeaula-q1c
    @BeaulaBeaula-q1c หลายเดือนก่อน +1

    എന്റെ കടങ്ങൾ മാറ്റി തരണമേ എന്റെ മക്കളുടെ വിദ്യാഭ്യാസം അനുഗ്രഹിക്കണമേ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ജോലി അനുഗ്രഹിക്കണമേ

  • @vincyjoseph7642
    @vincyjoseph7642 หลายเดือนก่อน

    അമ്മേ മാതാവേ ടാനിയായിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏🙏🙏

  • @DeepuSPiramadom
    @DeepuSPiramadom หลายเดือนก่อน

    മാതാവേ ഞങ്ങളുടെ കടങ്ങളെ തീർത്തു തരേണമേ ചേട്ടയുടെ കടയിൽ വണ്ടികൾ വരേണമേ ആമീൻ 🙏🙏🙏

  • @shajiniajaison4795
    @shajiniajaison4795 หลายเดือนก่อน

    അമ്മേ മാതാവേ ജോലി നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @mariammageorge1431
    @mariammageorge1431 หลายเดือนก่อน

    എന്റെ കൃപാസനം മാതാവ് എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ കുടുംബ സമാധാനം തരണമേ സ്വന്തമായി oru വീടും സ്ഥലവും അമ്മ തരണമേ ആരും ഞങ്ങളെ സഹായിക്കുവാൻ ഇല്ല അമ്മെ കുറ്റം പറയുവാൻ മാത്രംആളുകൾ ഉള്ളു അമ്മ പുതിയ വാതിൽ തുറക്കണമെ

  • @ShajiT.k-v2j
    @ShajiT.k-v2j หลายเดือนก่อน

    അമ്മ മാതാവേ. എൻ്റെ മകൻ്റെ. കുഞ്ഞിന്.അമ്മയുടെ.അനുഗ്രഹം.ഉണ്ടാക്കണ്ണമെ

  • @ManjuB-j8y
    @ManjuB-j8y หลายเดือนก่อน +1

    അമ്മയെ മാതാവേ കടങ്ങൾ തീരാൻ അനുഗ്രഹിക്കണമേ😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @rajanikrraji7939
    @rajanikrraji7939 หลายเดือนก่อน

    അമ്മേ എന്റെ അമ്മച്ചിക്ക് ആരോഗ്യവും ആയുസും കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏 ആമേൻ

  • @susanalex6666
    @susanalex6666 หลายเดือนก่อน

    Amme parishuddha Kreupasana mathave ente monu nattilottu varuvanulla ticket kittaname innu thanne kittaname kaividalle Amme mathave Amen Amen Amen Hallelujah Hallelujah

  • @bindujohn6538
    @bindujohn6538 หลายเดือนก่อน +2

    അമ്മേ എന്റെ kriപാസനം പ്രസാദവര മാതാവേ എന്റെ മകനോട് ചേർന്ന് നടക്കേണമേ അമ്മ യുടെ നീലയങ്കി കൊണ്ട് പൊതിഞ്ഞു പിടിക്കണമേ ഒക്ടോബർ 19 ദിവസം തെ അനുഗ്രഹിക്കname

  • @jancyjohnson4475
    @jancyjohnson4475 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ കൈവിടരുതേ അമ്മേ

  • @GopiLetha
    @GopiLetha หลายเดือนก่อน

    Amme mathave ente makkale kathikollane avark samdanam santhosham kodukane avark kadathil ninu oru mochanam kodukane amen

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 หลายเดือนก่อน

    Amme mathave iniyum enne.pareeksikkaruthe amen onnu varename amen 🙏 😢

  • @Suomya-n3m
    @Suomya-n3m หลายเดือนก่อน

    മാതാവേ മദ്യപാനം മുഴുവനായി മാറ്റി തരണമേ മാതാവേ

  • @prasannakumaril5344
    @prasannakumaril5344 หลายเดือนก่อน

    അമ്മ മാതാവേ എൻ്റെ മക്കളുടെ കുടുംബ ജീവിതം സ്വസ്ഥമാക്കണമേ

  • @rajanikrraji7939
    @rajanikrraji7939 หลายเดือนก่อน

    അമ്മേ എന്റെ മക്കൾക്കും. മരുമക്കൾക്കും കുഞ്ഞുമക്കൾക്കും ആയുസും. ആരോഗ്യവും. കൊടുത്തു. അനുഗ്രഹിക്കണമേ 🙏🙏🙏

  • @LissyThankachan-x3z
    @LissyThankachan-x3z หลายเดือนก่อน

    അമ്മേ മാതാവേ 🙏സനൂപിനെ മദ്യ പാനം ഇല്ലാതെ സുഖമായി ഉറങ്ങാൻ അമ്മയും തിരുക്കുമരനും സഹായിക്കണേ 🙏🙏

  • @abmadiabmadi160
    @abmadiabmadi160 หลายเดือนก่อน

    അമ്മേ എന്റെ അമ്പാടി കുട്ടനെ കാത് രക്ഷിക്കേണമേ അനുഗ്രഹിക്കണേ മാതാവേ

  • @MahijaCh
    @MahijaCh หลายเดือนก่อน

    അമ്മേ ദൈവമേ അമ്മയുടെകൂടെ. ജീവിക്കുവാൻ കൃപ നെൽകേണമേ 🙏

  • @premalatham7405
    @premalatham7405 หลายเดือนก่อน

    എന്റെ മാതാവേ..... ഇന്ന് കാലത്തു, കറക്റ്റ് 5 മണിക്കൂർ മുൻപ് ഞാൻ പ്രാർത്ഥിച്ച കാര്യത്തിൽ ഒന്ന് മാതാവ് സാധിച്ചു തന്നിരിക്കുന്നു. എന്റെ മോനു ഏറ്റവും അടുത്ത, അവൻ ആഗ്രഹിച്ച സ്കൂളിൽ പ്രാക്ടീസ് ന് ചാൻസ് നൽകി അമ്മ ഞങ്ങളെ സമൃദ്ധ മായി അനുഗ്രഹിച്ചിരിക്കുന്നു..... മാതാവേ....

  • @jollyalex7577
    @jollyalex7577 หลายเดือนก่อน

    Amme mathave anugrahikaname Amen Amen 🙏 🙏🙏🙏

  • @SanthaChami-v9x
    @SanthaChami-v9x หลายเดือนก่อน

    അമ്മേ മാതാവേ യേശുവേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ എപ്പോഴും കാത്തുകൊള്ളേണമേ എപ്പോഴും കൂടെ ഉണ്ടാവണം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @pushbamangattu-kf7kq
    @pushbamangattu-kf7kq หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന് എനിക്ക് കിട്ടാൻ ഉള്ള പൈസ കിട്ടണ പ്രാർത്ഥിക്കുന്നു 😢😢😢🙏🏼🙏🏼🙏🏼🙏🏼

  • @podiyammajose7513
    @podiyammajose7513 หลายเดือนก่อน

    Amme mathave ente kunjugalude jeevithathil edapedane amen

  • @KuttoosanumCousinsum
    @KuttoosanumCousinsum หลายเดือนก่อน +2

    അമ്മേ കൃപാസനമാതാവേ ഉടമ്പടി എടുത്ത എല്ലാം മകളെയും അമ്മയുടെ തീരുമുമ്പിൽ സമ്മർപ്പിക്കുന്നു അമ്മേ ഞങ്ങളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യയാക്കി ഉയർത്തണമേ🙏🙏🙏🙏❤❤❤

  • @rajanikrraji7939
    @rajanikrraji7939 หลายเดือนก่อน +2

    അമ്മേ ലോകത്തുള്ള എല്ലാ അനാഥരായ മക്കൾക്കും വൃദ്ധരായ അച്ഛനമ്മമാർക്കും
    ആരോഗ്യവും. കാവലും ആയിരിക്കേണമേ 🙏🙏🙏

  • @beenaprasadanmiya3956
    @beenaprasadanmiya3956 หลายเดือนก่อน

    ഈശോയെ എന്റെ സഹോദരൻ icu ൽ അഡ്മിറ്റായി വളരെ സീരിയസ് ആയി കിടക്കുന്നു അനുഗ്രഹിക്കണേ

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +3

    ❤യേശുവേ പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @shobanas4583
    @shobanas4583 หลายเดือนก่อน +2

    അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @jessyrose5470
    @jessyrose5470 หลายเดือนก่อน

    അമ്മേ നഷ്ട്ടപ്പെട്ട ജോലി തിരിച്ചു തരണേ സാമ്പത്തിക അഭിവൃദ്ധി തരണേ മക്കളെ കാത്തോണേ

  • @vineethavincent3526
    @vineethavincent3526 หลายเดือนก่อน

    Amme ante PSCLP exam paas aki joli tharane Amen
    Amme ante husband Sajith nalla joli tharane nalla shampalm kodukkane Amen
    Amme ante alergy mattane Amen
    Amme ante husband Sajith back pain Matti tharane Amen
    Amme anik oru house vangan anugrahikkane Amen
    Amme ante visham angal
    Mattane Amen

  • @rajanikrraji7939
    @rajanikrraji7939 หลายเดือนก่อน

    എന്റെ കൂടപ്പിറപ്പികളെയും മക്കളെയും കുഞ്ഞുമക്കളെയും ആരോഗ്യം ആയുസും. കൊടുത്തു സംരെക്ഷിക്കണമേ 🙏🙏🙏 ആമേൻ

  • @SujithaSuji-v4x
    @SujithaSuji-v4x หลายเดือนก่อน

    അമ്മേ ഇന്നും ബാങ്കില്‍ നിന്നും വീട്ടിലേക്ക് aareyum varuthalle. വഴക്ക് കേൾക്കാൻ ആവുന്നില്ല മാതാവേ. എന്റെ വീടിന്റെ jepthi ഒന്നും നടത്താന്‍ അമ്മ മാതാവേ sammathikaruthe. അമ്മ anugrahikkename. Amen

  • @beenadavis2251
    @beenadavis2251 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകളെ അനുഗ്രെഹിക്കണമേ 🙏🙏🙏

  • @JollyJohn-qu2gc
    @JollyJohn-qu2gc หลายเดือนก่อน

    Amme mathave adiante prarthana kelkane marupadi vegam nalkane Amen 🙏
    Aante madave ante moone alla dhuzhta chinthakalilninnum kaathu kollane Amen 🙏🙏 drinking alcohol and cigarette smoking maatikodukane Amen 🙏🙏 ante joice nte period nte vizhayathil alfutham pravarthikane Amen 🙏🙏
    Aante madave ante makalke sandana bhagyam nalhi anugrahikaname Amen 🙏🙏

  • @Alphonsa_Biju_564
    @Alphonsa_Biju_564 หลายเดือนก่อน

    അമ്മേ മാതാവേ അടുത്ത സ്വർഗ്ഗാരോപണ തിരുനാളിന് ഞങ്ങൾക്ക് വീടിന് കല്ലിട്ട് പണി തുടങ്ങാൻ അനുഗ്രഹിക്കണേ 🙏🙏

  • @TerrygeorgeTerrygeorge
    @TerrygeorgeTerrygeorge หลายเดือนก่อน

    എന്റെ മോൾക് കുവൈറ്റിൽ ജോലി നൽകി അനുഗ്രഹിക്കണേ കൃപസനം മാതാവേ

  • @rigbyvincent3829
    @rigbyvincent3829 หลายเดือนก่อน

    Yesuve ente thalavedanayum kannuvedanayum mattella asukhangalum eduthu maatti poorna soukhyam nalki a
    nungrahikkaname. Jesus wash me ,sanctify me and fill me with Your Holyspirit.thanks and praise to You Lord . Amen🎉

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt หลายเดือนก่อน

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞു വാവയെ തരണേ, പുതിയ ഭവനം പണിയണം 🙏🙏

  • @AnieTitus-uj9ie
    @AnieTitus-uj9ie หลายเดือนก่อน

    പൈശാചീക ബന്ധനങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷിക്കണമേ ഒരു വീട് വയ്ക്കാനുള്ള ആഗ്രഹം നിറവേറ്റിത്തരണമേ ആമേൻ

  • @VaniSivadas
    @VaniSivadas หลายเดือนก่อน

    അമ്മേ മാതാവേ എനിക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @subhalekshmipradeep6030
    @subhalekshmipradeep6030 หลายเดือนก่อน

    Mathave ante kadangal theerthu tharaname amen amen

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +2

    ❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @athulyajoy6937
    @athulyajoy6937 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജോബ് കിട്ടാൻ അനുഗ്രഹിക്കണേ. സെപ്റ്റംബർ 30 മുൻപ് എനിക്ക് നല്ലയൊരു ഓഫർ കിട്ടാൻ കഴിയണേ. എന്റെ കഴിവിൽ അല്ല ഇശോയെ നിന്റെ കൃപയാൽ എന്നെ sahayikane

  • @rajanikrraji7939
    @rajanikrraji7939 หลายเดือนก่อน

    അമ്മേ എന്റെ മക്കളുടെ സ്ഥലം വിൽ ക്കുന്നതിനു യാതൊരു തടസ്സം ഉണ്ടാവരുതേ 🙏🙏 അവർ ആഗ്രെഹിക്കുന്ന വില കിട്ടണമേ 🙏🙏🙏

  • @MollybennyMollybenny
    @MollybennyMollybenny หลายเดือนก่อน

    Ammea kreupasana ammea adhapathichu kidakkunna njangaludea kudumbathea uyarthanamea Amen 🙏🙏🙏

  • @shobanas4583
    @shobanas4583 หลายเดือนก่อน +1

    അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി ആത്മീയ തകൃപകരുണനൽകികൃപചെരിയണമേആമേൻ

  • @MolydeepuMoly
    @MolydeepuMoly หลายเดือนก่อน

    Jeevanathine anugrahikane Roganal mattitharane Amen Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

  • @hemamohan202
    @hemamohan202 หลายเดือนก่อน

    Ente amme eesoye ella sahayathinum orayiram nandhi. Ente amme eesoye ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.

  • @ReenaChacko-y3s
    @ReenaChacko-y3s หลายเดือนก่อน +1

    Amme mathave ente brestinte vethana matitharenname sthothram hallelujah

  • @premalatham7405
    @premalatham7405 หลายเดือนก่อน

    അമ്മേ.... സഞ്ചാരി മാതാവായ അവിടുന്നു ഇന്നും എന്നും എന്റെ മകന് ഒപ്പം ഉണ്ടാകേണമേ. മോനു ഏറ്റവും അടുത്ത സ്കൂൾ തന്നെ പ്രാക്ടീസ് ന് കിട്ടേണമേ..... അമ്മേ..... അവിടുന്ന് അത്ഭുതം പ്രവർത്തിക്കേണമേ.... 🙏. ചേട്ടന്റെ കടം തീർക്കുന്നതിലേക്കുള്ള എന്റെ പ്രാർത്ഥനയും അവിടുന്ന് സ്വീകരിച്ചു സാധ്യ മാക്കി തരേണമേ 🙏🙏

  • @shajuvmshajuvm4858
    @shajuvmshajuvm4858 หลายเดือนก่อน

    മാതവേ ഷിനയ്ക്ക് നല്ല ഒരു എം ബ്ലോയറെ കിട്ടണെ🙏🙏🙏

  • @JishaJisha-nf3rr
    @JishaJisha-nf3rr หลายเดือนก่อน

    മാതാവേ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു ശരണംപെടുന്നു സേന്ഹിക്കുന്നു ഞങ്ങളുടെ ലച്ചുമോൾക്ക് പനി വിട്ടുമാറുന്നില്ല ബ്ലഡിൽ കൗണ്ടും കൂടുതലാണ് സഞ്ചാരി മാതാവേ അവളുടെ അടുത്തേക്ക് പോയി സുഖപെടുത്തെണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആമേൻ

  • @LaluPK-f1m
    @LaluPK-f1m หลายเดือนก่อน

    അമ്മേ മാതാവേ പലദിവസം പല പ്രശ്നങ്ങൾ ഞാനും മക്കളും .അനുഭവിക്കുന്നു Se pt,,,, 27,,ന്,,, ഇന്റർവ്യൂ ഉണ് അതിൽ വിജയം നേടാൻ കഴിയണം യേശുവേ നന്ദി

  • @jayasreenived7183
    @jayasreenived7183 หลายเดือนก่อน

    അമ്മ മാതാവേ എനിക്കൊരു സർക്കാർ ജോലി അമ്മയുടെയും തിരുകുമാരന്റെയും കൃപയാൽ ലഭിക്കണം. 8/10/2024 ൽ അമ്മ എന്നിൽ അത്ഭുതം പ്രവർത്തിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.

  • @shajimathew7655
    @shajimathew7655 หลายเดือนก่อน

    Thiruvachanathil AsrayichukonduDhyvathirunamathe Mahathuva peduthi Gevikuvan Njagle Shakthipeduthaname Amen✝️🙏🕯️💟

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Eniku sothamaye kulikanum veetilai jole illam chaiyanum yatra chaiyanum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 enikum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏

  • @GopikaSreekanth-l1i
    @GopikaSreekanth-l1i หลายเดือนก่อน

    Ente ഭർത്താവിന്റെ എല്ലാ ദുശീലങ്ങൾ മാറ്റി. അദേഹത്തിന്റെ ജോലി തിരിച്ചു കിട്ടണേ. ഞങ്ങളെ പ്രതീക്ഷീകരണത്തിന്റെ സാക്ഷികളാക്കണേ

  • @Jayasree.CMJaya
    @Jayasree.CMJaya หลายเดือนก่อน

    Jayasree mathave ente makalk oru kunjinetharane amen