😠ഒരു വൃത്തിയാക്കൽ അപാരത 😭

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #familyvlog #cleaningmotivation #fishtankcleaning #malayalivloger

ความคิดเห็น • 135

  • @mumthasm5341
    @mumthasm5341 2 หลายเดือนก่อน +130

    ഈ kilukkam പെട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤.. നല്ലൊരു മോൾ, മരുമകൾ, നാത്തൂൻ, amma, ഭാര്യ എല്ലാം കൊണ്ടും അനുഗ്രഹീത... ആ വീടിന്റെ ഉണർവും ഓജസ്സും... മോളുടെ സംസാരവും പെരുമാറ്റവും കൌണ്ടറും ശരിക്കും ആ വീട്ടിൽ energy നൽകും... നല്ലൊരു കുടുംബത്തിൽ കയറി വന്ന ദേവത ❤❤❤love u soo much mole...

    • @shaliajith6423
      @shaliajith6423 2 หลายเดือนก่อน +6

      Enikkum oru padu eshttamanu e family ❤

    • @geeta1366
      @geeta1366 2 หลายเดือนก่อน +1

      Valarey Valarey sariyanu..

    • @shijianilshiji6028
      @shijianilshiji6028 2 หลายเดือนก่อน +1

      എനിക്കും ഒരുപാട് ഇഷ്ടം 🙏😘🥰❤️

    • @shilnak844
      @shilnak844 2 หลายเดือนก่อน

      ❤❤

  • @mylifemydreams2266
    @mylifemydreams2266 2 หลายเดือนก่อน +60

    ഡിവൈൻ എങ്ങനെ ആണോ വീട്ടിൽ അത് പോലെ വിഡിയോയിൽ വരും ഒരു മേക്കപ്പ് പോലും ഇടാതെ. അതിൽ നിന്ന് തന്നെ മനസിലാക്കാം. ഒരു അഹംഭാവവും ഇല്ലെന്നു. ♥️😍🥰ഈ വീടിന് യോജിച്ച മരുമകൾ തന്നെ.❤

  • @sreekumariks9820
    @sreekumariks9820 2 หลายเดือนก่อน +22

    മാതൃത്വം അതാണ് divinnte ബ്യൂട്ടി

  • @handwritten9770
    @handwritten9770 2 หลายเดือนก่อน +11

    ഡിവൈൻ...😂 ചിരിച്ചു കുഴഞ്ഞു... ഡോൺ and ഫാമിലി ലക്കി ആണ്. ഡിവൈൻ നെ പോലൊരു penkochine കിട്ടിയതിൽ.

  • @vidhya470
    @vidhya470 2 หลายเดือนก่อน +11

    ഡിവിനെ ഒരുപാടിഷ്ടം. എന്നുവെച്ചു ഡിമ്പ്ൾനെ ഇഷ്ടമില്ല എന്നല്ലാട്ടോ. രണ്ടാളെയും ഇഷ്ടം. Divine നല്ലൊരു മരുമകൾ ആണ്. ഞാനും ഇതുപോലെ യാണ്, എന്റെ നാത്തൂൻ ആയി ഇങ്ങിനെ ക്ലോസ് ആണ്.

  • @gayathrir6287
    @gayathrir6287 หลายเดือนก่อน

    Genuine aayi vedios idunathanu ningalude success...ningal engane aano angane thanne ..vedio ku vendi ulla makeup preparations onnum illa..supr❤

  • @babidhasathyan3768
    @babidhasathyan3768 2 หลายเดือนก่อน +1

    കല്ല് എടുക്കാൻ &മീനിനെ പിടിക്കാൻ നെറ്റ് വാങ്ങു... കുറെ കൂടെ ഈസി ആവും

  • @ShahalaKader
    @ShahalaKader 2 หลายเดือนก่อน +24

    മേഘ നയെക്കാളും യെക്കാളും കണ്ണും മൂക്കും ചുണ്ടും ചിരിയും എല്ലാം ഭംഗിയാണ്. ചിലർക്ക് സെക്കൻഡ് മാരേജ് ആദ്യത്തെ ഭാര്യ നേക്കാൾ ഭംഗിയില്ലാത്തതാണ് കിട്ടാറുള്ളത് ഡോൺ ചേട്ടന്റെ ഭാഗ്യം ആദ്യത്തേതും സുന്ദരി രണ്ടാമത്തത് അതിലേറെ സുന്ദരി

    • @anjuanjuse9207
      @anjuanjuse9207 2 หลายเดือนก่อน +11

      എന്തിനാണ് നിങ്ങളെല്ലാവരും കൂടെ കഴിഞ്ഞുപോയ ലൈഫിനെ എടുത്ത് അവരുട ലൈഫിലേക്ക് കൂട്ടണത് ഇപ്പോൾ അവർ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത് കഴിഞ്ഞത് കഴിഞ്ഞു ഇപ്പോൾ അവർ ഹാപ്പിയാണോ എന്ന് നോക്കിയ പോരെ

    • @Roselit-1991
      @Roselit-1991 2 หลายเดือนก่อน +5

      ​@@anjuanjuse9207meghanaye compare cheythe ore ammayi comment ittathe divine community post ittarunnu.. Chilappol athine rply ayi ittathakum

    • @anjuanjuse9207
      @anjuanjuse9207 2 หลายเดือนก่อน

      @@Roselit-1991 ok

    • @JamshiYusaf
      @JamshiYusaf 2 หลายเดือนก่อน

      എന്തോന്നടെ....

    • @MANSOON-KAALAM
      @MANSOON-KAALAM 2 หลายเดือนก่อน

      തന്റെ കമെന്റ് എനിക്ക് ഉബകാര പെട്ടു ഞാൻ ഇവരുടെ വിഡിയോ ആദ്യ മായ കാണുന്നെ ഞാൻ കുറെ ആലോചിച്ചു ഈ കൊച്ച് അവരുടെ ആരാ എന്താ എന്നൊക്കെ ഇപ്പോഴാണ് ഉത്തരം കിട്ടിയത് 😊thankyou 😍

  • @NisinaJayesh
    @NisinaJayesh 2 หลายเดือนก่อน +13

    Pettenne 2 piller ayal athum age gap kuranja 2 makkal,, ee time namukk nammale body yum beauty um okke orupad dhoore nikkunne karta oru ammayude priority eppazhum makkal aayrikkum,, so bodyshame enthina,, 2 pillerude amma ennullathanne aane avarude beauty❤

  • @suganthik4646
    @suganthik4646 2 หลายเดือนก่อน +3

    ക്യാമറ തിരിഞ്ഞുപോയി😃❤️❤️

  • @neethusubramanyan7417
    @neethusubramanyan7417 2 หลายเดือนก่อน +1

    Hai Devine, ningalude family il arkelum sugar undo i mean 30 yrs aavmbozhekm, enk vannu ipozhanu confirm cheythath, athnekurich patmngl oru video cheyane oru dhairyathnu vendiyanu, njn aake depression il aanu ipol

    • @handwritten9770
      @handwritten9770 21 วันที่ผ่านมา

      @@neethusubramanyan7417 depression onnum venda neethu. oru dietitian ne kandu diet krameekarikkuka. sugar, sugary fruits (high glycemic index fruits) , rice , root vegetables okke avoid cheyyuka. cheriya alavil aaharam kazhikkuka. nallapole vellam kudikkuka. daily 1 hr walk cheyyuka.

  • @mariancreations8111
    @mariancreations8111 2 หลายเดือนก่อน

    രണ്ടു പേരും ഒരമ്മ പെറ്റ മക്കൾ ❤️❤️💞💞

  • @geeta1366
    @geeta1366 2 หลายเดือนก่อน +5

    Hai divine njagaluku nalla eshtamamu diiviney nalla MARUMAGAL......❤❤

  • @shijinavinod2223
    @shijinavinod2223 2 หลายเดือนก่อน +1

    Ethupolle oru familyil ethuyath divinete bagyamanu. Athupole divine pole oru kuttiye kittiya doninde familiyum lucky anu. ഈ sandhosham ennum nilanilkkatte ♥️♥️

  • @rajith66
    @rajith66 2 หลายเดือนก่อน +6

    എല്ലാവരും ഒരാളെ പോലെ ആവില്ലല്ലോ ഇങ്ങനെ തന്നെ ഇഷ്ടപ്പെടാൻ ഒരുപാട് ആൾക്കാരുണ്ട് ❤❤❤❤❤

  • @thabsheerarashid7176
    @thabsheerarashid7176 2 หลายเดือนก่อน +2

    സക്കർ മീനിനെ അതിൽ ഇടൽ പൂപ്പൽ വരില്ല. വെള്ളത്തിലെ പൂപ്പലും പായലും ക്ലീൻ ചെയ്യുന്ന മീൻ ആണ്

  • @Achu2229
    @Achu2229 2 หลายเดือนก่อน +25

    അര്‍ജുനുവേണ്ടി ഇന്നൊരു ദിവസം മാറ്റിവയ്ക്കു🙏🏻

  • @alphonsanisanth1326
    @alphonsanisanth1326 2 หลายเดือนก่อน

    Enik thalathirinjatho vedeo thala thirinjathooo

  • @salmabasheer4776
    @salmabasheer4776 2 หลายเดือนก่อน

    Aa paranja user chechina cmnt boxil thirayan vannavarundo like😂😂😂😂

  • @rajasrigokulan2561
    @rajasrigokulan2561 2 หลายเดือนก่อน +14

    മഴ കൊള്ളരുത് ഡിവൈൻ പനി വരും .. കുഞ്ഞുമക്കൾ ഉള്ളത് അല്ലെ😊

    • @AnandhiGirish13
      @AnandhiGirish13 2 หลายเดือนก่อน

      അതെ മഴ നനയല്ലേ മക്കളെ നോക്കാനുള്ളതല്ലേ

  • @sunilambika322
    @sunilambika322 2 หลายเดือนก่อน +1

    വീഡിയോ നനയുന്നു

  • @sarithak6760
    @sarithak6760 2 หลายเดือนก่อน +8

    ഡിവൈൻ നമ്മളെ മൂത്ത് ആണ് ❤❤❤❤❤❤❤

  • @Sheela-oc6ns
    @Sheela-oc6ns 2 หลายเดือนก่อน +1

    adddipoliii.... ithra valiya fish tank clean cheyth set cheyyunnath sharikum oru ara divasaththe paniyaann.... Ithinte mukkaal bhagam valuppamulla onn njan vechirunnu...
    entammeeee....aarum helpinundaavilla.... Pand mannenna canil ninn kuppiyilek ozhikaan oru pump vaangumaayirunnu...ath pole orennam vaangi tankile vellam edukkan... White colouril athinte atathth oru valve um katukayaraan press cheyyan oru saadhanavum undaavum...ath pole orennam vaangicholu... Clean cheyyan uddeshikunna divasam neraththe thanne ithitt vechaal mathi...vellam thaniye purathth poyikkolum... Pinne... maasaththil oru praavasyam kazhukiyaal ithra neram buddimuttendi varilla tto.... Soap sharik poyille ennoru samshayamund...vellam nirakumpol patha patha yaayi vannathu kandu...bucketl vellam nirach cup kond vellam adichozhuch kazhukendathaayirunnu... Vellaththil alpam kallupp idanam... Fish vaangi vann angine thanne tankilek idaruth enn parayum...aadyam aa coverodu koodi athil ittu vekkanam oru manikkurenkilum..... Coverile vellavum tankile vellavum ore temperature l varaanaanith... Allenkil temperature pettenn maarumpol meenukal chaavaan chancund enn kadayil avar parayum... Fungus വരാതിരിക്കാൻ ഒരു drops കിട്ടും... അത് ഒരു പത്തു തുള്ളി ടാങ്കിൽ ഒഴിച്ചാൽ മീനുകൾക്ക് infection varilla...ആഴ്ചയിൽ ഒരു ദിവസം ഒഴിച്ചാൽ മതി... ടാങ്കിൻ്റെ ചുമരിനോട് ചേർന്ന bhaagathth ഒരു scenery pic cellotape vech ottichu vechaal nalla bhangi aayirikumm... 10 kollam fish tank paripalichathinte parichayaththil kurach tips paranjathaann tto...retire aayi varumpol avde oru friendnn koduththitt ponnu... aadyam oru viralinte neelaththil rand sharkkum , black moliyum golden fishum okk vaangi ittatgasyirunnu... Sharck maathram ninnu...bakki okk chavum...pinnem enthenkilumokke vaangi idum..athum chaavum...sharck maathram valuthaavaan thudangi...pinne veronnum vaangiyilla rand shark maathram mathi enn vechu...njangal porumpol ath ekadesham muzham Kai valuppaththil valarnnirunnu... Pinne oru nalu kollam kazhinj avarude veettil poyappol ath pinnem valuthaayi avar tank maatiyirikunnu😅😅❤❤❤
    Innathe divine te fish tank cleaning enne ormmakalilek kondu poyi...clean cheyyunna divasam / allenkil tank angine azhukk niranj kaanumpol fish tankum venda oru thengem vendaaaa nn thonnum😅😅😅😅😅
    Pakshe ath clean cheyth vechal ulla oru bhangi... Ath kaanumpol ulla oru satisfaction ❤❤❤❤❤❤❤

  • @elmyajith1800
    @elmyajith1800 2 หลายเดือนก่อน +3

    ഫിഷ് ടാങ്ക് ക്ലീൻ ചെയ്യുമ്പോൾ വാട്ടർ ചെടികൾക്ക് നല്ലത്

  • @chinchugopal1658
    @chinchugopal1658 2 หลายเดือนก่อน +9

    Divinte സംസാരം കേൾക്കാൻ നല്ല രസം ❣️,, user ചേച്ചി മുഖത്തേക്ക് അല്ല ദേഹത്തേക്ക് ആണ് നോക്കുന്നെ,, cultureless peoples 😂😂

  • @SandraAdarsh
    @SandraAdarsh 2 หลายเดือนก่อน +6

    Happy family &God bless 🙏❤🥰🥰

  • @faseelanizar2388
    @faseelanizar2388 2 หลายเดือนก่อน +4

    പകുതിയായപ്പോൾ ഫോൺ തലതിരിച്ചു വെച്ച് video കാണുന്ന ഞാൻ 🥴. അടി വേണോ devine ആ🤪... ഞങ്ങളെ കുഞ്ഞാപ്പികുട്ടികളുടെ അമ്മമാരയൊണ്ട് ക്ഷമിച്ചു... 🥰🥰😍😍. നന്നായിരുന്നുട്ടോ വീഡിയോ 😊

    • @Raazraaz506
      @Raazraaz506 2 หลายเดือนก่อน

      @@faseelanizar2388 😄

  • @anithasubeesh599
    @anithasubeesh599 2 หลายเดือนก่อน +3

    Camera ഇട്ടിട്ടു എവിടെയോ പോയി.. തല തിരിഞ്ഞു കണ്ടു അങ്ങ് adjust cheythu😃😃

  • @anilajeffin-vj7mk
    @anilajeffin-vj7mk 2 หลายเดือนก่อน +5

    Happy family & God bless you 🥰🥰😍😍

  • @parvathishiju7403
    @parvathishiju7403 2 หลายเดือนก่อน +1

    Divine ithupole ennum happy ayirikkatte😍😍😍

  • @Nithya767_66
    @Nithya767_66 2 หลายเดือนก่อน

    Chechi thomu nte hair enganeya ithupole style aayi vechekkane.?reply tharane

  • @sinirachel6229
    @sinirachel6229 2 หลายเดือนก่อน

    99.6k family members❤️.... Happy to see your channel growing from the budding stage 😍..... Keep going..🎉🎉

  • @Rafan_Rehan
    @Rafan_Rehan 2 หลายเดือนก่อน +2

    Don’t bother about shit coments
    You are lovely mother great wife beautiful sister and a wonderful daughter-in-law❤

  • @amanvlogs6535
    @amanvlogs6535 2 หลายเดือนก่อน +2

    Chackochan sundharanayittund ❤❤❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 หลายเดือนก่อน +3

    Divine sudhariyanu Kanan ❤❤ negative comments mindakandatto

  • @ShamanaSajid-dl4fo
    @ShamanaSajid-dl4fo 2 หลายเดือนก่อน +1

    നിങ്ങളുട സംസാരം നല്ല രസമുണ്ട്

  • @drishyanair8585
    @drishyanair8585 2 หลายเดือนก่อน

    Superb video divine...You are deligently taking care of thomu , pachu and chackokuttan....lots of love to kutti sett

  • @SiyamVlog-li1yk
    @SiyamVlog-li1yk 2 หลายเดือนก่อน

    Super vlog ennum karandu poyal engana ulla vlog kanammmm😂😂😂😂purath stand paniju fish tank set cheythude❤❤❤

  • @nikibalagopal7191
    @nikibalagopal7191 2 หลายเดือนก่อน +1

    Super 👍❤👌

  • @subisijo4740
    @subisijo4740 2 หลายเดือนก่อน +3

    Pettannu 100k aavatta 🎉🎉🎉🎉🎉

  • @AmyElizabethpriyan
    @AmyElizabethpriyan 2 หลายเดือนก่อน

    Hi Chechi…. Will you do your bag collection video… today’s video was adipoli ❤❤

  • @Afna-tv2gx
    @Afna-tv2gx 2 หลายเดือนก่อน +2

    E veedinde aishwryam divin aan

  • @malavikakv4706
    @malavikakv4706 2 หลายเดือนก่อน +1

    Video edukkumbol camera pidichath nannayi, ethupole yulla videos ishttayi, dimple video cheyyumbol divine pidichukodukkanam

  • @love-fy4oi
    @love-fy4oi 2 หลายเดือนก่อน

    polichutta

  • @sonamathew2502
    @sonamathew2502 2 หลายเดือนก่อน

    Nice to see your videos always divinechachy

  • @lovelyblesson1362
    @lovelyblesson1362 2 หลายเดือนก่อน +1

    Ventilator aayirunna fish 😂 adipoli

  • @user-ds3dn9uk1y
    @user-ds3dn9uk1y 2 หลายเดือนก่อน +3

    Divine video nanayitund

  • @vijivijayan-dn9td
    @vijivijayan-dn9td 2 หลายเดือนก่อน

    Athoru standil veku divine appo clean cheyanum easy ane❤

  • @jordanzworld
    @jordanzworld 2 หลายเดือนก่อน

    ❤❤❤❤

  • @LintaMol-cw4vc
    @LintaMol-cw4vc 2 หลายเดือนก่อน +1

    Divine powlichuuuuuu ❤❤❤

  • @rechukitchen507
    @rechukitchen507 2 หลายเดือนก่อน +3

    ഡിവിൻ അങ്ങനെ വെയിറ്റ് എടുക്കല്ലേ,

  • @jollycibi5399
    @jollycibi5399 2 หลายเดือนก่อน

    Dimple ente viralum ഇതേ പോലെ allergy വന്നിരിക്കുന്നു. എനിക്ക് ചെമ്മീൻ allergy ane. Any way samepich😄

  • @savitham4975
    @savitham4975 2 หลายเดือนก่อน

    Love is the beauty of the soul and that the family is getting much from Divine and they are all happy. Dont believe in look and we are not the person to judge their family. Divine dont take this negativity, we all know that you are a beautiful soul..love u so much da. I watch your videos daily and loves your family, but commenting for the first time. You are good daughter, wife, d in law, and a good mother. love live happy family.

  • @elizabethissac8397
    @elizabethissac8397 2 หลายเดือนก่อน +1

    Divine super cleaning, earlier mummy:s video i saw you cleaning kitchen, adipoli.Divine change the kitchen towels and mats

  • @Lady-w-d
    @Lady-w-d 2 หลายเดือนก่อน +1

    Comment evde

  • @wayofminebyshifna7264
    @wayofminebyshifna7264 2 หลายเดือนก่อน +2

    എവിടെ pinned comment

  • @Shubhamanoj2020
    @Shubhamanoj2020 2 หลายเดือนก่อน

    🥰❤👍ഫാമിലിക്ക് നല്ലത് മാത്രം വരട്ടെ 🥰❤️👍

  • @anjanacy1451
    @anjanacy1451 2 หลายเดือนก่อน

    Chechiye
    😊

  • @PreethiCS-wx7th
    @PreethiCS-wx7th 2 หลายเดือนก่อน +1

    Shakkr fish vangi ettal mathi enna puppal thinnolum

  • @aswathyajay1994
    @aswathyajay1994 2 หลายเดือนก่อน +2

    Video thala thiricha eduthirikkunne😂

  • @bhuvanam6752
    @bhuvanam6752 2 หลายเดือนก่อน

    Divine😂💚💚💚

  • @TessyVargeesh
    @TessyVargeesh 2 หลายเดือนก่อน

    Divine supper

  • @SherlyYacob
    @SherlyYacob 2 หลายเดือนก่อน

    ഒരുപാടിഷടം❤

  • @faseelajafar8460
    @faseelajafar8460 2 หลายเดือนก่อน

    Anik nalla ishta chechiye

  • @sonamathew2502
    @sonamathew2502 2 หลายเดือนก่อน

    Put more videos

  • @adisasurya6973
    @adisasurya6973 2 หลายเดือนก่อน +1

    Good morning Divine❤❤

  • @sheheenamidlaj3905
    @sheheenamidlaj3905 2 หลายเดือนก่อน +1

    Video super ayit undedo

  • @Sweetyksa-s8v
    @Sweetyksa-s8v 2 หลายเดือนก่อน +1

    Divine 🥰🥰🥰🥰

  • @Zeba_kh
    @Zeba_kh 2 หลายเดือนก่อน

    Devine you are too good ❤i like you😘

  • @nimithagirish7731
    @nimithagirish7731 2 หลายเดือนก่อน +1

    Gd mng divine & family

  • @ayaanshihab15
    @ayaanshihab15 2 หลายเดือนก่อน

    Fishtankiley vellam paip vech valichaal madhi

  • @noufiyanizar2281
    @noufiyanizar2281 2 หลายเดือนก่อน +2

    Aduthu vere veedundo

  • @mahimaxavier2369
    @mahimaxavier2369 2 หลายเดือนก่อน +2

    Hiii... Divine ❤❤❤❤

  • @bajinashaji3639
    @bajinashaji3639 2 หลายเดือนก่อน +1

    പടിച്ചു പോയി

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 หลายเดือนก่อน +1

    😍😍😍😍😍

  • @divyaam2792
    @divyaam2792 2 หลายเดือนก่อน

    Divine❤❤

  • @binip9103
    @binip9103 2 หลายเดือนก่อน

    😊😊

  • @mercymanoj9400
    @mercymanoj9400 2 หลายเดือนก่อน +1

    Adipoli 😍😍

  • @reshmashaji4842
    @reshmashaji4842 2 หลายเดือนก่อน +1

    Devine 😍

  • @raths.d9471
    @raths.d9471 2 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @VishnuR-w1d
    @VishnuR-w1d 2 หลายเดือนก่อน

    Chakokutta❤❤❤😘😘😘😘😘😘😘😘

  • @hibafathima3733
    @hibafathima3733 2 หลายเดือนก่อน

    Husinte. Veetukaar

  • @ECHAPPYനീലകണ്ണി
    @ECHAPPYനീലകണ്ണി 2 หลายเดือนก่อน +4

    വേലക്കാരിയെപ്പോലെ ആണെന്ന് തോന്നും

    • @anjanacy1451
      @anjanacy1451 2 หลายเดือนก่อน +2

      Veetil joili cheytha udane velakari aakoiyalode ammaye apoo agane anno kande.😮

    • @Dencytony
      @Dencytony 2 หลายเดือนก่อน

      Kutty jolikku pokunna veettil inghane aano molodu perumaarunne....atho kuttyde veettile velakkarodu inghane aano kutty perumaarunne....2 aayaalum...vela chaiyyunna orortharum oro tharathil velakaaraanutto😊

    • @DianaJustin
      @DianaJustin 2 หลายเดือนก่อน

      Ndha velakari mosham joli ano..avaru tankale pole verude erunnu mattulavare comment chaiyuvalla...anthasai joli chaiyth jeevikuva..athmabhimanathodea...enik thonunu thankale thankalude veetil valare mosham ait agum treat chiyune..ah fustration annu ningal mattulavarod terkune

    • @amrithasarath916
      @amrithasarath916 2 หลายเดือนก่อน +4

      പട്ട് സാരി ഉടുത്ത് പണിയെടുക്കാം അങ്ങനെ മതിയെ :

  • @merinjeejo8433
    @merinjeejo8433 2 หลายเดือนก่อน

    👌

  • @poliallemachane526
    @poliallemachane526 2 หลายเดือนก่อน +1

    Njan firsteee

  • @Shiji-rr4cg
    @Shiji-rr4cg 2 หลายเดือนก่อน

    😂❤❤❤

  • @lubnamohammed5221
    @lubnamohammed5221 2 หลายเดือนก่อน +1

    Firstey ❤️☺️

  • @Ajinseenu
    @Ajinseenu 2 หลายเดือนก่อน

    Love u chechi❤❤

  • @suvinavimal
    @suvinavimal 2 หลายเดือนก่อน

    ❤❤❤

  • @IChURamShi
    @IChURamShi 2 หลายเดือนก่อน +2

    അടിപൊളി ❤️🥰🥰

  • @fathimaiaylin3711
    @fathimaiaylin3711 2 หลายเดือนก่อน

    Divine❤

  • @priyagnair4388
    @priyagnair4388 2 หลายเดือนก่อน

    🥰💓💓💞

  • @Haashiiiii
    @Haashiiiii 2 หลายเดือนก่อน

    ❤❤❤❤

  • @Fathimajasmine1819
    @Fathimajasmine1819 2 หลายเดือนก่อน +1

    ❤❤❤

  • @hannapaul8974
    @hannapaul8974 2 หลายเดือนก่อน

  • @shilpaprasad6873
    @shilpaprasad6873 2 หลายเดือนก่อน +4

    ❤❤❤

  • @tessaniranjananalaman5406
    @tessaniranjananalaman5406 2 หลายเดือนก่อน

    ❤❤

  • @chandrikitchens650
    @chandrikitchens650 2 หลายเดือนก่อน

  • @akhilaajay9773
    @akhilaajay9773 2 หลายเดือนก่อน

    ❤❤