Ayyappanum Koshiyum Malayalam Movie | Climax Scene | Prithviraj Sukumaran , Biju Menon | Sachy

แชร์
ฝัง
  • เผยแพร่เมื่อ 18 ก.พ. 2021
  • Ayyappanum Koshiyum Malayalam Movie | Climax Scene | Prithviraj Sukumaran , Biju Menon | Sachy
    Title: Ayyappanum Koshiyum
    Director: Sachy
    Producers: Ranjith & P M Sasidharan
    Cinematography: Sudeep Elamon
    Editor: Ranjan Abraham
    Music: Jakes Bejoy
    Executive Producer: Agnivesh Ranjith
    Banner: Gold Coin Motion Picture Company
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ TH-cam : bit.ly/MagicFramesTH-cam
    ♦ Facebook : bit.ly/MagicFramesFacebook
    ♦ Twitter : bit.ly/MagicFramesTwitter
    ♦ Instagram : bit.ly/MagicFramesInstagram
    © 2019 Magic Frames
    * ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
    #AyyappanumKoshiyum #PrithvirajSukumaran #BijuMenon
  • บันเทิง

ความคิดเห็น • 1K

  • @srijith8317
    @srijith8317 3 ปีที่แล้ว +3852

    Mass ഉണ്ടാകാൻ 100 or 50 കോടിയുടെ ആവിശ്യം ഇല്ല നല്ല ഒരു തിരക്കഥ മതി എന്നു തെളിയിച്ച സിനിമ

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +2363

    ഒരു ഡ്യുപ്പും ഇല്ലാതെ അഭിനയിച്ച രണ്ട് പേർക്കും നിറഞ്ഞ കയ്യടി 👍❣️

    • @Naadan_Foodie
      @Naadan_Foodie 3 ปีที่แล้ว +38

      Ithilippo dupe vekkan maathram enth kopa ulle

    • @arvedits
      @arvedits 3 ปีที่แล้ว +102

      @@Naadan_Foodie ithinu mumb oru fight ond.... Chenn aadyam padam kaanado🤦‍♂️

    • @josepheappenshibu8087
      @josepheappenshibu8087 3 ปีที่แล้ว +59

      @@Naadan_Foodie climax fight poyi kaanada cherukka

    • @arjuns2829
      @arjuns2829 3 ปีที่แล้ว +6

      Athinu mathram onum elalo

    • @josepheappenshibu8087
      @josepheappenshibu8087 3 ปีที่แล้ว +15

      @@arjuns2829 nee aadhyam poyi interview kandite va

  • @Diru92
    @Diru92 3 ปีที่แล้ว +816

    മഹേഷിന്റെ പ്രതികാരം സിനിമയ്ക്ക് ശേഷം ഇത്രയും റിയലിസ്റ്റിക് ഫൈറ്റ് കണ്ടിട്ടില്ല 🔥 Hats off to the late legendary director... ഉടനീളം മുൾമുനയിൽ നിർത്തുന്ന സിനിമ ! Ayyappan's master lock 👌🤟

    • @akbarsiddik3420
      @akbarsiddik3420 2 ปีที่แล้ว +4

      Correcta

    • @muralipg574
      @muralipg574 2 ปีที่แล้ว +6

      അനാർകലി..മോശമാണോ

    • @strangerman3736
      @strangerman3736 ปีที่แล้ว

      th-cam.com/channels/mOUNtMXt8bDBVNnr_cbrfQ.html

    • @fly6034
      @fly6034 ปีที่แล้ว +2

      അതിലൊക്കെ ഒരു പഞ്ച് വരുന്നില്ല.. വളിഞ്ഞരമ്പ് പോലിരിക്കുന്ന ഫഹദ്. ഇതിൽ അങ്ങനല്ലല്ലോ രണ്ടു പേരും 1.8 ഉണ്ട്. കാണുമ്പോൾ തന്നെ രോമാഞ്ചം ❤❤

    • @rb885
      @rb885 ปีที่แล้ว +2

      ​@@fly6034 Actually, Maheshinte Prathikaaram was better because of that. Fahad was fighting a stronger opponent. He had to be smart and use better moves.
      In this movie, both of them are equally powered. It's more like two titans battling.

  • @kavyaba6484
    @kavyaba6484 3 ปีที่แล้ว +792

    അനിൽ നെടുമങ്ങാട് വിടരും മുൻപ് കൊഴിഞ്ഞു പോയ പ്രതിഭ മലയാള്ള സിനിമയുടെ നഷ്ട്ടം

    • @vishnuvishnu8098
      @vishnuvishnu8098 3 ปีที่แล้ว +11

      2perum theera nashtam good climax ending man anu sachiyattan

    • @balajibalaji3635
      @balajibalaji3635 3 ปีที่แล้ว

      @@naveenv1397 q

    • @ichuirshad4927
      @ichuirshad4927 2 ปีที่แล้ว

      Athe

    • @justinvarghese7568
      @justinvarghese7568 ปีที่แล้ว

      Anil & Sachi 🙏🙏🙏🙏🙏

    • @sudheepparimalam5790
      @sudheepparimalam5790 ปีที่แล้ว +1

      നല്ല അഭിനയമാണ്. കമ്മട്ടിപ്പാടത്തിലും👌👌

  • @binuabraham8176
    @binuabraham8176 3 ปีที่แล้ว +440

    എന്റെ അമ്മോ സഹിക്കാൻ വയ്യ ഈ അഭിനയാം കൊള്ളാം രണ്ടു പേരും തകർത്തു 🙏🙏🙏

  • @bullymaguire8782
    @bullymaguire8782 3 ปีที่แล้ว +609

    രണ്ടു പേരും തകർത്തു അഭിനയിച്ചു. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഫിലിം 😍

  • @shanoosCrazy
    @shanoosCrazy 2 ปีที่แล้ว +55

    ബിജു മേനോൻ... പകരം വെക്കാനില്ലാത്ത നടൻ

  • @krmoli6751
    @krmoli6751 3 ปีที่แล้ว +153

    തിരക്കഥ നല്ലതെങ്കിൽ
    കോടികളൊന്നും വേണ്ടായെന്ന്
    തെളിയിച്ച സിനിമ
    അയ്യപ്പനും കോഷിയും
    സൂപ്പർ

    • @julieanu6283
      @julieanu6283 ปีที่แล้ว

      true👌

    • @georgewynad8532
      @georgewynad8532 10 หลายเดือนก่อน

      കോ ..... ഷി ... അല്ല
      Mai ....🐖🐖🐷
      കോശി ....😁

  • @Rasiyaharis13
    @Rasiyaharis13 3 ปีที่แล้ว +199

    എനിക്ക് പൃഥ്വിരാജിനെ ഇഷ്‌ടമാണ് പക്ഷേ ഈ സിനിമയിൽ എനിക്ക് കോശിയെക്കാൾ ഇഷ്ടം അയ്യപ്പൻ നായരേയാണ്

    • @avinash.p.j.2251
      @avinash.p.j.2251 10 หลายเดือนก่อน +5

      Ayyappan Nair uyir .
      Another Ayyappan Nair fan boy like you.

    • @georgewynad8532
      @georgewynad8532 10 หลายเดือนก่อน

      😡🐷🐖

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +1854

    അയ്യപ്പൻ നായരോട് ആണ് കൂടുതൽ ഇഷ്ടം

    • @_jd_369
      @_jd_369 3 ปีที่แล้ว +61

      Enikku kurian john💥

    • @jagannathanmenon3708
      @jagannathanmenon3708 3 ปีที่แล้ว +81

      രണ്ട് പേരും കട്ടക്ക് ആണ് നിന്നത്..personally എനിക്ക് ഇഷ്ടപെട്ടത് പൃഥ്വിരാജിന്റെ അഭിനയം ആണ്

    • @vinithabiju7285
      @vinithabiju7285 3 ปีที่แล้ว +11

      സത്യം

    • @aruncs576
      @aruncs576 3 ปีที่แล้ว +29

      ബിജു menonn😎

    • @madhupa577
      @madhupa577 3 ปีที่แล้ว +4

      Same here 😌

  • @dArK-nq9ho
    @dArK-nq9ho 3 ปีที่แล้ว +515

    Rest In Peace Anil Nedumangad 😢😭

    • @haris_____m275
      @haris_____m275 2 ปีที่แล้ว +14

      സച്ചി 💔💔

    • @Nallavanaaya-unni
      @Nallavanaaya-unni 2 ปีที่แล้ว +13

      Anil nedumangad ..he was a talented actor ..a great loss for malayalam industry

  • @ksa7010
    @ksa7010 3 ปีที่แล้ว +424

    അയ്യപ്പനും കോശിയും ഫിലിമിലെ ഏതുഭാഗം കണ്ടാലും ആസ്വദിച്ച് കണ്ടിരുന്നു പോകും ആരായിരുന്നാലും അത്രയ്ക്കും മനോഹരം തന്നെ ഓരോ സീനുകളും 😘❤️

    • @muraleedharankm7701
      @muraleedharankm7701 11 หลายเดือนก่อน

      അയ്യപ്പന്റ്റയും കോശിയുടേയും ഇടയിൽ ജീവിച്ച അനുഭൂതി - നന്ദി സച്ചി - നീ ഇല്ലാതെ പോയല്ലോ ഈ ലോകത്ത്

  • @R_U-KraZy
    @R_U-KraZy 2 ปีที่แล้ว +26

    ഏറ്റവും അവസാനം ബിജു മേനോന്റെ ഒരു ചിരി ഉണ്ട്...അത് കണ്ടപ്പോളാണ് എന്റെ നെഞ്ചിടിപ് നിന്നത്...😂 ഹോ, ഈ സിനിമ കാണുന്നത് വേറെ ഒരു feel ആണ്..
    😍

  • @anishkumara9575
    @anishkumara9575 3 ปีที่แล้ว +301

    ഒന്നും പറയാനില്ല... പടം തീരുമ്പോൾ മനസ്സ് നിറഞ്ഞ സ്നേഹവും സന്തോഷവും മാത്രം... 🥰🥰🙏🙏

    • @achuv1097
      @achuv1097 2 ปีที่แล้ว +1

      👍

    • @strangerman3736
      @strangerman3736 ปีที่แล้ว

      th-cam.com/channels/mOUNtMXt8bDBVNnr_cbrfQ.html

  • @dreamcatcher6846
    @dreamcatcher6846 3 ปีที่แล้ว +388

    പൃഥ്വിരാജ് ഫാൻ എന്ന് എവിടെയും ചങ്കുറപ്പോടെ പറയും 💯

  • @vinod_lifevlogs
    @vinod_lifevlogs 2 ปีที่แล้ว +315

    RIP sachy, gone too soon, what a screenplay writer u were 👏👏👏👏

  • @wolverine8085
    @wolverine8085 3 ปีที่แล้ว +221

    Soothing bgm ഒക്കെ ഇട്ടിട്ട് പെട്ടെന്ന് ലോക്അപ്പിൽ ഇട്ടപ്പോൾ ഒരു നിമിഷത്തേക്ക് തകർന്നു പോയി.......

  • @kannanganesan5566
    @kannanganesan5566 2 ปีที่แล้ว +52

    എല്ലാത്തരം പ്രേക്ഷകരെ യും ഒന്നു പോലെ ആകര്‍ഷിച്ച സൂപ്പർ ഹിറ്റ് ചിത്രം. അടുത്ത കാലത്ത് ഇതു പോലെ ഒരു പടം ഇറങ്ങിയിട്ട് ഇല്ല. അയ്യപ്പൻ നായർ പെര്‍ഫോമന്‍സ് excellent 👌👌👌അനില്‍ നെടുമങ്ങാട് ഇന്റെ വേര്‍പാട് മലയാള സിനിമയുടെ വലിയ നഷ്ടമാണ് 🌹🌹🌹

  • @nanscoorg
    @nanscoorg 2 ปีที่แล้ว +70

    Its beyond amazing, Oscar's a pulla, this acting is out of the world👌prithviraj and biju wonderful work.so is the crew

  • @oldschool8213
    @oldschool8213 ปีที่แล้ว +128

    That climax was unexpected 🔥🔥

  • @user-um7jw6yv9f
    @user-um7jw6yv9f ปีที่แล้ว +46

    അയ്യപ്പൻ നായരും കോശി കുര്യനും അടി കൂടി അങ്ങ് നാഷണൽ അവാർഡ് വരെ തൂക്കി എന്ന് പറഞ്ഞേക്ക്...😍🤩🥰♥️😘

    • @justinvarghese7568
      @justinvarghese7568 ปีที่แล้ว

      ✌️✌️✌️

    • @anasnas8379
      @anasnas8379 ปีที่แล้ว

      Nna tooki ittondu nadannolan para tooku kattakku kedillate nokkane

  • @noelparakkottil
    @noelparakkottil 3 ปีที่แล้ว +164

    This masterpiece can never b recreated bcozz.. there is no sachy now 😥😥😥

  • @jikkusing4937
    @jikkusing4937 2 ปีที่แล้ว +31

    അനിൽ ചേട്ടൻ ജീവിക്കുവായിരുന്നു ഈ സിനിമയിൽ ...❤🖤❤

  • @prasanth5089
    @prasanth5089 3 ปีที่แล้ว +695

    తెలుగు వారు ఎవరైనా ఉన్నారా

    • @sivalocal995
      @sivalocal995 2 ปีที่แล้ว +3

      Cheppu bro

    • @sixer720
      @sixer720 2 ปีที่แล้ว +1

      Yes

    • @sixer720
      @sixer720 2 ปีที่แล้ว +7

      @@agastya3583 its movie light thisko brother

    • @user-gowtham
      @user-gowtham 2 ปีที่แล้ว +22

      @@agastya3583 nuvu cheputo kodite nenu showes too kodatam.. Eri puka.. Bahubali lo rana nii kuka ni koti natu kodatadu ra puka

    • @rajurr7706
      @rajurr7706 2 ปีที่แล้ว

  • @dreamriderrafeeqkara5737
    @dreamriderrafeeqkara5737 3 ปีที่แล้ว +131

    *രണ്ടാം ഭാഗം വരേണ്ട പടം ആയിരുന്നു..... but.... സച്ചി sir.. 😪... അദ്ദേഹത്തിന് മാത്രം അറിയുന്ന twist.. ഇടുക്കി ജനമൈത്രി പോലീസ് സ്റ്റേഷൻ* 🥰

    • @jayaprakashmuscat8260
      @jayaprakashmuscat8260 2 ปีที่แล้ว +1

      അത് ഇടുക്കി അല്ല പാലക്കാട്‌ കലടിക്കോട് ഒരു വീട് ആണ്

    • @rajeshk3203
      @rajeshk3203 ปีที่แล้ว +10

      @@jayaprakashmuscat8260 അങ്ങിനെ പലതും അല്ല..... അത് അയ്യപ്പൻ നായർ അല്ല ബിജു മേനോൻ ആണ്.

    • @aswathy6238
      @aswathy6238 ปีที่แล้ว

      @@jayaprakashmuscat8260 aww .kashtam

    • @rosemedia8909
      @rosemedia8909 ปีที่แล้ว +1

      @@jayaprakashmuscat8260
      ഇടുക്കിക്കാരൻ പൃഥ്വിരാജ്
      പാലക്കാടുകാരൻ ബിജുമേനോൻ

    • @zafeerap
      @zafeerap ปีที่แล้ว

      @@rajeshk3203 അണ്ണാക്കിൽ 😂😂😂😂😂

  • @fridge_magnet
    @fridge_magnet ปีที่แล้ว +92

    We can really feel the power of Ayyappan Nair.

    • @julieanu6283
      @julieanu6283 ปีที่แล้ว +1

      👍

    • @iamboomtuber7467
      @iamboomtuber7467 11 หลายเดือนก่อน +1

      And Koshi

    • @drarunaj
      @drarunaj 9 หลายเดือนก่อน +2

      ​@@iamboomtuber7467Koshi would have been killed if that CI didnt tip Koshi about Nair's lock.
      So clearly Nair have the upper hand here.

  • @nikhilnandhan2028
    @nikhilnandhan2028 3 ปีที่แล้ว +97

    ഇതിന്റെ സെക്കന്റ് പാർട്ട്‌ വെയിറ്റ് ചെയ്തു ഇരുന്നതാ.. പക്ഷെ സച്ചി ഏട്ടനും പോയി അനിലേട്ടനും പോയി... ഇനി ഇതിനു ഒരു സെക്കൻഡ് പാർട്ട്‌ ഇല്ല💔

    • @mercyabraham4979
      @mercyabraham4979 2 ปีที่แล้ว +2

      Undu second part undu

    • @mercyabraham4979
      @mercyabraham4979 2 ปีที่แล้ว +2

      Katha njan kandatha venamenkil parayam
      Ayyappanum koshiyum 2nd part
      Koshiyum ayyappanum onnikkumallo 1stnte last,koshiye oral kollum Ayyappane police aa casil peduthi arrest cheyyum, ayyappan jail chadum koshiye konna aale kollan, pakshe aale kandupidikkilla, Koshiye konnathu avante achan thanneyanu ,idakku avar shathrukkalakum angane koshiye kollum .
      Ithanu katha.

    • @hassananas4944
      @hassananas4944 2 ปีที่แล้ว

      ഉണ്ടായിക്കൂടെന്നില്ല. തിരക്കഥ യും നിർമാതാവും ചേർന്ന് നല്ല ഒരു ഡയറക്ടറെ കണ്ടെത്തിയാൽ..

    • @mamithafanboy5701
      @mamithafanboy5701 2 ปีที่แล้ว +2

      @@mercyabraham4979 എന്റമ്മോ എജ്ജാതി കഥ ഇത് നമുക്ക് പിടിക്കാം ✌️✌️

    • @himalayanbosko6440
      @himalayanbosko6440 2 ปีที่แล้ว +2

      @@mercyabraham4979 chechi undaakiya kathayaankilum kollam......but idayil thallu vendaayitunu

  • @hasanrahumathullah3150
    @hasanrahumathullah3150 6 หลายเดือนก่อน +5

    கதாநாயகன், வில்லன் என்று தனித்தனியே எந்தவித கதாபாத்திரமும் இல்லாமல், ஆச்சர்யமூட்டும் திரைக்கதையில் மிரட்டி விட்ட படம், எத்தனை முறை பார்த்தாலும் சலிப்பதில்லை. 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @PradeepKumar-xc6my
    @PradeepKumar-xc6my 2 ปีที่แล้ว +70

    In Telugu they have killed the soul of the movie by not giving importance to both characters...

    • @sarpeace
      @sarpeace 2 ปีที่แล้ว +6

      Agree

    • @yeshwanthb2327
      @yeshwanthb2327 2 ปีที่แล้ว +4

      Agreed

    • @manju95959
      @manju95959 2 ปีที่แล้ว +2

      True

    • @MrMeetmeagain
      @MrMeetmeagain ปีที่แล้ว

      Telugu film industry runned by Brahmin and corporate criminals

    • @santhosh1036
      @santhosh1036 3 หลายเดือนก่อน +1

      Heroisam is killing telugu industry

  • @TheHeyree
    @TheHeyree ปีที่แล้ว +9

    "ഷോലേ" എന്ന ഹിന്ദി സിനിമ കഴിഞ് ആദ്യമായി വന്ന കിടിലൻ പടം... ഏത് ക്ളിപ്പ് കണ്ടാലും ഇരുന്നു പോയ സിനിമ👌♨️🤗

  • @anilnair9007
    @anilnair9007 ปีที่แล้ว +17

    One of the milestones of Malayalam cinema. Such a tight script, very slick editing. Biju Menon's finest performance.

  • @jishnuraj4746
    @jishnuraj4746 3 ปีที่แล้ว +91

    Prithviraj last dialogue voice👌👌👌

  • @shahulfarhan2816
    @shahulfarhan2816 3 ปีที่แล้ว +64

    ഈ മൂവി തമിഴിൽ remake സംവിധാനം ചെയ്യാണെങ്കിൽ ഏറ്റവും best വെട്രിമാരൻ ആയിരിക്കും......

    • @paramkk1
      @paramkk1 2 ปีที่แล้ว +10

      P.Ranjith the director of 'sarpattai parambarai'.....also

    • @Sachin-ln3lo
      @Sachin-ln3lo 2 ปีที่แล้ว +1

      TAmilanmar fight cheyt akashat parann nadakum🤣

    • @Sachin-ln3lo
      @Sachin-ln3lo 2 ปีที่แล้ว

      @@creeper9650 Vijay padangal 🤣🤣🤣. Oru idiyil kure parakum

    • @ac-io4mz
      @ac-io4mz ปีที่แล้ว

      Ayyappan-karthi .koshiyum- surya suitable actor

  • @jayakrishnanm4138
    @jayakrishnanm4138 3 ปีที่แล้ว +115

    Slow motion um sthiram confrontation sequences um illathe mass padam edutha Sachi sir brilliant aanu⚡✨😕

  • @umamaheshnelivada8339
    @umamaheshnelivada8339 2 ปีที่แล้ว +155

    I watched this movie more than ten times . What a movie 🎥 . Love you prudhvi anna and ayyappan Nair bro 😎.From Andhra Pradesh

    • @rathishtnair2494
      @rathishtnair2494 2 ปีที่แล้ว +5

      Me too... എന്തോ ഒരു മൂവി

    • @mamidigovind7420
      @mamidigovind7420 2 ปีที่แล้ว +2

      Telugu lo bheemlanayak chusara bro last fight purthiga marchesaru

    • @sudheernaik2276
      @sudheernaik2276 2 ปีที่แล้ว +1

      @@mamidigovind7420 ha, according to region and fan base, but telugulo Ala kakunda Ala ga thesunte hit avvadu. Director has some limitations

    • @m.manojkumar1998
      @m.manojkumar1998 2 ปีที่แล้ว +4

      @@sudheernaik2276 kani bro ee fight scene chusi bhemlanayak vere level untundi anukunna kani title daggara nundi climax varaku only pavan kalyan ney highlight chesaru kani malayalam lo matram iddaiki equal importance icharu last fight matram disaster mana telugu lo Rana lani power full villan ni mari war one side chesaru movie bagundi last fight disaster 😓😓😓😓

    • @SreepalBasava
      @SreepalBasava 2 ปีที่แล้ว +3

      Where can we get this movie with subtitles?

  • @yadhukrishnanp4508
    @yadhukrishnanp4508 3 ปีที่แล้ว +231

    എന്റെ കൈ പാങ്ങിന് വരരുതെന്ന് ആരാടാ പറഞ്ഞെ.......
    മുണ്ടൂർ എനിക്ക് ഒരു അമ്മായി ഉണ്ട് അവർ പറഞ്ഞതാ 💥

    • @najmunaju7695
      @najmunaju7695 3 ปีที่แล้ว +4

      Ath ന്താ ബ്രോ കൈ പാങ്ങിന് വരിക എന്ന് പറഞ്ഞാൽ. ഒന്ന് പറഞ്ഞു തരാവോ

    • @afsalv7648
      @afsalv7648 3 ปีที่แล้ว +8

      @@najmunaju7695
      Rand kayyum nenjath lockidum .Athin pidi kodukkaruthenn.

    • @abhishekjayaraj8710
      @abhishekjayaraj8710 3 ปีที่แล้ว +12

      വീണ്ടും വീണ്ടും റിപീററ് കേട്ടു അയ്യപ്പൻ നായരുടെ ഡൈലോഗ്!! വ്യക്തമായ ില്ല. കയ്പാണ് എന്നാണ് മനസ്സിലായത്!😂😂

    • @deepunair6479
      @deepunair6479 2 ปีที่แล้ว

      @@abhishekjayaraj8710 Serikkum...njan 4 vattam repeat adich nokki..kai ennu mathram manassilaayi..pinne entha paranje nnu serikku thiriyunnilla...

    • @smruthysreeponnappan8457
      @smruthysreeponnappan8457 2 ปีที่แล้ว +9

      @@najmunaju7695 പാങ്ങിനു എന്ന് ഇടുക്കി കോട്ടയം ജില്ലയിൽ പറയുന്നത് പാകത്തിന് വരുക എന്ന അർഥം ആണ്... കൈക്കുള്ളിൽ പാകത്തിന് നിന്ന് കൊടുക്കരുതെന്ന് അർഥം...

  • @janakiramaraju6618
    @janakiramaraju6618 2 ปีที่แล้ว +12

    Same movie thay remade in telugu with Pawan kalyan and Rana...They made changes for pawan kalyan and spoiled the essence of the film...

  • @blessans544
    @blessans544 2 ปีที่แล้ว +10

    ബിജു ഏട്ടൻ വേറെ ലെവൽ ആക്ടിങ്

  • @alexanderprince2924
    @alexanderprince2924 4 หลายเดือนก่อน +5

    All time My favourite ❤😊

  • @Ramakrishna-zm4go
    @Ramakrishna-zm4go 2 ปีที่แล้ว +57

    Lots of love from AP. One of the best film in Malayalam.

  • @rishistorys4420
    @rishistorys4420 2 ปีที่แล้ว +22

    Pawankalyan fans chusevalu
    Telugu 🔥
    #jaipspk

  • @talkingconscience195
    @talkingconscience195 2 ปีที่แล้ว +14

    🔥🔥🔥🔥🔥 Straight 🔥🔥🔥🔥🔥. Prithivi Vs Biju. Winner: Iyappanum Koshiyum by Sachy.

  • @venkatamanikanta5137
    @venkatamanikanta5137 3 ปีที่แล้ว +194

    Telugu fans like her #ayyappakoshiyum

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 3 ปีที่แล้ว +16

    വല്ലാത്ത സൗന്ദര്യ മായിരുന്നു എല്ലാ സീനുകളും വീണ്ടും വീ ണ്ടും കണ്ടു സിനിമ
    ആരും മോശക്കാരല്ല
    അയ്യപ്പൻ നായരുടെ ഭാര്യ
    അങ്ങനത്തെ തന്ടെടിയും കാര്യപ്രാപ്തി യും അതാണ് ഭാര്യ 💞 മനസ്സില് കുടുകുട്ടിയ പൊന്ന്.
    ഞാൻ മലയാള സിനിമ 10 % മേ കണ്ടിട്ടുള്ളു 90% അന്യ ഭാഷാ സിനിമ
    മലയാളത്തിൽ ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളും
    100% നീതി പുലർത്തുന്നു
    കൊടുക്കുന്ന കാശിന്
    മുതലും പലിശയും കിട്ടി
    കോഴി ക്കോട് ക്രവു ണിലും എർണാലത് ശ്രീധരിലും ഇങ്ലീസ് സിനിമ കാണാൻ കോയമ്പത്തൂർ തിരുവനന്ത പുറത്തു നിന്നാണ് 36 ചെമ്പറോഫ്
    ഷാവലോ ണ്
    അതൊരു പിരാന്ദ് അന്ന്
    ലോകോത്തര സിനിമ കൾ കാണാൻ യോഗം
    ഇപ്പോൾ പഴയ കാല സിനിമകൾ ഇല്ല
    അശ്ളീല വാക്കുകൾ അതിന് കയ്യടി
    എന്ടെ ഒരു സുഹൃത്ത്
    പറഞ്ഞാണ് ഈ സിനിമ കണ്ടത്
    വളരേ നന്നായി ട്ടു ഉണ്ട്
    *******7

  • @bharanisivakumar880
    @bharanisivakumar880 2 ปีที่แล้ว +39

    Main Drawback of Remake Movie is They Took Same Story But Some Changes which Made have Removed The Soul of Movie .
    Point 1 : Costumes and Hair style, Make Up they are Soul of original Movie . Here Completely Modified into Colorful Costumes and Full Makeup .
    That's why Malayalam Movies Never Shot in Rich Locations or Full Makeup yet There Success is So High .

    • @confused_one_
      @confused_one_ 2 ปีที่แล้ว +7

      in the remake they just converted bheemla Naik into a god..in the original version the ayyappan nair is more like human..

    • @bharanisivakumar880
      @bharanisivakumar880 2 ปีที่แล้ว +7

      @@confused_one_ In Malayalam Movies There is No Hero or Villian Subject is The Hero while doing remakes they showing actor as Hero that making dud.

    • @confused_one_
      @confused_one_ 2 ปีที่แล้ว +1

      @@bharanisivakumar880 exactly..

  • @rajeshkandachamy1372
    @rajeshkandachamy1372 2 ปีที่แล้ว +21

    Negative റോൾ പോലെ തോന്നിച്ചിട്ടും ആ റോൾ എടുത്തതിന് appreciate ചെയ്യണം , എല്ലാവരുടേം അഭിനയം കലക്കി, നല്ല കഥ

  • @user-bg3jq1rx5w
    @user-bg3jq1rx5w 3 ปีที่แล้ว +47

    കുറഞ്ഞ budget il ഇജ്ഞതി പടം 😘

  • @nageshvidemu4588
    @nageshvidemu4588 2 ปีที่แล้ว +37

    I watched this film over 23 times
    Very very excellent movie 🥰🥰🥰🥰🥰🥰🥰😍😍😍

    • @julieanu6283
      @julieanu6283 ปีที่แล้ว +1

      💟🌷😎

    • @basithpatla8602
      @basithpatla8602 9 หลายเดือนก่อน

      കുറച്ച് കുറയുമോ😂

  • @sukumarmurugan8593
    @sukumarmurugan8593 3 ปีที่แล้ว +58

    Such a Wonderful Movie 🍿

  • @postbox5393
    @postbox5393 2 ปีที่แล้ว +9

    I am in andhrapradesh this movie genuine moive .... super movie..both are same equall... important...

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 ปีที่แล้ว +6

    സത്യത്തിൽ ഇങ്ങനെ ഒരു സിനിമ.... അത്ഭുതം!!!!

  • @likeramananl.r3610
    @likeramananl.r3610 3 ปีที่แล้ว +387

    mundoor madan fans 100 like adikanam

  • @arunupendranath4691
    @arunupendranath4691 2 ปีที่แล้ว +7

    എന്നാ ഒരു പടം ആരുന്നു ❤
    ഒരു റെയ്‌സ് പോലെ തോന്നി

  • @argr1672
    @argr1672 ปีที่แล้ว +25

    National അവാർഡിന് ശേഷം ഒന്ന് വന്നതാ കാണാൻ😍😍

    • @diwareddy3287
      @diwareddy3287 ปีที่แล้ว

      Better to Oscar 🤣🤣🤣

    • @ardradeva7679
      @ardradeva7679 ปีที่แล้ว

      @@diwareddy3287 oomp enna

  • @midhun398
    @midhun398 3 ปีที่แล้ว +35

    Prithviraj 🔥🔥🔥🔥

  • @tharun7306
    @tharun7306 2 ปีที่แล้ว +7

    എന്റെ കൈപ്പാങ്ങിനു വരരുതെന്നു ആരാടാ നിനക്ക് പറഞ്ഞു തന്നത് 💪🏻

    • @tailortalent3813
      @tailortalent3813 2 ปีที่แล้ว

      മുണ്ടൂരെ അമ്മായി 😂😂😂😂

  • @dArK-nq9ho
    @dArK-nq9ho 3 ปีที่แล้ว +53

    🔥Ethra praavashyam kandaalum ottum madukaatha oreyoru 2020ile cinema🔥😎

  • @pavankumar-us7wt
    @pavankumar-us7wt 3 ปีที่แล้ว +74

    Malayalam is so sweet to hear

  • @omnipresent8794
    @omnipresent8794 3 ปีที่แล้ว +258

    పవర్ స్టార్ పవన్ కల్యాణ్... with Rana... Will see great experience...

    • @eleswaram
      @eleswaram 3 ปีที่แล้ว +23

      wont suit it..

    • @eleswaram
      @eleswaram 3 ปีที่แล้ว +23

      It is one of the best malayalam movie i saw in recent years..
      No telugu movie will be made in this way as of now from 90s..

    • @eleswaram
      @eleswaram 3 ปีที่แล้ว +3

      @@callmeibbu1591 saw it, very nice one, but no publicity as that is not having any star cast..

    • @callmeibbu1591
      @callmeibbu1591 3 ปีที่แล้ว +3

      @@eleswaram haa only 6 stars rule this Telugu industry

    • @eleswaram
      @eleswaram 3 ปีที่แล้ว +11

      @@callmeibbu1591 May be true, 90% of the telugu hyped moves does not have any stroy, they are just for commercial purpose..
      I can tell you lot of top actor movies from tamil n malayalam industry which are very good in story and in few of them actors will even fall on others feet for the characters and they will get beaten by the opponents irrespective of their stardom..
      See Asuran, VikramVeda, AK(ayyappanum koshiyum), Maheshinte pratheekaram, Karnan, periyaram perumal, Khaidi and the list goes on..

  • @superman-cx6dd
    @superman-cx6dd ปีที่แล้ว +3

    Who is here after beemlanayak? Now I understood what is a Malayalam movie look like

  • @ravikumarmuddada9240
    @ravikumarmuddada9240 2 ปีที่แล้ว +21

    Original one Masterpiece movie....
    (Telugu remake piece piece utter piece)

    • @aravinda1947
      @aravinda1947 2 ปีที่แล้ว

      Poora picchi yedhwva

  • @rakhaputhiputhi5373
    @rakhaputhiputhi5373 2 ปีที่แล้ว +26

    Power remake kosam chusavallu🤗🤗

  • @allensaji7548
    @allensaji7548 7 หลายเดือนก่อน +3

    Koshiy is more Stronger 💪
    Nair is more Skilled ✊

  • @manojkumardrmanoj3516
    @manojkumardrmanoj3516 2 ปีที่แล้ว +7

    Really this is one of the best of India

  • @maheshthatigiri2465
    @maheshthatigiri2465 2 ปีที่แล้ว +18

    Legendary actors....nice movie

  • @kulanthaiveljayaram1988
    @kulanthaiveljayaram1988 ปีที่แล้ว +8

    நான் தமிழன். ஆனால் மலையாள படம் எனக்கு பிடிக்கும். Charlie. lucifer. Iyaanum kosiyum. Puli murugan.minnak Murali.premam. Jana gana Mana & many more my fvr... actor mamooty.mohanlaal & i love Kerala frnds

  • @gokulkr1716
    @gokulkr1716 3 ปีที่แล้ว +21

    Rajuettan 🔥🔥koshy 🔥🔥

  • @Namastefriends-oe8vn
    @Namastefriends-oe8vn ปีที่แล้ว +9

    Only one word 'masterpiece"

  • @sagarnaidu807
    @sagarnaidu807 3 ปีที่แล้ว +11

    after pspk announcement I'm here 👍👍

  • @rcmallinone8741
    @rcmallinone8741 2 ปีที่แล้ว +3

    എത്ര കണ്ടാലും മതി വരില്ല... സച്ചി സർ മലയാളത്തിന്റെ നൊമ്പരപ്പെടുത്തുന്ന നഷ്ടം

    • @Uppilittathu
      @Uppilittathu ปีที่แล้ว

      Sachy എന്ന ഹിറ്റ്മേക്കർ | Sachy Director | Ayyappanum Koshiyum
      th-cam.com/video/FlshvSHXvRA/w-d-xo.html

  • @adhiparayil
    @adhiparayil 3 ปีที่แล้ว +16

    രണ്ടുപേരും maximum അങ്ങോട്ടും *ഇങ്ങോട്ടും Score ചെയ്തു....*
    *അയ്യപ്പൻ നായർ⚡️*
    *കോശി കുര്യൻ⚡️*

  • @fareedharahiman8496
    @fareedharahiman8496 3 ปีที่แล้ว +26

    Mass daaaa..... poli ending..💓

  • @chandrasharma4364
    @chandrasharma4364 2 ปีที่แล้ว +14

    Original is always master piece
    #bheemlanayak chedagotaru Original stuff nu

    • @rajumba6510
      @rajumba6510 2 ปีที่แล้ว +2

      Yes

    • @powerofpeople6559
      @powerofpeople6559 2 ปีที่แล้ว

      Puku musukora kojja....

    • @zing20405252
      @zing20405252 2 ปีที่แล้ว

      The Telugu version isn’t a remake? Because Malayalees never make remake, they are the pioneer of best content movies 🙏🏻

    • @chandrasharma4364
      @chandrasharma4364 2 ปีที่แล้ว

      @@powerofpeople6559 nuve gudha musuko ra kojja

  • @zing20405252
    @zing20405252 2 ปีที่แล้ว +63

    This is an ultimate movie I loved watching Biju Menon and Prithvi Raj, hats off to Malayalam movies great content makers ❤️🙏🏻
    I didn’t understand Malayalam that much but the subtitles watched movie

    • @manju95959
      @manju95959 2 ปีที่แล้ว +1

      Netflix prime lo unna anni malyalam movies chuseno nenoanta realga untayi

    • @arunar8190
      @arunar8190 2 ปีที่แล้ว

      ♥️🌷😎

  • @plasmonixgaming655
    @plasmonixgaming655 2 ปีที่แล้ว +9

    Tollywood is Glamour
    Mollywood is Nativity
    How can posh looking stars like PK , Rana could do this intense fight , its just like happened really in a market nothing cinematic where presence of PK itself becomes cinematic

  • @msm0073
    @msm0073 2 ปีที่แล้ว +7

    അനിൽ നെടുമങ്ങാട് നെ കാണുമ്പോൾ ശരിക്കും വിഷമം തോന്നുന്നു. നല്ല കുറെ അഭിനയ മുഹൂർത്തങ്ങൾ കിട്ടി തുടങ്ങിയപ്പോഴേക്കും .... 💔

  • @ravikumar-zq9jf
    @ravikumar-zq9jf 2 ปีที่แล้ว +47

    I am not sure how good Rana and pk will act in the same scene in telugu but I am very excited to see Rana and pk fightig each other in this intense sense it's eye feast for sure...

    • @akhilthulasidas1081
      @akhilthulasidas1081 2 ปีที่แล้ว +22

      As usual Pawan Kalyan Garu would get more weight in the scene
      The name of the film itself is Beemla Nayak.....which means it won't be the same as original in any aspect...

    • @TathaastuTV
      @TathaastuTV 2 ปีที่แล้ว +2

      I doubt PSPK... Rana can manage

    • @23srinivas
      @23srinivas 2 ปีที่แล้ว +2

      They don't fight. Ram Laxman or any other imported fight masters fight with graphic support. Without graphics, so far, if I am not wrong there are no realistic fights, during the recent times. My memory always go with the legends NTR and Rajanala and contemporaries.

    • @althaf.2619
      @althaf.2619 2 ปีที่แล้ว

      Rana negative shade character in Telugu version but Rana dominating pk

    • @manju95959
      @manju95959 2 ปีที่แล้ว

      Ganga lo vellindi anta

  • @akalexander8388
    @akalexander8388 2 ปีที่แล้ว +1

    സാധാരണ ഒരു സിനിമ ഒരു പ്രാവശ്യം തന്നെ കാണുന്നത് വളരെ ബുദ്ധിമുട്ടിയാണ്. പക്ഷെ ഈ സിനിമ എത്ര പ്രാവശ്യം കണ്ടാലും മതിയാകുന്നില്ല.

  • @stephenimmanuel1148
    @stephenimmanuel1148 ปีที่แล้ว +3

    எனக்கு மிகவும் பிடித்த படம். பலமுறை பார்த்தேன்.

  • @sasidharpalani6373
    @sasidharpalani6373 2 ปีที่แล้ว +5

    Bheemla Nayak Movie chusaka ee video yemtamandi chusaru...?

  • @raji7984
    @raji7984 3 ปีที่แล้ว +89

    അയ്യപ്പൻനായർ വിരമിക്കാൻ ഒരു വർഷം മാത്രം ഉള്ളപ്പോൾ എന്തിനായിരുന്നു കട്ടപ്പന സ്റ്റേഷനിൽ ചാർജ് എടുത്തത്? .. സച്ചിക്ക് മാത്രം അറിയാവുന്ന ഉത്തരം...

    • @josemc9171
      @josemc9171 3 ปีที่แล้ว +8

      കോശിക്ക് ഒരു നന്മ ചെയ്യാൻ

    • @Ajithchandran1985
      @Ajithchandran1985 3 ปีที่แล้ว +8

      ഫ്രണ്ട്‌സ് ആയി അടിച്ചുപൊളിക്കാൻ തന്നെ

    • @naveenraramparambil7819
      @naveenraramparambil7819 3 ปีที่แล้ว +8

      Idukki de prakruthi bangi aswadhikkan

    • @abheeshp8770
      @abheeshp8770 2 ปีที่แล้ว +6

      എന്തിനാണേലും അങ്ങിനെ അവസാനിപ്പിച്ചതാണ് മാസ് അയ്യപ്പൻ നായരുടെ നാട്ടിൽ വന്ന് അല്പം വില്ലൻ ഛായയിലാണേലും മരണ ഭയം ഇല്ലാതെ അയാളോട് മുട്ടിയ കോശിക്ക് ഒത്ത അല്ലേൽ അതിലും മുകളിലുള്ള നായകനാകാൻ ആ വരവ് വേണ്ടിയിരുന്നു ഒരു രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്നു.

  • @SK-wh4dv
    @SK-wh4dv 3 ปีที่แล้ว +14

    Sachi magic
    RIP SIR RESPECTFUL LOVE

  • @tarasan560
    @tarasan560 3 ปีที่แล้ว +8

    First class movie.... Strong acting & realistic

  • @sarathppradeep9055
    @sarathppradeep9055 3 ปีที่แล้ว +38

    Biju menon resembles an aged roaring lion.

  • @Naseerwyn
    @Naseerwyn 6 หลายเดือนก่อน +1

    എത്ര കണ്ടാലും മതി വരില്ല 🥰എജ്ജാതി ബിജു മേനോൻ terribly miss you Sachi sir

  • @abhijithabhi6042
    @abhijithabhi6042 2 ปีที่แล้ว +8

    മലയാളിക്ക് എന്തിനു ബാഹുബലി ഈ സിനിമ പോരെ

  • @SriKanth-tn9hn
    @SriKanth-tn9hn 2 ปีที่แล้ว +8

    Original Original What a Movie 👌👌

  • @user-iv9bt8ue3x
    @user-iv9bt8ue3x 3 ปีที่แล้ว +43

    അയ്യപ്പൻ നായർ ഒരു രക്ഷയുമില്ല.... !

    • @-80s86
      @-80s86 3 ปีที่แล้ว

      Crct

  • @SujithSundar549
    @SujithSundar549 ปีที่แล้ว +4

    Masterpiece😍

  • @syamsankar4370
    @syamsankar4370 10 หลายเดือนก่อน +2

    സി ഐ സതീഷ് ❤️അനിൽ നെടുമങ്ങാടിന് ആദരാഞ്ജലികൾ ❤️❤️

  • @ssbrothers4298
    @ssbrothers4298 2 ปีที่แล้ว +3

    പടവും ഇമോഷണൽ bgm ഉം സൂപ്പർ

  • @nareshborra1142
    @nareshborra1142 2 ปีที่แล้ว +5

    One of the best movies ever produced in India

  • @oneofakindsms
    @oneofakindsms 3 ปีที่แล้ว +12

    Randu aalum abhinayicha thakartha padam...🔥🔥🔥

  • @kosopet
    @kosopet 2 ปีที่แล้ว +5

    What a movie the last fight not in this clip was shot so well.

  • @saipradeepv5811
    @saipradeepv5811 2 ปีที่แล้ว +8

    Priceless smile 😃

  • @kalyanraj7238
    @kalyanraj7238 2 ปีที่แล้ว +58

    Two character is very good on this movie. I saw many times
    In telugu may they change story
    If not change it good
    Any over action it's not good
    Biju menon very natural acting
    No over dialogue simple and nice
    Prudvi very nice acting

    • @23srinivas
      @23srinivas 2 ปีที่แล้ว +9

      Tollywood would , for sure , spoil the remake...Egoism of Heroes is high in Tollywood and they would become laughing stock, at the end. Even the Telugu Fans ( not the viewers) behave in such a silly manner, their over reactions are too awful. Telugu remake of Ayyappanum Koshium is no match to the original. Mannerisms, tantrums, overdose of extra feelings... bloody hell. More telugu viewers will definitely come back to watch this masterpiece again, after releasing of the remake; to compare and would realise what the Gem is.

    • @kalyanraj7238
      @kalyanraj7238 2 ปีที่แล้ว +4

      @@23srinivas well says sir
      Movies yento natural ga tiyali
      వాళ్ల కోసం వాళ్ల గురించి వాళ్ళే సినిమా తీసుకుంటున్నారు jai bhim moviesచూడండి దానిలో hero character ఉండదు

    • @munshidsanu5231
      @munshidsanu5231 2 ปีที่แล้ว +2

      Habee Be come to kerala😜

    • @beribalu1168
      @beribalu1168 2 ปีที่แล้ว +4

      @@23srinivas not all Telugu fans. Only psycho pk fans. Bhimla Nayak really waste film. Trivikram spoiled original movie

    • @m.manojkumar1998
      @m.manojkumar1998 2 ปีที่แล้ว +2

      @@23srinivas I'm from Andhra bro what you said is 💯 present currect bro I like Rana vary much but he had no scope in this film bheemla nayak climax is a disaster. In malayalam natural acting by both actors Biju menon and prudhvi sir I expect a lot from bhemlanayak but reality is far away from my expectations Rana he did fentastic job but it was directors fault. totally disappointed 😓😓😓

  • @sajinkurian4699
    @sajinkurian4699 3 ปีที่แล้ว +71

    സിനിമ മുഴുവനായി upload ചെയ്തൂടെ.

  • @maheshkota937
    @maheshkota937 2 ปีที่แล้ว +7

    What an emotion....

  • @prasannakumargnrprasannagn9732
    @prasannakumargnrprasannagn9732 2 ปีที่แล้ว +6

    Who all are here after, Bheem la nayak 😁

  • @AASH.23
    @AASH.23 ปีที่แล้ว +1

    ഇപ്പോഴും കാണുന്നു. നല്ല ഫിലിം 🙏