ആറ്റുകാല്‍ പൊങ്കാല വീട്ടില്‍ ഇടേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം | Attukal Pongala |

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2021
  • #AttukalPongala
    ഒരു വര്‍ഷത്തെ വ്രതനിഷ്ഠമായ കാത്തിരിപ്പിനൊടുവില്‍ പതിവില്‍നിന്ന് വ്യത്യസ്തമായി ഭക്തര്‍ സ്വന്തം വീടുകളില്‍ ഇക്കുറി പൊങ്കാല അര്‍പ്പിക്കും. ആറ്റുകാല്‍ പൊങ്കാല വീട്ടില്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം.
    #Malayalam_news #Latestnews #Trendingnews #Malayalam_trending_news
    News Updates Log On To : malayalam.samayam.com/
    Facebook : / samayammalayalam
    Twitter : samayamm?lang=en
    Instagram : malayalamsa...
    Download Samayam Android App : play.google.com/store/apps/de...
    Download Samayam iOS App : apps.apple.com/us/app/samayam...
    DISCLAIMER
    ------
    This video doesn't contain any harmful or illegal matters.
    This is Strictly TH-cam guideline friendly.
    Do not try to upload our videos without our permission under any circumstances. If you do so it will violate the TH-cam terms of use or have to express permission from the copyright owner to upload it.
    © Samayam Malayalam ( Times Internet ) 2021 ©

ความคิดเห็น • 52

  • @sonamukaluvila2268
    @sonamukaluvila2268 3 ปีที่แล้ว +11

    അമ്മേ ശരണം ദേവി ശരണം.....നാളെ പൊങ്കാല ഇടും🙏🙏🙏

  • @sheebaraji9450
    @sheebaraji9450 3 ปีที่แล้ว +3

    Thanks chechi

  • @suseelats6238
    @suseelats6238 3 ปีที่แล้ว

    നമസ്കാരം വളരെ നന്ദി.

  • @lathap1264
    @lathap1264 3 ปีที่แล้ว

    Thanks

  • @leelan4581
    @leelan4581 3 ปีที่แล้ว +8

    അമ്മേ ആറ്റുകാലമ്മേ .. എനിക്ക് ഒരു വഴികാണിച്ചു തന്റെണമേ .. രക്ഷികണേ 🙏😰സാധിച്ചിരുന്നപ്പോ നിന്റെ നടയ്ക്ക് വന്നു പൊങ്കാല ഇട്ടിട്ടുണ്ട്...

    • @jayachandran4995
      @jayachandran4995 3 ปีที่แล้ว

      🙏

    • @Desmondhume-p3t
      @Desmondhume-p3t 3 ปีที่แล้ว

      ഇപ്പോ വരും..നോക്കി ഇരുന്നോ...കൊറോണയെ പേടിച്ചു പൊങ്കാല മാറ്റിയ കക്ഷി ആണ്...😂

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 2 ปีที่แล้ว

      @@Desmondhume-p3t ingane paranjo nadanno swantham makkal nale valla jihadiyude koode olichodiyallo
      Real thathwam manasilakku

    • @Desmondhume-p3t
      @Desmondhume-p3t 2 ปีที่แล้ว

      @@സത്യഭാമകൃഷ്ണൻ108 അയിന് ഞാൻ കല്യാണം പോലും കഴിച്ചിട്ടില്ല അമ്മച്ചി.. 🤣🤣🤣

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 3 ปีที่แล้ว +1

    Aattukalamme Anugrahikkane🙏🙏🙏🙏🙏🙏🙏

  • @Lee86SSSS
    @Lee86SSSS 3 ปีที่แล้ว +4

    Aatukalamme kathukollane .Adutha varsham avide vannu pongalayidaan ellaavarkkum pattane Amme 🙏🙏🙏

  • @padmaragam7004
    @padmaragam7004 5 หลายเดือนก่อน

    Flattile balconiyil idamo

  • @savithriparameswaran1358
    @savithriparameswaran1358 3 ปีที่แล้ว +1

    അമ്മേ ശരണം

  • @sunithajagesh5235
    @sunithajagesh5235 3 ปีที่แล้ว +1

    Ammmme saranam

  • @sureshjaymon2564
    @sureshjaymon2564 3 ปีที่แล้ว +1

    Amme Saranam

  • @bindub2341
    @bindub2341 3 ปีที่แล้ว +1

    അമ്മേ ശരണം 🙏🙏🙏

  • @dhakshayanisaminathan619
    @dhakshayanisaminathan619 3 ปีที่แล้ว +1

    Ammesaranam. Devisaranam. Badresaranam🙏🙏

  • @DrAshaVNair
    @DrAshaVNair 3 ปีที่แล้ว +1

    വിദേശത്ത് പൊക്ങ്കാല ഇടുവാൻ ഏതു സമയമാണ് follow ചെയ്യേണ്ടത്?

  • @ManjuManju-ht8ls
    @ManjuManju-ht8ls 3 ปีที่แล้ว +1

    അമ്മേ.. ആറ്റുകാലമ്മേ.... 🙏

  • @bindu3760
    @bindu3760 3 ปีที่แล้ว +4

    അമ്മേ ദേവി കാത്തോളണേ

  • @mydhilips
    @mydhilips 5 หลายเดือนก่อน

    Amma njan kadam kodutha swarnam piesa eva thamasam udakatha thirichu kittena

  • @jayarnair765
    @jayarnair765 3 ปีที่แล้ว +2

    അമ്മയ ശരണം

  • @mukundanp363
    @mukundanp363 3 ปีที่แล้ว +2

    Amme devi ente agraham sadhikane

  • @lakshmisnair2813
    @lakshmisnair2813 3 ปีที่แล้ว +2

    Sarva mangala mangalye sive sarvartha sadhike saranye tryambake gouri Narayani namosthuthe🙏🙏🙏🙏🙏

  • @ajaygpillai2895
    @ajaygpillai2895 3 ปีที่แล้ว +2

    Amme devi Saranam

  • @googlemeet6005
    @googlemeet6005 3 ปีที่แล้ว +1

    അമ്മേ...ദേവീ...

  • @sreelanair7303
    @sreelanair7303 3 ปีที่แล้ว

    🙏

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 3 ปีที่แล้ว +1

    Ammme Narayana Devi Narayana🙏🙏🙏🙏🙏🙏🙏🙏

  • @sreedevim.v4898
    @sreedevim.v4898 2 ปีที่แล้ว

    Amme aduthsvarshaom ellabarkum koodi ponkala idan anugrahikkane

  • @vilasinisasidharan9778
    @vilasinisasidharan9778 3 ปีที่แล้ว +1

    അമ്മേ ശരണം ദേവി ശരണം ആറ്റുകാലമ്മ എന്റെ കാര്യം സാധിച്ചു തന്നു എന്റെ മകന്റെ വിവാഹം നടക്കാൻ വേണ്ടി ആണ് ഞാൻ പൊങ്കാല ഇട്ടിരുന്നത് ജനുവരിയിൽ മോന്റെ വിവാഹം കഴിഞ്ഞു

  • @sofiabinulal1594
    @sofiabinulal1594 3 ปีที่แล้ว +8

    വളരെ നന്ദി. മന്ത്രം ഏതാണ് madam

    • @priyajapriyaja6039
      @priyajapriyaja6039 3 ปีที่แล้ว +6

      ദേവീസ്തുതികൾ,, ലളിതാസഹസ്രനാമം എന്നിവ ജപിക്കാം. സർവ്വ മംഗള മാംഗല്യേ എന്ന മന്ത്രം ചൊല്ലാം.

  • @gvijayamma7200
    @gvijayamma7200 2 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @vilasinisasidharan9778
    @vilasinisasidharan9778 3 ปีที่แล้ว +1

    ജനുവരിയിൽ മോന്റെ വിവാഹം ആറ്റുകാലമ്മ നടത്തി തന്നു അമ്മേ ശരണം ദേവി ശരണം

  • @lakshmivimal9498
    @lakshmivimal9498 3 ปีที่แล้ว +1

    Ammee ente agraham ni sadichutharane...

  • @premakrishnan8339
    @premakrishnan8339 3 ปีที่แล้ว +1

    അമ്മേ നാരായണ ദേവിനാരായണ... ആറ്റുകാല മ്മേ ശരണം 🙏🙏🙏🙏

    • @rakhir731
      @rakhir731 3 ปีที่แล้ว +1

      Amme saranam devi saranam

    • @rakhir731
      @rakhir731 3 ปีที่แล้ว +1

      Amme narayana devi narayana

  • @sivanisunilkumar6992
    @sivanisunilkumar6992 5 หลายเดือนก่อน

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @anilani1858
    @anilani1858 3 ปีที่แล้ว +1

    Pongala kathikenda samayam athraya??

  • @athirai.abhiramii5583
    @athirai.abhiramii5583 3 ปีที่แล้ว +1

    Nkk

  • @nandaprincess4635
    @nandaprincess4635 3 ปีที่แล้ว

    Amme Narayana devi narayana

  • @madhugopalapillai967
    @madhugopalapillai967 3 ปีที่แล้ว

    വേളക്ക് വച്ചാൽ ഗണപതി ക്കു വക്കണം മാഡം

    • @laliharikumarlali6282
      @laliharikumarlali6282 3 ปีที่แล้ว

      അമമഭഗവതികാതതരകഷിക്
      ലിലിഹരീ
      സാലി ഹരി

  • @saradar8015
    @saradar8015 3 ปีที่แล้ว +1

    തിരുമേനി 3:50 എന്ന് പറഞ്ഞു ഏതാ sari

    • @chandrikavs1474
      @chandrikavs1474 3 ปีที่แล้ว +2

      TV yil live undakum... Appo correct ariyam.

    • @priyajapriyaja6039
      @priyajapriyaja6039 3 ปีที่แล้ว +2

      10.50 ന് ആണ് അടുപ്പ് കത്തിക്കേണ്ടത്.3.50 ന് നേദിക്കണം.

    • @manjulaudayan8668
      @manjulaudayan8668 3 ปีที่แล้ว

      പൊങ്കാല പാകമായാൽ അടുപ്പിൽ തന്നെയാണോ വെക്കേണ്ടത്

    • @priyajapriyaja6039
      @priyajapriyaja6039 3 ปีที่แล้ว

      @@manjulaudayan8668 അടുപ്പിൽ നിന്നിറക്കി ഇല കൊണ്ടടച്ച് വയ്ക്കണം.

    • @priyajapriyaja6039
      @priyajapriyaja6039 3 ปีที่แล้ว

      അടുപ്പിനടുത്ത് ആണ് വയ്ക്കേണ്ടത്.