ഗോഡ് ഫാദർ എന്ന ചിത്രത്തിലെ കോമഡി ക്ലൈമാക്സ് സീൻ | God father movie scene | Mukesh | K P A C Lalitha

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ♦Subscribe Here: bit.ly/2NDnSLN
    #malayalamcomedymovies #malayalamcomedyscenes #evergreencomedy #bestmalayalamcomedy #chirimaala #mallumovies #godfathermovie #godfathermoviecomedy #malayalamcomedyscenes #jagadish #godfathermoviescenes #jagadish #mukesh #sissique #philomina #jagadishcomedy #mukesh

ความคิดเห็น • 100

  • @alinprasanth
    @alinprasanth 2 ปีที่แล้ว +54

    14:24 അഹ് ചിരി.. ജഗദീഷേട്ടാ... ഉമ്മ ❤️

  • @sanafathima5363
    @sanafathima5363 2 ปีที่แล้ว +138

    എന്നെ പോലെ ഓൾഡ് സിനിമ ഇഷ്ട്ടം ഉള്ളവർ ivade come on.... 😍

  • @sulthaanmassentry644
    @sulthaanmassentry644 2 ปีที่แล้ว +56

    Lalitha chechi മറക്കില്ല ഒരിക്കലും 😭

  • @albinbaby3467
    @albinbaby3467 2 ปีที่แล้ว +126

    ഇനിയും ഇറങ്ങുമോ ഇതുപോലെ മാസ്സ് - കോമഡി - ഇടിവെട്ട് ക്ലൈമാക്സ്‌ ഉള്ള ചിത്രം?

    • @josephkizhakkedathu1297
      @josephkizhakkedathu1297 2 ปีที่แล้ว +4

      Ethoke namuk. Oru sopnam. Mathrm.
      Epo. Kilavanmarude. Thurattum., beeshmapurvam oke. Alle.

    • @albinbaby3467
      @albinbaby3467 2 ปีที่แล้ว +9

      @@josephkizhakkedathu1297 ഏതൊക്കെ സിനിമകൾ ഇനി വന്നാലും godfather-ലെ climax-നോട് മുട്ടിനിൽക്കാൻ ആവില്ല.
      ആ കാര്യത്തിൽ ഗോഡ്ഫാദറിന്റെ തട്ട് താണുതന്നെ ഇരിക്കും.♥️

    • @black_wolf851
      @black_wolf851 2 ปีที่แล้ว +1

      Irakkam

    • @johnyjohny2415
      @johnyjohny2415 2 ปีที่แล้ว

      @@albinbaby3467 aaf

    • @farshadfibu9628
      @farshadfibu9628 2 ปีที่แล้ว

      @@josephkizhakkedathu1297 t

  • @rahuljayan2424
    @rahuljayan2424 2 ปีที่แล้ว +93

    ഈ പടം ഒകെ 400 ദിവസം ഓടിയില്ല എങ്കിൽ ആണ് അൽഭുതം ❤️😍 ejjatyy പടം 🤩🔥🤩🔥

  • @Sawyerford-j1t
    @Sawyerford-j1t 2 ปีที่แล้ว +70

    Miss You Lalitha Chechi💔

  • @ajithkumarashokanpillai9648
    @ajithkumarashokanpillai9648 2 ปีที่แล้ว +28

    Lalitha Cheechi❤️❤️❤️❤️❤️❤️

  • @ashrafpeechamkode1182
    @ashrafpeechamkode1182 2 ปีที่แล้ว +24

    തിരുവനന്തപുരം ശ്രീകുമാർ തിയ്യേറ്ററിൽ ഒരു വർഷം ഓടിയ സിനിമ 🌹🌹🌹👌🌹🌹 big സല്യൂട്ട് സിദ്ധിക്ക്ലാൽ . ഇനി ഇതുപോലെ ഒരു സിനിമ ഉണ്ടാവുമോ

  • @sjinachuz2167
    @sjinachuz2167 2 ปีที่แล้ว +12

    ജഗതിഷ് ഇന്നസെന്റ്..👌

  • @Megastar369
    @Megastar369 2 ปีที่แล้ว +23

    Kpac Lalitha chechi😘😘❤️❤️❤️❤️

  • @sajitharenjith9505
    @sajitharenjith9505 ปีที่แล้ว +6

    Miss U ഫിലോമിന ചേച്ചീ... ലളിത ചേച്ചീ... ഇന്നച്ചാ...N N Pilla ചേട്ടാ.. & etc.... etc...😢😢😢😢

  • @Shajismm1102
    @Shajismm1102 หลายเดือนก่อน +2

    ഇതുടെ ചേർത്ത് ഈ ക്ലൈമാക്സ്‌ ഒര് 100 തവണയെങ്കിലും കണ്ടിട്ടുണ്ടാവും

  • @ANANDVIVEK100
    @ANANDVIVEK100 2 ปีที่แล้ว +15

    Ravi vallathol🥰😢

  • @MuhammedSarbeelP
    @MuhammedSarbeelP ปีที่แล้ว +5

    അവളുടെ കഴുത്തിൽ താലി കെട്ടാൻ അച്ഛൻ പറഞ്ഞു. ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം.
    അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ ആഴം.തിലകൻ ചേട്ടൻ♥️NN പിള്ള,ഇന്നച്ചൻ, ലളിതേച്ചി, ഫിലോമിനേച്ചി ♥️

  • @sudheeshnk151
    @sudheeshnk151 2 ปีที่แล้ว +17

    Super movie❤️❤️❤️

  • @azharchathiyara007
    @azharchathiyara007 2 ปีที่แล้ว +13

    Most powerful cast is anjhooraan and thilakan

  • @ranjithodukathil7290
    @ranjithodukathil7290 2 ปีที่แล้ว +12

    I m lucky to watch this shooting

  • @sanafathima5363
    @sanafathima5363 2 ปีที่แล้ว +14

    Supper😍

  • @sajitharenjith9505
    @sajitharenjith9505 ปีที่แล้ว +5

    ഇതുപോലൊരു സിനിമ ഇനി ഉണ്ടാവുമോ..... 😞😞

  • @sathischandrakn9953
    @sathischandrakn9953 2 ปีที่แล้ว +4

    The great great great great great great song wóoderfull very very nice-song 👍💞

  • @richurichu871
    @richurichu871 2 ปีที่แล้ว +12

    ഗോഡ് ഫാദർ

  • @sajinair870
    @sajinair870 2 ปีที่แล้ว +4

    🤔👉 ഡമ്മി പരീക്ഷണം🕵️☺️

  • @Safvan11-x7h
    @Safvan11-x7h 2 ปีที่แล้ว +12

    Miss YOU LAILTH CHECHI 💔

  • @jobjob8321
    @jobjob8321 หลายเดือนก่อน +1

    Super

  • @prasannanpp3689
    @prasannanpp3689 2 ปีที่แล้ว +26

    ശങ്കരാടി സീൻ ചാർലി ചാപ്ലിനിൽ നിന്ന് മോഷ്ടിച്ചതാണ്. ഇപ്പഴും yutube യിൽ ഉണ്ട്

  • @sadisadn6363
    @sadisadn6363 2 ปีที่แล้ว +13

    Ethr കാലം കയിഞ്ഞു ഇപ്പഴും എന്താണ് ഒരു ത്രില്ല് ഇനി ഇങ്ങനത്തെ പടം സ്വപ്നത്തിൽ മാത്രം

  • @blackcats192
    @blackcats192 2 ปีที่แล้ว +4

    Jagatheesh innocent and shankaradi chirippichu kollum..

  • @kannans7377
    @kannans7377 2 ปีที่แล้ว +4

    Veeran🔥🥰

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 หลายเดือนก่อน +2

    Ammoome. Ammome. Pashuban. Shangonte. Thala adichu. Shoak aaki. Pashubanu. True lv pennu kiddanghiddavum annu 🧘🕉️🌹🤫

  • @rijaschefdepartyvlog8730
    @rijaschefdepartyvlog8730 2 ปีที่แล้ว +5

    Sidhik sir well

  • @fazalp2241
    @fazalp2241 2 ปีที่แล้ว +8

    ഗൃഹാതുരത്വം തുളുമ്പുന്ന സിനിമകൾ

  • @nishadpv3559
    @nishadpv3559 4 หลายเดือนก่อน +2

    Hai

  • @saurabhnair844
    @saurabhnair844 ปีที่แล้ว +2

    14:25 When i see my single friend get married🤣

  • @naveenchandran956
    @naveenchandran956 2 ปีที่แล้ว +20

    ശങ്കരാടി ചേട്ടന്റെ പിറകിൽ കൈ വച്ച് കളിക്കുന്ന കോമഡി , ചാർളി ചാപ്ലിന്റെ " A Dog's Life " ൽ നിന്നും Copy ചെയ്തതാണ്

    • @davidranger7915
      @davidranger7915 2 ปีที่แล้ว +1

      Ayinu

    • @abhiabhi411
      @abhiabhi411 2 ปีที่แล้ว +1

      Ente ponneda shathraknjaaa
      Kandu pidich kalanjello

    • @rafeeqp1352
      @rafeeqp1352 2 ปีที่แล้ว +1

      വല്ലാത്ത ബുദ്ധി തന്നെ അനക്

  • @AP-pb7op
    @AP-pb7op 2 ปีที่แล้ว +26

    ഇപ്പോഴാണെങ്കിൽ മാസ്ക് വച്ച് മുഖം മറയ്ക്കാമായിരുന്നു 😊

    • @ashkrizz
      @ashkrizz 2 ปีที่แล้ว

      മണ്ടേഷ്

    • @sandhya2522
      @sandhya2522 2 ปีที่แล้ว +1

      😀

  • @blvck8331
    @blvck8331 2 ปีที่แล้ว +4

    കൊട്ടടാ എടാ കെട്ടടാ

  • @umarmukthar7418
    @umarmukthar7418 25 วันที่ผ่านมา

    ❤❤❤

  • @vijayalakshmit9306
    @vijayalakshmit9306 ปีที่แล้ว +2

    എന്നാലും ഇജ്ജ് ജാതി പണി vendaayirirunnu.

  • @vpsasikumar1292
    @vpsasikumar1292 2 ปีที่แล้ว +16

    Innum achammayum,anguranum thammilulla bandam,viragyam.ipozhum manasilakunnilla

    • @vishnu3367
      @vishnu3367 2 ปีที่แล้ว

      Achamma may have cheated anjooran (understandble by the tears of achamma at the entry).
      This may be the reason for achammas character having hatred to men and vice versa

    • @simplevlogger3765
      @simplevlogger3765 2 ปีที่แล้ว

      Ee movieil collage fight issue time Siddique Kanakanod explain cheyyunund reason

    • @thalapathifanboy591
      @thalapathifanboy591 2 ปีที่แล้ว

      Anguranend liane ane achamma pulikari nala prayatil Aangurane tehchu poyi veraale ketti

    • @ageorge1821
      @ageorge1821 2 ปีที่แล้ว +3

      തിലകന്റെ character അച്ചാമ്മയുടെ മകളെ അതായത് കനകയുടെ അമ്മയെ ആരുന്നു കല്യാണം കഴിക്കേണ്ടിരുന്നത് പക്ഷെ അതിനു മുമ്പ് അച്ചാമ്മ ആ കല്യാണം മുടക്കാൻ കതിർമണ്ഡപത്തിൽ നിന്ന് അവരെ ഇറക്കികൊണ്ടു പോയി എന്നിട്ട് കനകയുടെ അച്ചനെ കൊണ്ട് കെട്ടിച്ചു അന്ന് അവിടെ അവർ തമ്മിൽ തല്ല് ആയി അതിൽ അഞ്ഞൂറാന്റെ ഭാര്യയും, അച്ചാമ്മയുടെ ഭർത്താവും മരിച്ചു അതാണ് ഇവരുടെ ശത്രുതക്ക് കാരണം
      അച്ചാമ്മ എന്തിനാ കല്യാണം മുടക്കിയതെന്ന് ആർക്കും അറിയില്ല, പുള്ളികാരിടെ അഹങ്കാരം പിടിച്ച character ആണല്ലോ അതുകൊണ്ടാരിക്കും

    • @ageorge1821
      @ageorge1821 2 ปีที่แล้ว

      @@vishnu3367 Yeah, may be Achamma used to love Anjooran (one-sided) but he married Mahalakshmi and she wanted to take revenge for that.
      Or another reason could be Achamma and Anjooran’s marriage was fixed once but he was in love with Mahalakshmi and married her instead of Achamma and she took revenge for that.
      I think Achamma was once left alone at the wedding altar by Anjooran that’s why she did the same to Balaraman and made her daughter leave Balaraman on his wedding day.

  • @Safvan11-x7h
    @Safvan11-x7h 2 ปีที่แล้ว +6

    8:55 4:55 5:00

  • @ravit9595
    @ravit9595 2 ปีที่แล้ว +3

    What is the moovie name please. Iam andhravala. Iknow Malayalam

    • @Sawyerford-j1t
      @Sawyerford-j1t 2 ปีที่แล้ว

      Godfather

    • @ravit9595
      @ravit9595 2 ปีที่แล้ว

      @@Sawyerford-j1t Thank you cheta అన్నయ్య. Brother

  • @rajeshmohan7550
    @rajeshmohan7550 2 ปีที่แล้ว +7

    ആന്നതെ അ നടന്മാരും ഒക്കെ ഉണ്ടായിരുന്നെങ്കിൽ

  • @astudent8475
    @astudent8475 2 ปีที่แล้ว +8

    മ്യാലു

  • @jobinjoseph5574
    @jobinjoseph5574 ปีที่แล้ว +1

    😂😂😂😂

  • @manipv565
    @manipv565 2 ปีที่แล้ว +3

    420 ദിവസം , ഓടിയ സിനിമ

  • @sreejithpk4760
    @sreejithpk4760 ปีที่แล้ว +1

    Cc

  • @adv.prakashvydiar5521
    @adv.prakashvydiar5521 2 ปีที่แล้ว +4

    ലോകത്തിൽ ഇറങ്ങിയ പൊട്ട സിനിമ തന്നെ... കല്യാണം നടക്കുമ്പോൾ.. പന്തൽ ന്റെ ഉള്ളിൽ കൂടി ആണോടാ.. സദ്യ.. പാത്രങ്ങൾ തലേൽ വച്ചു പോവുക?.... കഞ്ചാവ് അടിച്ച.. ഡയറക്ടർ ടെ തോന്നിവാസം ആണ് ഇത്.. ഞാൻ പൊതുവെ സിനിമ kanata ആൾ ആണ്.. ഇവൻ മാരുടെ.. പൊട്ടത്തരം കാശ് കൊടുത്തു ആര് കാണും. കഷ്ടം

    • @dheevar9660
      @dheevar9660 2 ปีที่แล้ว +7

      its blockbuster film. pinne ithu cinema aanu athum comedy athil logic nokkunn aoola aanu nee

    • @m0t0rbreathing
      @m0t0rbreathing 2 ปีที่แล้ว +4

      veetti poda

    • @JayanN-vb1ud
      @JayanN-vb1ud 2 ปีที่แล้ว +6

      അവർ വ്യക്തമായി പറയുന്നുണ്ടല്ലോ
      ഇവിടെ നിന്ന് വാടകക്കെടുത്തതാണെന്ന്
      പിന്നേയും സംശയം തോന്നിയിട്ട് പരിശോധിക്കാൻ പറയുന്നുണ്ടല്ലോ

    • @JO_es4
      @JO_es4 2 ปีที่แล้ว +5

      അല്ല പന്തലിന്റെ മുകളിൽ കൂടെ കൊണ്ടുവരാം മതിയോ🤭

    • @rafeeqp1352
      @rafeeqp1352 2 ปีที่แล้ว +5

      നിങ്ങൾ അന്ന് കാണാത്തത് മോശായി പോയി. ഇല്ലേ ഒന്നൂടി കളക്ഷൻ കിട്ടിയേനെ. 😂

  • @saginnakalith3851
    @saginnakalith3851 ปีที่แล้ว +2

    ഇതുപോലെ യൊരു സിനിമ ഇനി യുണ്ടാകുമോ സിദീഖ് ജീവിക്കുകയാ