Cochin Haneefa House | കബറിടം | indian legend actor Cochin Haneefa

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #CochinHaneefa
    #cochanhaneefacomedy
    #oldactormalayalam
    Haneefa was born in Cochin (present-day Kochi) to Kochi Velthedathu Tharavattil A.B. Muhammed and Hajira, as the second among their eight children.He studied at Kochi St. Augustine's School and St. Albert's College and graduated with a degree in commerce
    Muhammed Haneefa (22 April 1951 - 2 February 2010), better known by his stage name Cochin Haneefa, was an Indian actor, film director, and screenwriter. He started his career in the 1970s mainly portraying villainous roles, before going on to become one of the most popular comedians of Malayalam cinema.[2] He acted in more than 300 films in Malayalam and Tamil.
    eranakulam juma masjid - 🌹

ความคิดเห็น • 807

  • @vsmathai2405
    @vsmathai2405 2 ปีที่แล้ว +167

    നല്ല അവതാരണം നല്ലചിരി നല്ല വി. ഡി. ഒ. അതുലുപരി മഹനടന്റെ കാര്യങ്ങൾ കേൾക്കുക.. കാണുക കാണിച്ചെതരുക. നന്ദിയുണ്ട് സുക്ർത്തേ.. ഇക്കയിക്ക് ഒരായിരം ഓർമ്മപൂക്കൾ 🌹🌹🌹🌹❤❤💐💐

    • @bibinvennur
      @bibinvennur  2 ปีที่แล้ว +2

      Thnaks ❤

    • @sarathkumarsarath9144
      @sarathkumarsarath9144 2 ปีที่แล้ว +2

      ​@@bibinvennur

    • @rafeeqkv346
      @rafeeqkv346 2 ปีที่แล้ว

      അദ്ദേഹത്തിൻറെ ഭാര്യയും മക്കളും അല്ല അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കേണ്ടത് അനിയൻ അല്ലല്ലോ

    • @yesyes6658
      @yesyes6658 2 ปีที่แล้ว +2

      വെണ്ണൂരിന്റെ വീഡിയോ കണ്ണൂരിൽ നിന്ന് കാണുന്ന ഞാൻ

    • @navasnavas7992
      @navasnavas7992 2 ปีที่แล้ว +3

      നല്ല അവതരണം സത്യമായ കാര്യങ്ങൾ. കൊള്ളാം. ഇനിയും ഒരുപാട്. വീഡിയോകൾ. ചെയ്യുവാൻ. കഴിയട്ടെ. എല്ലാവിധമായ. ആശംസകളും നേർന്നു 👍

  • @sreenir1511
    @sreenir1511 2 ปีที่แล้ว +453

    ജനം മറക്കാത്ത, എന്നാൽ സിനിമാക്കാർ മറന്ന അതുല്യ പ്രതിഭ 🌹🌹🌹🌹

  • @Avdp7250
    @Avdp7250 2 ปีที่แล้ว +177

    ഒരിക്കലും മറക്കാൻകഴിയാത്ത നടൻ 😔😔🌹🌹

    • @sreenivasanr2342
      @sreenivasanr2342 2 ปีที่แล้ว +2

      ഒരിക്കലും കണ്ടും മടുക്കാത്ത കോമഡികൾ.ആൾ സ്ക്രീനിൽ വന്നാൽ തന്നെ ഒരു നിറഞ്ഞ അനുഭവം.വളരെ അനുഗ്രഹീത കലാകാരൻ ആയിരുന്നു. വളരെ ദു:ഖപ്പെടുത്തിയ ഒരു വിടവാങ്ങൽ ആയിരുന്നു അദ്ദേഹത്തിന്റെത്.

  • @rishiraj2005
    @rishiraj2005 2 ปีที่แล้ว +48

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന്മാരിൽ ഒരാളാണ് പ്രിയ haneefikka ❤️💜💜💜

  • @kenzokids1763
    @kenzokids1763 2 ปีที่แล้ว +134

    Miss ചെയ്യുന്നുണ്ട് 🥺🥺🥺🥺🥺സത്യം .... മൂപ്പരെ കോമഡി വേറെ ലെവൽ പിന്നെ നമ്മടെ saleem കുമാർ

    • @sandhya8421
      @sandhya8421 2 ปีที่แล้ว +4

      Good effort,you have taken.Nice video especially about our Haneefka

  • @rukkiyamaji5355
    @rukkiyamaji5355 2 ปีที่แล้ว +59

    ഞങ്ങൾക്ക് വ്യക്തിപരമായി പരിചയമുള്ള ഹനീഫ ഇക്കാ 💚 നല്ല അവതരണം

  • @Travel-d8u
    @Travel-d8u 2 ปีที่แล้ว +301

    ഇപ്പഴും മറക്കാൻ പറ്റാത്ത കലാകാരൻ ഹനീഫിക്ക 🥰✨️❤

    • @bibinvennur
      @bibinvennur  2 ปีที่แล้ว +11

      😍അതെ ഓർമ്മകൾ 🌹

    • @pushpalatha9878
      @pushpalatha9878 2 ปีที่แล้ว +1

      He is our power star 🙏🙏🙏

    • @ncali
      @ncali 2 ปีที่แล้ว +1

      എന്റെ അനിയൻ ഇദ്ദേഹത്തിന്റെ വലിയ ആരാധകൻ ആയിരുന്നു തിയേറ്ററിൽ ഹാനിഫ്‌ ക സർ ന്റെ സീൻ വരുമ്പോൾ അനിയൻ ഭയങ്കര കൈയടി ആണ്

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      @@ncali അനിയന് 😍❤👈

    • @ajmalajmal5116
      @ajmalajmal5116 2 ปีที่แล้ว +1

      2009കൊണ്ടോട്ടി വഴി പോകുമ്പോൾ ടീവി യിൽ കാണുന്നു കൊച്ചിൻ ഹനീഫകയുടെ വിയോഗം 😭😭😭😭

  • @leelapk4791
    @leelapk4791 11 หลายเดือนก่อน +8

    താങ്കളുടെ അവതരണം എത്ര മനോഹരമാണ്. ഇനിയും ഇതുപോലെ അവതരിപ്പിക്കണം.കൊച്ചിൻ ഹനീഫ ❤

    • @bibinvennur
      @bibinvennur  11 หลายเดือนก่อน

      താങ്ക്സ് ❤️ചേച്ചി

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +146

    ഒരിക്കലും മറക്കാൻ പറ്റാത്ത പ്രതിഭ 🙏

  • @lensonlawrence1604
    @lensonlawrence1604 2 ปีที่แล้ว +94

    ഏത് വേഷവും തൻമയത്തത്തോടെ ചെയ്ത പ്രതിഭാധനനായ കലാകരൻ 🙏❤️

  • @greengarden8044
    @greengarden8044 2 ปีที่แล้ว +8

    മലയാള ചലച്ചിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത അതുല്യ കലാകാരൻ കൊച്ചൻ ഹനീഫ ഇക്ക ഈ വീഡിയോ കണ്ടപ്പോൾ ഇക്കയുടെ പഴയ ഓർമ്മയിലേക്ക് കടന്നുപോയി ഇനി ഇതുപോലെയുള്ള കലാകാരന്മാർ ഉണ്ടാകുമോ

  • @balachandra1652
    @balachandra1652 10 หลายเดือนก่อน +2

    പഞ്ചാബി ഹൗസ്, കുഞ്ഞികൂനൻ ഈ രണ്ടു സിനിമകളിലൂടെ ഹാസ്യത്തിന്റെ കൊടുമുടികൾ കീഴടക്കിയ ഇദ്ദേഹത്തെ ലോകം ഉള്ളിടത്തോളം കാലം മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ❤

  • @sathyanv883
    @sathyanv883 2 ปีที่แล้ว +43

    മലയാളികൾക്ക് മറക്കാൻ പറ്റാത്ത അതുല്യ പ്രതിഭ

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว

      ❣️❣️

    • @rafeeqkv346
      @rafeeqkv346 2 ปีที่แล้ว

      അദ്ദേഹത്തിൻറെ ഭാര്യയും കുട്ടികളും അല്ല വീട്ടിൽ ഉണ്ടാവേണ്ടത് അനിയൻ ആണോ

    • @rafeeqkv346
      @rafeeqkv346 2 ปีที่แล้ว

      അദ്ദേഹത്തിൻറെ ഭാര്യയും കുട്ടികളും എവിടെ അവരെല്ലാം അവിടെ താമസിക്കേണ്ടത് പിന്നെങ്ങനെ അനിയൻ വന്നു

  • @nayanaknair1721
    @nayanaknair1721 2 ปีที่แล้ว +10

    My Family Miss Haneefa Uncle So Much... Haneefa Uncle Was My Dad's Childhood Friend... ❤️ 🥰

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว +17

    ജനം മറക്കാത്ത നടൻ 👍👌

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 2 ปีที่แล้ว +4

    ഇത്രയും അറിയപ്പെടുന്ന ഒരു നടൻറെ ചിത്രങ്ങൾ യാതൊരു പ്രാധാന്യവും ഇല്ലാതെ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നത് പോലെ തോന്നി

  • @KINGS_OF_FOOTBALLER
    @KINGS_OF_FOOTBALLER 2 ปีที่แล้ว +6

    കൊച്ചിൻ ഹനീഫ. പേര് കേൾക്കുമ്പോൾ മുഖം മനസ്സിൽ തെളിയും...god bless.. NAIMIYA VLOG⁦❤️⁩👍

  • @asiyabasheer641
    @asiyabasheer641 2 ปีที่แล้ว +26

    ആ ഖബറിടം അള്ളാഹു വിശാല മാക്കി കൊടുക്കട്ടെ..... ആമീൻ

    • @bibinvennur
      @bibinvennur  2 ปีที่แล้ว +2

      👍

    • @anilachandran4626
      @anilachandran4626 2 ปีที่แล้ว +1

      Amen

    • @sifarathsifu7795
      @sifarathsifu7795 ปีที่แล้ว +1

      Aameen

    • @HidruV
      @HidruV 10 หลายเดือนก่อน

      ഇബാദത്തും.ZA ക്കാത്തുംZA ദക്കയും ഉണ്ടങ്കിൽ .റബ്ബ് പോറുത്ത് കൊടുക്കും.അല്ലങ്കിൽ കട്ട പോക

    • @shamsuabdu8648
      @shamsuabdu8648 8 หลายเดือนก่อน

      🤲

  • @SunilKumar-gt6cf
    @SunilKumar-gt6cf 2 ปีที่แล้ว +30

    ഏത് റോളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം ,💐,പ്രണാമം

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 2 ปีที่แล้ว +112

    ചാനൽ ആദ്യമായി കാണുന്നു )ഫുൾ സപ്പോർട്ട് ബ്രോ )നല്ല അവതരണം 👍🇮🇳❤💚താങ്കളുടെ ചിരി സൂപ്പർ

    • @bibinvennur
      @bibinvennur  2 ปีที่แล้ว +5

      😂താങ്ക്സ് ബ്രോ
      സപ്പോർട്ട് 🌹🌹

  • @ajmalajmal5116
    @ajmalajmal5116 2 ปีที่แล้ว +13

    2009 ലാണ് ഹനിഫക്കയുടെ വിയോഗം... കൊണ്ടോട്ടി യിൽ നിൽക്കുമ്പോൾ TV യിൽ ന്യൂസിൽ കാണിക്കുന്നുണ്ട് അത്‌ കണ്ടപ്പോൾ ആകെ അമ്പരന്നുപോയി 😔

  • @loverhater
    @loverhater 2 ปีที่แล้ว +36

    പഞ്ചാബി house ലെ ഗംഗാധരൻ ❤️❤️❤️❤️❤️

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      😇😂❤👍

    • @Imsajojoseph
      @Imsajojoseph 2 ปีที่แล้ว

      സുന്ദരപുരുഷനിലെ അലാവുദീൻ 🥲🥲

    • @channelkiki8317
      @channelkiki8317 10 หลายเดือนก่อน

      മൊതലാളി ജംഗജഗജഗ

  • @jacobmathew8034
    @jacobmathew8034 2 ปีที่แล้ว +3

    ജീവിതത്തിൽ നാട്യങ്ങളൊന്നും ഇല്ലാത്ത പച്ചയായ മനുഷ്യസ്നേഹി ഇപ്പോൾ നമ്മോടൊപ്പം ഇല്ല എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു, ഹനീഫാ ഇക്കയെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഈ വീഡിയോ ചെയ്തതിന് താങ്കളെ അഭിനന്ദിക്കുന്നു Keep it up

  • @salimali6307
    @salimali6307 7 หลายเดือนก่อน +1

    കൊള്ളാം നല്ല നല്ല വിഡിയോകൾ ഇനിയും ഉണ്ടാകട്ടെ നല്ല അവതരണം 💕

  • @leelan4581
    @leelan4581 2 ปีที่แล้ว +6

    അതുല്യ പ്രതിഭ എല്ല റോളും.അതിഗംഭീരമായി. ചെയ്ത മഹാനടൻ..👍🙏🙏

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ❤അതെ 🌹

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว

      Yes ദുബായ് മൂവി യിലെ വില്ലൻ കഥാപാത്രം ഞെട്ടിച്ചു

    • @sivarajans9406
      @sivarajans9406 2 ปีที่แล้ว

      സത്യം 👍

  • @unnivaava2055
    @unnivaava2055 2 ปีที่แล้ว +39

    ആ രാത്രി, മൂന്ന് മാസങ്ങൾക്ക് മുൻപ്, ഭീഷമാചര്യ, മറക്കാൻ പറ്റാത്ത മൂവികൾ,,,,, ആദരാഞ്ജലികൾ, അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ ആമീൻ 😥😥😥😥😥

  • @sindhuramachandran1154
    @sindhuramachandran1154 7 หลายเดือนก่อน +1

    നല്ല ചിരി അവതരണം സൂപ്പർ മോന് നല്ല ത് വരട്ടെ 🙏🙏🙏

    • @bibinvennur
      @bibinvennur  7 หลายเดือนก่อน

      😍😍👍

  • @noufalnoufal8815
    @noufalnoufal8815 2 ปีที่แล้ว +7

    എന്റെ വീട്ടിൽ നിന്നും ജസ്റ്റ്‌ രണ്ടര മൂന്നു കിലോമീറ്റർ ഹനീഫകന്റെ ജനിച്ചു വളർന്ന തറവാട്ടിലേക്കു...എറണാകുളം മാർക്കറ്റ് സെൻട്രേൽ ജുമാ മസ്ജിദ്.. ഹനീഫകന്റെ മയ്യിത്ത് അടക്കുന്ന സമയത്തു ഞാനും പോയിരുന്നു... പിന്നെ മിക്കപ്പോഴും ആ പള്ളിയിൽ പോകുന്ന സമയത്തു ഞാൻ ഇടക്ക് നോക്കാറുണ്ട് കബറിടം... ഹനീഫക്കായുടെ സഹോധരന്മാരെ അറിയാം...

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

    • @anasanaz6151
      @anasanaz6151 10 หลายเดือนก่อน

      ഒരു യാസീൻ ഓതാൻ പാടില്ലേ

  • @amaan.t.s5.b497
    @amaan.t.s5.b497 2 ปีที่แล้ว +3

    Khabaridam kaanichappol endo vellaatha feeling.nammalellaam angottekk pokendavaralle.maranam sathayamaan🥺🥺🥺

  • @saleyjacob5953
    @saleyjacob5953 2 ปีที่แล้ว +5

    കുഞ്ഞേ നിന്റെ അവതരണം👍👍👍👍👍

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      താങ്ക്സ് ❤❤

  • @nasardoha8758
    @nasardoha8758 2 ปีที่แล้ว +32

    പൊളിച്ചു അനീഫക്ക് ആദരാജ്ഞലികൾ

  • @sivarajans9406
    @sivarajans9406 2 ปีที่แล้ว +1

    ആ മഹാ പ്രതിഭയുടെ അഭാവം ഇപ്പോഴാണ് മലയാള സിനിമ മനസിലാക്കുന്നത്.... മലയാള സിനിമയിൽ ഹനീഫ സർ ന്റെ മൂല്യം അവതാരകാന് അറിയില്ല എന്നുള്ളത് വെക്തം..... ഹനീഫ സർ ന്റെ മരിക്കാത്ത ഓർമ്മകൾ ക്ക് മുന്നിൽ പ്രണാമം 🙏🙏🙏🙏🌹

  • @nusiworld
    @nusiworld 2 ปีที่แล้ว +16

    ഈ വീഡിയോ കണ്ടപ്പോൾ അനീഫ ഇക്കാന്റെ ഓരോ അഭിപ്രായങ്ങളും ഓർമ്മവരുന്നു എത്ര എത്ര മറക്കാൻ പറ്റാത്ത അഭിനയങ്ങൾ മലയാളികൾക്ക് തന്നു 🥰

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 2 ปีที่แล้ว +15

    അനിയാ കൊച്ചൻ ഹനീഫ എന്നാണ് നിങ്ങൾ പറയുന്നത് ഈ മഹാ നടൻ ഒരുകാലത്തു തമിഴ് നാട് മുഖ്യമന്ത്രി കരുണാ നിധിയുമായി പോലും അടുപ്പത്തിലായിരുന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഹനീഫ എന്റെ മകനെ പോലെയാണ് എന്ന് ഈ നല്ല കാലാ കാരനെ ഓർത്തതിന് നന്ദി പ്രണാമം 🌹

  • @alblogsfantasy
    @alblogsfantasy 5 หลายเดือนก่อน +1

    Versatile unique actor cochin haneefa.

  • @SaleemAk-z7i
    @SaleemAk-z7i 5 หลายเดือนก่อน +1

    Thanks bro god bless you

  • @KAMALIYTH
    @KAMALIYTH 2 ปีที่แล้ว +3

    ഇക്കാടൊപ്പം ഒരു സിനിമയിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ട്. ഈ ഭർഗവി നിലയം... 🙏

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      അതെയോ 😍😍
      പൊളി

    • @iyyasiyyas4661
      @iyyasiyyas4661 2 ปีที่แล้ว

      Roal eathanu

    • @KAMALIYTH
      @KAMALIYTH 2 ปีที่แล้ว

      @@iyyasiyyas4661 അസിസ്റ്റന്റ് ഡയറക്ടർ

  • @Sadiqali-mq5go
    @Sadiqali-mq5go 2 ปีที่แล้ว +2

    നല്ലൊരു മനുഷ്യൻ എറണാകുളം മാർക്കറ്റ് ജുമാ മസ്ജിദിൽ വെച്ച് നിസ്കരിക്കാൻ പോയപ്പോൾ കണ്ടിരിന്നു

  • @remingtonmarcis
    @remingtonmarcis 2 ปีที่แล้ว +4

    very good artist, his roles in Tamil films are really enjoyable.

  • @vijayakrishnannair5769
    @vijayakrishnannair5769 11 หลายเดือนก่อน +1

    Sir we loved you a lot, your one Film is enough, meesha Madhavan, even now we watch the Film, you always remembered in our life, one more film kireedam

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 ปีที่แล้ว

    ഞാനും സ്നേഹിക്കുന്ന എൻറെ പ്രിയപ്പെട്ട ❤❤ കൊച്ചിൻ ഹനീഫ സാർ

  • @sajuswarnachechichanseilla3422
    @sajuswarnachechichanseilla3422 2 ปีที่แล้ว +1

    Orupadu nandhiyundu ingane Oru video cheythathinu ,,enik orupadishtapeta nadan♥️

  • @soumysoumy2704
    @soumysoumy2704 2 ปีที่แล้ว

    അവതരണം സൂപ്പർ ഇയാളുടെ എല്ലാം വീഡിയോയും കാണാറുണ്ട് സൂപ്പർ🌹🌹🌹

  • @snbsnb4554
    @snbsnb4554 2 ปีที่แล้ว +15

    ബിബിൻ ബിഗ് സലൂട്ട് 👍👍

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      ഹോ താങ്ക്സ് ❤😘🌹

  • @sreekuttan2004
    @sreekuttan2004 7 หลายเดือนก่อน +1

    Super effort bro...thanks

  • @thezleena4930
    @thezleena4930 2 ปีที่แล้ว +2

    Super വീഡിയോ മണ്മറഞ്ഞു പോയവരെ ഇടക്കിടെ ഓർക്കുന്നത് നല്ലതാണ് ഓർമിപ്പിക്കുന്നതും.

  • @bismitalkmotivationstudio427
    @bismitalkmotivationstudio427 2 ปีที่แล้ว +1

    ഞാൻ ആദ്യമായ് വീഡിയോ കാണുകയാണ്.പറയാതിരിക്കാൻ വയ്യ നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്.👍

  • @noufalnoufal8815
    @noufalnoufal8815 2 ปีที่แล้ว +1

    ഞാൻ ജോലി എടുക്കുന്ന എറണാകുളം മാർക്കറ്റ്... ഈ പള്ളിയിൽ മിക്കപ്പോഴും പോകാറുണ്ട്... എറണാകുളം പുല്ലേപ്പടിയിലാണ് ഹനീഫകന്റെ വീട്... പുല്ലേപ്പടി എന്ന സ്ഥലത്തു ഒരു സ്കൂൾ ഉണ്ട്... പുല്ലേപ്പടി സ്കൂൾ എന്നാണ് എന്നറിയപ്പെടുന്നത്...ആ സ്കൂളിൽ സംവിധായകൻ സിദ്ധീക് സിനിമയിൽ വരുന്നതിനു മുൻപ് പ്യുണായി vorku ചെയ്തിട്ടുണ്ട് 👍👍👍...

  • @ചിന്ത2024
    @ചിന്ത2024 ปีที่แล้ว +2

    ഈ അവാർഡും അംഗീകാരങ്ങളും സംരക്ഷിക്കപ്പെടണം.അല്ലെങ്കിൽ ഇതൊക്കെ നശിച്ചു പോകും. അതുല്യ കലാകാരന്മാർ സ്മരിക്കപ്പെടട്ടെ

  • @nathkv1628
    @nathkv1628 2 ปีที่แล้ว +2

    ഇതുപോലെ തന്നെ തുടരുക.
    എല്ലാ വിധ ആശംസകളും

  • @Revenge-n7w
    @Revenge-n7w 2 ปีที่แล้ว +16

    Old is gold😢😢😔

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +7

    കൊച്ചിൻ ഹനീഫ ഇക്കായുടെ കബർ ഒരു പേര്, വിലാസം, ഒന്നും ഇല്ല. വളരെ ദുഃഖം ഉണ്ട് ആ കബർ കണ്ടപോൾ ഒരു അനാതാ നെ പോലെ ഫിൽ ചെയ്തു എനിക്ക്. 😪😪

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      😭

    • @jamsheermuthu4163
      @jamsheermuthu4163 2 ปีที่แล้ว +3

      സത്യം. ഞാനും ചിന്തിച്ചു... 😔

  • @Instaloppsyzz73847
    @Instaloppsyzz73847 ปีที่แล้ว +2

    Innuyekk 14 years ayi adeham poyittu 💔😣

  • @Biju-xe4pn
    @Biju-xe4pn 10 หลายเดือนก่อน +1

    Kochinhaneefasir..orikkalum.marakkilla

  • @majeed3797
    @majeed3797 2 ปีที่แล้ว +4

    എന്നും മരിക്കാത്ത ഓർമ്മകളുമായി

  • @radhalakshmi3121
    @radhalakshmi3121 2 ปีที่แล้ว +5

    Nalla avatharanam. Kandirikkan thonnum. Thank you so much.

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      Thanks❤ chechi😍

    • @rifa7992
      @rifa7992 2 ปีที่แล้ว

      Full support💪നിങ്ങൾ സൂപ്പർ
      My fans

  • @Shaluvlogs123
    @Shaluvlogs123 10 หลายเดือนก่อน

    നിങ്ങ അവതരണം അടിപൊളി bro.. കൊള്ളാം bro. ഇ പള്ളിയുടെ മുമ്പിൽ എപ്പോഴും ഞാൻ പോകാറുണ്ട് പക്ഷേ അറിയില്ലായിരുന്നു അവിടെ ആണെന്ന്

  • @abdulkareemuk873
    @abdulkareemuk873 2 ปีที่แล้ว +14

    നല്ല നടൻ എന്നതിൽ ഉപരി നല്ലൊരു മനുഷ്യ സ്നേഹീ അനീഫക്ക

  • @Mathayi-q1m
    @Mathayi-q1m 2 ปีที่แล้ว +7

    Full support your channel bro nee udan thane 1 million adikum 🥰🥰🥰😘😘😘😘😘

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ❤🙏താങ്ക്സ്

  • @ptspts9497
    @ptspts9497 2 ปีที่แล้ว

    കട്ട സപ്പോർട്. അറിയാത്ത കാര്യങ്ങൾ അറിയിച്ചു തന്നതിന്

  • @musthafaahammed693
    @musthafaahammed693 2 ปีที่แล้ว

    Haneefkaa..😭❤️❤️❤️👍Very good video broo..

  • @LeelammJohn
    @LeelammJohn 7 หลายเดือนก่อน +1

    Nice video

  • @husainhabeeb.7821
    @husainhabeeb.7821 2 ปีที่แล้ว +22

    ഇപ്പോഴും അഭിനയിക്കുന്നു
    ണ്ടാവും.":ഫാനുകളുടെ
    മനസുകളിൽ .കൊച്ചിൻ
    ഹനീഫ.......
    .............

    • @kunjani7814
      @kunjani7814 2 ปีที่แล้ว

      Da ninde comend Google entha vijarichath ariyi cochi eppoyum haneefikkayude manssil undenn 😂

  • @riznarichu442
    @riznarichu442 2 ปีที่แล้ว

    ചേട്ടാ ഞാൻ ഇതൊക്കെ ഇപ്പോൾ കാണുന്നതേ ഉള്ളു ഒരുപാട് നന്ദി

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      കുഴപ്പമില്ല ❤🙏

  • @ALTHWAFvlogs
    @ALTHWAFvlogs 2 ปีที่แล้ว +8

    *Great dr👌*

  • @pmpmp570
    @pmpmp570 2 ปีที่แล้ว +1

    ഇനിയും ഇത് പോലെ നല്ല വീഡിയോസ്സിനായി പ്രധീക്ഷിക്കുന്നു

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      ഉറപ്പായും 🙏👍

  • @ssmttyjsbbvv2250
    @ssmttyjsbbvv2250 2 ปีที่แล้ว +3

    സൂപ്പർ ഇനിയുഇങ്ങതെ വീഡിയോ പ്രതീക്ഷിക്കുന്നു

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ഉടൻ വരുന്നതായിരിക്കും

  • @moidunniayilakkad8888
    @moidunniayilakkad8888 2 ปีที่แล้ว

    നല്ല അവതരണം.
    ആ പുഞ്ചിരി മായാതിരിക്കട്ടെ.

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      താങ്ക്സ് ❤❤

  • @minivengalath6010
    @minivengalath6010 2 ปีที่แล้ว +2

    So interesting!truly appreciate your hard work!

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      താങ്ക്സ് 👍👍

  • @Safeer-r4h
    @Safeer-r4h 7 หลายเดือนก่อน +1

    ഹനീഫ ഇക്കാടെ കബർസ്ഥാനം ആ പള്ളിയിൽ ഒന്നും മീസൻ കല്ല് ഇല്ലാലോ സ്‌പൈസ് ഇല്ലായിരിക്കാം... അങ്ങനെ ഡയറക്ഷൻ.. കോമഡി... Etc കൊച്ചിൻ ഹനീഫാ സാർ. കൊച്ചിയിൽ ഒക്കെ നിൽക്കുന്ന പോലെ..🎉🎉.

  • @anugeorge8767
    @anugeorge8767 10 หลายเดือนก่อน +1

    Excellent vlog

  • @BabuJacob-rl5uc
    @BabuJacob-rl5uc 11 หลายเดือนก่อน +1

    കൊച്ചിൻ ഹാനിഫ 🙏🙏🌹

  • @haseenaabdulla4310
    @haseenaabdulla4310 2 ปีที่แล้ว

    Valare santhosham...

  • @habeebvp197
    @habeebvp197 2 ปีที่แล้ว +2

    Super 💥💥💥

  • @pmpmp570
    @pmpmp570 2 ปีที่แล้ว +3

    ഹനീഫക്കയെ ഒരുപാട് ഇഷ്ട്ടാണ്

  • @Illusion1-29
    @Illusion1-29 2 ปีที่แล้ว +2

    ഇങ്ങനെ ഒരു വിഡിയോ എടുത്ത് ഞങ്ങൾക് കാണിച്ചു തന്നതിനു ഒരുപാട് നന്ദി .... And സുഹൃത്തേ അതു MGR അല്ല . ശിവാജി ഗണേശൻ ആണ് 🥰

  • @mahinmurali4883
    @mahinmurali4883 2 ปีที่แล้ว

    Sub അടിച്ചു bro❤️

  • @gouthamagothra7277
    @gouthamagothra7277 11 หลายเดือนก่อน +1

    ഇത്രയും വലിയൊരു കലാകാരന്റെ ഖബറിടത്തിൽ ഒരു ശില ഫലകം പോലുമില്ലേ...??

  • @shajahany8041
    @shajahany8041 2 ปีที่แล้ว +10

    ഗംഗധരൻ മുതലാളിയെയും രമണനെയും മലയാളികൾ മറക്കില്ല,, മാഷേ ഇനിയും പുതുവിശേഷങ്ങൾക്കായി യാത്രതുടരുക വിജയം നേരുന്നു 👍👍

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      അതെ അതെ ❤

  • @baserkarim1933
    @baserkarim1933 11 หลายเดือนก่อน +2

    Haniffa Sir is standing with Shivaji Sir and not MGR Sir in the old photo 😅

  • @azeezjasmine9840
    @azeezjasmine9840 2 ปีที่แล้ว +1

    Ninte mugathinte exepetian kandal ariyam hanifakkante fans Annan like you 💕💕

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      ❤😂😂താങ്ക്സ്

  • @krishnekumar1781
    @krishnekumar1781 2 ปีที่แล้ว

    ഒരിക്കലും മറക്കാൻ കഴിയില്ല

  • @rajeevr4101
    @rajeevr4101 2 ปีที่แล้ว +5

    അതുല്യ പ്രതിഭ...പ്രണാമം🙏🌹🌹🌹

  • @jayakrishna1038
    @jayakrishna1038 2 ปีที่แล้ว +3

    Kabaridam kandappol manassuonnu pidangu nalla kalakaran

  • @rajeshkuttan1185
    @rajeshkuttan1185 2 ปีที่แล้ว +1

    Marakkan pattilla orikalum eniku Oru padu ishtaa ikkane

  • @ebiebin3744
    @ebiebin3744 2 ปีที่แล้ว

    Mone pazhaya ormakal thannathunu orupadunanni ❤❤❤❤

  • @jthinshivajithinshiva2916
    @jthinshivajithinshiva2916 2 ปีที่แล้ว +1

    Epozhum eniku ettavum ishtta Petta comdey actor anu Haneef ekka

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      എല്ലാവർക്കും 👍👍

  • @saranghh._
    @saranghh._ ปีที่แล้ว +1

    10:56 ഹനീഫിക തന്നെ... ❤️🙂

  • @sajithm8870
    @sajithm8870 2 ปีที่แล้ว +1

    Oru. Thoppivaghanam. Ketto. Nannayittunde.

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      എന്തിനാ ബ്രോ തൊപ്പി

  • @gamingwithmarshal6752
    @gamingwithmarshal6752 8 หลายเดือนก่อน +1

    Adipoli

  • @mallikamv848
    @mallikamv848 8 หลายเดือนก่อน +1

    Santhosham

  • @mahesh4u633
    @mahesh4u633 ปีที่แล้ว +1

    Great effort..

  • @vasudevpv3816
    @vasudevpv3816 2 ปีที่แล้ว

    Thank you

  • @shaheenanv4976
    @shaheenanv4976 11 หลายเดือนก่อน +1

    Super actor haneefa

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 2 ปีที่แล้ว +1

    ബ്രോ മുത്തേ 🥰🥰🥰🥰🥰🥰👌👌👌👌❤❤❤❤❤

  • @sulfeekkarsulfi9928
    @sulfeekkarsulfi9928 2 ปีที่แล้ว +1

    Spr👍👍👍👍👍

  • @moideencm9402
    @moideencm9402 2 ปีที่แล้ว +1

    Very very nice programe of memory of coaching haneefa

    • @moideencm9402
      @moideencm9402 2 ปีที่แล้ว +1

      Coaching haneefa very great actor

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      😂🙏🙏😍

  • @RangBodhi
    @RangBodhi 2 ปีที่แล้ว +1

    Verey nice

  • @salmansallu5280
    @salmansallu5280 2 ปีที่แล้ว +2

    forttkochi en kettapo mmade team ne orma vannu❤️

  • @lashmilashmi1732
    @lashmilashmi1732 2 ปีที่แล้ว

    കൊള്ളാം നല്ല വാർത്തകൾ തരുന്നുണ്ടല്ലോ