ലാലേട്ടനും മമ്മൂക്കയും വീണ്ടും ഒരുമിച്ച് | Grand Father Pooja Ceremony

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ലാലേട്ടനും മമ്മൂക്കയും വീണ്ടും ഒരുമിച്ച് | Grand Father Pooja Ceremony
    #GrandFather #GrandFatherPooja #Mammootty #Mohanlal
    MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.

ความคิดเห็น • 616

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 ปีที่แล้ว +201

    മമ്മൂക്ക❤ ലാലേട്ടൻ ❤ഒരു സിനിമയുടെ പൂജാവേളയിൽ ഒരുമിച്ചു പങ്കെടുക്കുന്നത് ആദ്യം ആയിരിക്കും. അത് ജയറാമേട്ടന്റെ പടം ആയതിൽ ഒരുപാട് സന്തോഷം. ലാലേട്ടൻ മമ്മുക്ക ആരാധകർക്ക് ഒരുപോലെ ഇഷ്ടമുള്ള നടൻ ജയറാമേട്ടൻ 😍👍

  • @rashumer3099
    @rashumer3099 5 ปีที่แล้ว +217

    ജയറാമേട്ടൻ നല്ല ഒരു നടനാണ് അതിലുപരി നല്ല ഒരു വ്യക്തിയും
    ഗ്രാന്റ് ഫാദർ ടീമിന്‌ എല്ലാ ആശംസകളും നേരുന്നു

  • @Lambodran
    @Lambodran 5 ปีที่แล้ว +218

    ജയറാം ഏട്ടനെ കൈപിടിച്ച് ഉയർത്തുന്ന ലാലേട്ടനും മമ്മൂക്കയും, ഇഷ്ടം

  • @shafeekmohammed8581
    @shafeekmohammed8581 5 ปีที่แล้ว +354

    ഫാൻ ഫൈറ്റ് ചെയ്യുമെങ്കിലും 2 പേരെയും ഒരുമിച്ച് കാണുന്ന ഫീൽ ഉണ്ടല്ലോ....ufffff....😍😘😘😘😘
    Unvarnicable..🤗

    • @amalaugustin4659
      @amalaugustin4659 5 ปีที่แล้ว +19

      Yes,മലയാള സിനിമയുടെ 2 കണ്ണുകൾ ആണ് അവർ 2 പേരും.

    • @miracletech3657
      @miracletech3657 2 ปีที่แล้ว

      @@amalaugustin4659 hridayam thalayoti oke aaraa??

  • @nisar1559
    @nisar1559 5 ปีที่แล้ว +107

    Mammukka lalettan jayaramettan ee 3 pereyum orupole ishtamullavarundo

  • @ponnuponnoos6349
    @ponnuponnoos6349 5 ปีที่แล้ว +270

    Mammookkaaaaaa........

  • @manafmanu4602
    @manafmanu4602 5 ปีที่แล้ว +8

    മമ്മുക്ക ലാലേട്ടനെ പോലെ ഇത്രെയും വർഷം പിടിച്ചു നില്കുകുകയും ഇപ്പോഴും ഈ പ്രായത്തിലും നായകനായി തുടരാൻ ഭാഗ്യവും കഴിവും ഉണ്ടായ ജയറാമേട്ടന് അഭിനന്ദനങ്ങൾ... ഈ മൂവീ നല്ലൊരു വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു....

  • @riyasriya5640
    @riyasriya5640 5 ปีที่แล้ว +177

    Mammookka 😍😍

  • @ajmalvijay3389
    @ajmalvijay3389 5 ปีที่แล้ว +244

    മമ്മുക്ക and ലാൽ ഏട്ടൻ

  • @riyazriyaz4461
    @riyazriyaz4461 5 ปีที่แล้ว +56

    തനി നാടൻ ഇക്ക 😍ഏട്ടന്റെ താടി കിടു 😍

  • @shahadshahad9557
    @shahadshahad9557 4 ปีที่แล้ว +10

    എജ്ജാതി മമ്മൂക്ക ഇഷ്ടം പ്രായം കൂടുന്തോറും ഭംഗി കൂട്ടുന്ന ഒരേ ഒരു നടൻ

    • @miracletech3657
      @miracletech3657 2 ปีที่แล้ว

      Athinte rahasyam mammoty oru interviewil paranjirun..kurach cash chilav athraye ulluu 😂😂😂😂😂kelavan..nerit onn kand nokk 😂😂😂😂njn kanditund..chukki chulinj irikuva montha... ivanmar oke nth kanditaano avo😂

    • @Blackbutterfly369
      @Blackbutterfly369 4 หลายเดือนก่อน

      ഇക്കാ ലുക്ക് 🔥🔥🔥

  • @prabhathk6175
    @prabhathk6175 5 ปีที่แล้ว +88

    Mammookka

  • @amalaugustin4659
    @amalaugustin4659 5 ปีที่แล้ว +36

    ലാലേട്ടൻ ടി ഷർട്ട്‌ കിടു ലുക്ക്‌ 😍😍

  • @bouncingballmedia799
    @bouncingballmedia799 5 ปีที่แล้ว +92

    Mammookkayude great father +lalettante grandmaster =jayaramettante grand father

    • @zerah7130
      @zerah7130 5 ปีที่แล้ว +2

      Superrr

    • @razz-2977
      @razz-2977 5 ปีที่แล้ว +2

      Athu kalakki❤

    • @romeyzach9157
      @romeyzach9157 ปีที่แล้ว

      3um pada pade ennu potti

  • @riyazriyaz4461
    @riyazriyaz4461 5 ปีที่แล้ว +240

    Ikka വന്നപ്പോൾ ക്യാമറകൾ അറിയാതെ ഉയർന്നുപോയി 😍😍😍😍👍ikkaaaadaa

    • @aleenaakm3375
      @aleenaakm3375 5 ปีที่แล้ว +11

      Riyaz Riyaz അത് മമ്മൂക്ക പ്രായത്തിൽ ബഹുമാനിക്കണ്ടേ, അത് മാത്രമല്ല ഈ അവസരങ്ങൾ മമ്മൂക്കയ്ക്ക് ഇനി കിട്ടിയെന്നു വരില്ല, ജയറാമേട്ടനും, ലാലേട്ടനൊക്കെ ഇനി ഒരുപാട് ചാൻസുകൾ ഉണ്ട്

    • @riyazriyaz4461
      @riyazriyaz4461 5 ปีที่แล้ว +7

      Kaathirunn kaanam

    • @vinodpodanaylntemonevindic8832
      @vinodpodanaylntemonevindic8832 5 ปีที่แล้ว +1

      kunna,uyarnnile

    • @riyazriyaz4461
      @riyazriyaz4461 5 ปีที่แล้ว

      @@vinodpodanaylntemonevindic8832 aa

    • @nafseer9538
      @nafseer9538 4 ปีที่แล้ว +10

      @@aleenaakm3375 വയസ്സ് നോകിയാണോ പടച്ചോൻ പരലോകത്തേക് ടിക്കറ്റ് കൊടുക്കുന്നത്.. ആര് ആദ്യം പോവുക എന്ന് പടച്ചോനല്ലേ അറിയുള്ളു...

  • @anasabdullatheef2227
    @anasabdullatheef2227 5 ปีที่แล้ว +112

    Mammukkayum lalettanum mass da

  • @abhiabhijith9285
    @abhiabhijith9285 5 ปีที่แล้ว +96

    ഇക്ക,ഏട്ടൻ മലയാളത്തിലെ മഹാരത്നങ്ങൾ

  • @bachuforever1419
    @bachuforever1419 5 ปีที่แล้ว +427

    മലയാള സിനിമയ്ക്ക് രണ്ടേ രണ്ട് അർത്ഥമേയുള്ളു..
    മമ്മൂക്ക, ലാലേട്ടൻ 👏👏👍❤❤

  • @fasilfasil1862
    @fasilfasil1862 5 ปีที่แล้ว +146

    MAMMUKKA

  • @althafkk6132
    @althafkk6132 5 ปีที่แล้ว +60

    മ്മ്‌ടെ മൊഞ്ചൻ മമ്മൂക്ക . അന്നും, ഇന്നും ഇനി എന്നും

    • @miracletech3657
      @miracletech3657 2 ปีที่แล้ว +1

      Ath mammoty prnjarun oru interwl..thante makeup ethra anen..poyi interview kanu...monj alla konj

  • @rafeeqa1999
    @rafeeqa1999 5 ปีที่แล้ว +12

    8&15 mammookka entry🔥🔥🔥🔥🔥🔥🔥🔥♥♥♥♥♥♥♥

  • @aabi5139
    @aabi5139 5 ปีที่แล้ว +138

    mammukka 👍👍

  • @vinithavenugopal2847
    @vinithavenugopal2847 5 ปีที่แล้ว +16

    Lalettan👍😍

  • @jlv4303
    @jlv4303 5 ปีที่แล้ว +68

    Sultan Mammmokka

  • @jijikponnu3308
    @jijikponnu3308 5 ปีที่แล้ว +204

    മമ്മൂക്ക😍😍😍

    • @saidali3014
      @saidali3014 5 ปีที่แล้ว +3

      Number thaa മുത്തേ

    • @sajusaju1835
      @sajusaju1835 5 ปีที่แล้ว +1

      tik tokile kurumbi aano iyy

    • @saidali3014
      @saidali3014 5 ปีที่แล้ว +1

      @@sajusaju1835 hii daa

    • @saidali3014
      @saidali3014 5 ปีที่แล้ว +1

      Love you pathu

  • @sachincalicut6527
    @sachincalicut6527 5 ปีที่แล้ว +262

    Evergreen super star Jayaram ettan fans like here

    • @user-qt9wt5ie8i
      @user-qt9wt5ie8i 5 ปีที่แล้ว +1

      Jayaram looks macho in his new looks.

  • @anananu4284
    @anananu4284 4 ปีที่แล้ว +5

    Lalettan vannappo ulla range pwoli

  • @മിറാക്കിൾമിറാക്കിൾ

    നമ്മടെ കിങ് മമ്മൂക്ക 💪💪💪

  • @ananthakrishnanrk7746
    @ananthakrishnanrk7746 5 ปีที่แล้ว +21

    poorathinu thrikadavoor shivarajuvum chirakkal kalidasanum onnich ettiya feel😍😍😍😍😍lalettann...mammookkaaa....😘

  • @aseebasi4652
    @aseebasi4652 5 ปีที่แล้ว +179

    Comments വായിക്കാൻ വന്നവർ ഉണ്ടേൽ like എന്ന Comment വന്നോ

  • @faisalmohammed3241
    @faisalmohammed3241 5 ปีที่แล้ว +25

    Complete actor laalettan

  • @kabeertasty6211
    @kabeertasty6211 5 ปีที่แล้ว +145

    മമ്മൂട്ടി പ്രസംഗിച്ചപ്പോൾ നിറഞ്ഞ കയ്യടി കേട്ടവരുണ്ടോ

  • @sadadpang2500
    @sadadpang2500 5 ปีที่แล้ว +125

    Jayaraam fans like here.......♥

  • @fathimahiba2785
    @fathimahiba2785 5 ปีที่แล้ว +6

    Mammookka poliyattoo

  • @shafik5637
    @shafik5637 5 ปีที่แล้ว +138

    Mega star 🌟. ❤️❤️

  • @roshinadisha6816
    @roshinadisha6816 5 ปีที่แล้ว +19

    Lalettana ....eppozhum still young man 😘😘😘

  • @jasirmohammednc
    @jasirmohammednc 5 ปีที่แล้ว +196

    ജയറാമേട്ടന്റെ ഗംഭീര തിരിച്ചുവരവ് ആയിരിക്കും ഈ സിനിമ 👍👍

    • @figh761
      @figh761 5 ปีที่แล้ว +5

      Angeru ini thirichu varenda

    • @sachincalicut6527
      @sachincalicut6527 5 ปีที่แล้ว +16

      Thirichuvarav ennu ini parayanda karanam panchavarna thatha hit aayirunu

    • @figh761
      @figh761 5 ปีที่แล้ว

      @@sachincalicut6527 as ththarra padam

    • @forthetruth9591
      @forthetruth9591 5 ปีที่แล้ว +21

      ഇത് കുറേയായല്ലോ കേൾക്കാൻ തുടങ്ങിയിട് ഓരോ പടം ഇറങ്ങുന്നതിന് മുൻപും കേൾക്കാം തിരിച്ചു വരാൻ ജയറാം എവിടേം പോയിട്ടില്ലല്ലോ ജയറാമിന് മലായാള സിനിമയിൽ എന്നും അദ്ദേഹത്തിന്റേതായ സ്ഥാനമുണ്ട് ...

    • @krish74430
      @krish74430 5 ปีที่แล้ว +11

      Jayamettante thirichu varuvennu parayenda karyamilla... Panchvarnathatha super hit allarunno... Pulli thirichethi kazhinju...

  • @junaidjunu744
    @junaidjunu744 5 ปีที่แล้ว +128

    മമ്മൂക്ക❤

  • @Aneesh-D
    @Aneesh-D 5 ปีที่แล้ว +52

    ലാലേട്ടൻ ഇജ്ജാതി മുത്ത് 😍 😍 😍 😘😘

  • @anassalahudheen4926
    @anassalahudheen4926 5 ปีที่แล้ว +51

    Mammookkaaaaaaaaaaaaaaaaaaaaaaaaa😍😍😍😍😍

  • @rakeshkodiyil
    @rakeshkodiyil 5 ปีที่แล้ว +23

    Big M's of Mollywood...😍😍😍

  • @laneeshd1534
    @laneeshd1534 5 ปีที่แล้ว +6

    ഇക്ക സൂപ്പർ ഇഷ്ടം

  • @noufalkunnathadathil3538
    @noufalkunnathadathil3538 5 ปีที่แล้ว +29

    മലയാളികളുടെ അഭിമാനം
    മമ്മൂക്ക
    ലാലേട്ടൻ

  • @rahuljoseph3483
    @rahuljoseph3483 5 ปีที่แล้ว +53

    Mega star entry mass

  • @jasirmohammednc
    @jasirmohammednc 5 ปีที่แล้ว +108

    8:13 Mega Entry
    Mega Star... 👍👍

  • @muhammed1great.father789
    @muhammed1great.father789 5 ปีที่แล้ว +68

    Mammukka

  • @jamesbond950
    @jamesbond950 5 ปีที่แล้ว +62

    Mammootty the real stardom

  • @marvanamar6300
    @marvanamar6300 5 ปีที่แล้ว +6

    mamookka Ilove u

  • @rameeskurikkal
    @rameeskurikkal 5 ปีที่แล้ว +382

    ഈ സിനിമാ നല്ലരു വിജയം ആകട്ടെ
    എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക്

  • @anananu4284
    @anananu4284 4 ปีที่แล้ว +7

    Lalettan is the best actor in the world

  • @kallu388
    @kallu388 5 ปีที่แล้ว +34

    Megastar 😍😍

  • @epmanutik8874
    @epmanutik8874 4 ปีที่แล้ว +2

    ലാലേട്ടന്റെ നാണം എനിക്ക് ഇഷ്ടമാണ് 🥰🥰😍🤩🤩

  • @RZ-vm5mn
    @RZ-vm5mn 5 ปีที่แล้ว +62

    Megastar

  • @anananu4284
    @anananu4284 4 ปีที่แล้ว +4

    Lalettan uyirr

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +3

    Mamooka 🔥🔥♥️

  • @sruthi_ms
    @sruthi_ms 5 ปีที่แล้ว +47

    Laletta 😍😍😘

  • @shajahanchalil9902
    @shajahanchalil9902 5 ปีที่แล้ว +15

    Mammoos😘😘😘
    Lalettan😍😍😍

  • @althafkk6132
    @althafkk6132 5 ปีที่แล้ว +20

    Mammookka, my favorite

  • @AbdulRauf-hn4yv
    @AbdulRauf-hn4yv 5 ปีที่แล้ว +37

    only mammukkaaaa❣❣

  • @princearuldas1881
    @princearuldas1881 4 ปีที่แล้ว +12

    Lalettan Cute Look😍

  • @tojoantony8109
    @tojoantony8109 5 ปีที่แล้ว +71

    Lalettan..entammo oru rakshayumila.....kolamassssssssss😍😍😍😍😍😍😍😍😍😍🤗🤗🤗😘😘😘😘😘😘😘😘😎😎😎

  • @shahinashanu8152
    @shahinashanu8152 3 ปีที่แล้ว +3

    Mammoookkaa🤩🤩🤩

  • @shereefms7762
    @shereefms7762 5 ปีที่แล้ว

    മമ്മൂട്ടിയും മോഹൻലാലും നല്ല സൗഹൃർദം അവര് സിനിമായിൽ വന്നാ കാലം മുതൽ ഇന്ന് വരെയും .ഇന്ത്യൻ സിനിമാ ഇന്റസ്ട്രിയിൽ ഒരു ഭാഷയിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രണ്ട് നടൻമാർ ഒന്നിച് ഒരു വേദിയിൽ വരുന്നത് തന്നെ അപൂർവ്വം ആണ് മലയാളത്തിന്റെ ഈ സൂപ്പർസ്റ്റാർ നടൻമാർ എത്രയോ സ്റ്റേജിൽ ഒന്നിച് പങ്കടുക്കുന്നു. മുൻ കാലങ്ങളിൽ 50 ഓളും സിനിമയിൽ ഒന്നിച്ച അഭിനയിച്ചിരിക്കുന്നു . ജയറാമിന്റെ ഈ സിനിമ വൻ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു.

  • @syaamsyaam7256
    @syaamsyaam7256 5 ปีที่แล้ว +120

    Pisharadi and darmajan fans like here

  • @RamforDharma
    @RamforDharma 5 ปีที่แล้ว +5

    Ikkaa😍😍❤️

  • @snehasanoop4687
    @snehasanoop4687 5 ปีที่แล้ว +7

    Mammukka.. ..... love you...

  • @anjalcs7786
    @anjalcs7786 5 ปีที่แล้ว +6

    Mammooka....

  • @jalaljallu3056
    @jalaljallu3056 5 ปีที่แล้ว +20

    mammoookaaaaaaa

  • @rajurajuraj3165
    @rajurajuraj3165 5 ปีที่แล้ว +9

    ലാലേട്ടൻ: പോയേക്കാം, മമ്മൂക്ക: ഞാനും വരുന്നു

  • @ambadibro9015
    @ambadibro9015 4 ปีที่แล้ว +3

    💖💖💖💖💖💕💖💕 mammooka 😍 laletan and Jayarameattan💖💕💖

  • @noufalnoushad1317
    @noufalnoushad1317 5 ปีที่แล้ว +99

    Ikka😍

  • @justinlee9950
    @justinlee9950 5 ปีที่แล้ว +63

    Lalettan😍😍

  • @rajeshnath264
    @rajeshnath264 5 ปีที่แล้ว +27

    Malayala cinema ennal lalettan mammukka I love you

  • @tonyjohnjoseph1451
    @tonyjohnjoseph1451 5 ปีที่แล้ว +33

    Lalettan bhaynkara nanam analoo😍😍

  • @anananu4284
    @anananu4284 5 ปีที่แล้ว +4

    Lalettan muthaane
    Lalettane pakaram vekkan aarum illaa 😍😍😍😍😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍

    • @shyjup2884
      @shyjup2884 2 ปีที่แล้ว

      Adhayo nee maha sambavam thanne bhayankara

  • @dileepmk4877
    @dileepmk4877 5 ปีที่แล้ว +10

    ലാലേട്ടൻ...

  • @manojk.scasanova4385
    @manojk.scasanova4385 2 ปีที่แล้ว +1

    ലാലേട്ടൻ തിരിച്ചു പോകുബോൾ ആളുകൾ കൂടുതൽ ല്ലും ലാലേട്ടന്റെ കൂടെ മാസ്സ് ആണ്. ലാലേട്ടൻ മരണ മാസ്സ് ♥♥👍👍

  • @anandhmadhu1834
    @anandhmadhu1834 5 ปีที่แล้ว +47

    Ikka

  • @Anonymous1explorer
    @Anonymous1explorer 5 ปีที่แล้ว +19

    രണ്ടാളും ചങ്ക് ആണ് 💜💚
    കട്ട Waiting for odiyan

    • @AD-hm3kf
      @AD-hm3kf 5 ปีที่แล้ว +2

      After odiyan 😂

    • @abhishaji1990
      @abhishaji1990 5 ปีที่แล้ว +3

      @@AD-hm3kf after lucifer 😎😍😘💥👌💪

  • @shameerdeo
    @shameerdeo 5 ปีที่แล้ว +27

    Ettanum Ikkayum nammude soubhaagyanghal 😍😍
    Fansinodu pokaan para !

  • @ramshad9948
    @ramshad9948 5 ปีที่แล้ว +7

    Ettante entry poli...wow....

  • @muhammedsalih9851
    @muhammedsalih9851 5 ปีที่แล้ว +6

    Mammookka lalettan istam❤😍😘

  • @athiraaaathimolsinger1776
    @athiraaaathimolsinger1776 4 ปีที่แล้ว +2

    ലാലേട്ടൻ പൊളി എപ്പോഴും

  • @niyasniyu2414
    @niyasniyu2414 5 ปีที่แล้ว +6

    Mamookka

  • @derickabraham769
    @derickabraham769 5 ปีที่แล้ว +4

    Lalettan Sundaran aanallo😋😋😋

  • @NKR22
    @NKR22 5 ปีที่แล้ว +103

    Mamooka fans hit like

  • @fenicsfrancis3414
    @fenicsfrancis3414 5 ปีที่แล้ว +4

    Lalettan king

  • @ajinasaji329
    @ajinasaji329 5 ปีที่แล้ว +54

    ലാലേട്ടൻ

  • @riza9459
    @riza9459 5 ปีที่แล้ว +316

    ഇനി കാണാൻ പോകുന്ന കമെന്റ്.... ലാലേട്ടൻ ഫാൻസ്‌ like here... മമ്മൂക്ക ഫാൻസ്‌ like here....
    Apponnaa lalettan fans like cheytholiii😍😘😍😘

    • @a2zfon197
      @a2zfon197 5 ปีที่แล้ว +7

      Lalettan

    • @ഞാൻഒരുപാവം-ദ8പ
      @ഞാൻഒരുപാവം-ദ8പ 5 ปีที่แล้ว +13

      Ikka

    • @sujithv.s1647
      @sujithv.s1647 5 ปีที่แล้ว

      @@shafeerkuwait4153 karyam arinjitt venam myre parayan...lalettan fans 20 perk veedu vachu nalkunnundu....

    • @tejumane1543
      @tejumane1543 5 ปีที่แล้ว +7

      Ikka.....

    • @sujithv.s1647
      @sujithv.s1647 5 ปีที่แล้ว +1

      @@shafeerkuwait4153 pinne ippo amma sangadana show nadathi 5 crore nalkunnu...ikka fansum nalkunnundu...

  • @amalmohandas.t3838
    @amalmohandas.t3838 5 ปีที่แล้ว +7

    Eviday LalettaN fanz undoo???

    • @abhishaji1990
      @abhishaji1990 5 ปีที่แล้ว

      Namal ilatha sthalam undo

  • @favasahmed
    @favasahmed 5 ปีที่แล้ว +5

    Nammude swantham mammukka 😍

  • @ajinasaji329
    @ajinasaji329 5 ปีที่แล้ว +24

    ലാലേട്ടൻ 😍😍

  • @anananu4284
    @anananu4284 4 ปีที่แล้ว +3

    Lalettan superb

  • @ajithkalloor6404
    @ajithkalloor6404 5 ปีที่แล้ว +22

    MOHANLAL UYYIR 😘😘😘😘😍

  • @eddypradeep-c3b
    @eddypradeep-c3b 4 ปีที่แล้ว +2

    തങ്ങളുടെ ഇഷ്ട താരത്തിന്റെ നല്ല വശങ്ങളും എതിരെ നിൽക്കുന്ന നടന്റെ മോശം വശങ്ങളും മാത്രം തിരഞ്ഞുപിടിക്കുന്ന ഫാനിസം മാറ്റിവെച്ചാൽ.. എല്ലാര്ക്കും എല്ലാരേം ഇഷ്ടമാണ് 😊
    മമ്മൂക്ക ഇഷ്ട്ടം 😄😍

  • @favouritemedia6786
    @favouritemedia6786 5 ปีที่แล้ว +194

    ലാലേട്ടൻ fans like ഹിയർ

  • @nimbsgarden3608
    @nimbsgarden3608 5 ปีที่แล้ว +51

    Lalettan fan ane but parayathe vayya ikka ijjathi loook ee prayathilum abaram thanne

    • @abhishaji1990
      @abhishaji1990 5 ปีที่แล้ว +1

      Da nee A10 fan anekil nee adhyam ninthe dp matu

  • @indianarmyredkl1234
    @indianarmyredkl1234 3 ปีที่แล้ว +3

    Megaaaastaaaar mammootty

  • @Watchespresso
    @Watchespresso 5 ปีที่แล้ว +18

    Lalettan cheriya chullan chekkan aaayittundallo😙

  • @asharafksckm834
    @asharafksckm834 4 ปีที่แล้ว +1

    താര രാജാക്കന്മാർ മലയാള സിനിമയുടെ സിനിമാ ആസ്വാദകരുടെ👏👏👌