മോഹം കൊണ്ടു ഞാൻ.. Tutorial 2 | നമുക്ക് പാടാം..

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 915

  • @parthivjithps9697
    @parthivjithps9697 3 ปีที่แล้ว +18

    ഞങ്ങളെപ്പൊലേ ഒന്നുമല്ലാതെ പാടുവാൻ ആഗ്രഹമുള്ളവർക്ക് ഒരനുഗ്രഹമാണ് ശ്രീ നന്ദ

  • @mrspsrani
    @mrspsrani 3 ปีที่แล้ว +52

    വളരെ effort എടുത്തു ഇങ്ങനെ പഠിപ്പിക്കാൻ തോന്നിയ ആ മനസ്സിന് 🙏
    എത്ര ആത്മാർത്ഥമായി ആണ് പഠിപ്പിക്കുന്നത്. God bless you. Keep going ❤️

  • @manugasrith7750
    @manugasrith7750 2 ปีที่แล้ว +12

    ഞാൻ ഒരുപാട് തിരഞ്ഞു ഇത്രയും ഭംഗിയായ ഒരു ക്ലാസ്സ് എങ്ങും കണ്ടിട്ടില്ല 🥰 ഒരുപാട് നന്ദിയുണ്ട് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും🙏🙏🙏🙏💕💕💕💕

  • @priyachelery3188
    @priyachelery3188 3 ปีที่แล้ว +49

    നല്ല ശബ്ദം ... നല്ല ക്ലാസ് .പാടാനും അത് ക്ഷമയോടെ പഠിപ്പിക്കാനുള്ള അപാരമായ കഴിവ്👏👏👏♥️♥️♥️

  • @ajayamalini7585
    @ajayamalini7585 3 ปีที่แล้ว +4

    മോളേ, നന്നായിരിക്കുന്നു, എന്റെ പ്രായം 64, ഒത്തിരി ഒത്തിരി ആസ്വദിച്ചു ഞാൻ പഠി ക്കുന്നുണ്ട്, സ്വല്പം പാടും, എത്ര ഭംഗിയായിട്ടാണ് മോൾ അവതരിപ്പിക്കുന്നത്, thsnks a lot

  • @anilkumarsasi8209
    @anilkumarsasi8209 3 ปีที่แล้ว +9

    മോളു സത്യത്തിൽ ഇതുപോലൊരു ക്ലാസ്സ്‌ ഞാൻ എറെ ആഗ്രഹിച്ചിരുന്നു താങ്ക്സ് മോളു

  • @geetharani.r8119
    @geetharani.r8119 3 ปีที่แล้ว +32

    ഇതിലും നന്നായി ആരും പഠിപ്പിക്കില്ലന്ന് തോന്നുന്നു. എഴുതി പഠിപ്പിക്കുന്ന സ്റ്റൈൽ awesome dear 🥰👍

    • @madhavikuttyk3567
      @madhavikuttyk3567 3 ปีที่แล้ว +1

      വളരെ സന്തോഷം തോന്നുന്നു. എത്ര മടിയുള്ളവർക്ക് പഠിയ്ക്കാൻ സാധിയ്ക്കും

  • @sumavinod8722
    @sumavinod8722 3 ปีที่แล้ว +13

    എനിക്കും ഒത്തിരി ആഗ്രഹമായിരുന്നു പാട്ടു പഠിക്കാൻ. എന്നാൽ അതിനുള്ള അവസരം ഇതുവരെ കിട്ടിയില്ല. ഇങ്ങനെ ഒരു class തരുന്നതിൽ ഒരുപാട് നന്ദി ഉണ്ട് .
    Thanks dear 😍

  • @pristinehorizon8375
    @pristinehorizon8375 3 ปีที่แล้ว +75

    സുന്ദരിയായ, മധുരസുന്ദര സ്വരത്തോടുകൂടിയ, പുഞ്ചിരിച്ചു കൊണ്ട് പാടുന്ന ശ്രീക്കുട്ടീ...👌👌❤️❤️👍

    • @anithashenoy4093
      @anithashenoy4093 3 ปีที่แล้ว +1

      Super teaching Very easy to followthemethod thank you

    • @sasitalks1283
      @sasitalks1283 3 ปีที่แล้ว +2

      എനിക്ക് വയസ് 60 കഴിഞ്ഞൂ۔ഞാനു൦ സ്രീകുട്ടി എന്ന് വളിച്ചോട്ടേ۔സ൦ഗീത അറിവ് എനിക്ക് തീരേ ഇല്യ۔എന്നാലു൦ എല്ലാപാട്ട്കളള൦ വളരെ ആസ്വതിച്ച് കേൾക്കു൦۔ഒറിജിനൽ പാട്ടിൽ നിന്ന് മാറിയാൽ എനിക് കണ്ടുപിടിക്കുവാൻ പറ്റു൦۔അല്ലാതെ വേറേ ഒന്നും അറിയില്ല്യ۔ഇപ്പോൾ എനിക്ക് വളരെ ചെറുതായി ഒരു വിസ്വാസ൦ വന്നിട്ടുണ്ട۔ആദ്യ൦ മുതൽ കേൾക്കണമെന്നുണ്ട്۔Subscribe ചെയ്തിട്ടുണ്ട്۔ചിലപാട്ടിന്റേ ചില വാക്കുകൾ പാടുവാൻ കിട്ടുന്നില്യ

    • @kavithapradeep7483
      @kavithapradeep7483 2 ปีที่แล้ว

      സ്റ്റാർസിംഗർ പോലുള്ള റിയലിറ്റി ഷോ കളികളിൽ പോയികമന്റ് പറയാൻ ഉള്ള കഴിവുണ്ട് 🌹❤️

    • @ribinami
      @ribinami 2 ปีที่แล้ว

      നന്നായി മനസ്സിലാവുന്നുണ്ട്. ശ്രീനന്ദ താങ്ക്സ് 🙏🙏🙏

    • @rajivgopal40
      @rajivgopal40 11 หลายเดือนก่อน

      ഏതോ നിദ്ര തൻ.... ഒന്ന് നോക്കുമോ 🙏🙏🙏

  • @vijayabenny5762
    @vijayabenny5762 3 ปีที่แล้ว +5

    Thankyou ശ്രീക്കുട്ടി ഞാൻ ക്ലാസ്സും കേൾക്കുന്നുണ്ട് ഓരോ വരികളും നല്ല വിധം മനസിലാക്കി തരുന്നുണ്ട്. നല്ലൊരു മനസുള്ളതു കൊണ്ടാണ് ശ്രീക്കുട്ടി ഇങ്ങനെ ഒരു ക്ലാസ്സ് തുടങ്ങിയത്. ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🙏

  • @Lizi-er4md
    @Lizi-er4md 25 วันที่ผ่านมา

    വ വളരെ എഫർട്ട് എടുത്തു ഇങ്ങനെ പഠിപ്പിക്കാൻ തോന്നിയ ആ മനസിനെ നമിക്കുന്നു.❤
    God Bless You🎉🎉🎉

  • @subramaniansreekumar9853
    @subramaniansreekumar9853 3 ปีที่แล้ว +4

    Detail ആയി പറഞ്ഞു.....
    മലർ കോടി പോലെ എന്ന ഗാനം ഇതുപോലെ പറഞ്ഞു തരണം....
    ദാസേട്ടന്റെ ഭാഗം 🙏🏼🙏🏼🙏🏼👍👍👍

  • @SureshKumar-nj5lb
    @SureshKumar-nj5lb 11 หลายเดือนก่อน

    ഇത്രയും ഭംഗിയായി പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി . പാട്ട് ഇഷ്ടപ്പെടുന്നവർക്ക് പാടാൻ കൊതിക്കുന്നവർക്ക് ഒരു തുണയാവട്ടെ.

  • @anoojapadiyan9322
    @anoojapadiyan9322 3 ปีที่แล้ว +4

    പാട്ട് പാടാൻ ഒത്തിരി ഇഷ്ടമാണേലും💕🤗💕 അത് പഠിക്കാൻ യോഗണ്ടായില്ലായിരുന്നു..😅. ആ സങ്കടം ഇന്നത്തോടെ തീർന്നു ശ്രീനന്ദാ😃✨🎉🎊 ഒരുപാടൊരുപാട് നന്ദീണ്ട് ട്ടോ ..💕🙏💕💐💐💐

  • @bijuthankappan8893
    @bijuthankappan8893 3 ปีที่แล้ว +2

    ഏവർക്കും മനസ്സിലാകുന്ന രീതിയിൽ ശ്രീനന്ദ പറഞ്ഞു തരുന്നത് എത്ര രസം 🙏🙏🌹🌹❤❤❤👍👍❤❤👌👌

  • @lekhal3393
    @lekhal3393 3 ปีที่แล้ว +20

    വളരെ.. മനോഹരമായ രീതിയിൽ... പറഞ്ഞു.... അഭിനന്ദനങ്ങൾ... Super voice... എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏

  • @sunilkumar.m.p2620
    @sunilkumar.m.p2620 5 หลายเดือนก่อน

    ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു tutorial ക്ലാസും ഇല്ലന്ന് തന്നെ പറയാം. ഈശ്വരൻ ശ്രീ നന്തയെ ഒരുപാട് ഒരുപാട് അനുഗ്രഹങ്ങളിൽ എത്തിക്കട്ടെ 🙏🙏👌

  • @DhanyaBiju-qu6ec
    @DhanyaBiju-qu6ec 25 วันที่ผ่านมา +1

    ഞാൻ first part കണ്ടായിരുന്നു ഇപ്പോൾ second part കാണുന്നു വളരെ നന്ദി. ഞാൻ ആദ്യം വിചാരിച്ചത് ഇത് നല്ല പാടായിരിക്കുമെന്നാണ് പക്ഷെ ഇത് കണ്ടതിനു ശേഷം എനിക്കു മനസിലായി ഈസി ആണെന്ന്
    ... ....... 𝘛𝘩𝘢𝘯𝘬 𝘺𝘰𝘶.........

  • @vinoda.b5347
    @vinoda.b5347 3 ปีที่แล้ว +10

    Thankyou ടീച്ചറെ ഞാൻ മനസ്സാ ദക്ഷിണ വച്ചു.

  • @santhaachuthan689
    @santhaachuthan689 9 หลายเดือนก่อน

    ഒരുപാട് നന്ദി ശ്രീനന്ദ ❤️ പാട്ടിൽ താല്പര്യമുള്ള എത്ര പ്രായം ചെന്നവർക്കും നമുക്ക് പാടാം എന്ന ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെടും, പാടാനുള്ള ധൈര്യവും കിട്ടും, ശ്രീനന്ദയെ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @bindusnair2694
    @bindusnair2694 3 ปีที่แล้ว +6

    മോളെ വളരെ നന്നായി ക്ലാസ്സ്‌ എടുക്കുന്നത് 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sujathamalakunnel2731
    @sujathamalakunnel2731 ปีที่แล้ว +1

    നന്നായി മോളെ , പാടാൻ ആഗ്രഹം ഉള്ളവർക്ക് പഠിക്കുവാൻ ഒരു അവസരം ഉണ്ടാക്കി കൊടുത്തതിനു ❤️

  • @nidhinc
    @nidhinc 3 ปีที่แล้ว +7

    എത്ര വലിയ ഒരു effort 👏👏

  • @vinodkumarkallikkat875
    @vinodkumarkallikkat875 3 ปีที่แล้ว

    ഹായ് ശ്രീ കുട്ടി.... പാടാൻ വളരെ ആഗ്രഹം ഉണ്ട്‌.... എന്നാൽ പാടി നോക്കാൻ ഒരു പേടി.... ഈ ക്ലാസ്സ്‌ വളരെ ഉപകാരം ആയി തോന്നുന്നു... ട്രൈ ചെയ്തു നോക്കാം തീർച്ചയായും... നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @padupurakkadmohamed7542
    @padupurakkadmohamed7542 3 ปีที่แล้ว +4

    Your tips and tricks are greatly helpful for aspiring singers who are not trained classical music

  • @seenajacob414
    @seenajacob414 4 หลายเดือนก่อน

    വളരെ നല്ല രീതിയിൽ തന്നെ പഠിപ്പിക്കുന്നു. പാട്ടുകൾ ഇഷ്ടമുള്ള എനിക്കു ഇത് വളരെ ഉപകാരം ആയി. ഞാൻ പാടി നോക്കി. കുഴപ്പം ഇല്ലാതെ പാടാൻ പറ്റുന്നു. ഒത്തിരി നന്ദിയുണ്ട് മോളേ.

  • @ambilyp.gplasseril9183
    @ambilyp.gplasseril9183 3 ปีที่แล้ว +5

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് പാട്ട് വളരെ ഇഷ്ടമാണ്. ഈ ക്ലാസ് വളരെ നന്നായിട്ടുണ്ട്. നല്ല ശബ്ദം നല്ല അവതരണം. താങ്ക്സ് ശ്രീക്കുട്ടി ... ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️❤️❤️

  • @meerababu4647
    @meerababu4647 ปีที่แล้ว

    പാട്ട് പഠിക്കാൻ ഏറെ ഇഷ്ടം . പ്രായം വല്ലാതെ കടന്നുപോയി ... മോളുടെ പറഞ്ഞു തരാനുള്ള ശ്രമം കണ്ട് ഞാനും കൂറെ നോക്കി ... ഒരുരക്ഷയുമില്ലല്ലോ.. ഏങ്കിലും ഞാൻ ശ്രമിക്കട്ടെ🙏

  • @pramodkannada3713
    @pramodkannada3713 3 ปีที่แล้ว +17

    അതെന്താ സ്വരങ്ങൾ പറയാത്തത്? കുറച്ചു കൂടി എളുപ്പമാകുമായിരുന്നു. പ്രത്യേകിച്ച് കർവുകളിൽ. ലാന്റിംഗിനു കൂടി പ്രാധാന്യം നൽകി ക്ലാസ് തരണേ. ഇൻസ്ടുമെന്റൽ വായിക്കുനവർക്കു കൂടി എങ്കിൽ ഉപകാരപ്പെടും. നന്ദി

  • @Wow50s
    @Wow50s 3 ปีที่แล้ว

    മോളെ ....👌👌👌
    ഇതൊന്നും അറിയാതെ ഇങ്ങനെ അങ്ങ് പാടാറാണ് പതിവ്.... thanks... നല്ല presentation...എന്നെ പോലെ ഉള്ളവർക്ക് നന്നായി ഉപകരിക്കും...

  • @vijayanpayyoor9890
    @vijayanpayyoor9890 3 ปีที่แล้ว +4

    Can u give a tutorial on "innittum nee ennae aranjilalo by janakiamma.....johnson maashu..

  • @sumasubash4307
    @sumasubash4307 3 ปีที่แล้ว

    ഒരുപാട് നാളായി ഈ പാട്ട് പഠിക്കണം എന്ന് ആഗ്രഹിക്കുന്നു... ഇതിലെ സംഗതികളും ഹമ്മിംഗ് ഒന്നും എനിക്ക് പാടാൻ അറിയില്ലായിരുന്നു... പക്ഷേ ഈ ക്ലാസ്സ് കേട്ടപ്പോൾ ഈസിയായി പഠിക്കാൻ പറ്റി,.. എന്നേ പ്പോലെ സംഗീതം ശാസ്ത്രീയമായി പഠിക്കാത്തവർക്ക് ഒരുപാട് സഹായമാണ് ഈ ക്ലാസ്സ്... അതുപോലെ വളരെ മനോഹരമായ അവതരണം... മനോഹരമായ ശബ്ദം... ഒരുപാട് ഇഷ്ടം.... ഒത്തിരി ഒത്തിരി നന്ദി...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐💐👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @srejth
    @srejth 3 ปีที่แล้ว +14

    വോയിസ് വളരെയധികം ഇഷ്ടപ്പെട്ടു. സ്വന്തം സഹോദരിക്കോ ഭാര്യക്കോ ഈ voice ലഭിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു....

  • @deepadt6777
    @deepadt6777 ปีที่แล้ว

    ശ്രീനന്ദ ക്കുട്ടി... ഒരുപാട് നന്ദി... ഇത്ര വിശദമായ ഒരു ട്യൂട്ടോരിയൽ online വേറെ ഉണ്ടെന്നു തോന്നുന്നില്ല.. Great effort Dear 😍🌹🙏. ഇതിൽ ഉപയോഗിച്ച നോറ്റേഷൻ എനിക്ക് വളരെ സൗകര്യമായി തോന്നുന്നു..മറ്റ് പാട്ടുകളും പഠിക്കാൻ ഞാനിപ്പോ ഈ നോറ്റേഷൻ ഉപയോഗിക്കുന്നു.. School കാലത്ത് കുറച്ച് ക്ലാസിക്കൽ പഠിച്ചു നിർത്തിയതാണ്. Ippo കുറച്ചായിട്ടേയുള്ളു വീണ്ടും പാടാൻ തുടങ്ങിയിട്ട്. ഈ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ആത്മവിശ്വാസം തരുന്നുണ്ട്. വളരെ നന്ദി മോളെ... സരസ്വതീകടക്ഷം എപ്പോഴുമുണ്ടാവട്ടെ 🙏🌹

  • @heleenamn4779
    @heleenamn4779 3 ปีที่แล้ว +14

    ശ്രീ.. ഒരു നല്ല കേൾക്കാൻ സുഖമുള്ളൊരു ലളിതഗാനം പഠിപ്പിക്കാമോ?

    • @oozhath
      @oozhath 3 ปีที่แล้ว

      ശ്രീനന്ദ, കേശാദിപാദം എന്ന ഗാനം പഠിപ്പിക്കുമോ... പ്ലീസ്.

  • @smithasunil9646
    @smithasunil9646 6 หลายเดือนก่อน

    Thank you മോളെ, എന്നെപോലെ പാടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്നുണ്ട്

  • @sulochana.p.k.thripunithur6229
    @sulochana.p.k.thripunithur6229 3 ปีที่แล้ว +3

    Miss olangale odangale paddippikkamo?

  • @sreelekhamusics2884
    @sreelekhamusics2884 ปีที่แล้ว

    ഓരോ വരിയും കൃത്യമായി പാടി മനസ്സിലാക്കി തരുന്ന ശ്രീനന്ദക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🥰🥰🥰😘

  • @asvanthssundaram5147
    @asvanthssundaram5147 3 ปีที่แล้ว +3

    പഠിപ്പിക്കുന്ന പാട്ടുകൾ madam തന്നെ ഒരു തവണ പാടി പോസ്റ്റ് ചെയ്യുന്നത്
    നല്ലത് ആയിരിക്കും

  • @sinin4187
    @sinin4187 3 ปีที่แล้ว

    മോളെ ശ്രീക്കുട്ടി
    എന്നെപോലെ ഒരുപാടു അമ്മമാർക്കും ഇ പാടാനുള്ള ഒരു വലിയ ആഗ്രഹമാണ് മോൾ സാധ്യമാക്കിത്തന്നത്. Thanks a lot🙏🙏

  • @valsalap7582
    @valsalap7582 3 ปีที่แล้ว +20

    കണ്ണിൻ നിൻ മെയ്യിൽ ഓർമ പൂവിൽ ആ സോങ് പാടുമോ❤❤ ഇതുപോലെ

    • @Anaka590
      @Anaka590 3 ปีที่แล้ว +1

      Yes, njan parayanirunnatha

  • @sujisujitha3730
    @sujisujitha3730 3 ปีที่แล้ว +1

    Sreekutti... സൂപ്പർ. Ayite. ആണ് അവതരണം എനിക്ക് orupade
    ഇഷ്ട്മാണെ e. പാട്ട്.. 👌👌👌

  • @nikso2197
    @nikso2197 3 ปีที่แล้ว +3

    Beautiful voice ❤️

  • @speziadiary4278
    @speziadiary4278 2 ปีที่แล้ว +2

    Its very beautiful class… വളരെ നല്ല രീതിയിൽ ഉള്ള പഠനം... എല്ലാവർക്കും ഈസിയായി മനസ്സിലാക്കാം... അതേ പോലെ മധുരമുള്ള സ്വരവും 🙏

  • @shinywilson4207
    @shinywilson4207 3 ปีที่แล้ว +20

    ഇന്നു മുതൽ എന്റെ ടീച്ചർ ❤ദക്ഷിണ വയ്ക്കുന്നു 🙏🙏🙏 അനുഗ്രഹിക്കൂ

  • @satheeshkumarvk82satheeshv33
    @satheeshkumarvk82satheeshv33 3 ปีที่แล้ว +2

    എത്ര നാളായി ഞാൻ തേടുന്നു ഇതുപോലെ ഒരു ക്ലാസ്സ്‌!10ക്ലാസ്സ്‌ കഴിഞ്ഞ ശേഷം ഇങ്ങനെ ഒരു അവസരം കിട്ടിയിട്ടില്ല നന്ദി good voice 👍👍👍മക്കളെ പഠിപ്പിക്കാൻ നല്ലൊരു അവസരം എല്ലാവരും നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക Thanks Sreenanda Sreekumar 🙏

  • @rashidnalakath3586
    @rashidnalakath3586 3 ปีที่แล้ว +7

    ഇങ്ങിനെ ഒക്കെ ആണ് അല്ലെ പാട്ട് പഠിക്കേണ്ടത് അല്ലെ
    വെറുതെ അല്ല ഞാൻ എവിടെയും എത്താതെ പോയത്

  • @bennichithambaran6149
    @bennichithambaran6149 6 หลายเดือนก่อน

    നന്നായി പഠിപ്പിക്കുന്നുണ്ട്. തീർച്ചയായും ഏത് തുടക്കകാർക്കും ഇത് വളരെ ഒരു അനുഗ്രഹമായിരിക്കും

  • @pushpalathasurendran4599
    @pushpalathasurendran4599 3 ปีที่แล้ว

    സംഗീതം ഇഷ്ടപ്പെടുകയും പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് ഒരുപാട് ആശ്വാസവും പ്രയോജനപ്രദവുമാണ് കുട്ടിയുടെ ക്ളാസ്.ഒരുപാട് നന്ദിയുണ്ട്.കുട്ടിക്ക് എല്ലാം നന്മകളും ഉണ്ടാകട്ടെ

  • @madhukumar678
    @madhukumar678 4 หลายเดือนก่อน

    വളരെ നന്നായി മനസ്സിലാകുന്നുണ്ട് നന്ദി, ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല 🙏🏻

  • @elizabathvlogs3014
    @elizabathvlogs3014 2 ปีที่แล้ว

    ഒത്തിരി നന്നായി പടിപ്പിക്കുന്നുണ്ട് നന്നായി മനസ്സിലാകുന്നു.
    എന്തായാലും ഇങ്ങനെ ഒരു ക്ലാസ്സ് വളരെ ഭല പ്രതമാകുന്നു. ഒത്തിരി സന്തോഷമുണ്ട്.👍👍👍👍👍🌹🌹🌹🌹🌹

  • @awsomevideos9009
    @awsomevideos9009 3 ปีที่แล้ว

    സംഗീതം എനിക്ക് ജീവനാണ്. വീട്ടിലെ സാഹചര്യം കാരണം പാട്ട് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഒന്നും നടന്നില്ല. നാൻ ഒരു ഉമ്മയാണ്.. വീട്ടമ്മയാണ്... മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയപ്പോ എൻ്റെ സ്വപ്നങ്ങൾ നാൻ മറന്നുപോയിരുന്നു... പക്ഷേ ഇപ്പോ നാൻ ഈ ജീവിതം ഒരുപാട് ആസ്വദിക്കുന്നു.. ശ്രീനന്ദയുടെ പാട്ട് പഠിക്കാൻ തുടങ്ങിയപ്പോ മുതൽ എൻ്റെ സന്തോഷതിന് അതിരില്ല. എൻ്റെ ജീവിതത്തിന് വെളിച്ചം പകർന്ന് തന്നതിന് ഒരുപാടു ഒരുപാട് നന്ദി..

  • @sherinssheri4764
    @sherinssheri4764 5 หลายเดือนก่อน

    ശ്രീനന്ദ മാം . - ഈ പാട്ട് ഇത്ര മനോഹരമായി പഠിപ്പിച്ചു തന്നതിന് ഒരു പാട് നന്ദി🙏🙏🙏❤️❤️❤️❤️

  • @ashasuresh4375
    @ashasuresh4375 3 ปีที่แล้ว +1

    Ithrayum nalla oru manassinu orupadu nanni mole

  • @lethasbabu9447
    @lethasbabu9447 หลายเดือนก่อน

    വളരെ നല്ല അവതരണം ❤️കൂടെ പാടാൻ ശ്രമിക്കുന്നുണ്ട്, 🌹🌹

  • @salahudeenchalu9597
    @salahudeenchalu9597 2 ปีที่แล้ว

    പറയാതെ വയ്യാ..
    സ്വര സ്ഥാനങ്ങളോ,രാഗമോ ഗമകങ്ങളോ അറിയാത്തവർക്കുപോലും പാടണമെന്നുള്ള ആഗ്രഹം മാത്രം മതി ഈ കുട്ടിയിൽ നിന്നും പാട്ടു പഠിക്കാൻ.. രാഗവും താളവും ശ്രുതിയും ഒക്കെ പഠിച്ചു പാടിയാലും ഇതു പോലെ പാടാൻ പറ്റിയെന്നു വരില്ല.. പാടാൻ വെറും മോഹം മാത്ര മുള്ള ഏതൊരുപാമരനും നന്നായി പഠിച്ചെടുക്കാൻ ക്കാൻ പാകത്തിലുള്ള വിവരണവും അവതരണവും..
    സംഗീതാ ഭ്യാസന ത്തിന്റെ ഒരു വേറിട്ട വേറിട്ട രീതി.. നന്നായിട്ടുണ്ട്.. ഞാൻ പലർക്കും ഷെയർ ചെയ്തു അവരും നല്ലതു പറയുന്നു.. ഇനിയും മുന്നോട്ട്.. മല യാള ക്കര മൂളാൻ കൊതിക്കുന്ന എല്ലാ ഭാവഗാനങ്ങളും ഇതുപോലെ ഞങ്ങളെ പഠിപ്പിക്കണേ 🙏🙏
    ജീവാം ശ മായി താനേ... എന്നഗാനം കൂടി ഒന്നു പഠിപ്പിക്കുമോ..god bless u

  • @soorajkpkp3064
    @soorajkpkp3064 3 หลายเดือนก่อน

    എൻ്റെ പൊന്നോ... സഹോദരീ.. നമിച്ചു. നല്ല ക്ലാസ് നല്ല സ്വരം . ഞാനീ ചാനൽ ഇപ്പോഴാണ് കാണുന്നത് .

  • @haris927
    @haris927 3 ปีที่แล้ว

    ഈ ശൈലി follow ചെയ്യാൻ ആണ് എളുപ്പം ആയിട്ട്തോന്നുന്നത് ശ്രീനന്ദ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🥰🥰🥰🙏

  • @geetharani.r8119
    @geetharani.r8119 3 ปีที่แล้ว +1

    ശ്രീകുട്ടീ.. മനസ്സിൽ ഗുരുവായിട്ട് കരുതി ഞാനും ഈ ക്ലാസ്സിൽ ഉണ്ട്‌.. ഇത്‌ കേട്ടിട്ട് ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ ഇങ്ങനെ പാടിപഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ നിഷ്കളങ്കസുന്ദരിയെ. 👌🥰

  • @rajeshthayyil1717
    @rajeshthayyil1717 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ടീച്ചറെ വളരെ നന്നായിട്ടുണ്ട് മധുരമായ ശബ്ദം വളരെ ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരു നല്ല ഗ്ലാസ് നിർദേശിക്കുന്നത് നിങ്ങൾ വളരെയധികം വിജയിക്കട്ടെ

  • @rajeevpadmanabhan9606
    @rajeevpadmanabhan9606 ปีที่แล้ว

    🙏 നമ:സ്ക്കാരം ടീച്ചർ. നല്ല ശബ്ധം, നല്ല രീതിയിൽ എടുക്കുന്ന ക്ലാസ് , നല്ല ക്ലാസ് .🙏🙏👍👍🌹

  • @guruack6866
    @guruack6866 ปีที่แล้ว +1

    നല്ല രീതിയിൽ പഠിപ്പിച്ച് തന്നു ഗാനങ്ങൾ എങ്ങനെ ആലപിക്കണമെന്ന് മനസിലായത് നിങ്ങൾ പാടി പഠിപ്പിച്ചപ്പോളാണ് അറിഞ്ഞത് ആയിരം നന്ദി

  • @sreenathkrm8917
    @sreenathkrm8917 2 ปีที่แล้ว

    ഭവതിയുടെ ക്ലാസ് കാണാൻ വൈകിപ്പായി എന്നുതോന്നി. ലളിതമായ അവതരണം. പാട്ട് പഠിക്കാൻ നോക്കുന്നുണ്ട്. ശ്രമിക്കുന്നു.

  • @dmediaentertainments7684
    @dmediaentertainments7684 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. എന്നെപ്പോലെ പാടാൻ അറിയാത്തവർക്ക് ഏറെ ഉപകാരപ്രദം. ഇനിയും നല്ല നല്ല വീഡിയോ പ്രീക്ഷിക്കുന്നു

  • @justcraftythings3018
    @justcraftythings3018 ปีที่แล้ว +1

    വളരെ മനോഹരമായ അവതരണ ശൈലി✨✨Adipoli voice👍👍super singing👌👌God bless you❤️❤️ Congrats sree നന്ത🌹🌹🌹🌹

  • @heavenfarmhousewayanadkpr9539
    @heavenfarmhousewayanadkpr9539 3 ปีที่แล้ว +1

    എന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച കാര്യമായിരുന്നു നടന്നില്ല ഇപ്പൊ ഒരവസരമായി താങ്ക്സ് ശ്രീ കുട്ടി

  • @sajithashiju2537
    @sajithashiju2537 3 ปีที่แล้ว

    എനിക്ക് പാടാൻ ഇഷ്ടം ആണ് പക്ഷെ പാടാൻ കഴിയില്ല എന്ന് കരുതി ഞാൻ പാടാൻ മടിച്ചിരുന്നു എന്നാലും എനിക്ക് അങ്ങനെ അറിയുന്നില്ല അപ്പോൾ ആണ് ശ്രീ യുടെ വീഡിയോ കാണാൻ ഇടയത് കുറച്ചുകൂടി നമ്മളെ പോലെ ഉള്ളവർ മെച്ചപ്പെടാൻ പറ്റിയ അവസരം ആണ് 👍👍👍👍🥰🥰🥰🥰

  • @a.p.harikumar4313
    @a.p.harikumar4313 2 ปีที่แล้ว

    ഏറെ പ്രയോജനപ്രദമായ ക്ലാസാണിത്....ഒത്തിരി ഒത്തിരി ഇഷ്ടായി...

  • @vinod.k.nedumon7458
    @vinod.k.nedumon7458 3 ปีที่แล้ว

    പാട്ട് കേൾക്കുന്നത് പണ്ടേ ഇഷ്ടമാണ് .പഠിക്കണം എന്ന് ആഗ്രഹവുമുണ്ടായിരുന്നു.എന്നാൽ അന്ന് അതിനുള്ള സാഹചര്യവും സാമ്പത്തികവും ഇല്ലായിരുന്നു .ഇത് രണ്ടും ഇന്നും അത്ര ഭേദമല്ല .എന്നാൽ ശ്രീ നന്ദയുടെ ക്ലാസുകൾ മനസ്സിലെ ആഗ്രഹത്തിന് ചിറകേകിയിരിക്കുന്നു.ഒരുനാൾ ആ ചിറകുവിരിച്ച് എനിക്ക് പറക്കാനാകുമെന്ന് ഇപ്പോൾ ഒരു പ്രതീക്ഷയുണ്ട് .നന്ദി...

  • @sindhukunjumon7307
    @sindhukunjumon7307 3 ปีที่แล้ว

    പ്രിയപ്പെട്ട ശ്രീക്കുട്ടി ... സംഗീതം അറിയാനും പാടാനും വലിയ ആഗ്രഹമായിരുന്നു .... മോൾടെ ക്ലാസിൽ കൂടുതലായി തന്നെ അത് മനസിലാക്കാൻ സാധിക്കുന്നുണ്ട് .... വളരെയധികം നന്ദി ... കർണാട്ടിക് ക്ലാസ് കൂടി ചെയ്താൽ നന്നായിരുന്നു.

  • @asharajan6389
    @asharajan6389 3 หลายเดือนก่อน

    I am also very much interested in singing..but I don't hve basic knowledge in music .
    Appreciated your effort&patience.

  • @lathapp8718
    @lathapp8718 ปีที่แล้ว

    നന്നായിട്ടുണ്ട് എല്ലാവർക്കും മനസിലാകുന്നു എളിമയും ഉണ്ട് അഭിനന്ദനങ്ങളും

  • @shilapm2747
    @shilapm2747 ปีที่แล้ว

    പാട്ട് പാടാൻ ഒരു പാട് ആഗ്രഹം ഉളള ആളാണ് ഞൻ ഞാൻ ഇതിൽ പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഉപകാരപ്രദമാവുന്നുണ്ട് വളരെ നന്ദിയുണ്ട്❤❤❤

  • @anusrxdha.___
    @anusrxdha.___ 3 ปีที่แล้ว

    Very ബ്യൂട്ടിഫുൾ മോളെ ഞാൻ കൂടെ പാടി നോക്കുന്നു കുറെ പേരുടെ പാട്ട് ക്ലാസ്സ്‌ കേൾക്കാറുണ്ട് എന്നാൽ ഇത് കുറച്ചു കൂടി ഈസി ആയി പഠിക്കാൻ തോന്നാനുണ്ട്

  • @Lizi-er4md
    @Lizi-er4md 26 วันที่ผ่านมา

    Thank you mole. ❤. വളരെ പ്രയോജനപ്പെടുന്നു ണ്ട്

  • @merryanand7570
    @merryanand7570 ปีที่แล้ว

    Classical padikan valya mohamayi nadakkumbol Akashavani matram ashrayamayirunna oru kalamundayirunnu...annu Valya keerthangal kelkumbol njanum ee style il padikan sramichittund... ithu kelkumbol valya santhosham

  • @sarithasarath8355
    @sarithasarath8355 2 ปีที่แล้ว

    🥰💜... മോളെ നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട്... 💕

  • @Songvilla444
    @Songvilla444 3 ปีที่แล้ว

    Superb..... ഒരുപാട് thanks dear...😍😍😍😍😍😍😍😍😍😍എനിക്കു പാടാൻ ഒത്തിരി ഇഷ്ട്ടം ആണ്..ഈ പാട്ട് നന്നായി പാടാൻ പറ്റും എന്ന് ഈ വീഡിയോ കണ്ടപ്പോൾ ഉറച്ച വിശ്വാസം തോന്നുന്നു..... 😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilykrishnan1965
    @ambilykrishnan1965 ปีที่แล้ว

    ഒരുപാടു മോഹം undu പാട്ടു പഠിക്കാൻ മോളുടെ ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്

  • @shyjak7626
    @shyjak7626 23 วันที่ผ่านมา

    Good effort👍🏻👍🏻congrats❤️

  • @sukruthamcreations1509
    @sukruthamcreations1509 3 ปีที่แล้ว

    മേഡം കാണിച്ചു തരുന്ന ഈ മെത്തേഡ് നന്നായി മനസിലാവുന്നുണ്ട്... എളുപ്പത്തിൽ പഠിക്കുവാൻ കഴിയുന്നുണ്ട്... മേഡം ഞങ്ങൾക്കായി ചിലവഴിക്കുന്ന ഈ വിലപ്പെട്ട സമയത്തിനും ക്ലാസ്സിനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @sunilkumar.m.p2620
    @sunilkumar.m.p2620 2 ปีที่แล้ว

    സംഗീതത്തെ ഒരുപാട് ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി ആണ് ഞാൻ. ശ്രീ നന്ദയുടെ voice അതി മനോഹരം. ഒരു ശ്രേയ ഘോഷൽ touch feel ചെയ്യുന്നുണ്ട്. അതിലുപരി പാടി പ്രാക്ടീസ് ചെയ്യുന്നവർക്ക് ഒരു പ്രചോദനം കൂടി ആണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mohanakumariamma9480
    @mohanakumariamma9480 ปีที่แล้ว

    Mole pattu njan ennum kettu padikkunnu, enikku valare santhosham, molu nallathu pole manasilakki tharunnundu, your voice is very nice 👏👏👏👏👏 congrats molu, enikku 63 age kazhinju,, molukuttiyude pattu kalkkumpol padan thonnunu.

  • @sindhuravindran5528
    @sindhuravindran5528 22 วันที่ผ่านมา

    നന്നായി പഠിക്കാൻ പറ്റുന്നുണ്ട്. സൂപ്പർ ക്ലാസ്❤

  • @zachariaschacko413
    @zachariaschacko413 3 ปีที่แล้ว

    നിറഞ്ഞ ചിരിയും നിഷ്കളങ്കവും, ലളിതവുമായ അവതരണവും. ഈ 71കാൻ കരോക്കെയിൽ ശ്രമം തുടങ്ങിയിട്ട് രണ്ടു മൂന്നു കൊല്ലങ്ങളായി. പല യു ട്യൂബ് ക്ലാസ്സുകൾ ശ്രദ്ധിച്ചു നോക്കുന്നു. പക്ഷെ കുട്ടി പറഞ്ഞു തരുന്ന രീതി കൂടുതൽ ആകർഷകമായി.

  • @DIVYAVIJAYARAJAN-l9w
    @DIVYAVIJAYARAJAN-l9w 11 หลายเดือนก่อน

    Thanks for teaching this song,,, thank you so much...❤❤❤❤❤❤❤

  • @leelabalan7125
    @leelabalan7125 11 หลายเดือนก่อน

    എല്ലാവർക്കും മനസിൽ അവുന്നവിധത്തിൽ പറഞ്ഞു തരുന്നുണ്ട് superclass

  • @rajeevr3212
    @rajeevr3212 ปีที่แล้ว

    Very good tutorial...
    Thanks a lot 👍🏻

  • @harithal5077
    @harithal5077 2 ปีที่แล้ว

    Ipola ith kanunath...paadan orupadishtolla oralenna nilayil ith nk valare helpful aaythoni. Thank you so much dear 🥰❤️

  • @rageshpalliyaliyil7709
    @rageshpalliyaliyil7709 2 ปีที่แล้ว

    സൂപ്പർ ക്ലാസാണ് വളരെ ലളിതമായി പറഞ്ഞു തരുന്നത് കൊണ്ട് മനസിലാക്കാൻ പറ്റുന്നു

  • @naveenanaveena3949
    @naveenanaveena3949 3 ปีที่แล้ว

    ഞാൻ പാട്ട് പഠിച്ചിട്ടില്ല പക്ഷെ വളരെ ഇഷ്ട്ടമാണ് പാട്ടുകൾ.ചേച്ചിടെ പാട്ട് വളരെ ഇഷ്ട്ടായി നല്ല ശബ്ദം. പറഞ്ഞു തന്നകാര്യങ്ങൾ മുഴുവൻ പാടാൻ പറ്റിയില്ലെകിലും കുറെ തെറ്റുകൾ മനസിലായി.

  • @prakashkt848
    @prakashkt848 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
    വളരെ വളരെ ഉപകാരപ്രദമായിരിക്കുന്നു
    ഒരായിരം നന്ദി . പാട്ടിന്റെ രാഗവും അതിനെക്കുറിച്ചും കൂടി പറഞ്ഞാൽ നല്ലതായിരുന്നു.

  • @BINDU_TOM
    @BINDU_TOM 10 หลายเดือนก่อน

    ശ്രീനന്ദ സരളമായ ക്ലാസ്സ്‌. ഒരു ബിഗ് താങ്ക്സ് 👌❤️🎉

  • @kyjohny9151
    @kyjohny9151 3 ปีที่แล้ว +1

    വളരെ നല്ല class ആണ്.എനിക്ക് ഇഷ്ടമായി. Keep it up .👌👍

  • @satheeshr241
    @satheeshr241 3 ปีที่แล้ว +1

    സൂപ്പർ 👌👌👌പാട്ട് എന്റെ ജീവൻ ആണ് 👌😍tnq

  • @renukamohan2972
    @renukamohan2972 3 หลายเดือนก่อน

    So cute i enjoyed learning it thank you so much for your effort ❤

  • @vysakhviswan1538
    @vysakhviswan1538 2 ปีที่แล้ว

    Congrats...feel...oru rekshyum illa mashe....atrakk ishttapett padicha paattu ingane paranju... Ennenkilum Kanan Ida varuthatte...

  • @anoopartwork
    @anoopartwork 3 ปีที่แล้ว

    വളരെ.. മനോഹരമായ രീതിയിൽ... പറഞ്ഞു.... അഭിനന്ദനങ്ങൾ... Super voice...

  • @divyakv6824
    @divyakv6824 3 ปีที่แล้ว +1

    Ennittum neeyenne song tutorial idaamo padikkan ulla aagraham konda.class nalla useful aanu😍

  • @varghese.k.skallarakkal9836
    @varghese.k.skallarakkal9836 3 ปีที่แล้ว +1

    ഈ ഗാനതിനു ഇത്രയും സ്വരഭംഗി മനസ്സിലാക്കി തന്നതിനു നന്ദി 🌹🌹