പെരിയ കേസിൽ സിപിഎമ്മിനെ വെട്ടിലാക്കിയത് പ്രതികളുടെ ബന്ധുക്കളുടെ തുറന്നു പറച്ചിൽ | Periya Case

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 101

  • @mv2552
    @mv2552 18 วันที่ผ่านมา +304

    ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ കേരളത്തിൽ നിന്നും അപ്രത്യക്ഷമാകാൻ അധികം താമസമില്ല 😢

    • @ninakkayin
      @ninakkayin 18 วันที่ผ่านมา +4

      Yes 👍👍👍

    • @jcsn596
      @jcsn596 18 วันที่ผ่านมา

      ഇലക്ഷൻ ആവുമ്പോൾ കോൺഗ്രസ് തമ്മിലടിക്കും. കഴിഞ്ഞ തവണത്തെ പോലെ അർഹതപ്പെട്ടവർക്ക് അവസരം കൊടുക്കാതെ ധർമജനെ പോലെ ഉള്ളവരെ സ്ഥാനാർഥികൾ ആക്കും. എന്നിട്ട് ldf നേ മൂന്നാമതും അധികാരത്തിൽ കയറ്റും

    • @PRABHAKARANKK-h8s
      @PRABHAKARANKK-h8s 18 วันที่ผ่านมา +6

      കത്തിക്ക് ശിക്ഷ വിധിച്ചത് ജീവപര്യന്തം കൊന്നവർ വിലസുന്നു

    • @achuappu9447
      @achuappu9447 18 วันที่ผ่านมา +5

      ഒരു തവണ കൂടി ഇവർ തന്നെ വരണം

    • @sunil-cp1ih
      @sunil-cp1ih 18 วันที่ผ่านมา

      അതോടു കൂടി ശല്ല്യം തീരും 😄​@@achuappu9447

  • @ജെറമിയ
    @ജെറമിയ 18 วันที่ผ่านมา +83

    ചി പിഎം പാർട്ടിയുടെ പുറകെ നടക്കുന്ന വൻ മാരെ ഒറ്റപ്പെടുത്തണം ഒരുത്തനും വോട്ട് കൊടുക്കല്

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 18 วันที่ผ่านมา +93

    വ്യവസായം മുടക്കുക. കുടുബങ്ങളെ അന് ദ മാക്കുക. യുവാക്കളുടെ ഈർജം തിന്നു ക പണം പിരിക്കുക നുണ പറയുക. അതാണ് സി.പി.എം.

    • @sathyantk8996
      @sathyantk8996 18 วันที่ผ่านมา

      ഇന്നവർ ധിക്കാരികളായ പുതു ജന്മികൾ അദ്ധ്വാനിച്ച ജന്മികളെ ഭാരിദ്രത്തിലുമാക്കി

  • @zeleoz463
    @zeleoz463 18 วันที่ผ่านมา +45

    അടിമ ജീവിതം 💎

  • @prasanna7406
    @prasanna7406 18 วันที่ผ่านมา +53

    ഇത് ഞാൻ പണ്ടേ മനസ്സിലാക്കിയിരുന്നു

  • @appumullapilli7243
    @appumullapilli7243 18 วันที่ผ่านมา +88

    മോള് പാർട്ടി എന്തായാലും മിടുക്കിയാണ്💪

    • @XD123kkk
      @XD123kkk 18 วันที่ผ่านมา

      😊

    • @abdulgafoorv9522
      @abdulgafoorv9522 17 วันที่ผ่านมา +1

      @@appumullapilli7243 എന്ത് ചെയ്യും അടിമ പാർട്ടി ഗ്രാമത്തിൽ ജനിച്ചു പോയില്ലേ

  • @AnilMithran-vv2hz
    @AnilMithran-vv2hz 18 วันที่ผ่านมา +100

    ഇത്രയും അടിമകളുടെ ജീവിതം തുലഞ്ഞു... 👍👍നന്നായി..

    • @Ajilappu1234
      @Ajilappu1234 18 วันที่ผ่านมา +3

      എന്നിട്ടും പഠിക്കുന്നില്ലലോ

    • @PJ-Love-Peace
      @PJ-Love-Peace 18 วันที่ผ่านมา +2

      ഒരിക്കലുമില്ല, പാർട്ടി ഇവരെ ഏറ്റെടുക്കുമല്ലോ. അതുകൊണ്ടല്ലേ എന്റെയും നിങ്ങടെയും നികുതിപണം എടുത്തു കോടികൾ മുടക്കി വക്കീലന്മാരെ കൊണ്ടുവന്നു ഈ പ്രതികൾക്ക് വേണ്ടി വാദിച്ചത്

  • @abdulgafoorv9522
    @abdulgafoorv9522 18 วันที่ผ่านมา +43

    വധ ശിക്ഷ തന്നെ വേണമായിരുന്നു

  • @akashjoseph8349
    @akashjoseph8349 18 วันที่ผ่านมา +53

    ഇതൊക്കെ കൊടിപിടിക്കാൻ പോകുന്ന അടിമകൾ കാണുന്നുണ്ടോ ആവോ..

  • @SujithKumar-j8e
    @SujithKumar-j8e 18 วันที่ผ่านมา +14

    ഇനി ഒരിക്കലും ഇവർ അധികാരത്തിൽ വരരുത് 🤬🤬

  • @JobinFernandes-y4p
    @JobinFernandes-y4p 18 วันที่ผ่านมา +37

    Aa പെൺകൊച്ചിനേ ഒന്നും ചെയ്യാതിരുന്നത് ഭാഗ്യം

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 18 วันที่ผ่านมา +20

    ചെയ്തവർ oooompi 😂ചെയ്യിച്ചവർ മിടുക്കരായി 😂അങ്ങിനെ വേണം 😢

  • @sreejasuresh1893
    @sreejasuresh1893 18 วันที่ผ่านมา +37

    ഈ കൊച്ച് കേരളത്തിൽ എന്തൊക്ക്യാ നടക്കുന്നത്..

  • @Rkanathil
    @Rkanathil 18 วันที่ผ่านมา +17

    പ്രതികളുടെ ഭാര്യമാർക്കു ഗവണ്മെന്റ് ഹോസ്പിറ്റലിൽസ്വീപ്പർ ജോലി കൊടുത്ത പാർട്ടി 🤭🤭🤭

  • @nikhilms3336
    @nikhilms3336 18 วันที่ผ่านมา +2

    Super Mole🤝

  • @false9477
    @false9477 18 วันที่ผ่านมา +7

    ചേച്ചിമാരാണ് റിയാൽ ഹീറോസ്.

  • @abdulmusthaq4891
    @abdulmusthaq4891 18 วันที่ผ่านมา +18

    Nariya party eniyum neram vellukatta kore andam und

  • @jmrcontractors9687
    @jmrcontractors9687 18 วันที่ผ่านมา +23

    വളെടുത്തവൻ വാള് ആലേ

    • @MiniSajan-lb7wl
      @MiniSajan-lb7wl 18 วันที่ผ่านมา

      ചന്ദ്രശേഖരൻ വാൾ എടുത്തിട്ടാണ് വാളാലെ പോയത്

  • @abrahamtmathai7370
    @abrahamtmathai7370 18 วันที่ผ่านมา

    കോടതി വിധി എനിക്ക് മനസ്സിലായത്.
    രാഷ്ട്രീയ കൊലപാതകങ്ങൾ ഇനി ഉണ്ടാകാൻ ഈ വിധി വീണ്ടും കാരണമാകും.
    😢😢

  • @bijumathai5758
    @bijumathai5758 18 วันที่ผ่านมา +14

    ഇങ്ങനെ ഒക്കെ പറഞ്ഞിട്ടും നിങ്ങളെ വെറുതെ വിട്ടില്ലേ... അതാണ് ഞങ്ങടെ പാർട്ടി...... സഘാക്കളെ മുന്നോട്ട് 🕺🕺🕺🕺

  • @AttillatheHun
    @AttillatheHun 18 วันที่ผ่านมา +9

    Ammayum molum 'party'-yude special samrakshanathil, onninum oru kuravu undakilla 😂

  • @kgdtec8071
    @kgdtec8071 18 วันที่ผ่านมา +2

    പീറ വക്കീലിന് ഒരു ഏഴ് വർഷം തടവ് കൊടുക്കണമെന്നാണ് എൻ്റെ അഭിപ്രായം

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 18 วันที่ผ่านมา +2

    ക്രിമിനൽ പാർട്ടി ആയി ഇപ്പോ... സ്പിഎം

  • @binukarthika2286
    @binukarthika2286 18 วันที่ผ่านมา +1

    Nannayi 🤣🤣🤣🤣🤣🤣🤣

  • @nikhilms3336
    @nikhilms3336 18 วันที่ผ่านมา +3

    Party Endi😂

  • @KunhiMohamed-u7e
    @KunhiMohamed-u7e 18 วันที่ผ่านมา +7

    അടുത്ത കേസ് സുഹൈബ്, സു കൂർ

    • @sanilcs6979
      @sanilcs6979 18 วันที่ผ่านมา

      ധീരജ് അതും കൂടി പറയു 🤪🤪🤪

  • @rajeshcr557
    @rajeshcr557 18 วันที่ผ่านมา

    Avare nalla sthree ennu velickam ammackum pengalkum big salute

  • @movieformallus647
    @movieformallus647 18 วันที่ผ่านมา +7

    ശരത്തും കൃപേഷും മാത്രം അല്ല രക്തസാക്ഷികൾ ആയിട്ടുള്ളത് എന്ന് മാമ മാധ്യമങ്ങൾ മനസിലാക്കണം

    • @saran758
      @saran758 18 วันที่ผ่านมา +2

      Aniruradhante case vilichaplo case file kanan illa nna cpm paranje

    • @janu....6617
      @janu....6617 18 วันที่ผ่านมา

      ശരിക്കും അവരെ എന്തിനാ ചി പി എം കൊന്നത് ?

    • @movieformallus647
      @movieformallus647 17 วันที่ผ่านมา

      @@janu....6617 അവരുടെ ഹിസ്റ്ററി പരിശോധന നല്ലതാ...

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 17 วันที่ผ่านมา

    അമ്മയെ സ്നേഹം കൊണ്ട് പൊറുതി മുട്ടിക്കുന്ന കോടി സുനി പാർട്ടി

  • @akhilkrishna1938
    @akhilkrishna1938 18 วันที่ผ่านมา +1

    ഇവറ്റകൾ പണ്ട് ഇതല്ലല്ലോ പറഞ്ഞത്....

  • @maryjemyfreeman7639
    @maryjemyfreeman7639 18 วันที่ผ่านมา +3

    Government of goondas by goondas for goondas😢😢

  • @dream_traveller777
    @dream_traveller777 18 วันที่ผ่านมา

    നിയമ സഹായം വാഗ്ദാനം ചെയ്ത ആൾ തന്നെ ജയിലിൽ പോകുന്ന അവസ്ഥ...ന്താല്ലേ..

  • @ANX333.
    @ANX333. 18 วันที่ผ่านมา +3

    party umpikal thudarum

  • @saisandhya073
    @saisandhya073 18 วันที่ผ่านมา

    Ennaalum..mda Vote LDF nu...koode pirappu chathaalum mda vote LDF nu... good response from sister.. thankyou..

  • @pvm453
    @pvm453 18 วันที่ผ่านมา

    Food poisoning taker...etc....

  • @prasadnmanu
    @prasadnmanu 18 วันที่ผ่านมา

    Oru thalamuraa valarnu varind . Ortho . Engane okke cheyunavar ortho .

  • @radhakrishnankv2780
    @radhakrishnankv2780 18 วันที่ผ่านมา +3

    ചീമേനി....

    • @KhalidTv-q7i
      @KhalidTv-q7i 18 วันที่ผ่านมา

      ​@@Okeokokokokഎന്താടാ ചീമേനിയിൽ മരിച്ചത് മനുഷ്യരെല്ലേ

  • @arathyaaruzz4968
    @arathyaaruzz4968 18 วันที่ผ่านมา

    Saramilla jeeva paryanthamparol ayikkollumm

  • @fake1234-r7w
    @fake1234-r7w 18 วันที่ผ่านมา +9

    സിപിഎം പ്രവർത്തകരെ ആക്രമിച്ച് പരുക്കേല്പിച്ച് ജോലിക്ക് പോലും പോകാനാകാതെ സ്ഥിരമായി വികലാംഗനാക്കിയ കേസിലെ പ്രതികൾ ആയ ഈ യൂത്ത് കോൺഗ്രസ് ക്രിമിനലുകളെ ജാമ്യം നൽകി വിട്ടയക്കാതെ കോടതി കൃത്യമായ ശിക്ഷ നൽകിയിരുന്നെങ്കിൽ ഈ യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാമായിരുന്നു.... ധീരജിനെ ഒറ്റ കുത്തിന് കൊന്ന യൂത്ത് കോൺഗ്രസ് ക്രിമിനലുകളെയും കൃത്യമായി ശിക്ഷിക്കാതെ കോടതി പെട്ടെന്ന് തന്നെ ജാമ്യം അനുവദിച്ചു വിട്ടയച്ചു.. സാഹചര്യം ഒത്തു വന്നാൽ മിക്കവാറും അവന്മാരും കൊല്ലപ്പെടും...
    കോടതികളിലെ നിയമത്തിനപ്പുറം പ്രകൃതി നിയമം എന്നൊന്നുണ്ട്.......

    • @arunaru6853
      @arunaru6853 18 วันที่ผ่านมา +1

      👍👍🔥

    • @zeleoz463
      @zeleoz463 18 วันที่ผ่านมา +1

      Very good capsule. അങ്ങോട്ട് ഇങ്ങോട്ട് വെട്ടി കൊല്ലണ്ണം. അല്ലേ ?!

    • @althu-i2v
      @althu-i2v 18 วันที่ผ่านมา +4

      Shuhaib nth chythitta avane veetiye

    • @ERSHADKk-w8z
      @ERSHADKk-w8z 18 วันที่ผ่านมา +4

      എപ്പോൾ

    • @abdulgafoorv9522
      @abdulgafoorv9522 18 วันที่ผ่านมา

      വാക്ക് തർക്കമല്ലാതെ എന്തേലും നടന്നതായി അറിയില്ല.ആടിനെ പട്ടിയക്കാൻ സഖാക്കൾ മിടുക്കന്മാരാണ്

  • @akku_tuhe2088
    @akku_tuhe2088 18 วันที่ผ่านมา +1

    Jathi matha parti bhedhamanye kolapathakarashtriyathe cherukkuka

  • @Balsaheb853
    @Balsaheb853 18 วันที่ผ่านมา

    😂😂😂

  • @abdulvahidk7649
    @abdulvahidk7649 18 วันที่ผ่านมา +1

    😂😂

  • @afsalafzi1303
    @afsalafzi1303 16 วันที่ผ่านมา

    Party pary

    • @hari0738
      @hari0738 16 วันที่ผ่านมา

      Tea party

  • @visakhgv4625
    @visakhgv4625 18 วันที่ผ่านมา +1

    Ldf ban Kerala save Kerala

  • @shibumon373
    @shibumon373 18 วันที่ผ่านมา +1

    kore party vaanangal😂