🔴Moon goddess ൽ നിന്നും ഡ്രെസ്സ് വാങ്ങിച്ച എന്റെ അനുഭവം😪⚠️🔴

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 41

  • @lishjo
    @lishjo ปีที่แล้ว +173

    Njhan May 16 nu order cheithitu ithuvare kitteeellaa.,very bad experience. Avarude model nammal ishtapetu order cheithu kai kitumboleku athoke trendil out aaakum. No hope when i will get even

  • @sarithak6760
    @sarithak6760 ปีที่แล้ว +89

    ഇവര് എല്ലാം ഇങ്ങനെ തന്നെ ആണ് എന്ന് തോന്നുന്നു ഞാനും വാങി ഇവിടെ നിന്ന് അല്ല മൂന്ന് ചുരിദാർ വാങ്ങി വളരെ മോശം ആയിരുന്നു. പിന്നെ അവർക്ക് കാശ് ആദ്യം കിട്ടും പിന്നെ ഇവര് ഒന്നും ശ്രദ്ധിക്കാറില്ല കഷ്ടം തന്നെ.

    • @aamikkuttis_world
      @aamikkuttis_world  ปีที่แล้ว +1

      😐😒

    • @sarithak6760
      @sarithak6760 ปีที่แล้ว

      @@sarakhais4640 അങ്ങനെ ചെയ്യാൻ പറ്റുമോ ബില്ല് അയച്ച് തെരും ബില്ല് അടിച്ചു എന്ന് പറഞ്ഞ് മെത്തം കാശും വേണം എന്ന് പറയും.പിന്നെ ഞാൻ XL ആണ് ചോദിച്ചത് അവര് അത് XXL നെ XL ആക്കി തയ്യൽ എല്ലാം വളരെ മോശം ആയിരുന്നു.

    • @aamikkuttis_world
      @aamikkuttis_world  ปีที่แล้ว +2

      @@sarakhais4640 Aha idea kollam😍🤩

  • @sudhi812
    @sudhi812 ปีที่แล้ว +83

    Nalla color aanu nannayi cherunnund. Paranjapole AA work athrakk seriyalla beeds nte color rasamilla

  • @RoshnaViswanathan
    @RoshnaViswanathan ปีที่แล้ว +84

    On april order cheythit enik kitiyath september il anu. Ende size polum changes vannu. Waste ayi pdct

  • @theskillsof6385
    @theskillsof6385 ปีที่แล้ว +89

    Ithilum bhethetham meeshoyum fipcart okke anu vegam kittum

  • @StephyK-we2hv
    @StephyK-we2hv ปีที่แล้ว +57

    It took 5 months to get delivered !

  • @nissin12
    @nissin12 ปีที่แล้ว +74

    2084 worth alla

    • @aamikkuttis_world
      @aamikkuttis_world  ปีที่แล้ว +8

      Mmm..but it looks good in photos😂❤

    • @sarakhais4640
      @sarakhais4640 ปีที่แล้ว +7

      Rate നല്ല കൂടുതൽ ആണ് 😒
      ഈ mtrl whole sale 60 ന്നു ഒക്കെ ഉള്ളു ഞാൻ 90-120ക്ക് ഒക്കെ ആണ് വാങ്ങുന്നത് customer ന്നു

    • @aamikkuttis_world
      @aamikkuttis_world  ปีที่แล้ว +1

      @@sarakhais4640 aha🥰

    • @aishamohammed4
      @aishamohammed4 ปีที่แล้ว +2

      Sheriya ..oru 600 kodkkam

    • @sarakhais4640
      @sarakhais4640 ปีที่แล้ว

      @@aishamohammed4 s

  • @Remyasunil2970
    @Remyasunil2970 ปีที่แล้ว +33

    Moongoddess എന്ന് കണ്ടത് കൊണ്ട് വന്നു.
    Delivery വൈകും എന്ന് അവർ പറയുന്നുണ്ട്.
    ഫാഷൻ മാറിപോയിട്ടില്ല ഇപ്പോഴും ഒക്കെയാ ഇട്ടോളൂ
    U ഇട്ടിട്ടും ഫോട്ടോയിൽ സൂപ്പർ

    • @aamikkuttis_world
      @aamikkuttis_world  ปีที่แล้ว +4

      Ahhh aa color kand vaangiyatha njaan nalla rasam und ❤❤❤

    • @shamna642
      @shamna642 ปีที่แล้ว +48

      ഞാൻ വാങ്ങിയിട്ടൊന്നുമില്ല. എന്നാലും ഓരോരുത്തരുടെ unboxing ഒക്കെ കണ്ടപ്പോ തോന്നിയതാ പറയുന്നത്. ഇത്ര cash + time ഒക്കെ കൊടുത്തിട്ട് wait ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല 🤷🏻‍♀️. ഇത് പോലത്തെ wrks ഒക്കെ എല്ലാ boutiq ലും ചെയ്യുന്നുണ്ട്. അവരുടെ തന്നെ refference എടുത്തിട്ട് ചെയ്യുന്നവരുണ്ട്.
      എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിലല്ലേ നമ്മൾ wait ചെയ്യുന്നതിലും cash കൂടുതൽ കൊടുക്കുന്നതിലും കാര്യമുള്ളൂ 😌

  • @olivefashions6244
    @olivefashions6244 ปีที่แล้ว +33

    Chechi avaru thanne parayunnund 90 days working time aanu allathe delivery time alla chechi

    • @aamikkuttis_world
      @aamikkuttis_world  ปีที่แล้ว +5

      Ah da. But instayil mg ayachapol avaru paranja date nekalum 3weeks kazhinjita ayachath.😢😢

    • @olivefashions6244
      @olivefashions6244 ปีที่แล้ว +9

      Ariyilla to njn oru ready to wear order chaithirunnu expect chaithathinekkal super aayirunnu kayyil kittiyapol Enik othiri eshtaayi

  • @shiljimanoj4016
    @shiljimanoj4016 ปีที่แล้ว +30

    Seriyaanu 7 masam eduthu enikyum kittaan...

  • @VWordoftheDay
    @VWordoftheDay ปีที่แล้ว +13

    Ningalude self photos edutille

    • @aamikkuttis_world
      @aamikkuttis_world  ปีที่แล้ว +1

      Ente photo thanne aanu ithil ittirikkunnath

    • @VWordoftheDay
      @VWordoftheDay ปีที่แล้ว +1

      @aamikkuttis_world otakulla photo,,Kuti illatha photo ayale dress full kanan patullu

    • @VWordoftheDay
      @VWordoftheDay ปีที่แล้ว +2

      @@aamikkuttis_world ipam moon goddess review iduka oru trend ane

  • @binumoles6062
    @binumoles6062 ปีที่แล้ว +48

    Oru 800ne ullo dress

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +5

    ഓക്കേ. ഞൻ സബ് akki..

  • @anjuaravind-yk3ze
    @anjuaravind-yk3ze ปีที่แล้ว +17

    ഞാൻ ഒരു ടോപ് വാങ്ങിയിരുന്നു സൂപ്പർ ആയിരുന്നു