കൃസ്തുമസ് ആയിട്ട് സജി ചേട്ടന്റെ സ്പെഷ്യൽ ഫുഡ് രസിപി എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയിരിക്കുവാരുന്നു.. അപ്പോഴേക്കും കൃസ്തുമസ് വട്ടയപ്പം എത്തിയപ്പോയ് 👌♥️♥️♥️
Christmas special വട്ടയപ്പം തയ്യാറാക്കുന്നത് കാണുവാൻ സാധിച്ചു ഇത് ithreyikkum easy ആയിട്ടാണ് ഉണ്ടാക്കുന്നതിന് ഇപ്പൊൾ ആണ് മനസ്സിലായത് എന്തായാലും ക്രിസ്തുമസിന് ഒന്ന് ട്രൈ ചെയ്തു nokkunundu 👌
Kandal thanna ariyam soft vattayappum .. clearly explain we will try this way my wife favorite anu thank you for sharing this we will try as your way thank u👌
Looks delicious. I am from Malaysia the Chinese here do something like this vattyapoam but they use maida flour. Can I use maida instead? Can someone answer please .Tq.
ക്രിസ്മസ് സ്പെഷ്യൽ വട്ടായപ്പം റെഡി ആയി... ആർക്കും ഈസി ആയി ഉണ്ടാക്കാം.... അഡ്രസ് തന്നാൽ അയച്ചു തരുമോ.... തന്നാലും തന്നില്ലെങ്കിലും വീട്ടിൽ എന്തായാലും ട്രൈ ചെയ്യാം 👌👌👌
I used to try ur recipies ,all ur recipies are excellent. keep it up
Thank You....
Knm lkmkkkkkkp
) lllll) llll
)
0llpp)0) 0
@@SajiTherully🎉by😂🎉
ഇത്രയും ക്ലിയറായിട്ട് അളവുകൾ പറഞ്ഞ് തരുകയും അത് ഉണ്ടാക്കുന്നത് കാണിച്ച് തരുകയും ചെയ്യുന്ന saji ചേട്ടന് ഒരു വലിയ thanks
വളരെ നല്ല oru വട്ടയപ്പം... സിമ്പിൾ ആയി പറഞ്ഞു തന്നു.. ഒരുപാട് thanks
ഇതുപോലെ clear ആയി measurements പറഞ്ഞു ചെയ്യുന്നത് കൊണ്ട് ആർക്കും ഉണ്ടാക്കാം .
Thank u so much..well explained.
കൃസ്തുമസ് ആയിട്ട് സജി ചേട്ടന്റെ സ്പെഷ്യൽ ഫുഡ് രസിപി എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയിരിക്കുവാരുന്നു..
അപ്പോഴേക്കും കൃസ്തുമസ് വട്ടയപ്പം എത്തിയപ്പോയ് 👌♥️♥️♥️
Vattayappam undakkunna reedhiyum avadharanavum super
Thank you
വട്ടയപ്പം അടിപൊളി ആയിട്ടുണ്ട് കാണുമ്പോൾ തന്നെ ആ സോഫ്റ്റിനെസ് അറിയാൻ പറ്റുന്നുണ്ട് 👌🏻
Thank You...
Eni vere oru channel nokila
Ethreyum perfect ayi kittum vicharichila.
Super vattayyappam.
സൂപ്പർ,ജനങ്ങൾക്ക് ഉപകരപ്പെടണമെന്ന ഉദ്ദേശമാണ് താങ്കളുടെ എല്ലാ വീഡിയോയിലും
Thank you ....
സമയം നഷ്ടപ്പെടുത്താതെയുള്ള നല്ല അവതരണം. ഞാൻ ഉണ്ടാക്കുവാൻ പോവുകയാണ് സുഹൃത്തേ ശേഷം പിന്നീട് .നന്ദി.
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
സൂപ്പർ ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. എല്ലാ അളവുകളും കൃത്മായി പറഞ്ഞു സൂപ്പർ 🙏🙏🙏🙏🙏
Athu recipe anagilum valary simpil ayit undaakkki kanikkubol anu veendum kaanan thonnuth athu e channelil ninnu mansilaakkkan saadichuuuuu 👍👍👍👍
Thank you....
എപ്പോഴും വട്ടയപ്പത്തിന്റെ പൊടി വാങ്ങിച്ചാണ് ഉണ്ടാക്കുന്നത് ഇത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കണം
സൂപ്പർ 👌👌😋😋
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
തീർച്ചയായും സാർ ക്രസ്തുമസ്സിനു ഉണ്ടാക്കും 👍👍☺️
Chettai yude recipes ellam adipoli. Tips and tricks ellam pareyunnathu kondu final product 5star restaurant inte quality il kittum.
അടിപൊളി അപ്പം smooth, clear shape
വട്ടയപ്പം നല്ല കട്ടിയാണല്ലോ..
സോഫ്റ്റും..👌👌വളരേ നാന്നായിട്ടുണ്ട്..
,💙❤️💚💜🖤♥️💛
Christmas special വട്ടയപ്പം തയ്യാറാക്കുന്നത് കാണുവാൻ സാധിച്ചു
ഇത് ithreyikkum easy ആയിട്ടാണ് ഉണ്ടാക്കുന്നതിന് ഇപ്പൊൾ ആണ് മനസ്സിലായത് എന്തായാലും ക്രിസ്തുമസിന് ഒന്ന് ട്രൈ ചെയ്തു nokkunundu 👌
Vattyappam ithuvareyum try cheythittilla ith endhayalum try cheyyum
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
Hai saji all ur cooking super taste itried all
Thank You... 😍
എപ്പോഴും മിക്സിയിൽ അരച്ചാണ് ഉണ്ടാക്കാറ് 😄 ഇപ്രാവശ്യം ഇങ്ങനെ ഉണ്ടാക്കാം 👍👍👍കണ്ടിട്ട് കൊതിയായിപ്പോയി ❤
Kandal thanna ariyam soft vattayappum .. clearly explain we will try this way my wife favorite anu thank you for sharing this we will try as your way thank u👌
Welcome 😊
എങ്ങനെ ഈസിയായി രുചികരമായ വട്ടയപ്പം ഉണ്ടാക്കിയെടുക്കാം എന്ന് വളരെ സരളമായി പ്രതിപാദിച്ച തന്ന താങ്കൾക്ക് 🙏
Nice and soft vattayappam,
easy vattayapam.last video oru green chicken curry njan try cheythirunu.nalla kidilam taste. ithum try cheyam 👌
പറഞ്ഞു പോലെ ചെയ്തു. സൂപ്പർ അപ്പം. നന്ദി.
Thank You
Vatteppam Kanan enthoru bhangiyanu👌👌
Tried this recipe and came out well.thank you so much for this recipe
valare nanayitundu, theerchayayum njan rthu try cheyyumm... thankz
Thank You
സമ്മതിക്കാതിരിക്കാൻ വയ്യ. സൂപ്പർ വട്ടയപ്പം തന്നെ. 👌👌
Thank You
Thank you brother very nice
Kappi kaachunnathinu pakaram choru cherthaalum appam soft aakumo? Choru 1cupnu ethra cherkkanam?
അരകപ്പ് ചോറ് ചേർത്തുനോക്കൂ
Yes.
panjipolulla vattayapam kanditu kothi varunnund saji sarey 👌🏻
ഉണ്ടാക്കി നോക്കൂ...
ആർക്കും എളുപ്പം മനസ്സിലാവും, വളരെ നല്ല അവതരണം
Thank you
Super പാത്രങ്ങൾ എല്ലാം
എന്തായാലും ചേട്ടാ വട്ടേപ്പം ശരിക്കുള്ള കറിയും അടിപൊളിയായിട്ടുണ്ട് സൂപ്പർ ആയി സൂപ്പർ
Thank you...
orukaalathu veetile sthiram item aayirunnu, ippo kure naalayi, kandappol kothi vannu 😋👌
Thank you
ഞാൻ ഉണ്ടാക്കി
Long time eat vattayappam good recipes will try 😋 😎
Thank you
Looking for this year's plum cake..
ഈ കൊല്ലം ഇല്ല... 😊
നല്ല അവതരണം 👏👏👏👏
ഞാൻ വട്ടയപ്പം ഉണ്ടാകാറുണ്ട് പക്ഷെ ഈ പ്രാവശ്യം Saji sir പറഞ്ഞു തന്ന അളവിൽ ആണ് christmasസിനു ഉണ്ടാകാൻ പോകുന്നത്
Thanks a lot sir 💚💚💚💚
All the best... ധൈര്യമായി ഉണ്ടാക്കിക്കോളൂ...
എത്ര നല്ല വിവരണം 💕💕💕💕ആശംസകൾ 💐💐💐
❤️
Looks delicious. I am from Malaysia the Chinese here do something like this vattyapoam but they use maida flour. Can I use maida instead? Can someone answer please .Tq.
Nallathaneto
Super appam christmasinu oru item ithu thanne👌
Adipoli recipe aanu. Thank you Saji
😍
U explain very well
V good
Vattayappam....... Nannayittuntu....... Putumakalode👍
Very clear explanation
Thank You
Njan undakkarund
Kappi kachunna time idayk katta pidiyykarund but ithupole kooduthal vellam cherth undakkiyal nannavum good presentation 👌
അതേ...
Perfect. Will try next time as per your your guidance 🙏
Thank you...
Good thank you will try
everything കാര്യകാരണ സഹിതതം പറഞൂതന്നൂ super.
Thank you...
വട്ടയപ്പം സോഫ്റ്റ് ആയി ഉണ്ടാക്കാൻ പഠിച്ചു
Good recipe...i will try..
Kidilam combination 👌👌👌
Ethra simple ayanu paranju tannadu. Thanku so much 👌
ട്രൈ ചെയ്തു നോക്കൂ ശ്രീ...
എന്തായാലും ഉണ്ടാക്കും... 😍😍
വളരെ കൃത്യമായ അവതരണം.
soft vattayappam will try
കേക്ക് പോലെയുള്ള വട്ടയപ്പം കലക്കീട്ടുണ്ട് 👌
Njan undaki. Super
😍😍
എന്ത് ഭംഗി ആയിട്ടാണ് അപ്പം കിട്ടിയിരിക്കുന്നത്. ഇതൊക്കെ എങ്ങനെ പഠിച്ചു. 👍
നാടൻ അസ്സൽ വട്ടയപ്പം 👌👌💖
Chicken stew recipes idamo
Looks so easy presentation excellent Dr Lalitha CMC Vellore
You super വിവരണം 🎉
സൂപ്പർ 👍👍best 🌹🌹🌹
Thank you
So delicious and well prepared, the measurements super accurate
Kinnathappam polathe vattayappam 😊😊👌
Very good n simple Vatteppam
Thank you
ചേട്ടൻ പറഞ്ഞപോലെ. കലത്തപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ ആയി വളരെ എളുപ്പം ആണ് കേട്ടോ. ഇനി ഇതും നോക്കട്ടെ
ഉണ്ടാക്കി നോക്കിയോ
A suggestion When you do kappikatchal use a longer spoon Your fingers are precious Don't burn them
Very nice...
ചേട്ടാ എത്ര ഈസി ആയി ഉണ്ടാക്കിയത്. നന്നായി ട്ടുണ്ട് കേട്ടോ 🥰🥰🤗
Thank You...
Thank You...
Woow nalla super Vattayappam. Nalla avatharanam. 👍🏻👌
Thank you
Adipoli 🙏🙏
Detailed explanation ഒരു ഫുഡ് മേക്കിങ് വീഡിയോ ആകുമ്പോൾ ഇങ്ങനെ വേണം
Thank you...
Well presentation
Thank You😊
Super cute and I'm so happy😊😁🎂 kidlenkidukkachi Vatteppam
16/12/2021 See👀👀 you👌❤❤🙏🙏
Thank You...
Super special vattayappam . expecting more Xmas items sajisir
Waiting..
Thank you...
അടിപൊളി 👌👌👌
Appam top il vindukeeri ,why?
Sir..yeastnu pakaram baking soda cherkamo?
അങ്ങിനെ നോക്കിയിട്ടില്ല...
Kandalae ariyam nalla soft vattayappamaan 👌 easy recipe ❤will try for sure
ട്രൈ ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയണേ..
@@SajiTherully sure👍🏼👍🏼👍🏼
വട്ടയപ്പം കലക്കി, 👌👌👌
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 4തവണ ഉണ്ടാക്കി 😍👍👍👍
Thank You.... 👍🏻👍🏻😍
ഇൻസ്റ്റന്റ് പൊടി വെച്ചു ചെയ്യാൻ പറ്റുമോ... അപ്പോൾ പുളിക്കാൻ എത്ര മണിക്കൂർ വെക്കണം
അടിപൊളി 🥰🥰👍👍👍👍
👌👌👌
It’s a new recipe for me looks yummy, Thanks for sharing 🚘
സൂപ്പർ 👍
Expecting more videos
Will try...
ക്രിസ്മസ് സ്പെഷ്യൽ വട്ടായപ്പം റെഡി ആയി... ആർക്കും ഈസി ആയി ഉണ്ടാക്കാം.... അഡ്രസ് തന്നാൽ അയച്ചു തരുമോ.... തന്നാലും തന്നില്ലെങ്കിലും വീട്ടിൽ എന്തായാലും ട്രൈ ചെയ്യാം 👌👌👌
വീട്ടിൽ വന്നാൽ ഉണ്ടാക്കി തരാം... 😀
❤
Njan undakiyal orikkalum sariya varilla☺️☺️
ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ....
Super brother