രാജസ്ഥാനിലെ വല്ലാത്തൊരു ദിവസ്സം | Kerala to Kashmir 17

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 127

  • @greatexpectations1461
    @greatexpectations1461 วันที่ผ่านมา +24

    ഒരു സംശയം: നിങ്ങൾക്ക് restaurantൽ ഇരിക്കാൻ സ്ഥലം ഉണ്ടെങ്കിലും നിങ്ങളെന്തിനാണ് ആഹാരം parcel ചെയ്യുന്നത് ?

    • @atheenai7043
      @atheenai7043 วันที่ผ่านมา +25

      ശ്രേദിച്ചാൽ അറിയും അവർ ഭക്ഷണം വാങ്ങുന്നത് ഉച്ചയ്ക് അല്ലല്ലോ , പിന്നെ ഉച്ച നേരം ആകുമ്പോഴേക്കും സമീപത്ത് വല്ല resurant ഓ ദാബായൊ ഉണ്ടാവണമെന്നില്ല അതോണ്ട് .

    • @SanthanuSuresh
      @SanthanuSuresh  วันที่ผ่านมา +14

      Exactly ❤️

    • @greatexpectations1461
      @greatexpectations1461 22 ชั่วโมงที่ผ่านมา +8

      @@atheenai7043 Yes. Car ഒടിച്ച് അധികം ദൂരം പോകത്തത്കൊണ്ട് ഞാൻ അങ്ങനെ ചിന്തിച്ചില്ല

  • @farsanafarsana7332
    @farsanafarsana7332 วันที่ผ่านมา +11

    നിങ്ങളെ കൂടെ ഞാനും യാത്രയിലാണെന്ന് ഒരു തോന്നൽ.. അടിപൊളി യാത്ര 👍👍😊

    • @SanthanuSuresh
      @SanthanuSuresh  23 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @akhiltkesavan1775
    @akhiltkesavan1775 23 ชั่วโมงที่ผ่านมา +4

    ജീവിതം പറയുന്ന യാത്രകൾ എന്നതാണ് താങ്കളുടെ യാത്രകളെ വ്യത്യസ്തമാക്കുന്നത് ❤❤❤

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @mathewdaniel1252
    @mathewdaniel1252 วันที่ผ่านมา +5

    4:05 From what is written in the pamphlet, I think it is an ad about making Bore well using Tractor compressor

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 วันที่ผ่านมา +4

    ഏന്റെ ഗോ മാതാവേ...
    അവിടുത്തെ അവസ്ഥ ഭയങ്കര കഷ്ട്ടമാണല്ലോ

  • @nazeebnazeeb7046
    @nazeebnazeeb7046 21 ชั่วโมงที่ผ่านมา +4

    ഗ്രാമീണ കാഴ്ചകൾ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ, പല ചാനൽ കാണാറും ഉണ്ട്. എന്നാൽ അവസാനം വരെ skip ചെയ്യാതെ കാണുന്നത് ഇവിടെ മാത്രം ആണ്

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา +1

      Thank you so much ❤️

  • @rashidp3138
    @rashidp3138 21 ชั่วโมงที่ผ่านมา +2

    I watching your videos..your journey started from kerala. This video is great.. Ur valuable information useful me for my dream india trip..❤

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา

      Thank you so much! Glad my videos are helping you plan your dream trip ❤️

  • @lifeisbeautiful643
    @lifeisbeautiful643 วันที่ผ่านมา +3

    Adipoli video ❤

  • @Nazer-q6g
    @Nazer-q6g วันที่ผ่านมา +4

    Great vlogs bro 😍👌👌👍👍👍💚💚💚💚

    • @SanthanuSuresh
      @SanthanuSuresh  วันที่ผ่านมา +1

      Thank you so much ❤️

  • @najimu4441
    @najimu4441 23 ชั่วโมงที่ผ่านมา +3

    ഫൂമി എന്ന് കേൾക്കുമ്പോൾ എന്തോ പോലെ 😭

  • @ajmalsalam7053
    @ajmalsalam7053 วันที่ผ่านมา +3

    അടിപൊളി വീഡിയോ ♥️♥️♥️

  • @Historic-glimpses
    @Historic-glimpses วันที่ผ่านมา +2

    കലക്കി മറിച്ചു
    നന്നായിട്ടുണ്ട്

  • @mayeeshradhakrishna5559
    @mayeeshradhakrishna5559 23 ชั่วโมงที่ผ่านมา +1

    Really nice.. always waiting for your videos

    • @SanthanuSuresh
      @SanthanuSuresh  23 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @princyprasad5362
    @princyprasad5362 วันที่ผ่านมา +2

    ❤ Happy to see beauty of Rajasthan ❤

  • @ziyadshaheer2271
    @ziyadshaheer2271 วันที่ผ่านมา +1

    ഗംഭീരം....

    • @SanthanuSuresh
      @SanthanuSuresh  23 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @aswips
    @aswips 13 ชั่วโมงที่ผ่านมา +1

    Expecting long videos

  • @ShadowXYZ__2301
    @ShadowXYZ__2301 15 ชั่วโมงที่ผ่านมา +3

    രാജസ്ഥാനിലും ഒരുപാട് പഴയ പ്രാകൃത വീടുകൾ കണ്ടിട്ട് നിനക്ക് അതെല്ലാം നല്ല ഭംഗി അല്ലേടാ - -

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา +3

      അതേടാ .. അതിന് നിനക്കെന്താ ചേതം 😏

    • @sanalthampi1610
      @sanalthampi1610 7 ชั่วโมงที่ผ่านมา

      Sudapi

  • @jayamenon1279
    @jayamenon1279 วันที่ผ่านมา +2

    Adipoly Video 👌👌👌

    • @SanthanuSuresh
      @SanthanuSuresh  วันที่ผ่านมา +1

      Thank you so much! 💕

  • @ShibuAk-r3x
    @ShibuAk-r3x 7 ชั่วโมงที่ผ่านมา +1

    Super❤️❤️❤️

    • @SanthanuSuresh
      @SanthanuSuresh  7 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @bushairpuvvathy5208
    @bushairpuvvathy5208 8 ชั่วโมงที่ผ่านมา

    Bro.... നല്ല അവതരണം........poli..... Rent ellm onnu parayumo... Plsethrayanu full details..

  • @jossy-ir6cz
    @jossy-ir6cz ชั่วโมงที่ผ่านมา

    വിവരണം അടിപൊളി. One doubt - your wife is sitting at the back seat, and how do you both drive and take videos?

  • @Satheesh-ni6hx
    @Satheesh-ni6hx 7 ชั่วโมงที่ผ่านมา

    Youtubil video kurachu koody length aakaam

  • @bijuravi8522
    @bijuravi8522 21 ชั่วโมงที่ผ่านมา +1

    രാജസ്ഥാന്റെ പ്രധാന ഭക്ഷണമായ" ദാൽ ബാട്ടി " കഴിക്കാൻ മറക്കരുത്

  • @70mmcinemascope37
    @70mmcinemascope37 2 ชั่วโมงที่ผ่านมา +1

    Good videos bro❤

    • @SanthanuSuresh
      @SanthanuSuresh  2 ชั่วโมงที่ผ่านมา +1

      Thank you so much bro ❤️

    • @70mmcinemascope37
      @70mmcinemascope37 2 ชั่วโมงที่ผ่านมา

      @@SanthanuSuresh Dont take too long for north east series after kashmir trip🤘❤️

  • @thewarrior5290
    @thewarrior5290 9 ชั่วโมงที่ผ่านมา

    Superb

  • @pkjaleel8770
    @pkjaleel8770 2 ชั่วโมงที่ผ่านมา +1

    Sathyam

  • @ramachandrant2275
    @ramachandrant2275 วันที่ผ่านมา +1

    Very nice.....♥️🙋♥️

    • @SanthanuSuresh
      @SanthanuSuresh  23 ชั่วโมงที่ผ่านมา

      Many many thanks❤️

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 วันที่ผ่านมา +2

    👍❤❤❤👌

  • @ranjithkrishnan8591
    @ranjithkrishnan8591 22 ชั่วโมงที่ผ่านมา +1

    Nice Video 😍

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @irfanashahul228
    @irfanashahul228 5 ชั่วโมงที่ผ่านมา

    Ithu ethu masama ningal rajasthanil poye
    Ippol climate cold alle

  • @specialvideo3227
    @specialvideo3227 21 ชั่วโมงที่ผ่านมา +1

    👌👌👌👌👍👍

  • @francol6903
    @francol6903 21 ชั่วโมงที่ผ่านมา +2

    രാജസ്ഥാൻ super

  • @sumansframes165
    @sumansframes165 20 ชั่วโมงที่ผ่านมา +5

    രാജസ്ഥാനിൽ ഇത്രയും "മരുഫൂമി" ഉണ്ടെന്ന് ഇന്നാണ് മനസ്സിലായത് 😍😊🫡🫡🫡😅
    മരുഭൂമിയിലെ കാഴ്ച്ചകൾ മനോഹരം 😍😍😊

  • @sijuka8610
    @sijuka8610 20 ชั่วโมงที่ผ่านมา +2

    ഫൂമി അല്ല ഭൂമി എന്ന് പറയാൻ ശ്രെദ്ധിക്കണം

  • @sachin7236
    @sachin7236 21 ชั่วโมงที่ผ่านมา +1

    Good video

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @joykumarjoykumar1343
    @joykumarjoykumar1343 วันที่ผ่านมา +1

    💐👍

  • @salinkrishna3037
    @salinkrishna3037 วันที่ผ่านมา +1

    hii bro which i phone are you shooting with ?

  • @AJVIEWS2244
    @AJVIEWS2244 18 ชั่วโมงที่ผ่านมา +1

    Vazhiyarikil kandathaanu.....

  • @sreerekha6134
    @sreerekha6134 20 ชั่วโมงที่ผ่านมา +2

    Ithrayem shopping nadathunna Neethuvinte dress collection athra pora

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา

      😉❤️

  • @TheKooliyadan
    @TheKooliyadan วันที่ผ่านมา +1

    ♥️👌

  • @ShamladA
    @ShamladA 20 ชั่วโมงที่ผ่านมา +1

    Package ethraya

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา

      ഞാൻ റൂംസ് മാത്രമേ എടുത്തൊള്ളൂ ❤️

  • @sajithreghu1
    @sajithreghu1 21 ชั่วโมงที่ผ่านมา +2

    ആഹാര വൈവിദ്യം കൂടി കാണിക്കണം ..

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา +1

      👍❤️

  • @aleyammarenjiv7978
    @aleyammarenjiv7978 วันที่ผ่านมา +1

    Are you from meenachil ?

  • @Gnomon01666
    @Gnomon01666 7 ชั่วโมงที่ผ่านมา +2

    𓆩❣️𓆪𓆩❣️𓆪𓆩❣️𓆪

  • @aneeshpm7868
    @aneeshpm7868 วันที่ผ่านมา +1

    ❤❤

  • @Yoursnk2022
    @Yoursnk2022 วันที่ผ่านมา +1

    😍😍

  • @najathullakm7911
    @najathullakm7911 23 ชั่วโมงที่ผ่านมา +1

    കാമറ ഏതാണ് ഉപയോഗിക്കുന്നത്
    അതുപോലെ ബൈക്ക് യാത്രയിൽ ഉപയോഗിക്കുവാൻ ഏത് കാമറയാണ് നല്ലത്

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา

      ഞാൻ ഉപയോഗിക്കുന്ന്നത് ഐഫോൺ 16 Pro .. ബൈക്കിൽ ഉപയോഗിക്കാൻ നല്ലതു gopro ആണ് ..❤️

  • @ashwintr7311
    @ashwintr7311 20 ชั่วโมงที่ผ่านมา +1

    Kottayam alle

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา

      Yes❤️

    • @ashwintr7311
      @ashwintr7311 10 ชั่วโมงที่ผ่านมา

      @ 🧡

  • @sumesh_390
    @sumesh_390 7 ชั่วโมงที่ผ่านมา +1

    4:05 😂😂😂

  • @JayasreeES-r7m
    @JayasreeES-r7m วันที่ผ่านมา +1

    ഫുൾ വീഡിയോ ആയിമുഴുവൻ കാണിക്കൂ നന്നാകുന്നുണ്ട് ❤

  • @white_devil_edits6307
    @white_devil_edits6307 วันที่ผ่านมา +1

    Total expense?

    • @jishnujayaprakash6231
      @jishnujayaprakash6231 วันที่ผ่านมา

      35 roopa

    • @SanthanuSuresh
      @SanthanuSuresh  วันที่ผ่านมา

      ഷോട്ട്സ് ആയി ഇടുന്നുണ്ടല്ലോ ❤️

  • @LekshmiI-bb6xy
    @LekshmiI-bb6xy วันที่ผ่านมา +1

    pavamSanthnu

  • @dennyjoy
    @dennyjoy 21 ชั่วโมงที่ผ่านมา +1

    Subscribers koodiyath yeth yathrjyil vech aan

    • @SanthanuSuresh
      @SanthanuSuresh  10 ชั่วโมงที่ผ่านมา

      ഒരു പിടുത്തവുമില്ല .. ഞാനധികം ശ്രെദ്ദിക്കാറില്ല 😉❤️

  • @shobinaugustine1924
    @shobinaugustine1924 8 ชั่วโมงที่ผ่านมา

    Zooming irritating sir

  • @V4U007
    @V4U007 วันที่ผ่านมา +1

    Video daily upload cheyy bro.... Actually ningal reel upload cheyyumbo new video aanenn karuthi eduth nokkum.....😢

  • @sdk4667
    @sdk4667 8 ชั่วโมงที่ผ่านมา

    ഇവിടെ വച്ച് വണ്ടിക്ക് എന്തെങ്കിലും കേട് വന്നാൽ എന്തു ചെയ്യും

  • @johnyv.k3746
    @johnyv.k3746 วันที่ผ่านมา +2

    നീതൂ😅😅😅😅

  • @sonypopz8629
    @sonypopz8629 วันที่ผ่านมา +1

    ചേട്ടാ വീഡിയോ കാണുന്നില്ല

    • @ajeeshunni1393
      @ajeeshunni1393 วันที่ผ่านมา +2

      കണ്ണ് തുറന്നു നോക്ക് കാണാം

    • @SanthanuSuresh
      @SanthanuSuresh  วันที่ผ่านมา

      ഇപ്പോൾ ok ആയോ ❤️

  • @faslurahman669
    @faslurahman669 22 ชั่วโมงที่ผ่านมา +2

    ഗോമാതാ സംരക്ഷണക്കാർ ഇല്ലേ

  • @nisarhyder8411
    @nisarhyder8411 วันที่ผ่านมา +2

    മരുഫൂമി അല്ല bro മരുഭൂ മി 😂

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 23 ชั่วโมงที่ผ่านมา +2

    Marufumi alla
    Marubumi 🤌

  • @samittvm
    @samittvm 23 ชั่วโมงที่ผ่านมา +1

    രാജസ്ഥാനിൽ എത്തിയത് പോലെ

  • @nisarbabu4801
    @nisarbabu4801 22 ชั่วโมงที่ผ่านมา +1

    ബൂഫി അല്ല ബൂമി

    • @SanthanuSuresh
      @SanthanuSuresh  11 ชั่วโมงที่ผ่านมา

      😉❤️

  • @Kausthubam-ow8jb
    @Kausthubam-ow8jb วันที่ผ่านมา +1

    ❤❤❤