പാടാൻ ഇനികിടിലൻ ഐറ്റം | Anshid ambayathode | Karoake Speecker

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #electronics #tcelectronics #diyelectronics #electronicsocialart #electronicsengineering #darkglasselectronics #powerelectronics #consumerelectronics #aemelectronics #electronicsprojects #electronicslovers #vintageelectronics #lectronicsmolectronics keeleyelectronics #electronicsolution #marineelectronics #electronicsstore #seelectronics #lgelectronics #electronicsforsale #homeelectronics #liveelectronics #smartelectronics
    #electronicsbasic #amtelectronics #electronicsrepair #whiteselectronics #studioelectronics #pioneerelectronics #electronicsolvers #lowranceelectronics #electronicsound #aemperformanceelectronics #peaveyelectronicsmegaelectroelectronics
    #fun
    #live
    #funny
    #comedy
    #lol
    #fun
    #meme
    #trending
    #memes
    #subscriber
    #Youtub
    #gamecommunity
    #shortstiktok
    #funnyvideos
    #comedy
    #memes
    #comedyvideos
    #lmao
    #laugh
    #youtube
    #youtuber
    #subscribe
    #youtubelikes
    #youtubevide
    #youtubemarketing
    #youtubeviews
    #instavideo
    #instayoutube
    #youtubeindia
    #youtubeuse
    #youtubelife
    #youtubesubscribers
    #youtubelive
    #youtubecreator
    #youtuberewind
    #youtuberp
    #youtubepremium

ความคิดเห็น • 297

  • @santhoshck9980
    @santhoshck9980 ปีที่แล้ว +2

    Best.. ബ്യൂട്ടിഫുൾ... അഭിനന്ദനങ്ങൾ ❤❤❤

  • @Jasna5274
    @Jasna5274 ปีที่แล้ว +27

    പാട്ട് അടിപൊളിയായി ഇത് എന്റെ കൈയിൽ ഉണ്ടായിരുന്നു ഒരു പാട്ടുകാരന് ഗിഫ്റ്റ് കൊടുത്തു 💃🦢

    • @anshidambayathode
      @anshidambayathode  ปีที่แล้ว +2

      ഇനി കിട്ടുമ്പോൾ എനിക്ക് ഗിഫ്റ്റ് തന്നോളൂ

    • @heavenvlog2940
      @heavenvlog2940 ปีที่แล้ว

      തന്നില്ല 😂

    • @sanu3381
      @sanu3381 11 หลายเดือนก่อน

      കൊല്ലം ഷാഫി ക്കു അല്ലെ കൊടുത്തത്😅

    • @asoksajan3633
      @asoksajan3633 11 หลายเดือนก่อน

      സൂപ്പർ ജസ്‌ന 👌👌👌

    • @asoksajan3633
      @asoksajan3633 11 หลายเดือนก่อน

      👌👌👌👌👌

  • @lamimedia3370
    @lamimedia3370 ปีที่แล้ว +2

    രണ്ടുപേരും അടിപൊളിആയി പാടി 👌🏻👌🏻

  • @maneeshck
    @maneeshck 6 หลายเดือนก่อน +2

    സൂപ്പർ ഐറ്റം പൊളി 👍👍

  • @kamarudheen9544
    @kamarudheen9544 10 หลายเดือนก่อน +3

    Super, നന്നായി പാടി

  • @manuyesudas
    @manuyesudas 7 หลายเดือนก่อน +1

    സംഭവം അടിപൊളി ആണല്ലോ ഇത് കിട്ടാൻ വല്ല മാർഗവും ഉണ്ടോ ഞാനൊരു സിംഗർ ആണ് പ്രാക്ടീസ് ചെയ്യാൻ ഒക്കെ നല്ലതാണല്ലോ.
    ഇങ്ങനെയൊരു വിവരം അറിയിച്ചതിൽ താങ്കളോട് നന്ദി അറിയിക്കുന്നു നല്ല അവതരണം ആയിരുന്നു

    • @b24umalayalam41
      @b24umalayalam41 7 หลายเดือนก่อน

      നിങ്ങളുടെ നമ്പർ ഇട്ടോ ഞാൻ അതിൽ Call ചെയ

  • @NandakumarJNair32
    @NandakumarJNair32 6 หลายเดือนก่อน +2

    നല്ല ഐരാവതം ഐറ്റം. 😃

  • @myunus737
    @myunus737 8 หลายเดือนก่อน +2

    Smart berry ഇതിന്റെ മോഡൽ നമ്പർ പറയാമോ. പല മോഡൽ നമ്പറിലും smart berry ഉണ്ട്

  • @vocalcare1584
    @vocalcare1584 11 หลายเดือนก่อน +2

    ഈസിയായി പാടാൻ വോയിസ് ട്രയിനിംഗ്- th-cam.com/video/D71n2fQ4rCI/w-d-xo.htmlsi=VJpWPoZx_8BFy0-y

  • @golry-to-God2023
    @golry-to-God2023 7 หลายเดือนก่อน +2

    I would like to get. Kindly tell the price

  • @pranavprahladan6945
    @pranavprahladan6945 ปีที่แล้ว +3

    അന്‍റെ പാട്ട് കൊള്ളാല്ലോ മോഞ്ഞേ❤

  • @sanoopck1440
    @sanoopck1440 ปีที่แล้ว +1

    നല്ലൊരു കലാകാരൻ ആണ് അടിപൊളിയായി പാടി... അന്ന് വാങ്ങിയ കണ്ടെൻസർ മൈക്ക് കുഴപ്പമില്ലല്ലോ ഇപ്പോഴും വർക്ക്‌ ചെയ്യുന്നില്ലേ പർച്ചേസ് ചെയാൻ വേണ്ടിയാണ്

    • @anshidambayathode
      @anshidambayathode  ปีที่แล้ว +1

      ഇപ്പോഴും വർക്ക് ചെയ്യുന്നു

    • @sanoopck1440
      @sanoopck1440 ปีที่แล้ว

      @@anshidambayathode എന്നാൽ പിന്നെ നിങ്ങളുടെ ലിങ്ക് വഴി വാങ്ങണം

  • @shaheen.s1710
    @shaheen.s1710 10 หลายเดือนก่อน +4

    ഇത് കിട്ടിയിട്ട് വേണം എനിക്ക് എന്റെ വീട് ഒരു പാട്ടിന്റെ പാലാഴി ആക്കുവാൻ 🙏🙏

  • @alicevarghese9447
    @alicevarghese9447 8 หลายเดือนก่อน +1

    അതിന്റെ brand name, & from which shop..... Please message

  • @manikuttana.t8888
    @manikuttana.t8888 11 หลายเดือนก่อน +1

    പാട്ടു ന്നന്നായി 👌🏻😂

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +1

    നല്ല വിവരണം നന്ദി❤❤❤

  • @akbarakku819
    @akbarakku819 10 หลายเดือนก่อน +3

    Smartberry നല്ല brand ആണ് ഇതിന്റെ സാധാരണ ഒരു ബ്ലൂടുത് മൈക്ക വാങ്ങിയിരുന്നു smartberry M8 നല്ല ക്ലാരിറ്റി സൗണ്ട് ആണ്,,,

    • @anshidambayathode
      @anshidambayathode  10 หลายเดือนก่อน

      M8 മൈക്ക് ഞാൻ തപ്പി നടക്കുകയാ കിട്ടുകയാണേൽ അറിയിക്കുക Cash അയച്ച് തരാം

  • @ramlabasheer8867
    @ramlabasheer8867 10 หลายเดือนก่อน +4

    ഇനിയും പാട്ട് പാടി ഉയരങ്ങളിൽ എത്തട്ടെ

  • @sharpstudio1168
    @sharpstudio1168 ปีที่แล้ว +2

    പാട്ടിനു ഒരു കിടുക്കന്‍ ലൈക്ക്....

  • @sasidharanm8467
    @sasidharanm8467 6 หลายเดือนก่อน +2

    നല്ല ഐറ്റം.

  • @ramlabasheer8867
    @ramlabasheer8867 10 หลายเดือนก่อน +1

    അടിപൊളി സൊങ്ങ് 👍🏻🌹👌

  • @dayadenkon1118
    @dayadenkon1118 10 หลายเดือนก่อน +2

    നിങ്ങളുടെ പാട്ടൊക്കെ സൂപ്പർ.. അതുപോലെ ആ സംഭവം കുടുക്കി.. എവിടെ കിട്ടും

    • @anshidambayathode
      @anshidambayathode  10 หลายเดือนก่อน

      Thank you. ഗൾഫിലാണ് ഇപ്പോ ലഭിക്കുന്നത്

    • @MyJohnson-oh1kr
      @MyJohnson-oh1kr 10 หลายเดือนก่อน

      കോഴിക്കോട് കിട്ടും

  • @KochuKochus-pk7ms
    @KochuKochus-pk7ms ปีที่แล้ว +2

    Very good

  • @lijothomas9744
    @lijothomas9744 11 หลายเดือนก่อน +3

    Brand name ഏതാ??
    Detail കിട്ടിയാൽ.. നല്ലതായിരുന്നു..
    എങ്കിലേ.. ഇത് എവിടെ കിട്ടും എന്ന് നോക്കാൻ പറ്റുള്ളൂ

    • @anshidambayathode
      @anshidambayathode  11 หลายเดือนก่อน

      കരോക്കെ സ്പീക്കർ എന്നാണ് പറയുന്നത് ഗൾഫ് രാജ്യങ്ങളിൽ ഇലക്ട്രോണിക്സ് കടകളിൽ ലഭ്യമാണ്

    • @NandakumarJNair32
      @NandakumarJNair32 11 หลายเดือนก่อน +2

      Smartberry HI FI.

  • @asokan1231
    @asokan1231 9 หลายเดือนก่อน +3

    Price

  • @samachandu7475
    @samachandu7475 10 หลายเดือนก่อน +2

    Hlo cost ethra varum ethinu dubayil

  • @MuhammadMufeed-hp3gw
    @MuhammadMufeed-hp3gw 11 หลายเดือนก่อน +1

    Aaha..song..adipoli

  • @kadala123
    @kadala123 7 หลายเดือนก่อน +2

    Price please

  • @BijuPR-7855
    @BijuPR-7855 10 หลายเดือนก่อน +1

    product details and price please

  • @somasekharawarrier598
    @somasekharawarrier598 9 หลายเดือนก่อน +1

    What is the approximate price in Gulf?

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว +1

    Good singer.. 👍👍👍

  • @nazeemunneeza9417
    @nazeemunneeza9417 8 หลายเดือนก่อน +1

    Enthu vila varum yivide ethumbol???

  • @JamesPjose-ko8if
    @JamesPjose-ko8if 10 หลายเดือนก่อน +1

    Ethrayaanu ithinde Vila ....?

  • @hamzapt7723
    @hamzapt7723 7 หลายเดือนก่อน +1

    USB yoose ചെയ്യാൻ പറ്റുമോ

  • @sreekumarsadasivan
    @sreekumarsadasivan 8 หลายเดือนก่อน +2

    Audio not clear

  • @jonasworld6595
    @jonasworld6595 11 หลายเดือนก่อน +2

    👌👌👌

  • @jockerworld4636
    @jockerworld4636 11 หลายเดือนก่อน +2

    ഇവിടെ കിട്ടാത്ത സാധനം 😅

  • @shajirzap9166
    @shajirzap9166 ปีที่แล้ว +1

    Super

  • @latheefcp51
    @latheefcp51 9 หลายเดือนก่อน +1

    Ithilum nallathu und ente kayyil. Ithum njan test cheythathanu. Ithil Mic speakeril ninnu thanne charge cheyyan pattum ennullathu plus point aanengilum. Njan vangiyathil mic nalla catching und sharikkulla output kittunnund

    • @anshidambayathode
      @anshidambayathode  9 หลายเดือนก่อน

      9544 215192 ഫോട്ടോ അയക്കൂ

    • @forhimmusicband906
      @forhimmusicband906 9 หลายเดือนก่อน +1

      Rate ethraaa... Model name??

    • @muralidharannair1666
      @muralidharannair1666 7 หลายเดือนก่อน

      പ്ലീസ് ബ്രാൻഡ് പേര് വില brand name

    • @latheefcp51
      @latheefcp51 7 หลายเดือนก่อน

      Dmash pro irangiyittund pyoliyanu 200 riyal aanu ennu thonnunnu saudiyil

    • @TheNasar1975
      @TheNasar1975 6 หลายเดือนก่อน

      അതെന്താണ് സെറ്റ് ഒന്ന് പറയാമോ

  • @prasannan9012
    @prasannan9012 11 หลายเดือนก่อน +3

    എന്തു വില വരും സർവ്വീസ് കാര്യങ്ങൾ എങ്ങിനെയാണ്

    • @anshidambayathode
      @anshidambayathode  11 หลายเดือนก่อน +1

      നാട്ടിലെ 8000 രൂപയുടെ മൂല്യത്തിന് വിദേശത്ത് കിട്ടും

  • @sabeerali2067
    @sabeerali2067 10 หลายเดือนก่อน +2

    Bro ithinte name entha

  • @Abbas-xf2hp
    @Abbas-xf2hp 10 หลายเดือนก่อน +3

    വില എത്ര

  • @user-qy9xi5fc7u
    @user-qy9xi5fc7u 11 หลายเดือนก่อน +1

    bro super ❤❤🎉🎉

  • @subayidasu6601
    @subayidasu6601 ปีที่แล้ว +1

    Hearty Congratulations 👍🌹

  • @krishnadas1122
    @krishnadas1122 7 หลายเดือนก่อน +3

    മച്ചാനെ ഗൾഫിൽ ഒന്നും പോകണ്ട നമ്മുടെ നാട്ടിൽ തന്നെ ഇതുപോലുള്ള അഡാർ ഐറ്റം കിട്ടും കോഴിക്കോട് സ്റ്റാർ ഇലക്ട്രോണിക്സിൽ അന്വേഷിച്ചു നോക്കുക

  • @anithanair7741
    @anithanair7741 11 หลายเดือนก่อน +1

    Superb ur singing

  • @SheikNurdeensahib
    @SheikNurdeensahib 6 หลายเดือนก่อน +1

    😮😮😮

  • @vijayanmuppathupara9114
    @vijayanmuppathupara9114 11 หลายเดือนก่อน +2

    ഇതിൽ എന്തൊക്കെ
    Functi ons ഉണ്ടെന്ന് പറ ഞ്ഞില്ല.
    പിന്നെ ഇതിൽ റെക്കോർഡിംഗ് സാധ്യമാണോ?
    എന്നൊന്നും പറഞ്ഞില്ല.

    • @anshidambayathode
      @anshidambayathode  11 หลายเดือนก่อน +1

      ഇതിൽ ഉള്ളതൊക്കെ പറഞ്ഞു ഇല്ലാത്തതാണ് പറയാത്തത് Recording ഇല്ല

  • @georgemattathil2300
    @georgemattathil2300 10 หลายเดือนก่อน +1

    Super 👌👌👌

  • @beybladegt6505
    @beybladegt6505 10 หลายเดือนก่อน +1

    Thankyu br.

  • @ARWomen
    @ARWomen ปีที่แล้ว +1

    👌👏👏

  • @UNJOBER
    @UNJOBER ปีที่แล้ว +1

    Good 🥰🥰👍👏

  • @shabeerali8735
    @shabeerali8735 11 หลายเดือนก่อน +1

    അടിപൊളി

  • @sreekumardarsana7329
    @sreekumardarsana7329 11 หลายเดือนก่อน +3

    ഉപകരണത്തിന്റെ വിശദ വിവരങ്ങൾ ഒന്നും പറഞ്ഞില്ല.

  • @sreekanththilakthilak5441
    @sreekanththilakthilak5441 10 หลายเดือนก่อน +2

    Adipoi

  • @sajeevanmk2865
    @sajeevanmk2865 10 หลายเดือนก่อน +1

    How much money?

  • @shajimk1409
    @shajimk1409 8 หลายเดือนก่อน +2

    Rate പറഞ്ഞില്ല 😢😢

  • @rinusvlogs1015
    @rinusvlogs1015 10 หลายเดือนก่อน +3

    Hello എനിക്ക് ഒരണ്ണം കിട്ടുമോ? ഇതിന്റെ വില എത്രയാണ് പറയാമോ

    • @vijayane1962
      @vijayane1962 7 หลายเดือนก่อน

      എത്രയാണ് വില

  • @mdkchand3086
    @mdkchand3086 ปีที่แล้ว +1

    പ്രൈസ് എത്ര ആണ്

  • @kareemk5826
    @kareemk5826 10 หลายเดือนก่อน +1

    കാസറ്റ് റക്കോർഡ് ഓർഗ സ്ട്ര എന്ന ഫുൾ ഥോ മുള്ള (കരോക്ക) പേര് മാത്രമേ ഉണള്ളൂസിസ്റ്റങ്ങൾ ഒക്കെ മാറി ഇപ്പോൾ കാസററ്റുമില്ലറെക്കൊടിക്കണ്ങ്ങുമില്ല

  • @sivadaskuruppu
    @sivadaskuruppu ปีที่แล้ว +2

    Ee productinte peeu parayu bhai, ivide anveshikkaanaanu

    • @anshidambayathode
      @anshidambayathode  ปีที่แล้ว

      എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട് ദയവായി Skip ചെയ്യാതെ കാണാനുള്ള ക്ഷമ കാണിക്കണം

    • @NandakumarJNair32
      @NandakumarJNair32 11 หลายเดือนก่อน +1

      Smartberry HI FI.

  • @mathsboy4537
    @mathsboy4537 10 หลายเดือนก่อน +1

    അവിടെ rate എത്ര വരും

  • @ShivanKt-sq4to
    @ShivanKt-sq4to ปีที่แล้ว +1

    Onnu enik venam 👏👏👏

  • @kasimtmk315
    @kasimtmk315 7 หลายเดือนก่อน +1

    ഇതിന്റെ നമ്പർ എത്ര യാണ്

  • @nagarajan3851
    @nagarajan3851 9 หลายเดือนก่อน +1

    I want one

  • @hamsakv9796
    @hamsakv9796 10 หลายเดือนก่อน +1

    Adipoly

  • @abdulazeezmannaruthodi4714
    @abdulazeezmannaruthodi4714 11 หลายเดือนก่อน +1

    ഇത് വേറെ ഒരു കളറിലും കോലത്തിലും ഗായകൻ കൊല്ലം ഷാഫി ഒരു വീഡിയോ ഇട്ടിരുന്നു സൗദിയിൽ നിന്നും ആരോ കൊടുത്തത് ആണെത്രേ എന്തായാലും നല്ല product ആണ്

  • @PNPTechTips
    @PNPTechTips 10 หลายเดือนก่อน +1

    good

  • @tonyjose1817
    @tonyjose1817 10 หลายเดือนก่อน +2

    പ്രൊഡക്റ്റ് ഡീറ്റെയിൽസ് പ്ലീസ്

    • @anshidambayathode
      @anshidambayathode  10 หลายเดือนก่อน

      വിദേശത്താണ് കിട്ടുന്നത് നാട്ടിലെ ആറായിരം രൂപ ആവും (ഗൾഫിലെ രൂപ മൂല്യം അനുസരിച്ച് മാറാം) കരോക്കെ സ്പീക്കർ എന്നു തന്നെയാണ് പറയുന്നത്

  • @joysonpj5376
    @joysonpj5376 10 หลายเดือนก่อน +1

    IT'S rate

  • @SunilKumar-mu7tj
    @SunilKumar-mu7tj 7 หลายเดือนก่อน +1

    വില ഒന്ന് പറയാമോ

  • @Kmvarayannur
    @Kmvarayannur 10 หลายเดือนก่อน +1

    Bro which brand

    • @anshidambayathode
      @anshidambayathode  10 หลายเดือนก่อน

      വീഡിയോയിൽ കണ്ടില്ലേ

  • @sharfu7907
    @sharfu7907 ปีที่แล้ว +1

    Gud

  • @sebastiancarvalho8632
    @sebastiancarvalho8632 11 หลายเดือนก่อน +2

    Pls sent made and brant name.

    • @anshidambayathode
      @anshidambayathode  11 หลายเดือนก่อน

      ഈ ടൈപ്പ് സാധനം അന്വേഷിച്ചാൽ മതി

    • @NandakumarJNair32
      @NandakumarJNair32 11 หลายเดือนก่อน +1

      Smartberry HI FI.

  • @surajbhaskar1971
    @surajbhaskar1971 ปีที่แล้ว +1

    നിങ്ങളുടെ കഴിഞ്ഞ വീഡിയോയിൽ Studio Set ചെയ്യുന്നതിൽ out എങ്ങനെ കൊടുക്കും ? Home theater ൽ കൊടുക്കാൻ കഴിയുമോ ?

    • @anshidambayathode
      @anshidambayathode  ปีที่แล้ว

      തീർച്ചയായും പറ്റും

  • @muhammedfazalbinummerkutty1466
    @muhammedfazalbinummerkutty1466 10 หลายเดือนก่อน +2

    ഇത് കണ്ട സ്തിതിക്ക്... പോരാ'''ഇതിലും... കിടിലം ഉണ്ട്

    • @anshidambayathode
      @anshidambayathode  10 หลายเดือนก่อน

      തീർച്ചയായും

  • @SatheeshRajendran
    @SatheeshRajendran 11 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @sudheersudheer3521
    @sudheersudheer3521 9 หลายเดือนก่อน +1

    Suppar tagnku

  • @technicsrecording
    @technicsrecording 11 หลายเดือนก่อน +1

    all the best Anshid

  • @MuneerChambrika
    @MuneerChambrika 11 หลายเดือนก่อน +1

    Evide kittum

  • @Rafiyaabdulla
    @Rafiyaabdulla 10 หลายเดือนก่อน +1

    😊❤❤❤

  • @zubairn.p2093
    @zubairn.p2093 11 หลายเดือนก่อน +3

    ഈ സെറ്റിന്റെ പേര് പറയാമോ

    • @anshidambayathode
      @anshidambayathode  11 หลายเดือนก่อน +1

      കരോക്കെ സ്പീക്കർ എന്നാണ് പറയാറുള്ളത്

    • @NandakumarJNair32
      @NandakumarJNair32 11 หลายเดือนก่อน +1

      ​@@anshidambayathode- Smartberry.

  • @sayaahnageetam3042
    @sayaahnageetam3042 10 หลายเดือนก่อน +1

    എത്രയാണ് ഇതിന്റെ വില

  • @babythomas2902
    @babythomas2902 ปีที่แล้ว +2

    നല്ല മലയാളം ഗാനങ്ങൾ കിട്ടിയില്ലെ ?

    • @anshidambayathode
      @anshidambayathode  ปีที่แล้ว

      മലയാള ഭാഷ തന്നെയാണല്ലോ

  • @ashrafainawi5749
    @ashrafainawi5749 10 หลายเดือนก่อน +2

    പാട്ട് അടിപൊളി
    ഇതിന്റെ പേരും maid ഇതൊക്കെയല്ലേ പറയേണ്ടത്

    • @anshidambayathode
      @anshidambayathode  10 หลายเดือนก่อน

      പേര് വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @alialikari3718
    @alialikari3718 11 หลายเดือนก่อน +1

    Weree is conract nubar

  • @sujithlokanath4087
    @sujithlokanath4087 10 หลายเดือนก่อน +1

    Njn ithu puthiyath vanghi but mikil sound purathott varunnila athu entha cheyendathu Mike complante aayitano atho athu anghane thanne aano

    • @anshidambayathode
      @anshidambayathode  10 หลายเดือนก่อน

      മൈക്ക് പ്രശ്നമാണ് മാറ്റി വാങ്ങാൻ പറ്റുമോ

    • @latheefcp51
      @latheefcp51 9 หลายเดือนก่อน

      Micil volume koottinookku

  • @user-uv3iw7rg7x
    @user-uv3iw7rg7x ปีที่แล้ว +4

    ഇത് ഏത് കമ്പനിയുടെ സാധനമാണ് ഇതിന് വില എത്രയാണ്

    • @anshidambayathode
      @anshidambayathode  ปีที่แล้ว +4

      Smartberry ആണ് കമ്പനി ഇതു പോലെ ഒരു പാട് നല്ല കമ്പനികൾ ഉണ്ട് പക്ഷെ ഗൾഫിലാണ് കിട്ടുന്നത്

    • @ma_ni_sh6852
      @ma_ni_sh6852 ปีที่แล้ว

      Available anu.

  • @krishnadasck1050
    @krishnadasck1050 10 หลายเดือนก่อน +1

    ഏത് കമ്പനിയുടേതാണ്. ? മോഡൽ നമ്പർ പറഞ്ഞില്ല. അവിടെയുള്ള വിലയും പറയേണ്ടതല്ലേ?

    • @anshidambayathode
      @anshidambayathode  10 หลายเดือนก่อน

      കമ്പനിയോക്കെ അതിൽ കാണിക്കുന്നുണ്ട്

    • @bijujoy7141
      @bijujoy7141 10 หลายเดือนก่อน +1

      ഇയാൾക്കു വിലപറയാൻ എന്തോ ഒരു ബുദ്ധിമുട്ട്

  • @velayudhanpp1831
    @velayudhanpp1831 11 หลายเดือนก่อน +2

    ഈ product ന്റെ പേര്

  • @madonaelectroservicing1814
    @madonaelectroservicing1814 10 หลายเดือนก่อน +1

    എന്തേങ്കിലും വിവരംങ്ങൾ അറിയമേങ്കിൽ അല്ലേ പറഞ്ഞു തരാൻ പറ്റുകയുള്ളൂ.

  • @sajisaji2153
    @sajisaji2153 10 หลายเดือนก่อน +1

    ഇത് കിട്ടാൻ എന്തുവേണം

  • @user-ic4qv4kg7u
    @user-ic4qv4kg7u ปีที่แล้ว +2

    ബാസ് വളരെ കുറവാണ്

  • @anithanair7741
    @anithanair7741 11 หลายเดือนก่อน +2

    This instrument's price how much is it costly

    • @anshidambayathode
      @anshidambayathode  11 หลายเดือนก่อน

      It is not available in India market. 7000 is likely to be around 7000 when compared to the Gulf Rupee exchange rate

  • @shobapeter8702
    @shobapeter8702 10 หลายเดือนก่อน +1

    Nannakkan gulfil pokendivarumo😊

    • @anshidambayathode
      @anshidambayathode  10 หลายเดือนก่อน

      അവിടുന്ന് കൊണ്ട് വരുന്നതൊക്കെ നന്നാക്കാൻ അവിടെ പോവാറാണോ പതിവ്

    • @vimitabiju6413
      @vimitabiju6413 10 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @MuneerChambrika
    @MuneerChambrika 11 หลายเดือนก่อน +2

    Nhan oru pattukaranan

  • @ചതിയൻചന്തു-ല9ഝ
    @ചതിയൻചന്തു-ല9ഝ 11 หลายเดือนก่อน +6

    പേര് ഇല്ല നാട്ടിൽ എത്ര റേറ്റ് ആകും എന്ന് പറഞിട്ടില്ല വാലും തലയും ഇല്ലാത്ത വീഡിയോ ചെയ്യാതെടോ 😁

    • @anshidambayathode
      @anshidambayathode  11 หลายเดือนก่อน

      ചന്തൂ ഗൾഫിൽ പല സ്ഥലത്തും പൈസക്ക് പല മൂല്യമല്ലെ അതുകൊണ്ട് പറയാഞ്ഞതാ

  • @user-wu9el8sb6s
    @user-wu9el8sb6s 10 หลายเดือนก่อน +1

    Record cheyan jazhiyo bro

  • @rejeenakp7398
    @rejeenakp7398 10 หลายเดือนก่อน +2

    ഇതിൻ്റെ റേറ്റ് എത്രയ

  • @asharafku7632
    @asharafku7632 11 หลายเดือนก่อน +3

    പട്ട് നന്നായിരുന്നു